വലതുകാൽ നഷ്ടപ്പെട്ടിട്ടും നൃത്തച്ചുവടുകൾ പിഴയ്ക്കാത്ത ജോസ്മിയുടെ ജീവിതം... |Flowers Orukodi | Ep

  Рет қаралды 139,632

Flowers Comedy

Flowers Comedy

Жыл бұрын

#FlowersOrukodi #JosmiGeorge
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 82
@leenakuriakose2082
@leenakuriakose2082 Жыл бұрын
Josmy യെ പഠിപ്പിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. മിടുക്കി കുട്ടിയായിരുന്നു എപ്പോഴും. അവൾ ഡാൻസ് ചെയ്യുന്നത് അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്. എപ്പോഴും സന്തോഷമാണ് ജോസ്മിക്ക്. മറ്റുള്ളവർക്ക്‌ ജോസ്മിയുടെ ജീവിതം ഒരു മാതൃക ആണ്. God Bless You Josmy... ❤❤
@user-jh2io6ll9n
@user-jh2io6ll9n Жыл бұрын
പെങ്ങളുട്ടി ഒരു പാട് ഉയരങ്ങൾ കിഴ് അടക്കാൻ. ദൈവം അനുഗ്രിക്കട്ടെ ഒരിക്കലും തളരാത ജീവിതം അടിപ്പൊളി ആയി എൻ്റെ പെങ്ങളുട്ടി വിജയിക്കട്ടെ എല്ലാ വിത അനുഗ്രഹങ്ങൾ നേരുന്നു💕💕💕💕💕💕💕💕💕💕💕
@nalinibhaskar1736
@nalinibhaskar1736 Жыл бұрын
Aniyathikuttik ellavida asamsakal nerunnu.Thalarathe munneruka.Bhagavan ennum kudeyudavum.
@sheela_saji_
@sheela_saji_ Жыл бұрын
നല്ല സ്മാർട്ട് ആയ പെൺകുട്ടി. ചിരി സൂപ്പർ.
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@sijosabu6368
@sijosabu6368 Жыл бұрын
ഒത്തിരി അഭിമാനം തോന്നുന്ന നിമിഷം. കാരണം, എന്റെ ഏട്ടത്തി ഈ വേദിയിൽ നിൽക്കുന്ന കാണുമ്പോൾ ഒത്തിരി സന്തോഷം ജീവിതത്തിൽ ഉണ്ടായ എല്ലാ പ്രതിസന്ധികളിലും ധൈര്യത്തോടെ നേരിട്ടയാളാണ് എന്റെ ഏട്ടത്തി . ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ചേച്ചിയുടെ കുഞ്ഞനിയൻ.❤
@sibycs4278
@sibycs4278 Жыл бұрын
ജോസ്‌മി ❣️... തൊടുപുഴയിലെ ന്യൂമാൻ കോളേജിൽ ഡിഗ്രിക്ക് ചേർന്നപ്പോൾ മുതൽ കിട്ടിയ കൂട്ടുകാരി.ജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലും മുഖത്തെ ആ ചിരി എപ്പോഴും മായാതെ ഉണ്ടാകും. ബലഹീനതകളെ പുഞ്ചിരി കൊണ്ട് നേരിട്ട കൂട്ടുകാരി. ഇപ്പോൾ ഫ്ലവഴ്സിന്റെ ഒരു കോടിയിൽ നിൽക്കുമ്പോൾ അഭിമാനം തോന്നുന്നു. ജീവിതത്തിൽ എല്ലാ വിജയങ്ങളും നേരുന്നു..........
@beenaajith5459
@beenaajith5459 Жыл бұрын
S
@agapimalayalammusic
@agapimalayalammusic Жыл бұрын
ദയവായി subscribe ചെയ്യാമോ 🙏🏻🙏🏻🙏🏻🙏🏻🥰🙏🏻
@daisyjosedaisy8039
@daisyjosedaisy8039 Жыл бұрын
,l
@mohammedkutty1780
@mohammedkutty1780 Жыл бұрын
ജീവിത അവസാനം വരെയും മാതാപിതാക്കളെ. മറക്കാതെ അവരോടുള്ള സ്നേഹം കടപ്പാട് കടമ അത് മറക്കാതെ ജീവിക്കുക അല്ലാഹു ഒരു പാട് ഉയരങ്ങളിൽ എത്തിക്കും അതിന് ദൈവം അനുഗ്രഹിക്കട്ടെ
@goldenchannel3072
@goldenchannel3072 Жыл бұрын
എന്റെ പൊന്നു മോളെ... Be+ve... എനിക്കും ഒരു പെൺകുട്ടിയാണ്, അവൾക്കു ഒരു പോറൽ പോലും ഏൽക്കുന്നത് എനിക്ക് സഹിക്കില്ല... അതുപോലെ തന്നെയാണ് എനിക്ക് മോളോടും എല്ലാ പെൺകുട്ടികളോടും സർവേശ്വരൻ മോളെ അനുഗ്രഹിക്കട്ടെ ♥️♥️♥️♥️...
@kumarichandar3900
@kumarichandar3900 Жыл бұрын
എന്റെ മോളു കണ്ണിലാത്തവർ ഈ ഭ്രമിയിൽ ജീവിക്കുന്നു ... കാല് ഇല്ലാത്ത കുട്ടിയാണു യെന്നു കണ്ടാൽ പറയില്ല ... സുന്ദരിയാണു് നൃത്തക്കിയാണു
@agapimalayalammusic
@agapimalayalammusic Жыл бұрын
ദയവായി subscribe ചെയ്യാമോ 🙏🏻🙏🏻🙏🏻🙏🏻🥰🙏🏻
@sarammatt1589
@sarammatt1589 Жыл бұрын
Chakkaramole God bless you always. Keep it up. Mole. Be happy.
@soumyasiva9678
@soumyasiva9678 Жыл бұрын
All the best mole. God bless you
@salusaji2688
@salusaji2688 Жыл бұрын
So proud of you God bless you 🥰🥰🥰🥰🥰🥰
@SnehaGeorge14
@SnehaGeorge14 Жыл бұрын
Josmy Chechi......❤️🥰 God bless you chechii.....
@aruncsanthosh2304
@aruncsanthosh2304 Жыл бұрын
ആഗ്രഹങ്ങൾ എല്ലാം സാധിച്ചു നല്ല നിലയിൽ എത്തട്ടെ... 🌱🌱ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും കണ്ടത് ഇങ്ങനെ ഒരു പരുപാടിയിൽ കൂടി ആണെങ്കിലും സന്തോഷം....
@josnajoseph4707
@josnajoseph4707 Жыл бұрын
Proud of you dear Josmy😘😘
@beenaskariah8528
@beenaskariah8528 Жыл бұрын
God Bless you
@roomilapavithran2591
@roomilapavithran2591 Жыл бұрын
God bless you molu
@thahirajamal7263
@thahirajamal7263 Жыл бұрын
S k sir തെറ്റിയില്ല ഈ കുട്ടി സീരിയൽ താരം ആലീസിനെ പോലുണ്ട്
@annastalkzz2971
@annastalkzz2971 Жыл бұрын
Josmi Chechi.....I can't even remember such a positive girl with ever lasting smile on her face in most arduous situations.....very honoured to get such a memorable personality as my friend🥰
@noushutravelling7227
@noushutravelling7227 Жыл бұрын
Pengalukutty 🥰🥰🥰🥰
@nehasr2801
@nehasr2801 Жыл бұрын
Fr. George pallikkunnel... An inspiring and great father ❤️❤️
@ansmariaxavier2150
@ansmariaxavier2150 Жыл бұрын
Proud of you dear❤️
@mathewpaulable
@mathewpaulable Жыл бұрын
God bless you
@manjutbenny1627
@manjutbenny1627 Жыл бұрын
Joss.....❤️
@winnerspoint8373
@winnerspoint8373 Жыл бұрын
Nothing more beautiful than confidence,willpower,self esteem and self sufficient in females! Your audacity,tenacity and capacity will help you to reach the mountain top of your burning desire,congratulations!
@leelamathew59
@leelamathew59 Жыл бұрын
Super ❤
@denniesjoseph3495
@denniesjoseph3495 Жыл бұрын
Supersmartgrilandgodblessyou
@AchuAchu-vh7hv
@AchuAchu-vh7hv Жыл бұрын
ഞാനും ജാസ്മിനെ പോലെ ഉള്ള ഒരാൾ ആണ് എന്റെ പേര് പ്രസാദ് കൊല്ലം ജില്ലയിൽ തേവലക്കര എന്ന കൊച്ചു ഗ്രാമ ത്തിൽ താമസം എനിക്ക് 7വയസ്സ് ഉള്ളപ്പോൾ ഒരു ലോറി ആക്‌സിഡന്റ് ഉണ്ടായി ദിവസങ്ങൾ കഴിഞ്ഞു ഇടത് കാൽ മുറിച്ചു മാറ്റി ഉന്ന് വടിയുടെ സഹായത്തോടെ വിദ്യാഭ്യാസം ചെയ്‌തു ഇലട്രോണിസ് ഡിപ്ലോമ പാസ്സ് ആയി എന്നിട്ടും isw🙄ന് കൈ വിട്ടു വീണ്ടും വിധി പ്രഷർ ന്റെ രൂപ ത്തിൽ കടന്ന് vann isw🙄ൻ നമ്മൾ ക് ആയി മാത്രം ഈശ്വര ൻ നൽകിയ സങ്കടം ഒരുപാട് ഒരു കൂട്ടുകാരി ആകുവാൻ ആഗ്രഹം
@josmygeorge2559
@josmygeorge2559 Жыл бұрын
Everything will be alright ❤️
@nishachacko8811
@nishachacko8811 Жыл бұрын
Pavam kutty 💙 💙💙
@lucythomas3920
@lucythomas3920 Жыл бұрын
Josmi ❤️❤️
@Usmanmundott
@Usmanmundott Жыл бұрын
കാല് ഒരു മുഖ്യ ഘടകം തന്നെയാണ് പക്ഷേ അതുകൊണ്ടൊന്നും തളരരുത്
@baburajen179
@baburajen179 Жыл бұрын
NallasamsaramBeautifulSister
@chandrababu5641
@chandrababu5641 Жыл бұрын
Suoooper mol
@babuartteacher1731
@babuartteacher1731 2 ай бұрын
Congratulations Josmy 🎉🎉🎉
@ushadhanyatha1813
@ushadhanyatha1813 Жыл бұрын
Good luck Josmi....God bless you for beautiful days ahead 🥰
@anilgeorge5714
@anilgeorge5714 Жыл бұрын
🤩🙋
@nambeesanprakash3174
@nambeesanprakash3174 Жыл бұрын
ആ മോൾക്ക് സർവ ഉയർച്ചയും നേരുന്നു god bless
@kaloliahmed1088
@kaloliahmed1088 Жыл бұрын
Very good
@philipannie8114
@philipannie8114 Жыл бұрын
Sir,you helped this girl...bless you and jolsna
@syamalamuraly4391
@syamalamuraly4391 Жыл бұрын
God bless യായ കോസ്മി.
@philominajohn9950
@philominajohn9950 Жыл бұрын
കൂട്ടുകാരനെ യും ചേർത്തു പിടിച്ചോളൂ കുട്ടി
@nishachacko8811
@nishachacko8811 Жыл бұрын
Sk sir 💙💙💙💙
@fidaaifabrics7767
@fidaaifabrics7767 Жыл бұрын
👍
@smithak6856
@smithak6856 Жыл бұрын
🥰❤️
@remyasaneesh9666
@remyasaneesh9666 Жыл бұрын
🤩🤩😍
@sreekalas6393
@sreekalas6393 Жыл бұрын
Midukki kutty....
@agapimalayalammusic
@agapimalayalammusic Жыл бұрын
ദയവായി subscribe ചെയ്യാമോ 🙏🏻🙏🏻🙏🏻🙏🏻
@laisyjohnson253
@laisyjohnson253 Жыл бұрын
josmi God bless you
@stesnatitus2173
@stesnatitus2173 Жыл бұрын
❤️❤️❤️✨️✨️
@PradeepKumar-ru5dg
@PradeepKumar-ru5dg Жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@gincythomas3905
@gincythomas3905 Жыл бұрын
Starmagikile alicente oru cut unde
@gireesh2230
@gireesh2230 Жыл бұрын
🙏🙏🙏♥️♥️♥️
@smithasmitha4880
@smithasmitha4880 Жыл бұрын
Skn poottamo ennu chothichal athu correct aanu Ennittum athariyathe quit cheyyunnu
@vimalasaji1710
@vimalasaji1710 Жыл бұрын
കരഞ്ഞു പോയല്ലോ മോളെ
@nishachacko8811
@nishachacko8811 Жыл бұрын
💙💙💙💙💙
@unicabusinessserviceprivat1737
@unicabusinessserviceprivat1737 2 ай бұрын
Njan padikuna schoolil josmi teacher padipikunu
@kanyakumari181
@kanyakumari181 Жыл бұрын
എനിക്കു० നല്ല കരച്ചിൽ വന്നു
@H3x139
@H3x139 Жыл бұрын
nala sundari kotha. egane um leg transplant cheyth seripeduthannom.🙏
@bijumoore7764
@bijumoore7764 Жыл бұрын
Sir എന്റെ നാട്ടിലും ഇതുപോലൊരു ആൾ ഉണ്ടായിരുന്നു.. നടുവിൽ മുഴ, ഓപ്പറേഷൻ കഴിഞ്ഞു. കാലിന്റെ പാദത്തിൽ മുറിവ്, ഒരിക്കലും മുറിവ് ഉണങ്ങില്ലായിരുന്നു കാൽ വളഞ്ഞു.. വളരെ മോശം രീതി ആയിരുന്നു.. പെൺകുട്ടി ആയിരുന്നു ഇപ്പോൾ അവർ മരണപ്പെട്ടു സർ
@yusufsp1572
@yusufsp1572 Жыл бұрын
ಎಸ್ ಕೆ ಸರ್ ನಿಮಗೆ ವಂದನೆಗಳು🙏🙏
@bensonlukose4311
@bensonlukose4311 Жыл бұрын
33:00
@Raj-gi8wc
@Raj-gi8wc Жыл бұрын
🥰
@npmahmoodmamu222
@npmahmoodmamu222 6 ай бұрын
Hi
@nishachacko8811
@nishachacko8811 Жыл бұрын
Top singer evida uploader
@bibinjosephz
@bibinjosephz Жыл бұрын
8
@gameboy-rg9jf
@gameboy-rg9jf 2 ай бұрын
Fate
@muthunusinusi3710
@muthunusinusi3710 Жыл бұрын
First 👍👍
@sarammasaramma2126
@sarammasaramma2126 Жыл бұрын
Amen🤣🤣👍👍
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
ഓരോ മിനിറ്റ് കഴിയുമ്പോഴും വ്യൂവേഴ്സ് എത്ര ആയി എന്ന് വന്നു നോക്കുന്ന ജോസ്മി ജോർജ് എവിടെ 😂
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
@@josmygeorge2559 തമാശിച്ചതാടോ.. നീ കരുത്തു ഉള്ള മോള് ആണ് കേട്ടോ പ്രാർത്ഥന എന്നും ഉണ്ടാവും
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
അറിയുന്ന ഉത്തരം പറയാതെ പുറത്തവരുത്.. സാരമില്ല ഒന്ന് കിട്ടിയല്ലോ പിന്നെ പപ്പക്ക് ഒരായിരം ഉമ്മകൾ
@baburajen179
@baburajen179 Жыл бұрын
MyBabu.K.S.A
@womensworldonline
@womensworldonline Жыл бұрын
മോഹൻലാൽ എന്ന പ്രതിഭാസത്തിന്റെ അത്ഭുത വളർച്ചയും കുടുംബ വിശേഷങ്ങളും kzbin.info/www/bejne/jnrQnqmNqaaNjsU
@SamJoeMathew
@SamJoeMathew Жыл бұрын
പരസ്യമാണോ? 🤭🤭🤭🤭
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 36 МЛН
Omega Boy Past 3 #funny #viral #comedy
00:22
CRAZY GREAPA
Рет қаралды 35 МЛН
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 98 МЛН
Ep 755 | Marimayam | Seeking the truth in Vastu...
23:54
Mazhavil Manorama
Рет қаралды 494 М.
When the floor is ACTUALLY lava 😱🔥 @BrandonA7
0:26
Nick Pro
Рет қаралды 36 МЛН
Өзгерген өмір!
1:16:09
QosLike / ҚосЛайк / Косылайық
Рет қаралды 236 М.