മുശാവറ എന്തിന് പഠിക്കണം ലീഗിന്റെ സെക്രട്ടറി വഹാബി ആണ് വഹാബിയെ മുശാവറ അംഗീകരിക്കാൻ പറ്റുമോ ലീഗിനെ ok
@AbdulSaleem7187 күн бұрын
മുശാവറ മെമ്പർമാർ ഈ പ്രസംഗം കേട്ട് ജമാഅത്തിനെ മുശാവറ മെമ്പറാക്കണം😂 Km ഷാജി ജമാഅത്തിനെതിരെ നാക്ക് പൊങ്ങില്ല. കാരണം വായ പൂട്ടി ചാവി ജമാഅത്ത് അമീറിൻ്റെ കൈവശമാണ് ' പാർട്ടി ഈ വിഷയത്തിൽ മുൻനിലപാട് തുടർന്നേ പറ്റൂ. അല്ലങ്കിൽ ചരിത്രം മാപ്പ് നൽകില്ല
@Muhammed-q5j8 күн бұрын
1luml❤❤❤❤
@hakeemt59638 күн бұрын
💚💚💚
@fathimasheikh55918 күн бұрын
Subhanalla
@UbaidRahmaan-u9v8 күн бұрын
ലീഗ് ❤❤❤
@noufalkk67656 күн бұрын
ഓണമ്പിള്ളി ഉസ്താദിൻറെ പ്രസംഗം കേൾക്കുമ്പോൾ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരെയും കോയക്കുട്ടി ഉസ്താദിനെയും കെ ടി മാനു മുസ്ലിയാരെയും കണ്ണിയത്ത് ഉസ്താദിനെയും ഇ കെ ഉസ്താദിനെയും സകല മുൻകാല സമസ്ത നേതാക്കൾ വന്ന വഴിയാണ് ഓർമ്മവരുന്നത് സിപിഎമ്മിൽ നിന്ന് അച്ചാരം വാങ്ങി സമസ്ത ലീഗ് പാണക്കാട് ബന്ധങ്ങളെ തകർക്കാൻ ഒരു ഷജറക്കും ആവില്ല
@muhammedashraf67758 күн бұрын
സമസ്ത ❤
@JabirCk-sw7ke7 күн бұрын
മൊലിയരെ... ലീഗിന് വോട്ട് ചെയ്യതാൽ സ്വർഗ്ഗത്തിൽ ആണ് എന്ന് പറഞ്ഞു കൊടുക്കു😅
@nisartherambil978 күн бұрын
👍🥰💚
@fathimasheikh55918 күн бұрын
ALLAHU AKBER
@navasummar21748 күн бұрын
💚❤️💚❤️💚💯
@mohammedali5848 күн бұрын
❤❤❤
@bashnoravana8 күн бұрын
💚💚 🤲 💚💚
@abusanamtr59818 күн бұрын
തലയിൽ കൈ വെച്ച് അനുഗ്രഹിക്കാൻ അന്ന് സൂഫികളായ മഹത്തുക്കൾ ഉണ്ടായിരുന്നു ഇന്ന് അതില്ലാതാക്കാൻ ചിലർ ശ്രമിക്കുന്നു
@ibrahimkm74888 күн бұрын
Epol Chela. Alemegal!!!! Allah Ella yannu veswsekunn Party ku vote chayunnum Chayeppekunnu Parcharepekunnu???????
ഉളുപ്പില്ലാ എങ്കിൽ അത് ഇങ്ങനെ ഒക്കെ ആവും. ഞാൻ അടിയുറച്ച ഒരു ലീഗ് പ്രവർത്തകാണാണ്. പക്ഷെ,കുട്ടികൾക്ക് ദറസ് നടത്തുന്ന ഒരു മുസ്‌ലിയാർ രാഷ്ട്രീയ വേദിയിൽ കവല പ്രസംഗം നടത്തുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു.
@hamzamuhammed34907 күн бұрын
നമസ്കാരത്തിന് ഇമാം നിൽക്കുന്ന അബുബക്കർ (റ) അല്ലേ ഭരണത്തിന് നേതൃത്വം നൽകിയത്. മിമ്പറിൽ ഖുതുബ പറഞ്ഞ ഉമർ (റ) അല്ലേ രാജ്യഭരണം നടത്തിയത്. ദർസിൽ ഖുർആൻ പഠിപ്പിച്ച അലി (റ) അല്ലേ യുദ്ധത്തിന് മുന്നിൽ നിന്നത്. നീ എവിടെ നിന്നാണ് ഇസ്ലാമിനെ പഠിച്ചത്.
@musthafakokkoor83727 күн бұрын
താങ്കളെ പോലുള്ള ലീഗുകാർ എന്ന് അവകാശപ്പെടുന്നവർ 101 ആവർത്തി ഇത് പോലുള്ള പ്രസംഗം കേൾക്കുക. എന്നാലേ താങ്കളുടെ ലജ്ജ അല്പമെങ്കിലും മാറൂ.
@ishaqueiringalloor21496 күн бұрын
നിങ്ങൾ ലീഗ് ആയിരിക്കാം.. പക്ഷെ ലീഗ് എന്താണെന്ന് പഠിച്ചിട്ടില്ല അത് കൊണ്ടാണ് ഈ പ്രസംഗം ഉൾകൊള്ളാൻ കഴിയാതെ പോയത്..
@abdurahiman67025 күн бұрын
@hamzamuhammed3490 അത് ഇസ്ലാമിക് റിപ്പബ്ലിക് അല്ലേടോ..?
@kareemmeelad72588 күн бұрын
മുസ്ലിം ലീഗ് അഭിമാനം
@NewDelhi-qq1oq8 күн бұрын
അങ്ങനെയാണ് ലീഗ് ഇന്ത്യ മുഴുവൻ വളർന്ന് 70 കൊല്ലം കൊണ്ട് ഒന്നരജില്ലാപ്പാർട്ടിയായത്😂
@razakmohammed26238 күн бұрын
ഇതിന്റെ പേര് അസൂയ എന്നാ
@aju8058 күн бұрын
സി പി എം നേക്കാൾ എംപി ഉള്ള പാർട്ടി ലീഗ് തന്നെ
@hasanhassan73608 күн бұрын
തന്നെ പോലെ ഉള്ള കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടികൾ ഉള്ള പ്പോൾ ഇത്ര തന്നെ നിലനിക്കുന്നത് തന്നെ അത്ഭുതം 🤔
@musthafakokkoor83727 күн бұрын
അത് ലീഗ് എന്ന പാർട്ടിയുടെ കുഴപ്പമില്ല, അത് വേണ്ടെന്ന് വെച്ച് തിരിഞ്ഞു നടന്നവരുടെ കുഴപ്പമാണ്. വേണമെന്ന് ആഗ്രഹിച്ചവരുടെ പിൻഗാമികൾ അതിന്റെ ഗുണം അനുഭവിക്കുന്നുണ്ട്. വേണ്ടെന്ന് വെച്ചവരുടെ പിന്മുറക്കാർ അതിന്റെ ദോഷവും.
@SmilingAlbatross-bh1ek8 күн бұрын
ഉസ്താദേ പറഞ്ഞു കൊടുക്ക് ഷാജി ടെ മസിൽ കൊണ്ടല്ല എന്നു
@AbdulGhani-it6mw8 күн бұрын
കേക്ക് മുറിക്കുന്ന ഓണപ്പാട്ട് പാടുന്ന പ്രസിഡൻ്റിന് മസ്അല ഉണ്ടാക്കി കൊടുക്കാൻ പറ്റിയ നളന്ദ ശൈഖുനാ
@meharoofp99238 күн бұрын
Po.thammadi😂
@AbdulGhani-it6mw8 күн бұрын
@meharoofp9923 ലക്ഷണമൊത്ത മൂരി
@hamzamuhammed34907 күн бұрын
കേക്ക് മുറിക്കുന്നതും പാട്ട് പാടുന്നതും ഹറാമാക്കിയ ഒരു ഹദീസ് പോസ്റ്റ് ചെയ്യാൻ നട്ടെല്ല് ഉണ്ടോ?ഉണ്ടെങ്കിൽ ഇവിടെ ഇടൂ
@abdussamadek92668 күн бұрын
കൂലി പ്രഭാഷണം മടിശ്ശീല വർദ്ധിപ്പിച്ചേക്കാം കാലം തിരിച്ചടിക്കും
@Kamaludheen-b2v8 күн бұрын
Vahabisom. Valaran
@AbdulSaleem7187 күн бұрын
പാണക്കാട്ടെ അസർമുല്ല ആറ്റപ്പുവരെയുള്ള നയങ്ങൾക്ക് വിരുദ്ധമായി ജമാഅത്തുമായി പുതിയ സ്നേഹ ബന്ധം തുറക്കുന്നവർക്ക് ചരിത്രം മാപ്പ് നൽകില്ല. ലക്ഷ്യം നിറവേറ്റാൻ ആദർശം മാറ്റി പറയാം എന്ന് പറഞ ജമാഅത്തുമായുള്ള ബന്ധം ആത്മഹത്യാപരം. ജമാഅത്തെ ഇസ്ലാമിക്കെതിരെ ഘോരഘോര പ്രസംഗം നടത്തിയ ഷാജി സാഹിബിൻ്റെ വായ പൂട്ടിയ ചാവി അമീറിൻ്റെ കൈവശമോ അതോ ...... എന്നെ പോലുള്ള പ്രവർകർക്ക് നിലപാട് മാറ്റം ഉൾക്കൊള്ളാൻ കഴിയില്ല ജയ് മുസ്ലിം ലീഗ്💚
@FaisalFaisal-tv4pf8 күн бұрын
ഓണമ്പള്ളി ഏതു ജില്ലയിലാണ്? മുസ്ലിം ലീഗ് പാർട്ടിയെ പരിചയമില്ലാത്ത നാട് എന്ന് പറയുമ്പോൾ? 🤔
@MuslimYouthLeague8 күн бұрын
Perumbavoor
@abduljabbarfaisi2858 күн бұрын
ഓണംപിള്ളി ഇനി നിനക്ക് രാഷ്ട്രീയ സ്റ്റേജുകളെ യോജിക്കുകയുള്ളു, സമസ്തയുടെ മക്കൾ നിന്നെ തിരിച്ചറിഞ്ഞു നീ ആരാണെന്ന്
@hasanhassan73608 күн бұрын
എന്തെ കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടിക്ക് പിടിച്ചില്ലേ 🤔
@faizu.kollamchina8 күн бұрын
ആരാ ഈ സമസ്തയുടെ മക്കൾ സഗാക്കലോ
@basheermusliyarmt86648 күн бұрын
നളന്ദക്കാർക്ക് പറ്റിയ ആളാണ് ഷാജി
@razakmohammed26238 күн бұрын
എന്തിനാടാ കുത്തി തിരിപ്പ്
@hasanhassan73608 күн бұрын
വന്നല്ലോ കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടി യുടെ രോദനം 🤔
@mTkMtK-cm9mi8 күн бұрын
മുംബൈ. ബംഗാൾ എന്നിവടങ്ങളിൽ ശത്മായ ലീഗ് ഇന്ന് മലപ്പുറത്തു ഒതുങ്ങി. കാരണം ലീഗ് ന്റെ കയ്യിലിരുപ്പ് 😅
@musthafakokkoor83727 күн бұрын
അല്ല മാഷേ ആ നാട്ടിലെ അന്നത്തെ മുസ്ലിം പ്രമാണിമാരുടെ വിവരക്കേട്.
@aboobackerp72228 күн бұрын
ഭാവിയിൽ മാന്തിരയാകും
@AbdulRaheemvkINDIA8 күн бұрын
ഇയാൾ കോൺഗ്രസിനെ വിട്ടോ
@AbdulGafoor-fz6cv8 күн бұрын
ലീഗിൻ്റെ വാലാട്ടി മുസ്ലിയാർ ഇപ്പോൾ പഴയ ലീഗാണോ? ഉളുപ്പില്ലയോ നിങ്ങൾക്ക്
@hasanhassan73608 күн бұрын
അത് എല്ലാ കാലത്തും കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന അലവലാതി കൾ ചോദിച്ചു കൊണ്ടേ ഇരുന്നു 🤔
@Kamaludheen-b2v8 күн бұрын
Brittas
@EbrahimKalappattil8 күн бұрын
Iuml
@thabassummedia85137 күн бұрын
ഒരു മൂരി എങ്ങനെ യാവാം എന്നതിൻ്റെ തെളിവാണ് ഓണ മ്പിള്ളി
@hamzainglantinrkadavandiho1548 күн бұрын
ഞങ്ങളുടെ സമസ്ത, ഞങ്ങളുടെ മുത്ത് തങ്ങൾ ❤❤❤💪💪
@hamzainglantinrkadavandiho1548 күн бұрын
ഇതൊക്കെ ലീഗ് കാർ എഴുതി കൊടുത്തതാണ്,, കാരണം, ബാഫക്കി തങ്ങളെ ഇദ്ദേഹം കണ്ടിട്ട് പോലും ഇല്ലാ,, ഇദ്ദേഹത്തേക്കാൾ 15വയസ് കൂടുതലുള്ള എന്റെ കുട്ടിക്കാലത്താണ് ബാഫക്കി തങ്ങൾ വഫാത്തായത്,,എന്നിട്ട് ദീനി പ്രസംഗം പൊടിപ്പും തുങ്ങലും വെച്ച് പറയുമ്പോലെ ആകറുത്ത അമ്പാസട്ടർ കാറിൽ വന്ന് ഇറങ്ങി എന്നെല്ലാം പറഞ്ഞ് സാങ്കല്പിക പ്രസംഗം പറഞ്ഞത് കൊണ്ട് എല്ലാ ലീഗ് കാരും ഇഷ്‌ടപ്പെട്ടിരിക്കും,, സമസ്ത പണ്ഡിതന്മാർക്ക് വലുത് ദീൻ തന്നെയാണ് രണ്ടാമത് രാഷ്ട്രീയo,, രാഷ്ട്രീയത്തിനു വേണ്ടി ദീനിനെ ഒരു പണ്ഡിതനും കൊച്ചാക്കില്ല!!ചില ആമാഷയാ വാദികൾ ഒഴികെ!!
@omarkuttykkp8 күн бұрын
നിങ്ങൾ ബഫഖി തങ്ങളെ ഒന്നൂടെ പഠിക്കണം അപ്പോൾ നിങ്ങൾക്ക് സമസ്തയെ അറിയാം
@hamzamuhammed34907 күн бұрын
രാഷ്ട്രീയം ഇസ്ലാമിന് അന്യമാണോ? ദൈവത്തിനുള്ളത് ദൈവത്തിനും സീസർക്കുള്ളത് സീസർക്കും എന്നത് പാശ്ചാത്യരും കമ്മ്യൂണിസ്റ്റുകളും ഉയർത്തുന്ന വാദമാണ്. ഇസ്ലാമിൻ്റെ നിലപാട് അറിയണമെങ്കിൽ വജ്ജഹ്ത്തു വിൻ്റെ അർത്ഥം പഠിക്ക്.
@musthafakokkoor83727 күн бұрын
ആദം നബി മുതലുള്ള അമ്പിയാമുർസലീങ്ങളെ താങ്കൾ കണ്ടിട്ടാണോ അവരുടെ ചരിത്രം പലരും പറയുമ്പോൾ അത് കേട്ടു കൊണ്ട് അനുസരിച്ചു നടക്കുന്നത്??
@fahamil-102 күн бұрын
💚💚💚
@muneerwayanad39368 күн бұрын
❤❤
@AbdulGafoor-fz6cv8 күн бұрын
ലീഗിൻ്റെ വാലാട്ടി മുസ്ലിയാർ ഇപ്പോൾ പഴയ ലീഗാണോ? ഉളുപ്പില്ലയോ നിങ്ങൾക്ക്
@abdulnasirmandangodan81108 күн бұрын
❤❤❤❤
@razakmohammed26238 күн бұрын
❤
@AbdulGafoor-fz6cv8 күн бұрын
ലീഗിൻ്റെ വാലാട്ടി മുസ്ലിയാർ ഇപ്പോൾ പഴയ ലീഗാണോ? ഉളുപ്പില്ലയോ നിങ്ങൾക്ക്
@abdulwahid20158 күн бұрын
നീ പിന്നെ kerala പോലീസ് നെ rss കൂട്ടികൊടുത്ത പരനാറി വിജയന്റെ കൂടെ അല്ലെ