കല്യാണം കഴിക്കാൻ എനിക്ക് തിരക്കില്ല.... എനിക്ക് ഒരു 10 വയസിൽ മതി | FAYIS | BOCHE | BOBY CHEMMANUR

  Рет қаралды 352,236

Boche

Boche

Күн бұрын

കല്യാണം കഴിക്കാൻ എനിക്ക് തിരക്കില്ല.... എനിക്ക് ഒരു 10 വയസിൽ മതി.

Пікірлер: 319
@hopefully917
@hopefully917 8 ай бұрын
ആ കുട്ടിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ മനസ്സ് കാട്ടിയ ബോച്ചെക്ക് Big Salute .
@spotondot2471
@spotondot2471 8 ай бұрын
kzbin.info/www/bejne/el6vdqGhgthqe8ksi=XQn9BN7jvaI0PXpW ,xz
@abdullakaladath3816
@abdullakaladath3816 5 ай бұрын
ഞാൻ ഈ ഭൂമിയിൽ കണ്ട ഏറ്റവും നല്ല മനുഷ്യൻ. കാണാൻ മനസ്സ് കൊതിക്കുന്നു...പറ്റുമോ എന്നറിയില്ല. Masha Allah താങ്കളുടെ സംസാരം മനസ്സ് പോലെ തന്നെ വളരെ മനോഹരമാണ്. താങ്കൾക്ക് സ്വർഗത്തിലും ഉന്നത പദവി ആശംസിക്കുന്നു. സ്വന്തം സഹോദരൻ.❤
@shadwillphilip9469
@shadwillphilip9469 8 ай бұрын
താങ്കൾക്ക് സർവ്വശക്തനായ ദൈവത്തിൻറെ അനുഗ്രഹങ്ങൾ എപ്പോഴും എവിടെയും ഉണ്ടാകട്ടെ.
@georgemg8760
@georgemg8760 8 ай бұрын
താങ്കൾ കുഞ്ഞുങ്ങളെ പോലെ ആകൂ മന്നിന്റെ സൗഭാഗ്യം നേടു ബോച്ചേ❤🙏
@24.7media
@24.7media 8 ай бұрын
😍
@spotondot2471
@spotondot2471 8 ай бұрын
kzbin.info/www/bejne/el6vdqGhgthqe8ksi=XQn9BN7jvaI0PXpW ,xz
@HajaraHajarack-tv6fc
@HajaraHajarack-tv6fc 5 ай бұрын
അല്ലാഹുവേ ഈ മനുഷ്യൻ ആളല്ലാഹു ആയുസ് ഒരുപാട് കൊടുക്കട്ടെ പാവപെട്ടവരെടെ സമാദാനം ആണ് ബോച്ച
@mohammedraffi8373
@mohammedraffi8373 8 ай бұрын
താങ്കളുടെ വലിയ മനസിന് എന്റെ big salute 👍👍👍1
@binupaul3815
@binupaul3815 8 ай бұрын
Gold chain kittiyappol oru thanks pparayannede mone 😅❤
@harrysmax
@harrysmax 3 ай бұрын
Bocheaaaa powliyanu.... Power aaanu... Chankidippanue.... ❤❤❤
@maryjoseph5485
@maryjoseph5485 8 ай бұрын
Very smart boy.
@NehrinNazeer-cd3bk
@NehrinNazeer-cd3bk 4 ай бұрын
Mashaallah
@junaidcm4483
@junaidcm4483 7 ай бұрын
👍👍👍👍🌹🌹🌹💯💯
@saidalavi.6388
@saidalavi.6388 5 ай бұрын
ബോച്ചേ മറ്റുള്ളവരെ സന്തോഷിപ്പിൽ സ്വയം സന്തോഷം കൊള്ളുന്നു.
@ShakkeerShakkeer-xp1lk
@ShakkeerShakkeer-xp1lk 7 ай бұрын
ബോച്ച നിങ്ങൾ പൊളി 😍👍
@MarsiaT-j5h
@MarsiaT-j5h 8 ай бұрын
Sooooooooper boche. Adipoli 🎉🎉🎉
@AbdulAzeez-cc5je
@AbdulAzeez-cc5je 8 ай бұрын
ദൈവമേ RollsRoys ഓടിക്കുന്ന നമ്മുടെ റോഡിന്റെ ഒരു അവസ്ഥ 😂😂😂😂
@Amalolbhavam-cw4ou
@Amalolbhavam-cw4ou 5 ай бұрын
🙏🙏🙏
@jabiklife8038
@jabiklife8038 8 ай бұрын
ബോച്ചേ ബിഗ് സലൂട്ട്
@AnvarKk-wm3bl
@AnvarKk-wm3bl 8 ай бұрын
ബോച്ചേ 👍👍👍
@ibrahimtk2580
@ibrahimtk2580 8 ай бұрын
❤❤❤
@Unitedjack
@Unitedjack 8 ай бұрын
Boche❤
@noushadkt7818
@noushadkt7818 8 ай бұрын
ബോച്ചെ ഒരു സാധാരണക്കാരന്റെ കൂടെയാണ് അത് കൊണ്ട് അദ്ദേഹത്തെ വളരെ ഇഷ്ടപെട്ടന്നു❤
@rafinesi840
@rafinesi840 8 ай бұрын
ആരൊക്കെ പരിഹസിച്ചാലും ബോച്ചേ അടിപൊളിയാണ് ❤❤🔥
@spotondot2471
@spotondot2471 8 ай бұрын
kzbin.info/www/bejne/el6vdqGhgthqe8ksi=XQn9BN7jvaI0PXpW xz
@shajikk9685
@shajikk9685 8 ай бұрын
ബോചെ... യൂസഫലി സാർ... ഇവരാണ് മക്കളെ.. കരുണയുള്ള മനുഷ്യർ... സമ്പാദ്യം... സഹജീവികളുടെ സന്തോഷത്തിനും... 🙏
@abdurahimanrahiman6867
@abdurahimanrahiman6867 8 ай бұрын
ബോച്ചേക്ക് അള്ളാഹു ദീർഘയുസ് കൊടുക്കട്ടെ ആമീൻ
@KhaleelRahman-tq3jq
@KhaleelRahman-tq3jq 8 ай бұрын
ഇങ്ങേർ ഒരു അത്ഭുതം തന്നെ പണക്കാരനായാലും അഹങ്കാരം ഇല്ലാത്ത മനുഷ്യൻ
@noushadmohammedunni981
@noushadmohammedunni981 8 ай бұрын
എന്തിന്റെ പേരിലാണെങ്കിലും ഇങ്ങനെ ഒരു കുട്ടിയുടെ ആഗ്രഹം നിറവേറ്റാൻ ഇത്രയും തിരക്കുള്ള ഒരു മനുഷ്യൻ അതിനു സമയം കണ്ടെത്തി വന്നല്ലോ ദൈവാനുഗ്രഹം
@barzahi_vlog
@barzahi_vlog 8 ай бұрын
ബോച്ചേ ഒരു മഹാ പ്രസ്ഥാനം തന്നെ ഇനിയുംഒരുപാട് ഉയരങ്ങൾ നൽകി അനുഗ്രഹിക്കട്ടെ
@jamsheertherambiljamsheer6269
@jamsheertherambiljamsheer6269 8 ай бұрын
നിഷ്കളങ്കൻ ആയ രോഗം കൊണ്ട് ബുദ്ധിമുട്ട് നേരിടുന്ന പൊന്നു മോൻ ഫായിസിന്റെ ആഗ്രഹം നിറവേറ്റിയ ബോച്ചേ അങ്ങയുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ ❤️
@safubenzy
@safubenzy 8 ай бұрын
Big salute
@noushadnoushadky-te1ro
@noushadnoushadky-te1ro 8 ай бұрын
❤❤
@spotondot2471
@spotondot2471 8 ай бұрын
@@safubenzy , kzbin.info/www/bejne/el6vdqGhgthqe8ksi=XQn9BN7jvaI0PXpW
@spotondot2471
@spotondot2471 8 ай бұрын
kzbin.info/www/bejne/el6vdqGhgthqe8ksi=XQn9BN7jvaI0PXpW ,
@IbrahimMangaden
@IbrahimMangaden 5 ай бұрын
പ്രിയപ്പെട്ട ബോചെ നിങ്ങളെ ദൈവം കൈവിടില്ല. 🌹🌹🌹🌹
@abdullasabira
@abdullasabira 5 ай бұрын
ബൊച്ചെ ഇത്രയും നല്ല മനുഷ്യൻ ആയിരുന്നോ ? അറിയാതെ പോയി.... മാപ്പ് ബൊച്ചെ... മുമ്പ് ഒരുപാട് തെറ്റിദ്ധരിച്ചു പോയി .... മാപ്പ്.... പാവങ്ങളുടെ മനസ്സ് അറിയുമ്പോൾ കിട്ടുന്ന സന്തോഷം അത് വേറെ ഒരു ലെവൽ ആണ് 🌹👍
@ansaransar8158
@ansaransar8158 8 ай бұрын
രണ്ടു പേരെയും കുടുമ്പത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲
@hameedk7813
@hameedk7813 8 ай бұрын
ബോചയുടെ ആ നല്ല മനസിന് നന്മ നേരുന്നു 👍👍🤲
@MufazAp
@MufazAp 8 ай бұрын
ആരോഗ്യത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ
@anuvlogs1356
@anuvlogs1356 8 ай бұрын
ബോബി ചെമ്മണ്ണൂർ സാർ ഒരു സങ്കടം ബോധിപ്പിക്കാനാണ് ഈ മെസ്സേജ് പാലക്കാട് ചെറുപ്പുളശ്ശേരി ചളവറയിൽ ഒരു പൊന്നുമോൾക്ക് വാട്സ്ആപ്പ് കൂട്ടായ്മ വഴി ഒരു വീട് വെച്ചു കൊടുക്കുന്നുണ്ട് അതിന്റെ വാർപ്പിന് പൈസ ഇല്ല 😢😢🤲🏻🤲🏻 ഞങ്ങൾ കുറച്ചു കൂട്ടുകാർ ഇതുവരെ എത്തിച്ചു ചെറിയൊരു വീടാണ് വാർപ്പിന്റെ സാധനങ്ങൾ ഇറക്കി തന്നാൽ വളരെ ഉപകാരമായിരുന്നു സഹായിക്കുമോ പ്ലീസ്
@jobi189
@jobi189 8 ай бұрын
ഇനിയും ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ... 👍
@indira7506
@indira7506 8 ай бұрын
മോനെ ആ സ്വർണം വില്കരുത് കേട്ടോ, അതിന്റെ വില നിന്റെ ഈ ഇളം പ്രായത്തിൽ നിനക്കറിഞ്ഞുകൂടാ.എന്നെന്നും സൂക്ഷിക്കുക ❤
@jaseemvarkala2513
@jaseemvarkala2513 8 ай бұрын
ബോച്ചേ നിങ്ങൾ വ്യത്യസ്തനും മനുഷ്യ സ്നേഹിയുമാണ് 🥰🥰🥰
@asifkalladi8093
@asifkalladi8093 8 ай бұрын
Kutty: police pidikkille Boche: illa nammallanne pidikkanam 😂🤣🤣
@bindusivadas6640
@bindusivadas6640 5 ай бұрын
ബോച്ചേ... ഇത്തരം പ്രേവർത്തികളാണ് ബോച്ചേ നിങ്ങളെ വ്യത്യസ്തനാക്കുന്നത് 🙏🏻🙏🏻👌🏻👌🏻👌🏻
@KadeejaKadeeja-d1q
@KadeejaKadeeja-d1q 5 ай бұрын
ബോചായുടെ നല്ല മനസിന്‌ നന്ദി പറഞ്ഞാൽ മതിയാവില്ല 👍👏👏👏👏👏❤️
@diamondactrust4018
@diamondactrust4018 5 ай бұрын
ബോച്ച് ഈ പൊന്നുമോന്റെ ആഗ്രഹം സാധിപ്പിച്ചല്ലോ അങ്ങയെ എന്തായിട്ടാണ് കാണേണ്ടത് അങ്ങക്ക് ഒരുപാട് ആയുസ്സ് ഉണ്ടാവട്ടെ ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ
@AsrafSumayya
@AsrafSumayya 8 ай бұрын
ബോച്ചേ നിഷ്കളങ്കമായ മനസിന്റെ ഉടമ ❤️❤️👍
@spotondot2471
@spotondot2471 8 ай бұрын
kzbin.info/www/bejne/el6vdqGhgthqe8ksi=XQn9BN7jvaI0PXpW ,xz
@mohammedcp9616
@mohammedcp9616 8 ай бұрын
കേരളത്തിന്റെ സ്വകാര്യ അഹങ്കാരം. 1 MA യൂസഫ് അലി സാഹിബ്‌, 2- ബോച്ചേ ബ്രോ,
@pp-od2ht
@pp-od2ht 6 ай бұрын
Aal nalla aal tanna Paksha nee sahib aakki kalanjallo. North Indian stule Comedy Yusaf Ali malayali kaakkaan aanu k
@mohammedcp9616
@mohammedcp9616 6 ай бұрын
@@pp-od2ht 🦛🦛
@mybetterworks6918
@mybetterworks6918 8 ай бұрын
ലാസ്റ്റ് ഡയലോഗ് 😄ഡ്രൈവിംഗ് സീറ്റിൽ ഇരുന്നാൽ പോലീസ് പിടിക്കുലെ boche: ഇല്ല നമ്മളെന്നെ പിടിക്കണം 😄
@muhammedjabir112
@muhammedjabir112 8 ай бұрын
😅😅😅😅❤❤❤❤
@faiz9215
@faiz9215 5 ай бұрын
Enikku Malayalam mathrame ariyu😂😂
@assivlog6715
@assivlog6715 8 ай бұрын
കേരളത്തിന്റെ മനസറിഞ താരം നിഷ്കളങ്ക ഹൃദയം . ആയുരാരോഗ്യ സൗഖ്യം നേരുന്നു ബോചെ
@IbrahimMangaden
@IbrahimMangaden 5 ай бұрын
സ്നേഹനിധിയായ ബോചെ, താങ്കളെ ദൈവം കൈവിടില്ല. 🌹🌹🌹
@nishajayanNisha-ph4ym
@nishajayanNisha-ph4ym 8 ай бұрын
ബോബി സർ അങ്ങ് ചെയ്യുന്നത് വലിയൊരു കാര്യമാണ്... എന്നും നന്മകൾ വരട്ടെ... ആ മോന്റെ സന്തോഷം. എത്ര വലുതാണ് ❤❤❤❤❤
@spotondot2471
@spotondot2471 8 ай бұрын
kzbin.info/www/bejne/el6vdqGhgthqe8ksi=XQn9BN7jvaI0PXpW ,xz
@moideenkutty8883
@moideenkutty8883 5 ай бұрын
ഇത്രയുംനല്ലമനസിൻ്റ ഉടമതാങ്കളെപോലെഉള്ളവരാണ്ഈനാടിൻസഞോഷംനൽകുന്നത് താങ്കൾക്ക് ദൈവംതമ്പുരാൻ ആരോഗ്യം ത്തൊട്കൂടെദീർഗ ആയുസ്നൽകട്ടേആമീൻ ഈസോമിഷിഹാർക്ക്സ്തിആയിരിക്കട്ടേആമേൻ താങ്കളുടെകോഴിക്കോട്ഉള ഷോപ്പീൽനീന്നുംഞാൻസൊർണകോയൻസ് വാങ്ങി യിട്ടുണ്ട് കുറെവർസംമുമ്പ്
@ShafasMuthoos45
@ShafasMuthoos45 5 ай бұрын
പാവങ്ങളുടെ മനസ്സ് അറിഞ്ഞു അവരുടെ സന്തോഷത്തിൽ പങ്കു ചേരുന്ന അങ്ങേക്ക് അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@arjunsr1338
@arjunsr1338 7 ай бұрын
Don't know.. Ariyathe kannuneer vannu poyi😊
@JabirRasnabanu
@JabirRasnabanu 8 ай бұрын
I'm I am proud of you boche❤👏🏻👌🏻👍🏻💝
@fousu1773
@fousu1773 8 ай бұрын
Boby sar super ❤❤❤❤❤❤😘😘😘😘😘😘
@sreekumarm4835
@sreekumarm4835 8 ай бұрын
കുറച്ചൊക്കെ മുട്ടൻ തെറി പറഞ്ഞാലും താങ്കളെ എനിക്കും ഇഷ്ടമാണ്❤
@Orange5is9
@Orange5is9 7 ай бұрын
ഒരു പാവപ്പെട്ട നല്ല മനുഷ്യൻ പണക്കാരനായാൽ ബോച്ചയെപോലെ....
@gk-forumkerala1421
@gk-forumkerala1421 8 ай бұрын
എന്തൊരു മനുഷ്യൻ ആണ് ബോചെ... തഗ്ഗിന് തഗ്ഗ്... "ഡ്രൈവിങ് സീറ്റിൽ ഇരുന്നാൽ പോലീസ് പിടിക്കില്ലെ !?" "പോലീസ് പിടിക്കില്ല. നമ്മൾ തന്നെ പിടിച്ചോണം "
@Godofdaytrades
@Godofdaytrades 8 ай бұрын
The mindset is great.....boche uyir.......so simpil.and great....❤❤❤❤❤❤
@ShakkeerShakkeer-xp1lk
@ShakkeerShakkeer-xp1lk 7 ай бұрын
എത്ര ഇണ്ടായിട്ടു കാര്യം ഇല്ല ഇത് പോലെ ഒരെണ്ണം മതി ബോച്ച 🫡
@SAJINANKCHINNU
@SAJINANKCHINNU 8 ай бұрын
ബോച്ച നിങ്ങളോട് oru പ്രത്യാഗ ബഹുമാനമാണ് എനിക്ക് എന്നെങ്കിലും എവിടെവെച്ചെങ്കിലും കണ്ടുമുട്ടും എന്നാ പ്രതീക്ഷ കൈവിടാതെ ❤️❤️❤️❤️
@shabnasaleem6936
@shabnasaleem6936 5 ай бұрын
എത്ര നല്ല മനുഷ്യൻ നമുക്കൊന്നും കാണാനുള്ള ഭാഗ്യം പോലും ഇല്ല
@stopmotionarmy4265
@stopmotionarmy4265 7 ай бұрын
Boche kanan janum monum agrahikkunu daivam thamburan anugrahikate
@OxfordAcademyKerala
@OxfordAcademyKerala 8 ай бұрын
Boche❤️❤️❤️
@SubaythaKanakkanthodiga
@SubaythaKanakkanthodiga 5 ай бұрын
അഭിനന്ദനങ്ങൾ
@princedavidqatarblog6343
@princedavidqatarblog6343 8 ай бұрын
കാര്യം ബോച്ചേ തള്ളുമെങ്കിലും നല്ല മനസിന്‌ ഉടമയാണ് ബോച്ചേ മാസ്സ് 🥰🥰🥰
@rockysagrivlogs6595
@rockysagrivlogs6595 8 ай бұрын
Nilambur teak❤❤❤
@SubaidaPari
@SubaidaPari 4 ай бұрын
ഇതുപോലെ എനിക്കും ഉണ്ട് ഒരു മോൻ 8 വയസ്സ് സംസാരിക്കാനും നടക്കാനും ബുദ്ധിമുട്ട് ഉണ്ട് അവന്റെ ആഗ്രഹം വിമാനം കേറണമെന്നാണ് എല്ലാം നടക്കുമെന്ന പ്രേതീക്ഷ
@ashiqueponnuslizan2362
@ashiqueponnuslizan2362 4 ай бұрын
Boche എനിക്ക് ഒരു കട ഇട്ടുതരുമോ ബുദ്ധിമുട്ടില്ല കഴിയുന്നെ മരുന്നിനു തന്നെ പൈസ വേണം ഇപ്പം പോകുന്നില്ല പൈസ ഇല്ലാഞ്ഞിട്ട് എന്നെ ഒന്ന് സഹായിക്കുമോ
@SuharaMvr
@SuharaMvr 2 ай бұрын
നല്ല മനസിന്റെ ഉടമ. ഇങ്ങനവേണം മനുഷ്യ രായാൽ ഈ ജാടയില്ലാത്ത മനസ് കുറേ കാലം നിലനിൽട്ടേ. ആമീൻ
@sahadevanem3754
@sahadevanem3754 7 ай бұрын
കുട്ടികളുടെ ആഗ്രഹം നടത്തിയതിൽ സന്തോഷം ❤❤❤❤❤
@mrwhosethemaster
@mrwhosethemaster 8 ай бұрын
കോമാളിത്തരം കാണിക്കുമ്പോ വന്നു ഊക്കുമെങ്കിലും ... ബോച്ചയെ എല്ലാവര്ക്കും ഇഷ്ട്ടമാ .... അതിപ്പോ ഞാൻ എന്റെ കൂട്ടുകാരെ ഊക്കാറുണ്ട് അതുപോലെ തിരിച്ചും കിട്ടാറുണ്ട് .
@ShakkeelaShakkeela-r4t
@ShakkeelaShakkeela-r4t 5 ай бұрын
Boche. Tangslk evideuim paralokattum malladr varoo atrakum janangsle buddimittil ninnim raksichholle
@sinudreams2213
@sinudreams2213 5 ай бұрын
മനുഷ്യ മനസ്സ് കാണുന്ന മനുഷ്യൻ ❤❤❤❤❤❤❤
@shahanashanu2762
@shahanashanu2762 4 ай бұрын
Njangal orupad kashttapett jeevikken veed japthiyilaan palakkad boche chayapodi shop ittutharumoo
@Mjv-fu6og
@Mjv-fu6og 4 ай бұрын
Oru 1000 rupa kayyil kittyaal koodi ahankaaram thonunna njaaan eee munushyane kand sherikkum albuthapettupovunnu😢😢😢inganokke oru valiya panakkaaran maaaraan pattumo....boche your parents are great ❤❤
@SuneeraK-zp9zx
@SuneeraK-zp9zx 3 ай бұрын
ബോബി സാറ ഞാൻ ഒരു പാവപെട്ട കുട്ടിയ എ നിക്ക് താമസിക്കുവാൻ ഒരു വിട്ട് തരുമോ പീസ്
@jasilthirur4137
@jasilthirur4137 8 ай бұрын
ബോച്ചോ 💪💪💪💪💪💪💪
@saleemolsalee7159
@saleemolsalee7159 8 ай бұрын
👌👌👌👌😍😍😍😍😄😄😄
@usmantp1546
@usmantp1546 5 ай бұрын
ബോച്ചേ superrrrrrrr👍👍👍👍👍👍👍👍👍👍👍👍👍👍
@aslamthacharakkal9830
@aslamthacharakkal9830 8 ай бұрын
മാജിക്കറിയാത്ത മജീഷ്യൻ പണക്കാരനായ പാവപ്പെട്ടവൻ ബൊചെയുടെ വീഡിയോകൾ കാണാറുണ്ട് വിമർശിക്കുന്നവരെ മനസ്സ് കൊണ്ട് പുച്ചിക്കാറുമുണ്ട് നിങ്ങളുടെ ഈ സന്മനസ്സു മരണംവരെ നിലനിൽക്കട്ടെ 😊❤❤
@ManiAmma-uq5tl
@ManiAmma-uq5tl 7 ай бұрын
ബോ ച്ചേപോലെ ആയിരത്തിൽ ഒന്നുമാ८ത० െെദവാനു८ഗഹ०
@RahmathbeeviRahmashouk
@RahmathbeeviRahmashouk 4 ай бұрын
അൽഹംദുലില്ലാഹ് 🤍🤲🏼ഇതാണ് യഥാർത്ഥ സ്നേഹം.....അല്ലാഹുവിന് ഏറ്റവും ഇഷ്ടം... ആരെ ആണ് എന്ന് അറിയോ? മറ്റുള്ളവരുടെ സന്ദോഷത്തിന് കാരണം ആവുന്നവരെ ആണ്..........
@kalidkalid3825
@kalidkalid3825 8 ай бұрын
മോൻ അത്രയേറെ ആഗ്രഹിച്ചത് thanks b o c h e 🌹🙏
@Abcdefgh11111ha
@Abcdefgh11111ha 8 ай бұрын
🙏🙏🙏🙏ബോച്ചേ നമിച്ചു
@SreejaPV-di3vw
@SreejaPV-di3vw 3 ай бұрын
Ighane ulla kure manushiar E bhoomiyil undaayal E bhoomi swargam ayene. Ellavarkkum sampathum athu ighane ulla nalla kaaryaghalkku viniyogikkanulla manassum Daivam anugrahichu kodukkatte.
@muzammiljab
@muzammiljab 8 ай бұрын
Fayis monte ummakkavatte 1000 kayyadikal.allahu nallath varuthatte..ameen
@sreejithasv8335
@sreejithasv8335 8 ай бұрын
Great sir❤❤❤
@teeyemyes
@teeyemyes 8 ай бұрын
മലയാളികളുടെ അഭിമാനം.....
@ashiqueponnuslizan2362
@ashiqueponnuslizan2362 4 ай бұрын
Boche sir മനസ്സറിഞ്ഞു സഹായിക്കണം
@ArjunA-nj4hg
@ArjunA-nj4hg 4 ай бұрын
Iilove boche
@ashiqueash6950
@ashiqueash6950 8 ай бұрын
ബോച്ചേ ഇതിലും വലുത് എന്ത് വേണം 🥰🥰🥰
@gurukalvex
@gurukalvex 7 ай бұрын
only respect for both
@secularindiakbk4600
@secularindiakbk4600 5 ай бұрын
Halo Sir... I'm Proud of you being the Human Reality Race.... Humanity.. means My dear Boche.....May God bless you and your family. always looking Smile.... Enjoy the Entire life with full of Pleasure.....❤❤❤
@SooraHameed
@SooraHameed 5 ай бұрын
ഫായിസ മോനെ നിൻ്റെ ആഗ്രഹംനിറവേറ്റി തന്ന് ബോച്ചേയ്ക്ക് ഭീർഗായുസ്സ് വേണ്ടി പ്രാർത്തിക്ക്❤❤
@somasundaran.m.ssoman
@somasundaran.m.ssoman 5 ай бұрын
Boche you, Rocking 👍exactly Rocking 🙏
@LatheefCh-t1o
@LatheefCh-t1o 5 ай бұрын
എന്റെ സർ.. പെട്ടന്നൊന്നും പോവല്ലേ.. ഇങ്ങനുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ അരുതാത്തത് സംഭവിക്കാതിരിക്കട്ടെ
@AkhilAS-v2t
@AkhilAS-v2t 7 ай бұрын
🙏സാർ ഒരിക്കലെങ്കിലും ഒരു ഷർട്ട് ഇട്ടു ഒരു വീഡിയോ ചെയ്യൂ സർ.🎉🎉🎉👍🫅🫅🫅🫅🫅🫅
@SooraHameed
@SooraHameed 5 ай бұрын
ആമാല വിൽ ആരുത്ഉമ്മ കഴുത്തിലിട്ടാ മതി കേട്ടോ❤❤❤❤
@alikoya8823
@alikoya8823 8 ай бұрын
Priyappeta,boche,enikku,thankel,oru,sahayam,cheyyumo,enikku,cheriya,oru,bisines,cheyyanayi ,oru,laksham,roopa,tharumo,munnotujeevichhu,pokananu,k,c,alikoya,valare,buddi,muttullathu,kondanu
@nafsalc5181
@nafsalc5181 8 ай бұрын
ബോബി ചെമ്മണ്ണൂരിനെ ഒരുപാട് ഇഷ്ട്ടം ❤
@mymemories8619
@mymemories8619 5 ай бұрын
ഇത് എൻറെ കൂട്ടുകാരൻറെ മകനാണ് അവനെ ചികിത്സിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട് പക്ഷേ അതെല്ലാം വളരെ സ്നേഹത്തോടെ കൂടിയാണ്
@alikoya8823
@alikoya8823 8 ай бұрын
Priyappeta,boche,enikku,thankel,oru,sahayam,cheyyumo,enikku,cheriya,oru,bisines,cheyyanayi ,oru,laksham,roopa,tharumo,munnotujeevichhu,pokananu,k,c,alikoya,valare,buddi,muttullathu,kondanu
@radhakrishnannair8320
@radhakrishnannair8320 5 ай бұрын
നന്മയുള്ള നല്ല മനുഷ്യ സ്നേഹി ആയ ശ്രീ ബോചെ സാറിനും , കുടുംബത്തിനും സർവ്വശക്തനായ ദൈവം ദീർഹായുസ് നൽകി അനുഗ്രഹിക്കട്ടെ . 🙏🙏🙏❤️❤️❤️
@shahirsalahudeen9635
@shahirsalahudeen9635 8 ай бұрын
Boche We love u
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,1 МЛН
АЗАРТНИК 4 |СЕЗОН 4 Серия
36:20
Inter Production
Рет қаралды 491 М.
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН