വളരെ നല്ല ചോദ്യം ഏറ്റവും നല്ല ബിസ്കറ്റ് സ്വർണ്ണ ബിസ്കറ്റ്
@nissarpa125910 ай бұрын
അതിനു ചെമ്പു ബിജയനെ കൊള്ളയടിക്കേണ്ടി വരും 🤣
@AbdulMajeed-jp4vn10 ай бұрын
@@nissarpa1259 U r a baffoon
@shahinaraheem89939 ай бұрын
😂😂😂
@chandrashekharmenon59159 ай бұрын
അതും ആരോഗ്യത്തിന് ഹാനികരം...😂😂😂
@MiniBiju-iz7yp8 ай бұрын
😂😂
@usmanvp614810 ай бұрын
ചുരുക്കി പറഞ്ഞാൽ രുചിയുള്ളതും എളുപ്പത്തിൽ കിട്ടുന്നതുമായ ഒരു ആഹാരവും കഴിക്കാൻ പാടില്ല എന്ന് - ഈ മനുഷ്യൻ മാരുടെഒരു ഗതികേട് =
@blackvader10010 ай бұрын
Taste ulla food undakkan ee companies ethra paisa aanu chelavakunnathu ennariyamo? Athil food addiction aanu most important. They are there to make money and not make you healthy. A healthy fit person is the bane of these big companies and the economy. They dont pay for packaged/processed food, medications, hospital bills etc etc.
@syamagopan193310 ай бұрын
എന്റെ മക്കൾ എപ്പോഴും ബിസ്കറ്റ് കഴിക്കും ഇതിന്റ ദോഷവശം അവർക്കു പറഞ്ഞു കൊടുക്കുവാൻ ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു 🙏♥️
@Alm-wm5we10 ай бұрын
ഞാൻ ബിസ്ക്കറ്റ് വാങ്ങിക്കാറില്ല അത് പല്ലിനു പിടിക്കുന്നു അപ്പോൾ പല്ല് പെട്ടന്ന് കേട് പിടിക്കും
@caffeinated.8 ай бұрын
@@Alm-wm5we ബിസ്ക്കറ്റ് കഴിച്ച് കഴിഞ്ഞിട്ട് പല്ല് തേക്കണം മിസ്റ്റർ 🦊
@jobybiju9b46110 ай бұрын
കുട്ടൻ പിള്ളയെപറ്റി പറയുന്നതിൽ ഒരു ബോറും തോന്നണ്ട നല്ല കഥാപാത്രമാ കുട്ടൻ പിള്ള സാധരണ കാർക്ക് മനസ്സിലാകും കുട്ടൻ പിള്ളയെ
@Relatable_naureen10 ай бұрын
Just like saravan kumar in dr pal
@mrinalmurali56510 ай бұрын
@@Relatable_naureen😂
@finojabdullah352610 ай бұрын
😂@@Relatable_naureen
@sarithasrujith308610 ай бұрын
🙄
@nishpakshan10 ай бұрын
അത് വിട്ടുപിടി. കുട്ടൻ ഭായ് എന്നാണ് പറഞ്ഞത്
@MolyKuruvilla-pd4iq8 ай бұрын
Docter, ഈ അറിവ് ഞങ്ങൾക്ക് ഇപ്പോഴാണ് മനസിലായത്.😊വളരെ നന്ദി🙏🏼
@neethuunnimol450210 ай бұрын
സാധാരണക്കാരന് മനസിലാകുന്ന അവതരണം. നമ്മൾ എല്ലാവരും ബിസ്‌ക്കറ്റ് കഴിക്കുന്നവരാണ്. Thanks doctor. Good information 🤝👍🥰
@kamalav.s656610 ай бұрын
അയ്യോ ഞാനെന്നും രാവിലെ 3, 4 , ബിസ്ക്കറ്റ് കടും കാപ്പിയുടെ കൂടെ കഴിക്കും , ഒരു ഫൗണ്ടേഷൻ ആകട്ടെ എന്ന് വിചാരിച്ച കഴിക്കുന്നെ , അതിപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായോ ,
@prabhalalprabha843710 ай бұрын
ഒരു കൊച്ചു കുട്ടിക്ക് പോലും മനസിലാകുന്ന അവതരണം ........ thank you doctor
@rijojoseph35256 ай бұрын
ഏറ്റവും നല്ല ബിസ്കറ്റ് ചോക്ലേറ്റ് ബിസ്ക്കറ്റ്... പക്ഷേ എന്റെ ഫാദറിന്റെ favourate parle g ബിസ്‌ക്കറ്റ് ആണ്.. ഇത് കഴിച്ചിട്ട് ഷുഗർ വക്കേല് എത്തിനില്കുന്നു, പ്രഷർ ഉണ്ട്, കൊളെസ്ട്രോൾ ഉണ്ട്.. എന്നാലും ഇതിനുള്ള മരുന്ന് കഴിച്ചിട്ട് ബിസ്‌ക്കറ്റ് കഴിക്കും 😂🤣
@shareefvadakkan429910 ай бұрын
മാസത്തിൽ ഒരിക്കൽ കുട്ടികൾക്ക് ബിസ്‌ക്കറ്റ് വാങ്ങി കൊടുക്കാറുണ്ട്. ഇപ്പോഴാണ് ഇതിന്റെ യാഥാർഥ്യം മനസിലാകുന്നത് നന്ദി dear Dr
@jishilashibu2616Ай бұрын
പട്ടിണി
@AfiyaZameem10 ай бұрын
സർ,നമ്മൾ അറിയാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളും നല്ല വിശദീകരണത്തോടെ അവതരിപ്പിക്കുന്ന dr ന് ന്റെ അഭിനധങ്ങൾ🎉
@shinasthasneem10 ай бұрын
Sir ഇതുപോലെ ബ്രെഡ്,bun, റൊട്ടി, റസ്ക് ഈ ഐറ്റത്തിന്റെ ഒരു വീഡിയോ ചെയ്യാമോ ബിസ്ക്കറ്റ് പോലെ തന്നെ ആളുകൾ safe ആണെന്ന് കരുതി കൂടുതലായി ഉപയോഗിക്കുന്ന ബേക്കറി ആണ്
@deepazachariah290410 ай бұрын
Yes ,need a detailed video in that .
@resh992010 ай бұрын
പ്രത്യേകിച്ച് മൈദ അടങ്ങിയ പലഹാരങ്ങൾ
@chch189910 ай бұрын
Yes please
@ASH03ASH10 ай бұрын
ബ്രൗൺ ബ്രഡ് ❤
@dr_tk10 ай бұрын
Brown bread kurachoode better aanu Gluten free aanel much better ❤
@amiramir99610 ай бұрын
ചുരുക്കി പറഞ്ഞാൽ ഒരു ബിസ്കറ്റും കഴിക്കാൻ പാടില്ല എന്ന് സാരം 😊 Next video... morning breakfast....എത്ന് കഴിക്കണം എന്നതിനെപ്പറ്റി വരട്ടെ..❤
@sajidpalamadathil5415 ай бұрын
Fruits are better
@jujujuju494710 ай бұрын
എന്താ അറിയില്ല ചെറുപ്പം തൊട്ട് ഇപ്പോളും എനിക്കു ഇഷ്ട്ടം ഇല്ലാത്ത സാധനം ആണിത് ബിസ്കറ്റ് 😖😖😖
എന്റെ ഇഷ്ട്ട ബിസ്ക്കറ്റ് ആണ് പാർലെ ജി.പച്ച വെള്ളത്തിൽ മുക്കി വരെ കഴിച്ചിരുന്നു.. ഇപ്പോൾ two month ആയി ഷുഗർ ഫുൾ ഒഴിവാക്കി. കൂടെ നമ്മുടെ ജി യേയും.. തടി ശരിക്കും കുറഞ്ഞു കൂടെ വയറും…
@mrx805110 ай бұрын
കൊട്ടതേങ്ങ ബിസ്ക്കറ്റ് കട്ടൻ ചായ ആഹാ എന്തു രസം
@purplebutterflybtsart847010 ай бұрын
Hide & Seek & Goodday are my favourites😌🥰
@kittykat-jt5nv9 ай бұрын
Me too, Hade & seek and Good day chocolate biscuit ❤❤
@Hunter07.10 ай бұрын
ബിസ്കറ്റിന്റെ പേര് എടുത്തു തന്നെ പറഞ്ഞീട്ടുണ്ട് 🔥🔥✨️
@shafeekilliyas10 ай бұрын
Vegetable oil ne kurich oru detailed vedeo idamo? Cooking nu colostrol controlled oil aayi use cheyyan pattumo
@rajangeorge85488 ай бұрын
4:24 ബിസ്‌ക്കറ്റ് വല്ലപ്പോഴും കഴിച്ചാൽ ബിസ്‌ക്കറ്റ് കമ്പനി പൂട്ടിപോകും..
@rifaswaba179810 ай бұрын
ഉറക്കത്തിൽ ഉണ്ടാകുന്ന വായിൽ നിന്ന് വരുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@nimisharajesh664710 ай бұрын
Pallu thechitt uranguka....night
@1994hal10 ай бұрын
Note the point. കുട്ടൻപിള്ള അല്ല ഇവിടെ പ്രശ്‌നം. ബിസ്ക്കറ്റ് ആണ് ഇവിടെ പ്രശ്‌നം.
@HasnaShihab-u8x10 ай бұрын
😂
@ourlifedaysvlogs10 ай бұрын
Thavidenna kazhichal ulla ഗുണം ദോഷം പറഞ്ഞു തരുമോ.. നല്ല തവിടെണ്ണ ആണോ എന്നറിയാൻ പാക്കറ്റിൽ എന്താണ് നോക്കേണ്ടത്
@sreejasuresh189329 күн бұрын
threptin biscuits നെ പറ്റി ഒന്ന് പറയുമോ ഏതെങ്കിലും വീഡിയോ യിൽ
@thefinalgoals10 ай бұрын
സൺഫ്ലവർ ഓയിൽ നെ കുറിച്ച് പറയാമോ ഏത് ഓയിൽ ആണ് നല്ലത്?
@jigj70010 ай бұрын
Try Engine oil👌👌👌👌👌
@Pc-vy7kr10 ай бұрын
Sun flower ആണ് ബെസ്റ്റ് oil.. വെളിച്ചെണ്ണ ശരിക്കും അത്ര നല്ല oil അല്ല.. പക്ഷെ ഇന്ന് മാർക്കറ്റിൽ കിട്ടുന്ന sunflower oil ശരിക്കും sunflower 🌻 തന്നെ ആണോ എന്നത് ആണ് doubt
@susanjoseph929310 ай бұрын
വെളിച്ചെണ്ണ നല്ലതല്ലാത്തതു എന്താ നല്ല വെളിച്ചെണ്ണ വളരെ നല്ലതാണ് @@Pc-vy7kr
@aravindb973610 ай бұрын
@@Pc-vy7kr മാർക്കറ്റ് il കിട്ടുന്ന sunflower oil പകുതിയും ഉടായിപ്പു aanu , so better to use virgin olive oil / coconut oil
@drpullimaan-si9nt10 ай бұрын
ഒറിജിനൽ സൺഫ്ലവർ ഓയിൽന് 400/500രൂപ വേണ്ടിവരും. കടകളിൽ ഉള്ളതൊക്കെ ഡ്യൂപ്ലിക്കേറ്റ് ആണ്.
@dreamshore910 ай бұрын
Most danger item ബിസ്ക്കറ്റ്, പലരും ദിവസം oru പാക്ക് വെച്ച് തിന്നുണ്ട്... എല്ലാ ബ്രാണ്ടും കണക്കാ കാരണം ബിസ്ക്കറ്റ് തന്നെ കേടു ആണ്....
@sgte235810 ай бұрын
എനിക്ക് പറലേജ് ബിസ്കറ്റ് ടൈഗർ ബിസ്ക്കറ്റ് ഒഴിച്ചു മറ്റുള്ള ബിസ്ക്കറ്റ് ഇഷ്ട്ടമാണ്
@fathimas859910 ай бұрын
Thank you so much Dr Danish 🎉🎉🎉
@aswathyn405710 ай бұрын
കുട്ടൻപിള്ള is very interesting 👍👍👍
@abhilashmathew30868 ай бұрын
nutri choice sugar free high fiber raggy biscuit but include maltodextrin
@vishnusuresh870110 ай бұрын
Dr അരോറുട്ട് കഴിക്കുന്നതിൽ കുഴപ്പം ഉണ്ടോ
@sajidsaj387110 ай бұрын
Dr.അതികപേരും രാവിലെ കഴിക്കുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് ആണ് ബ്രഡും ഓംലെറ്റും.ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
@aravindb973610 ай бұрын
Bread അധികം കഴിച്ചുകൂടാ
@nayanar603210 ай бұрын
Dr oats thiramayi kuttikalk koduthal problm undo, oats ne kurichu oru vedio cheyamo
@anilmd201110 ай бұрын
ഇൻഫെക്ഷൻ മൂലമുണ്ടാകുന്ന വയറ്റിലെ പുകച്ചിലിനും. എരിച്ചിൽ കുറയാൻ മാർഗ്ഗമുണ്ടോ?എരിവ് പുളി കഴിച്ചാൽ ഉടൻ ടോയ്‌ലെറ്റിൽ പോവുക...
@bharatheeyankerala42174 ай бұрын
I changed my food habit after see this video...soo helpful content
@-user-mikkus10 ай бұрын
Sir....work ചെയ്യുന്ന ആൾക്കാർക്ക് evening snacks കുട്ടികൾക്ക് ആക്കി കൊടുക്കുവാൻ പറ്റില്ലല്ലോ...പകരം കൊടുക്കാൻ പറ്റുന്ന food വീഡിയോ തരുമോ
@GopiM-zl1rr10 ай бұрын
Fruits, Egg, Peanuts
@sulochanac30079 ай бұрын
I.$ 6:07 @@GopiM-zl1rr
@mohammedmohammedkunhi775210 ай бұрын
Pazhaya kaalath AZAAD biscuit undaayirunnu From Karnataka .15 kg tinil varumaayirunnu.nalla testy