രണ്ടു പേരുടെയും പ്രഭാഷണങ്ങൾ സ്ഥിരം കേൾക്കുന്നു, അഭിനന്ദനങ്ങൾ
@dinkan_dinkan4 жыл бұрын
സ്വമേധയാ.. വിമർശനം നടത്തി.. മാറ്റങ്ങളും കൂടുതൽ കാര്യങ്ങളും പഠിച്ചു മുന്നോട്ട് പോകുന്ന.. തമ്പിയുടെ ചിന്താഗതി വളരെ.. ഉത്തമം ആണ്.. തന്റെ തെറ്റുകൾ തികച്ചും വ്യക്തമായി അറിയാവുന്നത് ആണ് ഏറ്റവും വലിയ അറിവ് 💛
@santhoshlalpallath16654 жыл бұрын
സ്വതന്ത്ര ചിന്ത ഒരു tuning ആണ്. ഗോത്രീയതയും, ജാതിസ്വത്വവാദവും, മതരാഷ്ട്രീയ സ്വത്വവാദവും നമ്മെ ചിന്താപരമായി സ്വാധീനിക്കുമ്പോൾ സ്വതന്ത്ര ചിന്തയിലേക്ക് ട്യൂൺ ചെയ്തു മുന്നോട്ടു പോകാൻ ശ്രമിക്കുക എന്നാൽ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ് സ്വതന്ത്ര ചിന്ത. അതുകൊണ്ടാണ് സ്വതന്ത്ര ചിന്തകർ തമ്മിൽ ചിന്താപരമായ വ്യതിയാനങ്ങൾ കാണുന്നത്.
@eldoskaria4 жыл бұрын
two persons, whom i feel, are talking for myself or roughly my mind are M N Karassery & Vaishakhan Thampi, in terms of politics and social aspects. kudos to them!!
@jithesh4722 жыл бұрын
കിടു അവതാരകൻ
@aravindrpillai12 күн бұрын
True
@narayanansrijith4 жыл бұрын
Good conversation....... All the best for both and special thanks to Biju Mohan
@ACUBE20013 жыл бұрын
Nannayittunde
@karthikabhuvanendran5614 жыл бұрын
Informative talk... Waiting for next...
@malamakkavu4 жыл бұрын
നിങ്ങൾ രണ്ട് പേരേയും ശ്രദ്ധയോടെ കേൾക്കുകയും വസ്തുതാപരമായി വിമർശിക്കാൻ ശ്രമിക്കുകയും ചെയ്ത വ്യക്തിയെന്ന നിലയിൽ ഇപ്പോഴുള്ള നിങ്ങളുടെ പുനർവിചിന്തനങ്ങൾ ഏറെ സന്തോഷം നൽകുന്നു. നിങ്ങളുടെ പഴയ പ്രഭാഷണങ്ങളിൽ സദസ്സിന് വേണ്ടി നിരീശ്യരവാദം അടക്കം പുട്ടിന് തേങ്ങ ഇടുന്ന പോലെ ശാസ്ത്രത്തോടൊപ്പം പലതും പറയേണ്ടി വന്നിട്ടുണ്ട് .....
@jamesroland38342 жыл бұрын
Good stuff!
@santhoshlalpallath16654 жыл бұрын
Very interesting discussions 👍😍.
@M4ManuCHMD4 жыл бұрын
*കടം വീട്ടി കൈകൊടുത്ത് വന്നവരും നിന്നവരും ഒന്നായപ്പോൾ വില്ലൻ ഞാൻ തന്നെ. ~ രവിചന്ദ്രൻ സി*
@commentthozhilali47214 жыл бұрын
കറക്റ്റ്.. ഇപ്പൊ എല്ലാവർക്കും അദ്ദേഹത്തെ കണ്ണിക്കടിയാണ്
@പാൻസി4 жыл бұрын
എസെൻസിലെ ഗോത്രീയത വല്ലാതെ കൂടുന്നുണ്ട് .
@harithap79624 жыл бұрын
Rc വിമര്ശനാതീതൻ ഒന്നുമല്ല
@lazywanderer43994 жыл бұрын
ഞങ്ങളുടെ ദൈവത്തെ വിമർശികരുത്
@jaseemjm3 жыл бұрын
അല്ലേലും സവർക്കർ സംഗികൾ അങ്ങനെയേ വരൂ..😂
@amalsukumaran81274 жыл бұрын
Great conversation ❤️👌🏼
@prasadjoseph47394 жыл бұрын
Amazed at extent of how deep and original and free thinkers you two are...really eye openers!...thank you two...waiting for more deep conversations...😍
@jt-zn1pe3 жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ള രണ്ടു പേരാണ്. Very honest and to the core. വീണ്ടും കൂടുതൽ നിങ്ങളുടെ സംഭാഷണങ്ങൾ ഇവിടെ ചേർക്കുക ❤️❤️❤️❤️
@prabhupr20854 жыл бұрын
Looking forward for more
@sree77894 жыл бұрын
Concise and clear ❤️
@PRtalkspraveen4 жыл бұрын
Good Conversation.. Liked it.
@069hemanthh33 жыл бұрын
ചേട്ടായി ഇവടെ ഉണ്ടാരുന്നോ.. 😁😅
@bigbull60842 жыл бұрын
Vaishakan Thampi❤
@lavendersky89174 жыл бұрын
Good conversation.
@ganeshviswanathan83304 жыл бұрын
samvaadam........super
@jokinmanjila1703 жыл бұрын
Feminism is humanism female right is human right മറ്റൊരു കാഴ്ചപ്പാട് ആണ് ഫെമിനിസ്റ്റ് പാളി പോകുന്നുന്നത്
@rajeshanand30654 жыл бұрын
Yes there is the point. ഒരു വര ഉള്ളപ്പോൾ അതിന്റെ ഒരു വശം വലത് മറു വശം ഇടത്. പക്ഷെ വര നിങ്ങൾ എങ്ങനെ വരക്കും. നിലവിൽ ഉള്ള വരക്കു ഇടതു മാറി ഒരു വര ഇട്ടാൽ അതെവിടെ? അതിനു ഇടതു ഒരു വര എവിടെ? അങ്ങനെ ആദ്യ വര എവിടെ? അടുത്ത വര എവിടെ? എവടെ ഇടത് വശം? എവിടെ വലതു വശം? ചിന്ദികേണ്ട ചോദ്യം...,
@anilsbabu4 жыл бұрын
വര clear അല്ലെങ്കിലും രണ്ട് ദിശകൾ (directions) ഉണ്ട് എന്നതിൽ സംശയം ഇല്ലല്ലോ.. പിന്നെ, വലതുപക്ഷത്തിന് ലോകമെമ്പാടും ഇത്ര reach ഉം acceptance ഉം കിട്ടുന്നത് "സ്വാഭാവികം" മാത്രം ആണ്. മഹാഭൂരിപക്ഷം വരുന്ന ദരിദ്രർ പട്ടിണി കിടന്നു മരിച്ചോട്ടെ എന്നോ, ഒരു സമൂഹത്തിൽ അവശത അനുഭവിക്കുന്നവർ അത് അനുഭവിച്ചോട്ടെ, അവർ പിന്നാക്കം പോകുന്നത് ഡാർവിന്റെ "survival of the fittest" theory പ്രകാരം ആണെന്നും വാദിക്കുന്നവർ, സത്യത്തിൽ അത് വാദിച്ചു ഉറപ്പിക്കേണ്ട ആവശ്യം പോലും ഇല്ല.. കാരണം, അത് പ്രകൃതിയിൽ സ്വാഭാവികം ആയും അങ്ങനെ തന്നെ ആണ്.. ആ "സ്വാഭാവികത"ക്ക് മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ, അതിന് വേണ്ടി അധ്വാനിക്കുന്നവർ - അവർക്ക് ആണ് കൂടുതൽ ഊർജ്ജവും സമയവും ചെലവാക്കേണ്ടി വരുന്നത്, ലക്ഷ്യബോധത്തോടെ പ്രവർത്തിക്കേണ്ടത്. ഒഴുക്കിനെതിരെ നീന്തുന്നവർ.. അവരാണ് ഇടതുപക്ഷം. സ്വാഭാവികം ആയും അവർ എണ്ണത്തിൽ കുറവ് ആയിരിക്കും. മാത്രമല്ല, അസംഘടിതരും അശരണരും ആയ മഹാഭൂരിപക്ഷത്തിന്റെ "സംരക്ഷണച്ചുമതല"യും, അതിനോടൊപ്പം (കരയിൽ ഇരുന്ന് "ഒഴുക്ക് കണ്ട് ആസ്വദിക്കുന്നവ"രുടെ) വിമർശനങ്ങളും അവർക്ക് ഏറ്റെടുക്കേണ്ടി വരും.
@ushacr26424 жыл бұрын
2 നക്ഷത്രങ്ങൾ ഇന്ത്യക്കാരുടെ അഭിമാനമാണ് നിങ്ങൾ എപ്പോഴും അങ്ങനെ തന്നെ ആ കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
@ASANoop3 жыл бұрын
#VaishakanThampi 👏👌🔥💪✌ ❤👍
@sujithdevks28084 жыл бұрын
Worth watching 👍
@nednikerson88774 жыл бұрын
എല്ലാ പേരുകളെയും ഭയത്തോടെയും സംശയത്തോടെയും കാണുന്നത് പോലെ... പേരുകൾ ഭാഷയുടെ ഭാഗമാണ്. ഭാഷയിൽ arbitrarness and ambiguity അന്തർലീനമാണ്. സ്വതന്ത്ര ചിന്തകനും, ഫെമിനിസ്റ്റും, ലെഫ്റ്റിസ്റ്റും ഒക്കെ grey areas ആയികൊള്ളട്ടെ. ആ സ്പെക്ട്രത്തിൽ നിങ്ങൾ ഉൾപ്പെടുന്നുണ്ടെങ്കിൽ ആ പേരിൽ അറിയപ്പെടാൻ നിങ്ങൾ അർഹനാണ്. സമൂഹത്തിൽ മാറ്റം വരണമെന്നുണ്ടെങ്കിൽ പുതിയ ആശയങ്ങൾ വരണം. ആ ആശയങ്ങൾക്ക് വേണ്ടി നിലകൊള്ളാൻ വ്യക്തികൾ വേണം. പെർഫെക്ഷൻ ഇല്ലാത്തത് കൊണ്ട് ഞാൻ ആ പേര് ഉപയോഗിക്കില്ല എന്ന് പറഞ്ഞു മാറി നിന്നാൽ ആ ആശയം നശിച്ചു പോകില്ലേ? Privileged ആണെന്ന് തിരിച്ചറിയാൻ privilege വേണം.... അതിഷ്ടപ്പെട്ടു 😍
@rafeeqa.r7704 жыл бұрын
സൂപ്പർ❤️❤️❤️
@pandittroublejr4 жыл бұрын
Good talk..👍🏾✌🏾
@sreejithk.b57444 жыл бұрын
Nice conversation ☺️
@eltrostudio4 жыл бұрын
Vaisakhan Thampi Sir. 🌍💖
@NishanthSalahudeen4 жыл бұрын
24:00 I think it is futile and even regressive to try to nullify inherent evolutionary behaviour like tribalism or even agency seeking. Need to develop an approach where these tendencies are utilized beneficially for the individual and community while vehemently weeding out every possibility to misuse it. Not easy for sure. Being aware of these tendencies of our own from very young age can be a good first step I think. After being aware, we could decide to build an appropriate narrative (reframe the situation) which is beneficial in our view while still working with the natural tendencies instead of fighting it. Fish must find an environment where fins are advantageous and not a baggage.
@paulatreides62184 жыл бұрын
Essense ഗോത്രം.. ഗോത്രത്തലവന്‍ രവിദൈവം..
@rencevakkachan22844 жыл бұрын
Woow 😍😍...super vaishakan sir
@anilkumar-ys2qw4 жыл бұрын
Umm Intersting Tribosapien.
@visakhvs434 жыл бұрын
Part 3❓️❓️
@rakeshnravi4 жыл бұрын
ഗണപതി ഹോമത്തിന്റെ ഇടയ്ക്കാ.. ഒരു നാസ്തികനായ ദൈവം..🤣 ചർച്ച 👍👍
@sujithdevks28084 жыл бұрын
It's totally about us, human. Nothing unusual 🙄 everyone living in this
@lazywanderer43994 жыл бұрын
Nice conversation
@sapereaudekpkishor46004 жыл бұрын
ഉഷാർ മനുഷ്യാ
@stuthy_p_r Жыл бұрын
🖤🔥
@menonksa4 жыл бұрын
പലരും പല സംസ്കാരം ഉള്ള അച്ചൻ അമ്മമാരിൽ നിന്നും പഠിച്ചു വരുന്നവർ അല്ലെ അവർക്കു അവരുടേതായ പ്രബുദ്ധത ഉണ്ടാവില്ലേ ! സമത്വം എന്നത് വാദിച്ചാൽ ഉണ്ടാകുന്നതാണോ വൈശാഖ? ഇത്രയ്ക്കു ധാരണകുറവുണ്ടോ. സമൂഹം എന്ന് താങ്കൾ പറയുമ്പോൾ അത് ദിനം പ്രതി മാറിക്കൊണ്ടിരിക്കുന്ന ഒന്നല്ലേ? ഒട്ടും പ്രായോഗികം അല്ലാത്ത തനിക്കു തന്നെ നല്ല നിശ്ചയം ഇല്യാതെ കുറെ വികലമായ ചിന്തകൾ ഉറക്കെ വിളിച്ചു പറയുന്നു എന്നത് കൊണ്ട് ഇപ്പൊ ഉള്ള തലമുറയെ വീണ്ടും ഭിന്നിപ്പിക്കാം എന്നല്ലാതെ എന്ത് ഗുണം വൈശാഖൻ? സംശയം ആണ്. ചോദ്യങ്ങൾ 100% നിലവാരം പുലർത്തുന്നു ചോദിക്കുന്നയാൾക്കു നല്ല നിശ്ചയം ഉണ്ട്.
@SP008554 жыл бұрын
It’s obvious both of them doesn’t have good clarity on the topics. Please get it reviewed by experts within your group on these specific areas before uploading. You guys have an audience looking up to you for clarity. This is more misleading on feminism gothriyatha the context gothriyatha being criticized etc.
@jt-zn1pe3 жыл бұрын
I think; since them both are educators, just opening the path for thought, than giving the answers. But the way they think, beyond conventional channels of wisdom is amazing. Just my 2 cents
@ajeshvalliyel29354 жыл бұрын
👏👏👏👏
@vellarampara95524 жыл бұрын
അമ്മയും ഭാര്യയും ഒരു പുരുഷന് ചെയ്തു കൊടുക്കുന്നകാര്യങ്ങളിലല്ല ഒരു സ്ത്രീയെ പ്രയാസപ്പെടുത്തുന്നത് .ജോലിസ്ഥലങ്ങൾ ,മറ്റു പൊതു ഇടങ്ങളിൽ എല്ലാം സ്ത്രീ പലപ്പോഴും പാർശ്വവൽക്കരിക്കപ്പെടുന്നു .എത്ര പുരോഗമന പ്രസ്ഥാനങ്ങളുടെ തലപ്പത്തു സ്ത്രീകളുണ്ട് .ഇത്രയും പുരോഗമിച്ച കേരളത്തിൽ എത്ര മുഖ്യമന്ത്രി മാർ ,മറ്റു പ്രതിനിധികൾ സ്ത്രീകളുണ്ട് .കുറഞ്ഞപക്ഷം ഭർത്താവിന്റെ പേര് വാല് ആകാത്ത സ്ത്രീകൾ പോലും കുറവ്
@santhoshob65003 жыл бұрын
പുട്ടിനു പീര ഇടുംപോലെ ഇംഗ്ലീഷ് പദങ്ങൾ പറഞ്ഞു പറഞ്ഞു കേൾക്കുമ്പോൾ.., ഈ മഹാന്മാരൊക്കെ മംഗ്ലീഷ് എന്ന ഒരു പുതിയ ഭാഷ ശ്രെമിക്കയാണോ എന്ന തോന്നൽ,,,, എന്തൊരു അപഹാസ്യമാണ്, മലയാളമേ നിനക്ക് നമിക്കം ഈ അഭിനവറിവാളികൾക്കുമുന്നിൽ...........
@rafeeqa.r7704 жыл бұрын
❤️❤️❤️
@Achumma6664 жыл бұрын
ഇതിനൊരു മാറുപടി പറ അമേരിക്ക ഇൽ ഒക്കെ scientific literacy കുറവാണ് എന്നാണ് തമ്പിയണ്ണൻ പറയുന്നത് അപ്പൊ ഏറ്റുവും കൂടുതൽ കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുള്ളത് എവിടെയാണ്
@akhilrajskadakkal91394 жыл бұрын
1) രവി (സ) ഭക്തർ 2) അല്ലാത്തവർ 😇😇😇😇😇😇😇😇
@പാൻസി4 жыл бұрын
സംവരണ വിഷയം വരുന്നതിനു മുൻപ് ഇത്രയും ഭക്തന്മാരില്ലായിരുന്നു.
@akhilrajskadakkal91394 жыл бұрын
@@പാൻസി 😂😂😂😂😂😂😂😂
@vipinvnath40113 жыл бұрын
Jathi yukthan spotted 😂
@akhilrajskadakkal91393 жыл бұрын
@@vipinvnath4011🙄🙄🙄🙄
@manojkumarpk15254 жыл бұрын
👍
@RSasidharanan4 жыл бұрын
ഇവർ പങ്കുവച്ചത് ഏതെങ്കിലും ഗോത്രത്തിന്റെ അഭിപ്രായങ്ങളാണോ അതോ സ്വന്തം അഭിപ്രായങ്ങളാണോ? ഗോത്രത്തിന്റെ അഭിപ്രായങ്ങളാണെങ്കിൽ അത് ഏത് ഗോത്രത്തിന്റെ അഭിപ്രായം? ഈ ചോദ്യത്തിന്റെ ഉത്തരത്തിൽ കാര്യങ്ങൾ വ്യക്തമായിക്കിട്ടും
@commentthozhilali47214 жыл бұрын
ഇതിൽ പറയുന്ന ഫെമിനിസത്തിന്റെ പ്രഭാഷണം ഏതാണ്?
@tvrashid4 жыл бұрын
വെളിച്ചപ്പാടിന്റെ ഭാര്യ
@loma12345614 жыл бұрын
5.34 👍👍
@gk35164 жыл бұрын
അതിർത്തികൾ ഭേദിക്കപ്പെടേണ്ടതോ.. മൈത്രേയന്റെ പുതിയ വിഡിയോ വന്നിട്ടുണ്ട്..👍
@bindhumurali35714 жыл бұрын
ഞാൻ കേട്ടു
@sajiveng4 жыл бұрын
ആരും ഒന്നും അല്ല... പുരോഗമനാശയമുള്ളവരിൽ പലരും പൂർണ്ണമായ അളവിൽ എല്ലാ പുരോഗമനാശങ്ങളും ഉൾക്കൊള്ളുന്നവരും പ്രാവർത്തികമാക്കുന്നവരും ആണെന്ന് ശഠിക്കാനൊന്നും കഴിയില്ലല്ലോ. ആരെയും നിർബന്ധിക്കാനും കഴിയില്ല. അക്കാദമിക്കലായി മുഴുവൻ ആശയങ്ങളും പഠിച്ചവതരിപ്പിക്കുകയോ പ്രവർത്തികമാക്കുകയോ ചെയ്യേണ്ടതും ഇല്ല. ഒരു ശരാശരി പുരോമനചിന്തയുള്ളവർക്കും അതിനുമപ്പുറം ഇവരെ പോലെ ശരാശരിക്കും മുകളിൽ നിൽക്കുന്നവർക്കും തങ്ങൾക്കു മുന്നിൽ വരുന്ന ചോദ്യങ്ങൾക്ക് സാഹചര്യങ്ങളുടെ സമ്മർദ്ദമില്ലാതെ ആശയ പ്രത്യയ ശാസ്ത്ര മുൻവിധികളില്ലാതെ ഉത്തരം പറയാൻ കഴിയണം. അതിനിവരെ തടഞ്ഞു നിർത്തുന്ന ഒത്തിരി സാഹചര്യങ്ങളും മുൻവിധികളും ബൗദ്ധിക പ്രശ്നങ്ങളും ഉണ്ടെന്നാണ് സംഭാഷണത്തിൽ നിന്ന് മനസിലാക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഇമ്മാതിരി പരിപാടിക്കിറങ്ങിയിട്ട് തങ്ങളുടെ വായിൽ നിന്ന് തെറ്റുകളൊന്നും വരരുത് .. അതു കേട്ട് തങ്ങളെ പറ്റി ആരും കുറ്റം പറയരുത്. അവരോടൊന്നും മല്ലിടാൻ നമുക്ക് വയ്യ. സേഫ് സോണിന്റെ വട്ടം വരച്ച് അതിനുള്ളിൽ കിടന്ന് ആടിയാൽ മതി എന്നൊക്കെയാണ് സംഭാഷകന്റെ ചിന്തകൾ എന്നാണ് ഇത്രയും കേട്ടപ്പോൾ തോന്നുന്നത്. ഒരെളുപ്പവഴിയുണ്ട് രാഹുൽ ഈശ്വറിന്റെ മധ്യ മാർഗ്ഗതിയറി ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. . .
@jebingeorge66064 жыл бұрын
Uff, anyaya vyakyanam.
@thapancthomas98924 жыл бұрын
"എല്ലാ പുരോഗമന ആശയങ്ങളും " "ശരാശരി പുരോഗമന ആശയങ്ങൾ " ഇതിൽ താങ്കൾ ഉൾപെടുത്തിയത് എതൊക്കെയുണ്ടന്ന് താങ്കൾക്ക് മാത്രമേ അറിയൂ. അതെങ്കിലും ചിന്ദിക്കാൻ കഴിയില്ലേ
@dogtrainingsuraksha21294 жыл бұрын
😍👍😍
@tvrashid4 жыл бұрын
My name is 'Group cohesion' People call me ഗോത്രീയത 🤓🤓
@bigbull60842 жыл бұрын
അവതാരകൻ ഒരു മതവിശ്വാസിയും, രാഷ്ട്രീയ പാർട്ടി അനുഭാവിയും ആണെന്ന് തോന്നുന്നു 😄
@rajuantony61744 жыл бұрын
Hai
@bhasikumaran22172 жыл бұрын
RC യെ കൈവിട്ടുവല്ലെ.
@abdulnazar20713 жыл бұрын
സംവരണം എടുത്ത് കളയേണ്ടതാണ് ജാതി ഇല്ലാതാക്കുവാൻ മിശ്ര വിവാഹം
@gk35164 жыл бұрын
ചോദ്യം ചോദിക്കുമ്പോൾ നിങ്ങൾ എന്നതിനെ ക്കാൾ താങ്കൾ എന്നാണെന്നെകിൽ കേൾക്കുന്നവർക്ക് ഒരു സുഖം ഉണ്ടായിരുന്നു..👍
@doc_vader27764 жыл бұрын
ഭാഷ പലരുടേയും പലത് ആണ്. നിങ്ങളുടെ ശൈലി എല്ലാരും use ചെയ്യണം എന്ന് വാശി പിടിക്കരുത്.
@gk8384 жыл бұрын
ചോദ്യം ചോദിക്കുന്ന ആൾക്ക് ഒരു പരസ്പര ബഹുമാനത്തിന്റ കുറവുണ്ട്..😜പുള്ളി എന്തോ ഒരു സംഭവം ആണെന്ന് വെറുതെ വിചാരിക്കാൻ ശ്രമിക്കുന്നു..😄നിങ്ങൾ എന്നതിനേക്കാൾ താങ്കൾ എന്നായാൽ കുറച്ച് കൂടി ചോദ്യകർത്താവ്.. ശരി ആകുമായിരുന്നു 👍
@VaisakhanThampi4 жыл бұрын
ഞങ്ങൾ വളരെ കാലമായി പരസ്പരം അറിയുന്ന സുഹൃത്തുക്കളാണ്, ഒരു പരിധിക്കപ്പുറം പരസ്പരം ബഹുമാനിക്കാൻ കഴിയില്ല. 🙂
@gk35164 жыл бұрын
കേൾക്കുന്ന ആൾക്കാരെ കൂടി പരിഗണിക്കണം.. അല്ലെങ്കിൽ വിഡിയോ പബ്ലിക് ആകാതെ സ്വകാര്യമായി കാണാൻ നല്ല സുഖം ഉണ്ടാകും..😃🌹👍🙏
@jebingeorge66064 жыл бұрын
Kelkunavare parikanichalum , nee enne vilikunnathil enthan problem, usually arum thanne thangal enna vak peers thamil use cheyyarilla keralathil, thankal ennananekil korachoode verupeer akumarunnu ennan abhipraayam
@sreekanthize4 жыл бұрын
@@gk3516 ഇവരെ രണ്ടുപേരെയും കേൾക്കുന്ന ആലുകൾക്ക് അങ്ങനെ ഒരു തോന്നല് തോന്നില്ല .. രണ്ടുപേരും ഓരോ സംഭവങ്ങള് തന്നെയാണ് .. ഒരാള് കെമിസ്ട്രി പ്രോ.. അടുത്തയാള് ഫിസിക്സ് പ്രോ .. ശാസ്ത്ര അറിവുകള് ഒരു ഭൂരിപക്ഷത്തിനെ പേടിക്കാതെ സാധാരണക്കാരിലേക് പകര്ന്നു തരുന്ന ചുരുക്കം ചില മനുഷ്യർ ,, അങ്ങനെ ഉള്ളവർ അടുത്ത സുഹൃത്തുക്കൾ ആണെന്ന് പറയാതെ അറിയാം .. അങ്ങനെ ഉള്ളവർ താങ്കള് എന്നൊക്കെ വിളിക്കുന്നത് കേളക്കാന് പോലും ഡ്രാമ ഫീല് ആകൂ .. ഒരു പക്ഷേ പ്രേക്ഷകർക്ക് വേണ്ടി ആകണം നിങ്ങൾ എന്നെങ്കിലും ആക്കിയത് ,, കേരളത്തിൽ ചിലയിടത്ത് നിങ്ങൾ എന്നത് ഏറ്റവും ബഹുമാനമുള്ള വക്കാണെന്നും ഓർക്കുന്നു .., ഇനി ഇപ്പോ അങ്ങനെ തോന്നിയാൽപോലും ഇങ്ങനൊരു കമെൻറ് എത്ര ബഹുമാനം തുളുമ്പുന്നത് ആണെന്ന് മാറിനിന്നു നോക്കിയാലറിയാം .
@harithap79624 жыл бұрын
അതൊക്കെ അത്ര seriouse aayi എടുക്കേണ്ടത് ആണോ. ഇവിടെ മലപ്പുറത്ത് ഒക്കെ ഏകദേശം same age ഗ്രൂപ്പ് ഉള്ളൊരാളെ (personally അറിയില്ലെങ്കിൽ പോലും )നീ എന്ന് അഭിസംബോധന ചെയ്യുന്നത് അത്ര ഇഷ്യൂ അല്ല. But fb യിൽ ഒക്കെ അങ്ങനെ അഭിസംബോധന ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് പേര് വല്ലാതെ irritate ആവുന്നത് കണ്ടിട്ടുണ്ട്.
@palaghatmadhavan94762 жыл бұрын
This is a huge example of how Physicists can rarely be Change makers. They are good at posing questions based on hypothetical situations that are irrelevant to actual neck wringing problematic situations. Utterly disappointing. The blue shirt man is a frog swimming inside the depths of a well, Thambi swimming on the surface. Part 2 is such a waste of ones time. Who wants to sit and listen to people whose only answer is I Don't Know. If these two don't know then instead of creating video to express their ignorance shouldn't they jus make an effort to know better!?