Vande Bharath Technology Explained | വന്ദേഭാരത് | Train without a Locomotive | Ajith Buddy Malayalam

  Рет қаралды 95,866

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

ഇന്ത്യയുടെ ആദ്യ മോഡേൺ looking സെമി ഹൈ സ്പീഡ് ട്രെയിൻ- വന്ദേ ഭാരത് എക്സ്പ്രസ്സ്‌. നമ്മുടെ സ്വന്തം ബുള്ളറ്റ് ട്രെയിൻ. ജപ്പാൻ ന്റെ original ബുള്ളറ്റ് train ന്റെ ടോപ് സ്പീഡ് നടുത്തെങ്ങും എത്തില്ലെങ്കിലും 0-100kmph സ്പീഡിൽ വന്ദേ ഭാരത് ബുള്ളറ്റ് ട്രെയിൻനെ മറികടക്കും. അങ്ങനെ ഒത്തിരി പ്രത്യേകതകളും പുതുമകളും, നമുക്കൊത്തിരി കൗതുകവും ഉള്ള ട്രെയിൻ ആണ്. ഇന്ത്യൻ engineers പ്രദേശികമായി ഡിസൈൻ ചെയ്ത് റെക്കോർഡ് സമയത്തിനുള്ളിൽ ഡെവലപ്പ് ചെയ്ത ഇതിന്റെ ഒരു വലിയ പ്രത്യേകത, എൻജിൻ ഇല്ലാത്ത, അല്ലെങ്കിൽ ഈ ട്രെയിൻനെ വലിക്കാൻ ഒരു locomotive ഇല്ലാത്ത ട്രെയിനാണ് എന്നതാണ്. അപ്പൊ വന്ദേ ഭാരത്ന്റെ അങ്ങനെ അധികം ആരും പറഞ്ഞിട്ടില്ലാത്ത ടെക്നോളജിയെ പറ്റിയാണ് ഈ വീഡിയോ.

Пікірлер: 309
@aloneman-ct100
@aloneman-ct100 9 ай бұрын
👌👌 വേറെ ഒരിടത്തും ഇത്ര പെർഫെക്ട് ആയിട്ട് പറഞ്ഞിട്ട് ഇല്ല
@midhunbs1979
@midhunbs1979 9 ай бұрын
Hindi channelil und
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
🙏🏻💝
@rathnarajms9438
@rathnarajms9438 9 ай бұрын
ലെ ICF ൽ വന്ദേ ഭാരത് ....നിർമാണത്തിന്റെ ഒരു ഭാഗമായ ഞാൻ
@fayiz4342
@fayiz4342 9 ай бұрын
ഇതൊക്കെയാണ് ഈ ചാനലിനെ ഇഷ്ടപ്പെടാൻ കാരണം. ആരും ചെയ്യാത്ത ഇത്തരം technology കാര്യങ്ങൾ ഉദാഹരണ സഹിതം പറഞ്ഞുതരുന്നത്
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
🙏🏻💖
@terrorboy192
@terrorboy192 9 ай бұрын
*" The secret of change is to force all of your energy not on fighting the old, but on building the new " ചുമ്മാ 🔥🔥*
@Ajeesh.c
@Ajeesh.c 9 ай бұрын
പെട്രോൾ പമ്പിന്റെ പ്രവർത്തനം ഒന്ന് വിശദീകരിക്കാമോ... ഓരോ തവണ പെട്രോൾ അടിക്കുമ്പോഴും മനസ്സിൽ നൂറായിരം സംശയങ്ങൾ ആണ്
@ARunJK999
@ARunJK999 9 ай бұрын
BJP കൊള്ളാം നല്ലതിനെ അംഗീകരിക്കണം
@ARunJK999
@ARunJK999 9 ай бұрын
@@Devil13199 സംസ്കാരം ഉണ്ടാവാണെമെങ്കിൽ നല്ല കുടുംബത്തിൽ ജനിക്കണം നിന്നെ പറഞ്ഞിട്ട് കാര്യമില്ല. ..ഞാൻ സങ്കി ആണെന്ന് ചാപ്പ അടിച്ചു ഇത് വരെ കോൺഗ്രസിന് മാത്രമേ വോട്ട് ചെയ്തുള്ളു 60 വർഷം അവർ ഭരിച്ചിട്ടു സാധിച്ചില്ല ഇപ്പോൾ BJP ചെയ്തെങ്കിൽ അത് അംഗീകരിക്കാൻ സാധിക്കണം
@Devil13199
@Devil13199 9 ай бұрын
@@ARunJK999 ഇന്ന് ഇന്ത്യയിൽ കാണുന്ന പലതും കോൺഗ്രസ്സ് ഭരിച്ചപ്പോൾ ഉണ്ടാക്കിയത് അത് ഓർമ്മ വേണം ബ്രിട്ടീഷുകാർ പോയപ്പോൾ ഉള്ള ഇന്ത്യയെ ഇവിടേം വരെ എത്തിച്ചത് നീ കുറ്റം പറയുന്ന സർകാർ തന്നാ പിന്നെ കാലം ടെക്നോളജി എല്ലാം മാരുപോൾ അതിനനുസരിച്ച് വികസനങ്ങൾ വരും അതിനെല്ലാം ജയ് ബിജെപി ജയ് മോങ്ങി ജയ് പസുംബാ വിളിച്ചോണ്ട് നടക്കുന്ന കാലകുട്ടൻമരോട് പറഞ്ഞിട്ട് കാര്യമില്ല പിന്നെ നിന്നെക്കാൾ അന്തസ്സ് ഉള്ള കുടുംബത്തിൽ ജനിച്ചത് ഞാൻ oke daa kutta
@ranjithkumarrkedarikode1584
@ranjithkumarrkedarikode1584 9 ай бұрын
​@@ARunJK999കുടുംബത്തേക്ക്.കിട്ടിയിട്ടു.ബാക്കിയുണ്ടാകില്ല.ഒണ്ടങ്കിൽ തന്നെ.വീതം വക്കണം. പിന്നെ എങ്ങനെ.ഭാരതം വികസിക്കും
@hajimasthaan1327
@hajimasthaan1327 9 ай бұрын
ആശാന്‍റെ അനിമേഷന്‍ ഒക്കെ എപ്പോഴും സിമ്പിള്‍ ആന്‍ഡ് ഹമ്പ്ള്‍ ആണ്👍👌🔥
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
😊🙏🏻💝
@sabareesh58
@sabareesh58 9 ай бұрын
8:35 മിനുട്ടിൽ ഇത്രയും ഡീറ്റൈൽഡ് ആയി ഒരു വീഡിയോ 👍👍❤❤
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
🙏🏻
@RaviPuthooraan
@RaviPuthooraan 9 ай бұрын
ഈ Channel കാണാതെ ഇരിക്കുന്നവർക്ക് ആണ് നഷ്ടം ❤
@eternal1967
@eternal1967 9 ай бұрын
Kidu explanation macha❤. Proud to be bharatian ❤
@binithpr
@binithpr 9 ай бұрын
ഒന്നും പറയാനില്ല, അത്രക്ക് പെർഫെക്റ്റ്. Thank you buddy ❤❤❤
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
💖
@India20504
@India20504 9 ай бұрын
500 new vande bharat are coming on 2024🧡
@Corazon_KAIZOKU
@Corazon_KAIZOKU 9 ай бұрын
Running successfully on 25 routes.🔥
@Corazon_KAIZOKU
@Corazon_KAIZOKU 9 ай бұрын
Update 42 services currently. Including new Alappuzha route (KGQ -TVM) only orange VBE. en.wikipedia.org/wiki/List_of_Vande_Bharat_Express_services
@maheshvaishnavam2895
@maheshvaishnavam2895 9 ай бұрын
ആവശ്യപ്പെട്ട വീഡിയോ ചെയ്തതിനു thanks ബ്രോ ❤️
@the_prince154
@the_prince154 9 ай бұрын
ഇന്ത്യക്ക് ആവശ്യമുള്ള resorces ആൻഡ് manpower ഇന്ത്യയിൽ തന്നെ ഉണ്ട് മോഡി ഗവൺമെൻ്റ് അത് നല്ല രീതിയിൽ use ചെയ്യുന്നുണ്ട് എൻജിനീയറിങ് ❤️🤤
@soorejsbabu
@soorejsbabu 9 ай бұрын
Ah track ukalum, signaling um koode onnu setup aki, kooduthal train odichal thanne keralathinte pakuthi traffic ozhuvayene.
@rohithk7467
@rohithk7467 9 ай бұрын
Broo your presentation is very simple and helpful. ❤
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
🙏🏻💖
@prafulprasanth2929
@prafulprasanth2929 9 ай бұрын
ഇത് വേറെ ലവൽ ചാനൽ ആണ്. 🔥 bro railway yil ആണോ 😅
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
Alla
@nandukrishnanNKRG
@nandukrishnanNKRG 9 ай бұрын
Good explanation. 👍Technology പരമായി ഒരു ബന്ധം ഇല്ലാത്ത ആളിനും, simple ആയ് പറഞ്ഞു മനസ്സിലാക്കി തരും
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
🙏🏻
@handyman7147
@handyman7147 9 ай бұрын
Thank you. Excellent explanation. Hope we'll have the sleeper and 200kmph trains soon. I guess the railways would have stopped manufacturing of the old type coaches and engines.
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
Both will coexist
@India20504
@India20504 9 ай бұрын
Sleeper has a speed of 220km per hour. Railway started the replacement of old tracks with R350 highspeed tracks.
@fineart4965
@fineart4965 9 ай бұрын
ഭാരതം എന്തിനും ഏതിനും പ്രാപ്തം ആവട്ടെ 😊. ജയ് ഹിന്ദ് 😊
@unnimusic007
@unnimusic007 9 ай бұрын
വളരേ നന്നായി വിവരിച്ചു തന്ന ഒരു video ഇതിൻ്റെ graphics section പ്രത്യേക അഭിനന്ദനം അർഹിക്കുന്നു വളരേ complex ആയ കാര്യം ലെളിതമായി പറഞു തന്നതിന് ഒരു great thanks
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
💝
@anandhakrishnananandhu2431
@anandhakrishnananandhu2431 9 ай бұрын
Pazhaya electric tarian ne abekshich vanthe Bharath train nte chilav kuravaano kooduthal aano ......? Current charge nokumbol....
@hrishikesh-2132
@hrishikesh-2132 9 ай бұрын
Kooduthalaan..fully airconditionum..2 pandograph pravarthippikkunnaathu kondum
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
Passenger capacity kuravum
@jeswink.f389
@jeswink.f389 9 ай бұрын
Bro can you do videos related to ships , by focusing any type of a particular purpose ship
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
👍🏻
@-AKSHAY0-0
@-AKSHAY0-0 9 ай бұрын
Proud to be an bharath 🔥
@pradeepanc442
@pradeepanc442 9 ай бұрын
Indian
@pradeepanc442
@pradeepanc442 9 ай бұрын
India
@pradeepanc442
@pradeepanc442 9 ай бұрын
India
@eternal1967
@eternal1967 9 ай бұрын
​@@pradeepanc442poyi chav . India is a country, bharat is Kingdom. Kingdom>india
@KaalaBhairava-xm7mi
@KaalaBhairava-xm7mi 9 ай бұрын
Dump trucks ന്റെ video ചെയ്യുമോ ❤
@sureshgopalakrishnan9732
@sureshgopalakrishnan9732 2 ай бұрын
Baltimore അപകടം explain ചെയ്ത ചാനൽ കണ്ടിരുന്നു. Well explained one. ചാനൽ പേര് note ചെയ്തു വെച്ചു. പിന്നെ ഈ വീഡിയോ കണ്ടു. ചാനൽ പേര് ശ്രദ്ധിച്ചപ്പോൾ അതേ ചാനൽ. 👌👌👌. Informative content. Good presentation with illustrations. Keep it up.Subscribing now.
@Harismanniyil
@Harismanniyil 9 ай бұрын
Proud be an Indian ❤
@grenjith
@grenjith 9 ай бұрын
Can you please do a video on health impact of electric cars? Since the voltage at tires is close to 400v , will there be health impact, esp. long exposure
@maheshvaishnavam2895
@maheshvaishnavam2895 9 ай бұрын
മുംബൈ അഹമ്മദാബാദ് ആദ്യ ബുള്ളറ്റ് ട്രെയിൻ ജപ്പാനിൽ നിന്നും ആണ് കൊണ്ട് വരുന്നത് താമസിയാതെ അതും ഇന്ത്യയിൽ തന്നെ നിർമിക്കാൻ ആണ് സാധ്യത Yes We Can 🇮🇳 ❤️
@joffinmj4485
@joffinmj4485 6 ай бұрын
Magnetic Train കളുടെ പ്രവർത്തനത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
@georgebaiju325
@georgebaiju325 7 ай бұрын
ഇന്ത്യ ഇൽ ഓടുന്ന മുഴുവൻ ട്രെയിൻ കളുടെ.......% ( കുറഞ്ഞ ) ആണ് വന്ദേ ഭാരത് ട്രെയിൻ കൾ..... ബഹു ഭൂരിപക്ഷ ആളുകൾ കും ഇതിന്റെ fare താങ്ങാൻ ഉള്ള സാമ്പത്തീക സ്ഥിതി ഉള്ളവർ അല്ല...... മറ്റു ട്രെയിൻ കൾ എല്ലാം ഈ ട്രെയിൻ കാരണം വൈകി ആണ് ഓടുന്നത്!!
@anoopr3931
@anoopr3931 3 ай бұрын
Bullet train വരുന്നു ഇതിനെ അടിസ്ഥാനം ആക്കി എന്ന് വാർത്ത ഓർമ്മ വരുന്നു വീഡിയോ🎉❤
@shaficks6994
@shaficks6994 9 ай бұрын
ഒരുപാട് ജോലികൾ ചെയ്യുന്ന ഒരു വാഹനമാണല്ലോ ട്രാക്ടർ... ട്രാക്ടറിന്റെ എൻജിൻ വർക്കിങ്ങും ഓരോ ജോലികൾക്കു വേണ്ടി ട്രാക്ടർ എങ്ങനെ ഒക്കെ പ്രവർത്തിക്കുന്നു എന്നൊക്കെ ഒരു വീഡിയോ ചെയ്യാമോ
@cbnaircbnair9050
@cbnaircbnair9050 9 ай бұрын
Proud to hear. India is developing day by day.
@AbhishekPr-tv3xn
@AbhishekPr-tv3xn 9 ай бұрын
ചേട്ടാ ഹൈഡ്രോളിക്ക് പ്രവർത്തിക്കുന്ന വീഡിയോ ചെയ്യാമോ 😊😊
@avp-virusgaming7866
@avp-virusgaming7866 8 ай бұрын
കമന്റ്‌ വായിക്കുന്നുണ്ട് എന്ന് വിചാരിക്കുന്നു, പുതിയ BMW XM ഹൈബ്രിഡ് SUV ക്ക് 60 km/L മൈലേജ് ലഭിക്കുന്നു എന്ന് അറിഞ്ഞു, ഇത് സത്യമാണോ? ആണെങ്കിൽ എങ്ങനെ?... ദയവായി ഉത്തരം നൽകാൻ ശ്രമിക്കുക.
@thomasjosejosephjose7036
@thomasjosejosephjose7036 9 ай бұрын
വന്നെ ഭാരത് ഇന്ത്യയിൽ ഡിസൈൻ ചെയ്തതാണെന്ന് കണ്ടാൽ ഉടനെ അറിയാം പക്ഷേ പ്രധാന ഭാഗങ്ങൾ ഇന്ത്യയ്ക്ക് പുറത്തൊന്നും വന്നതാണ് ബോഡിയിൽ ഡോർ ഒഴിച്ച് ഭാഗങ്ങൾ ഇന്ത്യൻ ആണ് കണ്ടാലറിയാം വിൻഡോ ഗ്ലാസ് ശരിക്ക് ഉറപ്പിച്ചിട്ടില്ല റബർ ബിൽഡിംഗ് ഇപ്പോൾ ഇന്ത്യയിൽ ഉണ്ടാക്കുന്ന കാറുകളുടെ നിലവാരം പോലുമില്ല സീറ്റിന്റെ പുറകിലുള്ള ഫുഡ് ട്രേ ഒരു കൊല്ലത്തെ കൂടുതൽ നിലനിൽക്കുകയില്ല പെയിന്റിങ് വളരെ വളരെ മോശം ഇന്ത്യൻ കമ്മോട് ഉറപ്പിച്ചിരിക്കുന്നത് പോളിടെക്നിക്കിലെ വർക്ക്ഷോപ്പിൽ ചെയ്ത പോലെ ഇരിക്കുന്നു നിർത്തുമ്പോൾ ചേർക്കുണ്ടാവുന്നു
@malamakkavu
@malamakkavu 8 ай бұрын
ടിൽട്ടിംഗ് ടെക്നോളജിയിൽ ചെരിയുമ്പോൾ ഭാരം എങ്ങോട്ട് കൊടുക്കണം എന്നത് പഴയ കുതിര വണ്ടി (തേര്) ഓട്ടക്കാരിൽ നിന്നാണ് മന:സ്സിലാക്കിയത് , അതും ഏതാനും അപകടങ്ങൾ നടന്നതിന്ന് ശേഷം.
@jinumohanan5170
@jinumohanan5170 9 ай бұрын
Hot air balloon onnu subject akkamo Kude enne mention ചെയ്യാൻ മറക്കരുത്
@mohansif9894
@mohansif9894 9 ай бұрын
Trainil kodukkunna current evdenn varunn, varunna current enth kond cut aayippokunnilla?
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
Dedicated line und grid il ninnu, pinne swantham substations (Traction transformers) um.
@MeghulManoe
@MeghulManoe 9 ай бұрын
Narrow gauge meter gauge and broad gauge difference എന്നു പറയമോ
@RaviPuthooraan
@RaviPuthooraan 9 ай бұрын
Tilting Coach Technology വയ്ച്ച് നമ്മുടെ existing tracks ഇൽ 200 kmph വരെ പോകാമെങ്കിൽ K-Rail ൻ്റെ ആവശ്യം ഇല്ലാ അല്ലെ 🤔
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
Kurach koodi modifications um balappeduthalum venam.
@RaviPuthooraan
@RaviPuthooraan 9 ай бұрын
@@AjithBuddyMalayalam Oh ok 👍 Your videos are just too good Bro.... Its not only about the topics, but a lot also about the clarity with which you present them.... Thank you so much Bro 🙏
@rejanikunjumol-wq7in
@rejanikunjumol-wq7in 9 ай бұрын
Wap 7 connect train top speed 130 but wap 5 gatiman speed 160 athintea vedio onnum chayummo bro
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
👍🏻
@krishNR2004
@krishNR2004 9 ай бұрын
പുതിയ ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി... ❤❤ മെട്രോ യും ഈ ടൈപ്പ് ട്രയിൻ ആണോ അതും ഓൾ വീൽ ഡ്രൈവ് ആണോ
@willian6535
@willian6535 9 ай бұрын
ഇന്ത്യൻ എഞ്ചിനീയർസ് 😍😍😍
@adarshdev8469
@adarshdev8469 5 ай бұрын
Krail technology onnu explain cheyyaamo buddy?😅
@sreejin07
@sreejin07 9 ай бұрын
And.... here comes the train fan boy again 😃🤩
@FEBINKURUMATHUR
@FEBINKURUMATHUR 9 ай бұрын
oo thudangam
@sureshvijay4251
@sureshvijay4251 9 ай бұрын
വീഡിയോ 10 days അയല്ലോ വരാൻ
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
mm
@nisamn7345
@nisamn7345 9 ай бұрын
Bro oru vandi de specification kandu war nu okke use chennunna vandi aanu athil runningl tyre puncture aayalum ullile compressor vazhi tyre pressure maintain cheyyum ath engana aanu njn Kure vdos nokki onnum manasilaayilla pls discribe
@rasheedgamco
@rasheedgamco 8 ай бұрын
This Train Manifauture with support By Russia Which Russian company was involved in Vande Bharat? Metrowagonmash A joint venture between public sector company Rail Vikas Nigam Ltd (RVNL) and Russian engineering company Metrowagonmash is on course to manufacture and supply around 120 Vande Bharat trains to Indian Railways, at a cost of ₹120 crore per train.20 Aug 2023
@alanthomas6213
@alanthomas6213 9 ай бұрын
Andi enu paranjal modhiyude andi...oru sleeper trainilea toilet polum vrithi illa...Avanta ammeda teain
@anoopchalil9539
@anoopchalil9539 9 ай бұрын
Mattu train pidichittu vande bharat speedil odikkunnu...
@__.entry_biker.__4810
@__.entry_biker.__4810 9 ай бұрын
Dear ajith buddy, Opposed piston engine working animation and explain video cheyumo.. ?!
@Corazon_KAIZOKU
@Corazon_KAIZOKU 9 ай бұрын
Looking forward to VandeSadaran Amrit bharat running from Ayodhya to somewhere near Delhi.
@pesGaming-x2g
@pesGaming-x2g 9 ай бұрын
Wap 4 ,Wap7,WDP4B and 4D ee loco yude ellla karyavum parayoii
@riyastir
@riyastir 7 ай бұрын
Train 18 they focused complete in 2018. That is train 18. They planned train 20 in 2020 to replace rajdhani. It is delayed
@noufal5896
@noufal5896 9 ай бұрын
one stroke engine വീഡിയോ ചെയ്യും
@deebudas2680
@deebudas2680 8 ай бұрын
SUPER VIDEO 🎉🎉🎉👍😀👍
@CodeCraftAl
@CodeCraftAl 9 ай бұрын
Bro jcb work ചെയുന്ന video ചെയ്യാമോ athu പോലെ ഹെലികോപ്റ്റർ
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
👍🏻
@yaseenahammad9551
@yaseenahammad9551 9 ай бұрын
Bro Honda E-clutch video cheyyanam
@riyastir
@riyastir 7 ай бұрын
Vandhe Bharath il Motor Coaches und. Each motor coach is actually an engine. Vandhe Bharath is not a bullet train. It's semi high speed category. Still tracks are not capable to train Vandhe Bharath. Most of the places this train running on the same speed as superfast and express trains. The only difference is Vandhe Bharath timetable have very less to zero buffer time. Other trains have unnecessary buffer time. Buffer time helps to reduce the late status of trains by faking the running time. Due to this all trains need to be halted for long unnecessarily in the main stations if the train on time or early. This scenario never happens to VB
@KUTTUZ3920
@KUTTUZ3920 9 ай бұрын
3rd
@anandhakrishnananandhu2431
@anandhakrishnananandhu2431 9 ай бұрын
Red- black colur ippozhathe train ne abhekshich kooduthal look ullapole thonni ❤
@faslurahman473
@faslurahman473 9 ай бұрын
ഇന്ത്യൻ റെയിൽവേ ❤❤❤
@JayakrishnanRC
@JayakrishnanRC 9 ай бұрын
Explained well.... ithupole okke padippichirunnekil....ur a good teacher
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
👍🏻💖
@ambarishanurudhan
@ambarishanurudhan 9 ай бұрын
bro bikeil nano lube use cheythittu engane und ippo
@bineeshb91
@bineeshb91 9 ай бұрын
ഇത് പുറത്ത് ആണ് പണിതത് എന്നാണല്ലോ വാർത്തയിൽ പറഞ്ഞത്
@indrajithenil1880
@indrajithenil1880 9 ай бұрын
👍👍
@huzefamohammedali9100
@huzefamohammedali9100 9 ай бұрын
Thank u Ajith buddy ❤
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
💝
@aswanths7247
@aswanths7247 9 ай бұрын
Train egane aanu odikkunnth ennathine kurichu oru video cheyyo??
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
👍🏻
@nivedomana3563
@nivedomana3563 9 ай бұрын
Secind
@ftbuddys1227
@ftbuddys1227 9 ай бұрын
Bro autoricshaw engine explain cheyyo
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
👍🏻
@Indian425
@Indian425 9 ай бұрын
വന്ദേ സാധാരൺ ട്രെയിനുകളും, സിൽവർ ലൈനും കേരളത്തിൽ അത്യാവശ്യം💯
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
Ellam venam, namukk vegathil ethendidath ethuka ennath nammude avakashamaanu, ‘right’ aanu.. road slow aanengil faster rail venam..
@HarishSujathan
@HarishSujathan 8 ай бұрын
Great video. Very well explained. 10 days VB training in 8 minutes. Basic aayitu ellam cover aayi. ❤ 3 months njn ithil work cheithittundu. 😊
@INFINI_X
@INFINI_X 7 ай бұрын
Bro hyper loop koodi explain cheyyumo
@anaswarelayadath
@anaswarelayadath 9 ай бұрын
Vicharichathinekkal gambheeram ane Railway yude vikasanam. Good.
@sarathpv4621
@sarathpv4621 Ай бұрын
നല്ല വ്യക്തമായ അവതരണത്തിന് നന്ദി 👍
@RithanyaYTpremium
@RithanyaYTpremium 9 ай бұрын
bro…Railway il electricity supply orikkalum cut aakila..athu nthkonda..?
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
National grid…
@manukrishnangs3799
@manukrishnangs3799 9 ай бұрын
Tilting technology aavasyam undo ..already elevations trackil koduthittille
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
200kmph speedinu ath onnum pora bro
@anandhukm7988
@anandhukm7988 9 ай бұрын
You are a gem bro 😍
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
🙏🏻
@unicorntemple
@unicorntemple 9 ай бұрын
What is the 0-100 speed for 8 coach mini VB?
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
Don't know exactly, but with half the weight and half the power, it would be the same- 52 seconds
@bepositive5574
@bepositive5574 9 ай бұрын
wow amazing technology+ Wonderful explanation thank you
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
💖
@johnsktnm007
@johnsktnm007 9 ай бұрын
Very well explained.. ❤
@sirajsaaj4696
@sirajsaaj4696 9 ай бұрын
❤❤❤
@spikerztraveller
@spikerztraveller 9 ай бұрын
🔥🔥🔥🔥🔥
@abhilashpunalur
@abhilashpunalur 9 ай бұрын
അടിപൊളി വീഡിയോ, എനിക്ക് ഒത്തിരി ഇഷ്ടമായി
@praseedpg
@praseedpg 9 ай бұрын
propeller motor 100% made in bharatham or tech imported?
@hariharan.s.nair4652
@hariharan.s.nair4652 9 ай бұрын
Multi powered loco Eletric powered um Diesel powered ഉം ഇത് രണ്ടും കൂടിയ locone kuriche vedio Wdap 5 enna ലോക്കോമോടീവിന്റെ vedio edumo ❤ കാത്തിരിക്കുന്നു . ❤️❤️❤️ Heartfully ❤️❤️❤️❤️
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
👍🏻
@Malayalammovie-h9u
@Malayalammovie-h9u 9 ай бұрын
Bro Mumbai Ahmadabad bullet train adinde video cheyyu
@josin007
@josin007 9 ай бұрын
Aagraham undu. Pakshe vandi nirthande
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
😊nokkam
@blackmalley_
@blackmalley_ 9 ай бұрын
Well Explained
@josin007
@josin007 9 ай бұрын
Alappuzha vazhi 2 vande Bharat maari maari odane. Orennam white.
@kirankumark6419
@kirankumark6419 9 ай бұрын
Thanks, Explain cheyyunna karyangal Oru doubt koodathe manasilakitharan Ninghalkulla kazhivu.. Parayathe vayya... Super...
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
🙏🏻💝
@abhijithms2658
@abhijithms2658 8 ай бұрын
ITS MEDHA SERVO DRIVES PVT. LTD PRODUCT🔥
@grenjith
@grenjith 9 ай бұрын
Saw your video where you talked about your background and details. Nice to hear. You should attempt to visit Detroit, Michigan. It is not so great like before. Company owners and mgmt think that ICE (Internal combustion engine) tech is on decline. Suspension and others are slow to change-can’t do much. Personally, I am not so gung-ho about electirc.
@JishnuM
@JishnuM 9 ай бұрын
First🥇
@vpnikhil
@vpnikhil 9 ай бұрын
Hi Bro, Can you make a video about "Louis Brennan-Self Balancing Monorail" Working Principle..?
@c.pshuhaibslive786
@c.pshuhaibslive786 9 ай бұрын
ട്രെയിനിംഗ് ലൈറ്റ് ഫാൻസ് സംവിധാനത്തെ, അതിനുപയോഗിക്കുന്ന വൈദ്യുതി എവിടെ നിന്ന്?
@AjithBuddyMalayalam
@AjithBuddyMalayalam 9 ай бұрын
Auxiliary converter
@BR-tc4ob
@BR-tc4ob 7 ай бұрын
Power of Narendra Modi Sarkar
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 102 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 102 МЛН