മഹാഗുരുവിനേയും ഗുരുവിന്റെ ദർശനങ്ങളേയും ജീവിത യാഥാർത്ഥ്യങ്ങളിലൂടെ ചേർത്ത് ഹൃദ്യമായി അവതരിപ്പിക്കുവാൻ മാഷിന്റെ ഹൃദ്യമായ ഇടപെടലുകൾ അഭിനന്ദനങ്ങൾ.......!!!
@althafyoosuf79452 жыл бұрын
Beautiful speech മാഷേ ❣️
@narayanan.k.p8241 Жыл бұрын
നമസ്കാരം മാഷേ, 🙏🙏🙏 , നന്ദി ബിജു മോഹൻ👍👍👍
@sathiajitht1567 Жыл бұрын
🙏ജ്ഞാന സംഭാഷണം ഹൃദ്യം.👌
@sureshthankappan1782 Жыл бұрын
മനോഹരമായ അവതരണം
@cvsreekumar9120 Жыл бұрын
ഒരായുഷ്കാലത്ത് ഇത്രയധികം കാവ്യങ്ങൾ പഠിയ്കുകയും ഓർമ്മ വയ്കുകയും അപഗ്രഥിച്ച് വിവരിയ്കുകയും ചെയ്യുന്ന ശ്രീ ഇളയിടം ഒരു ജീനിയസ്സല്ലാ, "മഹാ പ്രതിഭാസം" തന്നെയാണ്! ബഹുമാനം കൊണ്ട് തല താഴ്ത്തുന്നു! രാഷ്ട്ം അംഗീകരിയ്കേണ്ട തത്ത്വ ചിന്തകൻ!👍👍👍👍🌺🙏
@sajeevankunnathattile2790 Жыл бұрын
Edo Navoddhanam Hindhuvinnu Mathramo Atho Samoohatthinu Motthamo?
@rakhithc1885 Жыл бұрын
മനോഹരം ❤️
@paulm.k.87402 жыл бұрын
Quite an arresting and enlightening exposition!
@krishnankutty40542 жыл бұрын
Light words with nice interpretation
@naijovarghese8930 Жыл бұрын
❤
@humanityiswaytospiritualli40462 жыл бұрын
He attracts with his body language more than his words.
@jijuvp752 жыл бұрын
എന്റമ്മോ!! ഇതൊക്കെ എങ്ങനെ സാധിക്കുന്നോ എന്തോ? ആശാൻ മഹാ കവിയെന്നൊക്കെ സ്കൂളിൽ പഠിച്ചിട്ടുണ്ടെങ്കിലും സീത വിടപറയുന്ന വരികൾ അസാദ്യം തന്നെ!! ഒ എൻ വീയുടെ എന്നൊടൊത്തുണരുന്ന പുലരികളേ എന്ന പാട്ട് കേട്ട് ഒരുപാട് കണ്ണു നിറഞ്ഞിട്ടുണ്ട്, എനിക്ക് തോന്നുന്നു ഒ എൻ വി പോലും ആശാന്റെ ഈ വരികളിൽ നിന്ന് പ്രചോദനം കൊണ്ടാവണം എഴുതിയത്!!
@sreekumarvarathra85378 ай бұрын
"ക്ഷുഭിതേന്ദ്രിയ! ഞാൻ ഭവാനിലി- ന്നുപദർശിച്ച കളങ്കരേഖകൾ അഭിമാനിനിയാം സ്വകാന്തയിൽ കൃപയാൽ ദേവ ഭവാൻ ക്ഷമിക്കുക. അതിവിസ്തൃതകാലദേശജ- സ്ഥിതിയാൽ നീതി വിഭിന്നമാകിലും ക്ഷിതിനാഥ! പരാർത്ഥജീവികൾ- ക്കെതിരില്ലാത്ത നിദർശനം ഭവാൻ" ഇളയിടം പൊളിയിടം ആക്കുന്ന ആശാന്റെ വരികൾ!
@peterv.p23182 жыл бұрын
ഗുരു ഒരു weakness ആണ് ... എം എൻ വിജയൻ മാഷ് മറ്റൊരു Weakness ആണ്.... മാർക്സ് വലിയ weakness ആണ് .... 👍👍👍💞💞💞
@mohankumar-be1er2 жыл бұрын
വീക്നെസ് മാത്രമേ ഉള്ളു 🌹❤😜
@peterv.p23182 жыл бұрын
@@mohankumar-be1er സോറി! സുനിൽ മാഷെ ഏതെങ്കിലും തരത്തിൽ ഇകഴ്ത്തി പറഞ്ഞതല്ല! മറിച്ച് യഥാർത്ഥത്തിൽ പുകഴ്ത്തി പറഞ്ഞതാണ്... 😀💖💞
@jayashreenair9360 Жыл бұрын
As you have whites Jesus as staunch weakness
@paulm.k.8740 Жыл бұрын
It is good to have such wonderful people as your idols (weaknesses).
@princejoseph18992 жыл бұрын
💗
@user-ze3xz4vd5o Жыл бұрын
6:41
@prabhodkumars75075 ай бұрын
അപരനിരാസത്തിൻ്റെ ആഴത്തിലെ ആത്മബോധത്തിൻ്റെ ബ്രാഹ് മണ നിരാസത്തിൻ്റെ തലം നാം തൊടുന്ന അനുഭൂതിയുടെ വേളകളെ ഗുരുവിൽ സ്വയം സ്വാർത്ഥവൽക്കരിക്കണം എന്ന കൽപ്പനയുടെ ഉഢയനശാസ്ത്രത്തെ അന്ത വിക്ഷോഭത്തിൻ്റെ സഞ്ചാരപഥത്തിലെ സാരനാഥസിംഹം പോലെ ഗമിക്കണം
@user-ze3xz4vd5o Жыл бұрын
17:11
@muralivr80604 ай бұрын
ഇതെല്ലാം തിരുത്തി എഴുതണം. അതിനുള്ള ബുദ്ധി നമുക്കുണ്ടല്ലോ.
@user-ze3xz4vd5o Жыл бұрын
18:16
@rvr4472 жыл бұрын
ധാർമികതയൊക്കെ ഗംഭീരമായി വിളമ്പുന്ന നല്ല തമാശ 😂
@shyamKumar-wv3tm2 жыл бұрын
അഴീക്കോടിൻ്റെ ഒരു വരിയുടെ മഹത്വമില്ലാത്ത രാഷ്ട്രീയ അടിമത്തം പേറുന്നയാൾ
@philipjohn31953 ай бұрын
Namikkunnu
@sivasankaranav61042 жыл бұрын
Misinterpretation has become a gainful profession for many in India, particularly in Kerala !!!
@omanakuttanvn2 жыл бұрын
രാഷ്ട്രീയ വിശ്വാസം പ്രചരിപ്പിക്കാൻ നടത്തുന്ന പ്രചരണങ്ങൾ അങ്ങനെ ആണ് എന്ന്.പറയാതെ സാമൂഹ്യ ബൗദ്ധിക വീക്ഷണം എന്ന നിഷ്കളങ്ക ഭാവത്തിൽ ആണ് ഇപ്പൊൾ വരുന്നത്. എല്ലാ ഭാഗത്തു നിന്നും. ഇക്കൂട്ടത്തിൽ പലരും വളരെ താഴ്ന്ന നിലവാരം ആണ് അവരുടെ വ്യക്തി ജീവിതത്തിലെ integrity യിൽ കാണിക്കുന്നത് എന്നും അധികം ആർക്കും മനസ്സിലാകുക ഇല്ല. പലരും സ്വന്തം കാര്യം സുരക്ഷിതമാക്കാൻ പിൻവാതിൽ നിയമനം നേടി സര്ക്കാര് ശ്ബലം നേടി പോരാഞ്ഞ് സ്വന്തം ഭാര്യക്കും അതെ രീതിയിൽ അത് വാങ്ങിക്കൊടുത്ത സ്വന്തം കാര്യം സുഭിക്ഷം ആക്കുന്നവർ ആണ് എന്ന് എത്ര പേർക്ക് അറിയാം. വാചാടോപങ്ങൾ മാറ്റി.നമ്മുടെ ബുദ്ധി ഉപയോഗിച്ചാൽ വളരെ ലളിതമായി ഇത്തരം പുണർവാഖ്യനങ്ങൾ ആരുടെ അജണ്ട ആണ് എന്ന് മനസിലാക്കാം. അല്ലാതെ പറയുന്നതിലെ യുക്തി അല്ല പറയുന്നതിൻ്റെ ഉദ്ദേശ്യം തന്നെ ആണ് പ്രധാനം എന്ന കാര്യം ആളുകൾ അറിയുന്നില്ല അല്ലെങ്കിൽ മറക്കുന്നു.
@RamDas-ek1iy2 жыл бұрын
നന്നായിട്ടുണ്ട്
@vimalrenjin96132 жыл бұрын
Caption സുനിലിന് ചേരുന്നതാണ്. ഗായത്രീ മന്ത്രത്തിൻ്റെ 24 അക്ഷരങ്ങളിലാണ് വാത്മീകി രാമായണത്തിലെ 24000 ശ്ലോകങ്ങളിൽ ഒരോ ആയിരവും തുടങ്ങുന്നത്. വേദത്തിലെ സർവ്വ പ്രസിദ്ധമായ ഗായത്രീ മന്ത്രവ്യാഖ്യാനമായിട്ടാണ് ഋഷി കവി ആദികാവ്യം രചിച്ചത്.ആ കാവ്യത്തെ ഉപയോഗിച്ച് ; രാമൻ്റെ പേര് ഉപയോഗിച്ച് മാർക്ക്കള്ളൻ സുനിൽ വേദനിന്ദ നടത്തുന്നത് തീർച്ചയായും അവന് നന്നായി ചേരുന്നതാണ്.
@RamDas-ek1iy2 жыл бұрын
സത്യം, നിരർത്തകമായൊരു ശബ്ദകോലാഹലം.
@edamullasudhakaran78762 жыл бұрын
Somalian words
@pillai29742 жыл бұрын
Biju is a fucking guy !!!!!
@vvgeorge99472 жыл бұрын
കോരൻ കുമ്പിളിൽ, അല്ല കഞ്ഞികിറ്റു വിതരണം നടത്തുന്നതിനെക്കുറിച്ച് പ്രസംഗിക്കണം.
@radhakrishnantp38762 жыл бұрын
ആ പണി അണ്ണൻ ഏൽക്ക് .... അറിവുള്ളവർ അഭിപ്രായം പറയുന്നിടത്ത് ശാഖാ ശ്വാനർക്കെന്തു കാര്യം ?!
@vvgeorge99472 жыл бұрын
@@radhakrishnantp3876 പഴങ്കഥകൾ തട്ടിവിടുന്ന അറിവ്. സമകാലിക ആഭാസങ്ങൾ അറിയാത്ത അറിവ്. ശാഖാ ശ്വാനന്മാരെ തരം കിട്ടിയാൽ പൂജിക്കാൻ വെമ്പുന്ന അറിവ് കൈവശമുള്ള പുത്തിജീവികൾ 😛
വളരെ മികച്ച ഒരു വീഡിയോ. ഇനി ഖുറാനിലെ വർഗീയതയും മുഹമ്മദ് നടത്തിയ റേപ്പും കൊലപാതകങ്ങളും കൂടി ഒന്ന് വിമർശിക്കാമോ .
@rejithr7292 жыл бұрын
ജോസഫ് മാഷ് ഇന്നും ജീവിക്കുന്നു
@kochinmusikzone3440 Жыл бұрын
സീതയെയും രാമനെയും കുറിച്ച് ആരെങ്കിലും പറഞ്ഞാൽ. ഉത്തരം മുട്ടി ഉടനെ മുഹമ്മദ് നെ പിടിച്ചു രക്ഷപ്പെടുന്ന ബലാത്സംഘികളുടേ രോദനം 🤣🤣
@abuamathilwadhoodh4587 Жыл бұрын
Pls study Muhammad from authentic source not from enemies of Islam
@Kala-m8h3j Жыл бұрын
👍🏻👍🏻👍🏻👏👏👏👏👏
@anuchandran233 Жыл бұрын
Ok
@Shibileeee2 жыл бұрын
പൊന്നണ്ണാ 'നല്ലതും' 'ചീത്തയു'മൊക്കെ കാലങ്ങളുടെ ഉല്പന്നമാണ് . ഇന്നിന്റെ നല്ലയും ചീത്തയും വച്ച് അന്നത്തെ ഹീറോ ആയിരുന്ന രാമന് ആഖ്യാനം ചമക്കാനിറങ്ങുന്നത് അബദ്ധമാണ് പാഴ്വേലയാണ് . എന്നിട്ടു അവര് ചീത്തയാക്കി ഇവര് ചീത്തയാക്കി എന്നൊക്കെ ചരിത്രബോധമില്ലാത്ത കുറെ വായനകളും .
@Master806442 жыл бұрын
ഇളയിടം എന്ന് കേൾക്കുമ്പോൾ ഓരിയിടുന്ന ജീവികൾ ഏത് 😂
@manojkumarpk15252 жыл бұрын
ക പട ബുദ്ധിജീവി ..
@solan13482 жыл бұрын
പാഷാണ കൃമി
@radhakrishnantp38762 жыл бұрын
ചായക്കാരന്റെ സെന്റിമെന്റും വ്യാജ ഡിഗ്രിയും പറഞ്ഞ് രാജ്യത്തെ മൊത്തം വിഡ്ഢികൾ എന്നു നിനച്ച് നടക്കുന്ന ഒരു ഏഭ്യൻ ഉണ്ട്. മൂപ്പരുടെ കൂടെയുള്ള ചിലർക്കും സ്വന്തം ''വിദ്യ അഭ്യാസം'' എന്തെന്നറിയില്ല !! നാട്ടിലെ വ്യവസ്ഥ മോശമായതുകൊണ്ട് കച്ചവടം പൂട്ടുന്നില്ല എന്നു മാത്രം .... ശാഖാ യൂനിവേഴ്സിറ്റി പാസായവർ എന്തും പറയും ......
@gopiregn.36152 жыл бұрын
Forget the past, try to understand the beautiful fluent narration.
@krishnankutty40542 жыл бұрын
Pozhan mark angane thonnum.kuttamalla
@gitadarshanammalayalam54912 жыл бұрын
നല്ല വാക്കുകൾ കൊണ്ട് കാപട്യം
@sukukeelath4636 Жыл бұрын
Edo Pandita. ....Please explain, Jihad, jeziya, child marriage by Muhammad, believers non believers, La hila hayillallah, , Halal, hijab , women education in Islam, ect ect... Every time you vomit Guru ,swamy Guru ..guru very very boring. Study something about Quran also and explain.