ചോളന്മാരുടെ തുടക്കം | BEGINNING OF CHOLA EMPIRE MALAYALAM | CHOLA EMPERORS | CHOLA DYNASTY MALAYALAM

  Рет қаралды 107,451

Vaisakh's Telescope

Vaisakh's Telescope

Күн бұрын

Пікірлер: 251
@dineshsivasankaran6157
@dineshsivasankaran6157 Жыл бұрын
സ്കൂൾ സിലബസ്സിൽ ചോളന്മാരെ കുറിച്ച് അൽപ്പം ഉണ്ടെങ്കിലും കൂടുതൽ വ്യെക്തമായത് ഇപ്പോഴാണ്.. ചാനലിനോട് നന്ദി 🙏
@mollykuttykn6651
@mollykuttykn6651 7 ай бұрын
ഇപ്പോഴുള്ളവർ പറയുന്നത് യൂറോപ്യൻസ് ആണ് ഭിന്നിപ്പിച്ചു ഭരിച്ച്, തമ്മിലടിപ്പിച്ച് നശിപ്പിക്കാൻ പഠിപ്പിച്ചത് എന്നാണ്.
@selastinanthoniappan
@selastinanthoniappan Жыл бұрын
nice presentation bro....actually we belongs to tamilnadu....so this one really inspiring us more
@parvathykp5403
@parvathykp5403 Жыл бұрын
വൈശാഖ്, താങ്കൾ വളരെ മനോഹരമായി പറയുന്നു. ഈ ചരിത്രമൊക്കെ കേൾക്കുമ്പോൾ സ്കൂൾ ക്ലാസിലെ ഓർമ്മ വരുന്നു. നഷ്ട ബാല്യത്തിന്റെ സ്മരണകൾ നൽകിയ വൈശാഖിന് നന്ദി. എന്നെപ്പോലെ വാർധക്യത്തിൽ കഴിയുന്നവർക്കും ഓർമ്മയുടെ മാധുര്യം പകരുന്ന ഇത്തരം വീഡിയോ ഇനിയും ചെയ്യൂ കുഞ്ഞേ . God bless you my dear boy.❤
@VaisakhTelescope
@VaisakhTelescope Жыл бұрын
Thank you Madam😇❤️
@yousafyousaf9976
@yousafyousaf9976 Жыл бұрын
നഷ്ട ബാല്യം തിരിച്ചു പിടിക്കാൻ അറിവ് ഉപകരിക്കും 🙏
@v_cutzz768
@v_cutzz768 Жыл бұрын
Veera Raja Veera Soora dheera soora..song remembered💥💯Ps-2
@abduljaleel4391
@abduljaleel4391 Жыл бұрын
Very good information thanks 🙏... Waiting for more videos
@BabuKK-tv4hg
@BabuKK-tv4hg Жыл бұрын
അവതരണം സൂപ്പർ🙏🌹
@manojtkm1581
@manojtkm1581 Жыл бұрын
Most talented host telescope
@VaisakhTelescope
@VaisakhTelescope Жыл бұрын
Thank you sir😇❤️
@akhilkrishna.m.s9845
@akhilkrishna.m.s9845 Жыл бұрын
Cholas 🚩🐅🚩🐅🚩🐅 🔥🔥🔥
@VaisakhTelescope
@VaisakhTelescope Жыл бұрын
Pulimakan❤️😇
@rvmedia5672
@rvmedia5672 Жыл бұрын
രാജ രാജ ചോഴൻ 🔥🔥❤️
@tipsntalk-4success
@tipsntalk-4success Ай бұрын
Great episode!!!👍
@sreejas6510
@sreejas6510 7 ай бұрын
സൂപ്പർ bro.. Thanjavur Brihadeswara Temple, Gangai Konda Chola Puram Temple കണ്ടു നോക്കൂ... ഇവരുടെ മഹത്വം മനസിലാകും
@vijayantc2898
@vijayantc2898 6 ай бұрын
സൂപ്പർ demonstration മോനെ സൂപ്പർ
@Sudhi-wg6vi
@Sudhi-wg6vi Жыл бұрын
Uff Rajendra Cholan 💥💥💥
@RAVAN_2030
@RAVAN_2030 Жыл бұрын
Good Work..
@sarageorge3430
@sarageorge3430 Жыл бұрын
Good nd very clearly narrated
@gopinathanvadukote6978
@gopinathanvadukote6978 4 ай бұрын
Nice presentation bro🤜🤛.
@jessyjacob5395
@jessyjacob5395 Жыл бұрын
Thank u for sharing your knowledge with us
@VasudevanBhuvanachandran
@VasudevanBhuvanachandran 6 ай бұрын
മനോഹരമായി അവതരിപ്പിച്ചു❤
@anirudh123
@anirudh123 11 ай бұрын
Nice class sir l am vrey enjoy the class 🥰🙏
@Selva29491
@Selva29491 Жыл бұрын
Vijayalaya Chola was not a founder. He is a revived the Chola dynasty. There are Early Cholas like Ilamchetchenni, Karikala, Nalankilli etc
@ks-tv7zt
@ks-tv7zt 7 ай бұрын
Yes brother
@prathyushprasad7518
@prathyushprasad7518 7 ай бұрын
ആദ്യകാല ചോളന്മാരെപ്പറ്റി വലിയ വിവരങ്ങളൊന്നും ലഭ്യമല്ല. സംഘകാലഘട്ടത്തിലെ കൃതികളിൽ എന്തൊക്കെയോ ഉണ്ട് പക്ഷേ അത്‌ ഭാവനകൾ ചേർത്ത കെട്ടുകഥകൾ മാത്രമാണ്. കരികൻ എന്ന തങ്ങളുടെ പൊതുപൂർവികനായ രാജാവിന്റെ പിന്തലമുറക്കാരാണ് തങ്ങളെന്നാണ് ചോളന്മാർ വിശ്വസിച്ചിരുന്നത്. പക്ഷേ C.E ഒൻപതാം നൂറ്റാണ്ടിന് മുൻപ് വരെ കഴിഞ്ഞിരുന്നത് പാണ്ഡ്യരുടെയും പല്ലവരാജാക്കന്മാരുടെയും കീഴിലായിരുന്നു. അന്ന് തമിഴ്നാടിന്റെ ഉത്തരഭാഗം കാഞ്ചീപുരം തലസ്ഥാനമാക്കി ഭരിച്ചിരുന്ന പല്ലവരാജാക്കന്മാരുടെ കീഴിലുള്ള കാവേരി നദിയുടെ വടക്കൻ ഭാഗങ്ങൾ C.E ഒൻപതാം നൂറ്റാണ്ടിന് മുൻപ് ഭരിച്ചിരുന്നത് രാജാകൊട്ടാരത്തിലും രാജാവിൽ നിന്നും പ്രത്യേക പദവിയൊക്കെ കൈവശമുള്ള മുത്തരയ്യർ എന്ന ഒരു പ്രമാണികുടുംബമായിരുന്നു. ഈ സമയത്താണ് തമിഴ്നാടിന്റെ ദക്ഷിണഭാഗം , മധുര തലസ്ഥാനമാക്കി ഭരിച്ചിരുന്ന പാണ്ഡ്യന്മാരും മേൽപ്പറഞ്ഞ പല്ലവന്മാരും തമ്മിൽ Battle of Thirupurambiyam എന്ന തിരുപ്പുറമ്പിയം യുദ്ധം നടക്കുന്നത്. ഈ സമയത്താണ് കാവേരി നദിയുടെ വടക്കൻ ഭാഗങ്ങൾ അതായത് മുത്തരയ്യർ കുടുംബം ഭരിച്ചിരുന്ന സ്ഥലങ്ങൾ സാക്ഷൽ വിജയാലയ ചോളൻ പിടിച്ചെടുത്തുകൊണ്ട് ഒരു ചോള രാഷ്ട്രം സ്ഥാപിക്കുന്നത്. അതുകൊണ്ട് ഒരർത്ഥത്തിൽ വിജയാലയ ചോളൻ തന്നെയാണ് ചോള സാമ്രാജ്യത്തിന്റെ സ്ഥാപകൻ എന്ന് പറയാനാവും.
@skarthik6924
@skarthik6924 3 ай бұрын
@@prathyushprasad7518 sangam litrature is not story afterall, as per sangam litrature kallanai dam built during BCE, british time they archilogical noted as 2000 year old ok
@chandanadinesh5788
@chandanadinesh5788 Жыл бұрын
Veryy good clss sir🙌🏻
@amalvishnu2144
@amalvishnu2144 Жыл бұрын
Nice bro❤ chera vamshathe patti oru video pratheekshikkunnu
@VaisakhTelescope
@VaisakhTelescope Жыл бұрын
Will do brother❤️😇
@joelkj13
@joelkj13 Жыл бұрын
Horral ayittulla viedio chyummo anicrust na pati and important ruler nina pati pleace bro. Good viedio👍🏻
@athulkrishna1383
@athulkrishna1383 Жыл бұрын
Thanks chetta ariyan waiti cheythiruna kadha ayirunnu ❤
@VaisakhTelescope
@VaisakhTelescope Жыл бұрын
😍❤️ ningalude aagraham ente work
@athulkrishna1383
@athulkrishna1383 Жыл бұрын
Thanks chetta
@anandhakrishnantr2744
@anandhakrishnantr2744 Жыл бұрын
Great video🔥
@VaisakhTelescope
@VaisakhTelescope Жыл бұрын
Thank you😇❤️
@___firospk____514
@___firospk____514 Жыл бұрын
Bro ith pole history videos post cheyy❤ Keep going
@VaisakhTelescope
@VaisakhTelescope Жыл бұрын
Will do brother
@lidheeshm4231
@lidheeshm4231 Жыл бұрын
ഇതേപോലെ pandyamare kurich full history video ചെയ്യാമോ, rise and end of pandya
@akpkrk
@akpkrk Жыл бұрын
Awesome video. Can you please also do videos on Krishnadevraya??
@VaisakhTelescope
@VaisakhTelescope Жыл бұрын
Will do brother
@kishorek2272
@kishorek2272 Жыл бұрын
Krishnadevrayarude karyam paranjappolaan enikku adehattinne korachu oru fact ormavarunnund adehatte oruppad vellam kuddippicha oru chola rajakumaranundayirrnnu adehattinde peraan veerashekara cholan pakshe, adehattinde history kooduthal aarkkum ariyilla🐯.
@anandukraj1882
@anandukraj1882 Жыл бұрын
​@@kishorek2272 പുള്ളി വിജയനഗര സൈന്യവുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെടുക അല്ലേ ചെയ്തത്
@kishorek2272
@kishorek2272 Жыл бұрын
@@anandukraj1882 athe pakshe adehatte konnathu Vera aarum alla krishnadevrayarude generalum,madurai Nayaka rajavamshattinde founderum Aaya Vishwanatha nayakarude achanaya Nagama Nayakar aanu.
@anjuanjuzz3001
@anjuanjuzz3001 Жыл бұрын
Thank you sir 🙏
@prathaptitus6665
@prathaptitus6665 11 ай бұрын
Nice explanation
@minivenu7594
@minivenu7594 Жыл бұрын
Interesting history 👍
@remadevi3988
@remadevi3988 Жыл бұрын
Bro please make video of pandyas also plzzz🙏😊🙏🙏🙏
@vasudavanvasudavan2322
@vasudavanvasudavan2322 Жыл бұрын
ഈ ചരിത്രം എല്ലാം മറച്ചുവച്ച് മുസ്‌ലിം രാജാക്കന്മാരുട ചരിത്രം മാത്രം പഠിപ്പിച്ചു നമ്മുടെ ഹിന്ദുക്കളുടെ ആത്മവീര്യം കെടുത്തിക്കളഞ്ഞ ഭരണാധികാരികൾ ആയിരുന്നു നമുക്കുണ്ടായിരുന്നത്.
@sabishameer5237
@sabishameer5237 Жыл бұрын
എല്ലാ ചരിത്രവും പഠിക്കുന്നുണ്ട്...... ചോള വംശം, വിജയനഗര സാമ്രാജ്യം, ഗുപ്ത സാമ്രാജ്യം, ശിവാജി,മൗര്യ സാമ്രാജ്യം, വർധന സാമ്രാജ്യം, മുഗൾ സാമ്രാജ്യം, ഡൽഹി സുൽത്താനെറ്റ്, vedic &later vedic, ആൽവന്മാർ, നയനൻമ്മാർ, ബുദ്ധ, ജൈന, megalathic, paleolathic....... എന്ന് വേണ്ട എല്ലാം പഠിപ്പിക്കുന്നുണ്ട്...... പക്ഷെ പഠി ക്കുന്നവരെ മാത്രമേ പഠിപ്പിക്കുന്നുള്ളു..... ആരെയും ഓടിച്ചിട്ട് പഠിപ്പിക്കാൻ പറ്റില്ലാലോ..... ഞാൻ തന്നെ monday exam ആയോണ്ടാണ് ഇതും തിരക്കി പിടിച്ചു വന്നത്.... അതിനർത്ഥം ഇതൊക്കെ പഠിപ്പിക്കുന്നു എന്നല്ലേ.... M
@AshokM-nl1dn
@AshokM-nl1dn Жыл бұрын
പഴയ രാജാക്കൻമാരെ ഏല്ലാവരയു ചതിവിലോടെ കൊന്നൂ രാജൃം പിടിച്ച ബ‌്രമണ തായോളികൾ ഒന്നിച്ചി ജീവിച്ചുന്ന ജനങ്ങളെ ജാദി ശമ്രതയം കൊണ്ടുവന്നു ജനങ്ങളെ വെവ്വേരെ ആക്കി മാറ്റി അങ്ങെനെ ബ്രമണൻമാരും സമമായ് പിന്നെയാണ് ബ്രമണൻമാർ പണിതുടങ്ങിയത് . ബ്രമണൻ ഇന്തൃൻ അല്ലാ ഇാരാൻ രാജൃത്തുനിന്ന വരുത്തൻമാരാണ് ഇവൻമാരുടെ ചരിത്രം പടിക്കു .പഗദ്ഗീദയില്ലാം ഇവൻമാരുടെ പേര് ബ്രമണൻ ആരൃൻ ചത്രിയൻ ഏന്നൊക്കെ തിരികികേറ്റി കൊളമാക്കി തായോളികൾ ഒരുപാട് ഒണ്ടു ബ്രമണമരുടെ ചരിത്രം
@jencyshiny8935
@jencyshiny8935 Жыл бұрын
It's not about religion, as a South Indian we should know about our history
@Vpr2255
@Vpr2255 Жыл бұрын
Caste പ്രശ്നം 😂ആണ്
@gletzfootmarket1931
@gletzfootmarket1931 Жыл бұрын
ivarokke sanathanam perunna brahmanikkal hindhukkal aanennu aaru paranjhu?
@lijuchowannur5562
@lijuchowannur5562 Жыл бұрын
മോദി ചെയ്തത് ഒരു വലിയ കാര്യമാണെന്ന് ഇപ്പോൾ ആണ് മനസിലായത് 👌👌👌👌tnq bro
@wood_pecker_
@wood_pecker_ Жыл бұрын
Athentha angane thonnan???
@AneeshWushuTiger
@AneeshWushuTiger 7 ай бұрын
​@@wood_pecker_മോദി ആര്യൻ അധിനിവേശം അടിച്ചേൽപ്പിക്കാൻ ദ്രാവിഡ ബാഷകൾക്ക് മേലെ ഹിന്ദി ബാഷയും സംസ്കാരവും പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നു.
@shahbazsaleem9579
@shahbazsaleem9579 7 ай бұрын
Petrol nte vila kurakam ennu paranji kootiyadhano😁
@thebluecolt919
@thebluecolt919 7 ай бұрын
Chengol vachu patti show kaattiyaal Tamilarude vote kittilla 😂
@beevlogger1826
@beevlogger1826 6 ай бұрын
​@@thebluecolt919vote entho aavate ath Ella party kalum cheyyanath alle ldf um udf um caa palastine etc cheythath vote bank inu alle but revival of Indian culture is imp ath cheythath nannaye Gazwa e hind paranj nadakanavark oru utharavum kodukkanam
@somanputhusseri4266
@somanputhusseri4266 Жыл бұрын
ഗുഡ്
@jintodevan3874
@jintodevan3874 Жыл бұрын
Bro deadly somayude oru video cheyumo bro cheythal kidu avum
@deepakdezz5385
@deepakdezz5385 Жыл бұрын
പുലികേശി രണ്ടാമനെ കൊന്ന പല്ലവ രാജാവ് നരസിംഹ വർമ്മനെ കുറിച്ചു ഒരു വിഡിയോ ചെയ്യുമോ ?? ☺️☺️
@retheeshkkretheeshkk268
@retheeshkkretheeshkk268 Ай бұрын
ചോള വംശം പുലയ കുലം പാണ്ട്യ വംശം നായർ കുലം ചേര വംശം പറയ കുലം അവൈദിക തന്ത്ര ഭാഗമായ ഈ കുലങ്ങൾക്ക് എല്ലാം തന്നെ നാല് വർണ്ണങ്ങൾ ഉണ്ടായിരുന്നു ജാതി വിവരക്കേടും കുലം സത്യവും ആണ്‌
@lalulalu2030
@lalulalu2030 Жыл бұрын
🌹ചരിത്ര കഥ എനിക്ക് ഏറെ ഇഷ്ടം ❤
@Moviebliss193
@Moviebliss193 8 ай бұрын
17:35 രോമഞ്ചത്തിൻ്റെ അങ്ങേ അറ്റം ❤
@___firospk____514
@___firospk____514 Жыл бұрын
Rajendra cholan video chey
@VaisakhTelescope
@VaisakhTelescope Жыл бұрын
Aduthenta adutha video Rajendra Chozhan and sons
@prabhulchandran1381
@prabhulchandran1381 Жыл бұрын
Wow
@neelakandan.m.s1294
@neelakandan.m.s1294 Жыл бұрын
ബ്രോ ചാലൂക്യർ,പല്ലവർ,രാഷ്ട്രകൂടർ ഈ രാജവംശങ്ങളെക്കുറിച്ച് വീഡിയോ ചെയ്യാമോ😅
@VaisakhTelescope
@VaisakhTelescope Жыл бұрын
Ufff enne ningal ellarm koode rajapattukaaran aakkuodey😅😅 will try brother
@neelakandan.m.s1294
@neelakandan.m.s1294 Жыл бұрын
@@VaisakhTelescope 😂ethokke parayanum arenkilum vende
@sandy_thestoryteller8023
@sandy_thestoryteller8023 Жыл бұрын
@@VaisakhTelescope നിങ്ങൾ ഏതോ സംഘകാല കവിയുടെ പുനർജന്മമാണ് ചേട്ടാ🥰🤣
@murshidjaman2969
@murshidjaman2969 Жыл бұрын
Cheran mare korich video cheyamo
@ajeeshantony4184
@ajeeshantony4184 Жыл бұрын
Bro cholas end video kude cheyyamo
@centrocke7040
@centrocke7040 9 ай бұрын
Bro make a video on gupta empire
@SGRR5485
@SGRR5485 Жыл бұрын
മണ്ണോളം താഴ്മയുള്ളവനെ ആകാശം മുട്ടെ വളരുവാനാകൂ. രക്തത്തിന്റെ gunam. അത് ഇല്ലാതാക്കിയത് kulothunga chola 2 manum. 🙏
@VaisakhTelescope
@VaisakhTelescope Жыл бұрын
Sathyam
@BOSE_EDITZZ
@BOSE_EDITZZ Жыл бұрын
Bro im form tamil nadu. please you have to post video about karikala chozan not about adhithya karigalan
@sambhud.n3259
@sambhud.n3259 Жыл бұрын
ഇമ്പ്പീരിയൽ ചോളന്മാർക്ക് 700 വർഷം മുമ്പുണ്ടായിരുന്ന കരികാലചോളനെ പറ്റി ഒരു വീഡിയോ നന്നായിരിക്കും
@VaisakhTelescope
@VaisakhTelescope Жыл бұрын
Already channelil Karikala cholane kurich detail video cheythittund brother
@valsa0074
@valsa0074 Жыл бұрын
Gandaraja cholan and Sembian madevi evarkku undaya kutti Maduranthakan .. Novelil Maduranthakan Mandakiniyude kutti aanu..Aiswarya twin sister aanu.. Madurathakanu prayam aayittilla tha kond Sundaracholan rajavu aayi.. Pakshe filmil Mandakini Sundaracholan rajavu aayitt/kalyanam kazichitt randu varsham kazinjanu Mandakini garbini aayi thanchavoor ethiyath ennu parayunnu.. Athengane shariyavum ??🤔
@ashkarkhan6798
@ashkarkhan6798 Жыл бұрын
I big fan of your videos bro
@jestianvr5840
@jestianvr5840 Жыл бұрын
Brooo anjels nea kurich story cheyyooooo...
@vineeshp8818
@vineeshp8818 Жыл бұрын
ആരെയും കൊല്ലാതെ ഭൂമിയിൽ ഒന്നും തനിക്ക് വെട്ടിപ്പിടിക്കാൻ കഴിയില്ല ശാശ്യതമായത് ശാന്തി മാത്രമാണ് എന്നറിഞ രാജാവ് നിങ്ങളുടെ ഭാഷയിൽ പോഴൻ മണ്ടൻ - കൊന്നു കൊല വിളിച്ചവൻ തച്ചുതകർത്തു മുന്നേറിയവൻ - ധർമിഷ്ട്ടൻ - അപ്പം ശരിക്കും രാജാവായിരുന്ന ശീ ബുദ്ധൻ എന്തിൽ പെടും.
@nairsab4947
@nairsab4947 Жыл бұрын
താങ്കൾ ഇതിൽ ഏതിൽപെടൂം😊
@Moviebliss193
@Moviebliss193 8 ай бұрын
Chola 🔥🔥 അങ്ങ് സൗത്ത് east asia aaya Malaysia, combodia, Myanmar കീഴടക്കി , പ്രബലർ ആയ മഹിപല തോൽപ്പിച്ച് ഗംഗ കീഴടക്കി. നമ്മൾ തെക്ക് 🔥🔥 തന്നെ
@kishorek2272
@kishorek2272 Жыл бұрын
Loka prashashthanaya oru pariveshakanayirrunu sakshal Ferdinand Magellan. orikkal adeham philippinesil vechu Cebu rajavaya Humabonne kandumutti actually ee humabon rajavu oru chola raja vamshattil petta oru aalu thaneyaan adehattinde munkamikkal Pandu 1279,or1280 il south Indiayil chola samrajyam pandyanmaral poornamaayi thakarnathode Philippinesilekku odivanathaan enittu cebuvil Avar swantam aayi oru rajayam staapikkukayum cheythavraan.pinnidu ee Raja humabon magllelanne thande ethiraaliaaya mactanile rajavaya lapu lapuvinnodu yudam cheyan aayi paranju vidunnu pakshe, magllelan aa yudhattil kolapettu.mathram alla, ethinde edayil Raja humabon cholan Spanishkarude nirbandham moolam Christian aayi matham maari enittu adeham Don Carlos enna peril ariya pettu.Adeham ippolum philippineskarude oru national heroaanu,mathram alla Philippines Navy adehattinde Peru thangalude oru yuda kappalinnu nalkukkayum cheythu🐯🇮🇳🇪🇸🇵🇭🐅🚩.
@VaisakhTelescope
@VaisakhTelescope Жыл бұрын
Good information brother👏
@kishorek2272
@kishorek2272 Жыл бұрын
@@VaisakhTelescope Also,ningal ee imperial/medieval chola periodile avasanatthe rajavum,rajendra cholande kochumonum aaya athirajendra cholanne kurachu parayathe poyi.
@VaisakhTelescope
@VaisakhTelescope Жыл бұрын
Seperate video for Rajendra Chozhan and sons
@kishorek2272
@kishorek2272 Жыл бұрын
@@VaisakhTelescopeImperial/medieval chola periodile avasanatthe rajavaya Athirajendra cholan Rajendra cholande 3 aamathe Makanaya veerarajendra cholande makanaan.churuki paranjaal ee athirajendra cholan Rajendra cholande makande makanaan,kochumon ennum parayam.Mathram alla ayaal adehattinde achanya veerarajendra cholan marichatinnu shesham adeham kurachu kalam mathrame chola samrajyam bharichullu athinnu shesham adeham oru kalappattil kollapettu ennittaan pakuthi chalukyanum pakuthi cholanumaya Rajendra chalukyan ennayaal chola samrajyatinde adhikaram pidicheduttu enittu adeham koluthunga cholan I enna peril chola Rajyam bharichu angane Yaan chalukya/later chola period thudangunathu.pinnidu pandyan rajavaya sundara pandyanum aayulla yudhattil Rajendra cholan iii parajayapettathodkoodi chola samrajyam south Indiayil ninnum poornamayum illataayi athinusheshamaanu njan ee comment boxinde mokalil nerthe paranja aa magllelande story nadakkunath.churkki paranjaal mokalil Ulla comment boxil njan post cheytha a storyudde oru prequelaan evide njan evide ezhuthunath ennum koodi parayam👆 🐯.
@Moviebliss193
@Moviebliss193 8 ай бұрын
9:38 😂 ഒടുക്കത്തെ ഗ്ലാമർ
@MadhavanMadhu-v7j
@MadhavanMadhu-v7j 5 ай бұрын
இப்போது கேரலாவாக மாரிருக்கும் சேரர்களும் நம் தமிழின ரத்தமே. by சோழதேசம் தஞ்சாவூர்காரன்
@adivp2007
@adivp2007 Жыл бұрын
രാജേന്ദ്ര ചോളനെ കുറിച്ച് വീഡിയോ ഇട്ടാൽ നന്നായിരുന്നു
@sreeharim7162
@sreeharim7162 7 ай бұрын
Shiva vs vishnu oru vidio ചെയ്യോ
@athirapv8584
@athirapv8584 11 ай бұрын
Maurya Empire cheyyamo???
@midhun331
@midhun331 Жыл бұрын
അരുൾ മൊഴി വർമൻ🥵🔥
@VaisakhTelescope
@VaisakhTelescope Жыл бұрын
😇❤️ The Great
@MAX_WORLD234
@MAX_WORLD234 7 ай бұрын
Keralathinte history video cheyyumo chetta
@Moviebliss193
@Moviebliss193 8 ай бұрын
Salute for chola Dynasty 🫡
@yadhukulprasannakumar9929
@yadhukulprasannakumar9929 Жыл бұрын
👌👌
@muhammednajeebn5641
@muhammednajeebn5641 Жыл бұрын
Pandya Dynasty kurich video cheyyumo chetta
@VaisakhTelescope
@VaisakhTelescope Жыл бұрын
Will do brother
@foodmunch-mn4il
@foodmunch-mn4il 7 ай бұрын
വൈശാഖ് അവതരണം ഭംഗിയിൽ ചെയ്യുന്നുണ്ട്, നല്ല സബ്ജറ്റുകൾ, നല്ല രീതിയിൽ റഫ് ചെയ്യുന്നുണ്ട് ഈ വീഡിയോയ്ക്ക് അകത്ത് ബിസി കാലഘട്ടം കാണിച്ചിരിക്കുന്നത് ഒന്ന് ശ്രദ്ധിക്കണേ. ബിസി പുറകിലേക്ക് എണ്ണിയിരിക്കുന്നത്. പിച്ചറുകൾ അകത്ത് അവരുടെ കാലഘട്ടം കാണിച്ചിട്ടുണ്ട് അത് തെറ്റാണെന്ന് എനിക്ക് തോന്നുന്നു. അതുപോലെ വർഷങ്ങൾ കൂടി വീഡിയോയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ കാണുന്നവർക്ക് കുറച്ചുകൂടി ചിന്തിക്കുവാൻ ഉണ്ടാവും. ബുദ്ധിമുട്ടാണ് എന്നറിയാം ശ്രമിച്ചുനോക്കൂ. Sam❤
@gauthamkumarmg7960
@gauthamkumarmg7960 7 ай бұрын
ചേര സാമ്രാജ്യം ചെയ്യൂ......സത്യം മാത്രം തുറന്നു പറയു....
@alayin77
@alayin77 Жыл бұрын
Ruled over 1500+ year🚩🚩😮🦁💥💥🥵
@VaisakhTelescope
@VaisakhTelescope Жыл бұрын
Veera Sozham❤️❤️‍🔥❤️‍🔥❤️‍🔥
@TravancoreEzhavas
@TravancoreEzhavas 6 ай бұрын
ചോഴ സാമ്രാജ്യം ❤
@OjasOc
@OjasOc 6 ай бұрын
🙌
@niyas1419
@niyas1419 9 ай бұрын
😍😍😍😍
@gop1962
@gop1962 Жыл бұрын
But failed mentioned marvellous monuments and kallana.
@Red_red_man
@Red_red_man Жыл бұрын
Kallanai from Trichy❤❤
@MaheshKrishna-g6k
@MaheshKrishna-g6k 7 ай бұрын
Pandya
@ravitn9557
@ravitn9557 Жыл бұрын
👍. ചേരൻ മാരെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@VaisakhTelescope
@VaisakhTelescope Жыл бұрын
Will do..
@thomasmathew6078
@thomasmathew6078 Жыл бұрын
Explain the end of chola dynasty
@MRC325
@MRC325 Жыл бұрын
Chola and Pandya kept fighting each other and became weak, then the Vijayanagara empire took advantage and took over South India.
@sajin871
@sajin871 Жыл бұрын
Kulothunga chola was great grand son of rajendra ....
@joantiger7784
@joantiger7784 Жыл бұрын
❤️❤️❤️❤️❤️
@ganeshmelangot2510
@ganeshmelangot2510 Жыл бұрын
👍
@gokulgopan7774
@gokulgopan7774 Жыл бұрын
❤️
@sajuctp4990
@sajuctp4990 Жыл бұрын
ചേരമാരുടെ ചരിത്രം പറയാമോ
@renjithrenjith3772
@renjithrenjith3772 5 ай бұрын
ചേരൻമാർ പുലയർ മതിയോ
@itsmeharithha
@itsmeharithha 11 ай бұрын
Are their descendants still alive?
@emerald_1561
@emerald_1561 9 ай бұрын
Yup
@Thiru272
@Thiru272 Жыл бұрын
Who built kallanai 2000 years ago?
@arunmozhi4623
@arunmozhi4623 7 ай бұрын
Karikala chola
@ullneverknowmyname
@ullneverknowmyname 5 ай бұрын
Karikal chozhan
@ullneverknowmyname
@ullneverknowmyname 5 ай бұрын
Karikaal Chozhan
@Jahnvi-p6g
@Jahnvi-p6g 7 ай бұрын
ഹോ ഈ ആണുങ്ങളുടെ ചരിത്രം കേൾക്കുമ്പോൾ എനിക്ക് പേടിയാവുന്നു. Full യുദ്ധം, ചോര!!! 🥵🥵🥵🥵
@jubin2611
@jubin2611 Жыл бұрын
arinjaya cholande makan ano maduranthakan sundara cholan aranu avaru thammilulla relation ini vere arelum vannn parayumo
@VaisakhTelescope
@VaisakhTelescope Жыл бұрын
Kashtam.... Vere aarm parayilla njan thanne videoyil parayunnund..... Madhuranthakan Gandaradithyarude makan aanennm Sundara Chozhar Arinjaya chozharude makan aanennum....
@jubin2611
@jubin2611 Жыл бұрын
athevdanu.....athinde time onn mention cheyuo
@jubin2611
@jubin2611 Жыл бұрын
​@@VaisakhTelescopeath kazhinjit parayam aranu kashtam ennokke
@VaisakhTelescope
@VaisakhTelescope Жыл бұрын
11:46 gandaradithyarude makan Madhuranthan 9:53 sundara cholante valyachan Gandaradithyan.... Appo gandaradithyante anujanaaya Arinjayan aan Sundara cholan shredhichal manasilakum.... Ivide Rajakkanmaarude Peru mathram parayunnond... Main aayi paranja rajav Gandaradithyarude Peru vech randm paranjunne ollu
@jubin2611
@jubin2611 Жыл бұрын
​@@VaisakhTelescopeokk
@vshemalatha9846
@vshemalatha9846 8 ай бұрын
Keralathil Cherasamrajyam aanu sthapichathennayirunnu historiyil.Cheramaan Perumaal,Alwars of South Indiayilum Keralathile oru Rajavinte perum Undu.AUM
@Samyakindialife
@Samyakindialife Жыл бұрын
ഇതൊന്നും അല്ല ചോഴരുടെ തുടക്കം, ഇത് മൂന്നാമത്തെ തുടക്കം ആണ്.
@Samyakindialife
@Samyakindialife 9 ай бұрын
@TamilpaandiChunnimoli മൗര്യൻ രാജവംശം വരുന്നതിനു മുൻപ് ചോഴർ രാജവംശം ഉണ്ട്. Out of african theory fake ആണ് 10,000 BC യിൽ pandyan, Ay രാജവംശങ്ങൾ ഉണ്ട്.
@mathivananpalraj2616
@mathivananpalraj2616 Жыл бұрын
Spelling mistake: Chozha not Chola
@abhiabhi-u7t
@abhiabhi-u7t Жыл бұрын
അണ്ണാച്ചികളുടെ വിചാരം ഇത് അവന്മാരുടെ മാത്രം ഹിസ്റ്ററി ആണെന്ന..
@shamilkumar
@shamilkumar Жыл бұрын
പല്ലവർ ഉണ്ടായത് ചോളരിൽ നിന്നാണ്. ചോളർ, പല്ലവർ, ചേരർ എല്ലാം ഒരു വംശവലി ആണ്
@maheshc.a7638
@maheshc.a7638 Жыл бұрын
Visakhe ni poliyada
@VaisakhTelescope
@VaisakhTelescope Жыл бұрын
Man❤️😇
@mylovesssssaaalot
@mylovesssssaaalot 6 ай бұрын
Karikala ,thondaiman ilandiraiyan
@xmen7382
@xmen7382 Жыл бұрын
എന്ത് കൊണ്ടാണ് ഇത്രയും കാലം ഇതൊന്നും നമ്മൾ പഠിക്കാതെ ഇരുന്നത്... .? എന്തുകൊണ്ട് ആണ് നമ്മുടെ അറിയാനുള്ള അവകാശത്തെ അവർ നിഷ്കരുണം നിഷേധിച്ചത്... ? എന്തുകൊണ്ട് ആണ് ധാർമികതയുടെ രൂപം ആയ ചെങ്കോൽ നെഹ്രുവിൻ്റെ ഊന്ന് വടി ആയി മാറിയത്... ?
@BijoJoseph-yi8tk
@BijoJoseph-yi8tk Жыл бұрын
പാതി ജിഹാദി കളയാ ഖൺഗ്രസ്സ് + ഇന്ത്യ വിരുദ്ധരായ കമ്മികൾ
@Amalgz6gl
@Amalgz6gl Жыл бұрын
ചരിത്രം എന്നത് ഒരു സമുദ്രമാണ്. അതിൽ സമീപ തുരുത്തുകൾ മാത്രമേ basic ആയി mention ചെയ്യാൻ കഴിയൂ. കൂടുതൽ അറിയാൻ അതിൽ ഇറങ്ങി ചെല്ലണം. പിന്നെ ചെങ്കോൽ, അത് ബ്രിട്ടൻ്റെ രാജവാഴ്ചയുടെ പ്രതീകമാണ്. ജനാധിപത്യത്തിൻ്റെ , മതനിരപേക്ഷതയുടെ അർത്ഥം അറിയുന്ന പണ്ഡിറ്റ് ജവാർലാൽ നെഹ്റു എന്ന മഹാത്മാവിന് അറിയാം colonialism എവിടെ നിർത്തണം ജനാധിപത്യം എവിടെ നിർത്തണം എന്ന്. Nehru❤
@xmen7382
@xmen7382 Жыл бұрын
@@Amalgz6gl ചില ചരിത്രം എന്നത് സത്യത്തെ മറച്ചു വെയുക്കന്ന ചോര കൊണ്ടുള്ള സമുദ്രം ആണ്.... ചരിത്ര സത്യങ്ങളുടെ അന്വേഷി ആണെങ്കിൽ ഇങ്ങനെ പറയില്ല സാഗരത്തിൻ്റെ ആഴങ്ങളിലേക്ക് സ്വയം ഊളി ഇട്ട് ഇറങ്ങി ചെല്ലണം... ചിലതിനെ തെറ്റായ അടയാളപ്പെടുത്തുലുകൾ ചില ചരിത്രങ്ങൾ മറയക്കാൻ ഉള്ളത് ആണ് എന്ന് താങ്കൾ തിരിച്ചറിയുന്നുവോ അന്ന് താങ്കൾ താങ്കൾ തിരിച്ചറിയും...യാഥാർത്ഥ്യം.. അല്ലെങ്കിൽ ചെങ്കോൽ എന്നത് ബ്രിട്ടീഷ്കാരുടെ അല്ല എന്ന ചെറിയ കാര്യം പോലും താങ്കൾക്ക് അറിയണം ആയിരുന്നു...അതിന് താങ്കളെ കുറ്റം പറയാൻ കഴിയില്ല . എന്തെന്നാൽ അടയാള പെടുത്തലുകാർ മനഃപൂർവം അടയാള പെടുത്താതെ പോയതാണ്... എന്തെന്നാൽ ചില സത്യങ്ങൾ നിങ്ങൾ അറിഞ്ഞാൽ നിങ്ങള് ഒരിക്കലും അവരുടെ രാഷ്ട്രീയ അടിമകൾ ആയി ഇരിക്കില്ല എന്നതാണ് വാസ്തവം .. മൗണ്ട് ബാറ്റൺ ൻ്റെ ഭാര്യയെ വരെ ഒലിപ്പിച്ച് നടന്നു അധികാരത്തിനു വേണ്ടി ഇന്ത്യയെ വെട്ടി മുറിച്ച നെഹ്റുവിനെ നിനക്ക് അറിമോ... ., രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടനെ സഹായിച്ചാൽ ഇന്ത്യക്ക് അവർ സ്വാതന്ത്ര്യം തരും എന്ന് പറഞ്ഞു ഇന്ത്യയിൽ ഉടനീളം നടന്നു ബ്രിട്ടീഷ് ആർമിക്ക് വേണ്ടി ആളെ കൂട്ടിയ ഗാന്ധിയെ നിനക്ക് അറിയുമോ.., ബംഗാളിലെ 10 ലക്ഷം മനുഷ്യരെ ബ്രിട്ടീഷ്കാർ പട്ടിണിക്ക് ഇട്ട് കൊന്നപ്പോൾ അവിടെ ഗവർണർ ആയിരുന്ന അമ്പേക്കർ നെ നിനക്ക് അറിയുമോ
@Amalgz6gl
@Amalgz6gl Жыл бұрын
@@xmen7382 നിൻ്റെ comment കണ്ടാൽ തന്നെ അറിയാം അത്രമാത്രം വിഷം ഉള്ളിൽ കയറി എന്ന്. നെഹ്രുവിനെ പോലും .... ഗാന്ധി പോലും നിനക്ക് മോഷക്ക്കാരൻ ആണെങ്കിൽ പിന്നെ എന്ത് പറയാൻ. നീ ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ അടിമയായി കഴിഞ്ഞു. Atlist ബ്രിട്ടീഷ് കാരുടെ നിർദേശപ്രകാരം ഉണ്ടാക്കിയ ഒന്നാണ് ചെങ്കോൽ അന്നതെങ്കിലും നീ മനസ്സിലാക്കുക. ബ്രിട്ടീഷ് അധികാര കയ്മാറ്റ് രീതിയിൽ അവരുടെ ആവശ്യപ്രകാരം ഉണ്ടാക്കിയത്.ഈ സംഭാഷണം തന്നെ വ്യർത്തമാണ് വർഗീയതയുടെ ഇരുട്ടിൽ നിന്ന് നിനക്ക് ഇനി ഒരു മോചനം ഇല്ലെന്ന് അറിയാം. എങ്കിലും....🙏
@nairsab4947
@nairsab4947 Жыл бұрын
@@Amalgz6gl ശരി സമ്മതിച്ചു, ഹിന്ദു നാമധാരിയായ അറബി കുട്ടിയേ😀😀😀
@giripria
@giripria 7 ай бұрын
കാഘട്ടം (വര്ഷം ) പറയു
@jishnud2180
@jishnud2180 Жыл бұрын
You have missed koluthunga cholan
@kishorek2272
@kishorek2272 Жыл бұрын
Koluthunga cholan oru later/chalukya chola period Ulla oru rajavaanu evide fullum paranjathu imperial/medieval chola rajkkanmarude karyam mathram aanu.chelappol koluthunga cholan I muthaal Rajendra cholan iii vareyulla later/chalukya cholanmarude history Early/Ancient periodle rajavaya karikala cholan pole oru seperate video aayi varum divasangalil upload cheyumaayirrikkum, Ethayalaum onnu wait cheythu nokaam 🐯.
@remasancherayithkkiyl5754
@remasancherayithkkiyl5754 Жыл бұрын
കോന്നു൦ കൊലവിളിച്ചു൦ സ്വാർത്ഥതക്ക് വേണ്ടി മനുഷ്യ കുരുതി നടത്തിയ രാജാക്കന്മാരുടെ നെറികെട്ട കഥകളിൽ പൊടുപ്പു൦ തൊങ്ങലും വെച്ചു വിളമ്പണോ.
@VaisakhTelescope
@VaisakhTelescope Жыл бұрын
വിളമ്പണം....ഇത് പോലെ തത്ത്വം പറഞ്ഞിരുന്നവർ അല്ല.....ചരിത്രം തീർത്തിട്ടുള്ളത്....
@MadhavanMadhu-v7j
@MadhavanMadhu-v7j 5 ай бұрын
நாம் எப்போதும் நம்முடைய ரத்தமாகிய கேரளமக்களை எந்த இடத்திலும் விட்டுகொடுக்ககூடது
@MadhavanMadhu-v7j
@MadhavanMadhu-v7j 5 ай бұрын
காலம் கடந்தாலும் கேரளமக்கள் நம்முடைய தமிழினமே
@subink3080
@subink3080 Жыл бұрын
ചോല empirude Avasanam engne ayirunnu
@Jahnvi-p6g
@Jahnvi-p6g 7 ай бұрын
Pandyanmarano വർമ്മൻ എന്ന പേര് വാലിൽ വരുത്തുന്നത്?
@devanv8270
@devanv8270 Жыл бұрын
ചോളം രാജാവ് തമിഴ് നാട്ടിലെ ചോഴിയ വെള്ളാളർ(ഇല്ലത്ത് പിള്ള) സമുദായം ആണ്.ഇവർ കേരള ത്തിൽ ഈഴവ സമുദായം ആണ്.
@SankarSankar-qg5xh
@SankarSankar-qg5xh Жыл бұрын
Ilavar caste not .... vellalar community bro Sozhiya vellalar caste (forward caste) Ilavar not .. Vellala okay
@vijayakumar2967
@vijayakumar2967 Жыл бұрын
I'm from TN, What's the proof of your argument?
@SankarSankar-qg5xh
@SankarSankar-qg5xh Жыл бұрын
@@vijayakumar2967 vellalar 🎏🔥 community da
@renjithrenjith3772
@renjithrenjith3772 Жыл бұрын
ഈഴവർ ബുദ്ത മതകാർ
@abhinavkrishnas33
@abhinavkrishnas33 7 ай бұрын
ithonnum schoolil padippikkunnillalo daivame
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Secrets of Neanderthals | Julius Manuel | HisStories
1:09:29
Julius Manuel
Рет қаралды 378 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН