എനിക്ക് സ്വർഗ്ഗം നേടിയെടുക്കണം അതിനുവേണ്ടി എന്തുമാത്രം ത്യാഗം എടുക്കേണ്ടിവന്നാലും ഞാൻ കടകാലിട്ടടിച്ച് സ്വർഗ്ഗം നേടിയെടുക്കും എങ്കിലും സഹനം അധികം വേണമെന്നില്ല യാതൊരു സഹനവും കൂടാതെ സ്വർഗ്ഗം നേടിയെടുക്കണം അതാണ് ഏറ്റവും ഇഷ്ടം എങ്കിലും ഞാൻ സഹിക്കാൻ തയ്യാറാണ് എന്റെ ഒരു കരണത്ത് അടിച്ചാൽ ഞാൻ ഒരിക്കലും മറുകരണം കാണിച്ചു കൊടുക്കില്ല കുനിച്ചു നിർത്തി അവന്റെ കൂമ്പിന് ഇടിക്കും എങ്കിലും സ്വർഗ്ഗം എന്റെ ജന്മാഭിലാഷം അനുഗ്രഹിക്കണമേ ആമേൻ