ഹൃദയം നിറഞ്ഞ അഭിനന്ദനം .... അടുത്തത് സ്വർണ ബട്ടൻ മറക്കേണ്ട ..... 🤩🤩
@arshahir6073 жыл бұрын
ടണലിന്റെയും ഡാമിന്റെയും പഴയ ചിത്രങ്ങൾ വളരെ മനോഹരം
@ashwinmukundan65533 жыл бұрын
ഒരു ഫ്രഷ്‌നെസ്സ് എപ്പോഴും ഉണ്ട് നിങ്ങളുടെ വീഡിയോ ക്കു ❤️
@sulthanmuhammed92903 жыл бұрын
ഗൾഫിലെ ചൂടിൽ ഇരുന്ന് കാണുമ്പോൾ മനസിന് ഒരു സന്തോഷം 👌💚🇮🇳
@sasidharanmk60653 жыл бұрын
God bless you, You are a WINNER!!!!!!!!
@arunav963 жыл бұрын
വാൽപ്പാറ എന്ന സ്വർഗത്തിന്റെ എപ്പിസോഡ് 🤗അത്രമേൽ മനോഹരം 💙. ഒപ്പം ഈ സീരിസിൽ കൂടെ ഞങ്ങളുടെ മലക്കപ്പാറ - വാൽപ്പാറ _കൊടൈക്കനാൽ യാത്ര വീണ്ടും ഓർമിപ്പിച്ചതിനു പ്രിയ സഞ്ചാരിക്ക് നന്ദി 🤗..അടുത്ത സീരീസിനു വേണ്ടി കാത്തിരിക്കുന്നു.
@afsalsubair54083 жыл бұрын
സിൽവർ ബട്ടണിൽ നിന്നും ഗോൾഡ് ബട്ടണിലേക്കുള്ള ദൂരം എളുപ്പമാകട്ടെ
@AnuKoshyTalks43 жыл бұрын
സാധാരണ വ്ലോഗുകൾ കണ്ടാൽ അവിടെ എങ്ങനെയെങ്കിലും പോകണമെന്ന് നമുക്ക് തോന്നും. എന്നാൽ നിങ്ങളെപ്പോലെ ചിലരുടെ വീഡിയോ കണ്ടാൽ പിന്നെ അങ്ങോട്ട് പോകാൻ തോന്നില്ല. കാരണം നിങ്ങൾ പോയപ്പോൾ ഞങ്ങളും കൂടെ വന്നല്ലോ.
@teamoriel3 жыл бұрын
വളരെ ശരിയാണ് ; ഒന്നും ബാക്കി വെച്ചിട്ടില്ല.
@robinkp55553 жыл бұрын
ഇ സമയത്ത് ഇങ്ങനൊരു video കാണുമ്പോൾ കിട്ടുന്ന ഒരു മനസുഖം പറഞ്ഞറിയിക്കാൻ വയ്യ...... Lockdown ൽ എല്ലാവരും ബോറടിചിരിക്കുമ്പോൾ നമ്മുടെ ശബരിച്ചേട്ടൻ എല്ലാവരുടെയും മനസ്സ് നിറച്ചു.... 👍👍❤❤..... ഒരു ട്രിപ്പ് പോയ അതെ feel.. 🔥🔥.....
@shihabudheenp.k6529 Жыл бұрын
ശബരിയുടെ പഴയ വീഡിയോകൾ തെരഞ്ഞ് പിടിച്ചു നോക്കുന്ന ഞാൻ
@мнѕи-у7т3 жыл бұрын
ആ പഴയ ഗാങിന്... 🤝അഭിനന്ദനങ്ങൾ
@rajesh-zz8cb3 жыл бұрын
കുമയൂനിലെ നരബോജി രുദ്രപ്രയാജിലെ നരബോജി ഈ രണ്ട് പുസ്തകവും ഞാൻ ഒറ്റയിരുപ്പിൽ വായിച്ചു തീർത്തിടുണ്ട്. ഞാൻ ഇപ്പോഴും രണ്ട് ബുക്കുകളും ഇടക്കിടെ വായിക്കാറുണ്ട്
@Plan-T-by-AB3 жыл бұрын
ശെരിക്കും ആനകൾ വെള്ളം കുടിക്കുന്ന ഇതേപോലുള്ള കാഴ്ചകൾ തികച്ചും അപൂർവമാണ് . ചേട്ടന് പ്രകൃതിയുടെ ഒരു പ്രതേക അനുഗ്രഹമുണ്ട് . അതാണ് ഇതേപോലുള്ള കാഴ്ചകൾ കണ്ടു കിട്ടുന്നത് . എന്തായാലും ചേട്ടൻ വഴി ഞങ്ങൾക്കും ഇതൊക്കെ കാണാൻ കഴിയുന്നുണ്ടല്ലോ . 💕💖
@venkatesanshunmugam86683 жыл бұрын
Elephant video super 👌👌
@noufalvml35673 жыл бұрын
Congratulations sabari chettaaa🤩🤩🤩🤩🤩🤩🤩💝✌🏻🤜🏼🤛🏻
@raakh35823 жыл бұрын
ശബരിച്ചേട്ടന്റെ videos കണ്ട്ക്കഴിഞ്ഞു കിട്ടുന്ന അറിവിനെക്കാൾ വലുതായി വേറെ ഒന്നും തന്നെയില്ല... Love you Sabari The Traveller & valparai❤❤😍
@mspakb3 жыл бұрын
Shabari ചേട്ടാ കീപ് rocking
@vijayhpd3 жыл бұрын
Nice video sabari chetta😍😍😍
@sudheeshps58103 жыл бұрын
Super Vlog
@manuprathapmanuprathap41913 жыл бұрын
വാൽപ്പാറയിലെ റെസ്റ്റുറന്റ് അവിടെ പോയിട്ടുണ്ട്. Super Food .രാത്രി വാൽപ്പാറ വഴി വന്നത് ഒരിക്കലും മറക്കത്തില്ല. വിളിക്കാത്ത ദൈവങ്ങളില്ല.very thanks bro 💞💞💞💓
@ambilysivansivan92813 жыл бұрын
ഒരുപാട് യാത്രകൾ ചെയ്തു വളരെയധികം സന്തോഷത്തോടെയും സഹനത്തോടെയും ഞങ്ങൾക്ക് പുതിയ കാഴ്ചകൾ പരിചയപ്പെടുത്തുന്ന സ്വപ്നസഞ്ചാരി ഇനിയും ഒരുപാട് പുരസ്‌കാരങ്ങൾ തേടി എത്തട്ടെ. പ്രകൃതി ഒരുപാട് അനുഗ്രഹിക്കട്ടെ. ആശംസകൾ.
പൊളിച്ചു ശബരി ബ്രോ 😍 സത്യത്തിൽ ഒത്തിരി സന്തോഷം തന്നൊരു എപ്പിസോഡാണ് ഇന്നത്തെത് ഒന്ന് സിൽവർ ബട്ടൻ അൻബോക്സ് ചെയ്തത് ഹാപ്പി പിന്നെ ആനക്കൂട്ടം വെള്ളം കുടിക്കുന്നു സീൻ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നവത് uff ഒര് രക്ഷയും ഇല്ല പൊളി പൊളി 😍😍😍😍 💞💞💞👍👍👍👍👍
@arsankarjiajikumar3 жыл бұрын
Congratulations and great achievement..വീണ്ടും വീണ്ടും മുന്നോട്ടു..
@ajufariz14983 жыл бұрын
ഗോൾഡൻ ബട്ടണും നമുക്ക് വൈകാതെ കിട്ടും 👍🏻👍🏻 ആശംസകളോടെ ❤️❤️❤️❤️❤️❤️
@vishnump90063 жыл бұрын
ഇനിയും മുന്പോട്ടുള്ള യാത്രക്ക് ആശംസകൾ
@saraths71033 жыл бұрын
വർക്കലക്കാരൻ ഇഷ്ടം ❤ നല്ലയൊരു ബ്ലോഗ്ഗർ 🌹
@Myzoom003 жыл бұрын
കാണാ കാഴ്ചകളിലേക്ക് ഇനിയും ബഹുദൂരം യാത്ര ചെയ്യാൻ കഴിയട്ടെ!!
@rajeeshraj36513 жыл бұрын
Congratulations my brow
@shebeer90483 жыл бұрын
ഞാൻ 6 തവണ വാൽപ്പാറ പോയിട്ടു ഇണ്ട് ഈ വീഡിയോ കണ്ടിട്ട് ഇനിയും പോവാൻ തോന്നുന്നു. പിന്നെ ശബരിയേട്ടാ പൊളി. എന്നാണ് ശബരി ചേട്ടന്റെ കൂടെ ഒരു ട്രിപ്പ് പോകാൻ പറ്റുക
Bombastic ❤️ അതുക്കും മേലെ ഡയമണ്ട് പ്ലേ ബട്ടർ ശബരി ചേട്ടൻറെ കയിൽ കിട്ടി വീഡിയോ കാണാൻ വെയ്റ്റിംഗ്...👍
@sandhyap12383 жыл бұрын
Congratulation ,👍
@ShaSha-ey5it3 жыл бұрын
ഒന്നും പറയാനില്ല പൊളി പെട്ടന്ന് തന്നെ ഗോൾഡ് ബട്ടൺ കിട്ടട്ടെ
@aashis38593 жыл бұрын
ഞാനും ആ ടീമിനെ പോലെ ലോകത്തിന്റെ ഒരു മൂലയിൽ ഇരുന്ന് എല്ലാ വീഡിയോസും കാണുന്നു 😄🥰🥰
@SabariTheTraveller3 жыл бұрын
Thank you
@sinanka35183 жыл бұрын
ശബരി ചേട്ടോ അടിപൊളി ഇനി അടുത്തത് ഗോൾഡ് പ്ലേ ബട്ടൺ 😍
@travelwithbinugeorge87983 жыл бұрын
അടിപൊളി ശബരി ചേട്ടാ. ചേട്ടൻ കാടു ഇറങ്ങാരുത്. കാട്ടി ന് ഉള്ളിൽ തന്നെ വേണം നല്ല കാഴ്ച്ച കൾ കാണാൻ......... Super...... Super..... Gold button vanghaanam
@ROY-wu2cq3 жыл бұрын
സിൽവർ ബട്ടൺ കിട്ടിയതിൽ വളരെ സന്തോഷം. പ്രകൃതിയുടെ പകർപ്പാണ് ഈ ചാനൽ.
@sanooppottayath3 жыл бұрын
സൂപ്പർ വീഡിയോ 👍👍👍
@shansanju20073 жыл бұрын
Congratulations ശബരി.,...സൂപ്പർ video ❤️❤️👍👍
@muhammedn80783 жыл бұрын
ഇനിയും ഒരുപാടു സ്ഥലങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@prakashnair32433 жыл бұрын
Super vedeo. Njangalum kids yatra cheyyukayanennu thonnum .super perfect vedeo & audio. Keep it up.
@Z12360a3 жыл бұрын
എത്തിപ്പോയ് 👍
@aneeshponnuz17603 жыл бұрын
ഈ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു 💞💞💞💞🌹🌹🌹🌹😍✌️
@ulsadmuhammed30983 жыл бұрын
ആശംസകൾ. പെട്ടന്ന് ഗോൾഡൻ ബട്ടൻ ആകട്ടെ
@nj.9993 жыл бұрын
Super video... Valparai series was adipoli...❤️👍
@lathajacobe21523 жыл бұрын
ശബരി... താങ്കളുടെ സന്തോഷത്തിൽ ഞങ്ങളും പങ്ക് ചേരുന്നു... പുതിയ പുതിയ കാഴ്ചകൾക്കും നല്ല അവതരണങ്ങൾക്കും ആയി കാത്തിരിക്കുന്നു
@sreerajtr44423 жыл бұрын
Supper 👌👌
@saheershapa3 жыл бұрын
Aanakoottavum kaazhchalum polichu
@adithyanak24273 жыл бұрын
ജീവിതത്തിൽ ഒരു തവണ എങ്കിലും പോയിരിക്കണ്ട റൂട്ട് ആണ് അതിരപ്പള്ളി - വാഴച്ചാൽ - മലക്കപ്പാറ - വാൽപാറ... 4-5 പ്രാവശ്യം പോയിട്ടുമുണ്ട്... കഴിഞ്ഞ 2 മാസത്തിനിടയിൽ 2 പ്രാവശ്യം പോയി.... ആദ്യത്തെ യാത്രയിൽ 13 ആനകളെ കണ്ടു... എന്നാൽ അവസാനം പോയപ്പോൾ ഒന്നിനെയും കാണാൻ കഴിഞ്ഞില്ല.... ആ റൂട്ടിൽ ആദ്യമായി പോകുന്ന കസിനെയും കൂട്ടിയാണ് പോയത്.... നിരാശരായി മടങ്ങേണ്ടി വന്നു.... എന്നാലും ബൈക്കേഴ്സ് ന്റെ പറുദീസ എന്ന് പറയാം... ❤❤❤
@Saifazhikode3 жыл бұрын
Congratulations sabariyetta ❤️❤️❤️
@sunisuni29633 жыл бұрын
Congratulations sabarichatta
@sunisuni29633 жыл бұрын
💕💕💕💕
@firozbm51573 жыл бұрын
Good, ഞാനും ഈ വഴി യാത്ര ചെയ്തിട്ടുണ്ട്.വിവരണത്തിൽ യാത്രയുടെ മാസവും വർഷവും പറയുന്നത് നന്നായിരിക്കും.
@mkdastirur93393 жыл бұрын
Congrats for the achievment👌👌👌
@najeebmuhammed21453 жыл бұрын
Congratulations dear. അടുത്തത് golden ബട്ടൺ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വീഡിയോസ് അടിപൊളി സൂപ്പർ ആയിരുന്നു. വാൽ പാറയിൽ കാണാൻ ഇത്രയും സ്ഥലങ്ങൾ ഉണ്ടെന്ന് കാണിച്ചു തന്ന sabarikku എൻറെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.❤️❤️❤️
@journeyoffreestylerpunk22373 жыл бұрын
Rudhra prayagile narabhoji✌️
@anwartbgbhel3 жыл бұрын
Nice. Congrsts for ur great achievment. Keep continuing.....
@balaji74843 жыл бұрын
Nice place anna❤️👍
@sunithk72183 жыл бұрын
Covid positive ആയിരുന്നു... ഇന്നാണ് വീഡിയോ കാണുന്നത്, play ബട്ടൺ കൂടെ കണ്ടപ്പോൾ ഒരുപാട് സന്തോഷായി ❤❤❤ നമ്മുടെ ചാനൽ ഇനിയും ഉയരം കീഴടക്കും തീർച്ച 🔥👌❤
@prasanthramachandran7253 жыл бұрын
Namuku ini Golden Button vanganam..........
@ManojKumar-gb1io2 жыл бұрын
Super content,keep it up
@Monz4443 жыл бұрын
അഭിനന്ദനങ്ങൾ ശബരി chetttowww😍
@fanamvlogs1523 жыл бұрын
Adipoli vlogs
@riyaskmb34003 жыл бұрын
Congrats sabari chettan make more good videos , achieve golden play button. God bless you....
@anjuuuu26083 жыл бұрын
Sabari broh u r my only favrt KZbin channel.Broyude video athum tamilnadu village with keethan music koodayal heaven aanu. Heartily congratulate & god bless you brother❤️
Congrats for the silverbutton.video adioli aayittund❤️
@pickuplemon3 жыл бұрын
Superrr chetta ❤️❤️ congrats for honouring silver button.. 🤝👏👏👏
@swalih52633 жыл бұрын
Congrats sabari chetta❣️❣️❣️❣️❣️❣️❣️❣️
@anasmalikpa46373 жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു😍
@sebanklaivykachapilly3173 жыл бұрын
As always superb 👌
@sojanxavier58483 жыл бұрын
Congratulations sabari chettan🤝🤝😍🥰😘
@rakeshachu60333 жыл бұрын
ശബരി ചേട്ടൻ ഫാൻ വൈപ്പിൻ അച്ചു
@sanuks89593 жыл бұрын
😍Congratulations.. Sabari ചേട്ടാ.. 👍✌️👋
@moorthyk74743 жыл бұрын
❤Weldon. Sabari🌹go for Gold💜🦋🦋🦋
@sreedevisuresh30553 жыл бұрын
Happy for you Sabari...Congrats for the silver button👍👍Beautiful and informative vedio👌👌
@midhunlal18533 жыл бұрын
Good luck sabari etaaa
@ravimuthu61903 жыл бұрын
Mr Sabari, Firat of Congrats for being awarded Silver. More Tamilians are also following you especially those who are natural lovers. You should thank to all of us too. All the best to obtain Gold awards too. By Ravichandran, Madurai.
@sanikasarath94973 жыл бұрын
Bro vere level anu 🥰
@sumeshvengara3 жыл бұрын
CONGRATS ON ACHIEVING THE SILVER BUTTON !! അവതരണത്തിൽലെ ലാളിത്യവും, യാത്രയിൽ കണ്ടുമുട്ടുന്ന ഓരോ സധാരണക്കാരായ വ്യക്തികൾക്കും താങ്കൾ നൽകുന്ന മൂല്യവും പെരുമാറ്റവുമാണ് പ്രകൃതിയുടെ കഴ്ചകളേക്കാൾ എന്നെ ഈ വ്ളോഗുകളിലേക്ക് ആകർഷിക്കുന്നത്. യത്രകൾ തുടരുക.. സുവർണ്ണഫലകത്തിലേക്കുള്ള ദൂരം കുറയട്ടെ! ശബരി ബ്രോ.. താങ്കളെ പോലെ ഒരു ഇഡലീ ഭ്രാന്തനാണു ഞാനും :) രാമശ്ശേരി ഇഡലി അവിടെ പോയി കഴിച്ചിട്ടില്ല. പക്ഷെ ഗുരുവായുരിൽ നിന്നു കഴിചിട്ടുണ്ട്. പടിഞ്ഞാറെ നടയിൽ ഒരു റസ്റ്റോറൻ്റിൽ ഇപ്പൊൾ രാമശ്ശേരി ഇഡലീ ലഭ്യമാണ്. തൽക്കാലം അതുവെച്ച് അഡ്ജസ്റ്റ് ചെയ്യുന്നു :p
@nbsnb52312 жыл бұрын
Sabari the super👍
@arunnarayanan75083 жыл бұрын
Hai Sabari ettan IAM arunnarayanan nilambur
@siveerapankurup13103 жыл бұрын
Chetta pwoliiii
@razriswan77163 жыл бұрын
Congratulation for the achievement.👏👏 ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം നിങ്ങളെ സഹായിക്കട്ടെ 💗
@zubairak46083 жыл бұрын
Congrts bro
@ramansureshksv39273 жыл бұрын
Congrats 4 joining the silver club ...
@arunsnair3013 жыл бұрын
Nannayitund sabari chettaaa....
@alcotechtravalstravals98693 жыл бұрын
വാൾപ്പാറയിൽ പോകപ്പോൾ കാണേണ്ട സ്ഥലം ഉണ്ട് ഷെയ്ക്കൽ മുടി
@sureshr43343 жыл бұрын
സിൽവർ ബട്ടൺ ലഭിച്ച ശബരിക്ക് ആശംസകൾ ഇനിയും ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🙏🙏🙏
@vijaysampaul172 жыл бұрын
Congratulation Sabari for 1lakh viewers celebration. God Bless You