Usthade ee dua ningal thannee paranju thanitt und mashaallah athukond njan padijchu ee duayude meaning ullpade.eniko ente familyio enthngilum prayasam parayumbol njan ezhuthi vecha ee dua vitt kodukkarum und alhamdulillah 💖
@husnasp5853Ай бұрын
അൽഹംദുലില്ലാഹ്
@nafilababu3822Ай бұрын
Vallatha prayasathilan duayil ulpedthane.
@SameeraNoushad-kl5skАй бұрын
orupad kadam und veed aayittilla palisha eduthathodkoodi jeevidhathil kashta pad vannu dua cheyyene ustade
Alhamdulillah maha qhair ullkonda vishudha touheed dua❤
@ShukkathaliShukkthaАй бұрын
സുബ്ഹാനല്ലാ.. അൽഹംദുലില്ലാഹ്. ലാ ഇലാഹ ഇല്ലലാ അല്ലാഹു അക്ബർ. എനിക്ക് ഈ ദുആ.. കാണാതെ പഠിക്കാനും എന്റെ ജീവിതത്തിൽ അതനുസരിച്ചു ജീവിക്കാനും താങ്കൾ എനിക്ക് വേണ്ടി അല്ലഹുനോട് ദുആ ചെയ്യണേ.. ഉസ്താദിന് അല്ലാഹു ആയുസും ആരോഗ്യവും അറിവും വർധിപിച്ചു നൽകട്ടെ ആമീൻ...
@jabin.a.7292Ай бұрын
അൽഹംദുലില്ലാഹ് 🤲🏻ഉസ്താദിന്റെ എല്ലാ ദുആയും ഞാൻ കാണാതെ പഠിച്ചു.. ഇതും എന്റെ ജീവിതത്തിൽ ഞാൻ പഠിക്കാൻ ശ്രമിക്കും... അൽഹംദുലില്ലാഹ്.. കണ്ടും dua ചെയ്യാമല്ലോ... ഉസ്താദിനും കുടുംബത്തിനും ആരോഗ്യമുള്ള ആഫിയതു നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@examwinnerfan2810Ай бұрын
അൽഹംദുലില്ലാഹ് ❤❤❤❤
@rajeenabindseethy66Ай бұрын
@@Arshadkadher-o9c Insha allah Usthadh parayumayirikkum
@rajeenabindseethy66Ай бұрын
@husnasp5853 😇
@SaneebaJaseerАй бұрын
JazakaAllah
@SameeraNoushad-kl5skАй бұрын
alhamdulillah
@saffiyabee6185Ай бұрын
May Allah bless us to memorize the whole meaningful , beneficial , beautiful , powerful DUAS , if not fully , at least partially as the learned and talented Ustaad indicated . Jazakallah khair
@fayisakovummal7741Ай бұрын
Masha allah❤
@Aashik-h7yАй бұрын
Alhamdulilla
@sulthanpasha6482Ай бұрын
Alhamdulillah 💜
@Rehana-d7qАй бұрын
ما شاء الله بارك الله فيكم ❤❤
@ufvettom8584Ай бұрын
Jazakallah khair Barakallahu feek ❤❤❤❤
@shareefafazil1192Ай бұрын
Makkalku idhayath kittan dua cheyyanam
@irshadmuhammed7270Ай бұрын
Alhumdulillah❤ mikacha oru class.
@fathimabeevim3863Ай бұрын
Jazakkallah hair
@sajishajahan654Ай бұрын
Kadam theernnu kittanum kittanulla cash kittanum dua cheyyanee valera prayasathilannu
@diyaandnadi5466Ай бұрын
Alhamdulillah
@quran-classes-malayalamАй бұрын
اللَّهُمَّ لَكَ الْحَمْدُ كُلُّهُ، اللَّهُمَّ لَا قَابِضَ لِمَا بَسَطْتَ، وَلَا بَاسِطَ لِمَا قَبَضْتَ، وَلَا هَادِيَ لِمَا أَضْلَلْتَ، وَلَا مُضِلَّ لِمَنْ هَدَيْتَ، وَلَا مُقَرِّبَ لِمَا بَاعَدْتَ وَلَا مُبْاعِدَ لِمَا قَرَّبْتَ،وَلَا مُعْطِيَ لِمَا مَنَعْتَ وَلَا مَانِعَ لِمَا أَعْطَيْتَ، اللَّهُمَّ ابْسُطْ عَلَيْنَا مِنْ بَرَكَاتِكَ وَرَحْمَتِكَ وَفَضْلِكَ وَرِزْقِكَ. اللَّهُمَّ إِنِّي أَسْأَلُكَ النَّعِيمَ الْمُقِيمَ الَّذِي لَا يَحُولُ وَلَا يَزُولُ، اللَّهُمَّ إِنِّي أَسْأَلُكَ النَّعِيمَ يَوْمَ الْعَيْلَةِ وَالْأَمْنَ يَوْمَ الْحرب. اللَّهُمَّ عَائِذٌ بِكَ مِنْ سوء مَا أَعْطَيْتَنَا وَشَرِّ مَا مَنَعْتَ منا. اللَّهُمَّ حَبِّبْ إِلَيْنَا الْإِيمَانَ وَزَيِّنْهُ فِي قُلُوبِنَا، وَكَرِّهِ إِلَيْنَا الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ وَاجْعَلْنَا مِنَ الرَّاشِدِينَ. اللَّهُمَّ تُوفَّنَا مُسْلِمِينَ وَأَحْيِنَا مُسْلِمِينَ، وَأَلْحِقْنَا بِالصَّالِحِينَ غَيْرَ خَزَايَا وَلَا مَفْتُونِينَ. اللَّهُمَّ قَاتِلِ الْكَفَرَةَ الَّذِينَ يَصُدُّونَ عَنْ سَبِيلِكَ و يُكَذِّبُونَ رُسُلَكَ، وَاجْعَلْ عَلَيْهِمْ رِجْزَكَ وَعَذَابَكَ. اللَّهُمَّ قَاتِلِ الْكَفَرَةَ الَّذِينَ أُوتُوا الْكِتَّابَ، إِلَهَ الْحَقِّ. അല്ലാഹുവേ, സർവ്വ സ്തുതികളും നിനക്കാകുന്നു,അല്ലാഹുവേ,നീ വിശാലമാ ക്കിയതിനെ കുടുസ്സാക്കാൻ ആർക്കും സാധ്യമല്ല,നീ കുടുസ്സാക്കിയതിനെ വിശാ ലമാക്കാനും ആരുമില്ല , നീ വഴിതെറ്റിച്ചവരെ നേർവഴിയിലാക്കാനോ, നേർവഴിയിലാക്കിയവരെ വഴിതെറ്റിക്കാനോ ആരുമില്ല. നീ അകറ്റിയതിനെ അടുപ്പിക്കാനും, നീ അടുപ്പിച്ചതിനെ അകറ്റാനും ആരുമില്ല,നീ തടഞ്ഞതിനെ നൽകാനും നീ നൽകിയതിനെ തടയാനും ആരുമില്ല, അല്ലാഹുവേ, നിൻ്റെ ബറക്കത്തുകളിൽ നിന്നും കാരുണ്യത്തിൽ നിന്നും ഔദാര്യത്തിൽ നിന്നും ഉപജീവനത്തിൽ നിന്നും നീ ഞങ്ങൾക്ക് വിശാലമായി നൽകേണമേ, അല്ലാഹുവേ, ഒരിക്കലും മാറ്റം വരികയോ നീങ്ങി പ്പോവുകയോ ചെയ്യാത്ത നിലനിൽക്കുന്ന സുഖാനുഗ്രഹങ്ങൾ ഞാൻ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, ദാരിദ്ര്യത്തിന്റെ നാളിലെ ധന്യതയെ ഞാൻ നിന്നോട് ചോദിക്കുന്നു, യുദ്ധനാളുകളിലെ സമാധാനവും. അല്ലാഹുവേ, നീ ഞങ്ങൾക്ക് നൽകിയതിലെ കെടുതിയിൽ നിന്നും നീ ഞങ്ങൾക്ക് തടഞ്ഞതിലെ ഉപദ്രവത്തിൽ നിന്നും ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു. അല്ലാഹുവേ ഈമാനിനെ നീ ഞങ്ങൾക്ക് പ്രിയപ്പെട്ടതാക്കുകയും അതിനെ ഞങ്ങളുടെ ഹൃദയത്തിൻ്റെ അലങ്കാരമാക്കുകയും ചെയ്യേണമേ. സത്യനിഷേധവും അനുസരണക്കേടും അധർമ്മവും നീ ഞങ്ങൾക്ക് വെറുപ്പുള്ളതാക്കേണമേ. ഞങ്ങളെ നീ സന്മാർഗ്ഗികളിൽ ഉൾപ്പെടുത്തേണമേ. അല്ലാഹുവേ നീ ഞങ്ങളെ മുസ്ലീമീങ്ങളായി മരിപ്പിക്കുകയും മുസ്ലീമീങ്ങളായി ജീവിപ്പിക്കുകയും സ്വാലിഹീങ്ങളിൽ ഞങ്ങളെ ഉൾപ്പെടുത്തുകയും ചെയ്യേണമേ. നിന്ദ്യരാക്കപ്പെടുകയോ പരീക്ഷിക്കപ്പെടുകയോ ചെയ്യാത്തവരായി. അല്ലാഹുവേ നിൻ്റെ മാർഗ്ഗത്തിൽ നിന്ന് തടയുകയും നിൻ്റെ ദൂതന്മാരെ കളവാക്കുകയും ചെയ്യുന്നവരെ നീ നശിപ്പിക്കേണമേ, നിൻ്റെ എല്ലാവിധ ശിക്ഷകളും അവർക്ക് നീ നൽകേണമേ. അല്ലാഹുവേ, വേദം നൽകപ്പെട്ടവരിലെ സത്യനിഷേധികളെ നീ ശപിക്കേണമേ, സാക്ഷാൽ ആരാധ്യനായ വനെ.
@shabanajamin4963Ай бұрын
Jazakallahu hir
@Sharminaz-k3qАй бұрын
Mashs allah.
@ShamlaNoorАй бұрын
Al hamdulillha
@shf174010 күн бұрын
Assalamu alaikum usthadhe nanum ende makalum etheemanu enikkum ende cherimade molkum ende anujan veedu ketti thannu oru bildingil rendu veedu pakse enikku aa veetil jeevikan nimmadhiyilla karanam cherimayude mol enneyum ende makaleyum eppolum familyil fithna parayalumanu ippol idhu karanam family il sangadangal varunundu avalude thetine maraikan aval njangale kuttapaduthunnu ee veedu vitu rahathaya veedu keti povan dua cheyyane usthadhe
@rajusainudheen7332Ай бұрын
♥️♥️♥️
@nafeesakottayil721Ай бұрын
اللهم اقسم لنا من خشيتك ما تحول به بيننا و بين معاصيك ഈ പ്രാർത്ഥനയുടെ അർത്ഥം പറഞ്ഞു തരാൻ ആഗ്രഹിക്കുന്നു
@LailaBeegomShajahanАй бұрын
Husain salafide classil ondu ithinte meaning
@rajeenabindseethy66Ай бұрын
الحمدلله رب العالمين بارك الله فيكم، جزاكم الله خيرا
@cpkhan2216Ай бұрын
Nimgal.. Aa. Dua. Onn. Testl. Aiki
@latheefperumanna2550Ай бұрын
സൗഹൃദത്തെ കുറിച് ഒരു ക്ലാസ്സ് എടുക്കാമോ ഉസ്താദേ കൂടെ പഠിച്ച ആണുങ്ങൾ ആയി സൗഹൃദം അതിന്റെ അതിർവരമ്പുകൾ ഇപ്പോഴത്തെ തലമുറയ്ക്ക് വളരെ അത്യാവശ്യം ഉള്ള ക്ലാസ്സ് ആകും
@soudamohamed6887Ай бұрын
Qunooth odhunna sandarbhangal onnum vivarikkamo?? Valarie confusion anu ikkaryathil