Vartharambham LIVE | Kozhikode Man Trapped In Ankola Landslide |Driver Arjun Missing |Karnataka News

  Рет қаралды 957,326

News18 Kerala

News18 Kerala

Күн бұрын

Vartharambham LIVE : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക്. അർജുനെ കണ്ടെത്താൻ ഇന്ന് സൈന്യം ഇറങ്ങും. ബെലഗാവിയിൽ നിന്നുള്ള നാല്പതംഗ സൈനിക സംഘമാണ് ഷിരൂരിൽ എത്തുക. എൻഡിആർഎഫിന്റെയും ഫയർ ഫോഴ്സിന്റെയും പൊലീസിന്റേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം അല്പസമയത്തിനകം ആരംഭിക്കും.
The search for Arjun, who went missing in a landslide in Karnataka's Shirur, has entered its sixth day. Army will descend today to find Arjun. A 40-member army team from Belagavi will reach Shirur. Rescue operations led by NDRF, Fire Force and Police will begin shortly.
#vartharambhamlive #ankolalandslide #karnatakalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 9
@TibuCherian
@TibuCherian Ай бұрын
തിരിച്ച് വരും എന്ന പ്രതീക്ഷ യോടെ ഞാനും പ്രാർത്ഥിക്കുന്നു
@itsmejijinz
@itsmejijinz Ай бұрын
ഒരു ഗുഡ്സ് ഓട്ടോയല്ല 12 വീൽ ഫുൾ ലോഡുള്ള ലോറിയാണ് മണ്ണിനടിയിൽ അതിലൊരു ജീവനു മുണ്ട് കർണ്ണാടകയുടെ മണ്ണിനടിയിൽ ജീവനുവേണ്ടി യാചിച്ച് ഒരു മലയാളിയുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന കർണ്ണാടക സർക്കാരിന് ഒരു _ നമസ്ക്കാരം . വേണ്ടവർ വന്ന് തിരഞ്ഞൊളൂ എന്നൊരു വാക്ക് നിങ്ങൾ പറഞ്ഞിരുന്നെൽ മലയാളികൾ എപ്പോഴെ വീട്ടിലെത്തിച്ചെനെ..
@fathimamohammed3116
@fathimamohammed3116 Ай бұрын
❤❤❤❤❤
@mohanangmohanang9739
@mohanangmohanang9739 Ай бұрын
ഇനിയും മറ്റൊരു ദിവസത്തേക്ക് ദിവസത്തേക്ക് അന്വേഷണം മാറ്റിവയ്ക്കുന്നു😢😢😢
@TibuCherian
@TibuCherian Ай бұрын
ദൈവമേ രക്ഷിക്കണേ
@RajeshRRajeshRr
@RajeshRRajeshRr 29 күн бұрын
Hi🙏🙏🤲🤲🎉🎉
@anastk8743
@anastk8743 Ай бұрын
Aake 5jcb ullu olakka
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН
Ep 686 | Marimayam | When those who enjoy a sip discover wisdom.
30:37
Mazhavil Manorama
Рет қаралды 1,2 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,9 МЛН