അനിശ്ചിതത്വത്തിന്റെ തൂക്കം | Public talk

  Рет қаралды 26,222

Vaisakhan Thampi

Vaisakhan Thampi

Күн бұрын

Пікірлер
@SkvThapasya
@SkvThapasya 24 күн бұрын
ഒരുപാട് നാളിനു ശേഷം ഒരു പ്രസൻ്റേഷൻ ❤❤❤ Thank you
@nayifpy3741
@nayifpy3741 24 күн бұрын
One in crores of humans Great teacher for keralites
@bettypurayidam5645
@bettypurayidam5645 23 күн бұрын
Exactly True
@The07101980
@The07101980 7 күн бұрын
ഇദ്ദേഹത്തിന്റെ ക്ലാസ്സ് അറ്റന്റ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഗംഭീര അനുഭവം ആയിരിക്കും.
@niyasabdul9217
@niyasabdul9217 14 күн бұрын
Excellent and eyeopener. The probabilty is same, 100percent 😍👌🏻
@dheeraja511
@dheeraja511 22 күн бұрын
Always a pleasure to listen to your talks
@TheBacker007
@TheBacker007 22 күн бұрын
വൈശാഖൻ തമ്പിയെ പോലുള്ള നല്ല പ്രാസംഗികർ ആണ് നമുക്കാവശ്യം. VT സംസാരിക്കുന്നത് ഏതു വിഷയം ആയിക്കൊള്ളട്ടെ, അതിൽ ആളുകളിൽ ആവേശവും ഉത്സാഹവും സൃഷ്ടിക്കുന്ന ഒരു കാര്യം ഇപ്പോഴും ഉണ്ടാവും . ഇത് പ്രേക്ഷകരെ കൂടുതൽ ശ്രദ്ധാപൂർവ്വം കേൾക്കാൻ പ്രേരിപ്പിക്കുന്നു. അദ്ദേഹം ആശയങ്ങൾ വ്യക്തമായും സുതാര്യമായും പ്രേക്ഷകരിലേക്ക് എത്തിക്കുന്നു എന്നതിനാൽ ആളുകൾക്ക് കാര്യം വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണം പഠനോത്സുകതയും അറിവും പ്രേക്ഷകരിൽ വർദ്ധിപ്പിക്കുന്നു എന്ന കാരണം കൊണ്ട് തന്നെ, നമ്മുടെ കുട്ടികളിലേക്ക് ഈ വീഡിയോകൾ എത്തിക്കേണ്ടത് അത്യാവശ്യം തന്നെ
@VivoUser-u5k
@VivoUser-u5k 24 күн бұрын
Always a pleasure to watch Vaisakan sir video
@bettypurayidam5645
@bettypurayidam5645 23 күн бұрын
ഒന്നേകാൽ മണിക്കൂറോളം തമ്പിസാർ Wave ൽ പുതിയ പുതിയ അറിവുകളുടെ ആകാശത്ത് ഒരു പട്ടം പോലെ പറന്ന് നടന്നു.....💙💚🤎🤍💜❤️ Wow What a Fantastic Feel is This!
@jimvlogsmedia
@jimvlogsmedia 24 күн бұрын
Thank u sir for this wonderful presentation...
@shaliniganeshkumar297
@shaliniganeshkumar297 24 күн бұрын
I was there among the audience. It was an amazing session. ❤❤
@sunilpullad
@sunilpullad 22 күн бұрын
Its a very useful class for stock market traders.
@Enlightened-homosapien
@Enlightened-homosapien 24 күн бұрын
അങ്ങനെ വഴിക്കുവാ.. കുറേ ആയി ഒരു സ്റ്റേജ് പ്രസന്റേഷൻ വന്നിട്ട്
@ihope5132
@ihope5132 23 күн бұрын
😂
@jerinjohnkachirackal
@jerinjohnkachirackal 23 күн бұрын
Sathyam😂
@jibinpjohn4931
@jibinpjohn4931 17 күн бұрын
Athe ❤
@johnjoseph4754
@johnjoseph4754 9 күн бұрын
മുങ്ങാൻ നോക്കീതാ.. നമ്മൾ വിടുമോ.. ഹല്ല പിന്നെ 😀
@SkvThapasya
@SkvThapasya 24 күн бұрын
തമ്പി അളിയൻ ഇഷ്ടം❤❤❤
@Ratheesh_007
@Ratheesh_007 23 күн бұрын
പെങ്ങളുടെ ഭർത്താവ് ആണോ?
@malayali_here
@malayali_here 23 күн бұрын
​@@Ratheesh_007അല്ല, ഭാര്യാ സഹോദരൻ
@onlineuser3745
@onlineuser3745 24 күн бұрын
കാണട്ടെ ❤️
@-FeedYourBrain-
@-FeedYourBrain- 18 күн бұрын
ഒരു സംശയം മോണ്ടി ഹാൾ പ്രശ്നം ബേസ് ചെയ്താണ്. കീ പോയി അടുക്കളയിൽ ഇല്ല എന്ന് അറിഞ്ഞാൽ അടുക്കളയിൽ ഉണ്ടാകാൻ ഉള്ള പ്രോബബിലിറ്റി 0 ആകുകയും അതിനുണ്ടായിരുന്ന പ്രോബബിലിറ്റി ബാക്കി എല്ലാ സ്ഥലങ്ങളിലേക്കും വീതിച്ച് കൊടുക്കണം എന്നും പറഞ്ഞു. ഇതേ യുക്തി മോണ്ടി ഹാളിൽ ഉപയോഗിച്ചാൽ, മൂന്നാമത്തെ കതകിന് പുറകിൽ ആടുണ്ട് എന്ന വിവരം ലഭിക്കുമ്പോൾ അതിനുണ്ടായിരുന്ന 1/3 പ്രോബബിലിറ്റി 0 ആകുകയും ശേഷം ആ പ്രോബബിലിറ്റി മറ്റ് രണ്ട് കതകുകൾക്കും തുല്യമായി വീതിച്ച് കൊടുക്കുകയുമല്ലേ ചെയ്യേണ്ടത്? അതെന്തുകൊണ്ട് നമ്മൾ സെലക്ട് ചെയ്യാത്ത കതകിന് മാത്രം കൊടുക്കുന്നു? അങ്ങനെ ആവുമ്പോൾ പ്രോബബിലിറ്റി 1/2 തന്നെ ആവില്ലേ? അതോ ഹോസ്റ്റിന്റെ ഇടപെടൽ ആണോ ഈ വ്യത്യാസം ഉണ്ടാക്കുന്നത്?
@relaxsleep4648
@relaxsleep4648 24 күн бұрын
S= VT ( Science speech= Vaisakhan Thampy)🎉
@afallenangel8260
@afallenangel8260 9 күн бұрын
End of long waiting
@PrinceJohn2024
@PrinceJohn2024 6 күн бұрын
Hello sir, എനിക്കൊരു doubt.. In case there is a parrallel universe and there are other alien civilizations exist, is the number system also same like what we use here now. Of course the represantstion of numbers may change. But Does the concept of 0 and 1 (binary ) could be the same as far as the universe is concerned?
@BabuTHALOREWARRIAM
@BabuTHALOREWARRIAM 23 күн бұрын
Super❤
@ajothampi9004
@ajothampi9004 23 күн бұрын
Wow❤
@Sudhakaran-sk3on
@Sudhakaran-sk3on 24 күн бұрын
പ്രസന്റെഷനിൽ ആഹ്ലാദവും കൂടി.. 🙏😂
@Adithya-v8u
@Adithya-v8u 21 күн бұрын
Sir, is there any relation between mentalism and science? Can you please do a video about this? Always thankful for such informative videos❤️🙏
@arunms8696
@arunms8696 17 күн бұрын
Thank you❤
@user-fb2mw9vh4y
@user-fb2mw9vh4y 24 күн бұрын
Well done 👍
@arjunp944
@arjunp944 21 күн бұрын
For more like this content, there is a book called "Fooled by randomness by Nassim taleb"
@sajusamuel1
@sajusamuel1 23 күн бұрын
👍👏❤️..
@Lcc707
@Lcc707 10 күн бұрын
But why will you prioritise the room with only 30% to find the key unless that’s the highest probability assigned ? 😊
@salomon966
@salomon966 11 күн бұрын
Can you make a video about laziness?
@Blackwolf-2912-KL
@Blackwolf-2912-KL 23 күн бұрын
❤❤❤ 🎉🎉🎉
@rajmohane6305
@rajmohane6305 18 күн бұрын
Please do more stage
@SSUDHEESHKUMAR
@SSUDHEESHKUMAR 22 күн бұрын
Not mutually exclusive events, They are independent events.
@The07101980
@The07101980 7 күн бұрын
പരീക്ഷ എഴുതാതെ ജയിച്ചവർ കേരളത്തിൽ ഉണ്ട്.അത് impossible അല്ല.
@cosmology848
@cosmology848 23 күн бұрын
ഒരു ന്യൂക്ലിയസിൽ നിന്നും റേഡിയേഷൻ എപ്പോൾ നടക്കും എന്നതിനുള്ള probability എത്രയാണ്?Why haflife period of a radio active element? 1 gram Uranium പകുതി ആവാൻ ഉള്ള സമയം നമുക്ക് അറിയാം.പക്ഷെ ഒരു റേഡിയോ Active elementൽ എപ്പോൾ റേഡിയേഷൻ നടക്കും എന്ന് പറയാൻ കഴിയില്ല yet we have half life period of a radio active element
@sundaramchithrampat6984
@sundaramchithrampat6984 23 күн бұрын
Dr Vaisakhan Thampi, this time too I would like to appreciate your imparting of knowledge in such a way a guy of my IQ of 35 too could assimilate everything that you have disseminated with a big thank you. Dr Thampi may I ask you, when you say 10 into 10, how can it be 100? I would say it is 1, not 100. 10 gunam 10 is indeed 100. The meaning of into is not multiply (gunikkyuka). Anyone who can refer to the mathematical table will realise that the sign X is not pronounced into but multiply. If 'into' is used as an English word, then it is utterly wrong. Nowhere in the world, save for India, 'into' word is used for multiplication. It is multiply or colloquially 'by'. Into actually is division. Although into is not a synonym for divided by.
@HARLEYYT833
@HARLEYYT833 24 күн бұрын
Njn 100 pravisham chindichu.athil 30 pravisham mazha peyiunnathayittum 70 pravisham masha peyyathathayittum kandu😊
@ganesankundarathil8382
@ganesankundarathil8382 23 күн бұрын
🙏🏻🙏🏻
@Sooryaakasun
@Sooryaakasun 23 күн бұрын
Thampi sir on stage 🎉
@krishnank7300
@krishnank7300 23 күн бұрын
👍👍👍
@butterflysnow591
@butterflysnow591 24 күн бұрын
🎉🎉
@mercykuttymathew586
@mercykuttymathew586 23 күн бұрын
❤ good morning
@B14CK.M4M84
@B14CK.M4M84 24 күн бұрын
❤❤❤
@vidyapradeep8169
@vidyapradeep8169 24 күн бұрын
👌👌👌
@stuthy_p_r
@stuthy_p_r 22 күн бұрын
🖤🔥
@fahidk9859
@fahidk9859 24 күн бұрын
👍
@MuhammadNabi-k-Nair
@MuhammadNabi-k-Nair 24 күн бұрын
💓💓🙏
@catgpt-4
@catgpt-4 5 күн бұрын
Nice name
@PramodPramod-vc8qk
@PramodPramod-vc8qk 24 күн бұрын
മഴ എത്ര ശതമാനം എങ്ങനെയാണ് എന്ന് പറഞ്ഞില്ല
@jimvlogsmedia
@jimvlogsmedia 24 күн бұрын
ഇന്നുള്ള മഴ പെയ്യാനുള്ള കാരണങ്ങൾ (കാറ്റ് ഈർപ്പം താപനില തുടങ്ങിയവ) മുൻ കാലങ്ങളിൽ 100 തവണ ഉണ്ടായപ്പോൾ 30 തവണയും മഴ പെയ്തിട്ടുണ്ട്
@Adhil_parammel
@Adhil_parammel 23 күн бұрын
​@@jimvlogsmediaചെറിയ ഒരു ചേഞ്ച് ഉണ്ട്,നമ്മൾ ഉണ്ടാക്കി എടുത്ത physics മോഡൽ പ്രകാരം ഈ പരമീറ്ററിൽ പത്തിൽ 3 പെയ്യാം.ഇനി ai ഉണ്ടാക്കിയ same പരമേറ്ററിൽ തന്നെ മോഡലിൽ പ്രോബബിലിറ്റി മാറാം.
@PramodPramod-vc8qk
@PramodPramod-vc8qk 23 күн бұрын
@@jimvlogsmedia ❤
@ramanarayanantn
@ramanarayanantn 21 күн бұрын
അത് വേറെ ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
@USA6rz
@USA6rz 24 күн бұрын
1st
@warrierpraveen
@warrierpraveen 23 күн бұрын
കാലാവസ്ഥ പ്രവചനത്തിന്റെ ( chances of rain) അർത്ഥം അവസാനം വിശദീകരിക്കാമെന്ന് പറഞ്ഞിരുന്നു. പക്ഷെ കേട്ടില്ല.
@mohamedrahees1464
@mohamedrahees1464 22 күн бұрын
30% മഴയ്ക്ക് സാധ്യത എന്നാൽ, ഈ സാഹചര്യം ഒരുപാട് തവണ സംഭവിച്ചാൽ അതിൽ 30% മഴ പെയ്യും എന്നാണ്. കൂടുതൽ ട്രയൽ വരുമ്പോൾ മാത്രമേ പ്രോബാബിലിറ്റിയുടെ കണക്ക് കാഴ്ചയിൽ ബോധ്യമാവൂ.. ഒരു കോയിൻ ടോസ് ചെയ്താൽ ഹെഡ് വരാൻ 50% സാധ്യത ഉണ്ട്. അതിനർത്ഥം ട്രയലുകളുടെ കൃത്യം പകുതി ഹെഡ് വീഴണം എന്നല്ല. വളരെയധികം തവണ ട്രയൽ ചെയ്യുമ്പോൾ അത് 50%ത്തോട് ചേർന്ന് വരുന്നതായി കാണാം.. ഇനി കാലാവസ്ഥ പ്രവചനത്തിൽ, ഒരു അന്തരീക്ഷ സാഹചര്യം പല തവണ ആവർത്തിക്കുമ്പോൾ എത്രത്തോളം മഴ വരാം എന്നാണ് പ്രവചിക്കുന്നത്. അതായത് ഇതേ അന്തരീക്ഷ അവസ്ഥ 1000 ദിവസം ഉണ്ടായാൽ, അതിൽ 300 ദിവസം മഴ പെയ്യും എന്ന്. ഇതാണ് എനിക് മനസിലായത്
@warrierpraveen
@warrierpraveen 22 күн бұрын
@ വളരെ ശരിയായി തോന്നുന്നു. 👍
@sameerk
@sameerk 20 күн бұрын
ഇതൊക്കെ പഠിക്കാൻ ഏതു രസമാണ് എന്ന് ഇപ്പോഴാ മനസ്സിലായത്
@fhgtfghgfg
@fhgtfghgfg 23 күн бұрын
ഇനി വരുന്ന ചിമ്പൻസികൽക് ഇവിടെ വാസം സാധ്യമോ😢
@AneeshPTinertia
@AneeshPTinertia 21 күн бұрын
😂😂
@rajeshrajesh.r6084
@rajeshrajesh.r6084 21 күн бұрын
ഭൂമി... സൂര്യനെ ചുറ്റുന്ന 365_ദിവസത്തെ മനുഷ്യരുടെ പ്രായവും തമ്മിൽ കൂട്ടി ഗണിക്കുന്നത് ശരിയാണോ...? ഈ രീതിയിൽ മനുഷ്യരുടെ പ്രായം... കണക്കാക്കുന്നത് ശരിയായ രീതിയാണോ...? അതൊന്ന് വിശദികരിക്കാമോ...
@rveedu4612
@rveedu4612 24 күн бұрын
Uncertainty principle...
@malayali_here
@malayali_here 23 күн бұрын
ഇതെങ്ങനെ type ചെയ്യുന്നത്?
@gokulkrishna4764
@gokulkrishna4764 22 күн бұрын
അതു നോർമൽ ടൈപ്പിംഗ്‌ തന്നെ ആണ് youtube ആണ് അങ്ങനെ ആക്കുന്നത്.
@factcheckmedia146
@factcheckmedia146 24 күн бұрын
പല സ്ഥലങ്ങളിലും പ്രോബാബലിറ്റി എന്ന വിഷയം തെറ്റായി അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. ചിലർ കരുതുന്നത് 10 ൽ 1 പ്രൊബൈലിറ്റി ആണെങ്കിൽ ഈ 10 ആമത്തെ പ്രവിശ്യം ആണ് ഉദേശിച്ച റിസൾട്ട് കിട്ടുക എന്നാണ്. ചിലപ്പോൾ ആളുകളെ കബളിപ്പിക്കാൻ വേണ്ടി പറയുന്നതായിരിക്കും. മതപ്രോബോധകരിൽ ആണ് ഇത് കൂടുതലായും കണ്ടിട്ടുള്ളത്.
@Thajudheen-l6j
@Thajudheen-l6j 20 күн бұрын
Wow❤️❤️❤️
@Lenin_IN_Eu
@Lenin_IN_Eu 24 күн бұрын
❤❤❤
@ReneeshTr-yq4jo
@ReneeshTr-yq4jo 14 күн бұрын
❤❤❤
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Chairman Speech Final
1:06:34
Click & Shoot Digital Studio
Рет қаралды 20
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 528 М.