യുക്തിവാദി മാട്രിമോണിയും തമ്പിയിലെ ജാതിയും - വൈശാഖൻ തമ്പിയുമായി സംഭാഷണം - ഭാഗം 3

  Рет қаралды 30,351

biju mohan

biju mohan

Күн бұрын

#vaisakhanthampi #ratheeshkrishnan

Пікірлер: 196
@sijuvarghesep9185
@sijuvarghesep9185 4 жыл бұрын
ഞാൻ പരിണാമത്തെ കുറിച്ച് മനസ്സിലാക്കുന്നത് 3 വർഷം മുമ്പാണ്. ഇപ്പോൾ 33 വയസ്സായി. പ്രാർത്ഥിച്ചു ഞാൻ നഷ്ടപ്പെടുത്തിയ ആ നാളുകൾ ഓർത്തു പശ്ചാത്തപിക്കുന്നു.
@malluhistorian7628
@malluhistorian7628 4 жыл бұрын
ഇപ്പോഴും അധ്യാപകര്‍ക്ക് പോലും അറിയാത്ത സംഗതിയാണിത് bro ഇപ്പോഴെങ്കിലും മനസ്സിലായല്ലോ good
@menonksa
@menonksa 4 жыл бұрын
ഹഹ..ഇഷ്ടായി എങ്കിൽ ഇനി പരിണമിച്ചു 66 ആകുമ്പോൾ പശ്ചാത്തപിക്കും ഉറപ്പു. പ്രാർത്ഥന വിശ്വാസവും, ഇത് നിരീശ്വര വാദവും എന്ന് വെച്ചാൽ - കുറുപ്പിന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്തു എന്ന അവസ്ഥ.
@menonksa
@menonksa 4 жыл бұрын
@@malluhistorian7628 കുട്ടികളുടെ വിചാരം അച്ഛനും അമ്മയ്ക്കും ഒന്നും അറിയില്യ എന്നാണ് അവരുടെ കാമസൂത്രയുടെ റിസൾട്ട് ആണ് കുട്ടി എന്ന് പോലും ചിന്തിക്കുന്നില്യ, കഷ്ടം. അധ്യാപകർക്ക് എല്ലാം അറിയാം അവർ പക്ഷെ സിലബസ് പിന്തുടരാൻ ബാധ്യസ്തർ ആണ്.
@malluhistorian7628
@malluhistorian7628 4 жыл бұрын
@@menonksa എന്താണ് ഉദ്ധേശിച്ചത് ?
@malluhistorian7628
@malluhistorian7628 4 жыл бұрын
@@menonksa വിവരമില്ലേ അങ്ങനെസംഭവിക്കാം
@koko_koshy
@koko_koshy 4 жыл бұрын
There is an acquaintance of mine who used to say he is a 'നിരീശ്വരവാദി' but not a യുക്തിവാദി. Reason (in his words): "യുക്തിവാദികൾ യുക്തി അനുസരിച്ച് മാത്രമേ പ്രവർത്തിക്കൂ .. യുക്തി അനുസരിച്ച് കള്ളുകുടി ആരോഗ്യത്തിന് ഹാനികരം ആണ്. എന്നാലും ഞാൻ കള്ളുകുടിക്കാറുണ്ട്.. ആയതിനാൽ ഒരു യുക്തിവാദി എന്ന് സ്വയം വിളിക്കാൻ എനിക്കാവില്ല.." I liked that answer a lot..
@Akhirulez
@Akhirulez 4 жыл бұрын
ചോദ്യകർത്താവിന്റെ നിലവാരം എത്ര മാത്രം ഒരു ഇന്റർവ്യൂയിൽ പ്രധാന ഘടകം ആണെന്ന് ഇതിനു മനസിലാക്കാൻ പറ്റും..
@alanasinshasha3784
@alanasinshasha3784 4 жыл бұрын
👍
@lavendersky8917
@lavendersky8917 4 жыл бұрын
Yeah.
@shanujwilson1204
@shanujwilson1204 2 жыл бұрын
Le other new gen interviewer : " Vaisakhan nu hotel ilu keriyaal kazhikkaan ishtamulla bhakshanam ethaanennu parayuvo....
@babuts8165
@babuts8165 4 жыл бұрын
57 വയസ്സുള്ള എന്നെ ഫിസിക്സിലേക്കും ആസ്ട്രോണമിയിലേക്കും സർവോദരി സ്വതന്ത്ര ചിന്തയിലേക്കും നയിക്കുന്നതിൽ വൈശാഖൻ തമ്പിയുടെ സ്വാധീനം വലുതാണ്!എന്റെ ചെറുമക്കൾക്കിടയിൽ തമ്പി ഒരു വലിയ Hero തന്നെയാണ്!
@ishaqisha5877
@ishaqisha5877 3 ай бұрын
ravi sir ഹൈതമി സംവാദം കണ്ട് ഞാൻ വിശ്വാസിയായി
@harikrishnank1545
@harikrishnank1545 4 жыл бұрын
ജാതിയില്ലാത്ത സമൂഹമാണ് ആഗ്രഹിക്കുന്നതെങ്കിൽ ജാതിവാലുകളും ജാതി അടിസ്ഥാനത്തിലുള്ള സംവരണങ്ങളും കൊണ്ടു നടക്കുന്നവൻ അതിനെതിരായി പ്രവർത്തിക്കുന്നവൻ തന്നെയാണ്
@harithefightlover4677
@harithefightlover4677 Жыл бұрын
എന്താണ് ഉദ്ദേശിക്കുന്നത്
@harithefightlover4677
@harithefightlover4677 Жыл бұрын
മനസിലായി
@visakhvs43
@visakhvs43 4 жыл бұрын
Please continue the conversation..... Part 4.. Waiting
@pranevprem
@pranevprem 4 жыл бұрын
I wish Vaishakhan acknowledged the cultural privilege his last name carries
@davidsamuvel2211
@davidsamuvel2211 11 ай бұрын
കോട്ടയം ഭാഗത്തു തമ്പി എന്ന പേര് എല്ലാ വിഭാഗക്കാരും ഇടാറുണ്ട്.
@lavendersky8917
@lavendersky8917 4 жыл бұрын
A lively conversation, liked it.
@rashidk6054
@rashidk6054 4 жыл бұрын
വൈശാഖൻ തമ്പി ഭാഷ എങ്ങയാണ് കൈകാര്യം ചെയ്യുന്നത്...? ഭാവി പ്രഭാഷകർക്ക് നൽകാണുള്ള ഉപദേശം?
@sajeeshg6179
@sajeeshg6179 4 жыл бұрын
Very nice interactions my dear friends 👏👏👏
@harithap7962
@harithap7962 4 жыл бұрын
യുക്തിവാദി മാട്രിമോണി മുഴുവനായും കുറ്റം പറയാൻ പറ്റില്ല. കാരണം സാദാരണ ഒരു arranged മാര്യേജ് ൽ നിങ്ങൾ യുക്തിവാദി ആണെങ്കിൽ നിങ്ങളുടെ അതെ ചിന്താഗതിയുള്ള ആളെ കിട്ടാൻ റിസ്ക് ആണ്. ഒരുപക്ഷെ അങ്ങനെ അല്ലാത്ത ഒരാളെ കെട്ടിയാൽ ജീവിതം കോഞ്ഞാട്ട ആവാൻ ചാൻസ് ഉണ്ട്
@VaisakhanThampi
@VaisakhanThampi 4 жыл бұрын
ഞാനതിനെ കുറ്റം പറഞ്ഞിട്ടില്ല, അതും ഗോത്രീയതയിൽ പെടില്ലേ എന്ന സംശയമാണ് പ്രകടിപ്പിച്ചത്. ഗോത്രീയതയെ തന്നെ ഞാൻ അടച്ചാക്ഷേപിച്ചിട്ടുമില്ല. 🙂
@leslyjohn6074
@leslyjohn6074 4 жыл бұрын
ഇതുതന്നല്ലേ മതവും ചെയ്യുന്നത്‌. അവരാവരുടെ ആശയങ്ങൾ ചേരുന്നവർ തമ്മിലുള്ള വിവാഹം. ഇപ്പൊ യുക്തിവാദികൾ യുക്തിവാദികളെ വിവാഹം ചെയ്യുന്നു. അവർ ഒരു സമൂഹം ആകുന്നു. അവർ അവരുടെ മാത്രം കൂട്ടായ്‌മ ഉണ്ടാക്കുന്നു.ആ സമൂഹം മാത്രമാണെന്ന് അവർ പ്രഖ്യാപിക്കുന്നു. അവർ അവർക്ക് മാത്രമായി ടൌൺ ഷിപ്പ് ഉണ്ടാക്കുന്നു. അവർക്കുവണ്ടി അവർ പ്രസ്ഥാങ്ങൾ ഉണ്ടാക്കുന്നു. ആ പ്രസ്ഥാനങ്ങൾ അവരുടെ ആശയങ്ങൾ മാത്രം പ്രചരിപ്പിക്കുന്നു. യുക്തിവാദികൾ മാത്രമായ ഒരു ലോകം ഉണ്ടാകുന്നു.പിന്നെ ലോകത്തു പ്രശ്നങ്ങൾ ഉണ്ടാകില്ല. അവസാനം മദ്യവിമുക്തമായ കിനാശ്ശേരി.
@harithap7962
@harithap7962 4 жыл бұрын
@@leslyjohn6074 അങ്ങനെ ഒരു അർഥം എങ്ങനെ ആണ് നിങ്ങൾ വ്യാഖ്യാനിച്ചു ഉണ്ടാക്കുന്നത്? യുക്തിവാദിയായ ഒരാൾ യുക്തിവാദി ആയ പാർട്ണറെ കല്യാണം കഴിച്ചാൽ അവരിലൂടെ ഉണ്ടാവുന്ന സമൂഹം യുക്തിവാദി സമൂഹം ആവുമെന്ന് ചിന്തിക്കുന്നത് ആണ് മദ്യ വിമുക്ത കിണാശേരി. നിങ്ങളും നിങ്ങളുടെ പാർട്ണറും യുക്തിവാദി ആയതുകൊണ്ട് നിങ്ങൾക്ക് ഉണ്ടാവുന്ന മക്കൾ അങ്ങനെ ആവണമെന്ന് യാതൊരു നിർബന്ധവുമില്ല, പിന്നെ നിർബന്ധിച്ചു ഒരാളെ അധിക കാലം യുക്തിവാദി ആക്കി പിടിച്ചു നിർത്താൻ (മതം പോലെ )കഴിയുമെന്ന് ഞാൻ കരുതുന്നില്ല. അതുകൊണ്ട് തന്നെ നിങ്ങൾ പറഞ്ഞ യുക്തിവാദ ടൗണ്ഷിപ്, പ്രസ്ഥാനം തുടങ്ങിയ യാതൊരു കാര്യങ്ങളും ഞാൻ ഉദ്ദേശിച്ചിട്ടില്ല. ഇനിയിപ്പോ ലോകത്തുള്ള സകല യുക്തിവാദികളും യുക്തിവാദി മാട്രിമോണി വെച്ച് കല്യാണം കഴിക്കണം എന്നും ഞാൻ പറഞ്ഞതിൽ അർത്ഥമില്ല. നമ്മുടെ സ്വഭാവം മറ്റാരേക്കാളും നന്നായി അറിയാവുന്നത് നമുക്ക് തന്നെ ആവും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എനിക്ക് ഏത് തരം ആളുമായി യോജിച്ചു പോവാനാവുമെന്ന് എന്നേക്കാൾ നന്നായി മറ്റാർക്കും അറിയില്ലല്ലോ. അതുകൊണ്ട് തന്നെ vishwasi ആയ ഒരാളുടെ കൂടെ ജീവിക്കുമ്പോൾ നമ്മൾ ചിന്തിക്കുന്ന പലതിനും വിരുദ്ധമായി ചെയ്യേണ്ടി വരും, അല്ലെങ്കിൽ എന്റെ ഇത്തരം ആശയങ്ങൾ ഇയാൾക്ക് ഉൾക്കൊള്ളാൻ ആവില്ല, അങ്ങനെ ഉള്ളിടത്ത് എനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ ആവില്ല എന്നൊക്കെ ഉറപ്പ് ഉണ്ടെങ്കിൽ ഞാൻ എന്തിനു മനഃപൂർവം അങ്ങനെ ഒരു ബന്ധത്തിന് മുതിരണം? സാദാരണ ഒരു arranged marriage ൽ നിങ്ങൾക്ക് ഇപ്പോളത്തെ അവസ്ഥയിൽ അങ്ങനെ ഉള്ള റിലേഷൻ കിട്ടാൻ റിസ്ക് ആണ്. അതുകൊണ്ട് ഞാൻ അങ്ങനെ കിട്ടാൻ ചാൻസ് ഉള്ള ഒരിടത്തു നിന്ന് ഒരാളെ ചൂസ് ചെയ്യുന്നതിൽ എന്താണ് പ്രശ്നം?ഇനിയിപ്പോ നിങ്ങൾ യുക്തിവാദി ആണെങ്കിലും നിങ്ങൾക്ക് vishwasi ആയ പാർട്ണറുടെ കൂടെ ജീവിക്കാൻ കഴിയുമെങ്കിൽ അത് നിങ്ങളുടെ ഇഷ്ടം.
@sharika809
@sharika809 3 жыл бұрын
Bagyam enna vaaku upayogikunnath kond enda kuzhappam?
@jyothilakshmikp8592
@jyothilakshmikp8592 6 ай бұрын
രണ്ടാളേയും ചായ കുടിക്കാൻ ക്ഷണിച്ചാൽ വരുമോ
@ajayakumarn7714
@ajayakumarn7714 4 жыл бұрын
Back ഗ്രൗണ്ടിൽ മണിയടി പൊളിച്ചു.............😊😊😊😊😊😊😊😊😊😊😊😊😊
@tvrashid
@tvrashid 4 жыл бұрын
ഞാൻ ഇവിടെ സ്ഥിരമായി വരുന്ന രുൽഫി ഐസുകാരനാണെന്ന് കരുതി
@rakeshnravi
@rakeshnravi 4 жыл бұрын
🤣🤣 ഇന്റർവ്യൂ ഒരു വിഘ്‌നവും കൂടാതെ നടക്കാൻ ഗണപതിഹോമം നടത്തുകയാ..🤣🤣വിഷയം നിരീശ്വര വാദം.. യുക്തിവാദം.. സ്വാതന്ത്രചിന്ത..🤣🤣🤣(വൈശാഖൻ സാർ...ഈ തമാശ, ദൈവത്തെ ഓർത്ത് ക്ഷമിക്കും എന്ന് കരുതുന്നു )
@lavendersky8917
@lavendersky8917 4 жыл бұрын
😂
@muhammedmubasheerp4774
@muhammedmubasheerp4774 2 жыл бұрын
Good interview
@sajisamuel696
@sajisamuel696 3 жыл бұрын
തമ്പിയിലെ ജാതിയെന്ന ചോദ്യത്തിനു ,ഒരു വല്ലാത്ത ഉരുളലായിപോയി. എന്‍റെ അച്ഛനിട്ട പേരായി പോയി അതങ്ങനെ തുടര്‍ന്ന് പോകുന്നുവെന്ന് ആത്മാര്‍ത്ഥമായി പറയാവുന്നതേയുള്ളു.അതിനൊരു വേലുത്തമ്പിക്കഥ...! അതൂം തമ്പിയെന്ന അതേ കണ്ണിയില്‍ വരുമ്പോള്‍. എന്തു കൊണ്ട് നിങ്ങള്‍ അമ്പലം,പള്ളി തുടങ്ങയവയില്‍വച്ചു വിവാഹം കഴിച്ചൂന്ന നിരീശ്വരവാദികളോടുള്ള ചോദ്യത്തിന്‍റെ സെയിം ഉത്തരം..! മറ്റു വിഷയങ്ങളെല്ലാം കൂടുതല്‍ അറിവു നല്‍കി .thankyou @vishakan thami
@luttappi9485
@luttappi9485 Ай бұрын
Krisangeeeee poyi karancho😂
@mouglijbook
@mouglijbook Жыл бұрын
ഇതിൻ്റെ next round വന്നോ?
@jyothilakshmikp8592
@jyothilakshmikp8592 6 ай бұрын
പേരിലെന്തിരിക്കുന്നു തമ്പി
@anoopasad00
@anoopasad00 4 жыл бұрын
ഗോത്രീയതയിൽ മനുഷ്യനെ ഒരുമിച്ചു നിർത്താൻ കഴിയാതെ വന്നപ്പോൾ മതങ്ങളും.മതങ്ങളുടെ പോരായ്മകൾ പരിഹരിച്ച് മനുഷ്യരാശി എന്ന രീതിയിൽ യുക്തിവാദവും സ്വതന്ത്ര ചിന്തകരും ഉണ്ടായി തീർന്നു. എനി മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണം എങ്ങനെ ആയിത്തീരും...?? ധാർമികത ആപേക്ഷികമാണോ എന്താണഭിപായം????@ vysakan thambi
@meenakshir5165
@meenakshir5165 4 жыл бұрын
@16:17....ethra clear aaya questioning... Ennum. Neridunna oru question..😐😐😐😄
@ashraf2508
@ashraf2508 7 ай бұрын
🙏🌹👍
@SON-hz8tt
@SON-hz8tt 4 жыл бұрын
theism thil ninnum convert aakunna oraalude emotional trauma engane manage cheyyam ennu parayaamo
@malamakkavu
@malamakkavu 4 жыл бұрын
ചോദ്യം., ഒരു ഓറഞ്ച് തൊലിച്ച് കഴിക്കുമ്പോൾ അതിനുള്ളിലെ ഓരോതുള്ളി നീരും ഭക്ഷ്യയോഗ്യമായ ചെറിയഒരുകവറിൽ പൊതിഞ്ഞ് അത് അല്ലികളിൽ നിറച്ച് അല്ലികൾചേർത്ത് വച്ച് തൊലികൊണ്ട് മൂടി ഇത്രയും സുരക്ഷിതമായി ഇരിക്കുന്നത് കാണുമ്പോൾ അത് രൂപപ്പെടുവാനുള്ള ജനിതക കോഡിംഗ് ബുദ്ധിയില്ലാത്ത ബ്ലൈന്റായ നാച്യർ മില്യൺ കണക്കിന് റാന്റം ഇവന്റിന്റെ മില്യൺകണക്കിന് ആവർത്തനത്തിലെപ്പഴോ യാദൃശ്ചികമായി ഉരുത്തിരിഞ്ഞതാണ് എന്ന് എല്ലാറ്റിനെയും യുക്തി പരമായി സമീപിക്കുന്ന എന്നെ എനിക്കെങ്ങിനെ ബോധ്യപ്പെടുത്താനാവും? വിശ്വസിക്കാനാവും എന്നെനിക്കറിയാം. ഈഭൂമിയെ ഇങ്ങനെ നിർമ്മാണാത്മകമായും സംഹാരാത്മകമായും മാറ്റി മറിച്ച തിന്ന്പിന്നിൽ മനുഷ്യൻ എന്ന ബുദ്ധിയുള്ള ജീവിയുടെ പങ്ക് ബോധ്യപ്പെടുന്ന എനിക്ക് പ്രപഞ്ചത്തിന്റെ വെളിയിൽ......
@roshangramsci7969
@roshangramsci7969 4 жыл бұрын
സാമൂഹ്യ സാഹചര്യങ്ങളാണ് മതത്തെ സൃഷ്ടിച്ചതും നില നിർത്തിപോകുന്നതും... അവസാനത്തെ ചോദ്യത്തിൽ സൂചിപ്പിച്ചത് മാർക്സിയൻ കാഴ്ചപ്പാടാണ്. അത് തുറന്നു പറയാതിരിക്കാൻ രണ്ടു പേരും നന്നായി ശ്രെമിച്ചിട്ടുണ്ട്.
@NishanthSalahudeen
@NishanthSalahudeen 4 жыл бұрын
20:00 absolutely true. This is where people like RC fail to some extent. By making fun of people, their mind shuts down and goes into defense mode as opposed to open thought mode.
@vipinvnath4011
@vipinvnath4011 4 жыл бұрын
It's his style. Kattakk nikkanam mathayolikal
@Vishmiracle
@Vishmiracle 4 жыл бұрын
എന്തൊക്കെ ന്യായീകരണം പറഞ്ഞാലും ജാതിവാൽ privilege തന്നെയാണ് മിസ്റ്റർ
@menonksa
@menonksa 4 жыл бұрын
100% യോജിക്കുന്നു...എല്ലാ തരം സൗകര്യങ്ങളും വേണം പേരിന്റെ വാൽ അടക്കം എന്നിട്ടു ആ പേര് രാജകീയം ആണെന്ന് കൂടി പറയും - സ്വന്തം ചിറകിൽ പറക്കാൻ ആയാൽ പിന്നെ ബാക്കി ഉള്ളവരെ മുഴുവൻ തെറ്റായി ചിത്രീകരിക്കും അത് ഞങ്ങളുടെ സ്വതന്ത്ര ചിന്തയാണ്. ശ്രീ ബുദ്ധൻ ഇവരുടെ കണക്കിൽ പൊട്ടനാണ്.
@Vishmiracle
@Vishmiracle 4 жыл бұрын
ജാതി എന്ന privilege തന്നെ
@sensibleactuality
@sensibleactuality 4 жыл бұрын
@@sandeepsudhakar7526 അത് കിട്ടുന്നവർക്ക് അറിയാൻ പറ്റില്ലെന്ന് അല്ലേ പറയുന്നത്... അപ്പോ നിങ്ങൾക്കും മനസിലാകാൻ ചാൾസ് ഇല്ല... സാരമില്ല... വിട്ടേര്...
@sensibleactuality
@sensibleactuality 4 жыл бұрын
ആ വാല് ജാതി ആല്ലന്നാ തോന്നുന്നത്... തമ്പി ജോസഫ് ... എന്നൊക്കെ പേരില്ലേ... ക്രിസ്ത്യാനികളും ഇടുന്നുണ്ട്... SC സ്ത്രീകൾക്ക്... ഭായി... തങ്കച്ചി എന്നൊക്കെ വാലുണ്ട്..... അതും തിരുവനന്തപുരത്തെ കൊട്ടാരം ആയി ബന്ധം ഉള്ള പേരാണ്...
@Jancan20
@Jancan20 4 жыл бұрын
Ennal thankal namboothiri ennu paeru maatu
@user-sg6zr5dh3r
@user-sg6zr5dh3r 4 жыл бұрын
Enthukondanu thampi sir physics padikkan karanamayyathu?
@visalmanoj8417
@visalmanoj8417 4 жыл бұрын
Wht is the opinion on Mathematical challeges to evolution ..
@lalappanlolappan2605
@lalappanlolappan2605 4 жыл бұрын
Interesting. Can you post a link with the details of that challenge?
@suhailkt8170
@suhailkt8170 4 жыл бұрын
Maitreyan my inspiration
@habeebrahman4816
@habeebrahman4816 3 жыл бұрын
ചോദ്യകർത്താവിനെയാണ് കൂടുതൽ ഇഷ്ടപ്പെട്ടത്..!
@luttappi9485
@luttappi9485 Ай бұрын
Matayolee😂
@varghesegeorgec3723
@varghesegeorgec3723 3 жыл бұрын
7:45 - മോഹൻലാൽ Mode അഥവാ വിസ്മയം Mode....😂😂😀
@abhilashnarayanan8775
@abhilashnarayanan8775 4 жыл бұрын
ജാതിവാല്‍ ഇനി എന്തൊക്കെ പറഞ്ഞാലും പ്രിവിലേജാണ് മിസ്റ്റര്‍. നിങ്ങളുടെ പേര് നിങ്ങള്‍ എത്തരം സമൂഹത്തില്‍ ഉപയോഗിക്കുന്നു അല്ലെങ്കില്‍ നിങ്ങളുടെ പേര് എത്തരത്തില്‍ പെട്ട സമൂഹത്തിലാണ് ഉപയോഗിക്കപ്പടുന്നത് എന്നത് നമ്മള്‍കാണണം. അതുവഴി ലഭിച്ചേക്കാവുന്ന സൗകര്യങ്ങള്‍ നിങ്ങള്‍ കാംക്ഷിക്കുന്നില്ലായിരിക്കാം പക്ഷേ അത് നിങ്ങള്‍ക്ക് തരാന്‍ വെമ്പുന്ന സമൂഹം ഇവിടുണ്ട് . അതെനിക്ക് അറിഞ്ഞോ അറിയാതയോ വേണ്ട എന്ന് തീരുമാനിക്കുന്നിടത്താണ് നിങ്ങള്‍ ശരിയാകുന്നത്. അതുവരെ അര്‍ഹിക്കാത്ത സൗകര്യം നിങ്ങള്‍ അനുഭവിക്കുന്നുണ്ട്.
@thealchemist9504
@thealchemist9504 4 жыл бұрын
ഇത് ജാതിവാൽ അല്ല എന്നാണ് അങ്ങേര് പറഞ്ഞത്. തമ്പി എന്നൊരു ജാതി ഇല്ല
@kiranchandran1564
@kiranchandran1564 4 жыл бұрын
@@thealchemist9504 തമ്പി ജാതി ആണ്. നായരിലെ ഉയർന്ന ഉപജാതി. തിരുവിതാംകൂർ രാജാക്കന്മാരുടെ മക്കളുടെ പരമ്പര ആണ് തമ്പിമാർ. അല്ലെങ്കിൽ രാജാവ് പ്രത്യേകം സ്ഥാനം നൽകിയും തമ്പി ആക്കും. ദിവാൻ , പടത്തലവൻ തുടങ്ങിയവരെ ചിലപ്പോ തമ്പി , പിള്ള തുടങ്ങിയ സ്ഥാനം നൽകും ; പിന്നെ പാരമ്പര്യം ആയി കൈമാറി അതൊരു ജാതി ആകും. കൊല്ലം - tvpm കടന്നാൽ അത് വെറും പേര് മാത്രം മാർത്താണ്ഡ വർമ്മയുടെ അധികാരം കവർന്ന് രാജ്യം പിടിക്കാൻ മുന്നിൽ നിന്നത് tvm മഹാരാജാവിന്റെ മക്കൾ രാമൻ തമ്പിയും , പദ്മനാഭൻ തമ്പിയും ആണ്.
@thealchemist9504
@thealchemist9504 4 жыл бұрын
@@kiranchandran1564, നായർ ആണെടോ ജാതി. തമ്പി എന്നത് ഒരു സ്ഥാനപ്പേര് ആണ്. അല്ലാതെ ജാതി അല്ല.
@kiranchandran1564
@kiranchandran1564 4 жыл бұрын
@@thealchemist9504 സ്ഥാനപ്പേര് ആണ് പതിയെ ജാതി ആയി മാറുന്നത്. ജന്മനാ കിട്ടുന്നത് ആണ് ജാതി. സ്ഥാനം നോക്കിയാൽ രാജാവിന്റെ മകൻ/മകൾ (തങ്കച്ചി) മാത്രേ തമ്പി ആകാൻ പാടുള്ളൂ , അല്ലേൽ കൽപ്പിച്ച് കൊടുക്കുന്നവർ. എന്നാല് തറവാടിന് സ്ഥാനം കിട്ടിയാൽ പിന്നീട് നൂറ്റാണ്ട് എത്ര കഴിഞ്ഞാലും അവർ തമ്പി/ പണിക്കർ/ പിള്ള ഒക്കെ തന്നെ ആണ്. മേനോൻ , കൈമൾ ഒക്കെ ഒരുകാലം കണക്കപ്പിള്ള / supervisor , karam പിരിവ് കാരൻ തുടങ്ങിയവർക്ക് കൽപ്പിച്ച് കൊടുത്ത സ്ഥാനപ്പേര് ആണ് , പിന്നെ പക്കാ ജാതി ആയി നായർ ജാതി തന്നെ ഉരുത്തിരഞ്ഞ് വന്ന ഒരുപാട് കാലം , നാടുവാഴി ടെ മുന്നിൽ പയറ്റി കാണിച്ച ശേഷമോ മറ്റോ ആണ് സ്വയം നായർ എന്ന് അവകാശപ്പെടാൻ പോലും pattumaayirunnulloo ( വായിച്ച source/book ഓർക്കുന്നില്ല ). തമ്പി തന്റെ പേര് പിന്തുടരുന്നത് എനിക്ക് വിരോധം ഒന്നുമില്ല , ജാതി ആണെന്ന കാര്യത്തിൽ തർക്കമില്ല എന്നേ ഉള്ളൂ
@thealchemist9504
@thealchemist9504 4 жыл бұрын
@@kiranchandran1564, സ്ഥാനപ്പേരും ജാതിയും രണ്ടാണ്. തിരുവിതാംകൂറിൽ നായർ സമുദായത്തിലും ഈഴവ സമുദായത്തിലും ചില കുടുംബങ്ങൾക്ക് പണിക്കർ എന്ന സ്ഥാനം ഉണ്ട്.വ്യത്യസ്ത ജാതിയിലുള്ളവർക്ക് ഇത് പോലെ ഒരേ സ്ഥാനപ്പേര് കൊടുക്കാറുണ്ട്
@sreeharit6149
@sreeharit6149 4 жыл бұрын
Farm laws ne kurichum eppol nadakuna karshaka samaragale kurich discuss cheyavo?
@jiy6688
@jiy6688 4 жыл бұрын
എന്റെ ചോദ്യം: വൈശാകന് ജോസഫ് മര്ഫിയുടെ The Power of your subconscious mind പുസ്തകം വായിച്ചിട്ടുണ്ടൊ ? അതില് പറയുന്ന കാര്യങള്‌ ശാസ്ത്രീയമാണെന്ന് വിശ്വസികുന്നുണ്ടോ ?
@PiKe0880
@PiKe0880 3 жыл бұрын
Old book.. knowledge not updated
@vijayasankar1967
@vijayasankar1967 4 жыл бұрын
നമ്മുടെ രാജ്യത്ത് ജനിച്ച (ചോദ്യത്തിനു വേണ്ടി മാത്രമാണ് ഈ ഭൂമിയിൽ എന്നാണ് ) ഒരു മനുഷ്യ ജന്മത്തിന് കൂടുതൽ ഉയർച്ചയുണ്ടാകുന്നത് ആ മനുഷ്യന് ഈശ്വരവിശ്വാസിയായി ജീവിക്കുമ്പോഴാണോ? അതോ ഈശ്വരവിശ്വാസം ഇല്ലാതേ ജീവി ക്കുമ്പോഴണോ? കൂടുതൽ "ജീവിത വിജയം " ഉണ്ടാകുന്നത് ? .. ..... പൊതുവേ ഞാൻ കണ്ട യുക്തിവാദികൾ അല്ലങ്കിൽ ഫ്രീതീങ്കേഴ്സ് എല്ലാവരും സാമ്പത്തികമായി അവർ സേഫ് ആയിട്ടുള്ളവരേയാണ് എനിക്കു കാണുവാൻ സാധിക്കുന്നത് ! (സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു യുക്തിവാദി (ഫ്രീതി ങ്കേഴ്സ് ) യായ ഒരു പ്രഭാഷകനേ ഞാൻ കണ്ടിട്ടില്ല) ഇതിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത് ഓടി രക്ഷപെട്ടവർ ബുദ്ധിമാൻമാർ അന്വഷിക്കാൻ പോയവർ പൊട്ടന്മാർ, അതു കൊണ്ട് നിങ്ങൾ അന്വഷിപ്പിൻ ഞങ്ങൾ അനുഭവിപ്പിൻ അതാണു് എൻ്റെ യുക്തി
@yehsanahamedms1103
@yehsanahamedms1103 4 жыл бұрын
ശാസ്ത്ര ബോധം മാത്രം പോര .സമൂഹത്തിൽ വിദ്യാഭ്യാസ നിലവാരം ഇനിയും സ്വതന്ത്രമായി ഉയരാനുണ്ട്.പിന്നെ,പലരും പറ യാറുണ്ട് ധാരാളം പണം ഉളളവർ അഥവാ സ്വന്തം കാലിൽ നിൽക്കാൻ കേൾപ്പുള്ളവർ മാത്രമാണ് യുക്തിവാദികൾ ആകുന്നത് എന്ന്. അത് തെറ്റാണ്.ധാരാളം പാവങ്ങളെ എനിക്കറിയാം ശരിയായ വിദ്യാഭ്യാസം വായനയിലൂടെ നേടിയവർ! അപ്പോൽ ഒരേ ഒരു പരിഹാരം വിദ്യാഭ്യാസം നേടിയ അവസ്ഥ വന്നു ചേരണം. അപ്പോൾ താനെ മതങ്ങൾ പിന്നോട്ട് പോകുന്ന അവസ്ഥ വന്നു ചേരും.
@malluhistorian7628
@malluhistorian7628 4 жыл бұрын
ഞാന്‍ സ്വന്തം വീട് പോലുമില്ലാത്ത freethinker ആണ് വരൂ പരിചയപ്പെടാം
@krishnankutty1028
@krishnankutty1028 4 жыл бұрын
നന്നായി പഠിക്കുന്ന ഒരാൾ നല്ല രീതിയിലുള്ള ഒരു ജോലി നേടും നല്ല ജോലിയുള്ള ഒരു spouse നെ കെട്ടും ജീവിതം സേഫ് അയാൾ നിലവിലെ ജീവിതരീതി ശരിയല്ലെന്നല്ല പറയുന്നത് ശാസ്ത്ര ബോധമുള്ള ജനതയ്ക് കൂടുതൽ ശോഭിയ്ക്കാം എന്നാണ് '
@krishnankutty1028
@krishnankutty1028 4 жыл бұрын
@@malluhistorian7628 എന്റെ പേര് കൃഷ്ണൻകുട്ടി വീടൊക്കെയുണ്ട്
@malluhistorian7628
@malluhistorian7628 4 жыл бұрын
@@krishnankutty1028 അതിനെന്താ കുഴപ്പം
@jiy6688
@jiy6688 4 жыл бұрын
വൈശാഖനുമായുള്ള സംസാരം ഇനിയും തുടരണം, നിര്ത്തരുത്
@muhammedck3223
@muhammedck3223 4 жыл бұрын
സംവരണത്തെ അനുകൂലിക്കുന്നു. എന്തുകൊണ്ടാണെന്ന് വിശദീകരിക്കുമോ?
@sanoopk1132
@sanoopk1132 4 жыл бұрын
Dear sir എന്തുകൊണ്ടാണ് കുട്ടികളിൽ അന്തവിശ്വാസങ്ങൾ സ്വഭാവികമായി സംഭവിക്കുന്നത്. ശാസ്ത്രീയ ചിന്താഗതിയോടുകൂടിയ കുട്ടികൾ ജനിക്കാൻ സാധ്യത ഉണ്ടോ?
@Lathi33
@Lathi33 4 жыл бұрын
ഇല്ല.. നമ്മടെ തലച്ചോറിന് ചിന്തിക്കാൻ അല്ലാ ഇഷ്ടം, പെട്ടെന്ന് ഉത്തരങ്ങൾ കിട്ടാൻ ആണ്,, മഴ ഉണ്ടാകുന്നത് എങ്ങനെ ആണെന്ന് ശാസ്ത്രീയമായി പഠിക്കുന്നതിലും എളുപ്പം ദൈവം മഴ പെയ്യിക്കുന്നു എന്ന് വിശ്വസിക്കൽ ആണ്. ഊർജ ലാഭം
@menonksa
@menonksa 4 жыл бұрын
@@Lathi33 മഴ പെയ്യുന്നു എന്നത് സത്യവും അതുപയോഗിക്കാനും ആണ് പണ്ടുള്ളവർ പഠിപ്പിച്ചത് അത് കൊണ്ട് മാത്രമേ ഗുണം ഉള്ളൂ, പഠനം ശാസ്ത്രീയം ആയാലും വിശ്വാസം ആയാലും നോ പ്രോബ്ലം.
@menonksa
@menonksa 4 жыл бұрын
ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നതും, ഇല്ല്യ എന്ന് വിശ്വസിക്കുന്നതും അന്ധമാണ് - "അറിയാത്ത കാര്യങ്ങളെ" ആണ് വിശ്വാസം എന്ന പൊതു ഭാഷയിൽ ഒതുക്കുന്നത്. ദൃഷ്ടാന്തം എനിക്ക് വലത്തേ കൈ "ഉണ്ട് എന്ന് ഞാൻ അറിയുന്നു" അത് വിശ്വാസം അല്ല എനിക്ക് ഉറപ്പുണ്ട് എന്റെ അറിവിൽ ഉണ്ട് . ദൈവം ഉണ്ടോ എന്നറിയില്യ സത്യത്തിൽ അത് കൊണ്ട് അത് വിശ്വാസം.
@gaanasree7042
@gaanasree7042 4 жыл бұрын
Kuttikal orikkalum swabavikam aay anthavishvasikal akunnilla avarude parents allel chuttum ullavar adh avaril ethikkunnath
@Lathi33
@Lathi33 4 жыл бұрын
@@menonksa മഴ പെയ്യുന്നു എന്നുള്ളത് സത്യം ആണെന്ന് വിശ്വസിക്കേണ്ട കാര്യമില്ല.. അത് fact ആണ്. അതും കണ്ണ് കൊണ്ട് കാണാൻ പറ്റുന്ന ആർക്കും തെളിയിക്കാൻ പറ്റുന്ന fact.. എങ്ങനെ എന്നുള്ള ചോദ്യത്തിന് മാത്രമാണ് ഉത്തരം വേണ്ടത്.. അറിയാത്തവരും അറിയാൻ ആഗ്രഹം ഇല്ലാത്തവരും അത് ദൈവം ഒഴിച്ച് തന്നെന്ന് വിശ്വസിക്കും.. അങ്ങനെ വിശ്വസിച്ചവരെ കൊണ്ട് ലോകത്തിനു ഉപകാരം ഒന്നുമില്ല.. ജീവിച്ചു മരിക്കാം അത്ര തന്നെ. അങ്ങനെ വിശ്വസിക്കാൻ നിക്കാതെ അന്വേഷിക്കാൻ മിനക്കെട്ടവർ ഉണ്ടായത് കൊണ്ടാണ് ലോകത്ത് എല്ലാം ഉണ്ടായത്.. പഠനം വിശ്വാസം ആയാൽ മൊത്തം പ്രോബ്ലം മാത്രമേ ഉള്ളൂ.. അല്ലാതെ no problem എന്നല്ല.. വിശ്വാസം പഠനത്തിന്റെ അടിസ്ഥാനം ആകുന്നത് കൊണ്ടാണ് ലോകം മൊത്തം ഇസ്ലാമിക തീവ്രവാദികളും ഇന്ത്യയിൽ ഹിന്ദു തീവ്രവാദികളും മറ്റു ഉടായിപ്പ് പണ്ഡിതന്മാരും വാഴുന്നത്.. കാരണം ഇല്ലാതെ വിശ്വസിക്കാൻ മനസ്സുള്ളവനെ കൊണ്ട് നിങ്ങൾക് എന്തും ചെയ്യിക്കാം..
@malamakkavu
@malamakkavu 4 жыл бұрын
ചോദ്യം, ഈ പ്രപഞ്ചത്തിലെവിടെയെങ്കിലും റാന്റം, ചാൻസ് എന്നിവ സംഭവിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ പിന്നെ ഫിസിക്സും കെമിസ്ട്രിയും പഠിക്കുന്നതിന്നെന്തർത്തം.? ഒരു കോയിൻ ടോസ്ചെയ്താൽ ഹെഡ് ഓർ ടെയിൽ എന്ന് അതിലെ എല്ലാ ഭൗതിക ഘടകങ്ങളും കണക്ക്കൂട്ടിയാൽ നമുക്ക് പ്രഡിക്ട് ചെയ്യാനാകൂമല്ലോ? നമ്മുടെ അറിവില്ലായ്മയെ റാന്റം എന്നും ചാൻസ് എന്നും വിളിക്കുന്നു എന്നല്ലാതെ പ്രപഞ്ചത്തിലെ എല്ലാസംഭവികാസങ്ങളും മറ്റൊന്ന് കാരണമല്ലെ?
@mohammedrijasak306
@mohammedrijasak306 4 жыл бұрын
It's interesting listening to Vishakan Thambi, expecting for more session's.
@lijojose8900
@lijojose8900 3 жыл бұрын
മനുഷ്യൻ എല്ലാത്തിനെയും പേരിട്ട് വിളിച്ച് അത് അതാണെന്ന് മനസ്സില് ഉറപ്പിക്കുന്നു. മനുഷ്യൻ ജീവിക്കുന്നത് മാനസ്സിക സുഖം ലഭിക്കാനാണ് അല്ലെങ്കിൽ മരിക്കാൻ പേടി ആയതുകൊണ്ട്. മരിച്ച് ശരീരം ഇല്ലതയവ ഇതുവരെ പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങി വന്നതായി അറിയില്ല, ഇനി ഒരിക്കലും വരികയും ഇല്ല. ജനനം - ജീവിതം - മരണം ഒരു മത വിശ്വാസി ജീവിക്കുന്നത് പുനർജന്മം ആകോഷിക്കൻ (മാനസ്സിക സുഖം). അവിശ്വാസി ജീവിക്കുന്നതും മാനസ്സിക സുഖത്തിന് . വെറും മാനസ്സിക സുഖത്തിന് എന്തിനാണ് മനുഷ്യൻ പരസ്പരം കലഹിച്ച് ജീവിക്കുന്നത് ? മനുഷ്യൻ എന്തിന് ജീവിക്കണം ? മനുഷ്യൻ ജീവിക്കുന്നതിൻ്റെ യുക്തി എന്താണ് ? ഇപ്പൊൾ കൊറോണ അടുത്തത് മറവി രോകം ആണെങ്കിൽ രണ്ട് കൂട്ടരും ഒരേപോലെ 😁🙏
@nopblpm4836
@nopblpm4836 2 жыл бұрын
Good
@sapereaudekpkishor4600
@sapereaudekpkishor4600 4 жыл бұрын
Two scientists
@dinkan_dinkan
@dinkan_dinkan 4 жыл бұрын
💛
@maniyan75
@maniyan75 4 жыл бұрын
Would like to ask both of you regarding a point I noted in the acclaimed science fiction book Three body problem. Is there any limit to science as to how deeply and precisely it can go to understand the nature - i.e a boundary beyond which science cannot go. Will it be fine to say the boundary beyond which science cannot go is spiritual and left to the imagination of individuals . In other words ultimately science and spirituality are trying to know the nature in different ways. How do you respond to this view
@TheSugeesh
@TheSugeesh 4 жыл бұрын
ഇതിന്റെ ബാക്കി,,,,
@anoopasad00
@anoopasad00 4 жыл бұрын
മതപഠനം പോലെ തന്നെ ശാസ്ത്രീയ കാര്യങ്ങളും നമ്മൾ സ്കൂളുകളിൽ പഠിക്കുന്നുണ്ട്. എന്നാൽ ഒരാൾ മതപഠനം കൊണ്ട വിശ്വാസി ആയിത്തീരുന്ന പോലെ ശാസ്ത്രീയമായി മനുഷ്യൻ ഉണ്ടായതു മുതൽ എല്ലാം പഠിച്ചിട്ടിട്ടും 90% ആളുകളും വിശ്വാസി ആയും ശാസ്ത്ര അവബോദമില്ലാത്തവരും ആയി തുടരുന്നു. ഇത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പരാജയമല്ലേ കാണിക്കുന്നത്????@vysakan thambi
@malamakkavu
@malamakkavu 4 жыл бұрын
ചോദ്യം., ഒരു ഓറഞ്ച് തൊലിച്ച് കഴിക്കുമ്പോൾ അതിനുള്ളിലെ ഓരോതുള്ളി നീരും ഭക്ഷ്യയോഗ്യമായ ചെറിയഒരുകവറിൽ പൊതിഞ്ഞ് അത് അല്ലികളിൽ നിറച്ച് അല്ലികൾചേർത്ത് വച്ച് തൊലികൊണ്ട് മൂടി ഇത്രയും സുരക്ഷിതമായി ഇരിക്കുന്നത് കാണുമ്പോൾ അത് രൂപപ്പെടുവാനുള്ള ജനിതക കോഡിംഗ് ബുദ്ധിയില്ലാത്ത ബ്ലൈന്റായ നാച്യർ മില്യൺ കണക്കിന് റാന്റം ഇവന്റിന്റെ മില്യൺകണക്കിന് ആവർത്തനത്തിലെപ്പഴോ യാദൃശ്ചികമായി ഉരുത്തിരിഞ്ഞതാണ് എന്ന് എല്ലാറ്റിനെയും യുക്തി പരമായി സമീപിക്കുന്ന എന്നെ എനിക്കെങ്ങിനെ ബോധ്യപ്പെടുത്താനാവും? വിശ്വസിക്കാനാവും എന്നെനിക്കറിയാം. ഈഭൂമിയെ ഇങ്ങനെ നിർമ്മാണാത്മകമായും സംഹാരാത്മകമായും മാറ്റി മറിച്ച തിന്ന്പിന്നിൽ മനുഷ്യൻ എന്ന ബുദ്ധിയുള്ള ജീവിയുടെ പങ്ക് ബോധ്യപ്പെടുന്ന എനിക്ക് പ്രപഞ്ചത്തിന്റെ വെളിയിൽ......
@harithap7962
@harithap7962 4 жыл бұрын
മുഴുവനും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രശ്നം മാത്രമല്ല
@druvaraj2547
@druvaraj2547 4 жыл бұрын
മതപഠനം നേരത്തെ തുടങ്ങുന്നത്‌ കൊണ്ട് കൂടി ആണ്. മതം തെറ്റാണെന്ന് മനസ്സിലാവുന്ന ശാസ്ത്രം ഏത് ക്ലാസ് മുതൽ ആണ് പഠിപ്പിക്കുന്നത്? ആ ക്ലാസ് മുതൽ മതപഠ നവും തുടങ്ങിയാൽ സോൾവ് ആവും..
@kipyc2966
@kipyc2966 3 жыл бұрын
90% ശാസ്ത്ര അവബോധം ഇല്ലാത്തവരാണെന്നോ?
@Lathi33
@Lathi33 4 жыл бұрын
അച്ഛനും അമ്മയും ഇട്ട പേര് മാറ്റാൻ മെനക്കേടാതെ ഇരുന്നാൽ അവരെ ജാതി വാദി എന്നൊക്കെ ലേബൽ അടിക്കുന്നത് അറബി പേര് കണ്ടാൽ ജിഹാദി ആക്കുന്ന അതെ പരിപാടി ആണെന്ന് ഇവിടത്തെ പുരോഗമനക്കാരും ജിഹാദി ആക്കുമ്പോൾ ഇരവാദം മുഴക്കുന്നവരും ഒരു സൈഡിലോട്ട് മാത്രം മതേതറ പറയുന്നവരും എപ്പോഴാണാവോ മനസ്സിലാകുക
@vipinvnath4011
@vipinvnath4011 4 жыл бұрын
What do you say about Ravichandran?? Is that Ok?
@Lathi33
@Lathi33 4 жыл бұрын
@@vipinvnath4011 what about him?
@gk3516
@gk3516 4 жыл бұрын
👍
@philipvarghese1358
@philipvarghese1358 4 жыл бұрын
👍👍👍
@SON-hz8tt
@SON-hz8tt 4 жыл бұрын
Second
@p.sanjeev1596
@p.sanjeev1596 2 жыл бұрын
'Rationalist can't take liquor 'is views carrying by many who want attached to Rationalist forum, many such fakes are even exposing themselves through comment box😂🤣
@abhilashnarayanan8775
@abhilashnarayanan8775 4 жыл бұрын
സവര്‍ണ്ണ സംവരണത്തിന്‍്റെ കേരളത്തിലെ ബ്രാന്‍്റ് അംബാസിഡറായ ശങ്കരന്‍ നമ്പൂതിരിപ്പാടിനെ ഉദ്ദരിച്ചതേതായാലും നന്നായി. ആ പേരും അയാളുടെ നിലപാടുകളും ചേര്‍ന്നുപോകുന്നതാണെന്ന് അറിയണമായിരുന്നു ചോദ്യകര്‍ത്താവ്. ബിജുമോഹന്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് നന്നാകുമെന്ന് തോന്നുന്നു. സ്വന്തം ആരാധനാ മനോഭാവങ്ങള്‍ അവതരിപ്പിക്കലാകരുത് ചോദ്യങ്ങളും,ന്യായീകരണ പ്രസ്താവനകളും.
@ravikrishnan25
@ravikrishnan25 2 жыл бұрын
20 വയസ്സിൽ കമ്മ്യൂണിസവും പുരോഗമനവും കയറിപറ്റി,പിന്നീട് മതവിശ്വാസികളും capitalist ചിന്താഗതി വന്നവരും ഉണ്ട്.പലകാര്യങ്ങളും ഒരാളെ influence ചെയ്യുന്നുണ്ട്.
@MrLeyose
@MrLeyose 4 жыл бұрын
കിഴക്കമ്പലത്തെ 20-20, V4കൊച്ചി,AAP യുമായി ഇവക്കുള്ള താരതമ്യം തുടങ്ങിയ പ്രതിഭാസങ്ങളെ പറ്റിയുള്ള ചോദ്യവും ചർച്ചയും പ്രതീക്ഷിക്കുന്നു...
@krishnankutty1028
@krishnankutty1028 4 жыл бұрын
ശാസ്ത്ര ബോധം നിരീശ്വരവാദിക്കോ യുക്തിവാദിയ്ക്കോ സ്വതന്ത്ര ചിന്തകനോ ആവശ്യമുണ്ടോ അതോ ഒന്നെടുത്താൽ 2 എണ്ണം ഫ്രീയാണ് എന്ന മാർക്കറ്റിഗ് ആണോ ആ കെ കൺഫ്യൂഷൻ ആയല്ലോ
@menonksa
@menonksa 4 жыл бұрын
ശാസ്ത്ര ബോധം ഇവർക്ക് മാത്രമേ ഉള്ളൂ ബാക്കി ഉള്ളവർ ബുദ്ധി ഇല്യാത്തവർ വെറുതെ ജീവിച്ചു മരിക്കുന്നു. യുക്തി ഇവിടെ ആരും പറഞ്ഞു കണ്ടില്ല്യ മറിച്ചു സ്വന്തം വികലമായ ചിന്ത ശരിയാണ് ബാക്കി ഉള്ളവർ മുഴുവൻ തെറ്റാണ് എന്ന മെസ്സേജ് ആണ് തരുന്നത്.
@sreedevi4292
@sreedevi4292 4 жыл бұрын
എന്താണീ ഗോത്രീയത? കുറെയായി കേൾക്കുന്നു.
@Lathi33
@Lathi33 4 жыл бұрын
the behaviour and attitudes that stem from strong loyalty to one's own tribe or social group.
@deetalks2560
@deetalks2560 4 жыл бұрын
ഒരു ഗോത്ര നേതാവിന്റെ പിന്നാലെ നടക്കുന്ന അവസ്ഥ
@sreedevi4292
@sreedevi4292 4 жыл бұрын
@@Lathi33 humans are social being right, and we are loyal to our family, we are obsessed with our native place etc... All these are comes under this right? എന്ന് വച്ചാൽ വിശ്വപൗരൻ അല്ലാത്ത എല്ലാവരും ഇതിന്റെ കീഴിൽ വരുമെന്ന് ചുരുക്കം.
@SHAMEEFAB
@SHAMEEFAB 4 жыл бұрын
ഞമ്മൾ കേരളക്കാർ ഇന്ത്യക്കാർ, ഇതൊക്കെ ഗോത്രീയതക്ക്‌ ഉദാഹരണമാണ്
@superramsaran1
@superramsaran1 4 жыл бұрын
@@deetalks2560 നേതാവ് വേണമെന്ന് ഉണ്ടോ? ഒരേ values and believes പിന്തുടരുന്ന ചിലർ ഒത്തു ചേർന്നു അതിൽ പരസ്പരവും ആ ഗ്രൂപ്പിനോടും ലോയൽറ്റി ഉണ്ടായാൽ അതും ഗോത്രീയത അല്ലെ?
@PrasoonKarunan
@PrasoonKarunan 4 жыл бұрын
Very good one...👍
@v.pshajiviswanath9405
@v.pshajiviswanath9405 2 жыл бұрын
നവ യുക്തിവാദികൾ ഇനി ഭാവിയിൽ ആരാധനലയങ്ങൾ ബോംബ് വച്ചു തകർക്കാൻ സാധ്യതയുണ്ട്.
@luttappi9485
@luttappi9485 Ай бұрын
Aa best poyi chanakavum mootravum kudichu palla niracho koode ninte malavum tinno athanallo ninakku sheelam myre😂😂😂
@niyasniyas2051
@niyasniyas2051 4 жыл бұрын
Vaishakan super, chodikkunavan verum vaapli
@natarajanp2456
@natarajanp2456 4 жыл бұрын
മുമ്പുണ്ടാക്കിയിരുന്ന സാമൂഹിക സാഹചര്യങ്ങൾ വീണ്ടും മാറിയതുകൊണ്ടാണോ റഷ്യയിൽ ജനങ്ങൾ വീണ്ടും മതത്തിനോടടുത്തുകൊണ്ടിരിക്കുന്നത് ?
@menonksa
@menonksa 4 жыл бұрын
സാമൂഹിക സാഹചര്യങ്ങൾ എല്ലായിടത്തും എപ്പോഴും മാറിക്കൊണ്ടിരിക്കും അത് സ്ഥായിയല്ല അത് കൊണ്ട് സൊസൈറ്റി അല്ലെങ്കിൽ സമൂഹം എന്നൊക്കെ പൊതുവായി പറയാം എന്നല്ലാതെ അതിനു അർഥം ഇല്ല്യ. റഷ്യയിൽ മാത്രം അല്ല ലോകത്തിൽ എവിടെയും "യുക്തി വാദി" അല്ലെങ്കിൽ "ഫ്രീ തിങ്കേഴ്‌സ്" എന്നൊരു ഓർഗനൈസഷൻ, ടീം ഉണ്ടാകുക എന്ന് പറയുന്നത് തന്നെ രാഷ്ട്രീയ പാർട്ടി പോലെ എന്റെ ഗ്രൂപ്പ് എന്ന അവസ്ഥയാണ് ഇത് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി പോരെ!
@sudevcs1305
@sudevcs1305 4 жыл бұрын
സംവരണ അനുകൂലികൾ മറ്റുള്ളവരെ ആണു ആക്രമിക്കുന്നത്. അത് അവരുടെ വീഡിയോകളിൽ വ്യക്തമായി കാണാം. ഇപ്പോ എല്ലാരും വളഞ്ഞിട് ആക്രമിക്കുകയല്ലേ. അവരുടെ അഭിപ്രായം ആയി കണ്ടാൽ പോരെ. ഇത്രേം അസഹിഷ്ണുത എന്തിനാണ് മനുഷ്യർക്ക് 🤦‍♂️🤭
@MrJoythomas
@MrJoythomas 4 жыл бұрын
യുകതൻ / യുക്ത 😂
@vs.rajeev
@vs.rajeev 4 жыл бұрын
യുക്തിവാദം എന്നൊരു വാദം ഉണ്ടോ..യുക്തിവാദി എന്നും തെറ്റായ പ്രയോഗം ആണ്.
@fazilahameed8723
@fazilahameed8723 4 жыл бұрын
യുക്തി വാതം എന്നാണ് correct .
@luttappi9485
@luttappi9485 Ай бұрын
​@@fazilahameed8723eneechu poda kunna matayolee pengale bhogichundaya Vali vaname😂
@faisaledalath5311
@faisaledalath5311 4 жыл бұрын
Actually very very boring.... Sorry bro
@deepthy7997
@deepthy7997 4 жыл бұрын
ഈ society യിൽ നിർബന്ധപുർവും അല്ലാതെയും practice ചെയ്യിപ്പിക്കുന്ന noms and regulations യുക്തികൊണ്ടോ ആരുടെയെങ്കിലുമൊ society യുടെയോ director or indirect completion ന്റെ interfere ഇല്ലാതെ ചിന്തിക്കുകയും പ്രവർത്തിക്കുകയും അത് മറ്റൊരാക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെയും ചെയ്യുന്ന വ്യക്തി ആണ്‌ എനിക്ക് freethinker. നിങ്ങൾക്ക് അത് മനസ്സിലാകുന്നില്ലാ എങ്കിൽ നിങ്ങൾ social controlling കൊണ്ട് അനാവശ്യമായി അനുഭവൊക്കുന്ന പല privileges ഉള്ളത് കൊണ്ടോ, മറ്റെന്തെക്കെയോ കൊണ്ട് ബുദ്ധിമരവിച്ചു പോയത് കൊണ്ടോആണ്. ബുദ്ധിമരവിച്ചു ബുദ്ധിജീവി എന്നാണ് ഈ അവസ്ഥക്ക് പറയുന്ന പേര്. കഴിഞ്ഞ video യിൽ പറഞ്ഞു ,നിങ്ങൾ അനിഭവിക്കുന്ന പല privileges ഉം നിങ്ങൾക്ക് തിറിച്ചറിയാൻ കഴിയുന്നില്ലാഎന്ന്. ഇതിൽ പറയുന്നു freethinking എന്താണ് എന്ന് മനസിലാകുന്നില്ലാ എന്ന്. ബുദ്ധിയുടെ ഒരുപാട് തലങ്ങൾ കഴിഞ്ഞു പോയത് കൊണ്ട് ഇതൊന്നും മനസിലാകുന്നില്ലാ എന്ന് അഭിനയിക്കുകയാണോ നിങ്ങൾ 🙄
@menonksa
@menonksa 4 жыл бұрын
വൈശാഖൻ സത്യത്തിൽ പാവം ആണ് ആരൊക്കെയോ ഈ ചങ്ങാതിയെ ഇങ്ങനെ ചില ചതിക്കുഴിയിൽ ചാടിച്ചു എന്ന് മാത്രം കൗതുകം കൊണ്ട് പെട്ട് പോയതാണ് ഇനി കരകയറാൻ വളരെ ബുദ്ധി മുട്ടാണ് വിശ്വാസികളെ പോലെ തന്നെ ഇദ്ദേഹം അവിശ്വാസി ആയി പോയി, ക്ഷമിക്കൂ.
@deepthy7997
@deepthy7997 4 жыл бұрын
@@menonksa ആ നീല dress ഇട്ട ആൾക്കാണ് freethinking എന്താണ് എന്ന് മനസിലാക്കാൻ പറ്റാത്ത ലെവലിൽ വൈജ്ഞാനികമായി വളർന്നു പോയി എന്ന് അഭിനയിക്കുന്നത്.
@menonksa
@menonksa 4 жыл бұрын
@@deepthy7997 നീല ഷർട്ട് കാരൻ എന്റെ വിഷയം അല്ല ചോദ്യം ചോദിക്കട്ടെ അതിനെന്താ കുഴപ്പം? ഇവിടെ ആരും ആരെയും പിടിച്ചു വെച്ചിട്ടില്യ വിശ്വാസി അയാളുടെ സൗകര്യത്തിനും, അവിശ്വാസി അയാളുടെ സൗകര്യത്തിനും ജീവിക്കുന്നു അതവരുടെ സ്വാതന്ത്ര്യം അല്ലെ ! എന്തിനാണ് ഒരാൾ തന്ടെ വികലമായ, അല്ലെങ്കിൽ വളർച്ചയെത്താത്ത ചിന്ത മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുന്നത് എന്ന ചോദ്യം ആണ്! സ്വതന്ത്ര ചിന്ത എന്ന പേരിൽ വൈശാഖൻ മീഡിയയിലൂടെ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതും, വിശ്വാസികൾ അടിച്ചേല്പിക്കുന്നതും യുക്തിപരമായി ഒരു പോലെയാണ്. എന്റെ മാത്രം ശരി എന്നൊരാൾ പറയുമ്പോൾ തന്നെ അവിടെ ജനാധിപത്യം ഇല്ല്യ, സ്വാതന്ത്ര്യം ഇല്ല്യ എന്ന് വ്യക്തം.
@malamakkavu
@malamakkavu 4 жыл бұрын
ചോദ്യം., ഒരു ഓറഞ്ച് തൊലിച്ച് കഴിക്കുമ്പോൾ അതിനുള്ളിലെ ഓരോതുള്ളി നീരും ഭക്ഷ്യയോഗ്യമായ ചെറിയഒരുകവറിൽ പൊതിഞ്ഞ് അത് അല്ലികളിൽ നിറച്ച് അല്ലികൾചേർത്ത് വച്ച് തൊലികൊണ്ട് മൂടി ഇത്രയും സുരക്ഷിതമായി ഇരിക്കുന്നത് കാണുമ്പോൾ അത് രൂപപ്പെടുവാനുള്ള ജനിതക കോഡിംഗ് ബുദ്ധിയില്ലാത്ത ബ്ലൈന്റായ നാച്യർ മില്യൺ കണക്കിന് റാന്റം ഇവന്റിന്റെ മില്യൺകണക്കിന് ആവർത്തനത്തിലെപ്പഴോ യാദൃശ്ചികമായി ഉരുത്തിരിഞ്ഞതാണ് എന്ന് എല്ലാറ്റിനെയും യുക്തി പരമായി സമീപിക്കുന്ന എന്നെ എനിക്കെങ്ങിനെ ബോധ്യപ്പെടുത്താനാവും? വിശ്വസിക്കാനാവും എന്നെനിക്കറിയാം. ഈഭൂമിയെ ഇങ്ങനെ നിർമ്മാണാത്മകമായും സംഹാരാത്മകമായും മാറ്റി മറിച്ച തിന്ന്പിന്നിൽ മനുഷ്യൻ എന്ന ബുദ്ധിയുള്ള ജീവിയുടെ പങ്ക് ബോധ്യപ്പെടുന്ന എനിക്ക് പ്രപഞ്ചത്തിന്റെ വെളിയിൽ......
@satheeshkumar219
@satheeshkumar219 4 жыл бұрын
ഓഹോ ഇയാള് രാജാവാണ് അല്ലേ ? കവനൻ്റ് ഉണ്ടോ രാജാവേ ആചാരമെടുക്കാൻ ?
@menonksa
@menonksa 4 жыл бұрын
അങ്ങനെ പറയരുത് പ്ലീസ്, അച്ഛന്റെ സ്വത്ത്, ബ്ലഡ്, പിന്നെ പേര് അങ്ങനെ ഫ്രീ ആയി കിട്ടിയത് എന്തും ഫ്രീ തിങ്കേഴ്‌സ് നു വളരെ ഇഷ്ടം ആണ് പക്ഷെ ചിറകു മുളച്ചാൽ പിന്നെ ഞങ്ങൾ പരമ്പരയെ എതിർക്കും അത് ഞങ്ങളുടെ സ്വാതന്ത്ര്യം ആണ്.
@kittie9619
@kittie9619 4 жыл бұрын
@@menonksa swadhardhyam ore thetano......
@menonksa
@menonksa 4 жыл бұрын
@@kittie9619 സ്വാതന്ത്ര്യം ഒരിക്കലും തെറ്റല്ല പക്ഷെ എല്ലാര്ക്കും അതുണ്ടെന്ന് എന്ന് അറിഞ്ഞു പെരുമാറുമ്പോൾ ആണ് അതിനു ഗുണം ഉണ്ടാകുന്നത്. ദൃഷ്ടാന്തം. ജനിച്ച ഒരു കുഞ്ഞിനെ ബുദ്ധിയും ബോധവും ഇല്യാത്ത പ്രായത്തിൽ അപ്പി കോരിയും ഭക്ഷണം തന്നും ഉള്ള അറിവ് കൊണ്ട് ഒരു parents വളർത്തുമ്പോൾ അത് 18 വയസ്സിൽ സയൻസ് [ physics ] പഠിച്ചാൽ തീരുന്നതല്ല എന്ന തിരിച്ചറിവ് വേണ്ടേ? സ്വയം നന്നാവാൻ പരമ്പരയെ എതിർക്കേണ്ട ആവശ്യം എവിടെ? ഞാൻ ദിവസേന ഓരോ മനുഷ്യനെയും സഹായിക്കുന്നു അതിലൂടെ ദൈവത്തെ അറിയുന്നു പക്ഷെ ഞാൻ വിശ്വാസിയല്ല, അമ്പലം പോകാറുണ്ട് അമ്മക്ക് കൂട്ട് കൊടുത്തു എന്റെ അമ്മയോടുള്ള കർമ്മം ചെയ്യുന്നു. അമ്പലത്തിൽ ദൈവമില്യ എന്നും ഒരു അമ്പലം ആ നാടിന്റെ ഐശ്വര്യത്തിനാണ് എന്ന അറിവും ചേരുമ്പോൾ ഒരു കൺഫ്യൂഷൻ ഇല്ല്യ. നല്ല കാര്യങ്ങൾ ചെയ്യാൻ ഒരിക്കലും നമ്മൾ മറ്റൊന്നിനെ എതിർക്കേണ്ട ആവശ്യം വരുന്നില്യ എന്റെ സ്വാതന്ത്ര്യം എപ്പോഴും എനിക്കുണ്ട്.
@menonksa
@menonksa 4 жыл бұрын
ആകെക്കൂടി ഈ ചങ്ങാതിയെ കേട്ടതിൽ ഇയാളുടെ പേര് മാത്രമാണ് സുഖിച്ചത്, നല്ല പേര് നിസ്സംശയം. പെൺകുട്ടി പറഞ്ഞത് ശരിയാണ് എന്ന് എനിക്കും തോന്നി പാവം ആണ് അത് കൊണ്ടാണ് ഇത്തരം യുക്തിയില്യാതെ കിടന്നുഴലുന്നത് എന്നത് ശ്രദ്ധേയം ആണ്. നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ട് എന്നതാണ് വസ്തുത. യുക്തിവാദം എന്നത് എല്ലാറ്റിനും യുക്തി കണ്ടെത്തി കാര്യങ്ങൾ വിലയിരുത്തുക എന്നാണ്. ഇദ്ദേഹം യുക്തിവാദി അല്ല നിരീശ്വര വാദിയാണ് എന്ന് വെച്ചാൽ ജ്യോതിഷം പഠിക്കാതെ ജ്യോതിഷം തെറ്റാണ് എന്ന് പറയുക അത് പോലെ മറ്റു പലതിനെയും വേണ്ട തലത്തിൽ പഠനങ്ങൾ ഇല്യാതെ എതിർക്കുക അത് കൊണ്ട് തന്നെ പാവം ആണ് ആർക്കും നഷ്ടം ഇല്ല്യ ഒരു പക്ഷെ പുതിയ തലമുറയിലെ കുറെ കുട്ടികളെ കൂടി ഇങ്ങനെ വികലമാക്കാൻ ഇദ്ദേഹത്തിന് സാധിച്ചേക്കാം. വിശ്വാസികൾ വികലം അല്ല എന്ന് അതിന് അർഥം ഇല്ല്യ. ഈശ്വര വാദികളും നിരീശ്വര വാദികളും ഒരു പോലെ സമൂഹത്തിൽ വിഘടനം കൊണ്ട് വരുന്നു എന്ന് വേണം മനസ്സിലാക്കാൻ. ഇത്തരക്കാർ ഒഴിഞ്ഞു മാറും കാരണം ഇവർ സത്യത്തിൽ കിണറ്റിൽ തവള സ്റ്റൈൽ ആണ് , താൻ സ്വയം ധരിച്ചു വെച്ചത് മാത്രം ശരി ബാക്കി എന്നോട് ചോദിക്കണ്ട എന്ന അവസ്ഥയുണ്ട്. പക്ഷെ തമ്പി പാവം ആണ്.
@anilpk7547
@anilpk7547 4 жыл бұрын
നിങ്ങൾ ആരാണ്.ഗിരിയേ
@menonksa
@menonksa 4 жыл бұрын
@@anilpk7547 വിഷയം ഞാൻ ആര് എന്നതല്ല അതിനു പ്രസക്തിയില്യ.
@sanc2439
@sanc2439 4 жыл бұрын
താൻ ജ്യോതിഷൻ ആണോ, ജിയോ സെന്റട്രിക് ആയ ജ്യോതിഷം nonsense ആണെന്ന് അറിയാൻ അതു പഠിക്കുക ഒന്നും വേണ്ട
@menonksa
@menonksa 4 жыл бұрын
@@sanc2439 ഇവടെ ആര് ജ്യോതിഷൻ ആണ് എന്നത് വിഷയം അല്ല. ജ്യോതിഷം nonsense ആണെന്ന് പറയാൻ അതു പഠിക്കുക ഒന്നും വേണ്ട പക്ഷെ അറിയണം എങ്കിൽ പഠനം അനിവാര്യമാണ്. കണ്ട ന്യൂസ് പേപ്പർ അല്ലെങ്കിൽ കാൽകാശിനു ജ്യോതിഷം എന്ന് പറഞ്ഞു തട്ടിക്കുന്നവരെ നോക്കി ജ്യോതിഷം തെറ്റാണു എന്ന് പറയുന്നത് അതിലും മണ്ടത്തരം, മാനദണ്ഡം അതാണ് എങ്കിൽ.
@ajeshvalliyel2935
@ajeshvalliyel2935 4 жыл бұрын
👌👌👌👌
@gk838
@gk838 4 жыл бұрын
👍
@ravindrannair1370
@ravindrannair1370 4 жыл бұрын
👍
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
ആ പറക്കും തളിക - Vaisakhan Thampi
1:37:18
ചികിത്സയിലെ തേഡ് അമ്പയർ | Vaisakhan Thampi
53:47
Kerala Freethinkers Forum - kftf
Рет қаралды 65 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН