വലിയ ഉഡായിപ്പുമായി AMPERE PRIMUS

  Рет қаралды 11,770

under the stars***

under the stars***

Күн бұрын

Пікірлер: 108
@shyamvishnot
@shyamvishnot Жыл бұрын
ഇന്നലെ കോഴിക്കോട് ampere ഷോറൂമിൽ വിളിച്ചപ്പോൾ അവിടുത്തെ വില ഇത് മൂന്നുമല്ല. on road price 1,66,000 രൂപയാണ് .. അതായത് ഒരു വണ്ടിക്ക് മൊത്തത്തിൽ 4 വില 😮
@rajanam1956
@rajanam1956 Жыл бұрын
ഈ നാറിയ വണ്ടി എടുക്കാൻ പോകുന്ന വർ കഴുതകളാ എത്ര നല്ല വണ്ടികളാ ഇന്ന് മാർക്കറ്റിൽ ഇതിലും വിലക്കുറവിൽ
@shafeeqyousaf9151
@shafeeqyousaf9151 Жыл бұрын
പൂർണമായി അന്നെഷിച്ചു മാത്രം വിവരം ഉൾപ്പെടുത്തൂ, ഏതു വർഷത്തെ/മാസത്തെ മോഡൽ ആണ് pric😂പറയുന്നത് എന്ന് ചോദിക്കുന്നില്ല, ഓരോ ഇൻഷുറൻസ് കമ്പനിയുടെ ചാർജും വെത്യാസം ആയിരിക്കും,അതു ഒൻറോഡ് പ്രൈസ് ബാധിക്കും, ഒരു വർഷത്തിലധികം പഴക്കം ഉണ്ടെങ്കിൽ പരമാവധി ഡിസ്‌കൗണ്ട് കൊടുത്തു വിറ്റ് ഒഴിവാക്കാനാണ് എല്ലാ ഡിലീർമാർ നോക്കുന്നത്, നിറം അനുസരിച്ചു പ്രൈസ് വെത്യാസം ഉണ്ടാകാം, കാള പെറ്റു എന്നു പറഞ്ഞാൽ ഉടനെ കയർ എടുക്കല്ലേ, താങ്ങളുടെ വിശ്വസ്ഥത കാത്തു സ്‌കൂഷിക്കൂ
@nithin.krrishnan4747
@nithin.krrishnan4747 Жыл бұрын
M₹ under the star,vandikal ellam different aanu.primus thanne ok,but old stock chila shm le vila kuravayirikkum.Thrissur ulla rate kandille.avar paranjallo oru vandi ye stock ulloo ennu.athu old model ayirukkum.
@shyamvishnot
@shyamvishnot Жыл бұрын
@@shafeeqyousaf9151 പൂർണ്ണമായി അന്വേഷിച്ചു ഉറപ്പു വരുത്താതെ വീഡിയോ ചെയ്യാറില്ല. ഇനിയഥവാ അബദ്ധം പറ്റിയാൽ മാപ്പ് പറഞ്ഞു വീഡിയോ ഡിലീറ്റ് ചെയ്യാനുള്ള മനസ്സും ഉണ്ട്. പക്ഷെ ഇത് ഏത് കുഞ്ഞുങ്ങൾക്കും മനസ്സിലാവുന്ന വിലയിലെ ഉടായിപ്പ് മാത്രമാണ്. ഒന്നാമത് ഈ മോഡൽ ഇറങ്ങിയിട്ട് അധിക മാസം ആയിട്ടില്ല. എന്നിട്ട് താങ്കൾ ചോദിക്കുന്നു ഏത് വർഷത്തെ മോഡൽ ആണെന്ന് ? അതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണ്
@shyamvishnot
@shyamvishnot Жыл бұрын
@@nithin.krrishnan4747 തൃശൂർ മാത്രം അല്ലല്ലോ ഇവിടുത്തെ പ്രശ്നം ? കേരളത്തിലെ തന്നെ 4 ഷോറൂമിൽ 4 വ്യത്യസ്ഥ വില എങ്ങനെയൊക്കെയാണ് വരുന്നത് എന്ന് താങ്കൾക്ക് പറയാൻ പറ്റുമോ ?
@shanvideoskL10
@shanvideoskL10 Жыл бұрын
എല്ലാ ഇടത്തും enquiry നടത്തിയ ആ ചേട്ടൻ നല്ല കാര്യമാണ് ചെയ്തത്
@shyamvishnot
@shyamvishnot Жыл бұрын
🙏🙏👍❤️
@Babu.955
@Babu.955 Жыл бұрын
വാങ്ങിക്കാൻ കടയിൽ എത്തിയാൽ പറയും ഇന്നലെ വരെയുള്ള ആ സ്റ്റോക്ക് തീർന്നു പുതിയ സ്റ്റോക്ക് എത്തിയിട്ടുണ്ട് 165000 രൂപയാണ് വില പല സാധനങ്ങളും പത്രപരസ്യം നോക്കി പോയതിന്റെ എന്റെ അനുഭവമാണ്
@Kidscorner-2025
@Kidscorner-2025 Жыл бұрын
Stock വിറ്റു ഒഴിവാക്കി കച്ചവടം നിർത്താനുള്ള പരിപാടി യാണ് അതുകൊണ്ടാണ് ഇത്രയും വികക്കുറവ് 😂😂😂
@rajanam1956
@rajanam1956 Жыл бұрын
വാങ്ങുന്നവർ വിഡ്ഡികൾ
@usedbikesbuysell7787
@usedbikesbuysell7787 Жыл бұрын
Old stock ഉള്ളവർ അത് പല വിലയ്ക്ക് ആണ് കൊടുക്കുന്നത് എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്., Govt subsidy കുറച്ചപ്പോൾ june 1st മുതൽ പുതിയ stock നു ex-showroom price തന്നെ Rs.146500/ വരുന്നുണ്ട് + ഇൻഷുറൻസ് + road tax+ registration = on road price
@PremsreejiKS
@PremsreejiKS Жыл бұрын
ഈ കമ്പനി ഉഡആയഇപ്പ് കാണിച്ച് ഗവൺമെന്റ് സബ്സിഡി കട്ടായി
@abhilashm.s5283
@abhilashm.s5283 Жыл бұрын
Tanx for the video bro.. 🔥🔥🔥
@shyamvishnot
@shyamvishnot Жыл бұрын
❤️❤️
@websona4447
@websona4447 Жыл бұрын
Ampere ന്റെ വില ഓരോ ഷോറൂമിലും തോന്നിയ പോലെയാണ്. Base price തന്നെ ഷോറൂമുകൾ തോന്നിയ പാടെ കൂട്ടിയാണ് പറയുന്നത്.
@shyamvishnot
@shyamvishnot Жыл бұрын
വിലയിൽ നല്ല ചതിയുണ്ട്
@adarshk7178
@adarshk7178 Жыл бұрын
Njan ee scooter 1.45 lakh book cheythu.vandi 30 June book cheythavark ane ee rate enne avar paranje.july 1st thott vandiyude Vila 1.68 lakh ane ennane avar paranjath..Ivar korach vandi adyame vangi vechitund athukond stock vitte teerkanathanene tonanu.vandik Ivar bill cheythekana Vila 1.30lakh ane.RT officeil Ivar register cheythekana Vila 109999 rs plus tax ok ane.enthokeyo udaypukal kanikunund..ithile ettavum valye hilight enthane vechal 30th June vandi book cheythitum 12.07.23 aytum vandi enik delivery ayitilana..number plate vannitilla ennulathane Karanam..
@siddharthn3012
@siddharthn3012 Жыл бұрын
Bro agne vila 3 paranjt satym aan...160000 aan ipo orginal price varunnt...adym vandi launch vannpol on road 125000 to 130000 aayirunu....ath old stock irikunna showroom ile aalkar price difference cheytu vilkunnu...bro ampere nte company website nokiyal ariyam ex showroom price 149000 adupich und new stockn.....paze stock vittupokathvrk aa paze vilayil vilkn patum...
@shyamvishnot
@shyamvishnot Жыл бұрын
ബ്രോ ഇന്നലെ ഞാൻ കോഴിക്കോട് ഷോറൂമിൽ വിളിച്ചിരുന്നു .. അവർ പറഞ്ഞത് 1,66,000 രൂപയാണ് on the road price എന്ന് . അതായത് ശെരിക്കുമുള്ള വില ഷോറൂമുകാർക്ക് പോലും അറിയില്ല എന്ന് സാരം. മാത്രമല്ല അതോട്കൂടി primus ന് ഇപ്പോൾ 4 വിലയായി. തോന്നിയ വിലയിട്ട് ജനങ്ങളെ ഇവർ വഞ്ചിക്കുന്നു
@siddharthn3012
@siddharthn3012 Жыл бұрын
@@shyamvishnot ....150000 adupich ex showroom varund..6000 roopa tax varund....8500+ insurance varund..ith puthiya stock nte vila aan...paze stock ipozum oro showroom il 130000 on road irakan pattum because..109000 ullu ex showroom..
@SiyonHouse
@SiyonHouse Жыл бұрын
Komakiyum ingana njan trivandrum noki 15000 difference kozhikodu veedum kurayum eathandu total 25000 difference
@jyothish7378
@jyothish7378 Жыл бұрын
RT Office ൽ പരാതി കൊടുക്കണം....
@saravanankumar640
@saravanankumar640 Жыл бұрын
Wow super same primus 3 rate's 3 dealers that's Gud bhai , nice healthy competition yaar buyer got to b wise to grab d lowest quote
@MrRash-d6z
@MrRash-d6z Жыл бұрын
Bro yude videos vere level ❤️❤️
@first_viral13
@first_viral13 Жыл бұрын
Bro 1 month എത്ര വീഡിയോ ഇടണം. മിനിമം? Pleas pleas reply. ✨️
@shyamvishnot
@shyamvishnot Жыл бұрын
അങ്ങിനെ ഒന്നും ഇല്ല ബ്രോ .. ആഴ്ചയിൽ 2 എണ്ണം ഇട്ടാൽ നല്ലത് .. പക്ഷെ സ്ഥിരമായി ഗാപ് കൊടുക്കാതെ ഇടാൻ ശ്രമിക്കുക
@first_viral13
@first_viral13 Жыл бұрын
Bro 1 Doubt ഇപ്പോ ഞാൻ every monday and Friday short or vidoes ഇട്ടാൽ viral avumo? Replay തരുമോ?.
@VinodKumar-gm3sr
@VinodKumar-gm3sr Жыл бұрын
Pure ev Epluto7g ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ 2022 മെയ്യിൽ വാങ്ങിയതാണ് പതിനൊന്നായിരത്തോളം കിലോമീറ്റർ ഓടി.ഒരുലക്ഷം രൂപയ്ക്ക് ഏകദേശം 120(1st മോഡിൽ ) കിലോമീറ്റർ കിട്ടുന്നവണ്ടി വേറെ ഉണ്ട് എന്ന് തോന്നുന്നില്ല, നിങ്ങൾക്ക് ഇതിന്റെ ഒരു വീഡിയോ എടുത്തു കൂടായിരുന്നോ?
@fazalanakkara5493
@fazalanakkara5493 Жыл бұрын
ഞാൻ 2022 സെപ്റ്റംബറിൽ എടുത്ത ജമോപൈ ആസ്ട്രേറ്റ് ലൈറ്റ് എന്ന വണ്ടി 12500 കിലോമീറ്റർ കഴിഞ്ഞു. ഇപ്പോൾ അത് എനിക്ക് 120 കിലോമീറ്റർ മൈലേജ് കിട്ടുന്നുണ്ട് സെക്കൻഡ് മോഡിൽ
@rajanam1956
@rajanam1956 Жыл бұрын
വേറേ നല്ല കമ്പനികളുടെ എത്രയോ വണ്ടികൾ ഉണ്ട് എന്നിട്ട് ഈ ചവറ് അന്വേഷിച്ച് പോകുന്നവനെ പറഞ്ഞാ മതി
@kshahul81
@kshahul81 Жыл бұрын
ഈ വീഡിയോ കണ്ട് പാലക്കാട്‌ ഷോറൂമിൽ വിളിച്ചു ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഒരു ലക്ഷത്തി അറുപത്തിഒന്നായിരം.
@aboobackersidheequefaiziko5604
@aboobackersidheequefaiziko5604 Жыл бұрын
ഇപ്പോൾ ചോദിച്ചപ്പോ 165000 ഞാൻ വാങ്ങുന്ന സമയത്ത് ചാക്കൊരാതുകുളം ഷോറും വില 165000
@ind7204
@ind7204 Жыл бұрын
Bro iqube kurich oru video cheyamo
@shyamvishnot
@shyamvishnot Жыл бұрын
ചെയ്തിട്ടുണ്ട് ബ്രോ kzbin.info/www/bejne/iXLNgIekfLqKgdk
@sibinmadhav
@sibinmadhav Жыл бұрын
TVS iqube nte oru Long Use review cheyyanam bro, Vandiyude Paints polinju pokumna prblm undennu thonnunnu
@shyamvishnot
@shyamvishnot Жыл бұрын
sure ബ്രോ , മഴ കഴിയട്ടെ അപ്പോഴേക്കും കുറെ ഉപയോഗിച്ചവരെ കിട്ടും 👍
@vijoywilsonp6417
@vijoywilsonp6417 Жыл бұрын
Oo...mpere
@laijuantony4383
@laijuantony4383 Жыл бұрын
Revolt bike ന്റെ വില എത്രയാണെന്ന് പറയാമോ? On road price?
@hanan_p_t_
@hanan_p_t_ Жыл бұрын
It's informative ❤
@shyamvishnot
@shyamvishnot Жыл бұрын
❤️
@kannansbabu
@kannansbabu Жыл бұрын
Bro ningal electric car review cheyille. Am waiting for comet ev review from your side. Please do it
@shyamvishnot
@shyamvishnot Жыл бұрын
Showroomil ninnum vandi thannilla bro.. customer ne kittumonnu nokkatte.. enthaayaalum vaikathe cheyyum 🙏❤️
@kannansbabu
@kannansbabu Жыл бұрын
@@shyamvishnot thanks bro for responding. Hope the video will rollout soon
@shyamvishnot
@shyamvishnot Жыл бұрын
@@kannansbabu I will try my best bro ❤️
@myvoice3844
@myvoice3844 Жыл бұрын
Vadakkanthara showroomilullavar subsidy poya kaaryamonnum arinjilleee.... Ippol primus nte ex-showroom 146000 aanu 😂
@shyamvishnot
@shyamvishnot Жыл бұрын
ഈ വണ്ടിയുടെ വില സത്യത്തിൽ ആർക്കും അറിയില്ല എന്നതാണ് സത്യം
@Balu_p.r
@Balu_p.r Жыл бұрын
കാര്യം ഇങ്ങനെ ആണേൽ മിക്കവാറും ഇ വണ്ടി തമിഴ് നാട്ടിൽ ആണേൽ 100000 രൂപയ്ക്കും olx ൽ 85000 രൂപയ്ക്കും കിട്ടാൻ ചാൻസ് ഉണ്ട് 🤣🤣🤣🤣🤣🤣😅😅
@eldhovarghese4738
@eldhovarghese4738 Жыл бұрын
അപ്പുറത്തുനിന്ന് വാങ്ങി ഇപ്പുറത്ത് വിറ്റാല് 34000 ലാഭം ഒരു മാസത്തേക്ക് പണിക്കു പോകണ്ടല്ലോ. എങ്കി മൂന്നാമത് പറഞ്ഞ സ്ഥലത്തെ വീഡിയോ ഒന്ന് ചെയ്യണം ബ്രോ അവരെ പ്രമോട്ട് ചെയ്യുക മാന്യന്മാർ ആണ്
@shyamvishnot
@shyamvishnot Жыл бұрын
ഇന്നലെ കോഴിക്കോട് വിളിച്ചപ്പോൾ 1,66,000 ആണ് പറഞ്ഞത് .. അപ്പോൾ 40,000 ആണ് ശരിക്കും വ്യത്യാസം
@mohammedirshad8843
@mohammedirshad8843 Жыл бұрын
ഈ ആമ്പൽ ആരെങ്കിലും എടുക്കുമോ? തല്ലിപ്പൊളി വണ്ടി...
@ajv550
@ajv550 Жыл бұрын
ഞാൻ ഈ വണ്ടി തിരുവനന്തപുരം പനവിള ഷോ റൂമിൽ പോയി കണ്ടിരുന്നു. വില ചോദിച്ചപ്പോൾ ബ്ലൂ കളറിന്1.65 ലക്ഷം ആകും എന്ന് പറഞ്ഞു. ബാക്കി കളറിന് 1.61 ലക്ഷം വരും എന്നും പറഞ്ഞു. ആകപ്പാടെ ഒരു ബ്ലൂ വണ്ടിയേ അവിടെ ഉള്ളു. അപ്പൊ പറയുന്നു ഡിമാന്റ് കൂടുതൽ ഉള്ള കളറാണ് അതു കൊണ്ട് എത്ര കാശിനായാലും എടുത്തു കൊള്ളാം എന്ന് പറഞ്ഞ് ഒരാൾ വന്നു നോക്കി പോയി എന്ന്😂. ഈ നമ്പർ ഒക്കെ കൊറേ കണ്ടത് കൊണ്ട്‌ തലയാട്ടി തിരിച്ചു പോന്നു. വീട്ടിൽ വന്നപ്പോ അതിന്റെ ഏരിയാ മാനേജർ വിളിച്ചു പറഞ്ഞു സാർ ഇതേ കളർ സാറിന് 1.61 ലക്ഷം രൂപയ്ക്ക് തരാം എന്ന്!!. ഡിമാന്റ് എന്ന കാര്യത്തെ കുറിച്ചു തിരക്കിയപ്പോ പറയുന്നു. അതൊക്കെ ശരിയാ സാർ വണ്ടി ഇഷ്ടപ്പെട്ടത് കൊണ്ട് ആണ് ഈ വിലയെന്ന്😅😅. അന്ന് ഞാൻ ഉറപ്പിച്ചു 15 വട്ടം നോക്കിയിട്ട് മാത്രം ഇതേ കുറിച്ച് ഇനി ആലോചിക്കാം. പൈസ ചുമ്മാ കൊടുക്കുന്ന പരിപാടി നിർത്തി. ഇത് വിഡിയോ ആയി ചെയ്ത Mr ശ്യാമിനോട് ആദരവ് അർപ്പിക്കുന്നു. എല്ലാ ജനങ്ങളും ഈ തട്ടിപ്പ് പരിപാടിയെ കുറിച്ച് ബോധവന്മാർ ആകണം. അത്രയ്ക്കും വില കൂടാൻ ഇതിൽ എൻജിൻ ഇല്ല. അത് പോലെയുള്ള പാർട്സ് ഒന്നുമില്ല. എന്നിട്ടും 2 ലക്ഷം ഒക്കെയാണ് ഇതിന്റെ ഒക്കെ വില. നന്നായി ആലോചിച്ചു മാത്രം ഇറങ്ങി തിരിക്കുക. ഈ ബ്രാൻഡ് എന്നല്ല ഏത് ബ്രാൻഡും ഇതേ പരിപാടി അവതരിപ്പിക്കാം.
@SiyonHouse
@SiyonHouse Жыл бұрын
Bro karamana showroom vera rate anu parayane eathndu 3000 rs kuduthal
@ajv550
@ajv550 Жыл бұрын
@@SiyonHouse അവിടെയും ഞാൻ വിളിച്ചു ചോദിച്ചു. അപ്പൊ വീണ്ടും വ്യത്യസ്ത വില. നാളെ എന്തെങ്കിലും പാർട്സ് പോയാലോ ബാറ്ററി പ്രോബ്ലം വന്നാലോ ന്യായമായ പരിഹാരം ഉണ്ടാകാൻ ഇന്നത്തെ അവസ്ഥയിൽ സാധ്യത കുറവാണ്. ഷോ റൂം മാനേജറിനോട് തർക്കിക്കേണ്ടി വരും.
@bijuthomasthomas2708
@bijuthomasthomas2708 Жыл бұрын
Amper scooter edukkaruthu very bad.
@bbwoods
@bbwoods Жыл бұрын
Ather thenditheram arinjo Kozhikode inale adi undaayi
@shyamvishnot
@shyamvishnot Жыл бұрын
എന്താ കാരണം ബ്രോ ?
@favvlogs9958
@favvlogs9958 Жыл бұрын
@manasavaranasifan
@manasavaranasifan Жыл бұрын
venam 🤭
@Saadhus-x3h
@Saadhus-x3h Жыл бұрын
Athu njanum anyeshichu thrissur avar adhyam issue cheytha vandi baaki vanna vandi aaanu aaa vandi 145000 allaand aaa oru vandi mathram aanu ini varunna vandi okke 1.60 lakh aaavum
@shyamvishnot
@shyamvishnot Жыл бұрын
സബ്‌സിഡിയുടെ പേരിൽ ആണെങ്കിൽ വിലയിൽ ഒരു മാറ്റമല്ലേ വരാൻ പാടുള്ളു . ഇതിപ്പോൾ 3 വിലയാണ് ഒരേ വണ്ടിക്ക് പറഞ്ഞിരിക്കുന്നത്. അതും അത്രയ്ക്കും വലിയ വില വ്യത്യാസത്തിൽ. ഇന്നലെ കോഴിക്കോട് വിളിച്ചപ്പോൾ വീണ്ടും വില കൂടി on the road 1,66,000 ആയി... 1,60,000 ത്തിനും കിട്ടില്ല . തോന്നിയ പോലെ വില കൂട്ടി ജനങ്ങളെ വഞ്ചിക്കുകയാണ് ..
@Saadhus-x3h
@Saadhus-x3h Жыл бұрын
Thrissur showroomil mistake onnullaaa avar correct thanne aaanu avar enod paranjirunnu subsidy issue ulla samayath avarde showroomil undaayirunna vandiyil last ulla vandi aanu ath athaanu aaa price
@shyamvishnot
@shyamvishnot Жыл бұрын
സബ്‌സിഡിയുടെ പേരിൽ ആണെങ്കിൽ വിലയിൽ ഒരു മാറ്റമല്ലേ വരാൻ പാടുള്ളു . ഇതിപ്പോൾ 3 വിലയാണ് ഒരേ വണ്ടിക്ക് പറഞ്ഞിരിക്കുന്നത്. അതും അത്രയ്ക്കും വലിയ വില വ്യത്യാസത്തിൽ. ഇന്നലെ കോഴിക്കോട് വിളിച്ചപ്പോൾ വീണ്ടും വില കൂടി on the road 1,66,000 ആയി
@nithin.krrishnan4747
@nithin.krrishnan4747 Жыл бұрын
Insurance almost 5 options entho und.athil difference varam.
@Batman-4everr
@Batman-4everr Жыл бұрын
Thrissur 1.45 thanne paranje. Entho scheme aanu ennum paranjitunnu😊😅
@arunk5307
@arunk5307 Жыл бұрын
Greaves Cotton എന്നൊക്കെ കേട്ടപ്പോ ഒരു ബഹുമാനം ഒക്കെ ഉണ്ടായിരുന്നു, അത് പോയി.
@jyothish7378
@jyothish7378 Жыл бұрын
ചാത്തൻ ആണ്.....
@aboobackersidheequefaiziko5604
@aboobackersidheequefaiziko5604 Жыл бұрын
വണ്ടി നല്ല സൂപ്പർ
@jyothish7378
@jyothish7378 Жыл бұрын
അതെയതെ....നട്ടെല്ല് നാലായിട്ടേ ഒടിയൂ..... .വളരെ മോശം suspension.....
@naseeb1660
@naseeb1660 Жыл бұрын
ഇതു വല്ല മത്തി കച്ചവടംപോലെ അന്നെന്നുതോനുന്നുഅടിസ്ഥാന വില എല്ലാത്ത ഓരോ കമ്പിനി 🙄
@vipinbabu9118
@vipinbabu9118 Жыл бұрын
Appo vandikk 1lakh undavullu🤔🤔🤔
@irshugym8766
@irshugym8766 Жыл бұрын
Njan malappuram onnu chodhikkanoooo😂😂😂
@bijuthomasthomas2708
@bijuthomasthomas2708 Жыл бұрын
ithu stop akan pokunnu.
@SwathyKrishkundara
@SwathyKrishkundara Жыл бұрын
എല്ലാരും 3rd പറഞ്ഞ Showroom ലേയ്ക്ക് വിട്ടോ !! 🚶 🏃 🚴💨
@jannusrocks5175
@jannusrocks5175 Жыл бұрын
ഇന്ന് ഞാൻ ചാലക്കുടി ക്കു വിളിച്ചു...164000 ആണ് പറഞ്ഞതു 😊
@shyamvishnot
@shyamvishnot Жыл бұрын
അടിപൊളി 😁
@wilsonchungath
@wilsonchungath Жыл бұрын
വടക്കഞ്ചേരി കാരനായ ഞാൻ😢
@shajijoseph7425
@shajijoseph7425 Жыл бұрын
😇😇
@divijtv577
@divijtv577 Жыл бұрын
@jayakrishnank7957
@jayakrishnank7957 Жыл бұрын
@shyamvishnot
@shyamvishnot Жыл бұрын
💗🥰❤️
@MS.CALICUT
@MS.CALICUT Жыл бұрын
ആളുകളെ ഇവർ വഞ്ചിക്കുന്നു
@sreevalsam1043
@sreevalsam1043 Жыл бұрын
Udan Niyamam shaktamavanam.
@shyamvishnot
@shyamvishnot Жыл бұрын
👍
@Balu_p.r
@Balu_p.r Жыл бұрын
നിങ്ങൾ ഇങ്ങനെ കാറിനകത്തു ഇരുന്നു വീഡിയോ ചെയ്തു ബൈജു സെർനെ ഓർമിപ്പിക്കുന്നു 😂😂😂...
@shyamvishnot
@shyamvishnot Жыл бұрын
😁😁
@Dr_comment007
@Dr_comment007 Жыл бұрын
First 💜
@shyamvishnot
@shyamvishnot Жыл бұрын
❤️❤️❤️
@PremsreejiKS
@PremsreejiKS Жыл бұрын
ഈ കമ്പനി തന്നെ ഉഡായിപ്പ് കാണിച്ച് ഗവൺമെന്റ് സബ്സിഡി കട്ടായി. കമ്പനി പൂട്ടുന്നതിന് മുമ്പ് കുറച്ച് ഉഡായിപ്പ് കാണിച്ച് ഡീലർമാർ കുറച്ച് പൈസ ഉണ്ടാക്കുന്നതിൽ തെറ്റില്ല. വേറെ നല ഒരുപാട് ഇലക്ട്രിക് ടൂവീലർ ഉണ്ടായിട്ടും ആമ്പിയറിലും കോമാക്കിയും പോലെ ഉള്ള ചൈന സാധനത്തിൽ തല വെക്കുന്ന മണ്ടന്മാരുടെ പൈസ പോട്ടെ
@aboobackersidheequefaiziko5604
@aboobackersidheequefaiziko5604 Жыл бұрын
ഞാൻ വാങ്ങിയത് 145000
@kirankirank
@kirankirank Жыл бұрын
Showroom avidanu
@VenuGopal-mb8gp
@VenuGopal-mb8gp Жыл бұрын
നിലമ്പൂർ 30000/
@hishamp6656
@hishamp6656 Жыл бұрын
OLA same rate all kerala🎉🎉
@kuttikurumbankuttikurumban3240
@kuttikurumbankuttikurumban3240 Жыл бұрын
കണ്ണൂർ ഏറ്റവും കൂടിയ വിലയായിരിക്കും
@shajikh4236
@shajikh4236 Жыл бұрын
തീ വെട്ടി കൊള്ള
@MustafaKamal.kannankillath
@MustafaKamal.kannankillath Жыл бұрын
മൂന്നാമത്തെ കോൾ അങ്ങോട്ട് വിളിച്ചതല്ല. വില അന്വേക്ഷിച്ച് നടക്കുന്ന കക്ഷിയെ ഇങ്ങോട്ട് വിളിച്ചതാണ്. ആ സ്ത്രീക്ക് ഫോൺ നമ്പർ എങ്ങിനെ കിട്ടി. ആദ്യം അങ്ങോട്ട് വിളിച്ച് സംസാരിച്ച ഏതെങ്കിലും ഷോ റൂമിൽ നിന്നും കിട്ടിയതായിരിക്കും. അത് കൊണ്ട് ആശയ കുഴപ്പം വരുത്തുവാൻ വേണ്ടി ആയിരിക്കാം വളരെ വില കുറച്ച് പറഞ്ഞത്. അല്ലെങ്കിൽ ബാറ്ററിയിൽ ഉള്ള വ്യത്യാസമാണോ!!!
@shyamvishnot
@shyamvishnot Жыл бұрын
അങ്ങിനെ അല്ല .. ഇതേ ഷോറൂമിൽ ആദ്യം എന്റെ സുഹൃത്ത് വിളിച്ചിരുന്നു പക്ഷെ വില കൂടുതൽ കാരണം വേറെ ഷോറൂമിൽ നോക്കാം എന്ന് പറഞ്ഞപ്പോൾ മറ്റൊരു ദിവസം വീണ്ടും വിളിച്ച് വില കുറച്ച് പറഞ്ഞതാണ്
@shyamvishnot
@shyamvishnot Жыл бұрын
ബാറ്ററിയിൽ മാറ്റമൊന്നും ഇല്ല ബ്രോ
@love4world184
@love4world184 Жыл бұрын
നിങ്ങൾക് ഇത്.. അറിയില്ല അല്ലെ..
@shyamvishnot
@shyamvishnot Жыл бұрын
ഏത് ?
@diopix06
@diopix06 7 ай бұрын
Better not to buy this one....! 🙂
@devnarayan5458
@devnarayan5458 Жыл бұрын
Oro udayippe!🤦
@INDIAN55646
@INDIAN55646 Жыл бұрын
ചന്തു ചതിച്ചു😂😂😂
@sureshhimalal2679
@sureshhimalal2679 Жыл бұрын
Ivanmat motham pattikkalanu
LEARN OPENCV C++ in 4 HOURS | Including 3x Projects | Computer Vision
3:57:04
Murtaza's Workshop - Robotics and AI
Рет қаралды 2,7 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
2023 Ampere Primus Vs TVS iQube S Electric Scooter | PVJ Educational
15:17
PVJ Educational (EV & Tech)
Рет қаралды 42 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН