JB Junction: Marriage Was Too Early For Amrutha, Says Father

  Рет қаралды 4,296,209

Kairali TV

Kairali TV

8 жыл бұрын

This episode of JB Junction features a chat with singers and founder members of band Amrithamgamaya Amrutha & Abhirami.
Watch Full Episode: • Video
JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
Watch more: • JB Junction - Compilation
Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
For more: www.kairalitv.in/
KZbin: / kairalionline
Circle us on G+: plus.google.com/+KairaliOnline
Facebook: / kairalitv.in
Twitter: / thekairalitv

Пікірлер: 1 000
@jomiyajose3530
@jomiyajose3530 2 жыл бұрын
അമൃത പാവമായിരുന്നു ഇപ്പോൾ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കിൽ അതിന് കാരണം ബാല മാത്രം ആണ് 2പേരും ഒന്നിച്ചുള്ള interviews കണ്ടാൽ അത് മനസിലാകും ഞാനും അമൃതയെ കുറെ തെറ്റിദ്ധരിച്ചിരുന്നു.
@geetanjalinair6546
@geetanjalinair6546 2 жыл бұрын
R RD
@seenavn6957
@seenavn6957 2 жыл бұрын
അമൃത പാട്ട് സൂപ്പർ അടിപൊളി ശബ്ദം
@sabnamansari8641
@sabnamansari8641 2 жыл бұрын
True
@rajalakshmynarayanan9980ddmddk
@rajalakshmynarayanan9980ddmddk 2 жыл бұрын
True 👍
@jenniferannjames
@jenniferannjames 2 жыл бұрын
Athe sathyam❤️
@jobelzworld5526
@jobelzworld5526 2 жыл бұрын
ബാലയുടെ 2nd കല്യാണത്തിന് ശേഷം കാണുന്നവരുണ്ടോ?
@jaseerajasee3799
@jaseerajasee3799 2 жыл бұрын
Yes
@anaghaprabha9180
@anaghaprabha9180 2 жыл бұрын
Und
@Muhsina_musi111
@Muhsina_musi111 2 жыл бұрын
Gopi sundar nte moonnaam vivahathinn shesham kaanunnu 😁
@rushmashajahan654
@rushmashajahan654 Жыл бұрын
ഉണ്ടേ
@amaleshas4483
@amaleshas4483 4 жыл бұрын
ബിഗ് boss കണ്ടതിനു ശേഷം വന്നവരുണ്ടോ
@deepakkannan2292
@deepakkannan2292 4 жыл бұрын
അടിപൊളി കമൻറ് ഇതുവരെയും കണ്ടിട്ടില്ല keep it up
@Askmedestination
@Askmedestination 4 жыл бұрын
Engane aanel njan valla chirapoonjiyilum manalu vaaran pokum njan edan vanna comment aanu engane aanel njan kalikunilla
@muhammedejas3673
@muhammedejas3673 4 жыл бұрын
Yes
@sajeerpopins8816
@sajeerpopins8816 4 жыл бұрын
Nan അയക്കാൻ വന്ന cmnt ആയിരിന്നു 🤓🤓
@rannusrannu6997
@rannusrannu6997 4 жыл бұрын
@@Askmedestination 😥
@amalucharles5106
@amalucharles5106 2 жыл бұрын
ബാലയെ കുറ്റം പറയാതെ വിവാഹം അബദ്ധമാണ് എന്നു പറഞ്ഞത് ഇഷ്ടയി
@kalaiyer3150
@kalaiyer3150 2 жыл бұрын
എങ്ങനെ കുറ്റം പറയും. കോടികൾ കിട്ടിയത് അല്ലേ
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
*അമൃതം ഗമയ എന്ന ഇവരുടെ പുതിയ വ്ലോഗ് കണ്ടതിന് ശേഷം ഇവിടെ കാണാൻ വന്നവരുണ്ടോ?* 😊
@solamonsimon609
@solamonsimon609 5 жыл бұрын
Kumbidiyee
@muneefckd916
@muneefckd916 5 жыл бұрын
ഞാനുണ്ടെയ്‌
@noushidanoushi9562
@noushidanoushi9562 5 жыл бұрын
ഞാൻ
@ayshasworld3646
@ayshasworld3646 5 жыл бұрын
Amrutham gamaya i think boaaraan paripadi aan.. This is only my openion okk
@shakkeeb_muhammed
@shakkeeb_muhammed 5 жыл бұрын
Pinnalahhhh 😀😍
@remizmanjeri7925
@remizmanjeri7925 4 жыл бұрын
ബിഗ്ഗ്‌ബോസ് വന്നതിന് ശേഷം അമൃത അഭി എന്നിവരെ കൂടുതൽ ഇഷ്ടം ആയി
@debango4466
@debango4466 4 жыл бұрын
🙄🙄😌😑
@Kakashi-es2rh
@Kakashi-es2rh 4 жыл бұрын
But rejith sir uyir
@abhirammk3045
@abhirammk3045 4 жыл бұрын
@galgadot3440
@galgadot3440 4 жыл бұрын
sreelakshmi cr Sathyam
@geethasanthosh1082
@geethasanthosh1082 4 жыл бұрын
Very very true. ..now. .love them very.much
@ajianandan3026
@ajianandan3026 5 жыл бұрын
ഒരു സ്ത്രീ ഡിവോഴ്‌സ് ആയാൽ അതിന്റെ കാരണവും കുറ്റവും എല്ലാം എപ്പോഴും സ്ത്രീകൾക്ക് തന്നെ ആണല്ലോ.... അവരുടെ ജീവിതത്തിൽ എന്താ സംഭവിച്ചതെന്ന് അറിയാതെ അവരെ കുറ്റം മാത്രം പറയാൻ വേണ്ടി മാത്രം ഇവടെ വന്നവരോട് പുച്ഛം മാത്രം.....ബാലയും അമൃതയും അവർക്ക് ഇഷ്ടമുള്ളതുപോലെ അവർ ജീവിക്കട്ടെ
@s9ka972
@s9ka972 5 жыл бұрын
പക്ഷേ ബാല ഇവരെപറ്റി മോശമായി പറഞ്ഞിട്ടില്ല.
@mohammedjamshi368
@mohammedjamshi368 4 жыл бұрын
John britas.. Try some other jobs.. Ur making money after peeping to others personal issues.. Very bad.. There r decent jobs in the world
@gam8956
@gam8956 4 жыл бұрын
Very true......
@sabithaaazimfah4671
@sabithaaazimfah4671 4 жыл бұрын
Correct cheachiiii
@randomdude2792
@randomdude2792 3 жыл бұрын
Bala is toxic
@beingnavn5532
@beingnavn5532 8 жыл бұрын
ബാല ഇല്ലായിരുന്നുവെങ്കിൽ ഇവർക്ക് ഇത്ര പ്രശസ്തിയും അവസരങ്ങളും കിട്ടുമായിരുന്നോ? എനിക്ക് തോന്നുന്നില്ല..
@zanhazayan8550
@zanhazayan8550 8 жыл бұрын
correct
@josnajose722
@josnajose722 7 жыл бұрын
correct
@angelrose2555
@angelrose2555 6 жыл бұрын
Bala ollath konda ivark othiri movies thane chance kitiye yenit bala cheater anu polum kashtam
@pradosh7207
@pradosh7207 6 жыл бұрын
തീർച്ചയായും ഇല്ല...ഐഡിയ സ്റ്റാർ singeril തോറ്റ പാട്ടുകാരി..അത്രേ കാണുമായിരുന്നുള്ളൂ....
@thrinimohandas9192
@thrinimohandas9192 6 жыл бұрын
Correct
@githachandran1859
@githachandran1859 3 жыл бұрын
ആരൊക്കെ എന്തൊക്കെ ആ കുട്ടിയെ പറഞ്ഞാലും ഭയങ്കര കഷ്ടമായി പോയി. ഒരു ബന്ധം തകരുന്നത് എത്ര വേദനയുള്ള കാര്യമാണ്. ഇവരുടെ ഇടയിൽ ഉള്ള പ്രശ്നം എന്താണന്ന് അവർക്കു മാത്രമേ അറിയൂ. ആരും ഒരു സൈഡ് മാത്രം കുറ്റപ്പെടുത്തരുത്. ദയവായി ആ കുട്ടികളെ വെറുതേ വിട്.ബാല നല്ല മനുഷ്യനായിരിയ്ക്കും. പക്ഷേ ദാമ്പത്യ ബന്ധത്തിൽ വരുന്ന പൊരുത്തക്കേട് അതവർക്ക് രണ്ടു പേർക്കുമേ അറിയൂ. അതു കൊണ്ട് കാര്യമറിയാതെ ആരേയും കുറ്റം പറയാനോ വിമർശിയ്ക്കാനോ നമുക്കാർക്കും അവകാശമില്ല.
@riyahrazak4192
@riyahrazak4192 2 жыл бұрын
Q
@archanams7807
@archanams7807 5 жыл бұрын
Amritha.. Brave girl.. Society will always try to degrade a divorced women..its their job never mind.. Move on.. 👍😊😊
@alhubal6321
@alhubal6321 Жыл бұрын
ബാലയെ വിവാഹം ചെയ്തില്ലരുന്നെങ്കിൽ റിയാലിറ്റി ഷോയിൽ വന്ന അനേകം പാട്ടുകാരിൽ ഒരാൾ മാത്രം ആയി അറിയപ്പെട്ടേനെ. ബാല കാരണം ഫേമസ് ആയി
@praveenm_ex
@praveenm_ex 5 жыл бұрын
ബാലയുമൊന്നിച്ചുള്ള ഇന്റർവ്യൂ കണ്ടാൽ അഭിപ്രായം മാറും.. അമൃതയെ ഇരുത്തിക്കൊണ്ട് അവൻ വളരെ തരംതാഴ്ത്തി സംസാരിക്കുന്നത് കാണാം.
@leenajose2140
@leenajose2140 4 жыл бұрын
നേരാണ്, ആ കുട്ടിയെ എപ്പോഴും ബാല കളിയാക്കി മാത്രേ സംസാരിക്കൂ...
@RinshaEbinVlogs
@RinshaEbinVlogs 4 жыл бұрын
Sathym..😃😃👍👍njn eezyidaik kandu ellam..
@reshmareshmi3115
@reshmareshmi3115 4 жыл бұрын
Athe
@ElizuMol
@ElizuMol 4 жыл бұрын
That is true. He is not giving any respect for her.
@shsh1049
@shsh1049 4 жыл бұрын
S njanum kandatha
@likhithaanil5930
@likhithaanil5930 2 жыл бұрын
Sithumanikk oppam Level aaya Singer....voice Superrrr🥰🥰🥰
@sajilasathar535
@sajilasathar535 4 жыл бұрын
Bigboss kandathin shesham vannathan...ippo ivare ishtamaa😘😍
@bichanvlog1163
@bichanvlog1163 2 жыл бұрын
സോറി അമൃതാ.. അമൃതയെ ക്കുറിച്ച് ഞാനും ഒരുപാട് തെറ്റിദ്ധരിച്ചിരുന്നു. ഇത് കണ്ടപ്പോൾ എനിക്ക് ഒരുപാട് വിഷമം തോന്നി... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏🙏
@utharath9498
@utharath9498 2 жыл бұрын
Ippol amrithede vishesham arinjo avo..Aadhyam Bala,pinne Vijay baby,ippol copy Sundar😂😂
@blessyjacob6074
@blessyjacob6074 2 жыл бұрын
ഇപ്പോളോ
@rasselarnold3770
@rasselarnold3770 6 жыл бұрын
ഇതൊക്കെ നേരെ കാണുമ്പോ ചോദിച്ചാ പോരെ .... ബിന്ദു ചേച്ചീ....
@sarangisudarsan416
@sarangisudarsan416 5 жыл бұрын
Sathym...
@shahanajamshechakkumkadavu171
@shahanajamshechakkumkadavu171 5 жыл бұрын
😀😀
@sab768
@sab768 5 жыл бұрын
Correct
@kollamarena
@kollamarena 5 жыл бұрын
ഹേയ് ചേച്ചിക്ക് അതിലൊരു ത്രില്ലില്ല
@muhajirbasheer3137
@muhajirbasheer3137 5 жыл бұрын
@@kollamarena ഹ ഹ ഹ
@sowmyaps2982
@sowmyaps2982 5 жыл бұрын
Bala pavamanu, pakshe wifenodu kanikkemda chila maryadakal athu ariyillayirunnu. Kairali yile manasil oru mazhavillu (bhagya lakshmi anchor )kandu nokkoo.
@rejithagirish3749
@rejithagirish3749 4 жыл бұрын
അമൃതേ കണ്ടാൽ പാവം പോലെയും നിഷ്കളങ്ക പോലെയും ഒക്കെ തോന്നും പക്ഷേ നല്ല കഴിവും തന്റേടവും ഉണ്ട്‌... അഭിരാമി തന്റേടം ഉള്ള പോലെ തോന്നും എങ്കിലും കുറെ കൂടി പക്വത ഉള്ളത് അഭിരമിക്കാണ്.... ബാല വിവാഹം കഴിച്ചില്ലായിരുന്നെങ്കിൽ അമൃത എന്ന പെൺകുട്ടിയെ ആരും അറിയുകപോലും ഇല്ലായിരുന്നു...
@merin9298
@merin9298 4 жыл бұрын
Aru paranju..idea star singerile athyavashyam popularity Ulla oru contestant arunnu amrutha..
@rejithagirish3749
@rejithagirish3749 4 жыл бұрын
അത്രക്കൊന്നും തോന്നിയിട്ടില്ല...
@vlog-ge9wk
@vlog-ge9wk 4 жыл бұрын
Kurachu perokke ariyuvayirunnollu Eppol ariyunnathu pole aarum ariyillayirunnu sathyam
@Realyash143
@Realyash143 4 жыл бұрын
Balayum amrithayum thammil ulla interviews youtube ill thanne ishtam pole ond... Orennam kandu nokku... Appo arude bhagathanu seri ennu manasilakum...
@rejithagirish3749
@rejithagirish3749 4 жыл бұрын
അയ്യോ കാണണ്ടയെ...
@justenjoy3356
@justenjoy3356 2 жыл бұрын
എത്ര മനോഹരമായിട്ടാണ് ഈ കുട്ടി പാടുന്നത്
@ayshasworld3646
@ayshasworld3646 5 жыл бұрын
വിവാഹം ഒരു അബദ്ധം ആണെന്ന് പറയാൻ പാടില്ല അമൃത.. bcse ഇന്ന് അവൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന അവളുടെ മകളെ അവൾക് കിട്ടിയത് ഈ വിവാഹത്തിലൂടെ ആണ്.. പിന്നെ ഇങ്ങനെ എല്ലും ആവാൻ പടച്ചോന്റെ വിധി ഉണ്ടാവും.. bcse എല്ലാം കാര്യവും ആദ്യം ദൈവം തീരുമാനിക്കണം എങ്കിലേ ഞമ്മളെ പ്രെയത്നത്തിന് ഫലം ഉണ്ടാവു.. soo past ഒരിക്കലും ഞമ്മളെ തീരുമാനം തെറ്റ് ആയത് കൊണ്ടാണ് എന്ന് പറയരുത്... എല്ലാം പടച്ചോന്റെ വിധി ആണ് പിന്നെ ഞമ്മളെ ഭാഗ്യവും 🤗
@godofsmallthings2511
@godofsmallthings2511 3 жыл бұрын
Those who are criticizing her for u people just one point, she was just 19, was not matured when she got married..go and just watch those interviews given by them as couples..in all those interviews her so called husband was criticizing her very badly..no woman or infact no human will tolerate that I would say..
@yogiyogimahayogi6511
@yogiyogimahayogi6511 6 жыл бұрын
Amrutha garu your awesome singing.So sweet n amazing .Iam from Hyderabad Telugu.I dnt know malayalam.
@yathra905
@yathra905 2 жыл бұрын
അമൃത...super voice...🥀🎶
@malavikapsundar1304
@malavikapsundar1304 5 жыл бұрын
Amritha is very sweet
@aan9392
@aan9392 4 жыл бұрын
Biggbossnu shesham vannavarundoooo???
@AnandNR
@AnandNR 4 жыл бұрын
Amruthayude sound super
@lulua656
@lulua656 5 жыл бұрын
I am sure she is upset and miss Bala but she is trying to show she is strong....her inner I can see....because I know what is it
@babeeshchathoth6539
@babeeshchathoth6539 4 жыл бұрын
അച്ഛൻ പറഞ്ഞത് ശരി ആണ്
@Ayhamsworld231
@Ayhamsworld231 5 жыл бұрын
Bala.... Super guy..... She is not matching for him.... Finally they spoiled their babie's happy with parents..
@nidhin22
@nidhin22 6 жыл бұрын
Bala he is nice person
@suriyamurugan7236
@suriyamurugan7236 6 жыл бұрын
Nidhi Nidi yes
@akshayasuresh2354
@akshayasuresh2354 3 жыл бұрын
2021 ഇൽ കാണുന്നവർ ഉണ്ടോ 😂
@sruthimohan7247
@sruthimohan7247 2 жыл бұрын
Amritha Voice🔥🔥🔥
@drarsha7134
@drarsha7134 5 жыл бұрын
ബാല ആണ് ഇങ്ങനൊരു പരിപാടി ചെയ്തു അമൃത കൊള്ളില്ല അതുകൊണ്ടാണ് ഡിവോഴ്‌സ് ചെയ്തത് എന്ന് പറഞ്ഞിരുന്നെങ്കിൽ...ഇവിടെ അമൃതയെ കുറ്റം പറഞ്ഞവർ ഒക്കെ അയാളെ സപ്പോർട് ചെയ്യുമായിരുന്നു.ഒരു സ്ത്രീ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ഡിവോഴ്‌സ് ചെയ്‌താൽ അവൾ വൃത്തികെട്ടവൾ...അതിനി കുറ്റം ഭർത്താവിന്റെ ഭാഗത്തു ആണെങ്കിൽ പോലും...കാര്യം അറിയുന്നതിനും മുമ്പ് മലയാളികൾ അവളെ കുറ്റം പറയും..മറിച്ചു ഒരു പുരുഷൻ ഡിവോഴ്‌സ് ചെയ്താൽ അവനു ആളുകൾ ഷേക്ക് ഹാൻഡ് കൊടുക്കും..എന്നിട്ട് ഇത്രയും നാൾ അവളെ സഹിച്ചതിനു അവനു പരമവീരചക്രം കൊടുക്കണം എന്നും,ബ്രോ നിങ്ങൾ രക്ഷപ്പെട്ടു എന്നും അഭിവാദ്യങ്ങൾ അർപ്പിക്കും....ഈ നശിച്ച ചിന്താഗതി കേരളത്തിൽ നിലനിൽക്കുന്നത് കൊണ്ടാണ് പല പെണ്ണുങ്ങളും എന്തും സഹിചു കെട്ടിയോന്റെ വീട്ടിൽ നിൽക്കുന്നതും,അവസാനം 20 കിലോ ആയി ചാകുന്നതും,നെയ്യാറ്റിൻകരയിൽ നടന്ന പോലെ മകളെയും കൊണ്ട് ആത്മഹത്യ ചെയ്യുന്നതും ഒക്കെ...അമൃത ആത്മഹത്യ ചെയ്തിരുന്നു എങ്കിൽ,എല്ലാവരും അവളെ വിശുദ്ധ ആക്കിയേനെ...ജീവനോടെ ഇരിക്കുന്നത് കണ്ടിട്ടും,ചീഞ്ഞളിഞ്ഞ വാക്കുകൾക്കും സഹതാപ വർത്ഥമാനങ്ങൾക്കും ഇടം കൊടുക്കാതെ ജീവിതത്തിൽ വീണ്ടും പിടിച്ചു കേറിയത് കൊണ്ടും ആണ് നാട്ടുകാർക്കു ഇത്ര ചൊറിച്ചിൽ...അവർ സുഖമായി ജീവിക്കട്ടെ...അവർ മാത്രമല്ല,കെട്ടിയോന്റെ വീട്ടിൽ പ്രശ്നം ഉണ്ടെങ്കിൽ അവിടെ നിന്നും ഇറങ്ങിപ്പോരാനുള്ള ധൈര്യം പെണ്ണുങ്ങൾ കാണിക്കട്ടെ - 20 കിലോയായി മരിക്കാതെ...ഒരു തുണ്ട് കയറിൽ ഒടുങ്ങാത്ത...നാട്ടുകാർ ആയ നിങ്ങൾ അവരെ സഹായിച്ചില്ലേലും നാക്ക് കൊണ്ട് ഉപദ്രവിക്കാതിരിക്കുക!🙏🙏
@navyajoy6587
@navyajoy6587 4 жыл бұрын
Well said👌
@vyshag8655
@vyshag8655 5 жыл бұрын
ബാലയെ അറിയുന്നവർക്കറിയാം സത്യാവസ്ഥ
@swaraj547
@swaraj547 5 жыл бұрын
Kettaal thonum thaan avante bedil aanenu
@adhiadhi2628
@adhiadhi2628 5 жыл бұрын
😂😂
@naaztn1392
@naaztn1392 4 жыл бұрын
@@swaraj547 Sathym igane kure aalukal und
@pj.6788
@pj.6788 4 жыл бұрын
@@swaraj547 truth
@rahuljayamohan3242
@rahuljayamohan3242 4 жыл бұрын
Avan sheriyalla?
@nehakonikkara5525
@nehakonikkara5525 6 жыл бұрын
guest chechi edhanoo down to earth sambhavaghal
@neethumt4121
@neethumt4121 6 жыл бұрын
The younger one is Arrogant Bala illayirunnegil 2um ithrem famous avilla Ippozhum ganamela troupil padi nadakkum uncle vanna vazhi marakkarudhe
@remyabinu2568
@remyabinu2568 6 жыл бұрын
Neethu MT Hihiiiiiii
@skkaizen6621
@skkaizen6621 5 жыл бұрын
Amrutha was also participant of idea star singer.
@amrithaammu306
@amrithaammu306 4 жыл бұрын
Balaye kettiyond avle lyf nthayi.oru kunjinem kodthit avn poyile.avle willpower otta onn kond mathran avlipo ee nilayil ethiyath.aland aa oola ntheythita
@drpoojaakhildev6824
@drpoojaakhildev6824 4 жыл бұрын
Neethu MT how did you juidge a person without knowing them deeply? So bad neethu .. and also what he did ? Married her thats it😏
@sindhusaju8355
@sindhusaju8355 4 жыл бұрын
Avarde പാടാനുള്ള കഴിവ് മതി അവർക്ക് famous ആവാൻ.. ബാല സിനിമയിൽ അത്യാവശ്യം വേണ്ട നടൻ ഒന്നും അല്ല.. അയാള് ചെയ്യുന്ന പോലെ roles ചെയ്യാൻ കഴിയുന്ന പകരക്കാർ സഹനടന്മാർ ഒത്തിരി വേറെ ഉണ്ട് .
@healthyplanets
@healthyplanets 3 жыл бұрын
After getting lot of positive answers from them, still the title is about the marriage failure..... just for advertising someone....
@noufalmogral6509
@noufalmogral6509 4 жыл бұрын
Biggbossil vannathinu shesham kandavar undo
@swathistar4439
@swathistar4439 5 жыл бұрын
Balaye kettiyathukond sureshannante mole randalariyunnu
@shaijufebin500
@shaijufebin500 3 жыл бұрын
ഇവള് idea singer ill വന്ന ആ seen ഒന്ന് കണ്ടിട്ട് ഇത് കാണണം....🤣🤣🤣🤣
@AiswaryaSA
@AiswaryaSA 4 жыл бұрын
Pregnant ayirunnapozhum show kke vitta husband.. amruthayude kazhivineyum adeham ageekarichille... good man.. but she is unlucky
@user-lb3mt9ld9p
@user-lb3mt9ld9p 4 жыл бұрын
സത്യത്തിൽ എന്തായിരിക്കാം അവര്‍ക്കിടയില്‍ സംഭവിച്ചത്?????? 🤔🤔🤔🤔🤔
@kavya967
@kavya967 3 жыл бұрын
പണ്ടൊരിക്കൽ ഈ പാട്ടിന്റെ കാര്യത്തിൽ അവള് പറഞ്ഞിട്ടുണ്ട് ബാലയുടെ സപ്പോർട്ട് കൊണ്ട് മാത്രം ആണ് ആ പാട്ട് പാടാൻ പറ്റിയതെന്ന്...
@hazey1440
@hazey1440 3 жыл бұрын
Edoo avrde husband tanne produce cheyta movie anu ath. Athil avre kond tanne adheham padipichu. Ath avrde agraham ayirunu. Ivr atupoloru husband ine arhikunilla
@fathimabinzad3328
@fathimabinzad3328 2 жыл бұрын
Amruthede 2 marriage shesham 👀 Ondo
@pavithranda
@pavithranda 4 жыл бұрын
Really amritha suresh great...... I like her and if I can get like this opportunity surely I will use
@shilpachandran6200
@shilpachandran6200 2 жыл бұрын
Amritha u r correct 😍
@lekshmikishore7783
@lekshmikishore7783 6 жыл бұрын
E amritha Verum oru idea star contestent aanu... Bala ye kandapo early stage il ketti poi... Bala support il thanna Ival famous ayi kure director kandu muti kure songs paadi... Pinna avante Avishyam kazhinjapo ivaloke avana ozhuvaki vitti....
@pranavpkumar1563
@pranavpkumar1563 6 жыл бұрын
Lekshmi Kishore mm athanu sathiyam karanam ayalde bhve kadal ariyam incnt anu ayall
@avanthikavlogs3583
@avanthikavlogs3583 6 жыл бұрын
ayo....evar onichunu parayunu sathyano ntho..onichal mathyarunh
@mid7756
@mid7756 6 жыл бұрын
poor bala
@jaicyphilip3515
@jaicyphilip3515 4 жыл бұрын
Amrutha is not so paavam as she seems to be. She was always fighting with contestants there. After bigboss it's very clear. Abhirami is more mature than Amrutha.
@VRENDesi
@VRENDesi 5 жыл бұрын
sureshettan 👏👏
@syamprasad2169
@syamprasad2169 6 жыл бұрын
കല്യാണം കഴിഞ്ഞിരുന്നപ്പോൾ stand ഇങ്ങനെയായിരുന്നില്ലല്ലോ അച്ചോ
@reshma8618
@reshma8618 6 жыл бұрын
Prestage gas stove models with price
@maideenamayoor4820
@maideenamayoor4820 5 жыл бұрын
Syam Prasad .
@rayyanfoodsfoods8493
@rayyanfoodsfoods8493 5 жыл бұрын
Syam Prasad annu chanda ayerunnu ipool bus stand aye
@vmdreamworld6286
@vmdreamworld6286 5 жыл бұрын
😀😀😀
@susammajoseph8191
@susammajoseph8191 4 жыл бұрын
@@reshma8618 go in j up p no hi to no up can do it
@miniuv5678
@miniuv5678 5 жыл бұрын
Evarokke sithara chechiye kand padikkanam
@saranyasasidharan5460
@saranyasasidharan5460 5 жыл бұрын
Sathyam
@musthafapovakaat7230
@musthafapovakaat7230 5 жыл бұрын
Mm. Sithara singer sundariyanu
@karthikkichu3087
@karthikkichu3087 5 жыл бұрын
Sathyam
@roshanz1204
@roshanz1204 5 жыл бұрын
Sithara nalla singer aanu..but swabhavam
@sarang3707
@sarang3707 4 жыл бұрын
Swabhavam nallathalle
@wolfofkeralawolfofkerala737
@wolfofkeralawolfofkerala737 6 жыл бұрын
I always with bala...... He is good man
@Merlin0Mathew
@Merlin0Mathew 3 жыл бұрын
He was not so respectful husband though!!
@eagleseye6576
@eagleseye6576 2 жыл бұрын
@@Merlin0Mathew true a sadist narcissist.
@rachurachu2994
@rachurachu2994 2 жыл бұрын
See some of their interviews Mr.
@rajananoo
@rajananoo 6 жыл бұрын
She make career by the name of bala
@afaakareem2000
@afaakareem2000 2 жыл бұрын
Amritha is freee nowww🌟🍁🌟🌟🌟🌟🌟🌹🌹🙌🙌🔥🔥
@swathistar4439
@swathistar4439 6 жыл бұрын
Balaye marriage cheyytirunnilayirunnuvenkil amritha verum zero ...idea star singeril amrithayekalum kazhivulla orupad per atikam sradikapedathe poyitund ...sure bala amrithak orupad avasarangal undakikoduthu ayal a amrithayile gayikaye prolsahipichitte ullu ...so vakukal parayumbol vannavazhimarakaruth
@unni064
@unni064 6 жыл бұрын
Abiramiyodu aanu chodyam.......chundinidayil hans aano ato shambu aano........????
@VPROY-yr9vv
@VPROY-yr9vv 6 жыл бұрын
unni064 , Oralde defect ingana kalikunna ne oru manushyan ano ,ne apol loka Sundarnn avm ele
@unni064
@unni064 6 жыл бұрын
ayyo anna njan arudem defectine kaliyakiyathalla.......athava hanso shambuvo aanenkil atu upayogikunnat thettalle???.......atu keralathil nirodhichathalle??? Ini adhava aanenkil atu evidunn kitti??? inganeyulla cheriya chila samshayangal kond chodich poyata.......thaankalk atu vishamam undakiyenkil ennod kshemiku sahodaraaa...im d sorryyy.........pakshe aa last dialogue sukhichutttaaaaa......loka sundaran.......atu polichuuu.........ishtaaayirikunu
@VPROY-yr9vv
@VPROY-yr9vv 6 жыл бұрын
unni064 ,Personal ayi Enthelm problems undo ,comments kandit tonnu ,onnum parayn ila Sory
@pinkzlovee6921
@pinkzlovee6921 6 жыл бұрын
unni064 avalude Jada ellam kude chundinte adiyil vannu koodiyatha
@aleenaealias5631
@aleenaealias5631 6 жыл бұрын
ntapono...abirami nte senior arnu..chinmaya college tripunitura..ah chechi drugs use cheyum..clgl vech pidichtnd..arts dayde anu..nd clzlonm athkm vararla...oru black benz nu anu varnt..athum clz kazhyna tyml
@leshmivivek8461
@leshmivivek8461 3 жыл бұрын
Kurach kalangiya kudumbam undel j b junction il vannal full aakki tharam britas
@sufanasiru574
@sufanasiru574 2 жыл бұрын
ബാലയുടെ കല്യാണത്തിനു ശേഷം കണ്ടവരുണ്ടോ
@ariyasagar
@ariyasagar 4 жыл бұрын
Jnaan Amritene support cheyollu. Pavam. I support your decision. Ellavarum koode kuttapeduthanda aavashyamilla. Oru wife inte kadama alla full time sahichu kondirikal.
@febin_rider_boy4074
@febin_rider_boy4074 6 жыл бұрын
Bala is wonderful person
@suriyamurugan7236
@suriyamurugan7236 6 жыл бұрын
febin ravi yes
@adhiadhi2628
@adhiadhi2628 5 жыл бұрын
Woww.. Pinnaee.. Wonderful person! 😂 Amruthede koode ulla Onte interview kandal avalk oru award kodukkanam..njnanenganum aarunnel thendeede thalakkitt randennam koduthene!
@aruna3009
@aruna3009 2 жыл бұрын
Bhagylakshmi yodoppam ulla interview, pimne valentine day spl interview, onnum onnum moonnu evayokke kandu nokkooooo.
@ayshamehrin2900
@ayshamehrin2900 2 жыл бұрын
@@adhiadhi2628 😂😂😂😂😂
@joicejohnson284
@joicejohnson284 5 жыл бұрын
Amrita really deserve something big
@Devilson32
@Devilson32 2 жыл бұрын
🙄🙄🙄
@richna.v.m.6736
@richna.v.m.6736 Жыл бұрын
Epo kitti
@satheeshm3999
@satheeshm3999 2 жыл бұрын
Amrutha is a great talent..
@gocnaatuvarthamanam5611
@gocnaatuvarthamanam5611 2 жыл бұрын
1000 per und ee keralathil mathram.... Athukondanu gopikkuttane prapichath..
@girijak.p3976
@girijak.p3976 2 жыл бұрын
Amrutha super ❤️
@alvyrosejames2402
@alvyrosejames2402 4 жыл бұрын
1 um 1 um 3 ivar വന്നിരുന്ന episode kannu bala amrudaye innsult cheeunnu🤪😜
@jasminjustus47
@jasminjustus47 6 жыл бұрын
Ahankai! she shouldn't deserve to marry such a high profile person like Bala. She would have been nothing without him. Though she was not star singer winnerc just a contestant. I knew her as Bala's wife.
@am72836
@am72836 4 жыл бұрын
ഞാൻ star singer കണ്ട് അമൃതയെ വളരെ ഇഷ്ടപ്പെട്ട സമയത്താണ് bala എന്ന നടനെ കുറിച്ച് അറിഞ്ഞത്
@muhammedshan9164
@muhammedshan9164 5 жыл бұрын
Bala is a humble person
@ummufaheemap2861
@ummufaheemap2861 4 жыл бұрын
Bigg boss kand varunnavarundo???
@harisalankar
@harisalankar 3 жыл бұрын
No
@shaahidmuhammad1077
@shaahidmuhammad1077 3 жыл бұрын
ബാല ഡൈവോഴ്സ് ചെയ്തപ്പോൾ കൊടുത്ത കോടികൾ കൊണ്ടാണ് ഇവറ്റകളുടെ കുടുംബം രക്ഷപ്പെട്ടത്
@itsmeappu2697
@itsmeappu2697 4 жыл бұрын
Big boss kandapo.... mansilayi... evalu marude real character..
@ravimariner
@ravimariner 4 жыл бұрын
4:33 "Amritha... open your eyes" 😄 😄 😄
@kavya._.krishna_
@kavya._.krishna_ 2 жыл бұрын
Oru achante bhagath ninn koodi kandu 25,26 aaytt kalyanm kazhicha mathiyaayirunnu nn paranju🥰🥰🥰
@albionambrose3804
@albionambrose3804 6 жыл бұрын
I like bala actor, after divorce female family saying male was pysco, cruel, criminal so many insulting words towards male
@jamsheela.chinju3472
@jamsheela.chinju3472 4 жыл бұрын
അമൃത വോയിസ്‌ സൂപ്പർ
@lekshmikishore7783
@lekshmikishore7783 6 жыл бұрын
Ithil Ival parayuna pattu paadan Bala aanu avala kondu Studio il poi... E kaal Aval poki vacathu Bala lap il aanu.... Ithu doubt arenkilum Undenkil Asianet il oru Talk show il e amritha paranja tha..ipo e kalli Bala name polum parayunila...
@suneeranazarnazar8427
@suneeranazarnazar8427 6 жыл бұрын
ഇവൾ പറയുന്നത് ബാല മോശക്കാരനാണെന്ന്... Bala is very good person..
@suneeranazarnazar8427
@suneeranazarnazar8427 6 жыл бұрын
Lekshmi Kishore.. 👍👍👍
@abhijeeet31
@abhijeeet31 4 жыл бұрын
അമൃത നല്ല കുട്ടിയാണ് മാതാപിതാക്കൾ അത്ര നല്ല ഉദ്ദേശത്തോടെ ആണ് മകളുടെ ജീവിതത്തെ കണ്ടതെന്ന് തോന്നുന്നില്ല സുഖമായി അവർക്ക് ജീവിക്കാൻ നഷ്ടപ്പെടുത്തിയത് മകളുടെ ജീവിതവും. ബാലയും അമൃതയും ഇനിയും ഒരുമിച്ചു ജീവിക്കാൻ ശ്രമിച്ചാലും അച്ഛൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല ബാലയുടെ ഭാര്യ എന്ന പദവി അമൃതക്ക് ഈ നിലയിലെത്താൻ സഹായിച്ചു അച്ഛൻ്റെ മകളെന്ന പേരിലല്ലല്ല നിങ്ങളുടെ മകൾക്കു വേണ്ടി നിങ്ങൾ ഒരുമിക്കൂ അല്ലെങ്കിൽ എത്ര സ്നേഹം കൊടുത്ത് മകളെ വളർത്തിയാലും അവളുടെ അച്ഛൻ്റെ സ്നേഹത്തിനാണ് ആ കുട്ടി വിലനൽകുന്നതെങ്കിലോ ചിന്തിക്കൂ അമൃതാ ഇനിയും വൈകിയിട്ടില്ലല്ലോ :
@rebidilna2338
@rebidilna2338 2 жыл бұрын
Ippo nthaayi😃
@sarithasree8197
@sarithasree8197 6 жыл бұрын
correct ivalkithra famous akanulla karanam balayane. adhyam kazappu keri poyite ithraum famous ayapol thannishtam swenthamayi enthum cheyamennoru thonnal avalke ahagharam. ighane ullavalumar orikalum oru purushante keezil jeevikilla. ivlkipol kuda pidikan aniyathium undallo. bhuloka tharayane aniyathi
@annabavayami2118
@annabavayami2118 6 жыл бұрын
tharaykk thaazhe verentnkilum word undonnu nokkua njan aaaa koothraye vilikkkaan.....
@lekshmikishore7783
@lekshmikishore7783 6 жыл бұрын
Ivalude okke bhavam kandal thonum International singers aanennu... Idea star singer varumpo oru valya chudi um ittu varum.. Nalla vesham polum illa... Pinna Balaye ketti ellam nedi... Pinna pathuka ozhivaki Vitta shavangal...... Ithilum nallathu Vera pani ku ponatha di....
@sreekanth8408
@sreekanth8408 6 жыл бұрын
Ammaik ariyille makkal enth padikunnu ennu?
@melodeummedia9396
@melodeummedia9396 4 жыл бұрын
Bala rekshapettuu Ethupole oru ahamkari
@shaznasameer1828
@shaznasameer1828 3 жыл бұрын
After 5 years 😇
@hivlogz7258
@hivlogz7258 5 жыл бұрын
Nalla achan.aa kaliyana timel entha uragam ayiruno
@s9ka972
@s9ka972 5 жыл бұрын
അന്ന് ബാലയെ പറ്റിച്ച് കാശുണ്ടാക്കാനുളള തത്രപാടിലായിരുന്നു.
@paruuttyvlogz969
@paruuttyvlogz969 4 жыл бұрын
Big boss kandittu evide vannavar undoo???
@harrywillson8748
@harrywillson8748 4 жыл бұрын
randu durandagal
@jobi2949
@jobi2949 Жыл бұрын
ബാല കല്യാണം കഴിച്ചത് കൊണ്ട് നീ രക്ഷപ്പെട്ടു ഇപ്പോൾ നല്ല സംഗീത സംവിധായകനെ കിട്ടിയല്ലോ
@lejujoy232
@lejujoy232 5 жыл бұрын
Evlk mattulavare anusarikan areela bala is a great person
@sujithasuji9548
@sujithasuji9548 3 жыл бұрын
അമൃത യുടെ. അച്ഛൻ ആന്നോ ഇത്. കോമഡിപരിപാടി പഴയകലാ നടൻ മാരെ അനുകരികുന്നത്
@rajeshpai2155
@rajeshpai2155 6 жыл бұрын
ഭക്തയാണെന്നു ഒരു ഗസ്റ്റ് ചേച്ചി പറയുന്നു. പക്ഷെ രണ്ടു പേരുടേയും കെട്ടും മട്ടും വേഷവും കണ്ടിട്ട് ഏതോ വിദേശ രാജ്യത്തു നിന്നും ഇറക്കുമതി ചെയ്തതാണെന്നു തോന്നുന്നു.
@chippuchipputtan7839
@chippuchipputtan7839 6 жыл бұрын
rajesh pai Veshathil entha karyam chetta??nalla vesham itt nadakkunna thendikalum undallo
@rasselarnold3770
@rasselarnold3770 6 жыл бұрын
ഭക്തിയും വസ്ത്രവും തമ്മില് ബന്ധമെന്താ.... ഭക്തയാണെന്ന് കരുതി കോണകം ഉടുത്തോണ്ട് നടക്കണോ.....
@meeraanil6083
@meeraanil6083 6 жыл бұрын
rajesh pai Onn podo. Njan our atheist aan. Pakshe njan tight clothes allengil jeans adhikam upayogikyarilla. Ennum vech njan oru bakthayakumo? Same is for Amrita. Avar enth vishwasikkunnu ennullath enikku prashnamalla. Pakshe athine orikkalum njan dress'um aayi bandha peduthilla. Thaan parayunna logic vech western clothes idunna christians'in bakthi kaanillallo...
@sreerag9364
@sreerag9364 5 жыл бұрын
Bhaktha anenn karuthi 24 manikoorum ambalathipekk pokunna vesham dharichirikkano
@gopakumar8843
@gopakumar8843 5 жыл бұрын
ഭക്തയാണെന്ന് പറഞ്ഞ് കോണകം ഉടുത്തോണ്ട് നടക്കണോ.... (ഇന്ദ്രൻസ് ഏതോ ഒരു പടം)
@dhanyapsc862
@dhanyapsc862 5 жыл бұрын
Bala-Amrutha vivaham olichottam arunno ? Allennanu ente ooham.. Amruthayude achan ippol abhibrayam parayan kanicha dhyryam mumb kanichirunnel pulli paranjapole Amruthayude career il oru break varillarunnu..
@minitomson
@minitomson 2 жыл бұрын
ഇപ്പൊ ഒട്ടും abhdham ഇല്ല
@vinod.svinodsivanandhan218
@vinod.svinodsivanandhan218 6 жыл бұрын
സുഖം ഇല്ലാത്തപ്പോ പാടാൻ പോകണ്ട എന്ന് പറഞതിനാണ് ബാലയെ ഇവൾ ഉപേക്ഷിച്ചത്..
@dhevu7944
@dhevu7944 5 жыл бұрын
Ennu നിങ്ങളോട് ബാല പറഞ്ഞോ
@atreeshaKraj
@atreeshaKraj 5 жыл бұрын
Ninnod paranjo😅
@saranyasari9143
@saranyasari9143 5 жыл бұрын
Onnuu poyey trolled😀
@anishajose1040
@anishajose1040 5 жыл бұрын
Haha😂😂😂😂😂😂😂... Oru panim illatha kure ennangal
@amalajoby7689
@amalajoby7689 6 жыл бұрын
balayude wife ayathu konda prasastha ayathu
@maneesh.s2140
@maneesh.s2140 5 жыл бұрын
joby k veroru bharya undallo
@govindudubai2934
@govindudubai2934 5 жыл бұрын
S.... But she is talent..
@alexmon2334
@alexmon2334 4 жыл бұрын
Not face but heart matters
@elprofesor_original
@elprofesor_original 6 жыл бұрын
പിന്നെ.... കല്യാണം കഴിക്കേണ്ടി വന്നു പോലും .... ആരോ കഴുത്തിൽ കത്തി വച്ച് കല്യാണം കഴിപ്പിച്ചതാണോ....
@sadeercn6438
@sadeercn6438 5 жыл бұрын
U
@anonskinskin1722
@anonskinskin1722 4 жыл бұрын
Iver oru caste name alle? Arelum kathi kazhuthil vech ningale castist aakiyathaano
@missnambiar2057
@missnambiar2057 4 жыл бұрын
@@anonskinskin1722 iyer enn cherth elengilium govt certificatesilum oke iyer enn kanum. I mean brahmin. Hindu anengilum caste ETH anengilum ath namal hide cheythath vekan Avila. Bcos ala recordsilum schoolilum even athinte basisl Ann entrance polum nadakinath. Doctors engineers vere caste basil Ann indavinath. 216 rank ula brahmin reservation kazhnj 230 ayrkum varunath. Oraknam ath athra beekaram Ann enn. So peril ala karyam. Pravarthi ethryo beekaram ann
@anonskinskin1722
@anonskinskin1722 4 жыл бұрын
geta Suresh yenth cahavaraan hey ningal parayunne nanamillalo castist suooort cheyth nadakkan
@missnambiar2057
@missnambiar2057 4 жыл бұрын
@@anonskinskin1722 apo caste nte basil reservation vangan nanam ele. Ath support ale. Major support koduthit ath question cheyunath ano thet. Budhi kond matram kitande medical entrance , civil service il , pscil caste kuthi ketunath pine support cheyano. Surname etalum etitengilm oralude caste inte basil Ann ayalk govt ala serviceum joliyum vare kodukanth. Obck scholarship pg vere free ay padikan. APO caste nte peril paisa hostel fee adkam vangam But parayarth. Think no caste say no caste Shari Thane But think chyeth. Paisaem vangi but arum paryan padila. Pine ulilude ano kalikande. Ath eratta thap enn paryum. Reservation onnu Nirth APO caste discrimination marum. Alathapo caste discrimination and. Ath govt approved Ann. Obc enal other backward caste enan. Back Ward enal pinnokam. Ath govt paryunathan. Athinte peril kore paisayum vangund. Aland iyerno nairno oru olakayum kitunila he. APO per cherkunathil namuk oru nashtam ela. Per cherthilel Nair Nair avand nikulallo
@anjuvmohan1463
@anjuvmohan1463 4 жыл бұрын
Bala rakshapettu....... kashtam
@rehanaJ
@rehanaJ 8 жыл бұрын
Her parents didn't know that b4 ???
@nitham7621
@nitham7621 8 жыл бұрын
+rehanaJ Greed is shortsighted !
@binoygeorge6487
@binoygeorge6487 4 жыл бұрын
BalA is best Humble man
@adyaanil8658
@adyaanil8658 5 жыл бұрын
Sariyanu... Balaye marriage cheyithilayirunel orikalum amritha ethrayum ariyapedilayirunu... Avar divorce aayathinte reason onnum ariyila... Enkilum amrithaye orupadishttam...
@ariyasagar
@ariyasagar 4 жыл бұрын
Enikk pala interview kandapolumm Amrita paavamayita thoniyee. Sahikettu divorce cheythathaana thonune. Oru respect um ilka. Swantham veetil princessine pole valarnittu vere veetil adimene pole jeevikanda savashyamilla.
@manuk5492
@manuk5492 5 жыл бұрын
Bala is nice person ...
@aynzbee
@aynzbee 3 жыл бұрын
Amrutham gamaya and big boss anu ivarku fame koduthe... Nd moreover josh talks also... Nalloru content airunnu amruthede... Kalynm kainj kurach padanulla chnce vannatjozhichal veroru upakaram bala karanam amruthaku undaitilla.. Ipo amrutha undakiyittulla fans and haters avarude swantham kazhiv kond thanneyanu...
@fasilafasi2204
@fasilafasi2204 2 жыл бұрын
Balayude 2 n vivaham kin kanunnavarundo
@q4quickmanju118
@q4quickmanju118 5 жыл бұрын
കല്യാണം press ആക്കി ചെയ്തുപോലും. തിരക്കുപിടിച്ച ഒരു നടന്നു വേറെ പെണ്ണിനെ കിട്ടാത്തത് പോലെയാണല്ലോ പറയുന്നേ. ശോ !!!!
@jasnanajeem9121
@jasnanajeem9121 5 жыл бұрын
Actually she became financially sound after getting married to Bala.....she was too excited ..or that's what I get from their interviews
@rajithrrahulr6645
@rajithrrahulr6645 3 жыл бұрын
Balakku Nalla aghangaramundu
@leenabalakrishnan7238
@leenabalakrishnan7238 4 жыл бұрын
Aa. Pattu onnu full edumo please
JB Junction: Not Interested To Talk About Marriage, Says Amrutha
10:47
Manassiloru Mazhavillu   Bala  Amritha | 27 01 2014 | Full Episode
22:25
Kairali TV
Рет қаралды 1,5 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 59 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Bala and Amrita on Star Ragging |  21 12 12 | Part 2
11:55
Kairali TV
Рет қаралды 478 М.
Pearle Maaney Show Ft. Asif Ali
43:53
Pearle Maaney
Рет қаралды 559 М.
Vanitha I Episode 27- Part 1 Women's Special I Mazhavil Manorama
15:25
Mazhavil Manorama
Рет қаралды 1,9 МЛН
Spot The Fake Animal For $10,000
0:40
MrBeast
Рет қаралды 139 МЛН
Горилла Показала Малыша 😍
0:23
ДоброShorts
Рет қаралды 2,2 МЛН
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 2,5 МЛН