വക്ര ബുദ്ധികൊണ്ട് എന്റെ ഭാര്യയെ ചോദ്യചിഹ്നമാക്കി, സ്റ്റേജിൽ കരഞ്ഞുകൊണ്ട് സുരേഷ് ഗോപി പറഞ്ഞത് കേട്ടോ

  Рет қаралды 39,623

Final News Malayalam

Final News Malayalam

21 күн бұрын

#sureshgopi #gokulsuresh #RadhikaNair
എന്റെ മക്കളെയും ഭാര്യയെയും വരെ അപമാനിക്കാൻ നീക്കം നടന്നു കണ്ണീരോടെ സുരേഷ് ഗോപി
Follow Us:
Facebook: / thefinalnewsonline
Instagram: / finalnewsmalayalam

Пікірлер: 99
@anithasajeev4832
@anithasajeev4832 19 күн бұрын
സുരേഷ് ഗോപി സർ 🎉🎉🙏🏼 ഉയരണം ഞങ്ങൾ ക്ക് വേണം ഈയൊരു ഭരത് ചന്ദ്രനെ അത്രയും സ്നേഹത്തോടുകൂടി തന്നെ വിശ്വാസത്തോടുകൂടി തന്നെ 🎉🎉🎉
@shobhanapadmanabhan1685
@shobhanapadmanabhan1685 18 күн бұрын
നന്മ നിറഞ്ഞ സാറിനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു. God bless you.
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 15 күн бұрын
ഞാനും 🙏🙏🙏
@rathyjayapal3424
@rathyjayapal3424 18 күн бұрын
ധൈര്യത്തോടെ മുന്നേറണം ഈ കലികാലത്ത് നല്ല മനുഷ്യന്മാരെ വേട്ടയാടി കൊണ്ടേയിരിക്കും അതിലൊന്നും തകർന്നു പോകരുത്. ദൈവം കൂടെയുണ്ട്❤🌹🙏
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 15 күн бұрын
ഉറപ്പായും 🙏
@sujas8123
@sujas8123 19 күн бұрын
സുരേഷേട്ടാ.... Love you......❤❤❤❤
@prassannasnair4300
@prassannasnair4300 19 күн бұрын
Suresh Gopi സാർ നല്ല ഒരു കുടുംബ ജീവിതം നയിക്കുന്ന നന്മ ഉള്ള ഒരു ആൾ ആണ് .അദ്ദേഹത്തിനെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
@sindhuck1449
@sindhuck1449 16 күн бұрын
സുരേഷ് ജി യെ കേരള ജനതക്ക് വേണം ഞങ്ങളുടെ കൂടെ എന്നും ഉണ്ടാകും ഉറപ്പ്❤❤❤❤❤❤
@sheelap-wo3we
@sheelap-wo3we 18 күн бұрын
ഇങ്ങിനെവേണം സാർ കേരള ഭരിക്കാൻ അർഹത സാറിനാണ് ഒരു പാട് പ്രാർഥന ഉണ്ട് ഞങ്ങളുടെ (കേരളത്തിന്റെ മുഖ്യ മന്ത്രി അവൻ സാറിനെപോലെ വേറെയാർക്കും കഴിയില്ല ഇങ്ങിനെ സ്നേഹമുള്ള ഒരുമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല ❤️❤️❤️❤️❤️❤️
@Usha.J-ei8xy
@Usha.J-ei8xy 15 күн бұрын
Sir 😥🙏 മനസ്സിന് വീണ്ടും വീണ്ടും ധൈര്യം കൊടുത്തു മുന്നേറുക നന്മയുള്ളവരെ വേട്ടയാടുന്നു ഈ കലിയുഗ കാലത്ത് അതൊന്നും കാര്യമാക്കാതെ മൈൻഡ് ചെയ്യാതെ അതിലൊന്നും തകർന്നുപോകാതെ മുന്നോട്ടു പോവുക ദൈവം കൂടെയുണ്ടാവും Sg sir സങ്കടപ്പെടരുത് കരയരുത് ❤️😘😘
@salyjacob5870
@salyjacob5870 19 күн бұрын
Suresh. Gopi sir. Your. Family. Very. Support. Rathika. Very good. Wife🙏❤️
@bijoymanju5402
@bijoymanju5402 18 күн бұрын
എന്നും ചേട്ടനോടൊപ്പം❤❤❤❤❤❤❤
@sulabhasanil3554
@sulabhasanil3554 18 күн бұрын
@Usha.J-ei8xy
@Usha.J-ei8xy 15 күн бұрын
ഉത്തമ പുരുഷൻ.. ദൈവം ഒരുപാടൊരുപാടു സ്‌നേഹി ക്കുന്ന ഒരു വ്യക്തിയാണ് Sir God bless you sir. ❤️❤️🤲🙏
@thankgod4086
@thankgod4086 19 күн бұрын
SG❤️
@unnikrishnan4842
@unnikrishnan4842 19 күн бұрын
ആയുഷ്മാൻ ഭവഃ.
@devakyvelayudhan5426
@devakyvelayudhan5426 19 күн бұрын
Aayirem kudathinte vaya kettam oraluday vaya kettan kazhiyilla sir.😍😍❤️❤️🙏🙏
@thomaslonappan1082
@thomaslonappan1082 19 күн бұрын
എസ് ജി തൃശൂർ ഒപ്പമുണ്ട് ധീരതയോടെ നയിച്ചോളൂ ലക്ഷം ലക്ഷം പിന്നാലെ
@shajimadhavan7292
@shajimadhavan7292 19 күн бұрын
നിങ്ങളെ രാജ്യസ്നേഹികളായ ഞങ്ങൾക്ക് ആവശ്യമുണ്ട്
@stonebanks6848
@stonebanks6848 18 күн бұрын
PY . Car
@user-zi7zx6lt3b
@user-zi7zx6lt3b 17 күн бұрын
Bjp karku മാത്രം ആണോ രാജ്യ സ്നേഹം ഉള്ളത്. 😂. Bjp രാജ്യത്തെ സമാധാനം നശിപ്പിച്ചു ഹിന്ദു രാഷ്ട്രം ആക്കി മാറ്റാൻ ആഗ്രഹിക്കുന്നവർ അല്ലെ. മതേതര ഇന്ത്യ ആവണം. എല്ലാവരും ഒരുപോലെ ആയിരിക്കണം. അതാണ് വേണ്ടത്.
@SANISANI-qt3sz
@SANISANI-qt3sz 19 күн бұрын
ഈ ഭരത്ചന്ദ്രൻ ആയിരിക്കണം ഇനിയുള്ള കാലങ്ങളിൽ ഈ കേരളം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയായി മാറട്ടെ എന്ന് ആശംസിക്കുന്നു
@udayprabhakurup9203
@udayprabhakurup9203 19 күн бұрын
Love you so much sir god bless you and your family 🙏🙏🙏👍
@sheelathulasi8653
@sheelathulasi8653 19 күн бұрын
Angane thanne venam ellam thurannu paranjallo,valare santhosham und.ellavarkkum manasilayittundavum.❤❤❤❤❤❤❤Jai Suresh Gopi.Bharath Matha ki Jai 🎉🎉🎉🎉🎉🎉🎉🎉
@sumishiva6677
@sumishiva6677 19 күн бұрын
സുരേഷേട്ടാ,.. ♥️♥️♥️♥️♥️♥️👌💕💕💕💕
@santhakumari6501
@santhakumari6501 19 күн бұрын
സുരേഷ് ഗോപി ശ്രദ്ധിക്കുക
@sabirkarunagappally8753
@sabirkarunagappally8753 19 күн бұрын
എന്റെ SG - ആ നാക്ക് ന് ഒന്ന് Rest കൊട്. കൂടുതൽ വികാരം അങ്ങക്ക് കുഴപ്പം ചെയ്യും.
@GraceMary-xs5em
@GraceMary-xs5em 19 күн бұрын
Sir You are a great Man
@beenababu7367
@beenababu7367 19 күн бұрын
Sureshettan family enikku ettam ishttam
@anithakumari8903
@anithakumari8903 16 күн бұрын
സുരേഷേട്ടാ...❤❤❤❤
@user-rr3id3wh2t
@user-rr3id3wh2t 19 күн бұрын
👏❤️
@leoniberg
@leoniberg 19 күн бұрын
God Bless You❤
@bhanudasanvk
@bhanudasanvk 19 күн бұрын
🌹
@user-oz3br3tk8h
@user-oz3br3tk8h 18 күн бұрын
തൃശൂർ ക്കാർക്ക് ബുദ്ദി ഉണ്ട് അവർക്കു എന്നും കൂടേ ഉണ്ടാവുക ദൈവം കൈവിടില്ല
@essavlog.
@essavlog. 16 күн бұрын
👍🏾👍🏾❤️
@lalithambikadevi8687
@lalithambikadevi8687 19 күн бұрын
@laijujose9697
@laijujose9697 19 күн бұрын
🎉 as a minister now show ur power, don't bother these scoundrels....all good public will b with u...as keralites r only seeing a GOOOOD...minister now....just leave all these rubbish....now if ur going to respond you'll have time for this for this only....wishing all best....from Thrissur....🎉🎉🎉🎉
@smithav1438
@smithav1438 15 күн бұрын
👍🙏
@prasannankondrappassery7564
@prasannankondrappassery7564 19 күн бұрын
Don't be emotional. Be practical. Frame a time table so that you will get time to spend with family. People gives full support to you.
@leoniberg
@leoniberg 19 күн бұрын
Almighty will give you all the strength required❤
@PreethaKv-im2dx
@PreethaKv-im2dx 11 күн бұрын
🙏🙏🙏❤
@pushparajan4496
@pushparajan4496 17 күн бұрын
Suresh gopisir bhagavan koodeund .kure nalla manushiyante prarthanayum undagum positive chidhagalode munnotpokum pokanamkeralam pachapidikketethalaranpadilla sir
@AnilakumariJ
@AnilakumariJ 18 күн бұрын
God bless you ❤
@shibinkk341
@shibinkk341 19 күн бұрын
🙏🙏🙏🙏🙏🙏
@paruskitchen5217
@paruskitchen5217 16 күн бұрын
dont worry sir why should u bother others sir carry on we all r with u sir😊🎉❤
@everafterboutique177
@everafterboutique177 11 күн бұрын
ഞങ്ങളുടെ സ്വന്തം ഏട്ടൻ 🙏🙏
@Anarkkali504
@Anarkkali504 11 күн бұрын
പാവം രാധിക ചേച്ചി ❤
@sreekrishna-ij8mf
@sreekrishna-ij8mf 17 күн бұрын
🙏🏻🙏🏻
@flavourtalks7530
@flavourtalks7530 17 күн бұрын
Good humen❤
@dhinilkuttan5099
@dhinilkuttan5099 19 күн бұрын
Yennum sureshettan oppam❤❤❤❤❤❤❤❤❤❤
@indiranarayanan2520
@indiranarayanan2520 19 күн бұрын
S g ❤❤❤
@bujjikallamparambil1428
@bujjikallamparambil1428 19 күн бұрын
Mr.SG , there are lakhs of good people loving and praying for you and your family. You are too good a human being. Political jealousy of the criminal minded persons are responsible for all those false allegations. The good hearted people support you. It will be always there as you are a very dedicated, sincere and honest Person. Very proud of you dear SG. Wish to have you as the Chief Minister of Kerala State.
@ZOOMPRAYERS
@ZOOMPRAYERS 17 күн бұрын
🙏🙏🙏
@Mani-ku9dr
@Mani-ku9dr 13 күн бұрын
ആഷ്സ്മാൻഭവ❤❤❤❤❤❤❤❤
@PremaChandran-ws7yi
@PremaChandran-ws7yi 17 күн бұрын
Sir! Samarpanan❤
@UshaTv-dl4rt
@UshaTv-dl4rt 18 күн бұрын
❤❤
@Chakkochi168
@Chakkochi168 18 күн бұрын
❤❤❤
@shajimadhavan7292
@shajimadhavan7292 19 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@beenamathew660
@beenamathew660 18 күн бұрын
SG Great❤
@user-tf4uf3xw4l
@user-tf4uf3xw4l 17 күн бұрын
SG sir ♥️♥️♥️
@ANVARANVAR-sg6mn
@ANVARANVAR-sg6mn 12 күн бұрын
Uraghmumannullagrh. Yuuulu❤rdyukumam❤
@winvahd867
@winvahd867 19 күн бұрын
good acting get a oscar
@dineshsukumaran5205
@dineshsukumaran5205 18 күн бұрын
SG ❤❤❤❤
@user-fg3yz1lk9u
@user-fg3yz1lk9u 19 күн бұрын
Sg❤️❤️❤️❤️❤️
@user-fy2jc4bs3o
@user-fy2jc4bs3o 18 күн бұрын
Suresh sir vishamikyanda avar manushya snehikalalla. ParYunnavar paranjote.athoke kannu kadiyanu❤❤❤❤❤❤❤❤
@Usha.J-ei8xy
@Usha.J-ei8xy 15 күн бұрын
😥ഈ പാവത്തിനെ ഒരു കാരണത്താലും വേദനി പ്പിക്കുന്നതുതന്നെ ദൈവം സഹിക്കുകില്ല 😥😥😥🤲 നിഷ്കളങ്കൻ .........
@b33nancy.m.s5
@b33nancy.m.s5 18 күн бұрын
Nangaludu koode ❤❤❤
@udayapn3511
@udayapn3511 19 күн бұрын
We want you as our Hatric Chief Minister, like Hatric Prime Minister Modiji.
@ANVARANVAR-sg6mn
@ANVARANVAR-sg6mn 12 күн бұрын
Antyvaghasalute
@sabirkarunagappally8753
@sabirkarunagappally8753 19 күн бұрын
ചികിൽസ അനിവാര്യം.
@SatheeshMadhur
@SatheeshMadhur 19 күн бұрын
1.man.army..best
@CCP2024P
@CCP2024P 6 күн бұрын
OVERDOING IT- STOP THIS DRAMA!!! It’s getting RIDICULOUS!!
@radhakrishnansankarapillai8909
@radhakrishnansankarapillai8909 19 күн бұрын
Suresh Gopi looks funny in his white beard and black mustache . While appearing in public to earn respect from public he should be presentable. While in politics dont have filmi look.
@jeenathkumar8672
@jeenathkumar8672 18 күн бұрын
😂😂😂😂😂😂😂😂
@sobhanadrayur4586
@sobhanadrayur4586 14 күн бұрын
S'G'....ഭരത്ചന്ദ്റൻ''ആയതല്ല ഭരത്ചന്ദ്റൻ....S.G..ആയതാണ്
@user-si6fv6zm7c
@user-si6fv6zm7c 5 күн бұрын
ബഹുമാന്യനായ സുരേഷ് ഗോപി സാറേ ചില ക്ഷുദ്രജീവികൾ എവിടെ നിന്ന് എന്തെങ്കിലും പറഞ്ഞാൽ ഒന്നും താങ്കൾ ഭയപ്പെടേണ്ടതില്ല താങ്കളുടെ വിഷമം ഞങ്ങൾ മനസ്സിലാക്കുന്നുണ്ട് താങ്കളുടെ പുറകിൽ ലക്ഷക്കണക്കിന് ആൾക്കാരെ ഉണ്ട് എന്ന് മനസ്സിലാക്കുക അവരുടെ പ്രാർത്ഥനയും അനുഗ്രഹവും താങ്കൾക്ക് എപ്പോഴുമുണ്ടാകും ധൈര്യമായിട്ട് മുമ്പോട്ടു പോവുക
@vijayalakshmitp7295
@vijayalakshmitp7295 18 күн бұрын
Ignore them.
@anjalimenakkath7564
@anjalimenakkath7564 16 күн бұрын
Thrissur varunnillalo evidek poyi. Njagal sir jaykkan vendi kure kashtapettu .vere jillakark venda karyagal avar thiranedutha aal cheyyatte sir thrissurindeth mathram aanu njagal thrissukarude swantham aanu athukond thanne ivade venm sir
@ammuvilambil8032
@ammuvilambil8032 18 күн бұрын
May be RSS to put the blame on Congress SG should remember Balagokulam incident But it is not good Do sincere investigation
@CCP2024P
@CCP2024P 6 күн бұрын
He was great and genuine until he won the elections! But since the won, he is more focused on showing off and TV speeches etc. He seems arrogant since the election!!! Stop this behavior and focus on the people and continue to do the good you did before! Otherwise you will lose everything!!! OVERDOING IT- STOP THIS DRAMA!!! It’s getting RIDICULOUS!!
@sunishpk6514
@sunishpk6514 18 күн бұрын
Eeyaal അഭിനയം നിര്‍ത്തണം.....കഷ്ടം tsr
@sreevalsansreedharan4859
@sreevalsansreedharan4859 19 күн бұрын
❤❤❤❤❤❤❤
@aniegeorge8402
@aniegeorge8402 16 күн бұрын
We want suresh gopi sir as a minister and an actor. God bless him in the future. ❤❤❤
@thankamonynarayani5033
@thankamonynarayani5033 14 күн бұрын
गोडबल्स यू डोंट बेरी ब्रदर हम अपको साथ है नथिंग हैपेंड भगवान विष्णु थारासत है
@thankarajanutharayanam7852
@thankarajanutharayanam7852 19 күн бұрын
❤️❤️❤️❤️❤️🙏🙏🙏🙏🙏
@UshaTv-dl4rt
@UshaTv-dl4rt 18 күн бұрын
😂😊
@Kalarani-sy4ol
@Kalarani-sy4ol 19 күн бұрын
2 kannukal poraa manushyanu , NANMA thirichariyan akakkannu venam Manushyanu 🎉🎉🎉
@s2024_1
@s2024_1 16 күн бұрын
Gopi Sir, learn from Rahul Gandhi on how to handle criticisms with grace. You are so immature.
@sunishpk6514
@sunishpk6514 18 күн бұрын
കഷ്ടം tsr
@sabirkarunagappally8753
@sabirkarunagappally8753 19 күн бұрын
ചീപ്പ് തന്ത്രം ഉപയോഗിച്ച് സപ്പോർടേഴ്സിനെ സൃഷ്ടിക്കുന്ന നിലവാരം ഇല്ലാത്ത ഒരു രീതി SG യിൽ ജന്മനാ ഉളളതാകാം. തിരുത്താൻ ശ്രമിക്കാം.
@jeenathkumar8672
@jeenathkumar8672 18 күн бұрын
എന്ത് ചീപ്പ് തന്ത്രം,..... സഹോ പുള്ളി രണ്ടു പ്രാവശ്യം തോറ്റു എന്നിട്ടും അതേ മേഘലയിൽ തന്നെ ജയിച്ചു ഇത് Hard work ആണ് അവിടെ ഉള്ള മനുഷ്യർ എല്ലാം മൊണ്ണ കൾ അല്ല
@thankamonynarayani5033
@thankamonynarayani5033 14 күн бұрын
Nest चिफ्मिनिस्टर आ kanam केरलम राशअर्थमpary for you please godblessryou सरबधा डोंटवेरी आ gay chalo
@satyagreig2390
@satyagreig2390 19 күн бұрын
ഇത് ശ്രീ.സുരേഷ് ഗോപിയല്ല... ❤❤❤ഇനിമുതൽ സാക്ഷാൽ ശ്രീ.തൃശൂർ ഗോപി❤❤❤കേരളക്കാരുടെ സ്വന്തം മോഡി😍💪💪💪😍
@ashaasha687
@ashaasha687 17 күн бұрын
@mithunvp7268
@mithunvp7268 16 күн бұрын
❤❤
@satyagreig2390
@satyagreig2390 19 күн бұрын
ഇത് ശ്രീ.സുരേഷ് ഗോപിയല്ല... ❤❤❤ഇനിമുതൽ സാക്ഷാൽ ശ്രീ.തൃശൂർ ഗോപി❤❤❤കേരളക്കാരുടെ സ്വന്തം മോഡി😍💪💪💪😍
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 63 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 90 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 63 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 63 МЛН