വൈക്കം മുഹമ്മദ് ബഷീർ വിടപറഞ്ഞിട്ട് 28 വർഷം; റ്റാറ്റയുടെ ഓർമയിൽ മക്കൾ ഷാഹിനയും അനീസും

  Рет қаралды 75,439

MediaoneTV Live

MediaoneTV Live

2 жыл бұрын

വൈക്കം മുഹമ്മദ് ബഷീർ വിടപറഞ്ഞിട്ട് 28 വർഷം; റ്റാറ്റയുടെ ഓർമയിൽ മക്കൾ ഷാഹിനയും അനീസും | Vaikom Muhammad Basheer |
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 98
@harisbeach9067
@harisbeach9067 2 жыл бұрын
ബേപ്പൂർ സുൽത്താൻ മലയാളത്തിന്റെ പ്രിയ എഴുത്തുക്കാരൻ വൈക്കം മുഹമ്മദ്‌ ബഷീർ.!🥀💚
@alialikutty3618
@alialikutty3618 Жыл бұрын
Nt8yiE4
@despatches5877
@despatches5877 2 жыл бұрын
ലാളിത്യ രചനകളുടെ മാന്ത്രീകതയെ വിശ്വമലയാളിക്കു കാണിച്ചുകൊടുത്ത മഹാനായ എഴുത്തുക്കാരന്റെ ഓർമ്മകൾക്കു മുൻപിൽ പ്രണാമം🙏🙏🙏
@rajeevsreekumar6061
@rajeevsreekumar6061 2 жыл бұрын
ഇത് പോലെ മൂല്യമുള്ള വീഡിയോകൾക്ക് കാഴ്ചക്കാർ കുറയുന്നൂ എന്നുള്ളത് വേദനാജനകമാണ്.. :
@raghunathraghunath7913
@raghunathraghunath7913 2 жыл бұрын
കാലങ്ങൾ എത്ര കഴിഞ്ഞാലും ഇത്രയും ലളിതമായ ഭാഷയിൽ എഴുതുന്ന കഥയിലൂടെ നമ്മുടെ മനസ്സിൽ ഇടം നേടിയ ആ മഹാനായ വ്യക്തി വൈക്കം ബഷീർ.🙏
@shakeerkulakkachirayil1772
@shakeerkulakkachirayil1772 2 жыл бұрын
ഓരോ വർഷം കഴിയുമ്പോളും പല മടങ്ങ് പ്രധാനം വർദ്ധിക്കുന്ന ഒരു വിടവാങ്ങൽ ബഷീർ ഒറ്റ പേര്
@larooshlaroosh2396
@larooshlaroosh2396 2 жыл бұрын
ഞാൻ വിചാരിച്ചു ബേപ്പൂർ സുൽത്താനെ മീഡിയ വൺ എന്നാണ് ഇന്റർവ്യൂ ചെയ്തതെന്ന് സുൽത്താനെ കാണാത്തവർക്ക് ഒരു അത്ഭുതം തന്നെയാണ് മണി സാർ
@Shah-eu8or
@Shah-eu8or 2 жыл бұрын
interesting ആയിട്ടുള്ള രചന ശൈലിയാണ് അദ്ദേഹത്തെ എല്ലാവരുടെയും ഉള്ളിൽ തങ്ങി നിൽക്കാനുള്ള കാരണം ❤️🥰😍
@musthafamustafakarimpanakk2490
@musthafamustafakarimpanakk2490 2 жыл бұрын
അദ്ദേഹം (വൈക്കം മുഹമ്മദ്‌ ബഷീർ )ഈ ലോകത്തു നടക്കുന്ന കാര്യങ്ങൾ അറിയില്ല. ഈ ലോകവും, പരലോകവും വ്യത്യസ്തമാണ്. (വി. ഖുർആൻ )
@NavasIndia
@NavasIndia 2 жыл бұрын
'ബാല്യകാലസഖി' വായിച്ചു കഴിഞ്ഞപ്പോഴുള്ള ആ ഫീൽ ♥️ ബഷീർ സാർ ❤️❤️
@aptecbeypore5951
@aptecbeypore5951 2 жыл бұрын
റ്റാറ്റയേയും, ഉമ്മച്ചിയേയും കണ്ടതു പോലെ മുഖം നില്ക്കുന്നു ഷാഹിനത്തയേയും, അനീസ്ക്കയേയും മുഖം... , റ്റാറ്റയെ എനിക്ക് നേരില്‍ കാണാന്‍ സാധിച്ചില്ല. എന്നാല് ഉമ്മച്ചി ഒരുപാട് സ്നേഹമായിരുന്നു എല്ലാവരോടും, സംസാരിക്കാന്‍ കിട്ടിയാല്‍ എത്ര അസുഖമാണെങ്കില്‍ പോലും സംസാരിച്ച് കഥകള് പറഞ്ഞ് ഇരുത്തും...
@samedia2422
@samedia2422 2 жыл бұрын
അല്ലാഹു മഗ്ഫിറത്ത്‌ നൽകട്ടെ!ആമീൻ
@SalinBabu9181
@SalinBabu9181 2 жыл бұрын
ദേ വന്നു ഇവിടെയും.... റഹ്മത്തും ബർകതും പടച്ചോനും ടീമും
@NoName-ql2lf
@NoName-ql2lf Жыл бұрын
ഏതെടാ ഇതൊക്കെ... എല്ലായിടത്തും ഉണ്ട് 🥲🥴
@greenworld8661
@greenworld8661 2 жыл бұрын
ഞാൻ ശെരിക്കും ബഷീർ ആണെന്ന് കരുതി 💙മണിയേട്ടൻ
@sanam4514
@sanam4514 2 жыл бұрын
Me too😳😲😁😁
@shobinaugustine1924
@shobinaugustine1924 2 жыл бұрын
പ്രിയപ്പെട്ട റ്റാറ്റാ കുട്ടിക്കാലത്ത് പപ്പ കൊണ്ടുവന്ന ബാല്യ കാല സഖിയും പാത്തുമ്മയുടെ ആടു o വായിച്ച കാലം മുതലെ എന്തിഷ്ടമാണെന്നൊ. ഒരിക്കൽ വൈലാലിൽ വീട്ടിൽ പോകണം
@manikandana7254
@manikandana7254 2 жыл бұрын
ബേപ്പൂർ സുൽത്താൻ 👍🙏🙏🙏
@nihalap2000
@nihalap2000 2 жыл бұрын
Basheerinte കഥകൾ വായിക്കാതെയും പഠിക്കാതെയും ഒരു വിദ്യാർത്ഥി പോലും വിദ്യാലയ പടി ഇറങ്ങിയിട്ടില്ല
@najmunnissachemba6666
@najmunnissachemba6666 2 жыл бұрын
👍👍👍
@zahara1754
@zahara1754 2 жыл бұрын
Nice
@sunithaok3910
@sunithaok3910 2 жыл бұрын
🙏🙏🙏
@ramsheedtp9816
@ramsheedtp9816 2 жыл бұрын
സുൽത്താൻ ❤️
@padmanabhantp2774
@padmanabhantp2774 2 жыл бұрын
🌹💗💗💗
@ktmkutty3203
@ktmkutty3203 2 жыл бұрын
ബഷീ ക്കയെ. പൊലെ ബഷീ ർക്കമാത്രം.. വെളിച്ചത്തിനെ ന്തു വെളിച്ചം. എന്നപോലെ ♥️
@rasheedabdul1163
@rasheedabdul1163 2 жыл бұрын
Nice 👍
@AbdulRahman-ve2ro
@AbdulRahman-ve2ro 5 ай бұрын
ബേപ്പുര്‍ സുല്‍ത്താന്‍ എന്നും ജന ഹൃദയത്തില്‍
@basheerahbasheerah1979
@basheerahbasheerah1979 Күн бұрын
അപരൻ അടിപൊളി 👍👍👍
@azwamariyam5813
@azwamariyam5813 Жыл бұрын
💕💕💕
@rahulrnath3354
@rahulrnath3354 2 жыл бұрын
@Indianciti253
@Indianciti253 2 жыл бұрын
ലേയ്ലാന്റിന്റെ ഓർമ്മയിൽ ഞാനും 😄😄😄
@haneefamohammed2819
@haneefamohammed2819 2 жыл бұрын
മണിയേട്ടന്‍ സൂപ്പര്‍ 👌
@ethanhunt6725
@ethanhunt6725 10 ай бұрын
❤❤❤
@delphygeorge7319
@delphygeorge7319 Жыл бұрын
We ❤ you Basheer
@happymomfaaz
@happymomfaaz Жыл бұрын
മണി ചേട്ടൻ ❤️❤️❤️❤️ബേയ്പൂർ സുൽത്താൻ തന്നെ
@abhishek4106
@abhishek4106 2 жыл бұрын
Sulthan ❤️
@backerpanangat6384
@backerpanangat6384 2 жыл бұрын
ബഷീർ (മണിയേട്ടൻ ) സൂപ്പർ
@kichu398
@kichu398 2 жыл бұрын
ശരിക്കും ബഷീറിന്റെ അതേപോലെ തോന്നും.
@sidheekmsidhi8426
@sidheekmsidhi8426 2 жыл бұрын
Tata tata എന്ന് പറയുന്നതിന്നേക്കാൾ ബാപ്പ എന്ന് പറഞ്ഞിരുന്നെങ്കിൽ..,... എത്ര മനോഹരം........
@hassanpa1433
@hassanpa1433 2 жыл бұрын
തലയോലപറമ്പിൻ്റെ അഭിമാനം
@rasheedpv6585
@rasheedpv6585 2 жыл бұрын
മക്കളുടെ റ്റാറ്റയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഷിദാ ജഗത് നന്നായി അവതരിപ്പിച്ചു... ബേപ്പൂര്‍ സുല്‍ത്താന്‍റെ ഡ്യൂപ്പായ മണിയേട്ടന്‍ അതിശയിപ്പിച്ചു കളഞ്ഞു... സുല്‍താന്‍റെ രചനകളുടെ പ്രസക്തി ഒരിക്കലും മാഞ്ഞു പോകില്ല
@kasimkp462
@kasimkp462 Жыл бұрын
Media one Poli
@rubeenathanveer3554
@rubeenathanveer3554 Жыл бұрын
High school thalthl padicha malyalm subject paathummayude aadu ippolm manssil mayatheyund athile kadha pathranglum🥰🥰
@punarjani4474
@punarjani4474 2 жыл бұрын
Anchorine enikkothiri istaayi 😍
@kvsubairkaruppamveetil1757
@kvsubairkaruppamveetil1757 2 жыл бұрын
ഇപ്പോഴും പുറത്ത് നടക്കാറുള്ള പുസ്തകമേളകളില്‍ ഈ ഇന്‍റര്‍നെറ്റ് യുഗത്തിലും ബഷീറിന്‍റെ രചനകള്‍ ജനങള്‍വാങുവാന്‍ ഒരുമടിയുംകാണിക്കുന്നില്ല ഏതു സാദാരണ ക്കാരനും ഉള്‍കൊള്ളാന്‍ കഴിയുന്നു എന്നതാണ് ആ രചനകളുടെ പ്രിയം കുറയാത്തതിന്‍റെ കാരണം .
@yaseenvlogs110
@yaseenvlogs110 2 жыл бұрын
ആ മാങ്കോസ്റ്റിൻ മരത്തിന്റെ പുതു നാമ്പുകളിലൊന്ന് ബേപ്പൂർ സുൽത്താന്റെ ഖബറിടത്തിൽ നട്ടു വളർത്തിയിരുന്നെങ്കിൽ....
@aliyarcholakkal6183
@aliyarcholakkal6183 2 жыл бұрын
അത് കൊണ്ടുളള ഗുണം. പരലോകൈറാക്കി കൊടുക്കട്ടെ.
@mullaneppi2898
@mullaneppi2898 2 жыл бұрын
@@aliyarcholakkal6183 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@shanavashaneefa3109
@shanavashaneefa3109 Жыл бұрын
Manichettan super
@happymomfaaz
@happymomfaaz Жыл бұрын
മൂപ്പർക്ക് ബഷീർ ന്റെ നര്മം കിട്ടീട്ടുണ്ട്
@QafMedia786
@QafMedia786 2 жыл бұрын
വെളിച്ചത്തിന് മേൽ വെളിച്ചം ഇത് ഖുർആൻ ആണ്
@loverhater
@loverhater 2 жыл бұрын
ഉപ്പായുടെ പുസ്തക ങ്ങളുടെ റോയൽറ്റി കൊണ്ട്.... സുഖമായി ജീവിക്കുന്ന മക്കൾ ഭാഗ്യം ഉള്ളവർ
@hamsadmm1196
@hamsadmm1196 2 жыл бұрын
ഭാലൃകാലസഖീ പാത്തുമ്മാന്റെആട്ഇത്ഒക്കെയാണ്നേവൽ
@daraltaibahtyping6178
@daraltaibahtyping6178 2 жыл бұрын
ബാല്യകാലസഖി പാത്തുമ്മാന്റെ ആട് ഇതൊക്കെയാണ് നോവൽ
@natureindian88
@natureindian88 2 жыл бұрын
@@daraltaibahtyping6178 👍
@CR-ku8zj
@CR-ku8zj Жыл бұрын
പച്ച പരമാർത്ഥം പച്ചയായി പറഞ്ഞ പച്ചപ്പിനെ തൊട്ടറിഞ്ഞ പച്ചമനുഷ്യൻ.. ആരാദനയല്ല.. ആഘോഷിക്കാൻ.. ഉള്ളറകൾ തൊട്ടറിഞ്ഞ ഉന്മ യായ സുൽത്താൻ
@ragapournamiye
@ragapournamiye 2 жыл бұрын
Njan ethra thavana kandirikkunnu. Ethraum snehadhananaya manushyan vere kanilla
@aboveandbeyound9605
@aboveandbeyound9605 Жыл бұрын
Mangosteen
@binukarthika2286
@binukarthika2286 3 ай бұрын
Ayyo aval 🙄🙄🙄🦴🦴🦴🦴🦴
@ashrafka3255
@ashrafka3255 2 жыл бұрын
ഇങ്ങള് നമ്മളെ മക്കർക്കെല്ലേ..... ഇത് ഞമ്മടെ വേപ്പൂർ സുൽത്താണല്ലേ...
@NAZAR786100
@NAZAR786100 2 жыл бұрын
Immuni balya onnu!
@musthafamustafakarimpanakk2490
@musthafamustafakarimpanakk2490 2 жыл бұрын
പരലോകം നന്നാവാൻ വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുക. അല്ലാഹുവിന് മുന്നിൽ ias ഉം ips ഉം സാഹിത്യകാരനും , കവിക്കും ഒരു പ്രത്യേക പരിഗണനയൊന്നും ഉണ്ടാവില്ല. ശൂഷ്മത പാലിച്ചു ജീവിച്ചവർക്കൊഴികെയും, ദൈവത്തിൽ പങ്കു ചേർക്കാതെ ജീവിച്ചവർക്കൊഴികെയും.....
@subairtm8634
@subairtm8634 Жыл бұрын
സുഹൃത്തേ ഇതൊക്കെ എന്തിനാ ഇവിടെ പറയുന്നേ?
@mohammedarshad6402
@mohammedarshad6402 Жыл бұрын
kashtam
@musthafamustafakarimpanakk2490
@musthafamustafakarimpanakk2490 Жыл бұрын
@@mohammedarshad6402 ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് 🤔
@salmanesmail2966
@salmanesmail2966 Жыл бұрын
Old 10= new phd
@basith1232
@basith1232 2 жыл бұрын
نورن علي نور വെളിച്ചെത്തിനെന്തൊരു വെളിച്ചം
@k2world994
@k2world994 2 жыл бұрын
نور على نور
@vargheseki2645
@vargheseki2645 2 жыл бұрын
Present Bepoor Political Sultan:. Mohd. Al Mohd. Al Riyas, the great Mr. Marumagan🤔🤩
@arifkmrdn9448
@arifkmrdn9448 2 жыл бұрын
🙄😂
@sanam4514
@sanam4514 2 жыл бұрын
😳😳😲🤭🤭🤭🤭
@Trust-in-just
@Trust-in-just Жыл бұрын
വെളിച്ചത്തിനെന്തൊരു വെളിച്ചം എന്നത് ഖുർആൻ ഭാഷയാണ്. نور على نور
@amithsha1378
@amithsha1378 2 жыл бұрын
മക്കളുടെ മുഖത്ത് സങ്കടത്തിന്റെ ലാഞ്ജന പോലുമില്ലല്ലോ... മറിച്ച് ഭയങ്കര സന്തോഷവും കാണുന്നു.. എന്തായാലും മരിച്ച ഓർമ്മ ദിവസമല്ലേ..
@faisalkalathil3301
@faisalkalathil3301 Жыл бұрын
അബിമാനമുള്ള ഒരാളെ പറ്റി എന്തിന്. ദുഖിക്കുന്നു
@siddiq746
@siddiq746 Жыл бұрын
ബേപ്പൂർ സുൽത്താനും മലപ്പുറം സുൽത്താനും രണ്ടും രണ്ടാണ് 😂😂😂😂
@scienceclassroom9988
@scienceclassroom9988 2 жыл бұрын
വൈക്കം മുഹമ്മദ് ബഷീർ അറിയപ്പെടുന്നു എഴുത്തിലൂടെ . പക്ഷെ അല്ലാഹുവിന്റെയടുത്ത് അദ്ദേഹത്തിന്റെ നില എന്തെന്ന് നമുക്കറിയില്ല. പക്ഷെ മക്കളും ആ പേരിൽ പോരിശ കൊള്ളുന്നു.
@mrafeeq175
@mrafeeq175 Жыл бұрын
താങ്കളുടെ നില എങ്ങിനെയാണാവോ
@mohammedarshad6402
@mohammedarshad6402 Жыл бұрын
kashtam, thangalodu sahatapikunnu
@abdusamad7022
@abdusamad7022 2 жыл бұрын
എസ്.കെ.പൊറ്റക്കാടുമായി താരതമ്യം ചെയ്താൽ ബഷീർ ഒന്നുമല്ല.
@Usmanmundott
@Usmanmundott 2 жыл бұрын
വൈക്കം മുഹമ്മദ് ബഷീറിന് എൻറെ ആദരാഞ്ജലികൾ
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 жыл бұрын
ആ ഒന്നുമില്ലായ്മയിൽ നിന്ന് ഇച്ചിരി ബല്യ ഒന്നായതാണ് ബഷീറിന്റെ മേന്മ 🤪
@mubassir9585
@mubassir9585 2 жыл бұрын
ആരും ആരെയും കമ്പയർ ചെയ്യണ്ട കഴിവുള്ളത് കൊണ്ടാണ് അവരൊക്കെ അറിയപ്പെടുന്നത്
@asif7127
@asif7127 2 жыл бұрын
Bhaseerin rando munno akkan patto.
@sameeraap8987
@sameeraap8987 2 жыл бұрын
അത് കൊണ്ടാണ് എസ്. കെ പൊറ്റക്കാടിന്റെ വീട്ടിൽ പോവാതെ ബഷീറിന്റെ വീട്ടിൽ പോയതും മക്കളെ എല്ലാവരും കാണാൻ പോവുന്നതും 😀😀
@ajmaltk3525
@ajmaltk3525 2 жыл бұрын
Nice
@krishnapr2797
@krishnapr2797 2 жыл бұрын
പുതിയ തലമുറയിലെ എത്ര പേർക് അറിയാം ഈ സുൽത്താനെ ഞാൻ ഒരു എഴുതുകാരനാകണം എന്ന് ആഗ്രഹിച്ചത് സുൽത്താന്റെ അമ്മ എന്ന കഥ വായിച്ചതിന് ശേഷം ആണ്
Annorikkal | Memories of Vaikom Muhammad Basheer | Manorama News
28:37
🌊Насколько Глубокий Океан ? #shorts
00:42
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
Smrithi - Vaikom Muhammad Basheer
27:43
Safari
Рет қаралды 232 М.
| M. N. Karassery 19 | Charithram Enniloode | Safari TV
28:07
Special Programme on "Vaikom Muhammad Basheer" - Part 1
7:35
asianetnews
Рет қаралды 163 М.