ഒരുപാട് ശക്തിയാണ് അമ്മക്ക്,നല്ല ക്വാളിഫിക്കേഷനും എക്സ്പീരിയൻസും ഉണ്ടായിട്ടും കഴിഞ്ഞ നാല് വർഷമായി ജോലിക്കുവേണ്ടി അപ്പളേ ചെയ്യാൻ ബാക്കിയില്ല, പോകാത്ത ക്ഷേത്രങ്ങളും പള്ളികളും ഇല്ല , പക്ഷെ അവിചാരിതമയാണ് അമ്മയെ കുറിച്ച് അറിഞ്ഞത്, അമ്മയെ പ്രാർത്ഥിച്ചു തുടങ്ങി ഒരുമാസത്തിനകം ആഗ്രഹിച്ചതിലും നല്ല ജോലികിട്ടി.
@vimalakn4927 Жыл бұрын
Varaji.frvi.snugrshilrnrmŕs.smmea
@ajithvijayan40 Жыл бұрын
🙏🙏🙏
@jeevandasm2539 Жыл бұрын
Good
@vinayakanamika892 Жыл бұрын
അമ്മേ മഹാമായെ🙏🙏🙏
@ashashaji1535 Жыл бұрын
Amme Varahi Amme Nandi
@Kunji797 Жыл бұрын
അമ്മേ.. വരാഹീ അമ്മേ ❤❤ എനിക്ക് സാമ്പത്തിക ഭദ്രത നൽകി അനുഗ്രഹിക്കണേ ❤😍❤
@lathikav5545 Жыл бұрын
അമ്മേ വരാഹി അമ്മേ ഞങ്ങളുടെ കടബാധ്യത മാറ്റി തരേണമേ നമ്മൾ ആഗ്രഹിച്ച വീട് സ്ഥലവും തന്ന അനുഗ്രഹിക്കണമേ അമ്മേ ശരണം 🙏🙏🙏🙏🕉️
@sindhukd5456 Жыл бұрын
വരാഹി ദേവി അനുഗ്രഹിക്കണേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കര കയറ്റണെ ദേവി
@beenaraju3729 Жыл бұрын
അമ്മേ devi 12 വയസുള്ളപ്പൾ എന്റെ അമ്മ മരിച്ചതാണ് അന്നു തുടങ്ങിയ സങ്കടങ്ങളും ദുരിതങ്ങളും ആണ് അമ്മേ ഇനിയെങ്കിലും ഒരു മോചനം തരേണമേ ഇനിയും പിടിച്ചുനിൽക്കാൻ വയ്യ അനുഗ്രഹിക്കേണമേ
@lathikav5545 Жыл бұрын
വരാഹി അമ്മേ എന്റെ മകനെ നല്ലൊരു വിവാഹം എത്രയും പെട്ടെന്ന് നടത്തി തരേണമേ അവനെ നല്ല ഒരു സ്വാഭാവിയാക്കി പരാജയമ്മ തരണം അവനുവേണ്ടി പ്രാർത്ഥിക്കണമേ അമ്മേ ദേവി ഷാനു കൃഷ്ണൻ രേവതി 🙏🙏🙏🕉️
അമ്മോ ദേവി വരാഹി അമ്മോ കാത്ത് രക്ഷികണോ എന്നെയും എന്റെ കുടുബത്തിനേയും കൈവിടാതെ കാത്ത് രക്ഷികണ മഹാമായാ കാത്ത് രക്ഷികണോ 🙏🙏🙏🙏🙏🙏🙏🙏
@11xfootball24 Жыл бұрын
അമ്മേ വരാഹി അമ്മേ എന്റെ നയന മോൾ ഈ മാസം എഴുതുന്ന bsc എക്സാമിൽ പാസ്സ് ആകണേ 🙏🏻അമ്മേ മോളെ അനുഗ്രഹിക്കണേ 🙏🏻🌹. അമ്മേ എന്റെ കുടുംബത്തിന്റെ കടങ്ങൾ എല്ലാം തീർക്കാൻ കഴിയണേ 🙏🏻അമ്മേ സഹായിക്കണേ 🙏🏻രക്ഷിക്കണേ 🙏🏻🌹
@HARIMON369 Жыл бұрын
കമന്റ്കൾക്ക് എന്താ റിപ്ലെ ഇല്ലാത്തേ?
@ratheeshkumar7071 Жыл бұрын
വാരാഹി അമ്മേ ശരണം എന്റെ ജോലിക്കാര്യംഎത്രയും പെട്ടെന്ന് ശരിയാക്കി തരണം അമ്മേ
@ushaanakha2688 Жыл бұрын
അമ്മേ ശരണം.. അമ്മേടെ അനുഗ്രഹം നൽകേണമേ 🙏🏼. എന്റെ കടഭാരങ്ങൾ മാറ്റിത്തരേണമേ 🙏🏼വരാഹി അമ്മേ ശരണം 🙏🏼🙏🏼🙏🏼
@shalichaudhary5225 Жыл бұрын
വരാഹി അമ്മേ രക്ഷിക്കണേ എന്റെ മോന് ഒരു Government ജോലി എത്രയും പെട്ടെന്ന് കിട്ടണേ.
@unnikannan6553 Жыл бұрын
Amme varahiamme anugrahikaneme Ella Sambathikamayi Ulla thadasangal Matti thrumarakaneme Amme🙏🙏🙏🙏🙏🙏🙏🙏
@sonusatheesh3875 Жыл бұрын
Amme eniku spain l joli kku pokunnathinulla thadasangal mattitharename
@radha.v Жыл бұрын
അമ്മേ വരാഹി ദേവി നമഃ 🙏🙏 എന്റെ മോൾടെ MBBS അഡ്മിഷൻ ശരിയാക്കി തരണമേ പൊന്നമ്മേ 🙏🙏
@11xfootball24 Жыл бұрын
അമ്മേ വരാഹി അമ്മേ ശരണം 🙏🏻🌹. അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🏻സഹായിക്കണേ 🙏🏻🌹
@ambilypradeep4023 Жыл бұрын
വരഹി അമ്മയുടെ എന്റെ കുടുബത്തിനും ഉണ്ടാവണേ ദേവി ശരണം
@rekhamolekrishnakumar5572 Жыл бұрын
വസ്തു വിൽക്കാൻ എന്താ ചേച്ചി ചെയ്യുക ഞങ്ങൾ വിചാരിക്കുന്നതിനേക്കാളും കുറഞ്ഞ വിലയ്ക്ക് കിട്ടാൻ ആരു വാങ്ങാൻ വന്നാലും എന്തെങ്കിലും പറഞ്ഞു മുടക്കുന്നു ആകെയും പ്രയാസത്തിൽ ആണ്
@santhini.v.s4297 Жыл бұрын
അമ്മേ സഹായിക്കണേ വളരെ സങ്കടത്തിലാണ് ഭഗവതി കാത്തു കൊള്ള ണെ🙏🙏🙏🙏🙏🙏🙏
@ambisvlog4227 Жыл бұрын
എന്റെ മോനു നല്ലരു ജോലി കിട്ടണേ അമ്മേ രാഹുൽ ഉത്രം
@raviakak5798 Жыл бұрын
അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ
@jasmincu106 Жыл бұрын
വരാഹിദേവീ എനിയ്ക്കൊരു ജോലി തരണേ.... 🙏🙏
@reshmijayan5503 Жыл бұрын
അമ്മേ ദേവി വരാഹി അമ്മേ എന്റെ മോന്റെ വിദേശത്ത് പോകാൻ ഉള്ള ആഗ്രഹം പെട്ടെന്ന് സാധിക്കണേ 🙏🙏🙏
@rethyt4781 Жыл бұрын
അമ്മ ശരണം മകന് വേണ്ടി പ്രാർത്ഥിക്കണം അഭിലാഷ് ഉത്രട്ടാതി ഒരു വിവാഹം എത്രയും വേഗം നടത്തി തരണം amma ശരണം
@ajithakumarishiju4166 Жыл бұрын
അമ്മേ എനിക്ക് ലണ്ടനിൽ ജോലി കിട്ടാൻ ഉള്ള തടസം മാറി കിട്ടാൻ അനുഗ്രഹിക്കണേ.
@rasmi.p.rrasmi454 Жыл бұрын
Amme njan viswasikunnu......🙏🙏🙏🙏🙏🙏 Amme eniku ethrayum pettanu ente jeevita pangali Anand thirichu ente adukkal varanam....sanghu pottunna vedanayanu........amme sahikunila....thanichanu.....amme....anugrqhathinayi...njan kaathirikunu....🙏🙏🙏🙏🙏🙏🙏🙏🙏🙏
@thankamanipillai3085 Жыл бұрын
വെള്ളി ചൊവ്വ ശുക്ര ഹോര എത്രമണിക്കാണ് മാഡം
@thulasikathirvel3896 Жыл бұрын
Om vjrskosam amme thevi ente makan ajithkumarinte mathiyapananam matti kudumpathil santhosham thannu anugrhikaname amme thevi varahi amman na mo nama
@shabeenabeena7819 Жыл бұрын
അമ്മേ വരാഹി അമ്മേ എന്റെ കടങ്ങൾ തീർത്തു സമാധാനംനൽകണേ
@MalavikaRajeevan Жыл бұрын
ഞാൻ കഴിഞ്ഞ രണ്ടു മാസം കൊണ്ട് അമ്മയെ പ്രാർത്ഥിക്കുക ആണ് ഓരോന്നും പറയുന്നത് പോലെ വിശ്വാസ പൂർവ്വം ആണ് ചെയുന്നത്. അമ്മയെ വിശ്വാസം ഒണ്ട് നല്ലത് പോലെ.. ഒരു ആഗ്രഹം തന്നെ ആണ് ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്ന.ഇത് വരെ നടന്നില്ല ഇന്ന് ശെരി ആകും നാളെ ആകും എന്ന് കരുതി ജീവിതം കരഞ്ഞു തീർക്കുന്നു ഒരു ദിവസം എങ്കിലും ഞാൻ ആഗ്രഹിച്ച ജീവിതം കിട്ടി എങ്കിൽ വരെ ഞാൻ കൊതിച്ചിട്ടുണ്ട് . നല്ല ജീവിതം കിട്ടുന്നും ഇല്ല. മരിക്കാൻ വിടുന്നതും ഇല്ലാ ഇതാ അവസ്ഥാ 🙂🙏
@indirachacko2268 Жыл бұрын
Moll, I read pain in your writing. We pray with faith but often we are not getting the result. It is nothing unusual. Prayer is a way to communicate with God who is aware of our problems. I add my prayers to varahi Devi to help you. Please do not give up.
@MalavikaRajeevan Жыл бұрын
@@indirachacko2268thankyou mam... 🥲ഞാൻ ഇനിയും വരാഹി അമ്മയെ പ്രാർത്ഥിക്കും വിളി കേൾക്കുന്ന വരെ 🙏
@ManojManu-vp1bc Жыл бұрын
വരാഹി അമ്മേ അനുഗ്രഹിക്കണേ
@saranyabmohan1905 Жыл бұрын
Amme Devi varahi amme ake manaprayasam an ulla manodairyam chorthuna alukal idayil an njn , nalla joli thann anugrahikane. Ente kunj nte padithathil nalla pinnot an nallayit aval padikanum amma kaniyeneme..
അമ്മേ എന്നെ രക്ഷിക്കണേ എന്റെ അച്ഛനെയും അമ്മയെയും ആങ്ങളമാരെയും
@sindusindum4831 Жыл бұрын
amme ente kadangal theerth tharane🙏🙏🙏🙏
@deeparani3588 Жыл бұрын
Ini adutha panchami thidi ennanu sis
@keralavarmarajaak5129 Жыл бұрын
വരാഹി അമ്മേ എന്റെ സ്ഥലം എത്രയും പെട്ടെന്ന് (15)ദിവസത്തിനുള്ളിൽ കച്ചവടം നടത്തി തരേണമേ
@sarojinipp7208 Жыл бұрын
എന്റെ സ്ഥലത്തിന്റെ പകുതി ഭാഗം മുസ്ലിം ചെററ മതിൽ കെട്ടി നാം ഇല്ലാത്ത സമയം എനിക്ക് പിൻ ബലമില്ല 2011 മുതൽ ശ്രമിച്ചു ഒന്നും ശരിയാവില്ല. ഇപ്പഴും ശ്രമിക്കുന്നു. വരാഹി അമ്മ എല്ലാം ശരിയാക്കിതരട്ടെ !❤
@shibhashiba3468 Жыл бұрын
Varahi.amme.anughrahikkane.
@remyapremchand4987 Жыл бұрын
Madam, samayam kudi paranju tarumo
@priyaprem2628 Жыл бұрын
ശുക്ര എപ്പഴാ . ഏതു സമയത്താ🙏🙏🙏
@nishapdasponnu9529 Жыл бұрын
വരാഹി അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏
@sheenamohan4610 Жыл бұрын
Amme devi എന്നെയും എന്റെ kudumbatheyum ഒന്ന് rakshapeduthane amme 🙏🙏🙏
@Deepasiv Жыл бұрын
വരാഹി അമ്മേ🙏എൻ്റെ മോന് നല്ല കമ്പിനിയിൽ സ്ഥിരജോലി കിട്ടണേ🙏
അമ്മേ വരാഹി അമ്മേ മോൾക്ക് കുട്ടികൾ ഇല്ല. ഉണ്ടാകാൻ അമ്മേടെ അനുഗ്രഹം ഉണ്ടാകണം. കാവ്യ അനിഴം. വിജിൽ രേവതി. എത്ര യും വേഗം കുട്ടി ഉണ്ടാകാൻ പ്രാ ർത്തി ക്കണം
@anjalimenakkath7564 Жыл бұрын
Friday hora time epolanu mam
@chandanachinnu-lz1kz Жыл бұрын
Varahiyamme ente makante rogavum ketta sofavangaium madiyum matti avanunalloru jeevitham kodukkane .avante nalu othram, perusaneesh
@anithaanu8581 Жыл бұрын
🙏🙏🙏mam njan panjamiyil coconut deepam varahi ammaku cheythu.eniku 2 time s lottery adichu .40.000 .🙏🙏.
@ajikumar5796 Жыл бұрын
അമ്മയുടെ അമ്പ്പലം എവിടെയാണ്
@SreeLakshmi-u9n Жыл бұрын
വരഹി അമ്മ അന്റെ 2 ആഗ്രഹം നടത്തിത്തന്നു 3ഒരു ആഗ്രഹം ആണ് അന്റെ അതുൽന ank കിട്ടാൻ ഞാൻ കൊറേ ആയി പ്രതിക്കുന്ന എന്റെ അതുൽ പണ്ടത്തെ പോലെ ആവണമെന്ന് അത് മാത്രം നടക്കുന്നില്ല അമ്മേ ദേവി വരഹി അമ്മേ അന്റെ പ്രാത്ഥന വേഗം കേട്ട് ശെരിയാക്കിത്തെറന്നേ🥹🙏🏻
@anithaarun8839 Жыл бұрын
Amme varahi amme enne rakshikkane. Enikku sambathika bhadratha nalki anugrahikkane. Ente kada bhadhyatha theerthu tharane
@shibhashiba3468 Жыл бұрын
Vahi.amme.kathu.reshikkane.
@arunkumarm6340 Жыл бұрын
Shukra hora and chovva hora time parayamo
@shynil6774 Жыл бұрын
Amme enta മകന് നല്ല വഴി കാണിച്ചു കൊടുക്കണേ. 🙏🙏🙏അവനെ രക്ഷപ്പെടുത്തണേ 🙏🙏🙏
@SatheeshL-ou9pk Жыл бұрын
അമ്മയെ ഒരു വഴി കാണിച്ചു തരണേ
@sheeladevaki8693 Жыл бұрын
വരാഹി ദേവി കാത്തുരക്ഷിക്കേണമേ🙏🏻🙏🏻🙏🏻
@vimalakn4927 Жыл бұрын
Verbal.devi.ammakku.kodi.pranam
@sathyanmini4841 Жыл бұрын
Ente makkante marriage nadathai tharanam
@filmmovies4372 Жыл бұрын
നമസ്കാരം ഒരു സംശയം ഉണ്ട് അത് കൊണ്ട് ആണ് ഈ പോസ്റ്റ് ഇടുന്നത് അറിയാവുന്നവർ പറഞ്ഞു തരും എന്ന് പ്രതീക്ഷിക്കുന്നു. വരാഹി ദേവി ഉത്തമം വടക്കു ദിശയാണ് എന്ന് പറയുന്നു. എന്നാൽ വരാഹിദേവിയുടെ ചിത്രം വടക്കുഭാഗത്തെ ചുമരിൽ വച്ചാൽ തെക്കോട്ട് തിരിഞ്ഞു ആയിരിക്കും ദേവിയുടെ മുഖം വരുന്നത്. വടക്കോട്ട് തിരിഞ്ഞ് തൊഴുവാനും വിളക്ക് വയ്ക്കുവാനും സാധിക്കും. എന്നാൽ തെക്കേ ചുമര് ഭാഗത്ത് ദേവിയുടെ ചിത്രം വയ്ക്കുകയാണ് എന്നുണ്ടെങ്കിൽ ദേവിയുടെ മുഖം വടക്കൊതിശയിലേക്ക് വരികയും. തെക്കോട്ട് വിളക്ക് കാണിച്ച് തെക്കോട്ട് തിരിഞ്ഞ് തൊഴേണ്ടതായും വരും. എന്നാൽ ദേവിക്ക് ഉത്തമം വടക്കു ദിശയാണ് എന്ന് പറയുന്നു. അപ്പോൾ എങ്ങനെയാണ് ചിത്രം വയ്ക്കേണ്ടതും ദേവിയെ തൊഴേണ്ടതും ഒന്ന് പറഞ്ഞു തരുമോ.