വലിയ വീടും അതിലും വലിയ പ്രശ്നങ്ങളും. വീട് വെക്കുമ്പോൾ ഇത് ശ്രെദ്ധിക്കുക. .Dream big..but not house!!

  Рет қаралды 15,311

FINFREE MANIA

FINFREE MANIA

Күн бұрын

Пікірлер: 60
@HussainRawter
@HussainRawter 20 сағат бұрын
One main thing is that , government is totally jelous on common people . Nowadays government slaping heavy taxes on house .
@shylasuresh3679
@shylasuresh3679 Күн бұрын
പൊങ്ങച്ചം അഹങ്കാരം ആണ് മനുഷ്യന്റെ ജിവിതം... അതുകൊണ്ട് എനിക്ക് പറയാൻ ഉള്ളത് കുറച്ച് പണം മുടക്കി വീട് വെക്കുക ബാക്കി പണം ബാങ്കിൽ നിക്ഷേപ്പിക്കുക... ജോലി പോയാലും സമാധാനം കിട്ടും... പിന്നെ വലിയാ വീട് വെച്ചാൽ അത് വ്യത്തിയാക്കാൻ പോലും പിന്നെ പണം ഇല്ല ആ വീട് കണ്ടാൽ മതി അറപ്പ് വരും ആനയെ വാങ്ങാം തോട്ടി വാങ്ങാൻ പണം ഇല്ല... അതാണ് മലയാളിയുടെ അവസ്ഥ....
@honeyfrancis4951
@honeyfrancis4951 Күн бұрын
വലിയ വീട്, വലിയ car, വിലയുള്ള ഡ്രസ്സ്‌, ആവശ്യമില്ലാത്ത cosmetic items, I phone, Gold ജ്വല്ലറി in wedding ഇതൊക്കെ ഒന്ന് ഒഴിവാക്കി നോക്ക് മനസ്സമാധാനം വരും.
@Smsndndnndndnndzznjznlll
@Smsndndnndndnndzznjznlll 22 сағат бұрын
ഇതൊന്നും ഇല്ലാതാവുമ്പോ മനുഷ്യർ പറയുന്ന ഏട്ടാമത്തെ അടവാണ് പണമുണ്ടായാൽ മനസ്സമാധാനം പോവും എന്ന് 😊പണമുള്ളവർ മനസ്സമാധാനത്തോടെ ജീവിക്കുന്നില്ലേ? പണമില്ലാത്തവർ എല്ലാം മനസ്സമാധാനമുള്ളവരാണോ?
@FINFREEMANIA
@FINFREEMANIA 15 сағат бұрын
ys
@tintuthomas107
@tintuthomas107 Күн бұрын
വാടകക്ക് കിടന്ന് ഉള്ള പൈസ മൊത്തം fd ഇട്ട് ഇപ്പോ ക്യാഷ് ചോദിച്ചപ്പോൾ ബാങ്കിൽ ക്യാഷ് ഇല്ല, വീടും ഇല്ല
@FINFREEMANIA
@FINFREEMANIA Күн бұрын
@@tintuthomas107 അങ്ങനെ ചെയ്യരുത് ബ്രോ
@manish3106
@manish3106 21 сағат бұрын
സഹകരണ ബാങ്കിൽ ആരിക്കും FD 😂
@shanifasal4535
@shanifasal4535 18 сағат бұрын
സഹകണ ബാങ്കിൽ പണമിടല്ലേ അനുഭവം കൊണ്ട് പറയുന്നതാ
@FINFREEMANIA
@FINFREEMANIA 17 сағат бұрын
@ ഒരു ബാങ്കിലും പണമിടരുത് 😂
@HussainRawter
@HussainRawter 20 сағат бұрын
Yes . many life like you explained
@FINFREEMANIA
@FINFREEMANIA 15 сағат бұрын
Ys
@mohammednaseer4855
@mohammednaseer4855 Күн бұрын
മറ്റുള്ളവരെ കാണിക്കാനും അംഗീകാരം കിട്ടാനും വീട് പോലെതന്നെ നമ്മൾ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്ത് കടക്കെണിയിൽ ആവുന്നുണ്ട്. അതെല്ലാം കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യൂ bro…
@FINFREEMANIA
@FINFREEMANIA Күн бұрын
@@mohammednaseer4855 sure bro 👍
@RaginKaryan
@RaginKaryan Күн бұрын
സന്തോഷം നല്ല അറിവ് പറഞ്ഞു തന്നതിന് 👍
@MelvinMathewsAbraham
@MelvinMathewsAbraham Күн бұрын
എന്റെ അമ്മയുടെ അനിയത്തി saudi return, തിരുവനന്തപുരത്തും, എറണാകുളത്തും രണ്ട് വലിയ വീട് വെച്ച്, അവർ eklm താമസിക്കുന്നു.. തിരുവനന്തപുരം വീട് paint അടിക്കാന്‍ തന്നെ ഇപ്പൊ 8-10 laks വേണം
@manomano6268
@manomano6268 22 сағат бұрын
NRIs inu inte mandatharam ennal Veedu,Flat .Atum Keralathil.Pore.Kattapuka Aavaan 😂.Ekm il veedu vekkenda oru avasyavum illa.Mandatharam.Njanum oru pravasi Aayirunnu.
@jayachandrika8530
@jayachandrika8530 20 сағат бұрын
സ്വന്തമായി വീടും ഇല്ല സ്ഥലവും ഇല്ല ഞാനും എന്റെ ഭർത്താവും അമ്മയും വാടക വീട് ഞങ്ങൾക്ക് പ്രയം ആയി വരുന്നു ചെറിയ ചെറിയ അസുഖങ്ങൾ കുറച്ച് കാശ് ഉണ്ട് കുഞ്ഞു വീട് വാങ്ങണമെന്ന് ഉണ്ട് പക്ഷേ' ഭാവിയിൽ ഞങ്ങളെ നോക്കാനും ആരും ഇല്ല . ഉള്ള കാശ് ഏതെങ്കിലും അനാഥലയം കാർ. ഞങ്ങളെ ഏറ്റെടുത്താൽ അവിടെ കെടുക്കണം കുറച്ചു കൂടി നോക്കും ഏതെങ്കിലും നല്ല സ്ഥപനം കണ്ടുപിടിക്കണം അറിയുന്നവർ കമന്റിൽ പറയു
@Shafee12372
@Shafee12372 15 сағат бұрын
കുട്ടികൾ ഇല്ലേ
@KLtraveller-v3e
@KLtraveller-v3e Күн бұрын
താങ്കളുടെ home tour ചെയ്യൂ
@josephr1179
@josephr1179 16 сағат бұрын
This is not PULLI , PULLI MAN.😂
@rafeek6332
@rafeek6332 Күн бұрын
Cheruth mathi onn pettivekkanam onn uranganam
@FINFREEMANIA
@FINFREEMANIA Күн бұрын
@@rafeek6332 thats it👍
@rafeek6332
@rafeek6332 Күн бұрын
Njan kalliyanam Kazinj 10 year aai gulfilaan job Ith vare veed vechilla karanam natukark kanikaan loan eduth veed vekaan thalparyemilla 9 year ai sip mutual fund Cheyunnu Nalloru corpes ai ipo veedu vekkanam cheriye veed mathi aathaan nallath
@rafeek6332
@rafeek6332 Күн бұрын
Njan pothuve kadam vangaarumilla kodukarumilla very financely disiplin
@rafeek6332
@rafeek6332 Күн бұрын
Pravasi ait 12 varshamai
@FINFREEMANIA
@FINFREEMANIA Күн бұрын
@ goooood
@kishorekichu2476
@kishorekichu2476 Күн бұрын
Heavy maintance and work load, small home is best for small fam
@FINFREEMANIA
@FINFREEMANIA Күн бұрын
@@kishorekichu2476 👍
@padmajap815
@padmajap815 Күн бұрын
❤❤❤ഇഷ്ട്ടപ്പെട്ടു
@beenabenny7354
@beenabenny7354 23 сағат бұрын
വീഡിയോ പകുതിയാകുന്നതിനു മുൻപു 50 പുള്ളി എണ്ണി മടുത്തു നിർത്തി
@AjithKumar-zc9ix
@AjithKumar-zc9ix 19 сағат бұрын
പുള്ളി പറഞ്ഞതിൽ എന്താ തെറ്റ്
@Mamzarabdu
@Mamzarabdu Күн бұрын
Pulli pulli no need.orale subject cheythal ayal thanne,,,,veendum pulli pulli avashyamilla
@FINFREEMANIA
@FINFREEMANIA Күн бұрын
@@Mamzarabdu ys bro noted
@Nextengineeringelectrical
@Nextengineeringelectrical Күн бұрын
നല്ല ഉപദേശമാണ്. പക്ഷെ പലർക്കും ഉൾകൊള്ളാൻ കഴിഞ്ഞെന്നുവരില്ല
@FINFREEMANIA
@FINFREEMANIA Күн бұрын
@@Nextengineeringelectrical ഇതാണ് സത്യം
@amr2165
@amr2165 21 сағат бұрын
അടിപൊളി വീഡിയോ സജിൻ ബ്രോ,😊 കുറച്ചു പുള്ളി കൂടി പോയോ 😅
@FINFREEMANIA
@FINFREEMANIA 21 сағат бұрын
@@amr2165 കുറക്കാം 😇
@user-gi4jc3ge1t
@user-gi4jc3ge1t Күн бұрын
Pulli ennozhivakki addeham enn parayu bro
@KLtraveller-v3e
@KLtraveller-v3e Күн бұрын
Why?????
@kannanv5071
@kannanv5071 Күн бұрын
pulli pulli repeat cheyyunna ozivakiyal nannayirikkum, Good video 👍
@FINFREEMANIA
@FINFREEMANIA Күн бұрын
@@kannanv5071 noted ,thank you brother
@Kunchu-m4w
@Kunchu-m4w Күн бұрын
Polli alla koma😊
@MiniJoseph-yk7ye
@MiniJoseph-yk7ye Күн бұрын
🙏
@vinoy3734
@vinoy3734 Күн бұрын
കുട്ടികളെ ചുമതല എൽപ്പിച്ചു കൊടുക്കണം
@sathyantk8996
@sathyantk8996 22 сағат бұрын
മക്കളും പുള്ളിയാകും😊😊
@sajincherukunnummal3991
@sajincherukunnummal3991 4 күн бұрын
👍👍
@premjithvp
@premjithvp Күн бұрын
❤️✌️
@jabirck8602
@jabirck8602 Күн бұрын
Qtr enth work
@FINFREEMANIA
@FINFREEMANIA Күн бұрын
@@jabirck8602 finance manager
@ShajiSha-e8b
@ShajiSha-e8b Күн бұрын
Aayiram pulli
@SajadhSaju-jw6ed
@SajadhSaju-jw6ed Күн бұрын
Pulli pulli pulli pulli😂😂😂😂😂😂
@FINFREEMANIA
@FINFREEMANIA Күн бұрын
@@SajadhSaju-jw6ed നെക്സ്റ്റ് time pullikalude ennam kurakkam 😂
@SajadhSaju-jw6ed
@SajadhSaju-jw6ed Күн бұрын
😂😂😂ok
@asokkumarm.skumar1906
@asokkumarm.skumar1906 22 сағат бұрын
ഈ pulliye enikkariyilla. Enkilum pulli parayunnathil fact und. Pulli parayatte. Pulli ithokke manassilaakkiyallo. Pullik oru 40yrs ൽ kooduthal varilla. Enkilum pulli wise aanu. Wshing ii pulli a good life nd aal hapines 👏👏
@joseabraham6608
@joseabraham6608 Күн бұрын
True
@sushamamn9794
@sushamamn9794 20 сағат бұрын
പുള്ളി ഒഴിവാക്കു
Haunted House 😰😨 LeoNata family #shorts
00:37
LeoNata Family
Рет қаралды 16 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 471 М.