Vanitha I Episode 27- Part 1 Women's Special I Mazhavil Manorama

  Рет қаралды 2,094,814

Mazhavil Manorama

Mazhavil Manorama

Күн бұрын

A valentine talk with Amrutha and Bala

Пікірлер: 2 000
@moinudheenalungal2463
@moinudheenalungal2463 3 жыл бұрын
ബാലയുടെ രണ്ടാം വിവാഹത്തിന് ശേഷം ഇത് കാണുന്നവരുണ്ടോ
@arifaameer7534
@arifaameer7534 3 жыл бұрын
😀ഉണ്ട്
@naaah_____9331
@naaah_____9331 3 жыл бұрын
😹
@nadhasherin8596
@nadhasherin8596 3 жыл бұрын
Ndenkil...???
@subaidat149
@subaidat149 3 жыл бұрын
Njan
@vincy3368
@vincy3368 3 жыл бұрын
Und
@adorna4912
@adorna4912 6 күн бұрын
Ipo ee interview കാണുമ്പോ പലതും connect ആവുന്നു. അമൃത ശെരിക്കും innocent oru നാടൻ പെൺകുട്ടി. ലൈഫൽ എന്തെല്ലാം crisis loode കടന്നുപോകുന്നു. എനിക് പലതും relate cheyyan പറ്റുന്നു
@benzy9061
@benzy9061 Жыл бұрын
ബാലയുടെ ഇപ്പൊഴത്തെ ഇന്റർവ്യൂ കണ്ടു കിളി പോയി, ഇതൊന്ന് കാണാൻ വന്നവരുണ്ടോ
@RameesMuhammed-ke7rn
@RameesMuhammed-ke7rn Жыл бұрын
Yes😄
@vishnusaji6044
@vishnusaji6044 Жыл бұрын
Yes
@anu1401
@anu1401 Жыл бұрын
പാവം നല്ല രീതിയിൽ സംസാരിച്ച മനുഷ്യൻ ആയിരുന്നു ഇപ്പൊ എന്തൊക്കെ പറ്റി പാവം.
@unleashed5421
@unleashed5421 Жыл бұрын
അതെ.. കിളി പോയതാണോ എന്നു അറിയാൻ
@shaimamansoor4474
@shaimamansoor4474 Жыл бұрын
Exactly
@beenamanojkumar6331
@beenamanojkumar6331 3 жыл бұрын
ബലയുടെ ഇന്റർവ്യൂ രണ്ടുമൂന്നു പ്രാവശ്യം പല ചാനലുകളിൽ കണ്ടു അമൃത യെ പരിഹസിക്കുന്നത് ഒരു റെസ്‌പെക്ട് തീരെ ഇല്ല എനിക്കു ആദ്യേ തോന്നി
@Sssaaaasvaa
@Sssaaaasvaa Жыл бұрын
S
@sophiarobert5192
@sophiarobert5192 3 жыл бұрын
ഈ interview ഇപ്പോൾ വീണ്ടും കാണുമ്പോൾ amrita ഇയാളിൽ നിന്ന് രക്ഷപ്പെട്ടത് നന്നായി എന്ന് തോന്നുന്നു 🙏
@കണ്ണന്റെസഖി-വ6ഗ
@കണ്ണന്റെസഖി-വ6ഗ 3 жыл бұрын
പാവം ആയിരുന്നു ആ കുട്ടി. ഇപ്പൊ കുറേ bold ആയി. Insult തന്നെ യാണ് ഏറ്റവും വലിയ inspiration.
@18itsme
@18itsme 3 жыл бұрын
💯
@amruthalayak7759
@amruthalayak7759 3 жыл бұрын
💯
@manasathomas743
@manasathomas743 3 жыл бұрын
Haha
@jenniferannjames
@jenniferannjames 3 жыл бұрын
Athe enikum interview kanumbl thoniyitundu
@albertdanyjoseph6476
@albertdanyjoseph6476 3 жыл бұрын
Ayyoooo....ayooooo....ayyooiiiii thufffuuuu
@tharishatharu8899
@tharishatharu8899 3 жыл бұрын
പിരിഞ്ഞത് നന്നായി.. രണ്ടുപേരും തമ്മിൽ നല്ല പൊരുത്തക്കേടുണ്ട് .. ഇങ്ങനെ ഒന്നിച്ചു സമാധാനം കളഞ്ഞു ജീവിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഒറ്റയ്ക്കു കഴിയുന്നത്.. partner ഇല്ലെങ്കിലും കുഴപ്പമില്ല..
@sunshineshining4167
@sunshineshining4167 3 жыл бұрын
True
@divyasushil6846
@divyasushil6846 2 жыл бұрын
Correct
@nishahari8940
@nishahari8940 3 жыл бұрын
അമൃത sorry 🙏. ഒരു പാട് തെറ്റി തരിച്ചു. നീ അവനെ വിട്ടത് നന്നായി
@അന്നഅലീന
@അന്നഅലീന 3 жыл бұрын
ബാലയുടെ വിവാഹം കഴിഞ്ഞ് ഇത് കാണുന്ന ഞാൻ 🙄
@ajmalkp1246
@ajmalkp1246 3 жыл бұрын
Myran bala
@RamshiKochuVlogs
@RamshiKochuVlogs 3 жыл бұрын
അമൃത ,വളരെ പെട്ടന്ന് തന്നെ സ്വഭാവം തിരിച്ച അറിഞ്ഞു രക്ഷപെട്ടു 🏃‍♀️
@മഴവിൽക്കൂടാരം
@മഴവിൽക്കൂടാരം Жыл бұрын
ഇതു പോലെ ജീവിക്കുന്നതിൽ അർത്ഥമില്ല. സന്തോഷം അഭിനയിച്ച് കൊണ്ടുള്ള ജീവിതം. പിരിഞ്ഞത് നന്നായി കാരണം നിവൃത്തികേട് കൊണ്ട് ഇങ്ങനെ ജീവിതം തുടരേണ്ടി വരുന്ന ദമ്പതികളെ എനിക്കറിയാം
@ITSMEMINI
@ITSMEMINI 3 жыл бұрын
എത്ര പെട്ടെന്ന് ആണ് ബന്ധങ്ങൾ change ആവുന്നത്....... സ്നേഹവും...
@godofsmallthings2511
@godofsmallthings2511 3 жыл бұрын
Thanks for circulating this video again..the people who supporting Bala should see this video..then only they will get to know why Amritha boldly took that decision to divorce him🔥
@dreamgirl7641
@dreamgirl7641 2 жыл бұрын
Amirtha nalla abhinayanam pavam bala aanu amirtha aduthu pettu poyae eganae irunna bala ya marriage kazhiju 1year kazhijappo thanae vijay babu ayulla relation bala ariyunudd atharikum
@faithmolreji
@faithmolreji 4 жыл бұрын
ഇവർക്കു തമ്മിൽ സ്നേഹം ഉണ്ടാരുന്നു... ബാല കുറച്ചൂടി ശ്രെദ്ധിച്ചിരുനെകിൽ ഇങ്ങനെ ആകില്ലാരുന്നു... ഭാര്യയെ മറ്റുള്ളവരുടെ മുൻപിൽ താഴ്ത്തി കാണിക്കല്
@jasijabi3816
@jasijabi3816 3 жыл бұрын
S
@randomclickzz825
@randomclickzz825 3 жыл бұрын
Yes
@praseethapraseetha9026
@praseethapraseetha9026 3 жыл бұрын
Yas
@Soulff-d9e
@Soulff-d9e 3 жыл бұрын
ഒന്ന് പോടാ അവൾ ശരി അല്ലായിരുന്നു സ്വഭാവം സത്യം അറിയാതെ ആരെയും ഒന്നും പറയരുത്
@rabeenashakeer7150
@rabeenashakeer7150 3 жыл бұрын
Rimiyude programil bhagyalakshmi chechiyude programiloke bhala amritaye insult cheythu samsarikana pole thonni
@sreenath8790
@sreenath8790 Жыл бұрын
ബാല ഇപ്പോൾ കിളി പോയവൻ തന്നെ 💯
@priyankanp9046
@priyankanp9046 8 күн бұрын
He made an innocent girl to a bold lady .
@nityanidha3526
@nityanidha3526 4 жыл бұрын
Pavam chechi I think she deserved so much more love and respect❤️
@krshna7402
@krshna7402 3 жыл бұрын
പാവം അമൃത 🥰🥰🥰🥰
@alkamar2977
@alkamar2977 3 жыл бұрын
അമൃത രക്ഷപ്പെട്ടു 🥰🥰🥰
@petsloves2390
@petsloves2390 3 жыл бұрын
സത്യം
@shifamolcp1778
@shifamolcp1778 3 жыл бұрын
Yes....Avan vallya kallanaanu...
@alkamar2977
@alkamar2977 3 жыл бұрын
@@shifamolcp1778 100%സത്യം
@preeraj4139
@preeraj4139 3 жыл бұрын
Insulting your wife n letting her down in front of others is not a good quality Bala..it is so irritating to spend lifetime with a person having this mentality..she took right decision👍
@amazingme7679
@amazingme7679 5 жыл бұрын
I think bala is always putting her down....it's like an insult to amrutha
@muzzstudio
@muzzstudio 3 жыл бұрын
She is very innocent 🥰live her
@drisyaanil7979
@drisyaanil7979 5 жыл бұрын
Ith kandappo thott ..Amurthede bagatthanu sari enn thonnanu...
@KGF002
@KGF002 3 жыл бұрын
ഏത് സാരിയുടെ കാര്യമാ
@joy3621
@joy3621 3 жыл бұрын
ഇവൻ ഇനിയും ഒത്തിരി പേരെ സ്നേഹിക്കും. ബിഫോർ മാര്യേജ് മുൻമ്പ്
@soorajponnu861
@soorajponnu861 3 жыл бұрын
മറ്റുള്ളവരുടേമുന്നിൽ കളിയാക്കുന്ന ഒരു ഭർത്താവിനെയേ ഏതൊരു ഭാര്യക് അതികംനാൾ അജാസ്റ്റ് ചെയ്യാൻപറ്റില്ല
@girltalkbyann8579
@girltalkbyann8579 3 жыл бұрын
സത്യം
@tipsndrealityyourfirstchoi3491
@tipsndrealityyourfirstchoi3491 3 жыл бұрын
സത്യം
@Rose-wy8hm
@Rose-wy8hm 3 жыл бұрын
True
@Suja-hl4zf
@Suja-hl4zf 4 күн бұрын
True 😊
@chinnujinesh7498
@chinnujinesh7498 3 жыл бұрын
ഇവനെ ഉപേക്ഷിച്ചത് വളരെ നന്നായി അമൃത.. നല്ല തീരുമാനം
@santhymathew7496
@santhymathew7496 3 жыл бұрын
I feel pity for that Elizabeth . How she will spend time with this man ?
@Hiux4bcs
@Hiux4bcs 3 жыл бұрын
No I feel he likes her very much like a baby sister
@nachuaydin5371
@nachuaydin5371 3 жыл бұрын
എന്താണാവോ ആ നല്ല തീരുമാനം
@paarupinki4974
@paarupinki4974 3 жыл бұрын
അമൃതയെ കുറ്റപ്പെടുത്താൻ കൂടുതൽ താല്പര്യം കാണിക്കുന്നു 😔
@itsme5140
@itsme5140 Жыл бұрын
Bala Is Very Toxic🙄അന്നും ഇന്നും..അമൃത ഓടി രക്ഷപെട്ടു..എലിസബത് പെട്ടു..😇
@kichuy3190
@kichuy3190 Жыл бұрын
Correct.
@VinGrr
@VinGrr 5 күн бұрын
Doctor Elizabethum poyallo.
@aswathysr5710
@aswathysr5710 4 күн бұрын
അമൃതക്കു മുന്നേ വേറെ ഒരു കുട്ടി ഉണ്ടായിരുന്നു അതും രക്ഷപെട്ടു
@nrvisions3264
@nrvisions3264 3 жыл бұрын
ബാലയുടെ രണ്ടാം വിവാഹം കണ്ടു ഇവിടെ എത്തി. പക്ഷെ ഇത് കണ്ടപ്പോൾ മനസ്സിലായി അമൃത രക്ഷപ്പെട്ടു പോയതാണെന്ന്. ബാല എപ്പോഴും അമൃത യെ തരം താഴ്ത്തുന്ന പോലെ.
@anaghaslal
@anaghaslal 3 жыл бұрын
Balayudeyum new wife inteyum interview vanitund. Balak valya mattam onum illa. Athupole oke thanne🤣
@nandhushibu6493
@nandhushibu6493 3 жыл бұрын
Super adipoli
@minnu252
@minnu252 3 жыл бұрын
@@anaghaslal sathyam saudaryam onnum karyamilla ennu wedding stageil Vechu Bala parayunnu... new bharyakku saudaryam pora enna complex kondavum ....njangalkku matham illennu parayunnu bharya nettiyil sindooram ittirikkunnu....
@anaghaslal
@anaghaslal 3 жыл бұрын
@@minnu252 sindooram mathroo.. Tamil hindusinte pole thali anu Elizabeth itirikunath. Chandana kuri und. Rudraksham pole entho japichu kettiya oru charadum randperum orepole ititum und. Chummathe alkarde kannil podi idan vendit, verum fraud aanu Bala
@freddy-us5ey
@freddy-us5ey 3 жыл бұрын
@@minnu252 athinte sound nu entho prashnam und. Oru pottathi samsaram pole und
@anishajose1040
@anishajose1040 5 жыл бұрын
The way she transformed herself is amazing... Keep going Amrita..
@blinksr3721
@blinksr3721 5 жыл бұрын
AG vlogs kanditt vanavar arokkaya right now 2019
@minustephen4101
@minustephen4101 3 жыл бұрын
❤️ ❤️ ❤️ ❤️
@Thahir9999
@Thahir9999 4 жыл бұрын
ബാലയെ തിരിച്ചറിയാൻ ഇതിലും നല്ലരു ഓപ്ഷനില്ല
@Glitzwithme
@Glitzwithme 3 жыл бұрын
Correct
@roshnis8552
@roshnis8552 3 жыл бұрын
Yes!
@dubai_voyager
@dubai_voyager 3 жыл бұрын
Correct
@dilsanajasmin3734
@dilsanajasmin3734 3 жыл бұрын
👍👍
@manjulam8071
@manjulam8071 3 жыл бұрын
Real love ulla arum parsparam ighne thaazhthi samsarikkilla.amritha chechi love😍
@nesunesu4981
@nesunesu4981 4 жыл бұрын
ഇതിൽ ഒരു പച്ച പാവം അമൃത... ബട്ട് now she is very very bold.......... Thanks for one k ❤️ 🙏
@DevikaRani.
@DevikaRani. 4 жыл бұрын
Because she is a single mother! And she is strong!
@jayathajayatha4408
@jayathajayatha4408 3 жыл бұрын
Or she was acting like innocent
@theserendipitous9282
@theserendipitous9282 3 жыл бұрын
@@jayathajayatha4408 no as a wife maximum sacrifice cheythathavamallooo...
@ahmedmatias4086
@ahmedmatias4086 3 жыл бұрын
I guess Im quite off topic but does anyone know a good site to watch newly released movies online ?
@ahmedmatias4086
@ahmedmatias4086 3 жыл бұрын
@Archer Kayson Thanks, signed up and it seems like they got a lot of movies there =) Appreciate it!!
@prathyuprathyus7185
@prathyuprathyus7185 3 жыл бұрын
ഒരുപാട് സഹിച്ചു കഴിഞ്ഞാൽ പിന്നെ bold ആകും, അതാണ് അമൃതയിൽ കാണുന്ന മാറ്റം, എന്തായാലും ഇങ്ങനെ ഒരു ആളുടെ കൂടെ ജീവിക്കേണ്ട എന്ന തീരുമാനം നന്നായി 😍
@ammu78216
@ammu78216 3 жыл бұрын
Athe
@aathi9094
@aathi9094 3 жыл бұрын
ബാലയുടെ bagath anu mistake undayath ennu niglodu parnjiruno
@prathyuprathyus7185
@prathyuprathyus7185 3 жыл бұрын
@@aathi9094 ys
@gokul2809
@gokul2809 3 жыл бұрын
👍
@aiswaryanivedyam1445
@aiswaryanivedyam1445 3 жыл бұрын
@@prathyuprathyus7185 😂😂😂👌👌👌
@vineethasaji4253
@vineethasaji4253 4 жыл бұрын
ഈ ഇൻ്റ വ്യൂ കണ്ട ഒരാളും പറയില്ല ഇവർ ഒരുമിക്കാൻ . ബാല ഒരു ദുഷ്ടപോലെ തോന്നുന്നു
@arunnair.d8606
@arunnair.d8606 4 жыл бұрын
Balas attitude is not right to his wife ...always degrading her because of she loved him
@DevikaRani.
@DevikaRani. 4 жыл бұрын
@Matthew Rejimon you can see he is so fucking immature
@anjalyanosh7208
@anjalyanosh7208 3 жыл бұрын
Yes
@trufan100
@trufan100 3 жыл бұрын
@@DevikaRani. and still. Is immature.... The way he threatens the viewers and all are so immature...
@deepna3552
@deepna3552 4 жыл бұрын
Bala oru nalla manushyanakam, but orikkalum oru nalla husband alla. Even though he is saying it in a funny way, cant he see that its hurting her. Its downright painfull to watch this. Ho, aa interviewer ae sammathikkanam.
@kichuy3190
@kichuy3190 Жыл бұрын
Balayude adhibuthi apathayiloyi.
@jomiyajose3530
@jomiyajose3530 3 жыл бұрын
അമൃതയെ കുറെ തെറ്റിദ്ധരിച്ചു. ഇപ്പോൾ ആണ് കാര്യം മനസിലായത്.
@lessymollessy595
@lessymollessy595 3 жыл бұрын
എന്ത് കാര്യം മനസിലായത്
@1101aG
@1101aG 3 жыл бұрын
Maritheda kayin cash vangit cmmt idunnayano ella thinta thazhem undallo amritha karalan ponanokkey biggboss njngalum kanda 😅😅😅
@adhizadhu6191
@adhizadhu6191 3 жыл бұрын
@@1101aG അപ്പോൾ താൻ ആരുടെ കൈയിന്നു വാങിച്ചിട്ട... ബിഗ്‌ബോസ് ഗെയിം ഷോ ആണ്.. ഇതിലെ ഭൂരിഭാഗം കമെന്റ്സ് നോക്കിയാലും അറിയാം സത്യം എന്താന്ന്.. താങ്കൾക് അതൊന്നും ദഹിക്കുന്നുണ്ടാകില്ല
@1101aG
@1101aG 3 жыл бұрын
@@adhizadhu6191 podi pulley
@adhizadhu6191
@adhizadhu6191 3 жыл бұрын
@@1101aG വീട്ടിൽ ഉള്ളവരെ വിളിക്കുന്ന ചെല്ലാപേരൊക്കെ ഇങ്ങോട്ട് വിളിക്കല്ലേ
@fasisafeer4938
@fasisafeer4938 3 жыл бұрын
ഇതുപോലെ ആണെങ്കിൽ new wife വല്ലാതെ മുന്നോട്ട് പോവില്ല. ഇത്രേം പരിഹസിക്കുന്ന ഭർത്താവിനെ ഒരു പെണ്ണിനും ഉൾകൊള്ളാൻ കഴിയില്ല.
@johar.
@johar. 3 жыл бұрын
സത്യം
@JPVTechy
@JPVTechy 3 жыл бұрын
സത്യം
@bincymathew9715
@bincymathew9715 3 жыл бұрын
ഇനിയും സൂക്ഷിച്ചോളും ...
@travelwithammulu7761
@travelwithammulu7761 3 жыл бұрын
ഇത് പരിഹാസം ഒന്നും അല്ല ആളുടെ സ്വഭാവം ആണ് എല്ലാത്തിലും തമാശ സത്യത്തിൽ പാവം ആണ് 😍😍
@JPVTechy
@JPVTechy 3 жыл бұрын
@@travelwithammulu7761 ആര്.. പാവം.. കഷ്ടം.. ഒരു പെണ്ണിനും സഹിക്കാൻ പറ്റില്ല സ്വന്തം ഭർത്താവ് ഇങ്ങനെ കൊച്ചാക്കി മറ്റുള്ളവരെ ചിരിപ്പിക്കുന്നത്.. കഷ്ടം തോന്നും.. ഇത് മാത്രമല്ല. എല്ലാ interviews ലും same ആണ് ബാല
@saranyasaru8347
@saranyasaru8347 3 жыл бұрын
അമൃത രക്ഷപെട്ടതാ 👍👍keep going amretha god blss u
@ReshmaRajS
@ReshmaRajS 7 күн бұрын
Girls..First of all, marry someone with less age gap. Maximum 5 years difference imo. I was engaged to a guy 9 years older than me. The way he treated me gave me life long trauma. They will never take us seriously and there will be so many conflicts bcoz of the generation gap. We broke up and cancelled the wedding.
@Mhh-il7yx
@Mhh-il7yx 7 күн бұрын
Angne nokkya..oru 32 vayass kazhinja pinne kalyanm oke ang marakkunnathavm nallath😢
@ReshmaRajS
@ReshmaRajS 7 күн бұрын
​@@Mhh-il7yx No if u r a man of 32, marry someone older than 27. My fiance is 31 and I'm 28 and it was arranged. We r totally different personalities. He is a civil engineer and I'm a Medical college secretary . He is an extrovert and I'm introvert. Even with all these contradictories we r happily engaged with full of understanding, loyality and respect. And some men don't want to marry 25+ women even when he himself is 40 plus. Women need to study and secure a good career before getting married and your eligible dream man will find his way to u even when u r not searching, I swear. Don't hurry to get married. Everything will work on it's time.
@Mhh-il7yx
@Mhh-il7yx 7 күн бұрын
@@ReshmaRajS But what to do..even the 28 year old girl wants to marry a 29 year old guy....and finding 32 year old girls for marriage is difficult..So, am almost done with this and living my single life happily
@ReshmaRajS
@ReshmaRajS 7 күн бұрын
@@Mhh-il7yx Just keep waiting doing ur things. As I said everything will work on it's time, believe me. Ann manasilaakum enthukondaan daivam iyyale ithra naal wait cheyyichathenn. Bcoz she will be worth it. Maybe she is praying for u to be single until she comes 😄 Remember my words then and comment once u find her. All the best and prayers 👍🏻
@srusree
@srusree 2 күн бұрын
Priyanka Nick Jonas,Kareena Saif
@sreyaks4075
@sreyaks4075 3 жыл бұрын
I think amrutha love him more🙄 she is very adjusting.
@muhamadwasbstrd-islamichis1136
@muhamadwasbstrd-islamichis1136 3 жыл бұрын
She came out of that morons control. This kind of comment is nonsense,
@bindia555
@bindia555 4 жыл бұрын
In this interview we can clearly see Amruthas unhappiness! Something was bothering her and hes acting very well!
@delight6059
@delight6059 Жыл бұрын
കിളി പോവാത്ത ബാല 🤣🤣
@sreegayathri7685
@sreegayathri7685 Жыл бұрын
😄
@lathas3114
@lathas3114 Жыл бұрын
സത്യം
@sitharapramod7322
@sitharapramod7322 2 жыл бұрын
അമൃതയുടെ വിവാഹത്തിന് ശേഷം കാണുന്നവർ ഉണ്ടോ 😂😍
@krishnakichus7593
@krishnakichus7593 5 жыл бұрын
''ചേട്ടന്‍ പറ''എത്ര സ്നേഹത്തോടെയാ പറയുന്നത്.വല്ലാതെ പൊസ്സസീവ് ആണ്
@ishaisha3832
@ishaisha3832 5 жыл бұрын
@black__rose__6460
@black__rose__6460 3 жыл бұрын
Amritha eppozhu Aanoo strong Aayee
@krishnakichus7593
@krishnakichus7593 3 жыл бұрын
@@black__rose__6460 അതേ.....വീട്ടുകാരാണ് അമൃതയുടെ ലൈഫ് ഇങ്ങനേ ആക്കിയത്
@krishnakichus7593
@krishnakichus7593 3 жыл бұрын
@Sreeja S വെറും 24വയസിലാണ് അവര്‍ വീട്ടിലേക്ക് പോയത്..പിന്നേയും ധാരാളം കൗണ്‍സിലിംഗും കഴിഞ്ഞു..ബാല പിന്നാലേ നടന്നു അമൃതക്ക് celebrity statusഉം നിലനില്‍പ്പും ആയപ്പോ ആപാവത്തിന്‍റേന്ന് വലിയ തുക പിഴിഞ്ഞെടുത്ത് വീട്ടുകാരേ പണക്കാരാക്കീ ബാലയേ അവതാളത്തിലാക്കീ......അമൃതയുടെ അഹങ്കാരത്തിന് കണക്കില്ല.
@anusree611
@anusree611 3 жыл бұрын
@@krishnakichus7593 Bala ketti engill oru kunjine undaakki engill Chilavinum pinney paarithooshikavum kodukkanam ennullathu niyamam aanuu allathey kochineym undaakki ittu vere kettan ella niyamangalum paalichey pattuuu 🤨
@shemishemi8146
@shemishemi8146 5 жыл бұрын
ബാല എല്ലാ interviews ലും അമൃതയെ താഴ്ത്തിയാണ് സംസാരിക്കുന്നെ, മുഖത്ത് നല്ല വിഷമം ഉണ്ട്
@aswathy4986
@aswathy4986 5 жыл бұрын
അത്‌ തന്നെ, അവൾ പറഞ്ഞത് കേട്ടോ കല്യാണം കഴിഞ്ഞ് ആണ് അവൾക് ഷോപ്പിംഗ് എന്ന്.
@publicresponsepublicrespon3847
@publicresponsepublicrespon3847 5 жыл бұрын
Bala is very bad attitude person. NO wife can accept his personality
@rajikrishraj6987
@rajikrishraj6987 5 жыл бұрын
Balakyulla eettavum nalla marupadi anu amrutha yude ippozhathe jeevitham..how smart she is😍😍
@shreelakshmy.moorthy3162
@shreelakshmy.moorthy3162 5 жыл бұрын
@@publicresponsepublicrespon3847 y u felt so????
@shreelakshmy.moorthy3162
@shreelakshmy.moorthy3162 5 жыл бұрын
@@rajikrishraj6987 engane??????
@Glitzwithme
@Glitzwithme 3 жыл бұрын
വെറുതെ അല്ല അമൃത divorce ആയത്..... 🙄
@bindhujakrishnan8583
@bindhujakrishnan8583 3 жыл бұрын
Marriage kazhinjo ippo evideya
@fabulousdayswithlubnaasif8398
@fabulousdayswithlubnaasif8398 3 жыл бұрын
Yes.. Scratching swabhavam enn paranjille.. Enthinum ethinum kaloyakkiyum kuttam paranjontum irunnaal oru bharyakkum ishtamaakilla..
@athiraaathi1232
@athiraaathi1232 4 жыл бұрын
8:13 അയ്യോ 🙆... അമൃത രക്ഷപ്പെട്ടു 😍😍
@renjut7397
@renjut7397 7 күн бұрын
ഇവന്റെ സംസാരം കേട്ടാൽ അറിയാം പാവം കൊച്ചിനെ കളിയാക്കുന്ന സംസാരം, ചുമ്മാതല്ല ഈ പെൺകൊച്ചു ഇട്ടേച്ചു പോയത്😭😭
@praseethahari8848
@praseethahari8848 5 күн бұрын
S
@kavya967
@kavya967 3 жыл бұрын
സാഹചര്യങ്ങളാണ് ഒരു മനുഷ്യനെ ബോൾഡ് ആക്കുന്നതെന്ന് എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണം അമൃത ആണ്.. പണ്ടത്തെ ഇവർ ഒന്നിച്ചുള്ള ഇന്റർവ്യൂസ് കണ്ടാൽ അറിയാം അവൾ എന്തുമാത്രം സഹിച്ചെന്നും ഈ ഇൻസൾട്ടിൽ എല്ലാം എന്തുമാത്രം വേദനിച്ചെന്നും സങ്കടപ്പെട്ടന്നും.... Bt now she is very bold😘
@sureshsura3599
@sureshsura3599 7 күн бұрын
💯
@sruti.narayankuchipudi4182
@sruti.narayankuchipudi4182 5 жыл бұрын
Bala is not giving any priorities for her feelings. No wife can accept this way of insults
@sonajohny8965
@sonajohny8965 4 жыл бұрын
Amrita ippo serikkum bold aayi.
@anfeerasali6137
@anfeerasali6137 4 жыл бұрын
അമൃത ഇപ്പൊ ഒന്ന് ഫ്രീ ആയെ 😊😊😊
@alakanandhaaswathy4535
@alakanandhaaswathy4535 4 жыл бұрын
Sathyam aa Koch athinte jeevithavumayi jeevikunnu
@UMERSAALI
@UMERSAALI 3 жыл бұрын
ഇവർ ഒന്നിച്ചുള്ള 4 ഇൻ്റർവ്സ് കണ്ടു... എല്ലാത്തിലും ഇങ്ങേരു അമൃതയെ വല്ലാതെ പരിഹസിക്കുന്നു... നിസ്സാരവൽക്കരിക്കുന്നൂ... ഒരു ഭാര്യ ആഗ്രഹിക്കുന്നത് ഇയാൾക്ക് നൽകാൻ അറിയില്ല
@fabulousdayswithlubnaasif8398
@fabulousdayswithlubnaasif8398 3 жыл бұрын
ശെരിക്കും
@qd2ladiessalonmassagedohaq581
@qd2ladiessalonmassagedohaq581 3 жыл бұрын
Thanike eppol ano thonnunnath
@UMERSAALI
@UMERSAALI 3 жыл бұрын
@@qd2ladiessalonmassagedohaq581 ഇപ്പൊൾ ആണ് മിക്കതും കണ്ടത്
@qt7080
@qt7080 3 жыл бұрын
He doesn't know how to respect women.. Not even his second wife.. He uploaded a video with second wife.. gifting a gold necklace to her on her birthday.. He was actually insulting her by asking her age
@anoop4984
@anoop4984 3 жыл бұрын
Enu 4 kettna koya poda
@silentkiller5547
@silentkiller5547 4 жыл бұрын
അമൃത ബാലയെ പറ്റി maxm ഒന്നും പറയാതിരിക്കാനാണ് ശ്രമിക്കുന്നെ ബാല നേരെ തിരിച്ചും. ഒത്തിരി hurt ചെയ്യുന്നപോലെ തോന്നുന്നു ഹൃദയം അമൃതനെ
@alkamar2977
@alkamar2977 3 жыл бұрын
100%
@GEETHU11
@GEETHU11 9 ай бұрын
Humiliating partner publicly is not a sign of decency 🤨
@Sindhukb412
@Sindhukb412 3 жыл бұрын
Respect kodukkan ariyathavan,....vittu poyathh nanayi Amritha..
@harishmahari7022
@harishmahari7022 5 жыл бұрын
Amrutha cheachi ippazha sooper..iyalod pokan para.love you Amrutha Suresh 😍😘😘
@aazwin6456
@aazwin6456 5 жыл бұрын
Amruthaa rakshapetttu ........
@jinireagan9254
@jinireagan9254 8 күн бұрын
ഇപ്പോൾ പുകൊഞ്ഞോണ്ടിരിക്കുന്ന വിഷയം കാരണം ഈ video home page ൽ വന്നു കിടക്കുന്നത് കണ്ട് ഓപ്പൺ ചെയ്തതാ... ഇത് മുന്നൊരിക്കൽ കണ്ടപ്പോൾ ബാല അമൃത യെ കളിയാക്കിയപ്പോൾ അത് ഒരു തമാശ ആയെ കണ്ടൊള്ളൂ...(note: അന്ന് ഞാൻ കുട്ടി ആയിരുന്നു )പക്ഷെ ഇപ്പോൾ കാണുമ്പോൾ അത് കൊറച്ചു ഓവർ ആയി തോന്നുന്നു... Public space l വന്നു തമാശക്കായാലും കാര്യം ആയിട്ടാലും വന്നിരുന്നു പറയുന്നത് അത്ര നല്ല ഭർത്താവിന്റെ സ്വഭാവം അല്ല... അമൃത ക്ക്‌ അത് ഇഷ്ട്ടമാവുന്നില്ല, അവൾ ഒക്കെ സഹിക്കുവാണ്... വേണേൽ തിരിച്ചു പറയാം but അവൾ ബാലയെ respect ചെയ്യുന്നുണ്ട്. ബാല തിരിച്ചു respect കൊടുക്കാത്ത ആൾ ആണ് എന്ന് ഇതിൽ നിന്ന് മനസ്സിലാവുന്നുണ്ട്.
@Jzla4521
@Jzla4521 6 күн бұрын
9:42 🥴 parayan ulla insult motham cheythit avasanam oru compliment 🥴
@SaranyaDeepkumar
@SaranyaDeepkumar 3 күн бұрын
സത്യം ഞാനും പണ്ട് കാണുബോൾ സ്നേഹ കൂടുതൽ കൊണ്ട് ആണ് എന്നു കരുതി പക്ഷെ എല്ലാ ഇന്റർവ്യൂ ഇത് തന്നെ മറ്റുള്ളവരുടെ മുൻപിൽ ഭാര്യയെ ചെറുതാകുന്ന നല്ല തല്ല( ഇപ്പൊ ഇങ്ങേർക്ക് മുഴു വട്ടാണ് )
@cloweeist
@cloweeist 8 жыл бұрын
I always wondered why these 2 split up but after this interview it is so clear
@irongirlikki35
@irongirlikki35 7 жыл бұрын
the age gap being the main reason! two different generations!
@ammupta1824
@ammupta1824 5 жыл бұрын
+Irongirl ikki correct
@deea8897
@deea8897 4 жыл бұрын
He acts like a kid...though belonging to a different generation..this guy has a lot of attitude
@drfairoosavlogs7503
@drfairoosavlogs7503 Жыл бұрын
Cultural difference may be a factor.
@snehasudhakaran1895
@snehasudhakaran1895 3 жыл бұрын
ഒരു ആളെ ഓരോ ശ്വാസത്തിലും സ്നേഹിച്ചു പ്രേമിച്ചു കല്യാണം കഴിച്ച് പിന്നീട് ആ മനുഷ്യനാണ് താൻ തന്നെ ഏറ്റവുമധികം വേദനിപ്പിക്കുന്നത് എന്ന് അറിയുന്നതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഷമം പ്രേമിച്ചവർ കെട്ടാൻ പറ്റിയില്ലെങ്കിൽ സാരമില്ല ഇതുപോലെ ദുരന്തം ഉണ്ടാകരുത്
@shoainasharafudeen8601
@shoainasharafudeen8601 3 жыл бұрын
Wot a words.. 💯☺️
@jeenajaison6669
@jeenajaison6669 3 жыл бұрын
തീർച്ചയായും 👍👍
@noufalnoupu899
@noufalnoupu899 3 жыл бұрын
😢😢
@yamika8728
@yamika8728 3 жыл бұрын
Exactly!
@neetzzzme
@neetzzzme 3 жыл бұрын
True
@വീഡിയോനോക്ക
@വീഡിയോനോക്ക Жыл бұрын
😪 ദിസ്‌ ഈസ്‌ റാങ് 😪😪😪ബാല ഉണ്ണിമുകുന്ദൻ isue കണ്ട് വന്നവർ ഉണ്ടോ 😪😪😪
@megharavi9314
@megharavi9314 4 жыл бұрын
Bigboss kandat vannavar,❤️
@mariyamfarisha527
@mariyamfarisha527 4 жыл бұрын
Sss
@ignkilly2840
@ignkilly2840 4 жыл бұрын
😂
@anjumol3512
@anjumol3512 3 жыл бұрын
തന്റെ ഭാര്യയ്ക്കു വാങ്ങി നൽകുന്നതിന് കണക്കു പറയുന്നതെന്തിനാ. ഇതാ പെൺകുട്ടികൾ സ്വന്തം നിലയിൽ നിന്നിട്ടു കെട്ടണം എന്നു പറയുന്നേ. ഭർത്താവ് ഭാര്യയെ താഴ്ത്തി സംസാരിക്കുന്ന ശെരിയല്ല equal respect വേണം.അമൃതയ്ക്കു ബാലയോടു സ്നേഹമുണ്ട്. എത്ര ബഹുമാനത്തോടെ ചേട്ടാ എന്നു വിളിക്കുന്നെ.ബാല അമൃതയെ ഒരുപാട് താഴ്ത്തി കാണിക്കുന്നു.
@vinithalekshmi1
@vinithalekshmi1 Жыл бұрын
Avrude lifil nadakkunna karyangal alle parayan pattuu
@randomclickzz825
@randomclickzz825 3 жыл бұрын
She is good,bala always try to putting her down
@wayanad1145
@wayanad1145 3 жыл бұрын
പാവം അമൃത.. അമൃതയ്ക്ക് ബാലയെ ഒരുപാട് ഇഷ്ട്ടമാ ... But ബാലയ്ക്കു അത്ര ഇഷ്ടം ഇല്ലാത്ത പോലെ തോന്നുന്നു... 😢😢...എന്തായാലും എല്ലാവർക്കും നല്ലത് വരട്ടെ. ... അമൃതയുടെ മനസ്സിന് ധൈര്യം കൊടുക്കട്ടെ........
@Hiux4bcs
@Hiux4bcs 3 жыл бұрын
No I feel he likes her very much like a baby sister
@sajnashanavas522
@sajnashanavas522 3 жыл бұрын
@@Hiux4bcs mm
@jurneythrough_theearth
@jurneythrough_theearth Жыл бұрын
Ith athallla amruthe kittiyallo aval koode undallo appo ahagara ayirunnu avanu vijarichilla AVL povunnu....aa peenn bold aayi manasilaakki vannappo AVL thanne rakshapettu
@muthumanisworld
@muthumanisworld 3 жыл бұрын
അമൃത പാവം ആണ്... Now she is bold....
@reenamolroy2048
@reenamolroy2048 3 жыл бұрын
No we can no predict anyone
@muthumanisworld
@muthumanisworld 3 жыл бұрын
@@reenamolroy2048 അങ്ങനല്ല കുറച്ച് old interview eduth nokkiya... Amrutha ആണ് ബെറ്റർ... So.. Athanu... Pinne namukkonnum personally arillallo...
@reenamolroy2048
@reenamolroy2048 3 жыл бұрын
@@muthumanisworld Nammuku areum personally ariylla .adhanu njanum mean cheydhadu.😁
@muthumanisworld
@muthumanisworld 3 жыл бұрын
@@reenamolroy2048 ഞാനും 🤪🤪
@sumangalak1795
@sumangalak1795 3 жыл бұрын
ഇങ്ങനെ അല്ലായിടത്തും നിന്നും കളിയാക്കുന്ന ഒരു ഹസിന്റെ കൂടെ കൂടിയാൽ നമുക്ക് ഒരാളുടെ മുന്നിൽ ചിരിക്കാൻ പോലും കഴിയാതെ വരും അവൾ രക്ഷപ്പെട്ടു
@shemirajeeb5480
@shemirajeeb5480 3 жыл бұрын
Sathyam...
@ashikasudheer8134
@ashikasudheer8134 5 жыл бұрын
Why bala is always insulting her
@SMShots
@SMShots 3 жыл бұрын
Lucky Amrita❤️! He never deserves you!!!
@universe266
@universe266 2 жыл бұрын
This reminds me of Shakespeare s quote in 'As you like it' " The world is a stage and all men and women are merely players"
@selinkk9291
@selinkk9291 5 жыл бұрын
പാവം അമൄതാ പെട്ടുപോയി അല്ലേ?സാരമില്ല രക്ഷപെട്ടല്ലോ.സന്തോഷമായിരിക്കണം.ദെെവം കൂടെയുണ്ട്.
@chinjuv.o110
@chinjuv.o110 5 жыл бұрын
No🤐😷
@vishnuprasad.k2222
@vishnuprasad.k2222 3 жыл бұрын
ഞാൻ ആദ്യം ആയാണ് ഇവരുടെ interviews കാണുന്നത്... ഇവർ വേർപിരിഞ്ഞു അറിയാമായിരുന്നു...... ബാലയെ പാവം ആണ് എന്നാ കരുതിയത് but അമൃതയാണ് പാവം എന്ന് ഇപ്പോൾ മനസിലായി...
@nikhithak9752
@nikhithak9752 3 жыл бұрын
Oru verpiriyal undayal adyam thanne pennan thettenn vijarikyunna chinthagathi matiyal mathi..
@Shahanashahzu
@Shahanashahzu 3 жыл бұрын
Same
@meeravarghese2674
@meeravarghese2674 3 жыл бұрын
Yes
@Muringoli90s
@Muringoli90s 3 жыл бұрын
U r absolutely correct
@sajisaleem6650
@sajisaleem6650 3 жыл бұрын
Eth interview nokiyalum avan avale kaliyakki kollum☹
@leenakuwaitsupersongs4695
@leenakuwaitsupersongs4695 2 жыл бұрын
ഇപ്പോൾ അമൃതയുടെ രണ്ടാം വിവാഹം കഴിഞ്ഞു കാണുന്നവരുണ്ടോ 🤔😄🥰
@MA-ky1vr
@MA-ky1vr 3 жыл бұрын
15:12 amrutha കാരണം സ്വയം പറയുന്നു ചേട്ടന്റെ കളിയാക്കൽ character ahnu😌😒
@HappyBeadsTv
@HappyBeadsTv 5 жыл бұрын
fav Jodi ayrunu 😢but so sad🙁
@DevikaRani.
@DevikaRani. 4 жыл бұрын
Sorry but that's rude
@roysimento1656
@roysimento1656 3 жыл бұрын
Actually what happened for them to split? Bala is very nice
@santhoshvijayan4230
@santhoshvijayan4230 3 жыл бұрын
Athe satyam
@parvathyavnair7071
@parvathyavnair7071 5 жыл бұрын
bala amrithaye orupadu hurt cheyunna reethiyilann samsarikanne ..
@ponnuzjourney8093
@ponnuzjourney8093 5 жыл бұрын
Yes. Enikum toni
@saranyaraj3951
@saranyaraj3951 5 жыл бұрын
Nikum thonni
@rashmiharish8591
@rashmiharish8591 4 жыл бұрын
Yes correct
@shahanas883
@shahanas883 3 жыл бұрын
Yes😭. Ithuvare Amrithane thettidharichinnu ee video ippola kandath
@Shahanashahzu
@Shahanashahzu 3 жыл бұрын
Athe
@shamiscreation3510
@shamiscreation3510 3 жыл бұрын
ചിലപ്പോ ഈ ഇന്റർവ്യൂ വീട്ടുകാർ കണ്ടപ്പോൾ ആയിരിക്കും ഇവരുടെ ഇടയിലെ problems um Amrutha yude വിഷമവും parants കണ്ടത് ..ഒരു പാരന്റ്‌സും keelkkan ആഗ്രക്കിത്ത വാക്കുകളാണ് ബാല പറഞ്ഞെ. കുട്ടികളുടെ സ്വപവന്ന് അറിയാമെങ്കിലും അവളുടെ ആഗ്രഹങ്ങൾക്ക് ഒരു വില കൊടുക്കാത്ത പോലെ... അന്ന് അവളുടെ പ്രായം അതല്ലേ....എന്തായാലും രക്ഷപെട്ടു അമൃത ചേച്ചി
@jesbindivin
@jesbindivin 5 жыл бұрын
Divorce aayathu nannaayii... Enthoru erappan aaanu!!!
@Shreya-bl7nu
@Shreya-bl7nu 6 жыл бұрын
Women are to be loved not understood, And Men are to be understood not loved - Oscar Wilde
@ArakalAbu.
@ArakalAbu. 5 жыл бұрын
Amrutha soo innocent and sincere..
@karthikmnair
@karthikmnair 2 жыл бұрын
Ippol full tarigide aayi.
@devusudevan2491
@devusudevan2491 2 жыл бұрын
Yeah now days we see her innocents 😄
@ArakalAbu.
@ArakalAbu. 2 жыл бұрын
@@devusudevan2491 🤣🤣
@ArakalAbu.
@ArakalAbu. 2 жыл бұрын
@@karthikmnair 😂
@Kanmani0604
@Kanmani0604 2 жыл бұрын
അതേ അതേ 😂😂😂😂😂😂😂
@srsr8839
@srsr8839 4 жыл бұрын
she is a blessed girl from good family .very innocent that time belived him 100 percentage we hope he will change his attitude will live together in future .It is upto her decision. Love you amrutha
@BINOJ8341
@BINOJ8341 Жыл бұрын
ബാല ഉണ്ണിമുകുന്ദൻ ഇഷ്യൂ ആയപ്പോൾ ഇതു കണ്ടു nokki
@sceptre9166
@sceptre9166 2 жыл бұрын
Gopi sundar amrutha marriagen sesham vannavar like adi...
@baburajkolichal4160
@baburajkolichal4160 3 жыл бұрын
Sherikum now she is very bold ,😊💖
@medlife9431
@medlife9431 6 жыл бұрын
This interview really shows the value of love and sincerity... It is clear that the love towards each other was pretending and I'm sure bala acted better in his life more than in screens... Remember life is not a funny game, choose your right partner at right time and live long together with happiness!!!
@Jina72
@Jina72 3 жыл бұрын
Amrita ചേച്ചി bala ഓരു nalla വ്യക്തി അല്ലെന്ന മനസ്സിലായി ivarude ഒരു പാട് interviews കണ്ടിട്ടുണ്ട് അതിലെല്ലാം bala amritha ചെച്ചിനേ വല്ലാതെ താഴ്ത്തി കെട്ടി സംസാരിക്കുന്നത് പൊലെ തൊന്നി ചേച്ചി കൊറേ സഹിച്ചത് pole thonni chechi ഇതിലൊക്കെ എത്ര പാവം അന്ന് എന്തായലും അമൃത nalla strong ayi life lu മുന്നോട്ട് പോകാൻ സാധിക്കട്ടെ 🙏❤️
@VishnuMohanachandran-t1n
@VishnuMohanachandran-t1n 6 күн бұрын
Pavam Amritha. .. Ee psychone pranthane ketti life kalanju.. Ellam kadann pogum... Be bold.. and happy. Amritha
@Maya-th8dk
@Maya-th8dk 3 жыл бұрын
Proud of you Amritha... Good that you left him.. Perfect decision ❤
@aanishani1512
@aanishani1512 8 ай бұрын
Pakshe eppo amrithake vazhithetti
@sureshsura3599
@sureshsura3599 7 күн бұрын
💯💯💯💯
@haseeskitchen1076
@haseeskitchen1076 3 жыл бұрын
ഇവർ തമ്മിൽ ഈ ഇന്റർവ്യൂ നടക്കുമ്പോൾ തന്നെ നല്ല രീതിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്നാണ് എനിക്ക് മനസ്സിലായത്... അമൃത ഉദേശിച്ച പോലെ ഒരാളല്ല ബാല എന്നാണ് തോന്നുന്നത്... അതായിരിക്കാം ഇവർ തമ്മിൽ പിരിയാൻ കാരണം..
@pa7101
@pa7101 4 күн бұрын
Amrita deserved a good husband. She was an innocent and caring girl. Bad luck..got a Narcissist husband.
@thufseenamuneer125
@thufseenamuneer125 2 жыл бұрын
Amrutha is very sincere in this interview
@kichuy3190
@kichuy3190 Жыл бұрын
Amrutha nalla oru wife aayirunnu.
@ayshusworld8216
@ayshusworld8216 3 жыл бұрын
അമൃത നല്ല കുട്ടിയാണ്
@Krishna_a967
@Krishna_a967 2 жыл бұрын
രണ്ടുപേരും പിരിഞ്ഞു രണ്ട് ജീവിതവും തുടങ്ങി. എന്നാലും നമ്മുടെ നാട്ടുകാരുടെ കണ്ണിൽ അമൃതയ്ക്ക് മാത്രമാണ് ഇപ്പോഴും കുറ്റം🤦🏻‍♀️
@Kanmani0604
@Kanmani0604 2 жыл бұрын
സത്യം അതാണ്
@akhilmachaan5010
@akhilmachaan5010 2 жыл бұрын
@@Kanmani0604 that is because you are a feminist.
@9THEGOAT9
@9THEGOAT9 2 жыл бұрын
This guy B shows some narcissistic traits
@9THEGOAT9
@9THEGOAT9 2 жыл бұрын
@@Kanmani0604 onnu podo
@PeaceOfMind99935
@PeaceOfMind99935 Жыл бұрын
@@9THEGOAT9 some ഒന്നും അല്ല... നല്ല മൂത്ത NPD ആണ്,
@rtvc61
@rtvc61 3 жыл бұрын
രണ്ടാം വിവാഹത്തിന് ശേഷം ഇത് കാണുമ്പോഴും പറയുന്നത് കേൾക്കുമ്പോഴും ചിരി വരുന്നു...എന്തൊക്കെ ആരുന്നു...
@lenaanaszz509
@lenaanaszz509 3 жыл бұрын
😁
@shizashareef4942
@shizashareef4942 3 жыл бұрын
Ori bryayeyum snham kondegilum pablic ai kaliyakarudairunu piriyum thorum snham kodatte
@maneeshachathoth
@maneeshachathoth 2 жыл бұрын
Enthinu??
@maryjeny8092
@maryjeny8092 3 жыл бұрын
Love you amrudha respect u...
@najilamahmood8116
@najilamahmood8116 5 жыл бұрын
ബാലയുടെയും അമൃതയുടെയും എല്ലാ ഇന്റർവ്യൂസും കണ്ടാൽ അറിയാം ബാല അമൃതയെ എത്രത്തോളം താഴ്ത്തി കെട്ടാൻ ശ്രമിക്കുന്നുണ്ടെന്ന്...... ഒരു ഭാര്യക്കും അത് സഹിക്കാൻ കഴിയില്ല 😡
@annababysindhuj2517
@annababysindhuj2517 5 жыл бұрын
Nihal Lalu Jkjs vvxd , Ygbjddnf
@najilamahmood8116
@najilamahmood8116 5 жыл бұрын
shamseera k Oru public space il vann eppoyum ingane insult cheyth samsaarichaal ath chilappo aarkkum accept cheyyan pattiyenn varilla😊
@fasihafi6115
@fasihafi6115 5 жыл бұрын
Ys enikkm thonni .avan kaliyakkal kooduthala
@stafinams1284
@stafinams1284 5 жыл бұрын
How lucky babyshalini.....
@SHIVRAM-we5sh
@SHIVRAM-we5sh 5 жыл бұрын
ആവശ്യ മില്ല ത്തപ്പറയും
Vanitha I Episode 27- Part 2  Women's Special I Mazhavil Manorama
3:37
Mazhavil Manorama
Рет қаралды 768 М.
Onnum Onnum Moonu I Ep 20 Part - 3 with Bala & Amrutha I Mazhavil Manorama
6:25
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,1 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Hello Vishkunu | Finally we reached Amsterdam | Back home
20:35
Tani Malayali
Рет қаралды 776 М.
JB Junction: Marriage Was Too Early For Amrutha, Says Father
6:36
Kairali TV
Рет қаралды 4,3 МЛН
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 1,1 МЛН
SWASWIKA VIJAY & PREM JACOB | INTERVIEW | PART 03 | CHOYCH CHOYCH POWAM  GINGER MEDIA
24:39
Ginger Media Entertainments
Рет қаралды 100 М.
Manassiloru Mazhavillu   Bala  Amritha | 27 01 2014 | Full Episode
22:25
Kairali TV
Рет қаралды 1,5 МЛН
Onnum Onnum Moonu I Ep 20 Part - 1 with Bala & Amrutha I Mazhavil Manorama
24:34
😅Я и петь могу #сериал #кино #фильмы #камеди
0:28
Царь Фильмов🎬
Рет қаралды 1,8 МЛН