ലത്തീൻ റീത്തിൽ ഏറ്റവും കണ്ണീർ നിറക്കുന്ന ഗാനം എപ്പോൾ കേട്ടാലും കണ്ണു നിറയും 😭😭😭😭
@GalaxyFrames Жыл бұрын
Sathyam
@lintajoby58728 ай бұрын
Really😢
@stmichaelsmarayoor2594 Жыл бұрын
വരുവിൻ ധന്യ വിശുദ്ധന്മ്മാരെ രക്ഷണമിയാൾക്ക് നൽകാൻ വരുവിൻ വാനവ വൃന്ദ മിയാളെ എതിരരേൽക്കാനതിമോദം വഹിക്കുവിൻ കരതാരി ലിയാളുടെ ആത്മാവിനെ നിങ്ങൾ പരമൊന്നാതനം കർത്താവിൻ തിരു സന്നിധി ചേർത്തിടുവിൻ നിന്നെ വിളിച്ചു മിശിഹാ നാഥൻ തന്നുടെ സവിധം പൂക്കാൻ കൈകൊള്ളണമേ രക്ഷകനീഷൻ തൻ തിരു കൃപയതിനാലെ പൂർവപിതാവാം അബ്രാമിന്നൂടെ മടിയിൽ നിന്നെ അണയ്ക്കാൻ മാലാഖ മാർ നിരനിരയായി ആകതരായിടട്ടെ
@bastianpadik95422 жыл бұрын
ലത്തീൻ റീത്തിലെ മനോഹര സ്മരണ ഗാനം..
@sumolronald6893 Жыл бұрын
ഈ പാട്ട് കേൾക്കുബോൾ അറിയാതെകണ്ണ് നിറയുന്നു വേണ്ടപ്പെട്ട മരിച്ചുപോയവരെ ഓർക്കുന്നു പ്രാർത്ഥിക്കുന്നു
@sukukuttansukukuttan752211 ай бұрын
എൻ്റെ നാട്ടിൽ മൃത ശരീരം സംസ്കാരത്തിന് വേണ്ടി എടുക്കാൻ തുടങ്ങുമ്പോൾ പാടുന്ന ഗാനമിതാണ്. അതായത് കൂട്ടനിലവിളി ഉയർത്തുന്ന ഗാനം. ഈ ഗാനം പാടി തുടങ്ങുമ്പോൾ മരണ വീടിൻ്റെ പരിസരത്ത് നിന്നും ഞാൻ ഓടി അകലും കൂട്ട നിലവിളി സഹിക്കാൻ കഴിയില്ല. അന്നും ഇന്നും
@fredric5525 Жыл бұрын
ലത്തിൻ റീത്തിൽ ഈ ഗാനം ജോബാ ആന്റെ ജോർജ് മാസ്റ്റർമാരുടെ സംഗീതം... ആ കാലഘട്ടത്തിൽ വളരെ ലളിതമായി സംഗീതംചെയ്ത്..എല്ലാവരും കേട്ടിരിക്കുന്ന ഗാനം ...ഇപ്പോൾ കേട്ടപ്പോൾ . ....ആരോ പറഞ്ഞപ്പോലെ .. കൊച്ചിനെ കുളിപ്പിച്ച് ... കുളിപ്പിച്ച് ഒരു പാകമാക്കി ... യത്പോലെയായി ...ഞങ്ങൾ പഴയ .കാല മനുഷ്യർ. ഒരു 60 വർഷമായി ട്ട് കേട്ട് കൊണ്ടിരിക്കുന്ന ഗാനം .....
@aneeshchennoth63032 жыл бұрын
കർത്താവേ..എൻ്റെ അച്ചന് കൂടുതൽ കൂടുതൽ പാടുവാൻ അനുവദിക്കേണമേ...
@jimmy56122 жыл бұрын
അഗാധത്തിൽ നിന്നു നിന്നെ ഞാൻ വിളിക്കുന്നു മരിച്ചവരെ ഉയർപ്പിക്കുന്നവനെ നിന്റെ തിരുനാമത്തിന് സ്തുതി🙏🙏🙏🙏🙏
@sumolronald6893 Жыл бұрын
മഹിമയെഴും മമനാഥ എന്നപാട്ടുംകൂടി അച്ചൻറെ ശബ്ദത്തിൽ ഒന്നു കേൾക്കാൻ ആഗ്രഹിക്കുന്നു
@ryandas62282 жыл бұрын
ഞാൻ അറിയാതെ എൻ്റെ കണ്ണ് നിറഞ്ഞു. മരണം അത് യാഥാർത്ഥ്യം ആണ്.
@jeswinkjose18292 жыл бұрын
അച്ചന്റെ ശബ്ദം കൂടി വന്നപ്പോൾ എത്ര മനോഹരം
@lishamathew88632 жыл бұрын
ആ കടൽ തിരമാലകൾ നമ്മളെ തഴുകി കടന്നുപോകുന്നതു പോലെയാ സേവേറിയോസച്ചന്റെ ഒരോ പാട്ടും❤️..... Luv you Acha B B Audios Thanks👍
@princyjinson59582 жыл бұрын
നല്ല ഒരു പാട്ട്. അച്ഛന്റെ ശബ്ദത്തിൽ Super🙏🙏
@frijoyfrancis32256 ай бұрын
ലത്തിൻ റിത്തിൽ ഫെവറേറ് ഫുർണൽ സോങ് 🙏🏻💙🙏🏻
@babujoseph6115 Жыл бұрын
Sung very well ,father
@prinstonqtr61562 жыл бұрын
I was looking for this song for years. It's really touching.
@josypinku2 жыл бұрын
A song very close to my heart. God bless.
@rafeekashameer81382 жыл бұрын
സൂപ്പർ അച്ഛന്റെ എല്ലാ പാട്ട് കേട്ടാലും മനസ്സിൽ ഒരു വെഷമം
@manojkochukunju61012 жыл бұрын
Amen praise the lord 🙏❤️ 🙏
@santhoshkodiath28892 жыл бұрын
Wonderfull song I Love you father ❤❤❤
@sarathprasadtm51812 жыл бұрын
അച്ചോ... ...💫 🙏 💫 ...
@sylasretnaraj66682 жыл бұрын
Very good performance may God bless achan amen 🙏👍🙏
@valsalatg73742 жыл бұрын
🙏Acha super 🙏👍❤️
@RJTECHY-k6h2 ай бұрын
Super acho 🙏🏻🙏🏻
@kpfranciswilsonАй бұрын
Real funeral vibe 🙏
@fragrantrose4589 Жыл бұрын
❤Great ❤❤❤❤
@shijomon25042 жыл бұрын
Super🥰
@varghesepk75982 жыл бұрын
Nice song,voice👌👌👌
@ancymanoj64172 жыл бұрын
Superb
@rajuparinthirickal93082 жыл бұрын
വളെരെ നന്നായി പാടി
@georgelijichanayil77722 жыл бұрын
Nice voice & good feeling
@dallybabu66532 жыл бұрын
super Acho
@deepakthomas87932 жыл бұрын
അച്ചാ നന്നായി പാടി. 🙏
@sherlymyfavouritegeorge35122 жыл бұрын
So sweet
@sunilkadampanad91332 жыл бұрын
❤❤❤❤
@lalyjoseph80212 жыл бұрын
Super voice Acha. Well sung
@shaijup.a99032 жыл бұрын
സൂപ്പർ അച്ചാ... 👍🙏
@bijity90432 жыл бұрын
💞💞💞👍
@leenjohn52722 жыл бұрын
Thanks for the upload BB choir ❤
@tintuthomas69302 жыл бұрын
🙏🏻🙏🏻
@alexalex-cy4nx2 жыл бұрын
Sound 👍🏻👍🏻👍🏻
@sheejasony45622 жыл бұрын
So sweet Swargadhudharkkudayavane avaral mahathwapedunnavane Enna song onnu padikkavo
@sicilyjohn29132 жыл бұрын
Super voice Acha
@lawrenceerupathil.28642 жыл бұрын
Wonderful wonderful
@idiculaninan59552 жыл бұрын
🙏🏻 Super.
@marymani86132 жыл бұрын
Melodious
@shijomv6472 жыл бұрын
🎉🎉🎉🎉🎉 super
@simiabraham84322 жыл бұрын
👌👌👌
@sonuedwin552 жыл бұрын
Such an emotional song with strong meaning.... Thank you achaaa.. thanks for the detailed lyrics...
@idiculaninan59552 жыл бұрын
Beautiful sound 👌
@fredric55254 ай бұрын
യമുന...... നന്നായ് പാടുന്നു....👌:
@Shajiv3932 жыл бұрын
What a feel👌👌
@babybaby7919 Жыл бұрын
maranam it is true
@babybaby7919 Жыл бұрын
😢😢
@ritaspartan77922 жыл бұрын
🙏🙏👌
@JudyJosaph3 ай бұрын
❤🙏🙏🙏❤️
@Cynnerlpp Жыл бұрын
Super❤super
@theequilibriums67122 жыл бұрын
Achachaaa 🙏🏼🙏🏼
@dinisiby58392 жыл бұрын
no words to say. 🙏🙏🙏
@shlomohabibai64372 жыл бұрын
ലത്തീൻ (റോമൻ കത്തോലിക്കാ സഭ) ക്രമത്തിലെ പാട്ടാണ്
@sanusb2070 Жыл бұрын
✌
@JhonSteve-rh1qm3 ай бұрын
മരിച്ചുപോയെങ്കിലും എന്താ ഈ പാട്ട് കേൾക്കാൻ നല്ല രസം കേട്ടിരിക്കാൻ നല്ല ഫീലിംഗ് ഉള്ള പാട്ടാണ്
@amalbabu2213 күн бұрын
❤️
@sosammaphilip119811 ай бұрын
Beautiful ❤
@ashiligeorge99782 жыл бұрын
🥰🥰🥰
@frkuriakose10 ай бұрын
A singing from the soul
@josephdcruz64832 жыл бұрын
🌲⛪🌲
@jyothischristy1462 жыл бұрын
❤❤❤❤🌹🌹🌹🙏🙏🙏🌹🌹🌹
@justinelsajohn6406 Жыл бұрын
SUNG WELL ....ORIGINAL LYRICIST AND MUSIC DIRECTOR IVARE KOODI MENTION CHEYYAMAAYIRUNNU
@samuelpm77992 жыл бұрын
Greattt.❤🥲🙏
@jeenae196 Жыл бұрын
😥😫😓😪😭😰😨
@media9218 Жыл бұрын
ഗാനം കൊള്ളാം പക്ഷെ ആലപിക്കുന്ന അച്ചൻ പോരാ. സൗണ്ടും ട്യൂണും വളരെ മോശം. ഈ പാട്ട് നശിപ്പിച്ചു കളഞ്ഞു 😢