No video

വരാഹി ദേവി| ഉടനടി ആഗ്രഹസാഫല്യം|| എത്ര വലിയ പ്രശ്നങ്ങൾ ആണെങ്കിലും അത് ഇല്ലാതാക്കും ഈ വഴിപാട്|| വരാഹി

  Рет қаралды 20,125

Athmeekam

Athmeekam

Жыл бұрын

ക്ഷേത്രങ്ങളിൽ മാത്രമല്ല ഈ വഴിപാട് വീടുകളിലും ചെയ്യാവുന്നതാണ്
ദേവിയുടെ പടം വിഗ്രഹമോ വീട്ടിൽ ഇല്ലെങ്കിലും ഈ വഴിപാട് വൈകുന്നേരങ്ങളിൽ ചെയ്യാം
#varahipooja
#തേങ്ങദീപവഴിപാട്

Пікірлер: 251
@jishasanjay521
@jishasanjay521 Жыл бұрын
ചേച്ചി ഞാൻ ഒത്തിരി വിഷമിച്ചു ഇരിക്കുവായിരുന്നു കാരണം എന്റെ ഭർത്താവിന് uk ക്കു പോകാൻ എല്ലാം ശെരി ആയിരിക്കുവായിരുന്നു പൈസ ഒക്കെ കൊടുത്തു പക്ഷെ അപ്പോൾ ആണ് ബാങ്ക് സ്റ്റേറ്റ്മെന്റ് 4 ലക്ഷം രൂപ ബാങ്ക് സ്റ്റേറ്റ് മെന്റ് കാണിക്കണം എന്ന് അവർ പറഞ്ഞെ ഒത്തിരി കഷ്ടപെട്ടണ് കൊടുക്കാൻ ഉള്ള പൈസ ശെരി ആക്കിയേ. വീണ്ടും പറഞ്ഞപ്പോൾ ഞങ്ങളുടെ മുന്നിൽ ഒരു വഴിയും ഇല്ലായിരുന്നു ഒത്തിരി പേരോട് ചോദിച്ചു കിട്ടിയില്ല ഇന്നലെ ഞാൻ അണ്ണാ ഒക്കെ വരഹി ദേവിയെ പ്രാർത്ഥിച്ചു മുദ്രയും വജ്രാഘോഷം മാത്രം ചൊല്ലി നന്നായി പ്രാർത്ഥിച്ചു. ഇന്ന് ഒരു ആൾ വിളിച്ചു പറഞ്ഞു പൈസ തരാം എന്ന്. ചേച്ചി ഈ ഒരു ദേവിയെ ഞങ്ങൾക്ക് അറിയിച്ചു തന്ന ചേച്ചിക്ക് ഒരുപാടു നന്ദി ഓം വജ്രാഘോഷം 🙏🙏🙏🙏
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
🙏🙏🙏🙏
@deepuchadayamangalam6815
@deepuchadayamangalam6815 Жыл бұрын
🙏🏻
@NishaManoj-lz4du
@NishaManoj-lz4du Жыл бұрын
@@athmeekamathmeekam7152 chechi enik korechu kariyangal ariyan und onu samsarikan endha vazhi
@pramodr3258
@pramodr3258 Жыл бұрын
ഏജൻസി തന്നെ ഈ പൈസ ഇടുന്ന ഒരു രീതി ഉണ്ട് . അതിന് പലിശ കൊടുത്താൽ മതി. അന്വേഷിക്കൂ
@indirak8897
@indirak8897 11 ай бұрын
🙏🙏🙏❤️❤️
@sarisasi5854
@sarisasi5854 Жыл бұрын
അമ്മേ വരഹി അമ്മേ എനിക്ക് നല്ലൊരു ജീവിതവും സമാധാനവും സന്തോഷവും കടങ്ങളും ഓക്കേ തീർന്നു സന്തോഷം ആയിട്ട് ജീവിക്കാൻസാധിക്കണേ അമ്മേ🙏🏻🙏🏻🙏🏻വരാഹി അമ്മേ ദേവി ശരണം ദേവി
@user-vu8dp3or4y
@user-vu8dp3or4y 3 ай бұрын
അമ്മയെ വിശ്വസിച്ചു പ്രാർത്ഥിച്ചു എൻ്റെ മോൾക്ക് ജോലി കിട്ടി ലയിസൻസ്സ് കിട്ടി ഇനി എനിക്ക് കുറച്ച് കടം ഉണ്ട് ഞാൻ പൂർണമായും വിശ്വസിക്കുന്നു അമ്മ എനിക്ക് അത് വിട്ടാനുള്ള വഴി കാണിച്ചുതരും എന്ന് ഓം വജഘോഷം അമ്മേ മഹാമായെ🙏🙏🙏🙏
@leelamonin.c7561
@leelamonin.c7561 11 ай бұрын
എപ്പോഴും ഒരു സ്നേഹ തലോടൽ കിട്ടാറുണ്ട്, സാവകാശം നല്ല ഒരു ആശ്വാസം എന്റെ മോനു ലഭിക്കണേ ദേവീ, അവനെ അനുഗ്രഹിക്കണമേ, എല്ലാം തടസ്സങ്ങളും മാറ്റി കൊടുക്കണേ ദേവി 🙏🏻🙏🏻🙏🏻🙏🏻
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
കറുത്തവാവ് വരുന്നത് ഇരുപതാം തീയതി രാത്രി മുതൽക്ക് ഇരുപത്തിയൊന്നാം തീയതി രാത്രി വരെയാണ് അതിനാൽ 21 തീയതി പൂജ ചെയ്യുന്നത് വളരെ നല്ലതായിരിക്കും🙏
@vidhyamanu4563
@vidhyamanu4563 4 ай бұрын
Mam ന്റെ കോൺടാക്ട് നമ്പർ തരുമോ. പ്ലീസ്
@rakeshav1691
@rakeshav1691 Жыл бұрын
അമ്മേ ദേവി എന്റെ കടബാധ്യതകൾ എത്രയും വേഗം മാറ്റി തരണമേ 🙏🙏🙏
@saraswathinair7246
@saraswathinair7246 Жыл бұрын
Enteyum
@sindhuv7223
@sindhuv7223 11 ай бұрын
അയലത്തെ അനിതയുടെ ശലൃംതീർതതുതരേണമേ ദേവീ വരാഹി ഓം വ(ജകോഷായ നമം
@sindhuv7223
@sindhuv7223 11 ай бұрын
അയലത്തെ ശലൃങൾ ഒഴിഞ്ഞു പോണേ ഓം വ(ജകോഷായ വരാഹിദേവി
@suryakala2940
@suryakala2940 Жыл бұрын
എൻ്റെ prayer. ദേവി അമ്മ. കേട്ടു 🙏🏻🙏🏻🙏🏻
@king-gt8ju
@king-gt8ju Жыл бұрын
അനുഭവം ഉള്ളവർ ഷെയർ ചെയ്യുക അവരുടെ എക്സ്പീരിയൻസ് 🙏
@valsalaj2681
@valsalaj2681 Жыл бұрын
വാരഹി അമ്മ ദേവി എന്റെ കടങ്ങൾ മറ്റിതരണേ🙏🙏🙏🙏🙏
@prabhash86prabhash17
@prabhash86prabhash17 Жыл бұрын
നമസ്ക്കാരം വരാഹ ദേവി സത്യം സത്യം പൂർണ്ണമായി വിശ്വസിക്കു വിജയം ഉറപ്പാണ് എന്റെ അനുഭവം അടുത്തു തന്നെ എല്ലാ സുഹൃത്തുക്കളെയും അറിയിക്കാം🙏🙏🙏🙏🙏🌹🌹🌹🌹🌹🚩🚩🚩🚩
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
🙏🙏🙏
@shineshine176
@shineshine176 Жыл бұрын
@@athmeekamathmeekam7152 വീട്ടിലെ ചെയ്യുമ്പോൾ ഇല യുടെ തുമ്പ് ഏത് ഭാഗത്തേക്ക്‌ വരണം
@shineshine176
@shineshine176 Жыл бұрын
@@athmeekamathmeekam7152 വടക്കുധിക്കിലേക്ക് തിരി കത്തിക്കണം എന്നു പറയുന്നത് ശെരിയാണോ
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
തെക്കുഭാഗത്തേക്ക് ഒഴിച്ച് മറ്റു മൂന്നു ദിശയിലേക്കുവേണമെങ്കിലും തിരി തെളിയിക്കാം
@shineshine176
@shineshine176 Жыл бұрын
@@athmeekamathmeekam7152 ഇലയുടെ തുമ്പ് ഏത് ഭാഗത്തു വരണം
@sivanasha9758
@sivanasha9758 Жыл бұрын
എന്റെ കടം തീർത്തു തരണമേ ❤❤❤
@lacovillar1003
@lacovillar1003 Жыл бұрын
കടം മാറ്റി തരണം എന്ന് പറയരുത്. എനിക്ക് അവസിയത്തിന്. സമ്പത്ത് തരണേ എന്ന് പറയൂ
@user-ie7yj7jq6h
@user-ie7yj7jq6h 10 ай бұрын
അമ്മേ വരാഹി അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@sunithaks4047
@sunithaks4047 9 ай бұрын
ഞാൻ Tprm പേട്ട വരാഹി അമ്മയുടെ അമ്പലത്തിൽ പോയിരുന്നു അവിടത്തെ പൂജാരി പറഞ്ഞത് അമ്മക്ക് വീട്ടിൽ തേങ്ങ നെയ് വിളക് കൊളുത്താൻ പാടില്ല നേദ്യങ്ങൾ വെക്കാൻ പാടില്ല എന്നാണ് വിളക്ക് മാത്രമേ കൊളുത്താൻ പാടില്ല എന്നു ചാനലിൽ കാണുന്ന പോലെ എല്ലാം ചെയ്തു ഇത്ര നാളും ഒരു വർഷത്തോളം ആയി ഞാൻ എല്ലാ പഞ്ചമിക്കും തേങ്ങദീപം വെക്കലും നേദ്യം വെക്കലും തുടങ്ങിയിട്ട് വലിയ മാറ്റം ഒന്നും തോന്നിയിട്ടില്ല മാത്രമല്ല അമ്മയുടെ കോബതിന് കാരണമായോ എന്നൊരു തോന്നൽ എന്റെ അമ്മേ അറിയാതെ സംഭവിച്ചതാ എന്നോട് പൊറുക്കണം എന്നു അമ്മയോട് മനമുരുകു പ്രാർത്ഥിച്ചിട്ട പോന്നത്
@vydhehidevi6872
@vydhehidevi6872 7 ай бұрын
Njanum orupaadu praarthikkum varahi ammayod.enikk SLE enna asugham aanu ente ammakku astma aanu.sambathikam illa.swantham aayi ithuvare oru veedilla.om Vajrakosham ennu nithyavum chollu..ella neravum.ithuvare devi njangalude prarthana kettittilla.. devi sathyathil undo illayo ennu samshayam thonnunnu.karanju prarthichittum varahi amma ennalla oru daivavum njangale rakshichittilla...comment box oro aalkkaar varahi deviyude anugraham kittiya katha parayumbol enne devi avaganikkunnathorth sangadam thonnunnu.manushyar aayittu sangadangal tharunnu.aarum illaathavarkku daivam undaavum ennu kettittund.pakshe njangale daivathinu polum ishtam alla.. njangalude maranatthiloodeyengilum devi njangale ee dhuridathil ninnum rakshichaal mathiyaayirunnu..ipozhulla dhurithapoornamaya jeevitham athrayum maduthu
@renjithakishor6815
@renjithakishor6815 Жыл бұрын
ഒരുപാട് നന്ദി ഉണ്ട് മാം ഞാൻ ദേവിടെ മന്ത്രം ചൊല്ലി തുടങ്ങി യപ്പോൾ കാര്യങ്ങൾ കുറേശെ അനുകൂലം ആയി തുടങ്ങി
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
🙏🙏
@maybe8196
@maybe8196 Жыл бұрын
സത്യം
@geethakumari8872
@geethakumari8872 Жыл бұрын
അമ്മേ രാഹിദേവിയെ കടങ്ങൾ വീട്ടാനുള്ള ഒരു വഴികാട്ടി തരണേ പലിശയ്ക്ക് പൈസ വാങ്ങിച്ചു പലിശ കൊടുക്കുവാ എത്രയും പെട്ടെന്ന് എന്നെ അതിൽ നിന്നും കരകയറ്റണേ ഭയങ്കര സങ്കടത്തോടെ ഞാൻ ഈ മെസ്സേജ് ഇടുന്നത് അമ്മ എന്നെ പരീക്ഷിക്കല്ലേ എത്രയും പെട്ടെന്ന് തന്നെ എന്റെ കടം വീട്ടി തരണേ 😢
@geethakumari8872
@geethakumari8872 Жыл бұрын
അമ്മേ രാഹിദേവിയെ കടങ്ങൾ വീട്ടാനുള്ള ഒരു വഴികാട്ടി തരണേ പലിശയ്ക്ക് പൈസ വാങ്ങിച്ചു പലിശ കൊടുക്കുവാ എത്രയും പെട്ടെന്ന് എന്നെ അതിൽ നിന്നും കരകയറ്റണേ ഭയങ്കര സങ്കടത്തോടെ ഞാൻ ഈ മെസ്സേജ് ഇടുന്നത് അമ്മ എന്നെ പരീക്ഷിക്കല്ലേ എത്രയും പെട്ടെന്ന് തന്നെ എന്റെ കടം വീട്ടി തരണേ 😢
@rajeevkrkr9699
@rajeevkrkr9699 Жыл бұрын
Enikum angane thanne
@ramsheenakt3573
@ramsheenakt3573 Жыл бұрын
ഓം വരാഹി ദേവി🙏🙏🙏🙏🙏
@geetharb1902
@geetharb1902 10 ай бұрын
എനിക്കും ഇതേ അനുഭവം ആണ്,അമ്മ എന്നോട് ഒപ്പം ഉണ്ട്,താങ്ങായി,തണലായി, നാളെ വീണ്ടും അമ്മയുടെ ത്രിപ്പാധം പുണരാൻ വീണ്ടും വരുന്നു,അമ്മേ കൈ വിടരുത്,🙏🙏🙏
@shruthybrs1611
@shruthybrs1611 Жыл бұрын
ഓം വാരാഹി ദേവി 🙏😥
@user-kr9qg5cd2r
@user-kr9qg5cd2r 8 ай бұрын
ഓം വരാഹി ദേവി നമഃ 🙏🙏🙏
@preethamohan6208
@preethamohan6208 Жыл бұрын
Amma varahi Amma enikku eethuprathisandhiyeyum marikadakkaanulla dhairyam thannanugrahikkane.Jeevithathil samadhanamundakane varahiAmme
@manjuq
@manjuq Жыл бұрын
വരാഹി ദേവി എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി എന്നെ അനുഗ്രഹിക്കണം 🙏
@geetamenon2598
@geetamenon2598 Жыл бұрын
Thuna deepam in Malayalam is ‘ Kodi Vilakku’
@ukaudio1988
@ukaudio1988 Жыл бұрын
Amme devi varahi amme ente kadangal oke theerthu tharaname🙏🙏🙏🙏🙏🙏🙏
@kalakumari8459
@kalakumari8459 Жыл бұрын
വരാഹി ammay ശരണം 🙏🪔🪔🪔🙏🌹🌹🌹
@sandhyamanoj437
@sandhyamanoj437 8 ай бұрын
വാ രാഹി അമ്മയെ ശരണം
@minikarunakaran5136
@minikarunakaran5136 3 ай бұрын
എൻ്റെ അമ്മ സത്യമാണ്
@jayaprakashp.m.398
@jayaprakashp.m.398 Жыл бұрын
Very nicely explained. Many thanks.
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
Thank you🙏🙏
@maidhilisalathingal7303
@maidhilisalathingal7303 Жыл бұрын
എനിക്ക് പരീക്ഷ ഫീസ് അടക്കാൻ ക്യാഷ് ഇല്ലാതെ ഇരുന്നപ്പോൾ ആണ് ഇന്നലെ ഞാൻ ദേവിയെ കുറിച്ച് അറിഞ്ഞത്.. അപ്പോൾ തന്നെ ഉളുരുകി പ്രാർത്ഥിച്ചു.. ഇന്ന് രാവിലെ എനിക്ക് ക്യാഷ് റെഡി ആയി.. 🙏
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
🙏
@balachandranb8187
@balachandranb8187 Жыл бұрын
ഓം ശ്രീവരാഹിദേവി നമഃ 🌹🌹🌹🌹🙏🙏🙏
@ajithasasi5499
@ajithasasi5499 Жыл бұрын
ഓം വരാഹിയേ നമ:
@jayakrishnanp5988
@jayakrishnanp5988 Жыл бұрын
Varahi devi enik vivekam tharane , kadangal theerane, ullil ulla ella thamogunangalum akannu pokane, penmoham illathe aavane,agrahangal illathe aakane, manassil bhakthi nirakkane, knjanam tharane Om vajrakoshaya nama: Om vajrakoshaya nama: Om vajrakoshaya nama: Om vajrakoshaya nama: Om vajrakoshaya nama: Om vajrakoshaya nama: Om vajrakoshaya nama: Om vajrakoshaya nama: Om vajrakoshaya nama: Amme devii loka samastha sukino bhavanthu..
@USHASURENDRAN-kq4uh
@USHASURENDRAN-kq4uh Жыл бұрын
എന്റെ മകന്റെ വിവാഹം പെട്ടന്ന് നടക്കാൻ അനുഗ്രഹിക്കണം ദേവി
@user-rj3zf1sy3q
@user-rj3zf1sy3q Жыл бұрын
തേങ്ങ ദിപം തെളിയിക്കുമ്പോൾ ഒരു തേങ്ങ പൊട്ടിച്ച് രണ്ട് മുറിയിലും തിരി തെളിയിക്കണമോ
@smithabiju6863
@smithabiju6863 11 ай бұрын
Yes
@soumyamadhu962
@soumyamadhu962 11 ай бұрын
ഇന്നത്തെ നാളികേര പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തമോ.സൗമ്യ_ചതയം, മധു-പൂയം,സ്വാതി കൃഷ്ണ_രോഹിണി,സ്വേത കൃഷ്ണ-ആയില്യം,ആദിത്യൻ-ഉതൃട്ടാതി
@adhilachu6828
@adhilachu6828 Жыл бұрын
ഓം വരാഹി ദേവി നമഃ
@sarojinipp7208
@sarojinipp7208 Жыл бұрын
❤❤ അമ്മേ വരാഹി നമ :
@pokkirirajapokkiriraja7056
@pokkirirajapokkiriraja7056 Жыл бұрын
വിളക്കിൽ വെള്ളിച്ചെണ്ണ ഒഴിച്ചു കൂടെ ഓം വജ്ര ഘോഷം🙏🙏🙏🙏🙏
@mohanavarahibinu3459
@mohanavarahibinu3459 Жыл бұрын
നെയ്യ്
@manjuramesh3421
@manjuramesh3421 Жыл бұрын
വാരാഹി ദേവി ശരണം
@santhuvs5027
@santhuvs5027 Жыл бұрын
Varahi amme saranam
@sreedevi2325
@sreedevi2325 Жыл бұрын
ഓം വജ്രകോഷം 🙏
@Sini5910
@Sini5910 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏 ari enthu cheyyanamennulla samsayam njan chodhikkan irinnatha...thanks mam😍😍😍😍😍
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
🙏🙏🙏
@ruchisadukkala3702
@ruchisadukkala3702 Жыл бұрын
🙏🙏
@deviak
@deviak 10 ай бұрын
Thank you very much chechi 🙏
@MuthuLakshmi-fm3tt
@MuthuLakshmi-fm3tt Жыл бұрын
ഏതാണ് ടൈം
@jayamanohar2505
@jayamanohar2505 Жыл бұрын
ഓ൦ വരാഹി ദേവീ നമ:
@SureshKsSureshKs-fm7eb
@SureshKsSureshKs-fm7eb Жыл бұрын
വാരഹി ദേവി 🙏🙏
@user-rs5tz7ii6b
@user-rs5tz7ii6b 11 ай бұрын
ദേവി എൻറ്റ ആൾ അന്നിയ നാട്ടിൽ ഞാൻ കുട ഉള്ളപ്പോൾ ഒരു സ്ത്രീ യുമായി തെറ്റായ രീതിയിൽ ബന്ധം സ്ഥാപിച്ചു പോണു എൻറ്റ somsayam ആണോന്നു അറിയില്ല എന്നിൽ നിന്നും എന്തക്കയോ ഒളിക്കുന്നു ഫോണിൽ നിന്നും എന്നാ ഒഴിവാക്കി ഞാൻ അറിയാതിരിക്കാൻ എങ്ങിനാ ഒക്കെയേ പറയാമെന്നു അറിയില്ല എൻറ്റ വിഷമം കൊണ്ട് പറയുന്ന ആണ് അങ്ങിനെ ഒന്ന് ഉണ്ടകിൽ അതിനൊന്നും അയാളെ പിന്തിരിപ്പിക്കണേയ് ദേവി ഒരുപാടു പ്രതീക്ഷയോട് ആണ് അയാള വിശ്വസിച്ചു ഒരു ജോലി റെഡി ആക്കി തരാം എൻറ്റ കടം തീർക്കാൻ ശഹായിക്കാന്നു പറഞ്ഞു ഞാൻ വന്ന ഇപ്പോ അയാൾ എന്നാ ഒഴിവാക്കുന്ന രീതിയാണ് എനിക്ക് വേറെ മാർഹം ഇല്ല ജീവിക്കാൻ നിർവർത്തി ഇല്ലാത്തോണ്ട്ട് കടം തീരും എന്ന് കരുതിയ വന്നുപോയ മറ്റു അരുമയോ ഉള്ള ബന്ധം കൊണ്ട് എന്നോട് വലിയ താല്പര്യം ഇല്ല എന്നാ somsathil ആണ് പറയുന്ന എന്നിൽ അയക്കില്ല തീയേറ്ററ്റിധരണ മാറ്റികൊടുത്തു മറ്റുള്ള ബന്ധത്തിൽ നിന്നും അയാള മാറ്റി എടുക്കാൻ ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്നു. ഞാൻ നാട്ടിൽ പോയിട്ട് കോകാനട്ട് ദീപം തെളിയിച്ചു പൂജ നടത്തിക്കോളാം എൻറ്റ ആഗിരംകം നടത്തികരാണേയ് ദേവി ഞാൻ വിചാരിക്കുംപോല ഒരു ബന്ധം അയാൾക്കു ഉണ്ടാക്കിൽ പെട്ടന്ന് തന്ന അതിൽ നിന്നും പിന്തിരിപ്പിക്കണം ഇവിടുത്തെ വിസയുടെ കാലാവധി കഴിഞ്ഞാൽ പോകണം അതിനു മുന്നേയ് ഒരു പോ വഴി കാണിച്ചു തരണം ഓ വരഹി ദേവി നമഃ
@m8v79
@m8v79 Жыл бұрын
അമ്മേ മകൾക്ക് ബുദ്ധി നൽകേണമേ എക്സാം പാസാവണെ കടം ഉണ്ട് പ്രശ്നങൾ തീർത്തു തരേണമേ 😂
@VinukumarVinu-zd7mm
@VinukumarVinu-zd7mm 8 ай бұрын
Chechi nest pahami dit
@geetamenon2598
@geetamenon2598 Жыл бұрын
Very well explained. I love your videos. Can we give the rice for birds , since i m in Dubai not possible to feed cows .
@vrindanair1309
@vrindanair1309 Жыл бұрын
🙏വരാഹിദേവി ശരണം 🙏💓
@indirabhaiamma4172
@indirabhaiamma4172 11 ай бұрын
അടുത്ത ഒരു ദിവസം ഞാൻ തി രുവന ന്തപുറത്തുള്ള . പഞ്ചമി ക്ഷേത്രത്തിൽ പോയി തേങ്ങാ ദീപ വഴിപാട്. നടത്തി. ഒരു ചെറിയ. ഫോട്ടോയും വാങ്ങി.പൂജിക്കുന്നു അതിനുശേഷം.മ നസ്സിന് വല്ലാത്ത ഒരു ആശ്വാസം.അനുഭവപ്പെടുന്നുണ്ട്. എൻ്റെ സങ്കടങ്ങൾ ദേവികാണൂ ന്നു.എന്ന.വിശ്വാസത്തോടെ മുന്നോട്ട് പോകുന്നു.
@anilanilkg9556
@anilanilkg9556 Жыл бұрын
Madam, വാരാഹി ദേവിയുടെ അമ്പലം കേരളത്തിൽ എവിടെ യുണ്ട്
@BtwA197
@BtwA197 11 ай бұрын
Om Varahi Devi Namah🙏
@sanjaysanthosh6044
@sanjaysanthosh6044 Жыл бұрын
Athu direction anu banana leaf tip varanda thu.deepam athu direction anu kathikunnathu.
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
ദീപം കിഴക്ക് ദിശ നോക്കി വയ്ക്കാം🙏🙏
@regithagovind8961
@regithagovind8961 Жыл бұрын
Coconut.deepam.kathikumbol.nallenna.ozhichu.kathikamo.pinne.thengakagathe.alaka.pachakarpooram.edanamenne.nirbandamano
@geethas676
@geethas676 Жыл бұрын
Kazhigha panggami devasum vellakkuvachu prathichu sisterentta makkalluda marriage fix akkum Annal enne Vanna propasel sariyyayyilla
@sudheeshprakunnu5230
@sudheeshprakunnu5230 Жыл бұрын
എന്റെ വിവാഹം പെട്ടെന്ന് ശരിയാകാൻ അനുഗ്രഹിക്കണം 🙏🙏🙏🙏
@ukaudio1988
@ukaudio1988 Жыл бұрын
Om varahiye namaha🙏🙏🙏🙏
@jayalakshmisabu4031
@jayalakshmisabu4031 Жыл бұрын
ഏതു ദിവസം വേണമെകിലും ചെയ്യാമോ, അടുപ്പിച്ചു ചെയ്യാമോ എത്ര ദിവസം ചെയ്യണം, എന്റെ മോൾക് ജോലി ആയില്ല, അപ്ലിക്കേഷൻ അയക്കുന്നുണ്ട് പക്ഷെ replay ഇല്ല, അതുകൊണ്ട് ആണ്, വിശദമായി ഒന്ന് പറഞ്ഞു തരു, ഇന്നലെ പൂജ ചെയ്തു തെറ്റുകൾ ഉണ്ട് എങ്കിൽ ശേ മിക്കും, എന്ന് വിചാരിക്കുന്നു
@saritharamesh7465
@saritharamesh7465 Жыл бұрын
Om varagha devi
@user-rj3zf1sy3q
@user-rj3zf1sy3q Жыл бұрын
വരാഹി ദേവിക്ക് ഒരു വിളക്ക് തെളിയിച്ച് പ്രാത്ഥിച്ചാൽ പോര
@king-gt8ju
@king-gt8ju Жыл бұрын
വൃതം വേണോ ഇത് ചെയ്യാൻ 🙏🙏🙏???
@AnuzzzzWorld
@AnuzzzzWorld 7 ай бұрын
ഒരു തിരിയെ ഇടാൻ പാടുള്ളോ 5തിരി ഇടാമോ
@sreejak5207
@sreejak5207 Жыл бұрын
Om varahi amma saranam
@gemsyprakash2056
@gemsyprakash2056 Жыл бұрын
Coconut oil upayogikkamo. Ethra panchami nokkanam Udheshivha kaarya sadhyam kazhinjal veendum thudarendathundo. Paranjalum ji.
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
ഉദ്ദേശിച്ച കാര്യം കഴിഞ്ഞാൽ തുടരണമെന്ന് നിർബന്ധമില്ല പക്ഷേ വഴിപാടുകൾ ചെയ്യാം കോക്കനട്ട് ഓയിൽ അല്ലെങ്കിൽ നെയ്യ് ഒഴിച്ച് ദീപം തെളിയിക്കാം
@premakundoor1180
@premakundoor1180 Жыл бұрын
Amma pettennu sadichu tharum urappanu
@regithagovind8961
@regithagovind8961 Жыл бұрын
Coconut.deepam.kathikumbol.vadakotte.vekkano.atho.kizhakotte.vekanam
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
വടക്കോട്ടും വയ്ക്കാം കിഴക്കോട്ടും വയ്ക്കാം പക്ഷേ തെക്കു ദിശ നോക്കി വയ്ക്കരുത്
@user-r6d
@user-r6d Жыл бұрын
ഒരു കാര്യം ചോദിച്ചുകൊള്ളട്ടെ.. ഏ വഴിപാട് ചെയ്യാൻ വൃതം നോക്കണോ
@Ammu_annu652
@Ammu_annu652 11 ай бұрын
Chechi thenga deepam vechu kazhiyumpol enna bakki vannal enthu cheyyum
@athmeekamathmeekam7152
@athmeekamathmeekam7152 11 ай бұрын
എണ്ണ അമ്പലത്തിൽ തന്നെ കൊടുത്തു വരിക
@pokkirirajapokkiriraja7056
@pokkirirajapokkiriraja7056 Жыл бұрын
bedroomile Table ചെയ്യാമോ ഓം നമോ നാരായണായ നമ ഓം നമോ വിഘ്‌നേശ്വരായ
@sarishinoj9098
@sarishinoj9098 Жыл бұрын
Panchami divasam non veg veettil undankil enthu cheuum...
@user-ds5nj6rs3g
@user-ds5nj6rs3g 4 ай бұрын
🌏🙏🔥
@nidheeshkrishnan8150
@nidheeshkrishnan8150 Жыл бұрын
vilak vekkumbo vritham eadukkano
@avittam
@avittam Жыл бұрын
എന്റെ പ്രാർത്ഥന 'അമ്മ. കേൾക്കുന്നില്ല
@smithabiju6863
@smithabiju6863 Жыл бұрын
Entayum kalkkunnilla😭😭😭
@bijubiju7035
@bijubiju7035 Жыл бұрын
​@@smithabiju6863 എന്നാലും വിളിച്ചോളൂ തീർച്ചയായും കേൾക്കും
@salinirajesh9735
@salinirajesh9735 Жыл бұрын
വരാഹി ദേവി 35 ലക്ഷം രൂപ കടം ഒണ്ട് ഇനി എനിക്ക് വയ്യ നാണം കെടാൻ അല്ലേ എന്റെ ജീവൻ അവസാനിപ്പിക്കേണ്ടി വരും അതിൽ നിന്നും അമ്മ ഇന്ന് എന്നെ രക്ഷിക്കണേ ഇന്നത്തെ ഞാൻ എടുത്ത ലോട്ടറി ഫസ്റ്റ് പ്രൈസ് എനിക്ക് തന്നു അനുഗ്രഹിക്കു അമ്മേ വിളിച്ചത് മുതൽ എനിക്ക് ഒരുപാട് മാറ്റം തന്നിട്ടുണ്ട്
@king-gt8ju
@king-gt8ju Жыл бұрын
കിട്ടിയോ
@smithabiju6863
@smithabiju6863 11 ай бұрын
Lottery adicho kadam theernno
@user-rj3zf1sy3q
@user-rj3zf1sy3q Жыл бұрын
തേങ്ങ ദിപം തെളിയിക്കുമ്പോൾ ഒരു തേങ്ങ പൊട്ടിച്ച് രണ്ട് മുറിയിലും തിരി തെളിയിക്കണമോ /
@smithabiju6863
@smithabiju6863 11 ай бұрын
Athe
@sarojinipp7208
@sarojinipp7208 Жыл бұрын
വരാ ഹി ദേവി നമ
@allualex8483
@allualex8483 Жыл бұрын
Ethra divasam cheyynm.. Ella amavasikm aano.. Ethokke manthram chollnm.. Mudra pidikno
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
മന്ത്രം ചൊല്ലേണ്ട ആവശ്യമില്ല മുദ്ര പിടിക്കുകയും വേണ്ട തുടർച്ചയായി നമ്മുടെ പ്രാർത്ഥന നിറവേറുന്നത് വരെ പഞ്ചമി ദിവസങ്ങളിലും കറുത്തവാവ് ദിവസങ്ങളിലോ ചെയ്യാവുന്നതാണ്, ഓം വരാഹിദേവിയെ നമഹ എന്ന മന്ത്രം മാത്രം പറഞ്ഞാൽ മതി
@sminishanth
@sminishanth Жыл бұрын
Chechi, thiri ethu direction -il anu vackendath ? East or North ? Plz reply
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
കിഴക്ക് ദിശ അതല്ലെങ്കിൽ വടക്ക് ദിശ നോക്കി ദീപം തെളിയിക്കാം
@sminishanth
@sminishanth Жыл бұрын
@@athmeekamathmeekam7152 Thank you
@sunilkumar.n9085
@sunilkumar.n9085 Жыл бұрын
വരാഹി അമ്പലം തിരുവനന്തപുരത്ത് ഉണ്ടോ
@manjusharavi7422
@manjusharavi7422 Жыл бұрын
Pettah
@ammuammukichu6953
@ammuammukichu6953 Жыл бұрын
Njan bed space ill apol ithe onnum cheyan pattella apol enthe cheyum🙏🙏🙏
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
വരാഹിദേവിയെ മനസ്സിൽ ധ്യാനിച്ചാൽ മാത്രം മതി
@nandhu8192
@nandhu8192 11 ай бұрын
തേങ്ങ മുറിയിൽ അഞ്ചു തിരിയിട്ട് തെളിയിക്കാമല്ലോ
@athmeekamathmeekam7152
@athmeekamathmeekam7152 11 ай бұрын
Yes 🙏
@allualex8483
@allualex8483 Жыл бұрын
Mullappoo use cheyyamo alankarathinu...
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
Yes
@ushavp5106
@ushavp5106 Жыл бұрын
അമ്മേ ദേവി - ശരണം -- ഞാൻ -ജീവിക്കണോ - മരിക്കണോ എന്നറിയാത്ത - അവസ്ഥയിലാണ് - കടം കൊണ്ട് പൊറുതിമുട്ടി' ജീവിക്കാൻ കഴിയാത്ത നിലയിലാണ് _ ഈ അവസ്തയിലാണ് എനിക്ക് വരാഹി അമ്മയ്ക്കു ഗ്രഹം പോലെ വരുന്നത് - എനിക്കനുഗ്രഹം തരണേ അമ്മേ
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
🙏
@AmmuAmmu-dg7mg
@AmmuAmmu-dg7mg Жыл бұрын
മഹാമായേ സമാധാനം നിറഞ്ഞ ജീവിതം തരണേ
@king-gt8ju
@king-gt8ju Жыл бұрын
കാര്യം നടന്നോ 🙏🙏🙏
@user-vx5hc3ni6y
@user-vx5hc3ni6y 7 ай бұрын
ചേച്ചി.ഞാൻ. ഒരു നല്ല. വരാഹീ അമ്മ.. ആരാതി കുന്ന. വ്യക്തി. അണ്. അമ്മയുടെ. എല്ലാ. വഴിപാട്. നടത്തും. ചൊവ്വ, വെള്ളി. അഷ്ടമി. പൗർണ്ണമി. പഞ്ചമി.പിരീഡ്‌സിൽ. മാത്രം.ചെയാരില..ബ്രഹം. മുഹൂർത്തത്തിൽ. വിളക്ക്. തെളിയകും. രാത്രി എട്ടു. മണിക്.. പക്ഷെ അമ്മയുടെ. ഫോട്ടോ. ഞാൻ. സൗത്ത് ഡയറക്ട് വെച്ചിരിക്കുന്നത് അമ്മ. വടക്കോട്ട് ദർശനമായി. അങ്ങനെ.വെച്ചാൽ. ദോഷം. അണോ. അമ്മയ്ക്ക് നേരേ ദീപം കൊളുത്തുമ്പോൾ വടക്കോട്ട് വരിക്യുളു. വടക്കോട്ട് അണ്. എൻ്റെ വീടിൻ്റെ. ദർശനം. അറിവുണ്ട്. എങ്കിൽ. ചേച്ചി ഒന്ന്. പറഞ്ഞു.തരാമോ.🙏🙏🙏ഓം.വജ്ര.കോശം❤
@nidheeshkrishnan8150
@nidheeshkrishnan8150 Жыл бұрын
varahi varthali
@geethasadukala
@geethasadukala Жыл бұрын
Om namo venkitesaya
@gramamukangal
@gramamukangal Жыл бұрын
Om vajrakosham
@regithagovind8961
@regithagovind8961 Жыл бұрын
Pooja.cheyumbol.athu.dishayilake.varahi.ammede.photo.vekanam
@anukrishna6012
@anukrishna6012 Жыл бұрын
Vettil ചെയ്യുമ്പോൾ എത്ര നാൾ ചെയ്യണം mam ഈ വഴിപാട്... മുടങ്ങിയാൽ കുഴപ്പം ഉണ്ടോ
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
കറുത്ത വാവ് Representative തുടർച്ചയായ കറുത്ത വാവ് ദിവസമോ, അതല്ലെങ്കിൽ പഞ്ചമി ദിവസം നമ്മുടെ പ്രാർത്ഥനകൾ കഴിയുന്നതുവരെയും ചെയ്യാം
@shylas2787
@shylas2787 Жыл бұрын
ഇത് ഏത് വരാഹി ക്ഷേത്രമാണ്🙏
@allualex8483
@allualex8483 Жыл бұрын
Elakka, karpooram, okke idanm enn nirbandam aano
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
വേണ്ട🙏
@mkknair812
@mkknair812 Жыл бұрын
നമസ്കാരം മാഡം ഞാൻ ഗൾഫിൽ ആണ് ഇവിടെ വെറ്റില കിട്ടുകയില്ല ആലിന്റെ ഇല ഉണ്ട് ഇവിടെ ആൽമരം ഇവിടെ ഞാൻ കണ്ടിട്ടുണ്ട്. വെറ്റിലക്ക്പകരം ആലില വെച്ചാൽ മതിയോ Please reply തരണം എന്ന് അപേക്ഷിക്കുന്നു അമ്മേ വരാഹി ദേവി നമഹ് 🙏🙏🙏🌹🌹🌹🌺
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
ഇല കിട്ടിയില്ലെങ്കിൽ തട്ടിൽ വച്ചാലും മതി
@mkknair812
@mkknair812 Жыл бұрын
@@athmeekamathmeekam7152 Thank you madam💐
@allualex8483
@allualex8483 Жыл бұрын
Enna baaki varikayanenkil enth cheyym
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
പാദം പെടാത്ത സ്ഥലത്ത് ഒഴിച്ചു കളയാം🙏
@pokkirirajapokkiriraja7056
@pokkirirajapokkiriraja7056 Жыл бұрын
പച്ചെണ്ണ വളക്കിൽ ഒഴിക്കാമോ
@soumyamadhu962
@soumyamadhu962 11 ай бұрын
ഈ വീട്ടിൽ പൂജ മു റി ഇല്ല.സ്ഥിരം കത്തിക്കുന്ന വിളക്കിൽ ഒരു തിരി ദേവിക്കു എന്ന് മനസ്സിൽ പ്രാർഥിക്കാൻ മാത്രമേ പറ്റുള്ളൂ
@sheelamohan4304
@sheelamohan4304 Жыл бұрын
എത്ര പ്രാവശ്യം ചെയ്യണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
നിങ്ങളുടെ പ്രാർത്ഥനകൾ കഴിയുന്നതുവരെ എല്ലാ പഞ്ചമി ദിവസങ്ങളിലും അതല്ലെങ്കിൽ കറുത്ത വാവ് ദിവസമോ ചെയ്യാം
@GeethasGoldenRemedies
@GeethasGoldenRemedies Жыл бұрын
Madam ethu directionilotyu anu thiri theliyikkunnethu
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
വടക്കു ദിശ അതല്ലെങ്കിൽ കിഴക്കുദശ നോക്കി ദീപം തെളിയിക്കണം
@GeethasGoldenRemedies
@GeethasGoldenRemedies Жыл бұрын
@@athmeekamathmeekam7152 ok tku
@GeethasGoldenRemedies
@GeethasGoldenRemedies Жыл бұрын
@@athmeekamathmeekam7152 nammel pooja cheyyan irikkumpol ethu directionil anu irikkendethu northilottu thiri kathikkumpol eastil face vechu pooja cheyyan pattumo
@krishnant1341
@krishnant1341 Жыл бұрын
🙏🙏
@sinimanojkumar9415
@sinimanojkumar9415 Жыл бұрын
Hii maam vazhayilla kku pakaram anthekilum use cheyyamo??
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
Plate use cheyyam
@sinimanojkumar9415
@sinimanojkumar9415 Жыл бұрын
​@@athmeekamathmeekam7152 Thank you maam for your valuable reply🙏
@ranjithvp5683
@ranjithvp5683 Жыл бұрын
🙏🙏🙏🙏🙏🙏🙏
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 5 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 43 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
To Remove Black magic & Enemies | Varahi Pooja in Malayalam | Varahiamman
18:21