ഇതുപോലെ ഉള്ള അറിവുകൾ ഇനിയും എത്തട്ടെ നല്ല ഉപകാരം തിരുമേനി
@lalkrishna11912 жыл бұрын
ജീവിതം മാറ്റി മറിച്ച വീഡിയോ ആണ് സുഹൃത്തുക്കളെ...
@girijagovindhakutty26432 жыл бұрын
തിരുമേനി പറയുന്നത് വളരെ സത്യം വിശ്വാസം ഉണ്ട് തിരുമേനിയെ വളരെ നന്ദി അറിവ് പകാർന്നു തരുന്നതിനു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍🙏🙏🙏🙏🙏🙏
@agithamohan5399 Жыл бұрын
E karyngal chayyan pattatha sahajarythilanu.njan Bangalore flattilanu thamasikkunnathu.orupadu bhudhimuttum joli thadasavum undu manthram mathram cholliyal swariyakumo oru upadhaesam tharanae Thirumaeni
@sreenadhsreenadh3812 Жыл бұрын
Parharam cheythu adi kinnathil kitti orupadu nanni
@vel43 Жыл бұрын
നന്ദി തിരുമേനി, 🙏
@SachuBadradeepam2 жыл бұрын
പ്രായശ്ചിത ബലിയെക്കുറിച്ച് പറയാമോ..! 💚❤
@vishnuvelayudhan14042 жыл бұрын
കരിനീലി ചെറുനീലി ദേവതകളെ പറ്റി video ചെയ്യാമോ
@renjithnarayanan23782 жыл бұрын
Sudheesh ji...vidya Padipichu taramo?
@KunjisVlog2 жыл бұрын
Thanks thirumeni🙏🙏🙏
@anoopc11412 жыл бұрын
നമസ്കാരം തിരുമേനി.... ഭൂതത്താനെ കുറിച്ച് പറയാമോ?
@00000...... Жыл бұрын
മുട്ടനാടിൻ്റെ മണം സത്യമാണ് ഇദ്ദേഹം പറഞ്ഞത് ഞങ്ങളുടെ വീട്ടിൽ 2000ത്തിൽ ഒരു പ്രാവശ്യം മുറി മുഴുവൻ വന്നിരുന്നു ശേഷം പിന്നീട് വന്നത് 2008ലും 2009തിലും മണം വരുമ്പോൾ ഞങ്ങൾ പറയുന്നത് ആട്ടിൻ പൂടയുടെ മണം വരുന്നു എന്നാണ് അന്ന് കൂടുതലും വിളക്കു വച്ചു കഴിഞ്ഞു ഉള്ള സന്ധ്യക്ക് ആറര ഏഴു മണി സമയത്താണ് ഒരാൾക്ക് ഈ മണം ഏതെങ്കിലും മുറിയിൽ അനുഭവപ്പെടുമ്പോൾ മറ്റുള്ളവരോടും പറയും ദേ ഇവിടെ ആട്ടിൻ പൂടയുടെ മണം ഉണ്ട് എന്ന് അപ്പോൾ അവർ വരുമ്പോഴും മണം അനുഭവപ്പെടും ഈ ഞാനും എന്റെ ഇളയ സഹോദരനും അമ്മയും ആണ് ഇതിന്റെ അനുഭവ സാക്ഷികൾ ഒരാൾ ശരീരത്തിൽ അല്പം പെർഫ്യൂം അടിച്ചു നിന്നാൽ അയാൾക്ക് ചുറ്റും ഒരു ഗന്ധം അനുഭവപ്പെടില്ലെ അതുപോലെയാണ് ഇതും എന്നാൽ ഒരാൾ ഒരു ചിക്കൻ കറിയോ മറ്റോ പാകം ചെയ്താൽ അതിന് പിടിവള്ളി പോലെ മണം പിടിച്ച് പിടിച്ചു ചെല്ലുമ്പോൾ ഒരു സ്രോതസ്സ് ഉണ്ട് ഞങ്ങൾ രണ്ടായിരത്തി ഒമ്പതിൽ ഒരു ജോൽസ്യനെ കണ്ട് കാര്യങ്ങളുടെ ഗൗരവം ബോധിപ്പിച്ചു അയാൾ ഒരു തകിടു വീട്ടിൽ തൂക്കിയിടാൻ തന്നു പിന്നീട് മണം വരാതായി പിന്നീട് കുറച്ചു വർഷങ്ങൾക്കു ശേഷം ഒരു ജോൽസ്യനെ കണ്ടു അയാൾ പറഞ്ഞു വീട്ടിൽ കൂടോത്രം ചെയ്തിട്ടുണ്ട് ഒരു മുസ്ലിം ദുർമന്ത്രവാദിയാണ് എന്നും ചില പരിഹാരങ്ങൾ ചെയ്തു പിന്നീട് ഒന്നുരണ്ടു വർഷം കഴിഞ്ഞ് ഒരു ബന്ധുവിന്റെ ബന്ധത്തിൽ പെട്ട ഒരു മന്ത്രവാദിയെ കണ്ടു ശംഖ് കറക്കി കാര്യം പറയുന്ന (ശംഖ് ജ്യോതിഷം) ഇദ്ദേഹം മൂന്നു പ്രാവശ്യം ശംഖ് കറക്കി ഉറപ്പിച്ചു എന്നിട്ട് പറഞ്ഞു നിങ്ങൾ താമസിക്കുന്ന വീട്ടിൽ ആഭിചാരം ദോഷം ഉണ്ട് ഒരു തുലുക്കൻ ആണ് ചെയ്തു കൊടുത്തത് മറവുചെയ്തു കിടക്കുന്നു എന്നും പറഞ്ഞു അതായത് ഞങ്ങളുടെ വീടിന്റെ തൊട്ട് മുമ്പിൽ താമസിക്കുന്ന ഒരു ആശാരി സ്ത്രീയുടെ ഭർത്താവിൻ്റെ അനിയൻ ആയിരുന്നു മുൻപ് അവിടെ താമസിച്ചിരുന്നത് അയാൾ കള്ള് കുടിയൻ ആയിരുന്നു അവരും അയാളും ആയിട്ട് മിക്കവാറും വഴക്ക് ആയിരുന്നു അയാളെ അവിടുന്ന് ഓടിക്കാൻ ആശാരി സ്ത്രീ നീണ്ടൂർ ഉള്ള അവരുടെ വീടിന്റെ അടുത്തുള്ള ഒരു മുസ്ലിം ദുർമന്ത്രവാദിയെ സ്വാധീനിച്ചു കൂടോത്ര വസ്തു അവിടുള്ള മണ്ണിൽ കുഴിച്ചിട്ടു പിന്നീട് പുതിയ മുറികൾ പിടിച്ചപ്പോൾ അതിന്റെ അടിയിൽ കൂടോത്ര വസ്തു ആയിപ്പോയി. ഈ ഗന്ധം അകം കറുത്ത ഉണങ്ങിയ കൊട്ടം അങ്ങാടി മരുന്നു കടകളിൽ നിന്നും വാങ്ങാൻ കിട്ടും കൊട്ടം രണ്ടു തരം ഉണ്ട് എന്ന് പറയപ്പെടുന്നു പുറമെ ചെറിയ വെളുപ്പുള്ള അകം കറുത്ത കൊട്ടം പുറമെ മണക്കുമ്പോൾ ഏതാണ്ട് ഈ മണത്തിനോട് സാമ്യം ഉള്ള ഒരു ഗാംഭീര്യം ഉള്ള മണമാണ്
@PrajeeshKumar-ex6xo Жыл бұрын
വിഷ്ണുമായ ഉപാസന ചെയ്യുമ്പോൾ ബീഫ് കഴിക്കാൻ പാടില്ല. എന്ന് കേൾക്കുന്നു.. അതിനെ കുറിച്ച് വീഡിയോ ചെയ്യാമോ
@VanadurgaJyothisham Жыл бұрын
ആദ്യം വിഷ്ണുമായ ആരാണെന്നറിയു. അതിനു ശെഷം പെരെ ബീഫ് ൻ്റ പുറകെ പൊവുന്നത്
@sarathsaraths59592 жыл бұрын
Nalam vedham badichu 17 varsham njan alanjathanu. Oru padu poojakalum pariharangalum cheythu oru mattavum undayilla. Avasanam idhehathinte aduthu poyitanu oru mattam undayathu. Eppol ente jeevitham nalla santhoshathode munnotu pokunnu athinu karanam idheham aanu ethra nanni paranjalum mathi avilla
@Inthifada3 ай бұрын
ഇവരെ കാണാൻ എന്താണ് ചെയ്യേണ്ടത്
@Inthifada3 ай бұрын
എവിടെയാണ് സ്ഥലം
@prasadkumar28642 жыл бұрын
സർ മാരിയമ്മയെ കുറിച്ച് പറഞ്ഞു തരുമോ 🙏 നമസ്കാരം
@VanadurgaJyothisham2 жыл бұрын
പറയാം
@vava274225 күн бұрын
എനിക്ക് തിരുമേനിയെ ഒന്ന് കാണണം. വഴി പറഞ്ഞു തരാമോ
@VanadurgaJyothisham25 күн бұрын
@@vava2742 6238999670
@rainbowfreeze1489 Жыл бұрын
2math uzhiyendath 21 pravashyamayal kuzhappudo sir
@arunaj21802 жыл бұрын
ശ്രീ ഭൂവനേശ്വരി പറ്റി പറയമോ Ple 🙏🙏🙏
@himasyam87862 жыл бұрын
Sir, ഞാൻ താമസിക്കുന്ന വീട്ടിൽ തന്നെ ആണ് എന്റെ ശത്രു ഉള്ളത്. അവർ എനിക്ക് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കും വിധം ആഭിചാര ക്രിയകൾ ചെയ്തു വരുന്നുണ്ട്. നമ്മൾ താമസിക്കുന്ന വീട്ടിൽ തന്നെ ഉള്ളവർ നമ്മളെ ദ്രോഹിക്കാൻ ഇത്തരം ക്രിയകൾ ചെയ്തു വരുക ആണെങ്കിൽ അതിൽ നിന്ന് രക്ഷനേടാനുള്ള പരിഹാരത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ഒരു പാട് പേർക്ക് അത് ഉപകാരം ആയേക്കാം. Pls
@VanadurgaJyothisham2 жыл бұрын
ചെയ്യാം.ഇത് ചെയ്ത് നൊക്കു
@Shalimar-e1u3 ай бұрын
അയൽവാസി വീടി നുള്ളിൽ കുഴിച്ചിട്ട് അതിൻ്റെ മുകളിൽ വീട് വെച്ച് തന്നു 8വർഷമായി ഓരോ ദുരിതങ്ങൾ . മരണം തൊട്ടു ഭഗവാൻ കണ്ടതു കൊണ്ട് ഇപ്പോഴും ജീവനോടെ ഇരിക്കുന്നു
@remeshkrishnan126116 күн бұрын
പട്ടും, നാളികേരവും ഉഴിയേണ്ടത് വീട്ടിൽ വെച്ചാണോ അതോ പുഴയുടെ തീരത്ത് വെച്ചാണോ..?
@VanadurgaJyothisham15 күн бұрын
@@remeshkrishnan1261 വീട്ടിൽ വച്ച്
@anr1983 Жыл бұрын
Sthalathinu undengil endu cheyanam
@Anilkumar-yw9ey2 жыл бұрын
🙏🙏🙏👌👌👌സന്തോഷം
@shineyshiney56162 жыл бұрын
Sir ennu njan sarppadosham cheayauthu
@anoopgpilla60632 жыл бұрын
സ്വാമി 🙏 പൊതിച്ച നാളികേരം ആണോ അതോ പൊതിക്കാത്തത് ആണോ.....? ഇത് ഏതു ദിവസം വേണമെങ്കിലും ചെയ്യാമോ....
@ratheeshcb36542 жыл бұрын
Pothichathu bro ethu divasam chaitholooo
@vishnu76362 жыл бұрын
Naalam Veda kettu dosham aayi arukola varumo... Reply plzzz
@jr32882 жыл бұрын
Hare Krishna
@appunigil5902 жыл бұрын
Good
@vichoosvichoos9718 Жыл бұрын
Kaivisha ബാധ മാറുമോ
@VanadurgaJyothisham Жыл бұрын
നൊക്കി വെർതിരിക്കു എന്നിട്ട് പരിഹരിക്കു
@amalkp4934 Жыл бұрын
ശത്രു ചെയ്ത സ്തം ബന o മാറുമോ
@VanadurgaJyothisham Жыл бұрын
ശ്രദ്ധകുറവുണ്ട്
@sarathkumar76892 жыл бұрын
സർ കുരികുത്തി ദേവതയെ കൊണ്ട് പോത്തിൻ തലയിൽ ചെയ്യുന്ന സ്തംഭനക്രിയ മൂലം ഉണ്ടാകുന്ന ദോഷങ്ങൾ എന്താണ്. എന്റെ അടുത്ത ഒരാൾക്ക് ഇങ്ങനെ ഏറ്റിട്ടുണ്ട്. ഇതിന്റെ ഫലം മൂർച്ഛിക്കാൻ വർഷങ്ങൾ എടുക്കുമോ
എന്ത് ചെയ്തിട്ടും. വയറിന് ഒരു. സ്ഥമ്പനം. വരുക. അത് പോകുന്നില്ല
@amminikutty9857 Жыл бұрын
തിരുമേനി ഞാൻ ഒരുകാര്യം ചോദിച്ചോട്ടെ ഇത് 27, 11, 21 പ്രാവശ്യം ഉഴിയുന്നത് പറഞ്ഞില്ലേ ഈ ഉറിയുന്ന വശം ഇടത്തോട്ടാണോ, വലത്തോട്ട് ആണോ ഉഴിയേണ്ടത് എന്ന് ഒരു റിപ്ലെ തരാമോ എങ്ങനെ ആണ് എന്നുള്ളത് pls
@VanadurgaJyothisham Жыл бұрын
ക്ലൊക്ക് വൈസ്
@amminikutty9857 Жыл бұрын
ഇടത്തോട്ട് അല്ലേ തിരുമേനി
@VanadurgaJyothisham Жыл бұрын
@@amminikutty9857 അതെ
@shyammohantm21542 жыл бұрын
എന്റെ ഭർത്താവിനാണ് ഈ പ്രശ്നം അറിഞ്ഞു ഉഴിയാൻ സമ്മതിക്കില്ല ഒറ്റ രൂപ coin ഞങ്ങൾ അറിയാതെ ഉഴിനട്ട് അതിൽ നാളികേരം ഉഴിഞ്ഞാൽ മതിയോ
@VanadurgaJyothisham2 жыл бұрын
മതി .ചെയ്ത് നോക്കു
@Kadaleevanapriyam Жыл бұрын
🌹🙏🌹👍
@minikr7482 жыл бұрын
Njan whatsapp clear cheyyunnu. Ente doubts clear cheythu tharumo.
@VanadurgaJyothisham2 жыл бұрын
തീർച്ചയായും
@Sanu-jz6pr8 ай бұрын
ഇത് ഒരുഅറബി ചുവയുള്ളമന്ത്രമാണെല്ലോ ? തിരുമേനി ഇത് ജിന്ന് പോലുള്ള ബാധാദോഷങ്ങൾ മാദു മോ?
@hangover53112 жыл бұрын
👍
@valakff68202 жыл бұрын
🙏🙏🙏
@TM_ROCKY_7 ай бұрын
Eath divasam samayam parayamo thirumeni
@VanadurgaJyothisham7 ай бұрын
ഏത് ദിവസവും ഏത് സമയത്തും
@rageshmohan64792 жыл бұрын
ചേട്ടായി ശത്രുക്കൾ ചെയിത മാരണത്തിൽ നിന്നും പൂർണ മായി രെക്ഷ നേടാൻ കഴിയുവോ. പ്ലീസ് reply😞
@VanadurgaJyothisham2 жыл бұрын
കഴിയും
@rageshmohan64792 жыл бұрын
@@VanadurgaJyothisham ചോറ്റാനിക്കര ഭജനത്തെ കുറിച്ച് ഒന്ന് പറയുവോ pls
@akhiy93712 жыл бұрын
Chottanikara guruthy book
@vichoosvichoos9718 Жыл бұрын
പച്ച പട്ട് മുസ്ലിം പള്ളിയിൽ കൊടുക്കാൻ പറ്റുമോ
@Kalabhairavan3872 жыл бұрын
🙏🙏🙏🙏🙏🙏......
@sreekumarannamboothiri46422 жыл бұрын
സംഗതി കൊള്ളാം.ഒരു പ േക്ഷ ഞാൻ പറഞ്ഞു വരുന്നത് സൂക്ഷ്മകാര്യങ്ങൾ അതിന്റെ രീതിയിൽ തന്നെ പറയുന്നതു ചിതം .