അതിശക്തിയാർന്ന വരാഹി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ, ഈ ഒറ്റവരി മന്ത്രം ജപിച്ചാൽ മതി!

  Рет қаралды 427,899

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha

Пікірлер: 1 000
@sreejasunil46
@sreejasunil46 Жыл бұрын
അമ്മേ വരാഹി ദേവി എൻ്റെ കടങ്ങളും സങ്കടങ്ങളും തീർത്തു തരണേ അമ്മേ വരാഹി മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ ആരെ കൊണ്ടു മേശമായിട്ട് ഒന്നും പറയിപ്പിക്കരുതേ മക്കൾ നല്ല കുടുംബ ജീവിതം കൊടുക്കണേ എല്ലാ മക്കളെയും കാത്തു രക്ഷിക്കണേ അമ്മേ ഒരു ആപത്തുകളും വരുത്തരുതേ മക്കളെ നല്ല നിലയിൽ ആക്കി തരണേ അമ്മേ ദേവി വരാഹി ഓം വരാഹി ശരണം
@suryajay2964
@suryajay2964 10 ай бұрын
വരാഹി അമ്മ സത്യം ആണ് 🙏🙏🙏🙏🙏
@sherlyjoseph9870
@sherlyjoseph9870 Жыл бұрын
വരാഹിദേവിയോട് പ്രാർത്ഥിച്ച് വഴിപാടു സമ൪പ്പിച്ചതി൯െറ ഫലമായി ( ഞങ്ങൾക്കുവേണ്ടി വേറൊരാളാണ് ചെയ്തത്) 5 മാസമായി തടസ്സപ്പെട്ടിരുന്ന എ൯െറ മകളുടെ സർട്ടിഫിക്കറ്റ് അററസ്റേറഷ൯ 15 ദിവസം കൊണ്ടു സാധിച്ചു കിട്ടി. വരാഹി ദേവിക്ക് ഞങ്ങളുടെ കുടുംബത്തി൯െറ നന്ദി സമർപ്പിക്കുന്നു🙏🙏🙏. ഇനിയും എല്ലാം ദേവിയുടെ കരങ്ങളിൽ ഭദ്രമായിരിക്കുമെന്ന് വിശ്വസിക്കുന്നു. ഓം വരാഹി ദേവി ശരണം 🙏🙏🙏
@HunterEdit1409
@HunterEdit1409 Жыл бұрын
Evideya vazhipadu cheythe.
@bindhubindhu3545
@bindhubindhu3545 11 ай бұрын
Monte domicile certificate 2 yr nu shesham amma yude anugrahathal kitty 6:25
@ejniclavose1897
@ejniclavose1897 8 ай бұрын
Trichur Vandana pally Near Varahi amma tembe
@anjithasujatha5916
@anjithasujatha5916 6 ай бұрын
enikkum oru anubhavam und Ente kanathaya RC kitty ellam varahideviyude anugraham Om varahi deviye nama ha
@sujuprasad671
@sujuprasad671 25 күн бұрын
He varahiye namaha:
@annapurnaambotty7863
@annapurnaambotty7863 Жыл бұрын
പല ചാനലുകളും കാണുന്നു എന്നാലും തിരുമേനി പറഞ്ഞാലേ തൃപ്തി തോന്നുന്നു നന്ദി
@rajitharajesh5675
@rajitharajesh5675 Жыл бұрын
Ravile ethu time il chollam pattuum, ella time lum chollavo. Nombu venao
@shylakb9164
@shylakb9164 Жыл бұрын
correct 👍
@rajasekharann890
@rajasekharann890 Жыл бұрын
Correct
@rajeshayodhya9993
@rajeshayodhya9993 Жыл бұрын
Nanni Thirumeni🙏💐 Guru mukhathuninnu padikkenda mandrangal anu Edokke arelum parayunnadu kettu thettayi japikkadirukkuka ,Edayalum Epo Samadanamayi ,eni japichu thudangam
@bindusobhana2892
@bindusobhana2892 Жыл бұрын
സത്യം
@radhamaniv8929
@radhamaniv8929 Жыл бұрын
ഞാനും വരാഹി അമ്മയെ കുറിച്ച് കേട്ടു പക്ഷെ മനസ്സിൽ ഒരു ഭയം കാരണം അത് ശ്രദ്ധിച്ചില്ല ഇപ്പോൾ തിരുമേനി പറഞ്ഞപ്പോൾ വിശ്വാസമായി ഞാൻ ഇന്ന് മുതൽ വരാഹി അമ്മയെ പ്രാർത്ഥിക്കും
@divinelove731
@divinelove731 Жыл бұрын
എനിക്കും ഒരു പേടി ആരുന്നു
@PradeepKumar-rz5ym
@PradeepKumar-rz5ym Жыл бұрын
അമ്മേ... ഞങ്ങൾക്ക് ശരീരികവും മാനസികവുമായി ഒരു പ്രശ്നവും ഉണ്ടാകരുതേ... ഞങ്ങളെ നീ സഹായിക്കേണമേ... എന്റെ പ്രാർത്ഥന നീ കേൾക്കണമേ... 🙏❤🙏❤🙏
@ajithakrishna9684
@ajithakrishna9684 Жыл бұрын
അമ്മയെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തിരുമേനി 🙏🙏🙏
@geethaanil3950
@geethaanil3950 9 ай бұрын
ഞാൻ കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് വരാഹി അമ്മയെ കുറിച്ച് അറിയുന്നത്. അന്നുമുതൽ ഇന്നുവരെ26-12-2023 ഞാൻ പ്രാർത്ഥിച്ച് കാര്യങ്ങളെല്ലാം അമ്മയുടെ അനുഗ്രഹത്തിന് ഫലമായി സാധിച്ചു കിട്ടി എൻറെ വരാഹി അമ്മേ എന്നെയും എൻറെ കുടുംബത്തെയും ഇനിയും ഇനിയും അനുഗ്രഹിക്കേണമേ ഓം വജ്ര കോശം ഓം വജ്ര കോശം ഓം വജ്രം കോശം🙏🙏🙏🙏
@sreekutty7486
@sreekutty7486 7 ай бұрын
വജ്രാ കോഷം
@user-cy7vi1lg8s
@user-cy7vi1lg8s 3 ай бұрын
വജ്ര കോഷം
@lathams4414
@lathams4414 Жыл бұрын
മന്ത്രം എഴുതി കാണിച്ചതിനു നന്ദി തിരുമേനി.
@sreekanthv.s7867
@sreekanthv.s7867 Жыл бұрын
എനിക്കും ആദ്യം ദേവിയെ കുറിച്ച് പേടിയും തെറ്റായധാരണയും ഉണ്ടായിരുന്നു പക്ഷേ എല്ലാം ദേവി തന്നെ മാറ്റിതന്നു ഇപ്പോൾ തിരുമേനിയുടെ വാക്കുകൾ കൂടി അതിന് ശക്തിപെടുത്തി തന്നു 🥰🙏ഓം വരാഹിദേവിയെ ശരണം 🙏
@bineshkuttappan8159
@bineshkuttappan8159 Жыл бұрын
Malayalam 3:52 3:55
@anjujagan3521
@anjujagan3521 Жыл бұрын
ഹേ വരാഹിയെ നമഃ
@vayassu100
@vayassu100 Жыл бұрын
ഹേ വാരാഹ്യേ നമഃ
@indiranair9677
@indiranair9677 Жыл бұрын
Hae varahiye nama:
@indiranair9677
@indiranair9677 Жыл бұрын
Hae varahiye nama:
@siva8879
@siva8879 Жыл бұрын
തിരുമേനി, വരഹിദേവിയെക്കുറിച്ചു ഒരുപാട് ചാനലുകളിൽ കണ്ടിരുന്നു, വിശ്വാസവും ഉണ്ട്, അത് കുറച്ചുകൂടെ ഊട്ടി ഉറപ്പിക്കാൻ ഇത് സഹായിച്ചു, അങ്ങക്ക് നന്ദി ഹേ വരഹിയെ നമഃ 🙏🙏🙏
@SruthiJyothish-z2h
@SruthiJyothish-z2h 20 күн бұрын
ഞങ്ങളുടെ കടബാധ്യതകൾ എല്ലാം തീർത്ത് എന്റെ ഭർത്താവിനോപ്പം സന്തോഷം ഉള്ളൊരു കുടുംബ ജീവിതം നൽകണേ അമ്മേ 🙏🙏🙏🙏വരാഹി അമ്മേ 🙏🙏
@renjithvr4373
@renjithvr4373 Жыл бұрын
വരാഹിദേവിയെ പ്രാർത്ഥിച്ചിട്ട് എനിക്ക് വിഷു ദിവസം 25000 രൂപ ലോട്ടറി അടിച്ചു സ്വാമി🙏🙏🙏
@addidevdev4066
@addidevdev4066 Жыл бұрын
🙏
@ksk4831
@ksk4831 11 ай бұрын
കള്ളം parayanum😜
@GopalanGopalan-jp4zq
@GopalanGopalan-jp4zq 8 ай бұрын
​@@ksk4831❤❤ 8:02
@GopalanGopalan-jp4zq
@GopalanGopalan-jp4zq 8 ай бұрын
❤ ഫോട്ടോ ഇഷ്ടപ്പെട്ടോ🎉xx🎉
@beenamani7891
@beenamani7891 7 ай бұрын
❤️
@aswadevds4899
@aswadevds4899 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏 ഓം കുണ്ഡലിനി പുരവാസിനി ചണ്ഡമുണ്ഡ വിനാശിനി പണ്ഡിതസ്യ മനോന്മണീ വരാഹി നമോസ്തുതേ അഷ്ട ലക്ഷ്മി സ്വരൂപിണി അഷ്ട ദാരിദ്ര്യ നാശിനി ഇഷ്ട കാമ പ്രാദായിനി വരാഹി നമോസ്തുതേ എന്ന ശ്ലോകം ഒൻപത് തവണ ജപിക്കാറുണ്ട്. 🙏🙏🙏🙏🙏🙏🙏 ഹേ വരാഹിയെ നമഃ എന്ന മന്ത്രം തിരുമേനിയിൽ നിന്നും ആണ് അറിയാൻ കഴിഞ്ഞത്. നല്ല നല്ല അറിവുകൾ പകർന്നു തരുന്ന അങ്ങേക്ക് ഒത്തിരി ഒത്തിരി നന്ദി നന്ദി 🙏🙏🙏🙏🙏🙏
@jayjayjj2613
@jayjayjj2613 Жыл бұрын
Pandithnaya manomani Varahi namosthuthe eee 2 varikal 2 praavishyam videovil paranju kettu. Apol 2 thavanna japikkano
@Devarajan566
@Devarajan566 Ай бұрын
ഈ മന്ത്രം. എപ്പോൾ ഏതു സമയത്താണ് ചൊല്ലുക അതിനു ചിട്ട വട്ടങ്ങൾ എന്ധോക്കെയാണ് ഒന്ന് പറഞ്ഞു തരാമോ ഞാൻ ഇന്നാണ് ഈ വീഡിയോ ആദ്യമായി കാണുന്നത് ഒരു വർഷം മുന്നേ ഉള്ള വീഡിയോ അല്ലെ അതുകൊണ്ട് തിരുമേനി യോട് ചോദിക്കാൻ പറ്റില്ല ഞാനും ഒരു പാടു ബുന്ധിമുട്ടിലാണ് അതുകൊണ്ട് ഒന്നു പറഞ്ഞു തരുമോ പ്ലീസ് റീപ്ലേ
@preethalinesh1967
@preethalinesh1967 Ай бұрын
Non veg കഴിച്ചതിനു ശേഷം ജപിക്കാതിരിക്കുക
@LijyRaveendran
@LijyRaveendran Ай бұрын
തിരുമേനിയിൽ നിന്നും വാരാഹി ദേവിയുടെ ശ്ലോകം കേട്ട അന്നുമുതൽ ഞാൻ ഈ ശ്ലോകം ചൊല്ലുന്നുണ്ട്. എനിക്ക് ഒത്തിരി പോസീറ്റീവ് ചിന്തകൾ തരുന്നുണ്ട്. നന്ദി നന്ദി നന്ദി🙏🙏🌹:🙏🙏🙏
@jinijoy5347
@jinijoy5347 Жыл бұрын
ഞങ്ങളുടെ കൊടുങ്ങല്ലൂരമ്മയുടെ അമ്പലത്തിൽ സപ്തമാതൃ ക്കൾ ഉണ്ട് 🥰🙏
@reshmasaju4667
@reshmasaju4667 Жыл бұрын
Enthaa prathyekatha sapthamatrukalk ariyaamo.
@addidevdev4066
@addidevdev4066 Жыл бұрын
🙏
@smithaa1078
@smithaa1078 11 ай бұрын
@@reshmasaju4667ഈ വിഡിയോയിൽ പറയുന്നുണ്ടല്ലോ
@preethalinesh1967
@preethalinesh1967 Ай бұрын
🙏🙏🙏
@geethaenterprises7757
@geethaenterprises7757 Жыл бұрын
ഹേ വാരാഹി ദേവിയെ ശരണം അമ്മയെ കുറിച്ച് അറിവ് തന്നതിന് നന്ദി തിരുമേനി.
@sumamanoj847
@sumamanoj847 2 ай бұрын
വാരാഹി അമ്മയെ കുറിച്ച് കുറെ വീഡിയോ കൾ കണ്ടിരുന്നു. എന്നാൽ തിരുമേനി പറഞ്ഞു തന്നപ്പോൾ ആണ് നന്നായി മനസിലായത്. ഒത്തിരി നന്ദി... 🙏🙏🙏
@addidevdev4066
@addidevdev4066 Жыл бұрын
വരാഹി അമ്മേ എന്റെ എല്ലാകഷ്ടപ്പാടുകളും മാറ്റി തരേണമേ 🙏🌹❤
@ramaniprakash3846
@ramaniprakash3846 Жыл бұрын
അമ്മ ജീവിതത്തിന്റെ ഒരു ഭാഗമായി സന്തോഷം തിരുമേനി ഈ സ്തുതി ഈ ശ്ലോകം ഞങ്ങൾക്ക് പറഞ്ഞു തന്നതിന് തിരുമേനി പറഞ്ഞു തരുമ്പോൾ അത് ധൈര്യമായി ചൊല്ലാലോ 🙏🙏🙏🌹🌹🌹
@sobhak7552
@sobhak7552 Жыл бұрын
ശെരിയാണ് 🙏
@smithaa1078
@smithaa1078 11 ай бұрын
Athe
@LekharajanRajan
@LekharajanRajan Жыл бұрын
ഒരു കച്ചവടം തുടങ്ങാൻ ദേവിയുടെ അനുഗ്രഹം ഉണ്ടാ കാണേ🙏🙏അമ്മേ വരാഹി ദേവി 🙏🙏🙏
@jishau6398
@jishau6398 Жыл бұрын
തിരുമേനി നമസ്കാരം എന്റെ ജീവിതത്തിൽ ഒരുപാട് കഷ്ട്ടതകൾ ഉണ്ട് അത് മാറുന്നതിനായി ഞാൻ വരാഹി ദേവിയെ പ്രാർത്ഥിക്കുന്നതാണ് അവിടുത്തെ പ്രാർത്ഥന കൂടി ഈ എളിയവൾക്കും കുഞ്ഞിനും ഉണ്ടാകണമേ
@Anicoolkhd
@Anicoolkhd 10 ай бұрын
ഇപ്പൊ എങ്ങനെ ഉണ്ട് 😊
@Rahul-zy3vo
@Rahul-zy3vo Жыл бұрын
അറിവ് പകർന്നു തന്ന ഗുരുവേ..... നന്ദി 🙏 ഹേ.... വാരാഹി അമ്മേ.... നമഃ
@saranyakn8263
@saranyakn8263 Жыл бұрын
ഞാൻ വീഡിയോ ചോദിച്ചിരുന്നു നന്ദി തിരുമേനി
@ajithasaji8716
@ajithasaji8716 10 ай бұрын
തിരുമേനി നമസ്കാരം.... വരഹി അമ്മയെ ഞാനും പ്രാർത്ഥിക്കുന്നു.. ചെറുതാണെങ്കിലും അത്യാവശ്യ കാര്യങ്ങളിൽ ഞാൻ അനുഭവസ്ഥയാണ്... ഉള്ളുരുകി പ്രാർത്ഥിച്ചാൽ അമ്മയും കൂടുണ്ടാവും സത്യം.. അങ്ങ് ന്റെ കുടുംബത്തിലേക്ക് പ്രാർത്ഥിക്കണം... ഒരുപാട് വിഷയങ്ങളിലൂടെ കടന്നു പോകുന്നു... മക്കളുടെ നാൾ. ദേവിക ഭരണി... നഴ്സിംഗ് ന് പഠിക്കുന്നു.. മാളു.. പൂരം. വുദേശത്തു പഠിക്കാൻ പോകാൻ തയ്യാറെടുപ്പിൽ ആണ്... ഒരുപാട് സാമ്പത്തിക വിഷയങ്ങൾ... ഭർത്താവ് വരുത്തി വച്ചത്... മാറ്റം ഇല്ലാതെ ഇപ്പോഴും തുടരുന്നു... ന്റെ നാൾ അത്തം.. അജിത... അങ്ങ് ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കുമല്ലോ 🙏🙏🙏
@jayasreesreekumar1751
@jayasreesreekumar1751 Жыл бұрын
സന്തോഷം തിരുമേനി പുതിയ ഒരു അറിവ് കൂടി പകർന്നു തന്നതിന് 🙏
@smithachandran2443
@smithachandran2443 Жыл бұрын
ഞാനും പോയിട്ടുണ്ട് വൈഷ്ണവി ദേവിയുടെ അടുത്ത് 2007 ലാണ് പോയത്.
@UmaDevi-ez5up
@UmaDevi-ez5up Жыл бұрын
തിരുമേനി 🙏🙏🙏 തിരുമേനി എന്താ പറയാതിരിക്കുന്നെ വരാഹി അമ്മയെ കുറിച്ച് എന്നു ചിന്തിച്ചു ഫോൺ നോക്കിയതേ ദേവിയുടെ കാര്യം പറയുന്നു. ഓം പഞ്ചമി നമോ നമഃ
@praseejasyam7646
@praseejasyam7646 Жыл бұрын
Me too 🙏🙏🙏🙏
@Allu-t6n
@Allu-t6n 7 күн бұрын
അമ്മേ വരാഹി ദേവി എന്റ കടങ്ങൾ എല്ലാം തീരാണെ ദേവി 🙏🙏🙏🙏🙏🙏🙏🙏
@sobhak7552
@sobhak7552 Жыл бұрын
നമസ്കാരം തിരുമേനി 🙏അങ്ങയിൽ നിന്നും അറിയാൻ ആഗ്രഹിച്ചിരുന്നു 🙏🙏വൈഷ്ണോ ദേവി ക്ഷേത്രം ഒരു പ്രാവശ്യം പോയിട്ടുണ്ട് 🙏
@SheejaBiju-p8v
@SheejaBiju-p8v Ай бұрын
സർ, ഞൻ ഈ നിമിഷം അമ്മയുടെ മന്ത്രം ആദ്യമായി ഒന്ന് ജപിച്ചു. ഹേ വരാഹ്യെ നമഃ. എനിക്ക് വിശ്വസിക്കാവുന്നതിനുമപ്പുറം ഒരു വൈബ്രേക്ഷൻ എന്റെ ശരീരം മുഴുവൻ ഉണ്ടായി. എനിക്ക് തുടർന്ന് ജപിക്കുമ്പോൾ തന്നെ പോസിറ്റീവ് ചിന്തകൾ മാത്രമാണ് മനസ് നിറയെ. എനിക്ക് പറഞ്ഞു മനസിലാക്കാൻ വാക്കുകളില്ല സർ. ഞാൻ എന്റെ ആഗ്രഹം ഇതിൽ അടയാളപ്പെടുത്തും അത് സഭലമായതിനു ശേഷം. നന്ദി സർ ഒരായിരം നന്ദി
@lylasomanlylasoman4214
@lylasomanlylasoman4214 18 күн бұрын
Hey varahiye namah
@SangeethaNair-jn2np
@SangeethaNair-jn2np Күн бұрын
സത്യം❤
@Allu-t6n
@Allu-t6n 7 күн бұрын
വരാഹി ദേവി അമ്മേ എന്റ ദുരിതങ്ങൾ എല്ലാം മാറ്റി തരണേ അമ്മേ 🙏🙏🙏🙏🙏🙏
@krishnaps3491
@krishnaps3491 Жыл бұрын
🙏🏻വാരാഹി ദേവ്യേ നമഃ 🙏🏻അമ്മേ മനസ്സിൽ വിചാരിച്ചു പ്രാർത്ഥിക്കാൻ തുടങ്ങിയതിൽ മനസിന്‌ വല്ലാത്തൊരു സമാധാനം njn ഇപ്പോ അനുഭവിക്കുന്നു 🙏🏻അമ്മ എപ്പോഴും എന്റെ കൂടെ ഉണ്ടാവേണേ ദേവി 😰😰😰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@JayaY-k3j
@JayaY-k3j Ай бұрын
🙏🙏
@suchithramanojsuchithraman7164
@suchithramanojsuchithraman7164 7 ай бұрын
ഹേ വാരാഹി നമഃ 🙏 ദേവി ഞങ്ങടെ കടങ്ങളും എല്ലാം തീർത്തു തരാൻ അനുഗ്രഹിക്കേണമേ 🙏
@mohanakumarip6045
@mohanakumarip6045 Жыл бұрын
നസ്ക്കാരം തിരുമേനി 🙏🙏 എന്റെ കുഞ്ഞുങ്ങൾക്കും നല്ലജോലിയും നല്ലഅരോഗ്യവും കിട്ടാൻ പ്രാർഥിക്കണമേ തിരുമേനി 🙏🙏സന്തോഷ്‌ ചിത്തിര സബിത മൂലം. ഓം ശ്രീ വരാഹിദേവി 🙏നമോസ്തുതേ 🙏🙏🙏രക്ഷിക്കണമേ അമ്മേ 🙏🙏🙏🙏ശരണം നീയേ ദേവി 🙏🙏🙏🙏🙏🙏
@AjithaYashika-ze8kd
@AjithaYashika-ze8kd 10 ай бұрын
ഓം വരാഹി ദേവിയെ നമ:🙏
@indirashaji3127
@indirashaji3127 Жыл бұрын
1997-ൽ ഞാൻ പോയിട്ടുണ്ട് വൈഷ്ണോദേവി ക്ഷേത്രത്തിൽ
@SimiSyam-m3d
@SimiSyam-m3d 2 ай бұрын
തിരുമേനി 🙏🙏🙏🙏സൗരജ് - തിരുവോണം, വിവാഹം പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏 വരാഹി അമ്മേ നമഃ 🙏🙏🙏🙏
@shinojjayan5776
@shinojjayan5776 Жыл бұрын
6 കൈകളോട് കൂടിയ പഞ്ചമി ദേവി ക്ഷേത്രം pettah sree പഞ്ചമി ദേവി
@saranyaadya601
@saranyaadya601 Ай бұрын
Iñu njan poyi
@kumariramdas1298
@kumariramdas1298 Жыл бұрын
അറിവ് തന്നെ തിരുമേനി ക്കു വളരെ നന്ദി
@masspower6624
@masspower6624 Жыл бұрын
ഹേ വാരാഹിയേ നമ: ഹേ വാരാഹി യേ നമ: ഹേ വാരാഹി യേ നമ: ഓം ഭുവനേശ്വേരേ നമ: ഓം ഹ്രീംകാര സ്വരൂപിണ്യേ നമ: ഐം ക്ലീം സൗ o സൗ o ക്ലീം ഐം സദാ ഗുരുകടാക്ഷം നന്ദി
@smithaa1078
@smithaa1078 11 ай бұрын
തിരുമേനി പറഞ്ഞാൽ വിശ്വാസമാണ്! എനിക്ക് വേറൊരു വീഡിയോ കണ്ടിട്ടു കുറച്ചു ധൈര്യക്കുറവ് ആയിരുന്നു പ്രാർത്ഥിക്കാൻ...കൃത്യം തിരുമേനിയുടെ വീഡിയോ കണ്ടു.
@madhukumar571
@madhukumar571 10 ай бұрын
ഹേ വാരാഹിയെ നമഃ തിരുമേനി നമസ്കാരം. ഒരുപാടു ചാനലുകളിൽ അമ്മയെ കുറിച്ച് കാണുന്നു. ദേവിയെ വടക്കോട്ടു ദർശനമായി വേണം നാമം ജപം എന്നൊക്കെ വായിച്ചു. അതുപോലെ തന്നെ ചെയ്യുന്നുണ്ട്. ഞാൻ ഒരു വാരാഹി അമ്മയുടെ ഫോട്ടോ വാങ്ങി വച്ചു. ഏതു ദിശയിൽ അത് വച്ചു പ്രാർത്ഥിക്കണം എന്ന് അറിയില്ല. തിരുമേനി ഒരു മറുപടി തരണം. അമ്മയെ പ്രാർഥിച്ചതിനു ശേഷം നല്ല ഫലം കിട്ടുന്നുണ്ട്.അമ്മേ അനുഗ്രഹിക്കണേ
@user-cy7vi1lg8s
@user-cy7vi1lg8s 3 ай бұрын
ഞാൻ തെക്കോട്ടു വിളക്ക് വച്ചിട്ട് പ്രാർത്ഥിച്ചു. രണ്ട് മാസം ആയി.... വടക്ക് ആണെന്ന് അറിഞ്ഞൂടാ.... ഒരാൾ പറഞ്ഞു തെക്കോട്ടു ആണെന്ന്.... ദേവിക്ക് കരുണ തോന്നിയിട്ട് എന്നെ കാത്തു... ഇന്നാണ് ഒരാൾ കണ്ടു പറഞ്ഞത്.... തെക്ക് ഭാഗം മരിച്ച വീട്ടിൽ മാത്രേ വിളക്ക് വെക്കൂ ന്ന്.....
@reshmajayan2216
@reshmajayan2216 Жыл бұрын
ഒരുപാട് നന്ദി തിരുമേനി, ഒരു മാർഗവും ഇല്ലാതെ നിക്കുവായിരുന്നു
@kannappi1456
@kannappi1456 Жыл бұрын
തിരുമേനി പറഞ്ഞപ്പോൾ ആണ് എനിക്കും വിശ്വാസം ആയത്..... നന്ദി തിരുമേനി.... ഹേ വരാഹിയെ നമഃ 🙏🏻
@geethavenugopal2564
@geethavenugopal2564 Жыл бұрын
🙏🙏🙏
@babukvk2073
@babukvk2073 Жыл бұрын
Ammae rakshikkanae arogyam tharanae ammae kaathukollanae ammae ammaedae aduthuvaraanpattanae
@ratheeshv1748
@ratheeshv1748 Ай бұрын
അമ്മേ വരാമേ എന്റെ കടബാധ്യത പൂർമായും തീർത്തു തരണേ അമ്മേ വരാഹിനി ദേവി സമാധാനം ശാന്തിയും തരണേ
@AmitShahFans
@AmitShahFans Жыл бұрын
നമസ്കാരം തീരുമേനി വരാഹി ദേവിയെ പറ്റി പറഞ്ഞതു വളരെ നന്ദി
@saradavijay1562
@saradavijay1562 Жыл бұрын
ഒരു പാട് നന്ദി തിരുമേനി എനിക് അറിയില്ല യിരുന്നു വരാഹി ദേവി യെ കുറിച്ച്
@ramaniprakash3846
@ramaniprakash3846 Жыл бұрын
കുറെ ദിവസമായി സാറിൽ നിന്നും ഞാൻ ഈ ഒരു വീഡിയോ പ്രതീക്ഷിച്ചിരിക്കുന്നു ഇപ്പോഴാണ് കിട്ടിയത് സന്തോഷം ഇനി ഞാൻ തിരി ഇടേണ്ട കാര്യം കൂടി ചോദിച്ചിരുന്നു നിലവിളക്കിലെ കൈകൂപ്പി ആണോ ഇടേണ്ടത് അതുകൂടി ഒരു വീഡിയോ🙏🙏
@mrkk6211
@mrkk6211 Ай бұрын
തിരുമേനി നല്ല രീതിയിൽ തന്നെ പറയുന്നു അതിന്സന്തോഷംഉണ്ട്
@sheejasheeja2304
@sheejasheeja2304 2 ай бұрын
തിരുമേനി ആത്മഹത്യാ വക്കിലാ. മനസമാധാനം കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏😭😭😭
@Wibe_with_kunjoos
@Wibe_with_kunjoos Ай бұрын
എന്താടോ പറ്റിയത്. ഞാനും ഇങ്ങനെ ഓരോ അവസ്ഥയിൽ കൂടി കടന്നു പോകുവാണ്.
@InduLakshmi-d4h
@InduLakshmi-d4h Ай бұрын
Same here
@megharose5407
@megharose5407 Ай бұрын
Ellaa vishamangalum maarum varahi ammaye manasarinju vilicholu❤
@renjithpr1170
@renjithpr1170 Ай бұрын
പ്രാർത്ഥിക്കുക.... എല്ലാം ശരിയാവും 🙏
@kishoreknair1
@kishoreknair1 Ай бұрын
Stay strong..one life make it best. Done think anything negative...always stay positive
@sujasreekumar6245
@sujasreekumar6245 Ай бұрын
അമ്മേ വരാഹിദേവി എന്റെ കടബാധ്യതകൾ തീർക്കാനുള്ള വഴി തുറന്നു തരണേ 🙏🙏🙏
@beenarajeevan8147
@beenarajeevan8147 Жыл бұрын
Thirumeniyude ee video kathirikkukayayirunnu 🙏
@raininindia
@raininindia 7 ай бұрын
Got an opportunity to pray to Varahi Devi at Ameda Naga Kshetram near Trippunithara and Mamanathamma temple in Kannur. Both temples have Saptamathrukkal pratishta.
@jayasree7511
@jayasree7511 Жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻 തിരുമേനിയിൽ നിന്ന് വരാഹി ദേവിയെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിച്ചിരിക്കുക ആയിരുന്നു... ദേവിയെ കുറിച്ച് വ്യക്തമായി അറിയാൻ... നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@manjushinoj3385
@manjushinoj3385 Жыл бұрын
സത്യം. തിരുമേനിയുടെ എല്ലാ വിഡിയോയും കാണാറുണ്ട്. വരാഹിദേവിയെ കുറിച്ചുള്ള വീഡിയോ തിരുമേനി മാത്രം ചെയ്തു കണ്ടതുമില്ല. കാത്തിരിക്കുവായിരുന്നു 🙏🙏🙏
@mayakumari6319
@mayakumari6319 11 ай бұрын
വരാഹി ദേവി ശരണം.
@aneesharetheesh9923
@aneesharetheesh9923 4 ай бұрын
തിരുമേനി paraja മന്ത്രം എത്ര പ്രാവിശ്യം ചൊല്ലണം.
@PriyaKochumol
@PriyaKochumol 8 ай бұрын
തിരുമേനി.അങ്ങയുടെഈവചനം.ഞങ്ങൾക്ക്പ്രചോദനം.വരാഹീദേവീയെദിവസംപ്രാർത്ഥിക്കുന്നവെക്തിയാണാ.തിരുമേനിപറയുന്നതാ.100ശതമാനംശരിയിണ്..ഓംവജ്രഘോഷം🙏🙏🙏🙏🙏🙏💓💓💓💓💓
@ushaknv5224
@ushaknv5224 Жыл бұрын
നന്ദി തിരുമേനി🙏 ഹരേ കൃഷ്ണാ🙏 ഓം നമ: ശിവായ🙏 അമ്മേ ശരണം🙏
@anithakumari743
@anithakumari743 Ай бұрын
ദേവി അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ 🙏
@jayachandrannairk7301
@jayachandrannairk7301 Жыл бұрын
ഹേ വരാഹി ദേവിയെ നമഃ 🙏🏼🙏🏼🙏🏼🙏🏼സപ്തമാത്രുക്കളിൽ അഞ്ചാമത്തെ ദേവിയാണ് , പഞ്ചമി ദേവി എന്നും അറിയപ്പെടുന്നു. 🙏🏼🙏🏼🙏🏼🙏🏼
@rajibinu5046
@rajibinu5046 11 ай бұрын
ഹേ വരാഹി ദേവിയെ നമഃഹ 🙏🏻🙏🏻🙏🏻
@smithaa1078
@smithaa1078 11 ай бұрын
🙏🙏
@rajeshm.p9304
@rajeshm.p9304 15 күн бұрын
അമ്മേ ഞങ്ങളുടെ ദാരിദ്രവും രോഗങ്ങളും മാറ്റി തരണവേ
@indirak8897
@indirak8897 Жыл бұрын
വൈഷ്ണോവോ ദേവിയുടെ അവിടെ പോയിരുന്നു,ദേവികവചത്തിലും ഉണ്ട് വാരാഹിദേവി❤
@ajithakumarick
@ajithakumarick Жыл бұрын
Thanks thirumeni
@shajumohan6074
@shajumohan6074 Жыл бұрын
❤ അറിവുകൾ പകർന്നു തന്ന തിരുമനസിന് ഒരു പാട് ഒരുപാട് നന്ദി നന്ദി പ്രണാമത്തോടെ
@thankamanithankamani6925
@thankamanithankamani6925 8 ай бұрын
ഓം വാരാഹി ദേവിയെ ശരണം, അമ്മേ എന്റെ കടങ്ങളും, ബാധ്യതകളിൽ നിന്നും എന്നെ മോചിപ്പിക്കണേ അമ്മേ ശരണം ❤
@jaimonkuzhikkattu
@jaimonkuzhikkattu Жыл бұрын
തിരുമേനി 🙏 ഞാൻ ചിത്തിര നാളാണ്. കന്നിക്കൂർ, കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്നു. രക്ഷപെടാൻ വഴിയുണ്ടോ 🙏
@Lella123-u6m
@Lella123-u6m Ай бұрын
നമസ്കാരം തി രു മേനി 💕നല്ല അറിവുകൾ പറഞ്ഞു ത രു ന്ന തി ന് ന ന്ദി 💕🙏🏼
@sreedeviram2667
@sreedeviram2667 Жыл бұрын
തീർച്ചയായും ജപിക്കും തിരുമാനസ് 🙏🙏🙏🙏🙏നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന തിന് ഒരായിരം നന്ദി
@DevadasEs-q3x
@DevadasEs-q3x Ай бұрын
തിരുമേനി ഈ വരാഹി ദേവിയുടെ ചരിത്രം പറഞ്ഞു തന്നതിന് നന്ദി.
@SatheeshKumar-kp5ro
@SatheeshKumar-kp5ro Жыл бұрын
വരാഹി അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ
@KidilamVLOGTACH5
@KidilamVLOGTACH5 Жыл бұрын
Ellavarkkum ammayude anugraham undakatte
@AnuKannan-uq3xp
@AnuKannan-uq3xp 2 ай бұрын
അമ്മേ വരാഹി ദേവി ഞങ്ങളുടെ കടം എല്ലാം മാറ്റി തരണേ ഞങ്ങൾക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ അമ്മേ 🙏🏻
@jayasreep5712
@jayasreep5712 Жыл бұрын
ഓം വരാഹി ദേവിയെ നമസ്കാരം 🙏🏻
@ANITHAANITHA-gz3ip
@ANITHAANITHA-gz3ip Жыл бұрын
ഓം വരാഹി ദേവിയെ നമസ്കാരം🙏🙏🙏
@RadhaRaniM-s7c
@RadhaRaniM-s7c Ай бұрын
നല്ല വിവരണം തിരുമേനി
@gogulvenugopal624
@gogulvenugopal624 Жыл бұрын
♦️ഹരി: ഓം: ശ്രീഗും ഗുരുഭ്യോ നമ:🙏 ഹേ വരാഹി ദേവ്യേ നമ:🙏 നാമജപത്തിലൂടെ ഭഗവതിയുടെ അനുഗ്രഹമുണ്ടാകട്ടെ .... ദർശ്ശനമാണ് പുണ്യം👏 കുണ്ഡലിനിപുരവാസിനി ഭഗവതിയെ നമസ്ക്കരിക്കുന്നു🙏 നമസ്ക്കാരം... തിരുമേനി👏💐🌹💐♦️
@narayanaraop8136
@narayanaraop8136 Жыл бұрын
ഓം വരാഹി ദേവിയേ നമ:
@geetharajan3461
@geetharajan3461 Жыл бұрын
🙏🙏🙏🙏🙏🌹🌹🌹🌹🕉️🕉️🕉️🕉️
@JayasreeR-lz9kx
@JayasreeR-lz9kx Ай бұрын
വരാഹീദേവീ,അനുഗ്രഹിയ്കണേ,എന്റെ മോൾക്ക് UKയിൽ വിസയുള്ള ജോലികിട്ടണേ.ഹേ വാരാഹിയേ നമോനമ:
@ncnirmalanimi2154
@ncnirmalanimi2154 Жыл бұрын
നമസ്തേ തിരുമേ നി അവിടുന്ന് കൺ ഫ്യൂഷൻ തീർത്തു തന്നു.'' ഹരേ കൃഷ്ണാ'' അവിടുന്ന് തരുന്ന നാമങ്ങളെ ല്ലാം ഞാൻ ചെല്ലാറു ണ്ട് ..
@PraveenPraveen-pr9wo
@PraveenPraveen-pr9wo 20 күн бұрын
അമ്മേ ദേവി വരാഹി അമ്മേ എന്റെ അശ്വതി എന്റെ ജീവിതത്തിലേക്ക് വരണേ 🙏🙏🙏
@ushamanohar2057
@ushamanohar2057 7 ай бұрын
അമ്മേ വരാഹിദേവി മാനസിനു നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏
@remanair7144
@remanair7144 Жыл бұрын
ഇന്ന് വാരാഹീദേവിയെ കുറിച്ചു കേട്ടപ്പോൾ ആണ്‌ സാറിന്റെ ഈ വീഡിയോ കണ്ടത് thanku sir കുറച്ചുകൂടെ നല്ല അറിവുകൾ കിട്ടി 🙏
@miniradhakrishnan7416
@miniradhakrishnan7416 Жыл бұрын
🙏🏻കാത്തിരുന്ന വീഡിയോ 🙏🏻
@sreekalavijayan5981
@sreekalavijayan5981 4 ай бұрын
❤❤❤❤ എനിക്കും അറിയില്ലയായിരുന്നു ഇപ്പോൾ അമ്മയെ ഒരു പാട് ഇഷ്ടം ഓം ശ്രീ സമയേശ്വരി വരാഹിയെ നമ:❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏
@radhanair2154
@radhanair2154 Жыл бұрын
Namaskaram thirumeni...🙏🙏🙏
@RaghunathkRaghuraghu
@RaghunathkRaghuraghu Ай бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ഭുതമാണ് വരാഹി അമ്മ ❤❤❤❤❤❤❤❤
@sindhushine9628
@sindhushine9628 Жыл бұрын
നമസ്ക്കാരം തിരുമേനി.കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ സപ്തമാത്റക്കൾ ഉപപ്റതിഷ്ഠയായിട്ട് ഭഗവതിയുടെ ശ്റീകോവിലിന് അടുത്തുണ്ട്.അതിൽ വരാഹി ദേവിയുണ്ട്.
@babygirijasajeevan9104
@babygirijasajeevan9104 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kanakkasserysathian7148
@kanakkasserysathian7148 Жыл бұрын
Yes
@preethaspillai9579
@preethaspillai9579 Жыл бұрын
അതെയോ, അറിയില്ലായിരുന്നു.വളരെ നന്ദി. ഞാൻ ഏറ്റവും കൂടുതൽ വിളിക്കുന്ന ദേവി..വരാഹി ദേവി.
@appuchazhiyad7839
@appuchazhiyad7839 9 ай бұрын
തിരുമേനി എനിക്കുവേണ്ടി പ്രാർത്ഥി്കണമേ നാരായണൻ ഉത്രാടം DOB: 13.11.1961
@NirmalaMV-x6z
@NirmalaMV-x6z Жыл бұрын
അമ്മേ ദേവീ എന്റെ സഹോദരന് സഹായമായി എത്തണെ❤
@ashinamanu313
@ashinamanu313 Ай бұрын
വാരാഹി അമ്മേ സർവ്വ ഐശ്വര്യവും ഉണ്ടാകണം മാതാവേ
@PralathanV.C
@PralathanV.C Жыл бұрын
ഹേ വാരാഹിയെ നമഃ 🙏🙏🙏
@ushapradeep8381
@ushapradeep8381 4 ай бұрын
ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️അമ്മേവരാഹി അമ്മേ ഒരു ലോട്ടറി അടിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️
@usharaju2718
@usharaju2718 Жыл бұрын
വരാഹി ദേവിയെ പ്രാർത്ഥിച്ചു ആഗ്രഹം സാധിച്ചു 👍🙏🙏
@sahaaravs1852
@sahaaravs1852 Жыл бұрын
@Usha raju chechi vratham pidichano chollendathu
@reshmarameshan9975
@reshmarameshan9975 Жыл бұрын
Enikum🙏
@sahaaravs1852
@sahaaravs1852 Жыл бұрын
​@@reshmarameshan9975dear sister yethu manthrama cholliyathu. Ethra pravashyam chollanam
@l.lawlet6299
@l.lawlet6299 Жыл бұрын
Amme saranam
@remadevivs9485
@remadevivs9485 Жыл бұрын
ഏത് മന്ത്രമാണ് പ്രാർത്ഥിക്കാൻ എടുത്തത്? അതു ഞങ്ങൾക്കും കൂടി പറഞ്ഞുതരുമോ 🙏
@ushapradeep8381
@ushapradeep8381 4 ай бұрын
അമ്മേ വരാഹി അമ്മേ ഞങളുടെ വണ്ടികളുടെ ബിസിനസ് വിജയിക്കാനും കടങ്ങൾ തീർക്കാനും വരാഹി അമ്മ അനുഗ്രഹിക്കണേ 🙏🏻♥️
@presannakumari4867
@presannakumari4867 Жыл бұрын
🙏🙏🙏തിരുമേനി വൈഷ്ണവ് ദേവി templ രണ്ടു തവണ പോയിട്ടുണ്ടെങ്കിൽ വരാഹി ദേവി യെ പ്രതിക്കുണ്ട് തിരുമേനി 🙏🙏🙏
@prasannalohi9173
@prasannalohi9173 Ай бұрын
🙏എനിക്കും പേടിയായിരുന്നു പ്രാർത്ഥിക്കുവാൻ ഇനി ഞാനും പ്രാർത്ഥിക്കും
@jyothikunhiraman6784
@jyothikunhiraman6784 Жыл бұрын
രാവിലെയാണോ ജപിയ്കണ്ടത് എത്ര പ്രാവാശ്യം ഹേ വാരാഹീനമഹ ജപിയ്ക്കേണ്ടത് തിരുമേനി
@AkhilVazhapilangal
@AkhilVazhapilangal 4 ай бұрын
നിങ്ങളുടെ ഉപദേശം മനസ്സിന് നല്ല സമാധാനം തരുന്നുണ്ട് 🙏🙏
@prabha654
@prabha654 Жыл бұрын
വരാഹ മൂർത്തി യുടെ ഭാര്യയാണ് വരാഹി ദേവി എന്നു കരുതി 🙏🙏🙏 ഹേ വരാഹി നമഃ 🙏🙏🙏
@padmakumari9068
@padmakumari9068 11 күн бұрын
Varahi devi 🙏🙏🙏Thank you Thirumeni 🙏
@ANITHAANITHA-gz3ip
@ANITHAANITHA-gz3ip Жыл бұрын
ഹേ വരാഹി ദേവിയേ നമ:🙏🙏🙏
@PraveenPraveen-pr9wo
@PraveenPraveen-pr9wo 20 күн бұрын
അമ്മേ ദേവി വരാഹി അമ്മേ ഞങ്ങളെ കാത്തു രക്ഷിക്കണേ 🙏🙏🙏
@silpaaneesh445
@silpaaneesh445 Ай бұрын
ഹേ വരാഹി നമഃ 🙏🙏 കഷ്ടതകൾ എല്ലാം മാറ്റിനൽകേണമേ വരാഹി അമ്മേ 🙏🙏
@chandravathimu1010
@chandravathimu1010 Жыл бұрын
Thank you so much Thiru meni
@Tinyworldsofdaivu
@Tinyworldsofdaivu Жыл бұрын
Amme devi ente asoogangalokke matti tharane nale hospital li poguva barahi amme koode undavane
Part 5. Roblox trend☠️
00:13
Kan Andrey
Рет қаралды 2,7 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,5 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
Varahi Sahasranamam - Powerful Mantra - Dr.R. Thiagarajan
28:26
Geethanjali - Music and Chants
Рет қаралды 3,1 МЛН
Part 5. Roblox trend☠️
00:13
Kan Andrey
Рет қаралды 2,7 МЛН