വൈകിട്ട് 5 മണിക്ക് ശേഷം ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളെ കണ്ടാൽ കൈകാര്യം ചെയ്യുമെന്ന് ബോർഡ്| Malappuram

  Рет қаралды 707,342

asianetnews

asianetnews

Күн бұрын

വൈകിട്ട് 5 മണിക്ക് ശേഷം ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളെ കണ്ടാൽ നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് മുന്നറിയിപ്പ് ബോർഡ്; സംഭവം മലപ്പുറം എടവണ്ണയിൽ
#Malappuram #Edavanna #KeralaNews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Malappuram| Edavanna
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 700
@RewindREports
@RewindREports Жыл бұрын
ഇവിടന്നു രക്ഷപ്പെട്ടു പോകാൻ പറ്റുന്നവർ എത്രയും വേഗം പോവാൻ നോക്കുന്നതാണ് നല്ലത്
@SpeedupMath-hh8mh
@SpeedupMath-hh8mh Жыл бұрын
ഇപ്പോൾ ഉള്ള പിള്ളേരും കൂടെ ഈ നാശങ്ങൾ നാട് കടത്തും 😭😔
@Sumayanisar463
@Sumayanisar463 Жыл бұрын
ഞാൻ ഒരു +2വിദ്യാർത്ഥിനിയാണ്. ഈ നാട്ടുക്കാർ എടുത്തത് വളരെ നല്ല തീരുമാനം. കാരണം, സ്ഥലകാലബോധമില്ലാതെ പെരുമാറുന്ന വിദ്യാർത്ഥികൾ ഒരുപാടുണ്ട്. അവർക്കൊരു മുന്നറിയിപ്പാവട്ടെ... കോഴിക്കോടും ഇങ്ങനെ ഒരു പോസ്റ്റർ സ്ഥാപിച്ചാൽ നന്നായിരിക്കും. ഇതിലൂടെ വൻലഹരിയുപയോഗവും, അതിരുവിട്ട കാപട്യപ്രണയങ്ങളും അവസാനിക്കും. നാട്ടുകാർക്ക് അഭിനന്ദനങ്ങൾ ❤
@Anusha-ss4ls
@Anusha-ss4ls Жыл бұрын
Njn oru karyam choikkate kutty...... Kutty paranjath pole orupad kuttikal kanum.. Pakshe... Ellavarym anganeyallallo.... Oru penkuttyum aankuttyum 5manikk shesham avde ninn samsarichal athil ndh thettan kanuthenn parayamo?.... Sahacharyangal dhurupayogam chyyunna aalkar ond....aalthamasam illatha stalathokke kanjavum.. Mayakkumarinnum ayitt varuna students... Avreyan... Nattukar mansilakkendathum... Idapedendhathun.... Allathe.. Verthe avde nikkunna studentsine parannjitt ndh karyam?... Aa board kond vechath.... 50%sheriyan....ennal baaki 50%thikachum...thettan....ee board vecha naatkaar... Thettin ethireyan... Samsarikkunath enkil... Athil sheriund...... Ennal.. Ee board kandkond., orupad aalkar sadhacharam kalikkanum sadhyatha und...... Angane nokkumbol ith thettan...
@jinesh027
@jinesh027 Жыл бұрын
There's a reasonable expectation of decency in public. If you think someone is over it, get to the nearby police station and file a complaint. Threatening all children for that is unlawful. Drugs are illegal. Being with someone you love is not. Differentiate and act accordingly.
@mohananmohan9412
@mohananmohan9412 Жыл бұрын
Yes , good
@ahkahk6686
@ahkahk6686 Жыл бұрын
*വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു..അപ്പോഴും സ്വതന്ത്രവാദി എന്ന ഓമന പേരുകാരും ജെന്റർ നൊട്രാലിറ്റിക്കാരും കുടിച്ചു കുത്തിവെച്ച് കൂത്താടി മയക്കി നശിപ്പിച്ച് സമൂഹത്തിന്റെ സാംസ്കാരിക ശൂന്യതയിൽ ഉല്ലാസം കണ്ടെത്തുന്നു..* സമൂഹമേ.. ജാഗ്രത.
@jinesh027
@jinesh027 Жыл бұрын
@@ahkahk6686 podei. You're thinking this way just because you didn't had any friends from other genders. News channels sensationalise bad news. The reality is much much better. Note: Segregation and isolation of girls and boys from a very young age, is not reducing crimes. If anything, it's increasing the misunderstanding between these genders, and therefore crimes. Which means, *you're the cause of the downfall of society* . So change yourself and then figure out sensible solutions to the problem.
@Truthholder345
@Truthholder345 Жыл бұрын
ഈ comment box നോക്കിയാൽ മനസ്സിൽ ആവും എന്തുകൊണ്ടാണ് കുട്ടികൾ നാട് വിടുന്നത് എന്ന് ..
@Akhi-m4z
@Akhi-m4z Жыл бұрын
Yes
@devananda9936
@devananda9936 Жыл бұрын
💯
@mr.explorer2448
@mr.explorer2448 Жыл бұрын
Tru dat
@idc...7070
@idc...7070 Жыл бұрын
Avar better'education vendi anu povutnh Allthey egne olla ammavammar kaaranm alla
@djdjdjwjhehdi
@djdjdjwjhehdi Жыл бұрын
​@@idc...7070aaru paranju
@noble4082
@noble4082 Жыл бұрын
ആ ബോർഡ് വച്ചവന്മാർ പിള്ളേരോടുള്ള സ്നേഹം കൊണ്ടല്ല എന്നുള്ളത് 'കൈകാര്യം ചെയ്യും ' എന്നെഴുതിയതിൽ നിന്ന് വെക്തമാണ്.ചിലരുടെ അസുഖം മാത്രമാണിത്.വീട്ടിൽ സമയത്തിന് എത്തുന്നില്ലേൽ അത് parents ചോതിച്ചോളും. parents'ന് ഇല്ലാത്ത caring ഒന്നും നാട്ടുകാർക്ക് വേണ്ട.
@daddy676
@daddy676 Жыл бұрын
സത്യം...
@mamymamy6821
@mamymamy6821 Жыл бұрын
Maga tholiya avide poyi noku apo kana kutikalude kalikal 🤣
@Sasura7349
@Sasura7349 Жыл бұрын
​@@mamymamy6821oolakal evideyum undallo....spl.bhranthalaya... even evide nadakkunnathonnum kaanunnille
@mamymamy6821
@mamymamy6821 Жыл бұрын
Elam opikum enito enthekilum patiyal kidanu mogum 🤣🤣apo parayun aa natil ankutikal ilanu😬
@daddy676
@daddy676 Жыл бұрын
@@mamymamy6821 ഞാൻ എൻ്റെ കുട്ടിയെ നോക്കിയ പോരെ...നാട്ടുകാരുടെ കുട്ടിയെ മര്യാദ പഠിപ്പിക്കാൻ പോകുന്നത് എന്തിനാ....
@user-ss5vp8gt4t
@user-ss5vp8gt4t Жыл бұрын
This is why young generations are leaving india🙌
@hermenn
@hermenn Жыл бұрын
​@@199bluemooncrt
@nocteamans8860
@nocteamans8860 Жыл бұрын
​@@199bluemoon 5 മണിക്ക് ശേഷം ഒരു പൊതുസ്ഥലത്ത് കാണാൻ പാടില്ല എന്ന് പറയാൻ ആർക്ക്, എന്ത് അവകാശമാണുള്ളത്? സ്വയം ആഗ്രഹിക്കുന്ന 'മര്യാദകൾ' സ്വന്തം മക്കൾ പാലിക്കുന്നുണ്ടോ എന്ന് മാത്രം പരിശോധിക്കുക, അല്ലാതെ നാട്ടിലുള്ള കുട്ടികളുടെ കാര്യത്തിൽ വലിഞ്ഞു കയറി ഇടപടേണ്ടതില്ല. മോശമാണെന്ന് തോന്നുന്ന കാര്യങ്ങൾ കണ്ടാൽ "public nuisance " ന്റെ പേരിൽ കേസ് കൊടുക്കാം, അല്ലാതെ ആരും സ്വയം പോലീസ് ചമയേണ്ടതിന്റെ ആവിശ്യം ഇല്ല.
@hemanthbm2905
@hemanthbm2905 Жыл бұрын
@@199bluemoon onnu podo thaan thante karyam nokku
@mirrfan8844
@mirrfan8844 Жыл бұрын
@@199bluemoon nammude naadu orikkalum nannavathathu dhe ithu pole mindset ullavaru ullond anu
@onelove13march
@onelove13march Жыл бұрын
@@199bluemoon thett cheyunnavar undekil avare matram parayam allathe kuttygale ellavareyum pattilla pinne 5 manivare nikunnath thettalla boys um girls orumich nikunnatho marininn samsarikunnatho kayyi pidikunnatho thettalla vere reethiyil parashyamayi marunnathum, athil nthekillum use akkan okke nikkunnvar okke undekil ann sookshikende
@AnandSaagee
@AnandSaagee Жыл бұрын
നാട് വിടേണ്ട സമയം ആയി 🚶🏽‍♂️🚶🏽‍♂️
@finisher6837
@finisher6837 Жыл бұрын
enthina late aakkunne
@arathipathiratt2613
@arathipathiratt2613 Жыл бұрын
​@@finisher6837entha late aayal?
@finisher6837
@finisher6837 Жыл бұрын
@@arathipathiratt2613 kutam parnjond nikkendalo
@arathipathiratt2613
@arathipathiratt2613 Жыл бұрын
@@finisher6837nthin kuttam parayn ..swantham karym nokyapore naattilullore full nokano
@funfactfuture
@funfactfuture Жыл бұрын
കേരളത്തിന്റെ മാത്രം പ്രത്യേകത ആണ് മറ്റുള്ളവരുടെ ജീവിതം അറിയുന്നത്.. അതിൽ ഇടപെടുന്നത്.. അതിനു പല പേരും പല ന്യായീകരണവും.. ഈ ചെയ്യുന്നവരും പറയുന്നവരും ഒന്നും എല്ലാം തികഞ്ഞവര് അല്ല അവരുടെ കുടുംബത്തിലെ പ്രശ്നങ്ങൾ തീര്‍ത്തു അല്ല അവർ വരുന്നത് .. പിന്നെ ഈ പറഞ്ഞവരുടെ frustration ആണ്‌ പല സദാചാരതിന്റെയും പിന്നില്‍..
@faisaltkfaisu
@faisaltkfaisu Жыл бұрын
നാട് ഇത്രത്തോളം നാശമാകാൻ കാരണം തെറ്റിനെ പിന്തുണക്കുന്നവരാണ്.
@adreamvloger8803
@adreamvloger8803 Жыл бұрын
അതാണ് ഇപ്പോൾ നമ്മുടെ നാട്ടിലെ പ്രതിപക്ഷം ചെയ്യുന്നത് .
@aswins.p7155
@aswins.p7155 Жыл бұрын
​@@adreamvloger8803😂
@sherinsanthosh9758
@sherinsanthosh9758 Жыл бұрын
9
@eyecyet
@eyecyet Жыл бұрын
​@@adreamvloger8803😂
@KRP-y7y
@KRP-y7y Жыл бұрын
6 am nootandu aano 😂 ?
@SandammaRaju-tu8gy
@SandammaRaju-tu8gy Жыл бұрын
ബോർഡ് എടുത് മാറ്റരുതായിരുന്നു. മയക്കുമരുന്ന് വാങ്ങുന്ന ആൺകുട്ടികള് ഉണ്ടാകാനാണ് സാധ്യത അതാണ് ഇങ്ങനെ ഒരു ബോർഡ് മുന്നറിയിപ്. തെറ്റിൽ നിന്ന് തെറ്റിലേക് മകൾ വഴി മാറുന്ന പ്രവണത ഉണ്ടാകാതിരിക്കട്ടെ
@arshakali5156
@arshakali5156 Жыл бұрын
Ayin iyyyal kndooooooo avr mayakkumarunu medikunth
@mirrfan8844
@mirrfan8844 Жыл бұрын
oro alkarudeyum vekthi swathanthriyam bahumanikan padiku mister
@babymolusebabymoluse4301
@babymolusebabymoluse4301 Жыл бұрын
നല്ലതിനേക്കാൾ മോശപ്പെട്ട കാര്യങ്ങൾക്ക് പരസ്യമായി പിന്തുണക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ അവനവന്റെ മക്കളെ അവനവൻ ശ്രെദ്ധിക്കുക....
@Shaluvlogs123
@Shaluvlogs123 Жыл бұрын
നാട്ടുകാർക്കും സംരെക്ഷിക്കാൻ ബാത്യത ഉണ്ട് തോന്ന്യാസം കാണിച്ചാൽ
@daddy676
@daddy676 Жыл бұрын
​@@Shaluvlogs123പിള്ളാരുടെ കാര്യത്തിൽ ഇടപെട്ടാൽ നാട്ടുകാര് അമ്മാവന്മാർ നല്ലത് മെടിക്കും....ബാല പീഡനത്തിന് അകത്തും ആവും...സൂക്ഷിച്ചോ😂😂
@mujeeba9335
@mujeeba9335 Жыл бұрын
​@@Shaluvlogs123അപ്പി
@KUNNUMPURAMOF
@KUNNUMPURAMOF Жыл бұрын
Aviday enthengilum vendathathu nadannittundengilo
@manishsuresh4996
@manishsuresh4996 Жыл бұрын
​​@@Shaluvlogs123ങ്ങനെ ഇപ്പൊ ബാധ്യത ഉണ്ടാക്കണ്ട
@jeseenthasudha9387
@jeseenthasudha9387 Жыл бұрын
കമൻറ് ബോക്സിൽ വിമർശനങ്ങൾ കുറവാണ്. ഏറെയും അനുകൂലിക്കുന്നവരാണ്. അതിനെ വിമർശിച്ച് വഷളാക്കാതെ സത്യം മനസ്സിലാക്കാൻ ശ്രമിക്കണം. ബസ് വന്നാൽ പോലും കയറാത്ത കുറേപ്പേർ ഉണ്ട്. സഭ്യമായി പെരുമാറാതെ മറ്റുള്ളവരെ ഗൗനിക്കാതെ സ്ഥിരമായി വീട്ടുകാരെ പറ്റിച്ചു പഠിക്കാതെ മറ്റു പലതിനുമായി നില്ക്കുന്ന വരെ നാട്ടുകാർ ഓടിക്കുന്നതിൽ എന്താണ് തെറ്റ്.
@georgejohn7522
@georgejohn7522 Жыл бұрын
വളരെ നല്ല കാര്യം. വീട്ടിൽ നിന്ന് സ്കൂളിൽ പഠിക്കാൻ പോയാൽ പഠിത്തം മാത്രം നടത്തുക. പഠിത്തം കഴിഞ്ഞ് നേരെ വീട്ടിൽ പോവുക. അതാണ് ശരി. തരികിട കാണിച്ചാൽ ആരുടെ കൈയിൽ കിട്ടിയാലും ബലമായി പിടിച്ച് തന്ത യെയും തള്ളയേയും ഏല്പിക്കുക. അവകാശങ്ങൾ ഒക്കെ ഇരുപത്തൊന്ന് വയസു കഴിഞ്ഞ് സ്വന്തമായി ജോലി ചെയ്ത് കാശ് ഉണ്ടാക്കിയിട്ട് മതി. അവകാശങ്ങൾ കൂടിപ്പോയതാണ് ഇപ്പോൾ അലവലാതി കളുടെ എണ്ണം കൂടാൻ പ്രധാന കാരണം
@jithin2839
@jithin2839 Жыл бұрын
Indian constitution oke maatti ezhuthandi varum allo angane aanel....
@ngk9823
@ngk9823 Жыл бұрын
അമ്മാവോ ഇത് പതിനാറാം നൂറ്റാണ്ട് അല്ല കേട്ടോ.
@Badrinath000
@Badrinath000 Жыл бұрын
ഇതിനുഎതിർപ്പ് കാണിക്കുന്നവർക്കു വേറെ ലക്ഷ്യം ഉണ്ട് ഒന്നുകിൽ സെക്സ് അല്ലേൽ ഡ്രഗ്സ്
@neelimat336
@neelimat336 Жыл бұрын
Project works, extra class ithonnum endha ariyathavarodu onum paranjit karyam illa.
@shanaahh
@shanaahh Жыл бұрын
നിങ്ങളുടെ മക്കൾ അങ്ങനെ ആണെന്ന് കരുതി നാട്ടിൽ ഉള്ളവർ എല്ലാം അങ്ങനെ അല്ല അമ്മാവാ...
@veenaprasad3407
@veenaprasad3407 Жыл бұрын
എന്തുകൊണ്ടാണ് ഇങ്ങനൊരു ബോർഡ് അവിടെവെക്കേണ്ടിവന്നതെന്നു ആരും ചിന്ദിക്കുന്നില്ല
@thinker8080
@thinker8080 Жыл бұрын
അത്രയ്ക്കും ബഹുകേമം ആയിരിക്കും അവിടുത്തെ പിള്ളേർ കാണിച്ച കൂട്ടുന്നത്
@poppybinupoppybinu5448
@poppybinupoppybinu5448 Жыл бұрын
Sathyam
@jubairk5110
@jubairk5110 Жыл бұрын
സത്യം
@rajeev100es
@rajeev100es Жыл бұрын
The reason why youngsters wants to settle abroad , lack personal freedom and respect
@Loki-x4t
@Loki-x4t Жыл бұрын
True
@rc729-n2x
@rc729-n2x Жыл бұрын
Yea even when we are considered as 2nd citizens in other countries , it feels like a better place for the youngsters than in their own nation.
@chrislee3739
@chrislee3739 Жыл бұрын
This comment section is so regressive. Most of the people doesn't know about healthy relationships and friendships. Love and attraction are very common at teenage. Expressing love or friendship in public is not a sin. However, we should be considerate of our surroundings while doing any public display of affection. Dear youngsters, if you are living in such regressive communities, migrate to foreign countries so that you can live your life normally.
@Ugscookery
@Ugscookery Жыл бұрын
That's why pupils move to other states for higher studies
@karthikraj432
@karthikraj432 Жыл бұрын
What the hell is wrong with kerala ,even tamilnadu is becoming better than it
@idc...7070
@idc...7070 Жыл бұрын
No.... they moved for better'education
@malluzenitsu
@malluzenitsu Жыл бұрын
​@@idc...7070amal jyothi case onnum kandille
@idc...7070
@idc...7070 Жыл бұрын
@@malluzenitsu yes... evdy arum Sadhacharam kar Karanam Foreign or other state lote ponilla enna Njn parajth 🤌 Avar nalla better'education ne vendi anu Povunth
@alphyroy24
@alphyroy24 Жыл бұрын
​@@idc...7070migrate cheyyunnathil ithum ulpedum
@nopainnogain7460
@nopainnogain7460 Жыл бұрын
നാട്ടുകാർക്ക് അഭിനന്ദനങ്ങൾ ഞാൻ ഒരു വിദ്യാർത്ഥി ആണ് പക്ഷേ ഞാൻ നാട്ടുകാരെ സപ്പോർട്ട് ചെയ്യും ഈ കാര്യത്തിൽ.... ചില കുട്ടികൾ കാട്ടിക്കൂട്ടുന്നത് അവരുടെ രക്ഷിതാക്കൾ കണ്ടിര്ന്നങ്കിൽ അവരെ പിന്നെ ചിലപ്പോൾ സ്‌കൂളിലേക്ക് കോളേജിലേക്ക് വിഡാൻ ധൈര്യം ഉണ്ടാവില്ല
@aparnas491
@aparnas491 Жыл бұрын
Same sahavidyaarthikalke ariyu
@thomasjohn32
@thomasjohn32 Жыл бұрын
മലപ്പുറം അല്ലെ അഞ്ചു പൈസേടെ വിവരം കാണില്ല.. ഈയിടെ ഒരുത്തനെ ആൾക്കൂട്ടം തല്ലി കൊന്ന സ്ഥലം ആണ് 😂😂
@nahalariyas4018
@nahalariyas4018 Жыл бұрын
അപ്പോൾ അതൊക്കെ താനും കാണുന്നില്ലേ അതോണ്ട് നാളെ മുതൽ താനും പഠിക്കാൻ പോണ്ട എന്താടോ ഞാനും ഒരു സ്റ്റുഡന്റ് ആണ് പക്ഷെ തോന്നിയ പോലെ ഒന്നും നടക്കില്ല എന്നാലും ക്ലാസ്സൊക്കെ കഴിഞ്ഞു വരുമ്പോൾ തന്നെ 6 മണി കയ്യും ഭാഗ്യം എന്റെ നാട് മലപ്പുറം ആവാത്തത് കോളേജ് കഴിഞ്ഞാൽ ലൈബ്രറിയിൽ പോവും പിന്നെ അതൊക്കെ കഴിഞ്ഞു വരാൻ ലേറ്റ് ആവും
@nopainnogain7460
@nopainnogain7460 Жыл бұрын
@@thomasjohn32 എന്നിട്ട് ആണോ എന്റെ മലപ്പുറം ജില്ലയിലെ കുട്ടികൾ ഏറ്റവും കൂടുതൽ a+ഒക്കെ വാങ്ങിയേ നീ ഒരു പൊട്ടൻ തനെ
@anaghaanagha1682
@anaghaanagha1682 Жыл бұрын
Appo veetil pokan ulla bus 5.5annekillo varunath
@JithinR1050
@JithinR1050 Жыл бұрын
100% നല്ല തീരുമാനം ആണ് ഇത്👏👏👏👏👏👏
@muhammedelayi117
@muhammedelayi117 Жыл бұрын
ഏത് തീരുമാനം
@Hari-vj8oi
@Hari-vj8oi Жыл бұрын
സമൂഹത്തിൽ മൂല്യച്യുതി സംഭവിക്കുന്നത് ആദ്യമായിട്ടല്ല. പ്രശ്നങ്ങൾ മനസ്സിലാക്കുമ്പോഴേക്കും, സമൂഹം നശിച്ചു പോയില്ലെങ്കിൽ, മൂല്യങ്ങൾക്ക് വീണ്ടും സ്ഥാനം ലഭിക്കും. പാഠങ്ങൾ മറക്കുന്ന പിന്നീടുള്ള തലമുറകൾ തെറ്റ് ആവർത്തിക്കും. ഇത് ഒരു ചക്രം പോലെ ആവർത്തിക്കും.
@PriyaManikandan-yd9vu
@PriyaManikandan-yd9vu Жыл бұрын
Super 🎉
@Badrinath000
@Badrinath000 Жыл бұрын
​@@muhammedelayi117ചാക്കിൽ കെട്ടി വയ്ക്കുന്ന ടീം ആണ് ഇതിനു സപ്പോർട്ട് ചെയുന്നത്
@athulshaji2043
@athulshaji2043 Жыл бұрын
Nattukar oruthan
@rajeevanp1495
@rajeevanp1495 Жыл бұрын
നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടങ്കിൽ അവർ നാട് വിട്ട് പോകട്ടെ
@Jafarpkd6371
@Jafarpkd6371 Жыл бұрын
ഈ പോക്ക് ആണെങ്കിൽ നല്ലത് പറഞ്ഞു കൊടുക്കുന്ന മാതാപിതാക്കളും അധ്യാപകരും സദാചാരന്മാർ ആണ്
@Sasura7349
@Sasura7349 Жыл бұрын
Yes
@Akshyy
@Akshyy Жыл бұрын
Yes😊
@bobymathews668
@bobymathews668 Жыл бұрын
5 manik shesham erangunna pillere kaikaryam cheyyaan nattukark enth adhikaram?
@enlilly2405
@enlilly2405 Жыл бұрын
Mathapithakkalum adyapakarum entha ee roadil kaanunna kandavanmaare poleyano?
@TEAM_VFC-90s
@TEAM_VFC-90s Жыл бұрын
സാധചാരം ആവിശ്യം ഇല്ല
@ANOKHY772
@ANOKHY772 Жыл бұрын
കേരളത്തിൽ പിന്നെ പോക്രിത്തരം ആര് ചെയ്താലും അവർക്ക് 101% സപ്പോർട്ട് കൊടുക്കും സർക്കാർ. പക്ഷേ ചെയ്യുന്നത് 101% പോക്രിത്തരം ആയിരിക്കണം. ഇന്ന് കുട്ടികൾ പൊതുസ്ഥലo കാമ കേളികൾ നടത്താൻ ഉള്ള ഒരു വേദി ആയിട്ട് ആണ് കാണുന്നത്. അത് ബസ് സ്റ്റാൻഡ് എന്നോ, പാർക്ക് എന്നോ ബസ് എന്നോ ട്രെയിൻ എന്നോ പാലം എന്നോ ഒന്നും ഒരു ബോധവും ഇല്ലാതെ ആണ് ഇവരുടെ പരിപാടി. ഇതിൽ മുൻകൈ എടുക്കുന്നത് പെൺകുട്ടികൾ ആണ്. ആൺകുട്ടികൾക്ക് 1% എങ്കിലും ഒരു നാണം ഉണ്ട് പക്ഷേ പെൺകുട്ടികൾക്ക് അതും ഇല്ല...
@venkitankarandramadom4901
@venkitankarandramadom4901 Жыл бұрын
തൃശൂർ വടക്കേ ബസ്സ്റ്റാൻഡിൽ ഒരു പുതിയ ഫ്‌ളൈ ഓവർ തുറന്നിട്ടുണ്ട്, അയ്യോ അതിൽ കൂടി പോകാൻ കരളുറപ്പുള്ള ഒരാൾക്കു പോലും സാധിക്കില്ല. കാരണം, അതും ഇജ്ജാതി പിള്ളേർ കൈയടക്കി വെച്ചിരിക്കുന്നു
@balachandranreena6046
@balachandranreena6046 Жыл бұрын
നാട്ടുകാർക്ക്‌ ഇതിനുള്ള അധികാരം ആരു നൽകി.... നിയമം അങ്ങനെ ആരും കയ്യിൽ എടുക്കണ്ട...
@Greenish004
@Greenish004 Жыл бұрын
😂😂😂
@mohammedunais5988
@mohammedunais5988 Жыл бұрын
ഇതിൽ രണ്ട് ഭാഗത്ത് ന്റെ അടുത്തും തെറ്റ് ഉണ്ട് .... നിങ്ങൾ പറഞ്ഞല്ലോ നാട്ടുകാർക്ക് ഇതിനുള്ള അധികാരം ആര് നൽകി എന്ന്? ഞാൻ ഒന്ന് ചോദിക്കട്ടെ ആ സ്കൂൾ വിദ്യാർത്ഥികൾ അവിടെ വെച്ച് എന്തേലും തെമ്മാടിത്തരം കാണിച്ചാൽ അത് വാർത്ത ആയാൽ സ്വാഭാവികം ആയും comment boxil കുറച്ചു comment വരും അവിടെ ഉള്ള നാട്ടുകാർക്ക് കൈകാര്യം ചെയ്യാൻ കഴിവില്ലാതെ പോയി എന്നും നട്ടെല്ലില്ലാത്ത നാട്ടുകാർ എന്നും, തന്റേടം ഇല്ലാത്ത നാട്ടുകാർ എന്നും പറഞ്ഞു കൊഞ്ഞനം കുത്തും 🙌🙌
@JD30BELGIUMCUTTING
@JD30BELGIUMCUTTING Жыл бұрын
ഒന്ന് പോടാ
@DAN-kp8rx
@DAN-kp8rx Жыл бұрын
​@@mohammedunais5988swantham pengale koode nikkumbo Vann video eduthitt konskkanda
@ranjithr9024
@ranjithr9024 Жыл бұрын
വളരെ നല്ല കാര്യം 👍👍👍സ്റ്റാൻഡിൽ പാർക്ക്‌ ചെയിത ബസിന്റെ ഉള്ളിൽ കേറി നോക്കണം പിള്ളേരുടെ തോന്നിവാസം ഞാൻ എത്രയോ തവണ കണ്ടെകുന്നു ലാസ്റ്റ് ബസ്കർ ഡോർ ലോക്ക് ആക്കി idukayanipo
@manu.MuhammedKutty.Avmpazhur
@manu.MuhammedKutty.Avmpazhur Жыл бұрын
മക്കൾ നന്നാവണം അതാണ് മക്കളെ സ്നേഹിക്കുന്ന വരുടെ ആവശ്യം
@TheOverdriven99
@TheOverdriven99 Жыл бұрын
ഇതേ സ്ഥലത്ത് കുറെ ബാല വിവാഹങ്ങളൽ നടന്നിട്ടുണ്ട് അത് ആർക്കും ഒരു കുഴപ്പവും ഇല്ല..
@AbdulHakeem-go4no
@AbdulHakeem-go4no Жыл бұрын
കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു ഹോട്ടലിൽ കണ്ടത് മറന്നോ.... ആൺ കുട്ടികളും പെൺകുട്ടികളും മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയത്.... ഇതൊക്കെ എവിടെ ചെന്ന് എത്തും.... ആരും എതിർക്കാൻ പാടില്ല എന്ന ബോധത്തിൽ നിന്നാണ് സദാചാര ഗുണ്ടായിസം എന്ന പ്രയോഗം നിലവിൽ വന്നത്.... നടക്കട്ടെ സദാചാരം അല്ലാത്ത പലതും... നമുക്ക് കണ്ണടച്ച് ഇരുട്ടാക്കാം......😢
@harington2023
@harington2023 Жыл бұрын
Chettoo... നാട്ടിൽ ഒരു പുരുഷൻ സ്ത്രീയെ പീഡിപ്പിച്ചുവെന്ന് വെച്ച് നാട്ടിലെ ബാക്കിയെല്ലാപുരുഷന്മാരും പീഡകാരവുമോ?. കൊച്ചിയിൽ അങ്ങനെ നടന്നെന്ന് വെച്ച് ഇല്ലടെതം നടക്കുമോ 😂
@morningstar828
@morningstar828 Жыл бұрын
Athpole thanne party karum mathanethakkanmarkum ethire pala case ukalum vannitond enn vech odane ellavarodm veetil irikan aano parayunne. Eliye kollam illam chuduvalla cheyyendath. Vivarom vidyabyasom ondarnebkil chettan ith manasilakumairnn
@AbdulHakeem-go4no
@AbdulHakeem-go4no Жыл бұрын
എന്തിനാ ചുമലു തപ്പുന്നത്... എല്ലാവരും മോഷക്കാർ എന്ന് ഞാൻ പറഞ്ഞോ....
@harington2023
@harington2023 Жыл бұрын
@@AbdulHakeem-go4no പിന്നെന്താ ഇതിന്റെ അർത്ഥം മോശമായി പെരുമാറുന്ന കുറച്ചപ്പേരുണ്ടാകും അത് വിചാരിച് എല്ലാം വിദ്യാർത്ഥികളും 5മണിക്ക് ശേഷം ടൗണിൽ നിക്കാൻ പാടില്ലേ (ഇന്ന് tution,other classes, sports ഇതിനൊക്കെ ടൈം വൈകും അപ്പൊ കുട്ടികൾ എന്ത് ചെയ്യണംഇതിനൊക്കെ പോകാതിരുന്നാൽ മതിയോ..?)
@morningstar828
@morningstar828 Жыл бұрын
@@AbdulHakeem-go4no ahm thankal angane thanneyan paranjath. Onnude vaich noku allenkil edit chyth sheriyakk 😅
@ramiummer
@ramiummer Жыл бұрын
വളരെ നല്ല കര്യം.എതിർക്കുന്നവന്മാരുടെ മക്കൾ ഇങ്ങനെ ചെയ്തുനോക്കട്ടെ..അപ്പോളറിയാം .മുട്ടുകാൽ തള്ളി ഓടിക്കും ..ആരാന്റെ മക്കളാണെങ്കിൽ കൊഴപ്പമില്ല..സപ്പോർട്ട്😢😢😢
@RidhinR-mt3fr
@RidhinR-mt3fr Жыл бұрын
ഞാൻ +2 ആണ്, ഈ കാര്യത്തിൽ ഞാൻ 100% യോജിക്കുന്നു, ഇത് പൊളിച്ചു, ഇനി എല്ലാം ജില്ലകളിലും ഇങ്ങനത്തെ നോട്ടീസ് വെക്കണം. 🔥🔥🔥🔥
@wanderingsoul3708
@wanderingsoul3708 Жыл бұрын
4:30 vare thanikk classille NSS, special class ithokke engane nadakkum
@sibiantony7341
@sibiantony7341 Жыл бұрын
@@wanderingsoul3708 schoolil kedan orangum🤣🤣🤣🤣
@wanderingsoul3708
@wanderingsoul3708 Жыл бұрын
@@sibiantony7341 athoru nalla theerumanama. 😅
@wanderingsoul3708
@wanderingsoul3708 Жыл бұрын
Pinnoru kaaryam, cheyyanullavar enganayalum cheyyum. Nannavilla enn theerumanichavate nannakkan aarkkum kazhiyilla. But itharam sahacharyangalil pani kittunnath maryadakk nadakkunnavarkkan
@RidhinR-mt3fr
@RidhinR-mt3fr Жыл бұрын
@@wanderingsoul3708 കറക്റ്റ് ബ്രോ 💯
@സമസ്യ
@സമസ്യ Жыл бұрын
നഗ്നതാ പ്രദർശനം നടത്തിയ സാമൂഹ്യ ദ്രോഹിയെ മാലയിട്ട് സ്വീകരിച്ച നാട്ടിൽ ഇതിലപ്പുറം പ്രതീക്ഷിക്കാം. പോരാത്തതിന് തൊപ്പി പോലുള്ളവരല്ലേ റോൾ മോഡലുകൾ 😂😂😂😂😂
@narayanannamboodiri2326
@narayanannamboodiri2326 Жыл бұрын
Correct. Ee naadinte avastha athaanu.
@_nikhil_007
@_nikhil_007 Жыл бұрын
Quit india youngsters
@001arjunnagavendra
@001arjunnagavendra Жыл бұрын
സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളതാണ്, 50 വർഷത്തിന് ശേഷം എല്ലാം മാറും ലോകത്തിന്റെ ഒഴുക്ക് യുവാക്കളുടെ കയ്യിലാണ്, വെറുതെ മറ്റൊരുത്തന്റെ മാത്രം സ്വത്തായ ശരീരത്തിൽ തൊടുകയോ മർദ്ധിക്കുകയോ ചെയ്യുന്നത് അങ്ങേയറ്റം തന്തയില്ലായ്മയാണ്, ഒന്നോർത്താൽ നന്ന്, നുമ്മടേലും ഇരുമ്പുണ്ട്, ഒരുപാട് പൊള്ളുമ്പോളാണ് സ്വയം കത്തിയെറിഞ്ഞുകൊണ്ട് സർവ്വതും ചാമ്പലാക്കുന്നത് 😑
@tonykattookaranlonappan7276
@tonykattookaranlonappan7276 Жыл бұрын
രണ്ടും നല്ല സന്ദേശം ആയ്യിരുന്നു 😢😢
@sreekanthak6734
@sreekanthak6734 Жыл бұрын
മക്കളെ സ്നേഹിക്കുന്ന അച്ഛനമ്മമാർ ഈ ബോർഡിനെ support ചെയ്യും.. കൈകാര്യം ചെയ്യും എന്ന് പറയുന്നതിനോട് യോജിപ്പില്ല.. പക്ഷേ കേരളത്തിലെ എല്ലാ ജില്ലകളിലും വഴിവിട്ട പ്രവൃത്തി നടത്തുന്ന കുട്ടികളെ കാണാം.. 👍🏻 മയക്കു മരുന്ന് മാഫിയകളുടെ ഒക്കെ ഇരകൾ ആകുന്നത് കൂടുതൽ ഇത്തരം കുട്ടികളാണ്.. രക്ഷകർത്താക്കളെ അറിയിക്കുന്നത് വരെ നാട്ടുകാർ രക്ഷകർത്താക്കൾ ആകുന്നതിൽ തെറ്റില്ല.. വീണ്ടും ആവർത്തിക്കുന്നു, രക്ഷകർത്താക്കൾ ആണ് ആകേണ്ടത്, സമാന്തര ഗുണ്ടായിസം അല്ല 👍🏻♥️
@donstravels
@donstravels Жыл бұрын
അംഗീകരിക്കുന്നു ബ്രോ...
@suneebbabusuneebpk7738
@suneebbabusuneebpk7738 Жыл бұрын
കൈകാര്യം ചെയ്യും എന്ന് ആ ബോർഡിൽ പറഞ്ഞതിന്റെ അർത്ഥം കൊന്ന് കെട്ടിത്തൂക്കും എന്നല്ല കുട്ടികളെ പേടിപ്പിക്കാൻ ഉള്ള ഒരു ഐഡിയ മാത്രമാണ്
@sharun_I234
@sharun_I234 Жыл бұрын
മലപ്പുറം ആകാം വേറെ സ്ഥലം ആണ് എങ്കിൽ dyfi കാർ വരും സമരം ചെയ്യാൻ
@sand183.
@sand183. Жыл бұрын
കയ്കാര്യം ചെയ്യണം
@sand183.
@sand183. Жыл бұрын
​@@suneebbabusuneebpk7738ഒന്ന് പോടോ കുട്ടികളെ തല്ലണം. വേണ്ടി വന്നാൽ അവർ കൊല്ലും
@anujeny3051
@anujeny3051 Жыл бұрын
എൻറെ വീട് എറണാകുളം ഒരുപാട് സ്കൂളുകൾ ഉള്ള സ്ഥലമാണ് എറണാകുളം ഞാൻ വൈകീട്ട് ജോലി വഴി കഴിഞ്ഞു വരുമ്പോൾ കാണാം കൂട്ടംകൂട്ടമായി ബസ് സ്റ്റോപ്പുകളിലും മാറിയും നിൽക്കുന്ന പെൺപിള്ളേരും ആമ്പിള്ളേരെ ഇവരെന്തിനാ അങ്ങനെ നിൽക്കുന്നത് സ്കൂൾ വിട്ടാൽ വീട്ടിൽ പോയി കൂടെ എല്ലാവരും കൂടി ഒരു ബസ്സിലെ കയറു ഇവർ എന്തിനാണ് ഇങ്ങനെ കൂട്ടംകൂടി നിൽക്കുന്നത് എന്ന് അറിയില്ല ഇതിനെതിരെ പോലീസ് രംഗത്തിറങ്ങണം ഇത് സദാചാരമാണ് ഒന്നും പറയേണ്ട നമ്മുടെ മക്കളെ സൂക്ഷിച്ചാൽ നമുക്ക് കൊള്ളാം സ്വാതന്ത്ര്യം ഒക്കെ ആകാം ഒരു ലിമിറ്റ് വിട്ട് അത് പോകരുത് എട്ടിലും ഏഴിലും ഒമ്പതിനും ഒക്കെ പഠിക്കുന്ന പിള്ളേര് അധികം വീട്ടിൽ വൈകി ചെന്നിട്ട് ബസ് കിട്ടിയില്ല എന്ന് കള്ളം പറഞ്ഞു തുടങ്ങും ചെറുപ്പത്തിലെ മകൾക്ക് സ്വാതന്ത്ര്യം കൂടുമ്പോഴാണ് വേറെ കാര്യങ്ങളിലൊക്കെ ചെന്ന് ചാടുന്നത് അവരുടെ കൂട്ടുകാർ ആരൊക്കെയാണെന്ന് നമ്മളും അറിഞ്ഞിരിക്കണം കൂട്ടുകാരുടെ ബാഗ്രൗണ്ട് ഒക്കെ നമ്മൾ അറിയണം നമ്മൾ മേടിച്ചു കൊടുക്കാത്ത എന്തെങ്കിലും ഒരു സാധനം അവരുടെ കയ്യിൽ കണ്ടാൽ അത് ചോദിക്കാൻ ഉള്ള ഉത്തരവാദിത്വം നമുക്കുണ്ടാവണം
@babythomas942
@babythomas942 Жыл бұрын
സദാചാരക്കാരെ ജനങ്ങൾ സംഘടിച്ചു കൈകാര്യം ചെയ്യണം, ഒരു ജോലിയും, കൂലിയും ഇല്ലാതെ രാത്രിയും പകലും ഇവർ ജനങ്ങളെ ശല്ല്യം ചെയ്യുന്നു, പോലീസ് എവിടെ? 🤔
@ShafiShafi-ef8kp
@ShafiShafi-ef8kp Жыл бұрын
ഈ സധാചാരക്കാർക്കൊപ്പം ജനങ്ങൾ നില്കുന്നത് അവർ തെറ്റിനെ എതിർക്കുന്നത് കൊണ്ടാണ്
@chethaz
@chethaz Жыл бұрын
​@@ShafiShafi-ef8kpbruh 6th century?
@kombangaming2007
@kombangaming2007 Жыл бұрын
@@ShafiShafi-ef8kp korachangilm vivaram
@Benjamin-jp8xs
@Benjamin-jp8xs Жыл бұрын
@@ShafiShafi-ef8kpneyokke ighane pottakenattil kednn nelawilichho..lokam evde ware ethi enn walla bodham ondo
@ShafiShafi-ef8kp
@ShafiShafi-ef8kp Жыл бұрын
@@Benjamin-jp8xs lokam valarnnu ennittano drugs upayogichu ippoyatte yuva talamurayum mattum kaatti koottunnat kanunnille itan pottakkulattile tavala paranjat lokam aa cheriya kulamayirunnel etra sundharamaayirunnu enn
@RUBYS19
@RUBYS19 Жыл бұрын
നന്നായി. മക്കളോട് സ്നേഹമുള്ള മാതാപിതാക്കൾ ഇത് ,support ചെയ്യും. Board വെച്വവരോടൊപ്പം ഞങ്ങൾ രക്ഷകർത്താക്കൾ.
@epic_reaction2
@epic_reaction2 Жыл бұрын
Snehamulla makkalod sathajara gundayisam kanicha support cheyyumo
@daddy676
@daddy676 Жыл бұрын
നിങ്ങടെ മക്കൾ നിങൾ പറഞാൽ കേൾക്കില്ല എന്നാണോ അപ്പോ ...നാട്ടുകാർ പറഞ്ഞാലേ അവർ കേൾക്കുവോളോ😂😂😂...കഷ്ടം...മറ്റുള്ളവരുടെ മക്കളെ വെറുതെ വിട്ടെരെ...നിനഗ്ടെ പിള്ളേരുടെ കാര്യം നോക്ക്
@delphithomas8578
@delphithomas8578 Жыл бұрын
ഇതിന് സദാചാര ഗുണ്ടായിസം എന്ന് പറയാൻ പറ്റുമോ മയക്കുമരുന്നിനടിമകളാകു ന്ന മക്കൾ ആരുപറഞ്ഞാൽ കേൾക്കും സ്കൂ വിട്ടാൽ വീട്ടിൽ സമയത്തിന്‌ ബസ് കയറി പോകുക ബസ് കിട്ടാതെ ഒരു കുട്ടി നില്ക്കുന്നത് കണ്ടാൽ നാട്ടുകാർ ഓടി വന്ന് തല്ലില്ല വ്യക്തമായ കാരണം കുട്ടി ബോധിപ്പിക്കട്ടെ പാതിരാത്രി പതിതൊനൊന്ന് മണിക്ക് ചായ കുടിക്കാൻ 60 km ദൂരം യാത്ര ചെയ്തു കണ്ണൂർ ടൗണിൽ വന്നതാണന്ന പോലെ പറയാതിരുന്നാൽ മതി കഴിഞ്ഞ ദിവസം പോലീസ് റിപ്പോർട്ട് ചെയ്ത വാർത്തയാണ്
@daddy676
@daddy676 Жыл бұрын
@@delphithomas8578 മയക്കു മരുന്ന് കഴിക്കുന്നവരാണ് സ്റ്റാൻഡിൽ കറങ്ങി നടക്കുന്നതെന്ന് ഇയലോട് ആരു പറഞ്ഞു....പിള്ളേര് കൂട്ടുകാരുടെ കൂടെ വെറുതെ തെണ്ടി നടക്കും...അതൊക്കെ ഈ പ്രായത്തിലെ ഒരു രീതി ആണ്...നിങൾ വളർന്ന കാലം വീടിന് വെളിയിൽ ഇറങ്ങാതെ ആണോ ജീവിച്ചുത്...കൂട്ടുകാരുടെ കൂടെ കറങ്ങാൻ പോവരുണ്ടയിരുന്നില്ലെ
@johnlucas568
@johnlucas568 Жыл бұрын
​@@delphithomas8578ehh ivide njn oru chaya kudikkan kollam to ernakulam poiit unnd appolaaa
@malayali407
@malayali407 Жыл бұрын
വളരെ നല്ല തീരുമാനം നാട്ടുകാർക്കു അഭിനന്ദനങ്ങൾ. (ഇന്നലെ പത്തനംതിട്ടയിൽ ഒരു പെൺകുട്ടിയെ പ്രണയം നടിച്ചു 5 പേരുചേർന്നു പിടിപ്പിച്ചു. ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കുക.) നാട്ടുകാർ പ്രതികരിച്ചാൽ അത് സദാചാരം കഷ്ട്ടം എല്ലാവർക്കും സ്വയം തിരിച്ചറിവുകൾ ഉണ്ടാകെട്ട.
@YoutubeBot-zl6hj
@YoutubeBot-zl6hj Жыл бұрын
So oru aanum pennum orumich nadanal ath peedipikan anenano meaning?...enale veroru news undayrnalo brother sister orumich nadanapo avre keri akramicha kore naatukar thendikal avre pati onnm parayan ile ammava?
@malayali407
@malayali407 Жыл бұрын
@@KZbinBot-zl6hj പിന്നെ ഇപ്പോ ന്യൂജൻ പിള്ളേർക്ക് എത്ര കിട്ടിയാലും പഠിക്കില്ല 🤦🏻‍♂️.
@YoutubeBot-zl6hj
@YoutubeBot-zl6hj Жыл бұрын
@@malayali407 Njn choichathin marupadi ille oru aaninum penninum orumich nadanal athellam matte meaning anen vicharickune ningalde okke manasina preshnam....ithine aan sexual frustration enn parayunath😊
@cantkeepmum
@cantkeepmum Жыл бұрын
കേരള പോലീസ് ന്റ കെടുകാര്യസ്ഥത വ്യെക്തം ⛳️
@safeervm6080
@safeervm6080 Жыл бұрын
പാകിസ്ഥാൻ പോലീസ് വരണം ലെ
@thomasjohn32
@thomasjohn32 Жыл бұрын
മലപ്പുറം അല്ലെ അഞ്ചു പൈസേടെ വിവരം കാണില്ല.. ഈയിടെ ഒരുത്തനെ ആൾക്കൂട്ടം തല്ലി കൊന്ന സ്ഥലം ആണ് 😂😂
@cantkeepmum
@cantkeepmum Жыл бұрын
@@thomasjohn32 please do not jump on to erratic conclusions... our Brothers and sisters of Malappuram are educated and good human beings
@BBTROLLS_
@BBTROLLS_ Жыл бұрын
എല്ലാം പോലീസ് നു കുറ്റം
@mediatek8505
@mediatek8505 Жыл бұрын
@@BBTROLLS_ പോലീസ് രാഷ്ട്രീയക്കാരുടെ വാലാട്ടി പട്ടികൾ ആയപ്പോൾ ജനങ്ങൾ നിയമം കയ്യിൽ എടുത്തു
@reshmiv7896
@reshmiv7896 Жыл бұрын
Valare nalla karyam 👍👍
@donstravels
@donstravels Жыл бұрын
ഇത് എന്റെ നാട്ടിലാണ്,, സ്വന്തം വീട്ടിലെ പെൺകുട്ടികൾ കണ്ണിക്കണ്ട ചെറുക്കന്മാരുടെ കൂടെ തോന്നിവാസം കാട്ടി നടന്നാൽ ആണായി പിറന്ന ഒരുത്തനും സഹിക്കാൻ പറ്റില്ല...
@anjus3000
@anjus3000 Жыл бұрын
ഓഹോ... എങ്കിൽ ആ കുട്ടികളുടെ parents ine അറിയിക്കുക.. അല്ലാതെ മറ്റുള്ളവരുടെ കുട്ടികളെ കൈകാര്യം ചെയ്യാൻ നിങ്ങൾക്കു എന്ത് അവകാശം....
@mind-yr_own-bisnes
@mind-yr_own-bisnes Жыл бұрын
​@@anjus3000അവർക്ക് ഇതൊന്നും സഹിക്കില്ല, കുരുപൊട്ടും ഒരു 45 കയിഞ്ഞ സകല കിളവന്മാരുടേം അവസ്ഥ ഇതാ. Public സ്പേസ് ഇവന്റെ അച്ഛന് സ്ത്രീധനം കിട്ടിയത് ആണ്.
@abhishek.c9069
@abhishek.c9069 Жыл бұрын
അപ്പൊൾ അങ്ങനെ ഉള്ളവർ ആദ്യം തീരുത്തേണ്ടത് സ്വന്തം വീട്ടിലേ പെൺകുട്ടികളെയാണ്.
@ശഹബാൻ
@ശഹബാൻ Жыл бұрын
എൻ്റെ areayil വന്നു കാമം നടത്തിയാൽ വിവരം അറിയും കാക്കമരുടെ area ആണ് അടി വരുന്ന വഴി ചിന്തിക്കാൻ പോലും പറ്റില്ല 😂
@harington2023
@harington2023 Жыл бұрын
എന്ത് തോന്ന്യാസം ആണ് അവർ കാട്ടിയത്?
@Vamikavaami174
@Vamikavaami174 Жыл бұрын
Same ബസ്റ്റാൻഡിൽ ബസ് കിട്ടാതെയും തിരക്കുകാരണവും 6 മണി കഴിഞ്ഞും നിക്കേണ്ടി വന്നിട്ടുണ്ട്,, ഒന്നല്ല ഒരുപാട് കുട്ടികൾക്ക്.. Including me.. പൊരി വെയിലത്തും മഴയത്തും നീണ്ട വരി ഇപ്പോഴും aa സ്റ്റാൻഡിൽ കാണാറുണ്ട്.. അപ്പോഴൊന്നും കുട്ടികളോട് ഈ പറയുന്നവരുടെ ഒരു സഹായവും കിട്ടിയിട്ടില്ല.. പെൺകുട്ടികൾ വരെ 4 or 5 പേര് ബസ്സിന്റെ stepil നിന്ന് പോയിട്ടുണ്ട്, ഞാനും.. അത്രക്കും തിരക്കായിട്ട്.. ഒരു നാട്ടുകാരെയും അന്നൊന്നും കണ്ടില്ല
@saykp3783
@saykp3783 Жыл бұрын
നാട്ടുകാരുടെ വെറും സ്വപ്നം ആണ് മക്കളെ ഇതൊന്നും നടക്കില്ല. വീട്ടിലെ വെച്ചാ മതി ബോർഡ് ഇവിടെ ഒരു ഭരണ ഘടന ഉണ്ട് സ്കൂൾ പോവത്തവക്ക് അറിയാൻ വഴിയില്ല 😀😀😀😀😀
@IND.5074
@IND.5074 Жыл бұрын
നാട്ടുകാർ ഒലത്തും
@muhammedrayank8239
@muhammedrayank8239 Жыл бұрын
ഇങ്ങനെയുള്ള ബോർഡ് ഇന്നത്തെ കാലത്ത് അത്യാതാപേക്ഷിതമാണ്. ഇതിനെ എല്ലാവരും പിന്തുണക്കണം.
@daddy676
@daddy676 Жыл бұрын
നാളെ തൊട്ട് എല്ലാവരും പർദ്ദ ഇട്ട് നടക്കാൻ പറയുമോ...
@anjus3000
@anjus3000 Жыл бұрын
Swantham makkale matram kaikaryam Cheythal mathi..mattullavarude makkale thottal vivaram ariyum...
@giridharbaruwa3590
@giridharbaruwa3590 Жыл бұрын
😂കൈകാര്യം ചെയ്യാൻ നീ ingu വാ കോയാ...നിൻ്റെ കുടുംബം പിന്നെ സ്വൈര്യം ആയിട്ട് ഉറങ്ങില്ല. ഇത് ഇന്ത്യ ആണ്. നിൻ്റെ ഒക്കെ ഗുണ്ടായിസം കയ്യിൽ വെച്ചാൽ മതി
@Sasura7349
@Sasura7349 Жыл бұрын
Yes
@jubith6566
@jubith6566 Жыл бұрын
Ayye. 😂😂😂😂sontham family nokki sughamayi jivik.. baki ullavare veruthe viduka
@basithbasi2694
@basithbasi2694 Жыл бұрын
നല്ലകാര്യം 👍
@-WindowtotheWorld
@-WindowtotheWorld Жыл бұрын
നല്ല കാര്യം. കുട്ടികൾ പഠിക്കാൻ സ്കൂളിൽ പോകുന്നു. സ്കൂൾ ടൈം കഴിഞ്ഞാൽ കുട്ടികൾ വീട്ടിൽ പോണം. ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചു ലഹരി കച്ചവടം പോലുള്ള അപകടം നടക്കുന്നു
@muhammedshadil9708
@muhammedshadil9708 Жыл бұрын
Anghna nadakunundenghil endhukond ivdthe government n ath thadayaan kayiyunilla??
@harington2023
@harington2023 Жыл бұрын
അങ്ങനെ നടക്കുന്നുണ്ടെങ്കിൽ നാട്ടുകാർ അആദ്യം അതിനു എതിരെയാണ് ബോർഡ്‌ വെക്കണ്ടേ (ഇത് സംഭവം എന്തെന്നാൽ അവർക്കെതിരെ ബോർഡ്‌ വെക്കാനോ എതിർക്കാനോ ഉള്ള അണ്ടിക്ക് ഉറപ്പില്ല അപ്പൊ തങ്ങളെക്കാൾ ദുർബലരെ എതിർത്ത ഇവർ വല്ല്യ സംഭവം ആണെന്ന് വിചാരിക്കും)എന്നിട്ട് കൊറേണം നാട്ടുകാർ 🔥 എന്നും പറഞ്ഞു വരും 😂🤣
@muhammedshadil9708
@muhammedshadil9708 Жыл бұрын
@@harington2023 crct 💯😂
@a.s.m.arelaxing523
@a.s.m.arelaxing523 Жыл бұрын
ലഹരി മാത്രമല്ല പെൺകുട്ടികൾ കാത്തു നിന്ന് ഓരോ ആൺപിള്ളേരുടെ കൂടെ കറങ്ങാൻ പോകുന്ന കണ്ടാൽ,നമുക്ക് പ്രതികരിക്കാൻ പോലും ആവാതെ തൂങ്ങി ചാകാൻ തോന്നും. ഒരു നാണവുമില്ലാത്ത വിദ്യാർത്ഥി വിദ്യാർത്ഥിനികൾ 😭
@amal2556
@amal2556 Жыл бұрын
​@@a.s.m.arelaxing523എങ്കിൽ പിന്നെ ചേട്ടൻ ലോട്ടറി സ്റ്റാളിൽ കുറച്ച് തുണി കൊണ്ടുവെക്ക്. സഹിക്കാൻ പറ്റാത്തവരെ കണ്ടാൽ ഓരോ പീസ് എടുത്ത് കൊടുത്താൽ പോരേ
@irfanpakada9799
@irfanpakada9799 Жыл бұрын
അത് നല്ലതാണ്...
@Minhafathima789
@Minhafathima789 Жыл бұрын
It was good decision
@jishnump121
@jishnump121 Жыл бұрын
ഇതിൽ കമന്റ് ഇട്ടവർ പകുതിയിൽ ഏറെ രക്ഷിതാക്കൾ ആണെന്ന് കാണാൻ സാധിക്കും അവരെ തെറ്റ് പറയുകയല്ല... എന്നാലും ഇതിൽ കുട്ടികൾ പ്രത്യേകിച്ച് സ്ക്കൂളിൽ പഠിക്കുന്നവർ ആണെങ്കിൽ അവർ വളർന്ന് വരുന്നതിന്റെ വലിയൊരു പങ്ക് രക്ഷിതാക്കൽക്കുo ടീച്ചർ മാർക്കും ആണ് തെറ്റ് എതാണ് ശരി ഏതാണെന്ന് പറഞ്ഞു കൊടുക്കുവൻ അവർക്കാണ് സാധിക്കുക അത് ചെറുപ്പത്തിലേ ശീലിപ്പിക്കുക.. ഇനി +2, clg പഠിക്കുന്നവർ ആണെങ്കിൽ അവർക്ക് അവരുടേതായ കാഴ്ചപാടുകൾ ഉണ്ടാവും നല്ലത് ഏത് മോശം വശങ്ങൾ ഏതെന്ന് തിരിച്ചറിയാൻ കഴിയും. അതിന് ഇങ്ങനെ നോട്ടീസ് അടിച് വിടണ്ട ആവിശ്യമില്ല. എല്ലാവരുടേതാണ് ഈ ലോകം . അവരും പറക്കട്ടെ😊 തെറ്റുകൾ കണ്ടാൽ പറഞ്ഞു മനസ്സിലാക്കുക അല്ലാതെ അവരുടെ അവകാശത്തെ വിലങ്ങുതടിയാവരുത്🎉
@Metalknight-n7i
@Metalknight-n7i Жыл бұрын
5 min scroll cheythittaan oru vivaram ullavante cmnt kanunnath 😊
@ponnu83
@ponnu83 Жыл бұрын
Correct 💯😇
@jancyajaykumar
@jancyajaykumar Жыл бұрын
നാലരയ്ക്ക് അല്ലെങ്കിൽ നാലേമുക്കാലോടുകൂടി വിടുന്ന ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികൾ രണ്ടുരണ്ടര കിലോമീറ്റർദൂരെയുള്ള ട്യൂഷൻ ക്ലാസ് ആരംഭിക്കുന്നത് ആറ് മുക്കാലിന് ആണ് എന്ന് ന്യായം പറഞ്ഞ് സ്കൂൾ ബസ് സ്റ്റാൻഡുകളിൽ ഏറെ നേരം തമ്പടിക്കുകയും അവിടെ നിലനിൽക്കുന്ന പല അനാവശ്യ കാര്യങ്ങളിലും പോയി പങ്കാളികളാകുന്നത് ഇന്ന് സ്ഥിരമായി കാണുന്ന കാഴ്ചയാണ്. പല സ്കൂളുകളിലും വൈകുന്നേരങ്ങളിൽ അധ്യാപകരെ ഡ്യൂട്ടിക്ക് ഇടുന്ന ഗതികേട് വരെയുണ്ട്. ബസ് സ്റ്റാൻഡ് ബസ് കയറുവാനും ബസ് വരുന്നതുവരെ വിശ്രമിക്കാനുള്ള സ്ഥലമാണ് അല്ലാതെ ചായപ്പീടികയിൽ കാണുന്ന ചർച്ച പോലെ വിദ്യാർഥികൾക്ക് അവിടെ ഇരുന്ന് ചർച്ച ചെയ്യേണ്ട ഒരു കാര്യമില്ല. വൈകിവരുന്ന ബസുകൾ ആണെങ്കിൽ സ്കൂൾ കോമ്പൗണ്ടിൽ കാത്തു നിൽക്കാം. അല്ലെങ്കിൽ രക്ഷിതാക്കളുടെ സഹായത്തോടെ വീട്ടിൽ എത്താം. പലപ്പോഴും സ്വന്തം ദേശത്തേക്കുള്ള നിരവധി ബസുകൾ കടന്നുപോയാലും വിദ്യാർത്ഥി വിദ്യാർത്ഥിനികൾ അവയിൽ കയറാതെ ഒരുപാട് സമയം ചെലവഴിക്കുന്നത് ആയി കണ്ടിട്ടുണ്ട് അത് തെറ്റ് തന്നെയാണ്. നല്ലത് ആരു പറയുമ്പോഴും സദാചാരത്തിൻ്റെ പേരും പറഞ്ഞ് അവഗണിക്കുന്നത് കുട്ടികളുടെ ഭാവി നല്ലതാണെന്ന് ഒട്ടും തോന്നുന്നില്ല.
@prabhuthiruvonam5444
@prabhuthiruvonam5444 Жыл бұрын
ട്യൂഷന് പോകുന്ന വിദ്യാർത്ഥികൾ എന്തുചെയ്യും എന്നു കൂടി പറയണം കറങ്ങി നടക്കുന്ന സ്കൂൾ കുട്ടികൾ സ്കൂൾ സമയത്താണ് കറങ്ങുന്നത് സ്കൂൾ വിടുന്ന കൃത്യസമയത്ത് തന്നെ അവർ വീട്ടിൽ ഹാജർ ഉണ്ടാവും സ്കൂൾ ടൈമിൽ കടപ്പുറത്തും കാട്ടിലും കറങ്ങി നടക്കുന്നു
@saran758
@saran758 Жыл бұрын
Kadappuram pinne karagan allathe enthina???
@Devadathan18
@Devadathan18 Жыл бұрын
Ayinu ninakkenthaada ninne avaru pidichukadichaaa sadhachaara pooo😂😂😂😂
@Jiff_iN
@Jiff_iN Жыл бұрын
പിന്നെ ഇവന്റെ ഒകെ സമ്മതം വേണോ നാട്ടിൽ ഇറങ്ങി നടക്കാൻ
@ponnusworld4032
@ponnusworld4032 Жыл бұрын
എല്ലാത്തിനും മക്കൾക്ക്‌ പിന്തുണക്കും പിന്നെങ്ങനെ കുട്ടികൾ മോശമാവാതിരിക്ക കാര്യങ്ങൾ പറഞ്ഞു മനസിലാകി കൊടുക്കുന്നവൻ തെറ്റു കാരൻ
@Anu007.
@Anu007. Жыл бұрын
5 മണിക്ക് ശേഷം ബസ് സ്റ്റാൻഡിൽ നിക്കാൻ പാടില്ലാന്ന് പറയാൻ നിങ്ങൾക്കൊക്കെ സ്ത്രീധനം കിട്ടിയതാണോ ഈ രാജ്യം
@ponnusworld4032
@ponnusworld4032 Жыл бұрын
@@Anu007. സ്ത്രീധനം കിട്ടണമെന്നില്ല സാമാന്യ ബുന്ധി ഉണ്ടായാ ൽ മതി സുഹൃത്തേ
@aliep771
@aliep771 Жыл бұрын
എല്ലാ വൃത്തി കേട്ടിനും ഭരകൂടം കൂട്ടുനിൽക്കുന്ന കാലമാണ്
@greenpanthervlogs9261
@greenpanthervlogs9261 Жыл бұрын
I want to escape from here immediately.. Comment box 😢
@zai12372
@zai12372 Жыл бұрын
*100% Support* ❤❤❤ Much needed
@FaseelaFasirafi-bk2ew
@FaseelaFasirafi-bk2ew Жыл бұрын
Wery good👍
@manjushakp9781
@manjushakp9781 Жыл бұрын
ഈ ബോർഡ്‌ നല്ലതാണ് കുട്ടികളുടെ സ്നേഹ പ്രകടനം കാണുമ്പോൾ നമ്മൾ വഴി മാറി പോവേണ്ട അവസ്ഥയാ... ഈ ബോർഡിന്റെ മുന്നറിയിപ്പ് പേരെന്റ്സ് വീട്ടിൽ വെച്ചും നൽകുക.
@jaseelaavm8360
@jaseelaavm8360 Жыл бұрын
നല്ല കാര്യം ആണ്‌
@tpvinodtpv
@tpvinodtpv Жыл бұрын
ഇതിൽ എന്ത് തെറ്റ് 🤔.. ഫാമിലിയോടൊപ്പം അല്ലല്ലോ 🤔.. സ്കൂൾ വിട്ടാൽ വീട്ടിൽ പോവുക 👌.. പോലീസ് സ്കൂൾ അധികൃതർ അറിയുന്നില്ല.. ഒളിച്ചിരിപ്പ്.. അറിയുന്നത് കടക്കാരും മറ്റു ആളുകളും ആയിരിക്കും 😫കാര്യങ്ങൾ പഠിക്കുക.യായിരിക്കും കൂടുതൽ ശരി. 👌
@harington2023
@harington2023 Жыл бұрын
എന്തോന്ന് ഒളിച്ചിരിപ്പ് 🙄
@hs7498
@hs7498 Жыл бұрын
ഒലിച്ചിരുന്ന് നിന്നെ ഉണ്ടാക്കിയത് ആണോ 😂
@ciao-e1p
@ciao-e1p Жыл бұрын
alll support to students,
@എവിടെനിന്നോവന്നുഎവിടേക്കോപോകു
@എവിടെനിന്നോവന്നുഎവിടേക്കോപോകു Жыл бұрын
നാട്ടുകാർക്കൊപ്പം. സ്കൂളിൽ പോകുന്നത് പഠിക്കാണാനാണ് സ്കൂൾ വിട്ടാൽ വീട്ടിൽ പോകണം . അത് തന്നെയാണ് വേണ്ടത് 👌👌
@mallupower2366
@mallupower2366 Жыл бұрын
😂🤣
@advsijok4832
@advsijok4832 Жыл бұрын
അമ്മാവൻ വസന്തങ്ങൾ കാരണം കൊണ്ടാണ് ഈ തലമുറ നാട് വിടുന്നത്
@althu-i2v
@althu-i2v Жыл бұрын
Ankil sahhikkchoo😂
@arun-kg8bu
@arun-kg8bu Жыл бұрын
നാട് വിട്ടവൻ മാരെല്ലാം നന്നായി... ഇപ്പോളും നിനക്ക് നന്നാവാൻ തോന്നിയില്ലല്ലോ..
@Fine-fm1kh
@Fine-fm1kh Жыл бұрын
Sexinu വേണ്ടി ആയിരിക്കും അല്ലെ നാട് വിട്ടതു 😂
@Coconut-n5c
@Coconut-n5c Жыл бұрын
​@@Mavinchuvaduവെറുതെ എല്ലാവനും abroad പോകാൻ പറ്റില്ല ... നല്ല ക്യാഷ് കൂടി വേണം .
@ahkahk6686
@ahkahk6686 Жыл бұрын
*വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു..അപ്പോഴും സ്വതന്ത്രവാദി എന്ന ഓമന പേരുകാരും ജെന്റർ നൊട്രാലിറ്റിക്കാരും കുടിച്ചു കുത്തിവെച്ച് കൂത്താടി മയക്കി നശിപ്പിച്ച് സമൂഹത്തിന്റെ സാംസ്കാരിക ശൂന്യതയിൽ ഉല്ലാസം കണ്ടെത്തുന്നു..* സമൂഹമേ.. ജാഗ്രത.
@jojimonkp7343
@jojimonkp7343 Жыл бұрын
ചുറ്റുപാടുകളുമായ പൊരുത്തപ്പെട്ട് ആണ് കുട്ടികൾ വളരേണ്ടത് അതിനു കടകവിരുദ്ധമായ ഉള്ള നിലപാടാണ് സദാചാര കാരുടെ ഈ പോസ്റ്റ് എത്രയും പെട്ടെന്ന് നീക്കം ചെയ്യണം സാമൂഹ്യപരമായ ഇടപെടലാണ് അതുവഴി ഇല്ലണ്ടവുന്നത്
@deepa-y3v3v
@deepa-y3v3v Жыл бұрын
പ്രതികരിച്ചാൽ ഉടനെ സദാചാര പോലീസ് എന്ന് പറയും..കൗമാരക്കാരുടെ വഴിവിട്ട പ്രവർത്തികൾ സഹിക്കാൻ വയ്യാതെ ബോർഡ്‌ സ്ഥാപിച്ചതാവാം.. ഇത്തരം വൃത്തികേടുകൾ നടക്കുന്ന ഇടങ്ങളിൽ പോലീസ് നെ നിയമിച്ചാൽ ഒരു പരിധി വരെ പരിഹാരം ഉണ്ടാകും.. എല്ലായിടത്തും അവസ്ഥ ഇതൊക്കെ തന്നെ ആണ് അവനവന്റെ മക്കളെ പോലും നിയന്ത്രിക്കാൻ പറ്റാത്ത കാലം... 🙆‍♀️
@imgood5056
@imgood5056 Жыл бұрын
Enna poi kunijn eri kunne
@ptyyyu
@ptyyyu Жыл бұрын
സത്യo
@aaradhika8285
@aaradhika8285 Жыл бұрын
അതെ ഇവിടേം ഇത് തന്നെയാ
@sanilkumara6048
@sanilkumara6048 Жыл бұрын
പോലീസോ - വാണം വിടാൻ. പോകും
@shymeshchembreri7198
@shymeshchembreri7198 Жыл бұрын
Police undavaarund avide
@AppleX-tb6ph
@AppleX-tb6ph Жыл бұрын
അഭിവാദ്യങ്ങള്‍
@Vivek-so3id
@Vivek-so3id Жыл бұрын
പൊതു സ്ഥലത്ത് ഉള്ള അനാവശ്യ സ്നേഹ പ്രകടനം നിയമ വിരുദ്ധമായിട്ട് എന്തേ പോലീസുകാർ ഇടപെടുന്നില്ല.ബീച്ചിൽ ഉള്ള കാടുകളിൽ നോക്കിയാൽ കാണാം പിള്ളേര് ഒളിച്ചു സ്നേഹിക്കുന്നത്..അതുകൊണ്ട് റോഡിൽ ഉള്ള AI ക്യാമറ നാടിന്റെ നന്മയ്ക്കു വേണ്ടി എല്ലാ പാർക്കിലും കടലോരങ്ങളിലും മാറ്റി സ്ഥാപിക്കണം..
@Vivek-so3id
@Vivek-so3id Жыл бұрын
@@ubruv ആ സ്നേഹം അല്ല ഈ സ്നേഹം. ഇത് മറ്റേതാ . പബ്ലിക് പ്ലേസിൽ അത് തെറ്റാണ്..😏😏
@hideredride4172
@hideredride4172 Жыл бұрын
​@@Vivek-so3idpinne roomil irunu premikanamo
@rajammaarjunan2413
@rajammaarjunan2413 Жыл бұрын
അത് 100% ശരി തന്നെയാണല്ലോ രക്ഷിതാക്കൾ ശ്രദ്ധിക്കുമല്ലോ അവനവന്റെ കുട്ടിക്ക് വന്നില്ല എന്ന് കരുതി അത് പോലീസ് എടുത്തുമാറ്റും അല്ലായിരുന്നു ചെയ്യേണ്ടത് കുട്ടികളെല്ലാവരും കാണുകയും അറിയുകയും ചെയ്യണമായിരുന്നു
@naseernasserkhan8697
@naseernasserkhan8697 Жыл бұрын
സൂപ്പർ ❤
@jaleelbacker8430
@jaleelbacker8430 Жыл бұрын
നല്ല കാര്യമാണ് ,
@joshisjoshis8033
@joshisjoshis8033 Жыл бұрын
നമ്മുടെ നാട് ഇത് എങ്ങോട്ടാ പേണത്
@a.s.m.arelaxing523
@a.s.m.arelaxing523 Жыл бұрын
ആ ബോർഡിനെ ഞാൻ അനുകൂലിക്കുന്നു. കാരണം ബസ്റ്റാൻഡിൽ ലോട്ടറി കച്ചവടം ചെയ്യുന്ന ഞാൻ ഈ കുട്ടികളുടെ എല്ലാ വൃത്തികേടുകൾക്കും സാക്ഷിയാണ് 😭
@josephdevasia6573
@josephdevasia6573 Жыл бұрын
👍
@harismkharismk7403
@harismkharismk7403 Жыл бұрын
👍👍👍❤️❤️❤️
@malavikabijukumar4057
@malavikabijukumar4057 Жыл бұрын
വിദ്യാർഥികൾ എന്ത് വൃത്തികേടാണ് കാണിക്കുന്നത് . ചേട്ടൻ എന്തിനൊക്കെയാണ് സാക്ഷി.
@francissabu2646
@francissabu2646 Жыл бұрын
ഇങ്ങനെ പറയുന്ന ചേട്ടൻ ചേട്ടന്റെ മക്കളുടെ ഫോൺ ഇടയ്ക് ചെക്ക് ചെയുന്നത് നല്ലത് ആയിരിക്കും 👍
@abdulazeezn
@abdulazeezn Жыл бұрын
Ys ബോർഡ്‌ കലക്കി 👍👌👌👌👌👍👍👍
@sreenip18
@sreenip18 Жыл бұрын
താലിബാൻ...
@aromalaa7813
@aromalaa7813 Жыл бұрын
കുട്ടികൾ തമ്മിൽ പ്രണയം ഉണ്ടാവുന്നതും സ്നേഹ പ്രകടനങ്ങൾ ഉണ്ടാവുന്നതും സ്വാഭാവികം മാത്രം, അവർ ജീവനുള്ള മനുഷ്യർ ആണ് യന്ത്രങ്ങൾ അല്ല. കമൻ്റിൽ സദാചാരം പിന്തുണക്കുന്ന ബഹുമാനപ്പെട്ട മാതാപിതാക്കളോട്, അവർ പഠിച്ചാൽ മാത്രം മതി പ്രണയിക്കണ്ട എന്ന് പറയാൻ അവർ നിങ്ങടെ അടിമകളല്ല, മക്കളാണ്. നിങ്ങളെ തൃപ്തിപ്പെടുത്തുക അല്ല അവരുടെ കടമ, അങ്ങനെ നിങ്ങളെ സന്തോഷിപ്പിക്കുക ആണ് അവരുടെ ദൗത്യം എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടെങ്കിൽ, അവർക്ക് വേണ്ടി ചിലവാക്കിയ പൈസക്ക് പകരമായി നിങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം മക്കളെ അല്ലാ, അടിമകളെ വളർത്തുന്ന സ്വാർത്ഥരാണ് നിങ്ങൽ, മാതാപിതാക്കൾ എന്ന് വിളിക്കാൻ കഴിയില്ല. ജന്മം നൽകാൻ ആരേകൊണ്ടും പറ്റും, നിസ്വാർത്ഥരായി കുട്ടികളുടെ സന്തോഷങ്ങൾക്ക് വില കൊടുത്ത് വളർത്തുമ്പോഴാണ് മാതാപിതാക്കൾ ആവുന്നത്.
@Fine-fm1kh
@Fine-fm1kh Жыл бұрын
വയറ്റില്‍ ആയാൽ നീ കൊടുക്കും എടാ ചിലവ് പെണ്ണിന്
@aswinmk2207
@aswinmk2207 Жыл бұрын
mr funda tanta sisterr ingna poyal tan sahikkumo?????
@vajidonyoutube9472
@vajidonyoutube9472 Жыл бұрын
നല്ല കാര്യം...
@INDIAN-y9y
@INDIAN-y9y Жыл бұрын
ഇത് കാണുന്നവർക്കു സാധാചാരം എന്നു പറയാനാവില്ല... കടകൾക്കിടയിലും, ബിൽഡിംഗ്‌ ങ്ങുകൾക്കിടയിലും, ബസ്സ് സ്റ്റാന്റിന്റെ സൈഡിലും ഇത്തരം ആഭാസങ്ങൾ സ്ഥിരമായി കാണാറുള്ളതാണ്..
@viking8738
@viking8738 Жыл бұрын
5 മണിക്ക് ശേഷം കൈകാര്യം ചെയ്യുമെന്നൊക്കെ ഭീഷണി പെടുത്താൻ ഇവന്മാർ ആരാണ് . ഇത്തരം ക്രിമിനൽ മൈൻഡ് ഉള്ളവർക്കെതിരെ കേസ് കൊടുക്കണം. പിന്നെ ഓട്ടോ തൊഴിലാളികളും ബസ് ജീവനക്കാരുമൊക്കെ മക്കളുടെ പ്രായം ഇല്ലാത്ത പിള്ളേരെ ഈത്ത ഒലിപ്പിച്ചു വായും നോക്കി കമന്റും അടിക്കുന്നത് ആദ്യം നിർത്തിക്കു.. എന്നിട്ടാവാം ഒന്നിച്ചു ഇടപഴകുന്ന സഹപാഠികളുടെ നെഞ്ചത്തു കേറുന്നത്
@jobyaibel4400
@jobyaibel4400 Жыл бұрын
Avaru vayil noki udane pokum,allathe ningale madiyil iruthi konchikilla,avarude vayil vellame poku,ningalude mattulla vellavum pokum, nattukar cheyunnath sariyaya nadapadi,invane ulla nayalakale adichi odikanam
@Muhammadshadin443
@Muhammadshadin443 Жыл бұрын
Neeyokke angane konjikkuyayanda. Veettilekk vittolanam
@Muhammadshadin443
@Muhammadshadin443 Жыл бұрын
Naaattukark full support
@safnaibrahim6751
@safnaibrahim6751 Жыл бұрын
ഒരു കൂട്ടം നല്ലവൻ മാരായ ഉണ്ണികൾ വെച്ച ബോർഡ് ആയിരിക്കും.
@vksnamboodirikanapram887
@vksnamboodirikanapram887 Жыл бұрын
എന്തിനാണ് ഇങ്ങിനെ ചുറ്റി തിരയുന്നത്. ബോർഡ്‌ വെച്ചവർ അഭിനന്ദനം അർഹിക്കുന്നു
@Sreemov12
@Sreemov12 Жыл бұрын
അടിപൊളി ഇതാകട്ടെ എല്ലായിടത്തും
@kgrameshss
@kgrameshss Жыл бұрын
ഈ ആവേശം മയക്കുമരുന്ന് വിൽക്കുന്നവരോട് കാണിച്ചാൽ മനസ്സിലാക്കാമായിരുന്നു. അതെങ്ങനാ, അങ്ങനെ വല്ലതും ചെയ്താൽ കയ്യും കാലും യഥാസ്ഥാനത്തു കാണില്ലെന്ന് ഇതെഴുതിയവന് അറിയാം.
@Noufalukdv
@Noufalukdv Жыл бұрын
എന്ത് നല്ല കാര്യങ്ങൾ ചെയ്താലും അത് സദാചാരം,,ക്‌ളാസ് കഴിഞ്ഞാൽ വീട്ടിൽ പോകണം അവിടെ കാത്തിരിക്കുന്ന രക്ഷിതാക്കൾ ഉണ്ട്,അല്ലാതെ കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടക്കുകയല്ല വേണ്ടത്,, ഞാൻ എന്തായാലും ഇത്രയും നല്ലൊരു പ്രവർത്തി ചെയ്‌ത ആ നാട്ടുകാർക്ക് ഒപ്പമാണ്
@jayadevana7156
@jayadevana7156 Жыл бұрын
Enthonn azhinjadi..than kando..
@arshakali5156
@arshakali5156 Жыл бұрын
Adym sonthm karym nokkan padikk aniya
@appuz3836
@appuz3836 Жыл бұрын
Athukond ah flex eduth kalanju...
@Anaspanas-gf4xu
@Anaspanas-gf4xu Жыл бұрын
ഇതു നല്ല തീരുമാനം ഇത് വിദ്യാർത്ഥികളെ ലഹരിയിൽ നിന്ന് രക്ഷപെടുത്താം
@muhammadsadiq7716
@muhammadsadiq7716 Жыл бұрын
കുട്ടികൾക്ക് കോണിക്കൂട്ടിൽ തുടരാം.police support und
@rejipv2912
@rejipv2912 Жыл бұрын
ജീവിതതിൽ ഏറ്റവും വിലപ്പെട്ടത് നിഷ്കളങ്കതയാണ്‌ അത്‌ നഷ്ട്ടപെടുമ്പോൾ നാം തെറ്റിന് അടിമപെട്ടിരിക്കും ! അതായത് നിഷ്കളങ്കത കുറയുംതോറും തെറ്റുകൾ ഏറും ! സ്‌കൂൾ സമയം കഴിഞ്ഞാൽ എത്രയും നേരത്തെ വീട്ടിലെത്തിയാൽ. അവനവനും വീട്ടുകാർക്കും നാട്ടുകാർക്കും കൂട്ടുകാർക്കും നല്ലത്
@drisyacd5970
@drisyacd5970 Жыл бұрын
Nalla karyam
@farooqcm673
@farooqcm673 Жыл бұрын
👌👌👌👌✌️കുറച്ചു കൂടുന്നുണ്ട് സ്റുഡറ്റിന്സിന് 👌
@sreekuttykannan7533
@sreekuttykannan7533 Жыл бұрын
ഈ കാര്യത്തിൽ നാട്ട്കാർക്കൊപ്പം ❤
@YASINAHAMMED-kf2ek
@YASINAHAMMED-kf2ek Жыл бұрын
Myrr
@hs7498
@hs7498 Жыл бұрын
പൂർ
@ALLABOUTFOODTASTE
@ALLABOUTFOODTASTE Жыл бұрын
നാട്ടുകാർ പറഞ്ഞാൽ കുറ്റം പറഞ്ഞില്ലങ്കിലോ അതും കുറ്റം 😂😂
@muhammedshafimk2173
@muhammedshafimk2173 Жыл бұрын
ആ റൂട്ടിലെ ബസുകളിൽ കേറി നോക്കണം ആണ്കുട്ടികളും പെണ്കുട്ടികളും കാണിച്ചുകൂട്ടുന്ന തോന്നിയവാസങ്ങൾ
@mumthazkunnathiyil5408
@mumthazkunnathiyil5408 Жыл бұрын
Ath ella kaaalathumund brooo...ullavar ange illathavar angane dont generalise
@muhammedshafimk2173
@muhammedshafimk2173 Жыл бұрын
@@mumthazkunnathiyil5408 പ്രായപൂർത്തിയായ മക്കൾ ഉഉള്ളവരുടെ വേദന അത്രേയുള്ളൂ. മക്കൾ ഇല്ലാത്തവർക് അതറിയില്ല sorry
@mumthazkunnathiyil5408
@mumthazkunnathiyil5408 Жыл бұрын
Angane undel prathikarikkanam
@rejipv2912
@rejipv2912 Жыл бұрын
കുട്ടികളേ നിങ്ങൾ എത്രത്തോളം വിശ്വോസിക്കാൻ പറ്റുന്ന സത്യസന്ധരാണെന്ന് സ്വൊയം വിലയിരുത്തിയിട്ടു ണ്ടോ ആണെങ്കിൽ നിങ്ങളുടെ കൂട്ടുകാരെ നോക്കുക അവർ ഒരിക്കലും തെറ്റുകാരോ തെറ്റിനു കൂട്ടുനില്ക്കുന്നവരോ ആയിരിക്കില്ല ഒർക്കുക അനുഭവം കൊണ്ടാണ് മുതിർന്നവർ. നിങ്ങൾക്ക് നിയത്രണം നൽകുന്നത് ❤
@waiting-28y
@waiting-28y Жыл бұрын
ക്ലാസ് കഴിഞ്ഞ് ബസ് കിട്ടി വീട്ടിൽ എത്തുമ്പോൾ പലപ്പോളും 6മണി കഴിയും.5മണിക്ക് ശേഷം സ്റ്റാൻഡിൽ കാണരുത് എന്നത് അംഗീകരിക്കാൻ പറ്റുന്നതല്ല. ആർക്കും നിക്കാലോ ബസ് സ്റ്റാൻഡിൽ.4.30ന് ക്ലാസ് കഴിഞ്ഞു 5 മണിക്കും ബസ് കിട്ടിയില്ലെങ്കിൽ എന്ത്‌ ചെയ്യും. പിന്നെ കെട്ടിപ്പിടിത്തവും,ചുംബനവും ചെയ്യേണ്ടവർ പൊതു സ്ഥലത്ത് ചെയ്യാതിരിക്കുക.അത് പൊതു സ്ഥലത്ത് ചെയ്യുന്നവരെ ആ നാട്ടുകാരോ അല്ലെങ്കിൽ പോലീസോ കൈകാര്യം ചെയ്യുക.എല്ലാവരെയും ഒരേ കണ്ണിൽ കാണരുത്.
@Liberty5024
@Liberty5024 Жыл бұрын
നാട്ടുകാർക്ക് ആരെയും കൈകാര്യം ചെയ്യാൻ അവകാശം ഇല്ല. സഹിക്കാൻ പറ്റുന്നില്ലെങ്കിൽ പോലീസിനെ വിളിക്കുക. നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശം ഇല്ല.
@Bala27802
@Bala27802 Жыл бұрын
Nalla karyam...
@sheeja.osheeja.o4744
@sheeja.osheeja.o4744 Жыл бұрын
സൂപ്പർ great move
@ashrafkurpan4075
@ashrafkurpan4075 Жыл бұрын
നാട്ടുകാർ അടിപൊളി ഒരു അച്ചനെന്ന നിലയിൽ ബിഗ് സല്യൂട്ട്
@JMian
@JMian Жыл бұрын
Sambhavam kollam pakshe thankalude makkale naattukaar kaikaaryam cheyyunnathine anukoolikkumo?
@soorajpm8708
@soorajpm8708 Жыл бұрын
നിങ്ങളുടെ മക്കൾ 5 മണി ആകുമ്പോൾ വീട്ടിൽ എത്താറുണ്ട.... ഞങ്ങൾക്ക് ഒക്കെ ക്ലാസ്സ് കഴിയുക 5 മണിക്ക് ആണ് ...... 4 മണിക്ക് സ്കൂൾ അല്ലെങ്കിൽ കോളജ് വിട്ടാൽ പ്രൈവറ്റ് ബസിൽ കയറി വീട്ടിൽ എത്താൻ എന്തായാലും 5 മണി കഴിയും......
@anjus3000
@anjus3000 Жыл бұрын
അച്ഛന്റെ മകനെ / മകളെ കൈകാര്യം ചെയ്താൽ മതി.. മറ്റുള്ളവരുടെ കുട്ടികളെ കൈകാര്യം ചെയ്താൽ വിവരം അറിയും... എന്തേലും ഉണ്ടേൽ parents ine വിവരം അറിയിക്കണം... കൊച്ചുങ്ങളുടെ ദേഹത്ത് എങ്ങാനം കൈ വച്ചാൽ....... ഹും
@business_circle
@business_circle Жыл бұрын
​@@soorajpm8708ആ ടൗണിലെ കാര്യമാണ് അവർ പറഞ്ഞത്. അവിടെ +2 വരെയേ ഒള്ളൂ. അത് 4 മണിക്ക് തീരുകയും ചെയ്യുന്നുണ്ട്
@bulletrider6653
@bulletrider6653 Жыл бұрын
​@@business_circleആ ടൗണിൽ പ്ലസ്ടു മാത്രം അല്ലല്ലോ ഒരു പോളിടെക്‌നിക് കോളേജും ആർട്സ് കോളേജും ഉണ്ട്.
@sobhapv5998
@sobhapv5998 Жыл бұрын
നല്ല നാട്ടുകാർ ❤
@mahijohnmathew
@mahijohnmathew Жыл бұрын
😂kopp Anu education illathe nattukar
@Bishrvp
@Bishrvp Жыл бұрын
ഇതിനൊക്കെ ഫ്ലെക്സ് വെച്ച് പേടിപ്പിക്കാതെ നന്നാക്കി പെരുമാറി വിടുക ചോദിക്കാൻ വരുന്നവനും കൊടുക്കണം 🤙🤙ബാക്കിയൊക്കെ വരുന്നട്ത് വെച്ച് കാണാ😏
@voiceofkerala5065
@voiceofkerala5065 Жыл бұрын
നല്ല തീരുമാനം. അത് നല്ലതാ. 👍👍
@athulrajesh9991
@athulrajesh9991 Жыл бұрын
നാട്ടുകാർക്ക് 𝔽𝕌𝕃𝕃𝕊𝕌ℙ𝕆ℝ𝕋👍
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Mohamed Salah Goals IMPOSSIBLE To Forget
10:05
Clinical Reds
Рет қаралды 347 М.