പ്രേമ ഗീതങ്ങൾ എന്തു സുന്ദര ചിത്രമായിരുന്നു.അംബികയും മേനോനും... ഷാനവാസും ഒക്കെ മറക്കില്ല ആ ചിത്രം.best Performance പാട്ടുകളും മനോഹരം. ഞാൻതിയറ്ററിൽ ഇരുന്ന് കരഞ്ഞുപോയി. "നീ നിറയൂ ജീവനിൽ പുളകയമായ് ,ഞാൻ പാടിടാം ഗാനമായ് ഓർമ്മകൾഎന്ന ഗാനം ഇന്നും ഞാൻ മൂളുന്ന എൻ്റെപ്രിയ ഗാനം.. Thanks.
@girijaviswanviswan43652 жыл бұрын
Yes 83yil orupad ishtamulla padam
@padmajaprakash94412 жыл бұрын
ഒരു പാട് ഇഷ്ടം തോന്നുന്ന താരമൂഖങളിൽ ഒരാളാണ് ബാലചന്ദ്രമേനോൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@teslamyhero85812 жыл бұрын
കുടുംബസമേതം എല്ലാ കാലത്തും ധൈര്യമായി പോയി കാണാവുന്ന പടങ്ങളുടെ ആൾ.. ബാലചന്ദ്രേട്ടൻ ഇഷ്ടം ❤❤❤
@devirathi65702 жыл бұрын
ബാലചന്ദ്രമേനോൻ എല്ലാകാലത്തും ഇഷ്ടപെട്ട നടൻ. കുടുംബസമേദം കാണാൻ ഇഷ്ടപെടുന്ന സിനിമകൾ. 🥰🥰🥰🥰😍👍
@annammageorge92392 жыл бұрын
☺️😡
@SreejaUnnikrishnan-bp4yc Жыл бұрын
@@annammageorge9239എന്തുപറ്റി?
@ejazulhaq19522 жыл бұрын
അതെ എല്ലാ കാലത്തും ഇഷ്ടപ്പെട്ട നടൻ.
@aniprasad73922 жыл бұрын
A great actor 🙏
@maxipoly55922 жыл бұрын
Balachandren sir is a sincere artist and no gredge to any artist and i was so happy to see him on our great arists funeral Thilaken sir when no famous actors was present so keep it up your simplicity and God will bless you sir
@praseethamohan57162 жыл бұрын
My favorite director
@pazhanim87172 жыл бұрын
ഞാൻ ഇദ്ദേഹത്തിന്റെ സിനിമകൾ കണ്ടാണ് സാമൂഹ്യ ബോധം വന്നത്. അവരുടെ എല്ലാം പരിശ്രമം കൊണ്ടാണ് കേരളം - ദൈവത്തിന്റെ സ്വന്തം നാടായത്....👍
@unitygamers7742 жыл бұрын
UC college el പഠിക്കുമ്പോൾ വരദ എന്ന കുട്ടിയെ കണ്ടിട്ടുണ്ട് .നീണ്ട മുടിയുള്ള ഒരു സുന്ദരിക്കുട്ടി
@sajeevkumars98202 жыл бұрын
മേനോൻ sir സൂപ്പർ ആണ് ♥️♥️♥️🙏
@vandanasriya70282 жыл бұрын
ബാലചന്ദ്രമേനോൻ നല്ല നടനാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻പ്രണാമം
@vineethv4152 жыл бұрын
Stuff ano chechi😂😂
@muralie7532 жыл бұрын
Very talented, good director
@muraleedharanmm29662 жыл бұрын
ആനുകാലിക കാര്യങ്ങൾ നല്ല നിലവാരത്തി ഉള്ള സിനിമ സമ്മാനിച്ചു നന്ദി
@vasanthakumari81892 жыл бұрын
Enikku m ente ammaakkum Menon sir ne othiri ishtam
@kdrmakkah55102 жыл бұрын
മേനോൻ സൂപ്പർ മേനോൻ
@remak86462 жыл бұрын
My favorite nadann🙏🙏🙏🙏👌👌👌👌👍
@iliendas49912 жыл бұрын
Menon Sir ❤️😘❤️
@nila67672 жыл бұрын
Enikku othiri ishttamanu ee sir ne ...almost had seen all films of balachandramenon sir
@AbdulMajeed-jp4vn2 жыл бұрын
ബാലചന്ദ്രമേനോൻ്റെ കുറുപ്പിന്റെ കണക്കു പുസ്തകം അത്രക്കിഷ്ഠമായ Film
@tanyaj36112 жыл бұрын
Nalla oru director ahnnu.aela movie yum kandittudu.nalloru nadannum ahnnu.supper.
എന്നുംഎപ്പോഴുംകാണാൻകൊതിക്കുന്നകുറെനല്ലചലച്ചിത്രങ്ങൾ.. ശ്രീ ബാലചന്ദമേനോൻമലയാളസിനിമാലോകത്തിന്റെഅഭിമാനം..കഥ.തിരക്കഥ.അഭിനയം...സംവിധാനം.എല്ലാമേഖലയിലും..പൂർണത
@orumathetharavishvasi70542 жыл бұрын
Balachandran SIR CINEMA KUDUMBASNEHAM NIRANJHATHANU.
@asfiyascreations2 жыл бұрын
Alla filmsum sooper
@SaraSara-th1fm2 жыл бұрын
Ente Manassil Vannath Suresh Gopi Sir
@lovelypulath6079 Жыл бұрын
Ente ishtanadan
@nazeemap11852 жыл бұрын
My faverateactor
@vijayaraghavankr45312 жыл бұрын
varadaye kuttikalathariyam Amma brother. okke we are old neighbours
@kesavanvn36612 жыл бұрын
Good
@ncali2 жыл бұрын
ബാലചന്ദ്രമേനോൻ സർ ന്റെ ചിരി യോ ചിരി സിനിമ യിൽ കുറെ സീൻ ൽ എന്റെ മമ്മി ഉണ്ടായിരുന്നു
@beenavenugopalannair2 жыл бұрын
That 's so nice!
@sirajadiyattiladiyattil80042 жыл бұрын
Wiche seen
@lovelyvt82212 жыл бұрын
Othiri ischtamanu balachandramenone
@jayachantharanchanthrakant91642 жыл бұрын
🌹🌹🌹
@padmanabhan29692 жыл бұрын
ബാലചന്ദ്രൻവിടുവായത്തം പറഞ്ഞാലുംകേൾക്കാൻരസമാണ്
@snvlog68462 жыл бұрын
👍👍
@vargheseki26452 жыл бұрын
Varadha Raje Menon is good name....🤔
@sofamajeed76692 жыл бұрын
Britas fan aayondaanu ee shows kandu thudanghiyadhu
@premjipanikkar4903 ай бұрын
എന്റെ പൊന്നോ, ഭാവാഭിനയം ഉഗ്രൻ, മീനു മുനീർ കേൾക്കരുത് വലിച്ചു കീറും, ഹോ ശിവനെ, എന്നാ ഡയലോഗ് ആണ് ആ പെണ്ണും പിള്ള കാച്ചിയത്, മാസ്റ്റേറ്ബാഷൻ നടത്തി, അയ്യെ 10 ക്ലാസ്കരൻ പോലും ചെയ്യില്ല. അയ്യെ അയ്യെ അയ്യെ, സോഷ്യൽ മീഡിയ വന്നത് നന്നായി.
@bhanumenon11732 жыл бұрын
റോസസ്സിന്റെ ഒരു പരിപാടിയിൽ എന്നെ ക്ഷണിച്ചു.ഞ്ഞാൻ വന്നു നന്ദിയോടെ സ്മരിക്കുന്നു.
@ushasuku14232 жыл бұрын
ഞാൻബഹുമാനി കുന്നനടൻ
@viralvideosofsocialmedia2 жыл бұрын
Ishtam menon
@shirozapm49512 жыл бұрын
Varada ente koode padichathanu.
@prasadn34652 жыл бұрын
ഇത് മുഴുവൻ കാണണം എന്നുണ്ടായിരുന്നു.പക്ഷെ ആരയോ കണ്ടപ്പം മൂഡ് പോയി. പിന്നെ കാണാൻ കഴിഞ്ഞില്ല. Not interested അടിച്ചു'
@mcdowel55392 жыл бұрын
Britas abused sindu joy compensation argument
@vpsheela8942 жыл бұрын
Varada u.c. hai veruthe alla......
@glinagopi72382 жыл бұрын
ഞങ്ങളുടെ വീടിന്റ് അടുത്താണ് വരദ മാഡത്തിന്റെ വീട്, ചേന്ദമംഗലം, മനക്കോടം
സ്വന്തം ജീവിധത്തിലെ നേട്ടങ്ങൾ... കൊയ്തെടുക്കലുകൾ... സ്വയം തന്നെ തന്നെ അഭിമാന പൂർവ്വം അടയാളപ്പെടുത്തുന്ന വെളിപ്പെടുത്തലുകൾ..... ഇഷ്ടകേടൊന്നുമില്ല ബാലചന്ദ്ര മേനോനോട്.. പക്ഷെ തന്റെ ജീവിധം കൊണ്ട് രാഷ്ട്രീയ സാമൂഹ്യ രംഗകളിലുള്ള അസമത്വങ്ങൾക്കും ദുരിതങ്ങൾക്കും വേദനകൾക്കും ഇദ്ദേഹത്തെ പോലുള്ളവർ എന്ത് സംഭവനയാണ് ചെയ്തത്..
@teslamyhero85812 жыл бұрын
😀😀😀രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലുള്ള അസമത്വങ്ങൾ ഇല്ലാതാക്കാനല്ലേ നമ്മൾ കുറേ പേരേ വോട്ട് കുത്തി ജയിപ്പിച്ചു നിയമസഭയിലേക്കും, ലോകസഭയിലേക്കും വിടുന്നത്??? ഒന്നുമില്ലെങ്കിലും,ഇദ്ദേഹം സ്വന്തം സിനിമകളിലെങ്കിലും പരമാവധി മാന്യത സൂക്ഷിച്ചിട്ടുണ്ട്..അതു തന്നെയാണ് അദ്ദേഹത്തിന്റെ സംഭാവന