ഈ സോങ് ഒകെ ഇറങ്ങിയ കാലഘട്ടത്തിൽ തന്നെ ജീവിച്ചാൽ മതിയായിരുന്നു വലുത് അവണ്ടായിരുന്നു 🥀 old is gold❤🔥
@chanduc959 Жыл бұрын
❤
@roastytasty2099 Жыл бұрын
അതെ എന്നും ആ പഴയ ഓർമ്മകൾ
@KAHANI2255 Жыл бұрын
🫶🏻
@satthiymkpm1006 Жыл бұрын
അതെ ഈ സാധനം കയ്യിൽ ഇല്ലാത്ത കാലം അതാണ് ഏറ്റവും നല്ല കാലം
@sgcutz3648 Жыл бұрын
@@satthiymkpm1006 അതെ
@athiraathi44244 жыл бұрын
Dew drops mist ഇതൊക്കെ ജീവിതത്തിന്റെ ഭാഗമായിരുന്നു അക്കാലത്ത് ഈ പാട്ടും
@sonamathew62483 жыл бұрын
Sathaym
@sivanandhasaji18063 жыл бұрын
@Nithin Mohan 😆😆
@shandev59703 жыл бұрын
Ooo chechyy ningalkkum undayirunnu ka num alle ithupoloru prenayam🥰🥰
@shameerm.m43643 жыл бұрын
Athira padikkal alle😂
@athiraathi44243 жыл бұрын
@@shameerm.m4364 athelo
@tibingopitibingopi58792 жыл бұрын
2007ഇൽ ഫോണിൽ കോളർ ട്യൂൺ ഇട്ടു, കൂടെ ജോലിചെയ്ത കുട്ടി വിളിച്ചു,പിന്നെ എന്നും വിളിച്ച് ഇപ്പോൾ ഞങ്ങളുടെ മോൾക്ക് 9വയസ്സ് ❤❤🙏
@ramseenapm46112 жыл бұрын
Ath polichu
@GAMING__TUBE-c6c2 жыл бұрын
💗
@alijawhar88262 жыл бұрын
😍
@josu81122 жыл бұрын
Gochu gallan
@AYUSH-kw1be2 жыл бұрын
😢കേട്ട് വിഷമിക്കുക അല്ലാതെ enk ഈ പാട്ട് കൊണ്ട് വേറെ ഉപയോഗം ഇല്ല
@thameemthameem92955 жыл бұрын
2019 ൽ ഇത് ആരെൻകിലും കേൾക്കുന്നുണ്ടോ .ഉണ്ടെൻകിൽ ഒരു ,like plsss....
@aayishuaayishu41265 жыл бұрын
Yess
@mubasherafaisalmubi43775 жыл бұрын
Maaaaa fvrt sooong.. Aaarkkka ishttam aakath e song
@mubasherafaisalmubi43775 жыл бұрын
Pranayikunnnavarude fvrt aaanu ..
@Fati_meow5 жыл бұрын
😂
@surabhisubramanyan93385 жыл бұрын
Yes 😍👌
@manojmk5130 Жыл бұрын
2024 il kelkkunnavar likes here
@sagarvsabu834910 ай бұрын
12-3-2024/10:28 pm
@shobhithap54358 ай бұрын
12/5/2024.. each and everyday ....❤❤❤
@abhishekma68078 ай бұрын
My favriote 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@aryasujith72347 ай бұрын
❤❤❤
@jineeshranisha17246 ай бұрын
Ys innu
@N4U19936 жыл бұрын
എത്രയോ ജന്മമായ് നീയെന്റെ പ്രാണനായ് ♥♥♥♥... ഓഹ് എന്താ ഒരു ഫീൽ.... Nostalgia
@reshmig39175 жыл бұрын
Athenn😞
@greeshuttysunigreeshu28124 жыл бұрын
Sathyam
@lekshminandha49794 жыл бұрын
Satyam
@anjualeena69584 жыл бұрын
Sathyam
@varsha57303 жыл бұрын
yya bro its crt
@Yasinbinashraf4 жыл бұрын
2021 ലും സ്ഥിരമായി വന്ന ഒപ്പ് വെക്കുന്നവർ ഇവിടെ വരൂ 😁
@achunirappildorado43913 жыл бұрын
😌😌
@midhunm62013 жыл бұрын
😍😍😍
@ajeeshajeesh54873 жыл бұрын
🙋🏽♂️💓
@sadithmuhammed43993 жыл бұрын
👍😄
@vavachi35953 жыл бұрын
😌😌
@shoukathss66506 жыл бұрын
മോഹിച്ചതോ കിട്ടിയില്ല ... അകെ ഉള്ള ഒരു ആശ്വാസം ഈ പാട്ടാണ് ....
@ഒരുയാത്ര5 жыл бұрын
യെസ് കറക്റ്റ്
@krishnadasnamboothir5 жыл бұрын
Haha
@jibinhopzz51905 жыл бұрын
Sathyam
@gokulmohan16604 жыл бұрын
Satyam
@Bilal054 жыл бұрын
Sathyam
@kgf619 ай бұрын
തേപ്പും കോപ്പും ഇല്ലാത്ത പഴയ കാലത്തേക്ക് തിരികെ പോകണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ഗയ്‌സ് 🥲🥲 2024❣️
@sujithus75899 ай бұрын
അല്ല പിന്നെ
@VishalK-u7k6 ай бұрын
Yes bro
@BinidominicDominic-t8z3 ай бұрын
E comment vere evideyo kanda pole🙄
@yadavraj60143 ай бұрын
🥺💯
@അഗസ്ത്യമുദ്ര2 ай бұрын
mm
@jishnusundarkannans98594 жыл бұрын
3:35 ചവിട്ടി അരച്ച റോസപ്പൂ എടുത്ത് ഒരു നോട്ടമുണ്ട്. Yah.. Monee😍😍😍
@rinurinuuus85793 жыл бұрын
കൂടെ ഒരു ചിരിയും...❤️
@vidhyaakhil19503 жыл бұрын
Aa look oru rekshayum illaaa
@aaradhika82853 жыл бұрын
❤❤❤
@Prasiprasi-q9g3 жыл бұрын
@@aaradhika8285 അതെ ❤❤
@saratharnoldarnold80823 жыл бұрын
😔😔
@noushibashamseer65925 жыл бұрын
ഇതൊക്കെ കണ്ടു ഒരുപാട് സ്വപ്നം കണ്ടു but സ്വപ്നങ്ങളും യാഥാർഥ്യവുമായി ഒരു ബന്ധവും ഇല്ലെന്ന് കാലം തെളിയിച്ചു എന്നാലും feeling happy😘😘😘😘
@JACKSONKJOHNSON5 жыл бұрын
😇
@anzashammi66195 жыл бұрын
Valare sathyam😥
@zerashaan44334 жыл бұрын
👍
@zerashaan44334 жыл бұрын
Life has to go...
@krishnair46424 жыл бұрын
But luck കൂടി ഉണ്ടെങ്കിൽ എല്ലാം നടക്കും
@anilaprasanna21603 жыл бұрын
കാലമോടി പോയ് മറഞ്ഞെന്നാലും മറക്കുമോ പ്രേമരാഗം ഈ ജന്മം......💔 School days nostalgia ❤️
@sindhuras79423 жыл бұрын
പിന്നല്ല Still 2022😍🖤
@alijawhar88262 жыл бұрын
Nan 7 il padikunnu ann
@raslifrasli94592 жыл бұрын
Feel
@lijokoshy33562 жыл бұрын
ഇന്നും എന്റെ caller tune
@anilaprasanna21602 жыл бұрын
@@sindhuras7942 hey 🥰🥰🥰🥰
@fathimasabeel360310 ай бұрын
2024 ൽ കാണുന്നവരുണ്ടോ 😊
@rahulravi38719 ай бұрын
😌
@tech_information8 ай бұрын
Ella 😂
@fathimasabeel36038 ай бұрын
@@tech_information 😊
@abhishekma68078 ай бұрын
ഉണ്ട് ഞാൻ 😍😍❤️❤️😍❤️❤️❤️😍❤️😍
@mohamedfaisal33007 ай бұрын
Njan
@jijinjiji78613 жыл бұрын
ഇത് വെറും ഒരുപാട്ടല്ല 90 പിള്ളേർക്ക് ജീവനായിരുന്നു.. വാക്കുകളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു ഫീൽ ആണ് ഈ പാട്ടിനും, വീഡിയോക്കും..ഇപ്പോഴും ഇടയ്ക്കു വന്നിട്ട് കേൾക്കുബോൾ ഒരുപാട് ഓർമകൾ സമ്മാനിക്കുന്നു.. I love this song forever ♥️
@khairameharin.60872 жыл бұрын
Jeeevan aayrunn
@ponnuminnu2492 жыл бұрын
Enikkum jeevanayirunnu.
@sreejakt36132 жыл бұрын
90 sil mathramalla 2k11🥰❤️
@dhyankirthanpragyano22292 жыл бұрын
Ys
@nazrinakbar64522 жыл бұрын
Sathyam aa frnd
@vishnuvm51156 жыл бұрын
2019 ലും ഇത് കാണുന്നവരുണ്ടോ..? 😍😋
@nivyapm23766 жыл бұрын
Dew drops le patoke onude kelkana kothiyayy.... 😍❤️
സിനിമപ്പാട്ടുകളെക്കാൾ മലയാളികൾക്ക് ആൽബം സോങ്‌സ് ഹരം ആക്കി മാറ്റിയ ഒരു കാലം ആയിരുന്നു അത്... ❤❤❤❤90'സ് കിഡ്സ് ❤
@sskkvatakara5828 Жыл бұрын
Mist due drops Annu randu taram songs ayrunnu Shafi kollam ,thajudheen feelings muslemapilatuch albesongu Pinna settle slbesongsm
@jomonpeter89455 жыл бұрын
ഈ പാട്ട് 2020 ലും കാണാൻ വരുമെന്ന് ഉറപ്പുള്ളവർക്ക് ലൈക് അടിക്കാം...[Done] 2.2 k ആളുകൾ വന്നു.. ഇനി 2022 ഇൽ വരുമെന്ന് ഉള്ളവർക്ക് ലൈക് അടിക്കാം 😂😂
@shefinshefi84944 жыл бұрын
Me
@jyothishjyo69754 жыл бұрын
Njan vannu
@vmc204 жыл бұрын
Njan ethi🤪
@anandhukichu23714 жыл бұрын
Mee
@nihilajishadali43184 жыл бұрын
Me
@mallu2862 жыл бұрын
90s ജനിച്ചാൽ മതിയായിരുന്നു. എഥാർത്ഥ കലാലയജീവിതവും പ്രണയവും ഉള്ള കാലം.
@nidheeshkvnidhee4740 Жыл бұрын
👍
@vasudevmb4063 Жыл бұрын
Yes❤❤😢😢😢
@suchithrasuchithta237 Жыл бұрын
Correct❤️
@sureshb5985 Жыл бұрын
സത്യം❤
@DHWANI-X107 ай бұрын
Iyaletha year?
@akhilma58794 жыл бұрын
ഈ 2020 കൊറോണക്കാലത്ത് ഈ മനോഹര ഗാനങ്ങൾ കേൾക്കാൻ ആളുണ്ടെന്ന് ലൈക്കടിച്ച് കാണിക്കു.
@soklomax52234 жыл бұрын
പോടാ അച്ചിലൂക്കി മൈരേ...
@sonamathew62483 жыл бұрын
Heloo akhil njn und
@harikuttycb13103 жыл бұрын
Njaum undu
@arathiv724311 ай бұрын
2024 il ഈ വീഡിയോ കാണാൻ വന്നവരുണ്ടോ. ഈ വീഡിയോ കാണുമ്പോൾ കുറെ പിറകിലോട്ട് കാലം പോയതുപോലെ ഫീൽ ചെയ്യുന്നു ❤😍💗
@nikhitha723 жыл бұрын
വണ്ണാത്തി പുള്ളിനു ദൂരെ ചന്ദനകാട്ടിൽ കൂടുണ്ടെ വായാടി പെണ്ണിനിന്ന് കൂടുവെക്കാൻ മോഹം..... കവിത ചൊല്ലും നിൻ കണ്ണിൽ കടലുറങ്ങും വ്യഥയെന്തേ കളിയോ കടങ്കഥയോ.... (2) (വണ്ണാത്തി.. ) കാലം മൂടിപോയി മറഞ്ഞെന്നാലും മറക്കുമോ പ്രേമരാഗമീ ജന്മം.... (2) എത്രയോ ജന്മമായ് നീയെന്റെ പ്രാണനായ്..... (2) കളിയാടാൻ നീ കൂടെ പോരാമോ.. ഞനോരുക്കുമീ കൂട്ടിൽ കൂടാമോ... കരളു നോവുമെൻ കഥയോ കനവു പോലെ നീ മാറുമോ പ്രിയനേ...... താരകളെ പോലെ ദൂരത്തെന്നാലും ജീവരാഗതാളമെന്നും നീയല്ലേ..... (2) എത്രയോ ജന്മമായ് നീയെന്റെ പ്രാണനായ്...... (2) ഞങ്ങൾക്കോന്നായി കുഞ്ഞായ് താരാട്ടാൻ കുഞ്ഞാറ്റെ നീയും കൂടെ പോരാമോ....... ഹൃദയം പാടും പുതുരാഗം നമ്മിലുണരും പ്രിയതാളം സുഖമോ നൊമ്പരമോ...... (വണ്ണാത്തി... )
@varshamp94376 жыл бұрын
ഇതിലെ lyrics കേൾക്കുമ്പോൾ ഒരാളുടെ ഓർമ്മകൾ മാത്രം ആണ് എനിക്ക് കിട്ടില്ല എന്ന് അറിഞ്ഞിട്ടും still i love him,, love u forever
@chinnuchinnuz65715 жыл бұрын
Othiri ishta ee patt.. ethra kettalum mathi varilla.. 2019 kelkunnavaril oralanee.. enteyum loverinteyum fvrt aa ee song
@sinishafeek76244 жыл бұрын
Varsha saramila . Marrage kazhinjo
@Anamika098124 жыл бұрын
Njanum varsha.same situation😪😪😪
@aswinc27224 жыл бұрын
എല്ലാവർക്കും കാണും ഇങ്ങനെ ഒരു മറക്കാൻ കഴിയാത്ത എന്തൊക്കെയോ ഓർമകൾ.
@fathimamanaf55023 жыл бұрын
Yss
@L-e-o-M102 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാതെ പോയ കുട്ടിക്കാലത്തെ ഓർമ്മിപ്പിക്കുന്ന അതി മനോഹര ഗാനം വാട്ട്സ്ആപ്പ് ഫേസ്ബുക്ക് ഇല്ലാത്ത കാലം ടിവിയില് കൈരളി വീ ചാനലിൽ ഈ പാട്ട് കാണുന്ന ഒരു കാലമുണ്ടായിരുന്നു കാലം
@DudeMTN2 жыл бұрын
😍😍😍🥰
@nidhinads67285 ай бұрын
😢
@vismayakrishnankk7166 Жыл бұрын
സ്കൂൾ വിട്ട് വരുന്ന വൈകുന്നേരങ്ങളെ ധന്യമാക്കിയിരുന്ന പാട്ടുകൾ ❤❤
@nithyarenjith50385 жыл бұрын
അന്ന് എന്റെ കൗമാരസ്വപ്നങ്ങൾക്കു വർണങ്ങൾ നൽകിയ ആൽബം. ഇന്നും അതെന്നെ ആ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.
@DudeMTN2 жыл бұрын
😍😍😍🥰
@sidheequewayanad38994 жыл бұрын
ചവർ അൽബം പാട്ടുകൾക്ക് മോചനം നൽകിയ നിലവാരമുള്ള മനോഹര വരികൾ ... പോയകാലത്തേക്ക് സുന്ദരമായൊരു യാത്രയും ..❤️❤️
@parutty20035 жыл бұрын
എന്താ ഒരു ഫീൽ, മറ്റൊരു പാട്ടിനും തരാൻ കഴിയാത്തത്ര ഫീൽ ഈ പാട്ടിലുണ്ട് ❤
@Farhana91454 жыл бұрын
👍
@ameerbinrahman67534 жыл бұрын
Ishtamennadyam ചൊല്ലിയതാരാണ്.... Ah song onn kettu nok bro
@DudeMTN2 жыл бұрын
😍😍😍😍🥰
@rahulviswan590010 ай бұрын
2024 il watch cheyyunnavar undo😊
@bineeshka40816 ай бұрын
Ella
@sajithbullruhl66143 жыл бұрын
മുഖത്ത് ഒരു ചെറിയ ചിരിയും , ഉളളിൽ ചെറിയ ഒരു വിങ്ങലുമായി ഈ പാട്ട് കേൾക്കുന്നവരായിരിക്കും കൂടുതൽ... Nostuuu. ..🥲
@ImForever-rk9wf Жыл бұрын
💯%സത്യം ... ചുണ്ടിൽ ചിരിയുണ്ട് but മനസ്സിൽ ഇന്നും 😢😢💔💔💔💔 മറക്കാനോ സ്വന്തം ആക്കാനോ പറ്റാത്ത ഒരു അവസ്ഥ...... ഇടയ്ക്ക് കാണും... ഇപ്പോഴും സിംഗിൾ ആണ്😥😥😥☺️💔💔💔
@sonamanoj5351 Жыл бұрын
Yes
@suchithrasuchithta237 Жыл бұрын
Yes
@sureshb5985 Жыл бұрын
Yes..❤❤എന്തോ ഒരുഫീല്‍ ആ കുട്ടിക്കാലം മതി ആയിരുന്നൂ 😢😢😢
@vandanavandana43858 ай бұрын
Yes
@manchestercitymallufan39694 жыл бұрын
2030 ലും ഇതു കാണും, കാരണം ഇതു നമ്മളെ അത്രമേൽ ഹാർദ്രമായ സോങ് ആണ് ഒരു തലമുറയുടെ വികാരം തന്നെ ആണ് മറ്റൊരു തലമുറയിലേക്ക് എത്തിപ്പെട്ടപോലെ
@shandev59703 жыл бұрын
Yes
@divyaprabhaanil3 жыл бұрын
സത്യം. ഇത് പോലെ കുറേ Hindi Album s ഉം ഉണ്ടായിരുന്നു. ഇന്നൊക്കെ ഇറങ്ങുന്ന Songs ന് ഇത്രമേൽ ഒരു feel ഉണ്ടോന്ന് സംശയമാണ്.
@AKHILPS-y3n2 жыл бұрын
കരച്ചിൽ വരുന്നു 😔ഇതൊക്കെ ഉണ്ടാക്കിയ ഓളം. ഓർമ്മകൾ മനസ്സിൽ നിന്ന് മായില്ല dew drops ജീവിതം തന്നെ മാറ്റി കളഞ്ഞ്....90's songs 💞💞പഴയ സിഡി കൾ വീണ്ടും വന്നിരുന്നു എങ്കിൽ
@Glinjofglinj Жыл бұрын
😢
@sujithus75899 ай бұрын
ഒന്നും നോക്കണ്ട പൊട്ടി കരഞ്ഞേക്കണo
@jomoljose703111 ай бұрын
2024 ൽ കാണുന്ന 90 s കിഡ്സ് ഉണ്ടോ?
@reelchitram5 жыл бұрын
പാട്ട് നെഞ്ചിലേറ്റിയിരുന്നു.. ഇദ്ദേഹത്തെ അഭിഷേക് ബച്ചനെ പോലെ തോന്നിയിരുന്നു.. കണ്ടതും കേട്ടതും എത്രയെന്നു ഓർമയില്ല.. ഇന്നും കാണുമ്പോൾ അതെ ഫീൽ..
@ranjithasankar16604 жыл бұрын
actor nte peru enthaanavo
@shahnuzworld67073 жыл бұрын
Oru album song idakkulla nte ormmayilulla line paranjhaal athu ethu paaattaanennu prnjhu tharaan paatto aarkkenkilum... "Annu tholathirunnathum thoni thuzhanjhathum marannu poyo di kiliye..."..... Pne ulla lines clear alla
@alvinxavier60158 ай бұрын
Shinoy...lonapoante mamoodisa film producer@@ranjithasankar1660
@shinesham4 жыл бұрын
പെണ്ണിന്റെ നഷ്‌ടപ്രണയം... നല്ല ഫീലിംഗ്... നല്ല varikal... എത്ര കാലമായി കേൾക്കുന്നു... ഒരു മടുപ്പും ഇല്ല. കൗമാരസമയത്തെ ഈ പാട്ടു മാത്രം കേട്ടിരുന്ന ദിനങ്ങളെ ഓർമിപ്പിക്കുന്നു 😪
@amalph59446 жыл бұрын
ഈ പാട്ട് കേട്ടിട്ട് ഒരുപാട് സ്വപ്നം കണ്ടവനാണ് ഞാൻ. ഒന്നും നടന്നില്ല. Still love this song 2018
സന്തോഷം കിട്ടാൻ വേണ്ടി വെച്ച പാട്ടായിരുന്നു, പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോൾ മനസ്സ് വിങ്ങുന്നപോലെ, 😔 പോയി ആ കാലമെല്ലാം പോയി 😔😔
@rajisharaji476 Жыл бұрын
😔
@haseeb3140Ай бұрын
Halo
@aswinaswins43325 жыл бұрын
ഇപ്പോഴും കേൾക്കുന്നവരുണ്ടോ ഈ പാട്ട്
@radhikaganesh50275 жыл бұрын
Pinne
@anilpt8225 жыл бұрын
Yes
@cracygirlsaaru44604 жыл бұрын
Kaanuva
@dilushanu60414 жыл бұрын
Mm
@Farhana91454 жыл бұрын
Mm
@alan.v.varghese11364 жыл бұрын
15 വ൪ഷ൦ മുമ്പെ നെഞ്ചിൽ തറച്ച പാട്ടു.. യാദ്യച്ഛികമായീ വീണ്ടും കേട്ടു 😍😍😍😍
@karunjnair3 жыл бұрын
ഇപ്പൊ തോന്നുമ്പോൾ കേൾക്കാം മുമ്പ് ph ഒന്നും ഇല്ലായിരുന്ന സ്കൂൾ കാലത്തു tv ടെ മുൻപിൽ കാത്തിരുന്നു ഇതൊക്കെ കേട്ട ആ ഒരു ഫീൽ.. അതു വേറേ തന്നെ ആണ്❤️❤️
@HARIKUTTANful2 жыл бұрын
90s kids ന്റെ ജീവിതത്തിൽ മറക്കാനാകാത്ത ഒരു കാലഘട്ടം. മലയാളം ആൽബം സോങ്‌സ്ന്റെ സുവർണകാലം.
@sreenandavr6304 Жыл бұрын
Early 2000 kids also
@unaiskavileth6 жыл бұрын
നിലവാരം ഉള്ള song
@minippminipp16316 жыл бұрын
ഉമ്മ ................നാല്ല പാട്ട്
@dhanitha.v12425 жыл бұрын
ഓർമ്മകളെ പിന്നോട്ട് സഞ്ജരിപ്പിക്കാൻ ഈ ഗാനത്തിനു കഴിവുണ്ട്
@abhijith51974 жыл бұрын
Oo sathyam
@statusvibe2025 Жыл бұрын
Sathyam
@ezasworld58145 жыл бұрын
2019 ഏപ്രിൽൻ ശേഷം ആരൊക്കെയാണ് ഈ song കേൾക്കുന്നത്
@sonysanthosh275 жыл бұрын
Njan😊😊😊
@sumiravi22005 жыл бұрын
Und
@Iv950715 жыл бұрын
ഹു ഹു
@magicmalu1305 жыл бұрын
Dec
@sruthina96964 жыл бұрын
2020
@Prasiprasi-q9g2 жыл бұрын
2022 ലും ഈ പാട്ടിനോട് ഇഷ്ടം മാറുന്നില്ല... അന്നും ഇന്നും എന്നും ഇഷ്ടം ♥️♥️
@SajiSajid-vz4oc9 ай бұрын
2025 kelkunnavar undo❤❤orikkalum marakkan pattatha പാട്ടു കൾ
@niviantony42366 жыл бұрын
വണ്ണാത്തീ പുള്ളിനു ദൂരെ ചന്ദനക്കാട്ടിൽ കൂടുണ്ടേ വായാടീ പെണ്ണിനിന്നു കൂടു വെയ്ക്കാൻ മോഹം കവിത ചൊല്ലും നിൻ കണ്ണിൽ കടലുറങ്ങും വ്യഥയെന്തേ കളിയോ കടങ്കതയോ കവിത ചൊല്ലും നിൻ കണ്ണിൽ കടലുറങ്ങും വ്യഥയെന്തേ കളിയോ കടങ്കതയോ വണ്ണാത്തീ പുള്ളിനു ദൂരെ ചന്ദനക്കാട്ടിൽ കൂടുണ്ടേ കാലം മൂടിപ്പോയി മറഞ്ഞെന്നാലും മറക്കുമോ പ്രേമരാഗമിജന്മം കാലം മൂടിപ്പോയി മറഞ്ഞെന്നാലും മറക്കുമോ പ്രേമരാഗമിജന്മം എത്രയോ ജന്മമായീ നീയെന്റെ പ്രാണനായി എത്രയോ ജന്മമായീ നീയെന്റെ പ്രാണനായി കളിയാടാൻ നീ, കൂടെപ്പോരാമോ ഞാനോരുക്കുമീ കൂട്ടിൽ കൂടാമോ കരളു നൊവുമെൻ കഥയായി കനവു പോലെ നീ മാറുമോ പ്രിയനേ... വണ്ണാത്തീ പുള്ളിനു ദൂരെ ചന്ദനക്കാട്ടിൽ കൂടുണ്ടേ... താരകളെപ്പോലെ ദൂരത്തെന്നാലും ജീവരാഗത്താളമെന്നും നീയല്ലേ താരകളെപ്പോലെ ദൂരത്തെന്നാലും ജീവരാഗത്താളമെന്നും നീയല്ലേ എത്രയോ ജന്മമായീ നീയെന്റെ പ്രാണനായി എത്രയോ ജന്മമായീ നീയെന്റെ പ്രാണനായി ഞങ്ങൾക്കൊന്നായി, കുഞ്ഞായി താരാട്ടാൻ കുഞ്ഞാറ്റേ നീയും, കൂടെപ്പോരാമോ ഹൃദയം പാടും പുതുരാഗം നമ്മിലുണരും പ്രിയതാളം സുഖമോ നൊമ്പരമോ വണ്ണാത്തീ പുള്ളിനു ദൂരെ ചന്ദനക്കാട്ടിൽ കൂടുണ്ടേ വായാടീ പെണ്ണിനിന്നു കൂടു വെയ്ക്കാൻ മോഹം കവിത ചൊല്ലും നിൻ കണ്ണിൽ കടലുറങ്ങും വ്യഥയെന്തേ കളിയോ കടങ്കതയോ കവിത ചൊല്ലും നിൻ കണ്ണിൽ കടലുറങ്ങും വ്യഥയെന്തേ കളിയോ കടങ്കതയോ വണ്ണാത്തീ പുള്ളിനു ദൂരെ ചന്ദനക്കാട്ടിൽ കൂടുണ്ടേ...
@meerakumar48426 жыл бұрын
Itha njn thediyath...thanked...
@abhijitha19015 жыл бұрын
Are 1
@ansarp90415 жыл бұрын
Tnx
@abhijith51974 жыл бұрын
Thanks. Love you
@abhiramir43264 жыл бұрын
Onnu podii
@jez_na_17505 жыл бұрын
പണ്ട് ഈ ആൽബം കണ്ടിട്ട് ഇതിലെ പെണ്ണ് ചെയ്യുന്ന പോലെ റോസകംമ്പ് കുഴിച്ചു വെച്ചിട്ടുണ്ട് 😅😅😅... ഈ ടൈപ് റോസ് ഒക്കെ കിട്ടുന്നത് പണ്ട് വല്യ കല്യാണത്തിനും പോകുമ്പോൾ ആയിരിക്കും... എന്നിട്ട് ആരും കാണാതെ അടിച്ചു മാറ്റി വീട്ടിലും കൊണ്ട് വരും 😂😂
@rajchrist95 жыл бұрын
Satyam😂😂😂
@Ummachan465 жыл бұрын
Aarkuvendiya?
@midhunthoppil13015 жыл бұрын
Ennitt Pidicho
@harithak51164 жыл бұрын
Correct
@nusrathashraf2844 жыл бұрын
Njanum vechu rose but undaayilla😊
@leenamariya92046 жыл бұрын
കാലം ഓടി പോയി മറഞ്ഞെന്നാലും മറക്കുമോ പ്രേമ രാഗം ഈ ജന്മം.........
@swaluuuuu74485 жыл бұрын
Childrens park kandittu ee song kandavarundo
@sarathkp44411 ай бұрын
ഈ പാട്ടും കേട്ട് പ്രണയിച്ച് നടന്നത് hoooooooooooo. ആലോചിക്കുമ്പോൾ തന്നെ എന്താ ഒരു ഫീൽ❤❤❤❤❤❤❤❤
@alvint8025 жыл бұрын
2020 ആയിട്ടും ഈ പാട്ടിന്റെ ഫീൽ ഒന്നു വേറെതന്നെയാ 😍
@sonamathew62483 жыл бұрын
Kiduuu song
@naseerakp38873 жыл бұрын
Sathyam
@abi.kelias4023 жыл бұрын
ആത്മാർത്ഥമായി ഏഴുതിയ വരികളാണ് ഇതിൽ. ഇപ്പോഴത്തെ പാട്ടുകളിൽ എഴുതുന്ന പോലത്തെ തട്ടി കൂട്ട് ഷോ ഇറക്കുന്ന വരികൾ അല്ല. ആ സ്നേഹം നിറഞ്ഞ സംഗീതം 😌😌
@nithinsuresh43972 жыл бұрын
Patte kollam
@nithinsuresh43972 жыл бұрын
Enn vache epozhuthe Patt thatti kootte alla bro
@nithinsuresh43972 жыл бұрын
Eppozhuthe pattum kolllam
@jibinjs11393 жыл бұрын
*ഈ സുന്ദര ഗാനം 2021ലും കേൾക്കാൻ വന്ന ചങ്കുകൾ ഇവിടം നീലം മുക്കിയേ* 👇👍🎵💗💎
@DHWANI-X107 ай бұрын
2024🎉
@vishnugokul35306 жыл бұрын
കാലം മോടി പോയ് മറഞ്ഞെന്നാലും മറക്കുമോ പ്രമരാഗമീ ജന്മം.........😞
@kunjooozvloggg23694 жыл бұрын
Njn ee lyric ethiyapo kanda comment😐😂
@dreamcatcher82224 жыл бұрын
@@kunjooozvloggg2369 me too
@dinoopap26994 жыл бұрын
വായിക്കലും കേൾക്കലും ഒരുമിച്ചു
@adamwonunthuvalookcheyyunn11163 жыл бұрын
@@kunjooozvloggg2369 s
@amrutharavindran34246 жыл бұрын
2019il kaanunavarundo?!
@prathibhanidheesh94155 жыл бұрын
Yes
@praveenkumarp75325 жыл бұрын
Yessss
@manojthomas1435 жыл бұрын
Penne varam
@resmipriyarag82595 жыл бұрын
Amrutha Ravindran yes
@abilashps69675 жыл бұрын
Unteii
@njanmalayalinjanmalayali51646 жыл бұрын
എന്റെ ചെറിയ പ്രായത്തിൽ love എന്ന എന്റെ വലിയ വികാരം മസിൽ ഉണ്ടാക്കിയ song but എല്ലാം ഒരു ഓർമ മാത്രം
@remyajoy53146 жыл бұрын
,
@remyajoy53146 жыл бұрын
Remya Ashokan ,
@vipin9400 Жыл бұрын
പണ്ട് സ്ഥിരം കേട്ടിരുന്നു ഇപ്പോ ഇതിന്റെ ഫസ്റ്റ് line friend വെച്ച് കേട്ടപ്പോ പഴയ കുറെ ഓർമകൾ വന്നപ്പോ തേടിപിടിച്ചു വന്നു ❤️ 2023 തപ്പി വന്നവർ ഉണ്ടോ 🤗
@pradeepmadasamy4585 Жыл бұрын
Und
@misriyashameermisriyashame31352 жыл бұрын
യു. പി. സ്കൂളിൽ പഠിക്കുമ്പോൾ dew dropsil ഈ പാട്ട് വരാൻ വേണ്ടി പ്രാർത്ഥിച്ചിരുന്നു... ഇതും കേട്ട് സ്കൂളിൽ പോയതൊക്കെ മറക്കാൻ പറ്റാത്ത ഓർമയാണ് ❤❤❤
@alfinoufi91662 жыл бұрын
Dew drops ലെ മറക്കാൻ പറ്റാത്ത പാട്ടുകളിൽ ഒന്ന് 💕... School വിട്ട് ഓടി വരുന്നൊരു വരവുണ്ട്, we tv channel വെക്കാൻ. അതുകഴിഞ്ഞേ യൂണിഫോം പോലും മാറത്തോളു... Nostu 💞✨️😌
@fathimaroha38732 жыл бұрын
Sheriyaaaa😍😍😍
@alfinoufi91662 жыл бұрын
@@fathimaroha3873 🤗
@nivedithakrishnan860 Жыл бұрын
Sathyam
@rijinpakkath5 жыл бұрын
ഏറെ ഇഷ്ടപെട്ടിരുന്ന ഈ പാട്ടിലെ ,നായികയെ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ പോയപ്പോൾ നേരിട്ട് കണ്ട ഫീൽ 😍❤️ ഒന്ന് വേറെ തന്നെയായിരുന്നു എതാണ്ട് 10 വർഷമായി കാണും ഇപ്പോൾ
@sawsaw49774 жыл бұрын
നായികയുടെ പേരെന്താ? ഇപ്പോൾ എന്തു ചെയ്യുന്നു.
@Thestudyhive1234 жыл бұрын
@@sawsaw4977 soumya menon. children's park, margamkali,kinavalli ,neyumnjanum ...Anagne Kure movies il abhinayichu
@Mr_John_Wick. Жыл бұрын
90's kid...🥺 Life ലെ ഏറ്റവും നല്ല moments ആയിരുന്നു എന്റെ കുട്ടിക്കാലം...ഇപ്പോൾ ആ നല്ല സമയം ഒക്കെ പോയ് മറഞ്ഞിരിക്കുന്നു.ഇല്ല ഇനി അതുപോലെ ഒരു സമയം 😔😔😔 ഈ song ഒക്കെ എത്രെ വയസ്സ് ആയാലും കേൾക്കുമ്പോൾ ഒരു സന്തോഷം ആണ്.ജീവിതത്തിൽ വന്ന ഒരേ ഒരു അനുഗ്രഹം 90 കളിൽ ജനിക്കാൻ കഴിഞ്ഞു എന്നത് മാത്രം ആണ് 🥺🥺🥺
@muhammadabdurahman2190 Жыл бұрын
അതൊരു വലിയ ഭാഗ്യമാണ്
@Sulfikarvk6 жыл бұрын
പഴയ ഓർമകൾ എല്ലാം കൂടി തലയിൽ കിടന്നു ഓടുന്നു നോസ്റ്റു
@simraify5 жыл бұрын
Yaaazz...
@dineshraorao6014 жыл бұрын
ഇന്ന് ഈ നായകന്റെ വീട്ടിൽ ജോലിക് പോയിട്ട് ക്ലീൻ ചെയുമ്പോൾ കല്യാണ ആൽബത്തിൽ ഫോട്ടോ കണ്ടു സ്തംഭിച്ച ഞാൻ 😄😄അപ്പോൾ മനസ്സിൽ വന്ന ഓർമ ഈ സോങ് ❤️❤️
@saleemparooppana74303 жыл бұрын
Aahaa
@saleemparooppana74303 жыл бұрын
👍🥰
@shahnuzworld67073 жыл бұрын
Oru album song idakkulla nte ormmayilulla line paranjhaal athu ethu paaattaanennu prnjhu tharaan paatto aarkkenkilum... "Annu tholathirunnathum thoni thuzhanjhathum marannu poyo di kiliye..."..... Pne ulla lines clear alla
@nitzzz52823 жыл бұрын
@@karthiikrish shinoy mathew
@sofiyasofiya93663 жыл бұрын
Aano evdaya veedu
@hellostranger4104 жыл бұрын
ഹലോ 2021 ആയി.. കേൾക്കാൻ വന്നവർ ആരെങ്കിലും ഉണ്ടോ
@aiswarya53974 жыл бұрын
Und
@abdulvahid2202 Жыл бұрын
90 's ജനിച്ചത് ഒരു ഭാഗ്യമായി കരുതുന്നു. പഴയ കാലം ഓർക്കുമ്പോൾ ഇപ്പോഴും മനസ്സിൽ ഒരു വിങ്ങൽ ആണ് . തിരുച്ചു കിട്ടാത്ത ആ കാലം നഷ്ട പ്രണയങ്ങളുടെ മധുരമുള്ള ഓർമ്മകൾ, സൗഹൃദങ്ങൾ. ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് ആലോചിക്കുമ്പോൾ 🥲🥲
@Podiyanvlogs3 жыл бұрын
Dewdrops mist,,,,,, അതൊക്ക മറക്കാൻ പറ്റാത്ത ഒരു കാലം ❤️❤️❤️❤️ എത്രയോ ജന്മമായി നീ എന്റെ പ്രാണനായി 🥰🥰🥰🥰🥰🔥🔥🔥🔥
@DudeMTN2 жыл бұрын
😍😍😍🥰
@nihascholayil8584 Жыл бұрын
❤❤
@sj85146 жыл бұрын
Missing my 9th std...school times😍ma fav song..waiting infront of kairali we nd asianet plus 4 watchng album songs.miz those days
@jinanjinan47406 жыл бұрын
Charles John same here✋🏻 we il dewdrops wait aaki irikkum🤗
@shabeershebizz3156 жыл бұрын
Same✋
@laxmi___hereee6 жыл бұрын
True
@nazreenrazic68996 жыл бұрын
+2 life with sweet memories
@shabnamaheen37676 жыл бұрын
Asianet plus ‘mist’ enna prgm il aanu adhyamayi ee song kelkunnath.still luving this song
@hakeemhakeemk13315 жыл бұрын
2020 കേൾക്കുന്നവർ like അടിച്ചു പൊക്കോ
@dhanishapradeep38822 жыл бұрын
ആ കാലഘട്ടത്തിലെ ആൽബം songs ഉം ഫിലിം songs ഉം തന്നെയാ ഇപ്പോഴും super...ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ
@yaseenmediariyadh69675 жыл бұрын
2019 അല്ല 2030 തിലും യൂട്യൂബിൽ ഈ സോങ് ഉണ്ടെങ്കിൽ കാണും
@KingofCuriosity5 жыл бұрын
ഈ പാട്ട് 2019 കാണുന്നവർ ഓരോ ലൈക് അടിച്ചേ..
@ShefeeqDaily3 жыл бұрын
കാലം ഓടിപ്പോയ് മറഞ്ഞാലും.. മറക്കുമോ പ്രേമരാഗം ഈ ജന്മ്മം... എത്ര മനോഹരമായ സത്യം. ഇന്നും മറക്കാൻ കഴിയാത്ത ഒരു ഗാനം. Still listening in 2021❤️...
@ayoobayoob871611 ай бұрын
ഒരുപാട് ഓർമ്മകൾ നല്ല സുഖമുള്ള ഓർമ്മകൾ ആണ് ഈ പാട്ട് കേൾക്കുമ്പോൾ എവിടെ ഒക്കെയോ ഒരു സങ്കടം 😥 ചിലപ്പോൾ ഒക്കെ ഇങ്ങനെ ഉള്ള പാട്ടുകൾ കേൾക്കുമ്പോൾ അറിയാതെ ആണേലും കണ്ണ് നിറയും 😥 ❤️😘🤞
@rafeekmohammed28482 жыл бұрын
പാട്ടിനൊപ്പം തന്നെ comment-സും വായിച്ചു പോകുന്നവരാണ് മിക്കവരും .
@salmanfariz75225 жыл бұрын
ufff .... ഒരു രക്ഷയില്ലാത്ത song 😍😍🔥
@ഷിനു_shinu6 жыл бұрын
*ഇനിയും ഒരായിരം ജന്മം നിന്നോടൊപ്പം ഞാൻ കിനാവിനാൽ നെയ്ത ആ കുഞ്ഞിക്കൂടിൽ നമ്മുടെ കുഞ്ഞാവയോടൊപ്പം കളിയാടേണം പ്രിയനേ*
@muhsinkmujeeb4805 жыл бұрын
🥺
@PK-jf4hj4 жыл бұрын
Kelippante kenthaarii spotted🤣
@remyasunil85036 ай бұрын
ഫോൺ ഇല്ലാത്ത കാലത്ത് എന്ത് രസം ആയിരുന്നു ഗ്രീറ്റിങ് കാ ർ ഡുകളും കത്തുകളും ❤
@shebeershebi5025 жыл бұрын
കാലംഓടിപോയി മറഞ്ഞാലും മറക്കുമോ...... ഇഷ്ട്ടം മനസ്സിൽ തൊട്ട് അറിഞ്ഞവരെ മരണംവരെ മറവിക് വിട്ടുകൊടുക്കാറില്ല miss uuu Fathima sheri mol (manjakuttii)
@anzashammi66195 жыл бұрын
True😢
@vysakhdevarajan29156 жыл бұрын
ഒരുപാട് ഓർമ്മകൾ തന്ന പാട്ട്... സ്വപ്‌നങ്ങൾ യാഥാർഥ്യമായി മകൾക്ക് ആറുവയസായിട്ടും എന്തോ ഈ പാട്ടിനോട് വല്ലാത്ത ഒരിഷ്ടം....
@abhijith51974 жыл бұрын
@Macavity * all the best bro
@suhaibkp54596 жыл бұрын
എപ്പോഴും കേൾക്കാൻ കൊതിക്കുന്ന നല്ല നല്ല രസകരമായ വരികൾ....... മാധുര്യമുള്ള പഴയ കാല ഓർമ്മകൾ
@nila-cg4nf Жыл бұрын
That smirk at 3:36... 🤩ahhh killing😍
@subinaduvath59772 жыл бұрын
സുന്ദരിയെ വാ... ചെമ്പകമേ.. ഷാഫിക്ക songs അങ്ങനെ എത്ര 2006.2007 കാലത്തെ ആൽബങ്ങൾ 💯♥️
2000-2005 കാലത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന ആരൊക്ക ഉണ്ട് 🥰
@umairmtmt13583 ай бұрын
ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാലഘട്ടം പത്തേറ്റു പ്ലസ് ടു ഇടുക്കി ഗോൾഡിലെ ഡയലോഗ് ഓർമ്മ വരുന്നു നമ്മൾക്ക് വേണ്ടി നമ്മൾ ജീവിച്ച ഒരു കാലഘട്ടം
@karthikrj11616 жыл бұрын
90s kids undel adiyedaa makkale like 😍❣️
@goldbrick96114 жыл бұрын
Njn 99th like adich😁...100 aakkunnathu aarano avo
@sarath53473 жыл бұрын
1999🤩
@subinaduvath59772 жыл бұрын
1995
@unpredictablejourney...64002 жыл бұрын
1996 ✌️....one of my favourite song ❤️❤️❤️❤️❤️
@joicytibin15912 жыл бұрын
അതൊക്കെ ഒരു കാലം.എന്ത് രസം ആരുന്ന്.ഈ പാട്ടൊക്കെ ഒരുപാട് കാലം പുറകോട്ടു കൊണ്ട് പോകുന്നു.ഒരിക്കലും തിരിച്ച് കിട്ടാത്ത നല്ല കാലതിലേക്ക്
@hanzahassan65316 жыл бұрын
എത്രയോ ജന്മമായ് നീ എന്റെ പ്രാണനായി ഡെഡിക്കേറ്റഡ് my സ്വീറ്റ് ഹാർട്ട്
@evrilarjun84044 жыл бұрын
ഇതിലെ വരികൾ എല്ലാം എന്റെ ഏട്ടന്റെ ഓർമകളെ എന്നിലേക്കു തന്നെ ചേർത്ത് നിർത്തുന്നവ ആണ്...... Luv u ettaaaaa...
@rajank89644 жыл бұрын
ഈ ആൽബം റീലിസ് ആയ മുതൽ ഞാൻ ഇന്ന് വരയും ഇതു കാണുന്നു. ഇന്നീ എന്റെ മരണം വരെ കാണു ചെയ്യും അത്രക്ക് ഫീൽ ആണ് ഈ സോങ്ങിന്റെ love it
@Agsal20243 жыл бұрын
Me too
@razak32983 жыл бұрын
Sheriya
@vismaya46295 ай бұрын
ഞാൻ ഒരു 2k1 kid ആണ് എന്നാലും പണ്ട് എപ്പളോ ഏട്ടന്മാരും ചേച്ചിമാരും വച്ചു കേട്ടിരുന പാട്ട് എന്തോ ഓർമ വന്നപ്പോ വന്ന് നോക്കി.... ഇവിടെ വന്ന് comments okke നോക്കുമ്പോ ഒരു കാലഘട്ടത്തോന്റെ ഓർമ പുതുക്കൽ കണ്ട് വളരെ സന്തോഷം തോന്നുന്നു കൂടെ അതൊന്നും അനുഭവിച്ചറിയാൻ പറ്റിയില്ലല്ലോ എന്നുള്ള വെഷമവും ❤