ആയിരം വർഷത്തെ രഹസ്യം ! Adithya Karikalan Explained In Malayalam | Chola History | Anurag Talks

  Рет қаралды 608,579

Anurag Talks

Anurag Talks

Күн бұрын

Пікірлер: 787
@AnuragTalks1
@AnuragTalks1 2 жыл бұрын
പൊന്നിയിൻ സെൽവനും അതുമായി ബന്ധപ്പെട്ട മറ്റ് പുസ്തങ്ങളും ഇവിടെ കേൾക്കാം > kukufm.sng.link/Apksi/hpfh/r_8eeabc675e . Use ' ANTALKS50 ' coupon code for 50% off In Yearly Subscription.
@dinilajith5265
@dinilajith5265 2 жыл бұрын
Neymar story ethra nal ayi cheyan parayunnu bro. busy anennu ariyyam annalum cheyanam❤️
@anandhuan7751
@anandhuan7751 2 жыл бұрын
അറ്റ്ലസ് രാമചന്ദ്രൻ വീഡിയോ ചെയ്യുമോ???
@Techyphilia
@Techyphilia 2 жыл бұрын
Malayalam ano?
@abdulnasarbichavu2596
@abdulnasarbichavu2596 2 жыл бұрын
@@dinilajith5265 .
@jeenas8115
@jeenas8115 2 жыл бұрын
👍👍👍❤
@timetraveller245
@timetraveller245 2 жыл бұрын
പൊന്നിയിൻ സെൽവൻ സിനിമ കണ്ടതിനു ശേഷം ആദിത്യ കരികാലൻ എന്ന് കേൾക്കുമ്പോഴേ ചിയാൻ വിക്രമിന്റെ മുഖമാണ് മനസ്സിൽ വരുന്നത്. അത്രയ്ക്കും മനോഹരമായിട്ടാണ് വിക്രം ആദിത്യ കരികാലൻ എന്ന കഥാപാത്രത്തെ ചെയ്തിരിക്കുന്നത് ❤️
@suchitraprasad7809
@suchitraprasad7809 2 жыл бұрын
Adheham kola cheyyapedum ennu kelkkumbol oru vishamam
@timetraveller245
@timetraveller245 2 жыл бұрын
@@suchitraprasad7809 കൊല ചെയ്യപ്പെടും എന്നല്ല.... Already കൊല ചെയ്യപ്പെട്ടു കഴിഞ്ഞു... ഒരു 1000,1100 വർഷങ്ങൾക്ക് മുന്നേ തന്നെ 😁
@adithyalal8197
@adithyalal8197 2 жыл бұрын
ആദിത്യ കരികാലൻ ആണോ അതോ ആദിത്ത കരികാലൻ എന്നാണോ പേര്??
@timetraveller245
@timetraveller245 2 жыл бұрын
@@adithyalal8197 ആദിത്യ കരികാലൻ എന്നാണ് കൂടുതൽ കേട്ടിട്ടുള്ളത്. പക്ഷേ തമിഴിൽ pronounce ചെയ്യുമ്പോൾ ആദിത്ത കരികാലൻ എന്ന് പറയുന്ന പോലെയാണ് തോന്നാറ്
@salamonj6797
@salamonj6797 2 жыл бұрын
@@adithyalal8197 ஆதித்த கரிகாலன் சரியானது.
@sijans2388
@sijans2388 2 жыл бұрын
ഇത്രയും അമൂല്യമായ വിവരങ്ങൾ കണ്ടെത്തി വശ്യമായ അവതരണത്തിലൂടെ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന അനുരാഗ് സർ, താങ്കൾക്ക് ഒരായിരം നന്ദി 🙏🏻🙏🏻♥️♥️♥️
@Linsonmathews
@Linsonmathews 2 жыл бұрын
Uff... History 😍 എന്നും ഇഷ്ടം ഇങ്ങനെയുള്ള ചരിത്രങ്ങൾ കേൾക്കുമ്പോൾ 🤗👌👌👌
@adarshadarsh4560
@adarshadarsh4560 2 жыл бұрын
എനിക്കും
@seemanazir5316
@seemanazir5316 2 жыл бұрын
👍🏻👍🏻... ചരിത്ര കഥ കൾ കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്... നല്ല presentation... 👍🏻👍🏻
@jvkarthikarthi1600
@jvkarthikarthi1600 2 жыл бұрын
wow!super I am a Tamilian even a Tamilian cannot explain so deliciously!salute anurag I can speak and understand Malayalam very well I have been working with Malayalis for 14 year in Muscat
@vinithadinakar
@vinithadinakar 2 жыл бұрын
Deliciously is wrong to use here. Delicious is used for food
@renjithkunjukuttan4124
@renjithkunjukuttan4124 2 жыл бұрын
This is the history of South India. At the time we were one country
@kannansaisai8995
@kannansaisai8995 4 ай бұрын
​@@renjithkunjukuttan4124👍
@alkamolandrews8205
@alkamolandrews8205 2 жыл бұрын
നല്ല വ്യക്തമായ അവതരണം❤കാണാൻ അല്പം വൈകിയെല്ലോ എന്നുള്ള സങ്കടം മാത്രം. 🙂
@subhashkesavan1681
@subhashkesavan1681 Жыл бұрын
താങ്കളുടെ അവതരണം നന്നായിട്ടുണ്ട് പിന്നെ താങ്കൾക്കു കാര്യങ്ങൾ പറഞ്ഞുമനസിലാക്കാൻ നല്ല കഴിവുണ്ട് 👍
@youtubeuser9938
@youtubeuser9938 2 жыл бұрын
ചോഴ രാജവംശം തന്നെ മൊത്തത്തിൽ ഒരു mystery, suspense.. നിഗൂഢതകൾ നിറഞ്ഞ ഒരു സംഭവം ആണ്.. 🥶 ഭാവിയിൽ ചോള dynasty base ആയിട്ടൊരു big budget series വന്നാൽ പൊളിക്കും ♥️
@Itzmeofficial811
@Itzmeofficial811 2 жыл бұрын
Ponniyin selvan part 1 2 3...varumaarikum
@youtubeuser9938
@youtubeuser9938 2 жыл бұрын
@@Itzmeofficial811 no.. rand part matrame ullu.. second part release oru 9-10 monthinullil undavum.. adhikam neetilla..
@Itzmeofficial811
@Itzmeofficial811 2 жыл бұрын
@@youtubeuser9938 👍🏻
@mohamedfawas9452
@mohamedfawas9452 2 жыл бұрын
Correct
@batmanwholaughs959
@batmanwholaughs959 2 жыл бұрын
agraham oke kollaam but aaaru kaanana ? endhayalum tamilanmar um malayalis un kaanum telunganmarku cinem thanne ishtaayilla North Indians nu manasilaavanilla apo big budget il eduth release cheidha web series oke eduthaal reach aavo nn doubt aanu
@aneeshpararan1
@aneeshpararan1 2 жыл бұрын
വളരെ നല്ല അവതരണം. ഇതുപോലത്തെ videos ഇനിയും പ്രതീക്ഷിക്കുന്നു.
@gayathrireghu9864
@gayathrireghu9864 2 жыл бұрын
Love your presentation 👌👏 Love from Abu Dhabi ❤️
@பிரபாகரன்-ற4ப
@பிரபாகரன்-ற4ப 2 жыл бұрын
Mussafa
@shivadasanm5133
@shivadasanm5133 2 жыл бұрын
Animated narration was excellent.good work 👍
@crsmenon1960
@crsmenon1960 2 жыл бұрын
Your narration is excellent. Very simple and sweet. Easy to understand. Please keep going. All the best and God bless. 🙏😊
@sjc5967
@sjc5967 2 жыл бұрын
Workout on Princess Kundhavai Nachiyar - The ultimate power who directed and controlled the Great Cholas - she who helped to build the Great Temple Thanjai Periya Koil
@vinuthomas6495
@vinuthomas6495 2 жыл бұрын
അത്ര വലിയൊരു വീരൻ ആണെങ്കിൽ. അതും കൊലപാതകം നടന്നത് ഏറ്റവും യുവത്വം ഉള്ള സമയത്ത് ആണെങ്കിൽ അത് ചതിയിലൂടെ അവനാണ് സാധ്യത കൂടുതൽ
@pmanju1381
@pmanju1381 2 жыл бұрын
True,👍 സാമ്രാജ്യം വികസിപ്പിച്ചത് വീരനായ കരികാലൻ ആണെങ്കിൽ , ഇത്ര ഈസ്സി ആയി ആദിത്യ കരികാലൻ കിഴടങ്ങിയോ, there may be more to his mysterious death
@YISHRAELi
@YISHRAELi 2 жыл бұрын
100% almost all Indian warriors are murdered by cheaters.
@jothis9991
@jothis9991 2 жыл бұрын
Chathi prayohamaanu bhramins inte pradhanapetta aayudham.... Bramins always looks wise Hansom and behave like good person, hardwork with chathi for get high position but great chathiyans never believe this peoples they're very intelligent criminals
@chandrasekharan7996
@chandrasekharan7996 2 жыл бұрын
ആ കൊലക്കേസ് രജിസ്റ്റർ ചെയ്തത് മധുര പോലീസ് സ്റ്റേഷനിൽ ആകാനാണ് സാദ്ധ്യത തപ്പിയാൽ ഫയൽ കിട്ടും ചിലപ്പോ തഞ്ചാവൂർ സ്റ്റേഷനിലോ ആകാം (തമശയാണെ)
@vineeshavineeshamani9793
@vineeshavineeshamani9793 2 жыл бұрын
Ys ചതിച്ചു കൊന്നതാണ്. 👍🏼
@srithangavadivel8161
@srithangavadivel8161 2 жыл бұрын
What clarity...keep up the good work 👍
@renr3278
@renr3278 2 жыл бұрын
😍😍😍wow superb .......its more than a thrilling movie.nicely explained 👌👌
@rajmohan8408
@rajmohan8408 2 жыл бұрын
Super,einkaloda chola vamsaddai parri etuttu soinnathu arumai.thank you so much.
@nanunanu3088
@nanunanu3088 2 жыл бұрын
Aditha Karikalan 🔥💙 Most Favourite character in PonniyinSelvan
@Maria-dy3ie
@Maria-dy3ie 2 жыл бұрын
ath aara vikram aano
@aravindsekhar4885
@aravindsekhar4885 2 жыл бұрын
@@Maria-dy3ie Yes
@a5lm_mdk-20
@a5lm_mdk-20 2 жыл бұрын
Pre intervel scene 🔥🔥
@reninjoseph5187
@reninjoseph5187 2 жыл бұрын
@@Maria-dy3ie jayanravi ya ponniyin selvan
@rakeshp6465
@rakeshp6465 2 жыл бұрын
movie super ponniyin selven ann
@anupamaanupama1232
@anupamaanupama1232 2 жыл бұрын
നമുക്കാകെ ഉത്തരേന്ത്യൻ ചരിത്രങ്ങൾ മാത്രമേ അറിയൂ രാമായണം മഹാഭാരതം ഇവ. എന്നാൽ ഇവിടെ ദക്ഷിണേന്ത്യയിലും ഇതുപോലെ രാജഭരണവും യുദ്ധവും പ്രണയവും പ്രതികാരവും എല്ലാമുണ്ട്. നമ്മുടെ ദക്ഷിണേന്ത്യൻ ഗാഥകൾക്ക് വലിയ പ്രാധാന്യം കിട്ടിയില്ല എന്നത് വലിയ സങ്കടമാണ്. ഇപ്പോൾത്തന്നെ ഈ കഥയൊക്കെ ആർക്കെങ്കിലും അറിയാമോ.
@ceepeevlogs1689
@ceepeevlogs1689 2 жыл бұрын
Athum ividuthe thadyesheeyarude dynasty .il shakthamayadhu
@viveknster
@viveknster 2 жыл бұрын
നല്ല വിവരദോഷം...മഹാഭാരതവും രാമായണവും ചരിത്രമല്ല, ഇതിഹാസമാണ്... നമ്മൾ മുഗളൻമാരേയും, രജപൂതൻമാരേയും, അശോക ചക്രവർത്തിയേയും ഒക്കെ പഠിക്കുന്ന പോലെ ചോള, ചേര, പണ്ഡ്യ വംശങ്ങളേപറ്റി പഠിച്ചിട്ടില്ല എന്നത് സത്യം...
@adarshvv9628
@adarshvv9628 2 жыл бұрын
@@viveknster ala evidence unde ramayanam history anu. Ravan nte palace, ram setu oka evidence anu
@georgetharayil1731
@georgetharayil1731 2 жыл бұрын
ഞാൻ ഇതൊക്കെ കേരള high school history book ലാണ് പഠിച്ചത്.. താങ്കൾ school ല്‍ പോയിട്ടില്ലെന്ന് തോന്നുന്നു
@dreamcatcher1172
@dreamcatcher1172 2 жыл бұрын
രാമായണം മഹാഭാരതം ഒക്കെ myth ആണ്.. ഒറിജിനൽ കഥയല്ല.. പക്ഷെ ഇത് ചരിത്രം ആണ്.. ചോഴൻസ് ❤
@prasadhari6508
@prasadhari6508 2 жыл бұрын
പാവം aathitya കരികലൻ ( -Chiyaan- -vikram- ) 😔
@icedragon12
@icedragon12 Жыл бұрын
Athe Veera pandyante thala arutha panja paavam lol.
@gopikaramananmaniyath5577
@gopikaramananmaniyath5577 2 жыл бұрын
താങ്ക്സ്. അനുരാഗ്. ഫിലിം. കണ്ടതിനു. ശേഷം. താങ്കളുടെ. വിവരണം. ഉപകാരമായീ.
@muneerziddi2369
@muneerziddi2369 2 жыл бұрын
always waiting for your stories 🙂🙂🙂
@salamsha1457
@salamsha1457 Жыл бұрын
ഇതിലും നന്നായി പറയൽ സ്വപ്നങ്ങളിൽ മാത്രം ❤❤താങ്കൾ ഒരു മുത്താണ് ഒരു ഒന്നൊന്നര മുത്ത് ❤❤
@kuku-or4hh
@kuku-or4hh 2 жыл бұрын
Aditha Karikalan 🔥❤️❤️
@sivarenjini3855
@sivarenjini3855 2 жыл бұрын
Love your narration bro ❤️
@ranipd8923
@ranipd8923 Жыл бұрын
It's so informative. Nannaayi research cheythittundallo. Thank you so much
@suhailtk1248
@suhailtk1248 Жыл бұрын
PS കണ്ടിട്ടില്ല, ഇനി കാണുമ്പോ ഈ വീഡിയോ ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു ❤
@shameemali9046
@shameemali9046 2 жыл бұрын
History 🔥🔥🔥 അവതരണം👍
@shereefshereef7721
@shereefshereef7721 2 жыл бұрын
Nee oru history sir ayirunnengil aakuttikalude thalakku mukalil oru HD history movie shrittikkan thanikk kayinjene... Love u presentation 💚
@salahudheenayyoobi3674
@salahudheenayyoobi3674 Жыл бұрын
സിനിമ രണ്ടും കണ്ടു അടിപൊളി...❤
@fathimaliya1357
@fathimaliya1357 2 жыл бұрын
Ithra bhangiyayi present cheitha anurag sir 👍 njn history theere ishtapedathe oral ann bt anurag sir avatharanm enikk vegm manasiilavm
@asifmohammed6306
@asifmohammed6306 2 жыл бұрын
Just wow….😍 great work bro❤ appreciate the effort 👍🏼👍🏼👍🏼
@Biju-rf2gd
@Biju-rf2gd 2 жыл бұрын
Anurag മനസ്സിലാക്കിയത് നന്നായി പറഞ്ഞു 👌👍
@sreejat6109
@sreejat6109 Жыл бұрын
പരീക്ഷക്ക് പോലും ഇത്രയും തല ഞാൻ പുകച്ചിട്ടില്ല... History പേപ്പറിൽ സ്വന്തം script ഒക്കെ ആയിരുന്നു 🤣
@royvenjaramoodu
@royvenjaramoodu 2 жыл бұрын
waiting for the conclution about aadhitha karikalan aka vikram ...the mass performer in PS2
@narayanankutty6126
@narayanankutty6126 2 жыл бұрын
Excellent historical presentation!
@rajapushpamn6771
@rajapushpamn6771 2 жыл бұрын
Very good👍🙏, thank❤🌹🙏 you Anurag.
@hallajaju3594
@hallajaju3594 Жыл бұрын
Sooopper ഇതിൽ കൂടുതൽ ആർക്കും മനസ്സിലാക്കി കൊടുക്കാൻ പറ്റില്ല
@meenaravindren
@meenaravindren 2 жыл бұрын
beautifully narrated.. thank you so much..💐💐
@suchitraprasad7809
@suchitraprasad7809 2 жыл бұрын
Very good presentation of story with flowchart 👏🏼👏🏼Appreciations to you🌹. Buy what about Nandini devi?
@ananthakrishnan_p
@ananthakrishnan_p 2 жыл бұрын
Nandini was not a real character. She was a fictional character written by Kalki.
@suchitraprasad7809
@suchitraprasad7809 Жыл бұрын
Good presentation Anurag👌🏻പക്ഷെ എനിക്കൊരു ചെറിയ doubt, oru😭കൺഫ്യൂഷൻ ഉണ്ടായി. നന്ദിനിയുടെ ആദ്യത്തെ ഭർത്താവായിരുന്നു വീര pandyan. അദ്ദേഹത്തെ ഒരു കുടിലിൽ വെച്ചു ആദിത്യ കരികാലൻ കൊല്ലുന്നതു പൊന്നിയിൻസെൽവൻ first പാർട്ടിൽ കാണിക്കുന്നുണ്ട്. ഇതേ വീര pandyan നെ കടൽ കരയിലൂടെ ഓടിച്ചു കൊന്നു, തല അറുത്തു എന്നും പറയുന്നു. മറ്റൊരു സംശയം മന്ദാകിനിയുടെ ഭർത്താവായിരുന്നു വീര pandyan എന്നും അദ്ദേഹത്തിന്റെ ഇരട്ട കുട്ടികളിൽ ഒരുവൾ ആയിരുന്നു നന്ദിനി എന്നും പറഞ്ഞു. അപ്പോൾ പിന്നീട് സ്വന്തം പിതാവിനെ തന്നെയാണോ നന്ദിനി വിവാഹം ആദ്യം കഴിച്ചത്? അതെ പോലെ മന്ദാകിനിയുടെ ഇരട്ടകളിൽ രണ്ടാമത്തെ കുട്ടിയാണ് മധുരന്തകൻ എന്ന് പറഞ്ഞു. അതേ കുട്ടിയാണോ റഹ്മാന്റെ കഥാപാത്രമായ ഉത്തമ ചോളൻ? Kindly reply
@ajai5381
@ajai5381 Жыл бұрын
​@@suchitraprasad7809 nandinitude huband alla veerapandyan.. Valarthachan aanu
@suchitraprasad7809
@suchitraprasad7809 Жыл бұрын
@@ajai5381 ok Thank you🙏
@mscreationworks5787
@mscreationworks5787 Жыл бұрын
​@@suchitraprasad7809 Nandini is not a Real character of History
@jayashreeshankar5493
@jayashreeshankar5493 2 жыл бұрын
Yes it is very difficult to explain but u really keep justice in this video 👍
@mpanuraj
@mpanuraj Жыл бұрын
Good presentation👏🏻👏🏻
@beenamuralidhar8020
@beenamuralidhar8020 2 жыл бұрын
Hii anurag,well explained
@jacobjohn9263
@jacobjohn9263 2 жыл бұрын
You explained it in the simplest way. Out of all the people who came up with explaining the history of Cholas behind the Ponniyin Selvan movie, it’s evident that you have studied the subject from all possible angles well before coming up with the video. As always, simple is the best way to explain anything. Straight road is the shortest shortcut.
@anandhuan7751
@anandhuan7751 2 жыл бұрын
അറ്റ്ലസ് രാമചന്ദ്രൻ വീഡിയോ ചെയ്യുമോ???
@inoose278
@inoose278 2 жыл бұрын
2:42 ee back ground music nte name paranj tharo?💖
@Seenicksjothi
@Seenicksjothi 2 жыл бұрын
chera, chozha, pandiyar..... proud being Tamizhan.....❤️🌿🌴
@Behealedandcalm
@Behealedandcalm Жыл бұрын
Chera cheralam keralam Kerala❤
@iamspartacus3043
@iamspartacus3043 Жыл бұрын
@@Behealedandcalm 😊
@sanarasheed708
@sanarasheed708 2 жыл бұрын
Great explaining🎬👏
@Moviebliss193
@Moviebliss193 8 ай бұрын
നമ്മുടെ ഇന്ത്യൻ kimgdom ബസെ ചെയ്തു mainly chola, chalukya ഒക്കെ series ആയി വന്നാൽ Vikings skoy, Gladiator ഒക്കെ മൂലയിൽ മാറി നിൽക്കും
@stark2568
@stark2568 2 жыл бұрын
I am a Tamilian couldn't understand fully! I think you did a very good research and study before doing this video. It is true there are many versions of talk about who killed Aditha Kaikalan in TN even though there is a solid evidence of stone inscription found in TN temple.(Udaiyarkudi inscription) These controversies are created by the Dravidian people (specifically Tamil speaking Telugu cam to TN during Vijaya Nagara rule) in TN who do not like or want to deface Raja Raja Chola and Chola dynasty's achievement etc. As you mentioned Archeologist and Tamil inscription reader, historian Kudavoyil Balasubramanian who wrote many books about Tamil history - particularly about Tanjore Cholas says per inscription that Pandiyas' collaborative of Chera origin Soman, Ravidas and Parameshwaran. As soon as Raja Raja Chola became a King - his first order was to find and punish his brother's murderers. Also His first invasion was and destroyed the martial arts school at Kandhaloor where these three murderers were trained! Thanks for your reliable unbiased video that may bring more audience to your channel for true and reliable stories like this! One of the first reason for Kalki to write this story "Ponniyin Selvan" was the a rare quality of Raja Raja Chola gave up his rights to became King to his (Siththappa) uncle Uthama Chola to rule Chola Empire! Wish you all the best!
@rzodang
@rzodang 2 жыл бұрын
I am Tamil as well, but don't confuse your current political agenda with history. There was no evidence that Vijaya nagara rulers wanted to deface Chola's achievement. In fact many temples rebuilt by the Vijaya Nagar/Nayaks in TN, that were destroyed by Malik Kafur invasion (Delhi Sultanate). There are many inscriptions that state Vijaya Nagar rulers reinstated temple traditions and customs of Chola's period; one example is on the pillar inscription of Kanchipuram Kailasanathar Temple where Kumara Kampana reinstated temple customs and reissued the land belonged to the temple that was gifted during Rajendra Chola period. Also, FYI Cholas and Eastern Chalukyas (Vengi, Rajamundry) were matrilineally related. Raja Raja's daughter was married to Eastern Chalukya king Vimaladitya. Kulothunga Chola was also known as Rajendra Chalukya was born to Chalukya king Rajaraja Narendra and Ammangaidevi (daughter of Rajendra Chola). The Vijayanagar architecture fused various elements of the Chalukya and Chola art and produced many monumental temples. The entrance Rajagopurams we see in many temples in TN were built by Vijayanagar rulers.
@dineshsundarschannel5317
@dineshsundarschannel5317 2 жыл бұрын
Salute bro. You said Exactly what i tried to say. In Thanjavur big temple After that huge temple built, the names of common people who has given financial contributions to build it is engraved in the inscriptions in the temple. name of the elderly women called "Azhagi" is engraved in the inscription who gave "water and butter milk" to quench the thirst of the staffs who engaged in the construction of the temple. Such a greatness is Rajarajaja. This video is not specified the princess named as "Kundhavai" . The Kundavi and the Rajaraja cholan found the killers who killed the Karikal Chola and punished them.
@mscreationworks5787
@mscreationworks5787 Жыл бұрын
​@@dineshsundarschannel5317 uttam chola was the real right candidate for the chola king But because of his under age problem . Madurantaka Uttama Chola, the son of Gandaraditya Chola(the elder brother of Arinjaya Chola) . His Father's younger brother Arinjaya Chola childrens succeeded the Kingdom because age difference .
@shafnanavas7728
@shafnanavas7728 2 жыл бұрын
PS 1 കാണാൻ ഈ കഥയൊക്കെ അറിയണം അല്ലേ..... എന്തായാലും കാണണം... Interesting.. 👍 presentaion 👍👍👍
@noonumufeed2672
@noonumufeed2672 2 жыл бұрын
ith arinja mathyuo? ini endhenkilum ariyano ath kanan?
@shafnanavas7728
@shafnanavas7728 2 жыл бұрын
@@noonumufeed2672 Its tamil history related film... അപ്പൊ ഈ ഫിലിം കാണുന്നതിന് മുൻപ് കുറച്ചു ചരിത്രം അറിഞ്ഞിരിക്കുന്നത് നല്ലത് അല്ലെ..... Thats why i watched this video
@angelgeorge.
@angelgeorge. 2 жыл бұрын
@@noonumufeed2672 ചരിത്രം അറിഞ്ഞിട്ടു പോകുമ്പോൾ സിനിമ കാണുമ്പോൾ പെട്ടന്ന് മനസിലാകും. ഇതൊരു ലോങ്ങ്‌ സ്റ്റോറി ആണ് അത് വെട്ടി ചുരുക്കി ആണ് സിനിമ ആക്കിയിരിക്കുന്നത്
@ssooraj1642
@ssooraj1642 2 жыл бұрын
No need Movie is self explanatory
@vdeepak37
@vdeepak37 Жыл бұрын
​@@ssooraj1642 No. ഒരിക്കലും അല്ലാ.. ആ നോവൽ ഒന്ന് വായിച്ചു നോക്ക്. അപ്പോൾ മനസിലാകും. മുവിയിൽ പകുതി കാര്യങ്ങൾ ഇല്ലാ. വെയ്റ്റിംഗ് 4 second പാർട്ട്‌. Just to go 15 days. 😍😍
@jeswincraj3082
@jeswincraj3082 2 жыл бұрын
Nice work padam kanditt ith kelkkumbol nannayi manasilakkunnd✌️✌️
@soumyapink7249
@soumyapink7249 2 жыл бұрын
Good Presentation ❤️❤️
@Sapien231
@Sapien231 2 жыл бұрын
Well explained 🔥🔥❤️
@valsalyam
@valsalyam 2 жыл бұрын
Deep knowledge in the topic....👌👍🙏
@maajidk.y7403
@maajidk.y7403 2 жыл бұрын
Thudar charitram ido🥰?! 1000thil oru van tte kadhayumai bandha pett
@velappannairvk5140
@velappannairvk5140 2 жыл бұрын
Paranja reethi kollam.Ithrayum valare adukkum chottayodum koodo paranju thannathinu valiya oru salute!!! Pakshe rajakkanmarude peru orthirikkan prayasam aanennu mathram..Best wishes !!!
@vijayanc.p5606
@vijayanc.p5606 Жыл бұрын
Chengaai, aanukaalika praadhaanyam ulla vishayangal kontuvaroo.
@prathapmv2777
@prathapmv2777 2 жыл бұрын
Nice sir 👍. I think this is a mistery.
@anilb5619
@anilb5619 2 жыл бұрын
Anurag really great, you explained well about chola dynasty.
@udayakumar2103
@udayakumar2103 Жыл бұрын
,, ഇനിയും ഇത്തരം കഥകൾ വരട്ടെ
@98sidhu
@98sidhu 2 жыл бұрын
Case kodukkanam pillecha..... Cbi varatte... Pakshe anthokke parangalum adipoli video........ Congrts
@eniyathendral2728
@eniyathendral2728 2 жыл бұрын
Uthama cholan becomes king and rules for 15 years after the death of Aditya Karikalan. When the Chola family find the three culprits Ravidasan, soman, Parameswaran who killed Aditya Karikalan they could not hang or punish them as they were brahmins and according to Manu Shastra when brahmins commits sins they cannot be punished, therefore they were chased out the chola land and pandya land which they were ruling. These three goes to Chera land and settles down around Thiruvanathapuram and they start planning for the destruction of Cholas from Kathalur Salai with the Brahmins there. When Ponniyin Selvan becomes king after 15 years, he goes to battle with Kanthalur Salai in Thiruvananthapuram and gives warning as they were using the education center for weapon training and the second time he destroys it completely. Raja Raja cholan became king in 985, Kanthalur salai destroyed in 988. This is the history told to us. Most of Tamil writers and archeological people are brahmins in Tamil Nadu like Neelakanda Shastri, they hide and twist many things. We have to be open about read both the sides and see which makes more logical sense.
@dineshsundarschannel5317
@dineshsundarschannel5317 2 жыл бұрын
Well said 👏👏👏👏
@suchitraprasad7809
@suchitraprasad7809 2 жыл бұрын
Super sir👍🏻
@nagarajanvenkatasubramania1132
@nagarajanvenkatasubramania1132 2 жыл бұрын
Eniya thendral your story is Dmk story.survive in Tamil Nadu cheating Brahmin in the name of reservation. you are fraud anyhow.
@eniyathendral2728
@eniyathendral2728 2 жыл бұрын
@@nagarajanvenkatasubramania1132 I am sorry bro, looks like you should be brahmin and got offended, but what to do truth is truth. Ravidasan, soman, Parameswaran names are in the inscription of Udayargudi Kattumannarkoil. Brahmins used the 100% reservation for thousand years. The funds provided by British was completely used by Sanskrit schools and Urdu schools. Later British started the education system for all, and the backward communities got the reservation. Tamil Nadu did not cheat Brahmins in the name of reservation, it got the rightful reservation for backward communities who were oppressed and suppressed. Without reservation itself Brahmins are in 80% of high position and ruling the entire country, If there is no reservation then they would have occupied 99%.
@dailysuccess1293
@dailysuccess1293 Жыл бұрын
Nice. Are you studying archeology or anthropology or something like that 🤔
@shafeekbava3337
@shafeekbava3337 Жыл бұрын
ഞാൻ ചരിത്രം അറിയപ്പെടുന്ന മിക്ക സ്ഥലം സന്ദർശികും അവിടെ പോയി നിന്ന് ആ കാലഘട്ടം ആലോചിക്കാനുള്ള ഒരു ഫീൽ അയ്യോ സഹിക്കാൻ പറ്റില്ല ബെറ്റർ ഫീൽ ആണ് അവിടെ നമ്മൾ ഉള്ളത് പോലെ 🤦‍♂️
@jyotirgamaya-knowyourself6675
@jyotirgamaya-knowyourself6675 Жыл бұрын
Made it clear... Bro super ....
@ShaaNMix21
@ShaaNMix21 2 жыл бұрын
Enikk Katha Muzhuvan Manassilay.. Ithinalavanam Raja Raja Chozhanu Shesham Chozha Vamsham Shapam Karanam Thakarannadinjath.. Aayirathil Oruvan 2 Vannal Iniyum Ariyaan Kazhiyum..💥
@apgopakumar2352
@apgopakumar2352 Жыл бұрын
വളരെ നന്നായിട്ടുണ്ട്..
@ravikanags7341
@ravikanags7341 2 жыл бұрын
As per more researchers stated many years before , definitely Bhramins killed Karikalan with Maduranthakan (Uthama chozhan) help he is the first degree murdered him. That's true.
@nagarajanvenkatasubramania1132
@nagarajanvenkatasubramania1132 2 жыл бұрын
Definitely non Brahmin converted Christian and Muslim killed Jayalalithaa a Brahmin lady this is current history.donot say dk and DMK story
@rekhavivin8759
@rekhavivin8759 Жыл бұрын
Excellent narration
@muralidasb8504
@muralidasb8504 2 жыл бұрын
After Ponniyin Selvan movie release there were many historians came out in Tamil Nadu to speak or debate about the same. And most of them concluded that a group of Brahmins conspired against Karikalan and murdered him.
@Deekdock
@Deekdock 2 жыл бұрын
You mean those rice bag convert historians who are trying their hard to create a rift in Tamil people and rest of India on the basis of regionalism??
@anilkumarp76
@anilkumarp76 2 жыл бұрын
They always had the policy of divide and creation of conflicts.
@soundcheck2k7
@soundcheck2k7 2 жыл бұрын
The silver lining to this movie release is that many Malayalees are coming to learn the truth about their history during the Sangam age. Not the history that the Nambudri/Nairs gave us.
@jothis9991
@jothis9991 2 жыл бұрын
This brahmin people not only destroyed chera "s history also created foolish stories.....
@vikyviky7213
@vikyviky7213 2 жыл бұрын
@MURALIDAS- It is not that historians concluded....it is clearly there in UDAYALUR ROCK EDICTS,that the NAMBOODHIRIS Soman Ravidasan Paramesuwaran and One more guy totally 4 NAMBOODHIRIS are the murderers of Aaditha Karikalan (not to be spelled as Aaditya Karikalan) Bhramins are the murderers...!!
@udaykumara2636
@udaykumara2636 2 жыл бұрын
Super description 👌
@geethaprasad9775
@geethaprasad9775 2 жыл бұрын
Very good explanation 👍👍
@_.._1292
@_.._1292 2 жыл бұрын
Bro ponniyin selvan moviyil last arulmizhi varmane(jayam raviye)rakshikkan varunna oomai ranikkum (aiswarya rai) nandiniyum (aiswarya rai) thammillulla bhandam oru video aayi cheyyo👀
@Rightthought562
@Rightthought562 2 жыл бұрын
Mandakiniyude athayath oomai raniyude iratta makkalil oralan nandini mattoral rahman cheytha character uthama cholan
@padmarajcv6046
@padmarajcv6046 2 жыл бұрын
ഇതു തന്നെ ആണ് ബാഹുബലി സിനിമക്കു പിന്നിലെ കഥ
@muthukumars6771
@muthukumars6771 2 жыл бұрын
உன்மை சகோ அதை வெளிப்படையா கூற அவர்களால் முடிய வில்லை
@aparnacutz1352
@aparnacutz1352 2 жыл бұрын
നല്ല അവതരണം.. 👏
@varun7007
@varun7007 2 жыл бұрын
If uthama cholan became ruler after death of karikalan, and then if Arul mozhi varman became ruler after Uthama cholan, then it's definitely alliance of Uthama cholan and Arul mozhi varman who killed Aditya karikalan. kalki has brought in fictional characters in his valiant attempt to white wash greatest king of Cholas - Ponniyin Selvan
@influencer3
@influencer3 2 жыл бұрын
Not just kalki ...most of the the temple sculpture says Arul mozhi varman ( Raja Raja Chola and Rajendra chola was the best ever king of South india ) .. so they don't want to do that !
@eniyathendral2728
@eniyathendral2728 2 жыл бұрын
Uthama cholan becomes king and rules for 15 years after the death of Aditya Karikalan. When the Chola family found the three culprits Ravidasan, soman, Parameswaran who killed Aditya Karikalan they could not hang or punish them as they were brahmins and according to Manu Shastra when brahmins commits sins they cannot be punished, therefore they were chased out the chola land and pandya land which they were ruling. These three goes to Chera land and settles down around Thiruvanathapuram and later they start planning for the destruction of Cholas from Kathalur Salai with the other Brahmins there. When Ponniyin Selvan becomes king after 15 years, with couple of years he goes in battle with Kathalur Salai in Thiruvananthapuram and destroys it completely. Raja Raja cholan became king in 985, Kanthalur salai destroyed in 988. This is the history told to us. Most of Tamil writers and archeological people are brahmins in Tamil Nadu like Neelakanda Shastri, they hide and twist many things. We have to be open about read both the sides and see which makes more logical sense.
@varun7007
@varun7007 2 жыл бұрын
@@eniyathendral2728 any reason why these Brahmins were against Karikalan, we are sure that they are not pandian supporters as depicted in the novel. And thanks for the information shared 🙂
@eniyathendral2728
@eniyathendral2728 2 жыл бұрын
@@varun7007 Ravidasan, Soman and parameswaran were from Pandya kingdom and they came to Chola land to take revenge of Veerapandian killing. It is told that Athiya karikalan chopped his head off and took it on the streets and then planted it in front of the palace. Veerapandiyan lost in the battle and ran away, Athithya karikalan chased him and cut his head off but these three killed Karikalan by playing some tricks inside the place.
@youtubeuser9938
@youtubeuser9938 2 жыл бұрын
Ponniyin selvan never wanted to rule the dynasty.. also people wanted arulmozhi to be the king.. not aditha
@ZODIAC_505
@ZODIAC_505 2 жыл бұрын
Ithrakk kashttappett resource thappi eduth present cheyyanullaa.... Aaa oru ith🥵🥵🥵💥
@Globetrotter924
@Globetrotter924 2 жыл бұрын
You have clearly started the facts.
@ratheeshkumarmottammel
@ratheeshkumarmottammel Жыл бұрын
👍അടിപൊളി..
@vishnuravi2862
@vishnuravi2862 2 жыл бұрын
@AnuragTalkies Hai anurag bro, video de last lu moonu names paranjallo, ravidasan, soman sambavan, parameshwaran... Ee moonu perum chernnanu adhitha karikalane konnathu ennu.. Stone inscription lu indu..and raja raja cholan nte ruling period samayathu.. Adhitha karikalane konna aah moonu pereyum.. Raja raja cholan, avarde sothukal (assets) mudakiyathaayum, avar moonu pereyum naadu kadathiyathayum I mean, sothukal mudaki avare naatil ninnum othuki vechu (naatil ninnu purathaaki) ennum same stone inscription lu indu..tamilnaatil udaiyaar kudi enna place il aah stone inscription indu.. Udaiyaar kudi kalvettu enna paraiyapedunne..kalvettu means stone inscription... Adhitha karikalan nte death mystery eh peti KZbin lu tamil videos kore available aanu.. Ungal anbil hemanth and Sunday distributors nu name ulla ee randu KZbin channels clear explanation therunundu.. Aah stone inscription ulla place il poyi.. Original stone inscription eh video lu kaanichu kondu explain cheiyunundu... So, please try to check out those channels.. And adhum koodi onnu clarify cheithitu.. Oru clarification video koodi idanam.. So, everyone will get clear with that..
@AnjanaAnil_
@AnjanaAnil_ 2 жыл бұрын
Appol pandyanmar thanneyan karikalane konnath ennan conclusion allea 💕
@vishnuravi2862
@vishnuravi2862 2 жыл бұрын
@@AnjanaAnil_ conclusion nu orikalum parayan pattilla... Bcz... Idhu nadannitu 1200 years ago aanu.. So..ingane oru incident nadannitundu nd adhinte proof indu nu maathrame namaku ariyullu.. And nammade kaiyilu proof aitu ullathu aah oru inscription maathram ullu..adhu pragaram nammal povanengil oru assumption nu vekkam but conclusion nu parayan patilla...1000 years ago endha nadanne nu namaku ariyilla.. Endhu venengilum nadannirikam..nadanna incident lu oru part maathrame inscription lu ullu nu vechaal..? Aah oru part of proof vechitu conclusion fix cheiyan patillaalo..kitiya proof lu endhano ullathu.. Adhu vare viswasikam.. Adhu kadannu viswasikan kazhiyilla..
@Yathrigan143
@Yathrigan143 2 жыл бұрын
Paranthakan - 1 had 4kid 1) prince rajathitha chola ( he is dead while sitting on elephant battle of thakkolam and he is the one who is construct lot of lakes and pounds including veeraanam lake. Veeranam lake is major water resources for chennai) 2) kandarathitha cholan who is father of uthama chola aka madhuranthakan 3) arinjaya chola who is father of sundhara chola aka paranthaka -2 4) uthama seeli who is dead while battle with pandiyan.veera pandiyan cut off uthama seeli head on battle field that why athitha kalikala took revenge)
@ratheeshkr7894
@ratheeshkr7894 2 жыл бұрын
ചേട്ടാ സൂപ്പർ ആയിട്ടുണ്ട്
@narayanankuttymenon192
@narayanankuttymenon192 2 жыл бұрын
You have explained well...good. As a person who had the opportunity to live in Tanjavur for some years , I would like to say that there were discussions among friends...(1960s) about this mystery. They support Pandiya conspiracy theory...Near Trichy there is a dam called Kallanai..Grand Anaicut..it is still in good condition. There you can see karikalan statue..was it built as Prince or king of chola saamrajya is another question under debate.
@prakashs.h.r5379
@prakashs.h.r5379 2 жыл бұрын
Sir, that statue is not this Adithya Karikalan, that statue is more than 2000 years ago. The name is just 'Karikala Cholan'. That dam is world famous for very old existing dam.
@anjusudarshanan4921
@anjusudarshanan4921 2 жыл бұрын
Super ... Psc cls eduthal super ayirikkum
@Farhanfarhan-yt7jm
@Farhanfarhan-yt7jm Жыл бұрын
Bro voice nice anutoo ☺️❤️
@amazingfctvlogs9920
@amazingfctvlogs9920 2 жыл бұрын
Ivide ippozhum parayaatha oru vamsham und, chera raaja vamsham.... All these three dynasties history reveals who are the absolute owners and kings of kerala... They are Cheras, the Cheramar.... Sathyam aarkkum marachu veykkan pattillennu veendum veendum theliyunnu...
@karunanithikaruna55
@karunanithikaruna55 2 жыл бұрын
We Tamil peoples always bow head for cheras,becos they also gave great works in Tamil. without cheras Tamil history not fulfilled.
@amazingfctvlogs9920
@amazingfctvlogs9920 2 жыл бұрын
@@karunanithikaruna55 i belong to chera vamsam brother...
@jothis9991
@jothis9991 2 жыл бұрын
Cheranmare ee bhramana lobi cheramar ennu aakkivechu avarkku oru pulaya ennu pranjuvechu
@rajuv9946
@rajuv9946 2 жыл бұрын
നല്ല അവതരണം
@arunsnair1785
@arunsnair1785 2 жыл бұрын
You are good explainer 👍
@vinumurugan9237
@vinumurugan9237 2 жыл бұрын
Simple explanation.. 👍
@myblissindia5103
@myblissindia5103 2 жыл бұрын
Dear, നല്ല അവതരണം 🤝
@karthikeyane5093
@karthikeyane5093 2 жыл бұрын
Super 👌
@anandpk001
@anandpk001 Жыл бұрын
PS2 Kanda sesham kanunavar aaroke😂🔥
@TaranDecimous
@TaranDecimous Жыл бұрын
PS 2 ile aditha karikaalan enna character nte ending ottum satisfactory aayittu thonniyilla athkond irunnu kaanunnu😊
@strangerfact97
@strangerfact97 2 жыл бұрын
Enikk ഒരു fact ചാനൽ ഉണ്ട് നിങ്ങൾ എല്ലാരും കൂടി മനസ്സ് വെച്ചാൽ ഈ channel വിജയിപ്പിക്കാമായിരുന്നു 😜
@suryashandheeksha5909
@suryashandheeksha5909 2 жыл бұрын
Sub ചെയ്തിട്ടുണ്ടേയ്യ്യ്.. ☺️
@strangerfact97
@strangerfact97 2 жыл бұрын
@@suryashandheeksha5909thanks 👍🥰
@gayathrim8954
@gayathrim8954 2 жыл бұрын
കുറച്ചു കൂടി കാര്യങ്ങൾ മനസ്‌സിലാക്കാനായി നന്ദി
@ju5303
@ju5303 2 жыл бұрын
Well explained bro.. Totaly confused bro
@user-do7hn4zq4o
@user-do7hn4zq4o 2 жыл бұрын
ടൈം ട്രാവൽ ഉണ്ടായിരുന്നേൽ അതുവച്ചു പോയി നോക്കിട്ടു വരായിരുന്നു.. correct ആരാ കൊന്നത് എന്ന് 🥲😅
@jacksonkj2260
@jacksonkj2260 2 жыл бұрын
Njanum vicharichu👍
@noormuhammed4732
@noormuhammed4732 Жыл бұрын
പൊന്നിയിൻ സെൽവൻ 2 കണ്ടിട്ട് വന്നു ഈ വീഡിയോ കാണുന്ന ഞാൻ.... 😐
@bellumbreakum8455
@bellumbreakum8455 Жыл бұрын
Nannayi spoiler
@noormuhammed4732
@noormuhammed4732 Жыл бұрын
@@bellumbreakum8455 അര നൂറ്റാണ്ടായിട്ട് ഇന്ത്യയിൽ ലക്ഷക്കണക്കിന് ആൾക്കാർ വായിച്ച നോവലിനും കഥയ്ക്കും എന്തോന്ന് സ്പോയിലർ.... 😂 നാളെ മഹാഭാരതം സിനിമയാക്കിയാൽ ക്ലൈമാക്സിൽ അർജുനൻ കർണ്ണനെ കൊല്ലുന്നതും സ്പോയിലർ ആയിരിക്കുമോ 😄😄
@gmcafootballclub
@gmcafootballclub Жыл бұрын
ponniyin Selvan pole keralaththinte charithraththe patti ulla novel undo ?
@sakthisuppaiyan9897
@sakthisuppaiyan9897 2 жыл бұрын
மிகவும் அருமையான பதிவு சகோ🔥👍👍
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН