വിശ്വാസപരമായ ഇതുപോലുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@Ayiravallimedia4 жыл бұрын
All types of videos here
@anandhu38105 жыл бұрын
എന്റെ കുടുംബ ക്ഷേത്രത്തിൽ ഘണ്ടാകര്ണ സ്വാമിയുടെ പ്രതിഷ്ട് ഉണ്ട്
@sujathamanoharan50393 жыл бұрын
എന്റെ കുടുംബ ക്ഷേത്രത്തിലും ചേർത്തല ❤
@dijinlaldij43 жыл бұрын
ഖണ്ഡകർണൻ ശിവന്റെ കഴുത്തിൽ നിന്നാണ് ജനിച്ചത്.ഖണ്ടം എന്ന് പറയുന്നത് കഴുത്തു ആണ്. അതുകൊണ്ടാണ് ഖണ്ഡകർണൻ എന്ന് വിളിക്കുന്നത്.🙏
@renjiniramesh64302 жыл бұрын
നന്ദി നന്ദി 👌
@abhi-qx2rb4 жыл бұрын
വസൂരിമാല പലയിടത്തും പല വിശ്വാസമാണ് വസൂരികല മുഖത്തണിഞ്ഞ കാളി യാണ് വസൂരിമാല തെയ്യ ത്തിൽ ഘണ്ഠാക൪ണനൊപ്പ൦ പറയുന്നതു ഇപ്രകാരമാണ് കൊടുങ്ങല്ലൂരമ്മക്ക് നേരിട്ട് ഗുരുതി കൊടുക്കാ൯ പറ്റാത്തതോണ്ടാണ് വസൂരിമാല സങ്കല്പത്തിൽ കൊടുക്കുന്നത്
@sheejamp44852 ай бұрын
എല്ലാം ദൈവീകം ❤️❤️🙏
@anoop7996 жыл бұрын
Thanks Hariyetta .... Ammayude kadhakal iniyum pradheekshikkunnu. Hariyettane Amma Anugrahikkatte.........
@HariAyiravalli6 жыл бұрын
തീർച്ച
@abhi-qx2rb5 жыл бұрын
വസൂരിമാല ഒരു രോഗത്തിന്റെ മാത്രം ദേവത അല്ല ചിക്ക൯പോക്സിന്റെ മറ്റൊരു രോഗം ഇനി ഉടലെടുത്തു കൂടാഴികയില്ല, കണ്ണൂരുള്ള എന്റെ തറവാട്ടു ദേവത വസൂരിമാല യാണ്, ഞങ്ങളാരാധിക്കുന്നത് ദാരികപത്നിക്കി മുക്തി കിട്ടിയ സങ്കല്പത്തിലല്ല ശിവപുത്രിയായിട്ടാണ്
പുരാണ കഥയിലെ സൂക്ഷ്മതലത്തെക്കുറിച്ചറിയുന്നവർക്ക് വസൂരിക്കുകാരണവും കണ്ടാഘരണൻ ഏതു ആധാരചക്രത്തിലെ അനുപ്രയാതയായ ദേവതയാണെന്നും ആ ആധാര ചക്രത്തിൽ ഉപാസന ചെയ്ത് കണ്ടാഘർണനെ പ്രസാധിപ്പിച്ച് ശരീരത്തിൽ ഉണർത്തിയാൽ വസൂരിരോഗം മാറും. അതിന് ഉപാസകന് സഹായകരമായ ക്ഷേത്രങ്ങളും അവിടുത്തെ നിവേദ്യങ്ങളും ഉപാസനാ രീതിയും ഒക്കെ ഉപയോഗപ്പെടുത്തി രോഗ നിർമ്മാർജനം ചെയ്തിരുന്നു . ശരീരത്തിലെ 33 കോടി ദേവ ദകളെയും കുറിച്ചറിയുകയും അവ നമുക്ക് ഏതെല്ലാം ഉപകാരപ്രധമാണെന്ന് അറിഞ്ഞ് ശരീരത്തിൽ ഉണർത്തിയവർ ആയിരം പൂർണ്ണ ചന്ദ്രൻമാര കണ്ടു മോക്ഷം പ്രാപിച്ചിരുന്നൂ .ഇപ്പോഴുള്ള ജനം ദേവദയെ ശരീരത്തിൽ ഉണർത്താൻ പോയിട്ട് അവയെക്കുറിച്ച് ഒരു അറിവു പോലും ഇല്ലാത്തവരായി കഥകൾ കേട്ട് ആധുനീക ശാശ് ത്രങ്ങളോട് തട്ടിച്ച് നോക്കി കഥയിലെ കാമ്പില്ലായ്മ ഓർത്ത് തല കുനിക്കുന്നതിന് പകരം ഈ കഥകളിലെ പേരുകൾ ആ രോഗാണുക്കളുടെ പേരും അവയെ ഇല്ലായ്മ ചെയ്യാൻ പോന്ന പ്രതിയോഗിയായ രോഗാണുവിൻ്റെ പേരും അതിൻ്റെ പ്രയോഗങ്ങളും നഷ്ടപ്പെടാതെ തലമുറ തലമുറ കൈമാറാൻ പൗരാണികർ പുരാണങ്ങളും ഐതീഹ്യങ്ങളുമൊക്കൊ ആക്കി സൂക്ഷിച്ചിരുന്ന വിധ്യയെ അറിയാതെ ഇപ്പോൾ പുച്ച്ചിക്കുന്നു വിധ്യാസമ്പന്നർ. പിണ്ടാണ്ടവും ബ്രമ്മാണ്ടാവും ഒന്നു തന്നെയാണ് , ബ്രമ്മാണ്ടത്തിൽ എന്തെക്കെയുണ്ടോ അതൊക്കെ പിണ്ടാണ്ടത്തിലും ഉണ്ട്. 33 കോടി ദേവതകൾ പിണ്ടാത്തത്തിൽ ഉണ്ട് എങ്കിൽ അദേ 33കോടി ദേവതകൾ ബ്രമ്മാണ്ടത്തിലും ഉണ്ട്. പൂർവ്വിക ക്ഷേത്രോപാസകർ തൻ്റെ ആവിശങ്ങൾക്ക് പിണ്ടാണ്ടത്തിൽ ആ ദേവതകളെ ഉണർത്തി തനിക്കാവാശമായവ സാധിച്ചിരുന്നു .അതിന് അവരെ സഹായിച്ചിരുന്നത് ക്ഷേത്രങ്ങളും ആചരങ്ങളും ഒക്കെത്തന്നെ എന്നാൽ ആധുനീകൻ ബ്രമ്മാണ്ട ത്തിൽ ഈ ദേവതകളെ കണ്ടെത്തി അവർ ഉപയോഗിച്ച് രോഗാണുക്കളെ പിടിച്ച് കെട്ടിയിരിക്കുന്ന വിധ്യ കണ്ട് പൗരാണികന് റ വിധ്യയെ പുച്ച്ചിക്കരുത് .ഈ രണ്ടു വിധ്യകളും വളരെ വിഷമകരം തന്നെ . ദേവത എന്നാൽ അതിൻ്റെ സപ്ഞ ആധുനീകന് മനസിലാകാൻ ഇൻ്റെലിജൻ്റ് (intelligent) എന്ന് മനസിലാക്കുക . ദേവത = intelligent മനസിലാക്കാൻ എളുപ്പത്തിന് റ്റൈപ്പ്റൈറ്റ് പടിക്കുന്ന ഒരാളുടെ കൈവിരലുകളിലെ ദേവത ( intelligent) ഉണർന്നാൽ, അതിനായി നിരന്തരം ഏകാഗ്രമായി പ്രയത്നിച്ചാൽ ആ വിരലുകളിലെ ദേവത (intelligent) പ്രസാധിക്കുകയും ദേവത പ്രസാധിച്ചവന് കീബോർഡ് നോക്കാതെ റ്റൈപ്പ് ചെയ്യാൻ ആ ദേവതയുടെ അനുഗ്രഹത്താൽ സാധിക്കുന്നു എന്ന് പൗരാണികർ. ഇതു പോലെ പല തരത്തിലുള്ള (33 കോടി) ദേവത (intelligent) ഉണ്ട് അവയെ ഉണർത്താൻ എളുപ്പമുള്ളവയും ഉണ്ട് അതി ദുഷ്ക്കരമായവയും ഉണ്ട് .സൂക്ഷ്മാണുവും കടന്ന് പരയും പാരമണ്ടലികളും കടന്ന് മുന്നോട്ടുള്ള പOനം ഉണ്ടെങ്കിലേ ഇതു മനസിലാകുകയുള്ളൂ. ഇല്ലാത്ത പക്ഷം കഥയിലെ ശാസ്ത്രീയത തേടി ഹിന്ദുവാണ് എന്ന് പറയാൻ ലക്ജിച്ച് ജീവിക്കുവാൻ തുടങ്ങിയാൽ താമസിക്കാതെ പുരാതന ലോകത്തിലെ ധർമ്മങ്ങൾ 48 ൽ 47 നശിച്ച് അടുത്ത 48മത്തെ ധർമ്മമായ സനാധന ധർമ്മത്തിന് ചുതി സമ്പവിക്കും ,പക്ഷെ നാമാവശിഷ്ടം ആകുകയില്ല കാരണം ഇവ സനാധനമായ അറിവാണ് ഹിന്ദുക്കൾ നശിച്ചാലും ഈ അറിവുകൾ ഇപ്പോഴും ഒളിച്ച് വെച്ച് ഉപയോഗിക്കുന്നവർ അവരുടെതായി അവതരിപ്പിക്കും അതിനാൽ സനാതനമായി തന്നെ ഈ ധർമ്മം നിലനിൽക്കും. വ്യത്യസ്ഥ കഥയിലും സന്ദർഭങ്ങളിലും പേരുകളിലും ആണെങ്കിലും അറിവ് ഇതു തന്നെയായിരിക്കും കാരണം സത്യം ഒന്നേ ഒള്ളു അതു കൊണ്ട് സത്യത്തിലേക്ക് അടുക്കുന്നവർക്ക് പല ധർമ്മങ്ങളിലെ ചിന്തകളും സാമ്യം തോന്നുന്നത് അതുകൊണ്ടാണ് ."സത്യം ഏകവും അദ്വീതീയവുമാവുന്നൂ "
@Ayiravallimedia3 жыл бұрын
Thanks
@kunjoozcn92032 жыл бұрын
അമ്മേ ശരണം 🙏🙏🙏🙏🙏🙏
@Ayiravallimedia2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏🙏
@sreejanmv29633 жыл бұрын
Good explain ji 🙏🏽🚩🚩🚩
@Ayiravallimedia3 жыл бұрын
Thanks
@kunjoozcn92032 жыл бұрын
ദേവി ശരണം 🙏🙏🙏🙏🙏🙏
@Ayiravallimedia2 жыл бұрын
🙏🙏🙏🙏🙏🙏🙏
@minipa76053 жыл бұрын
🙏🙏🙏
@Ayiravallimedia3 жыл бұрын
നന്ദി
@shyamraa2 жыл бұрын
🕉 / Ay = Bagwaan / Bhagwati 🙏🏾 Shiva / Visnu / Brahma = Maha De Var Indra/ RaVi/ Varuna/ Vayu/ Agni ... = De Var
@VINODE-df7up7 ай бұрын
Amme... Kakane
@sreedeviparameswaran81012 жыл бұрын
സൂപ്പർ 1 അറിയാത്ത കാര്യങ്ങൾ പറയരുത്
@Ayiravallimedia2 жыл бұрын
ഇല്ല - അറിഞ്ഞ കാര്യങ്ങൾ മാത്രമേ പറയുകയുള്ളു
@sruthybinu9612 Жыл бұрын
വസൂരി വന്നു എത്ര ദിവസം കഴിഞ്ഞ് ആണ് കൊടുങ്ങല്ലൂർ അമ്പലത്തിൽ പോകേണ്ടത് എന്ന് അറിയുമോ
@ramakrishnan33328 ай бұрын
ഒന്ന് ഈ ചോദിത്തിന് ഉത്തരം പറയുമോ
@haridaskottakkal40184 жыл бұрын
കൊറോണയെ പറ്റിയുള്ള വല്ല ഐതിഹ്യങ്ങളുണ്ടോ സഹോദരാ
@deepsJins Жыл бұрын
ഘണ്ടാകർണ്ണൻ എന്നാണ് കേട്ടിരിക്കുന്നത്,കർണ്ണത്തിലൂടെ പുറത്തു വന്നത് എന്നല്ലേ അർത്ഥം? കഴുത്ത് എന്നർത്ഥം വരുന്നത് കണ്ഠമാണ്. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.
@vmdreamworld62866 жыл бұрын
Hai najan 1st taime kandath ☺☺☺
@Ayiravallimedia6 жыл бұрын
☺☺☺ വളരെ നന്ദി
@priyasuresh49476 жыл бұрын
@@Ayiravallimedia Good morning Nalla video Pinne enikku oru request und. Karutha vavu kazhinju ethokke divasamaanu udippu kanan nallathu.athupole oro divasatheyum udippu kandal ulla bhalamenthanennu parayumo.karuthavavu kazhinju thottadutha divasangalileyaanu ktto. Pratheekshikkunnu
@akp89314 жыл бұрын
ഹരിയേട്ടന്റ് എല്ലാം വീഡിയോസ് ഞാൻ കാണാറുണ്ട് നല്ല അറിവുകൾ ആണ് ഏട്ടന് തരുന്നത്...... എല്ലാം പറ്റുന്ന പോലെ ചെയ്യുന്നുണ്ട് പാലിക്കാറുണ്ട് ...... ഏട്ടന്റെ concat number തരുമോ
മനോധരി അണ് മനിരതി അല്ല. കഥ വേറെ രീതിയിൽ ആണ്. മനോധരിക്ക് രഹസ്യ മന്ത്ര ലബ്ധി ഉണ്ടാരുന്നു അതിനാൽ ദാരുകനെ കൊല്ലാൻ കളിക്ക് സാധിച്ചിരുന്നില്ല . ബ്രാഹ്മണ സ്ത്രീ ആയി കാളി മനോധരി യുടെ അടുത്ത് ചെന്ന് കളുവ് പറഞ്ഞു മന്ത്രം പഠിച്ചു. അപ്പോൾ അണ് ദാരികനെ സംഹരിച്ചത് ദേവി. ഇതിൽ കോപിഷ്ട ആയി അണ് മനോധരി ശിവനെ തപസ്സു ചെയ്തു വിയർപ്പ് വാങ്ങിയത് കാളിയിൽ പ്രയോഗിച്ചത് .
@Ayiravallimedia2 жыл бұрын
👍🏻👍🏻
@kannadiparavadhyam2831 Жыл бұрын
ഏട്ടൻ പറഞ്ഞതാണ് യഥാർത്ഥ കഥ
@neethurupesh70406 жыл бұрын
Dear hari ഒരാളോട് മറ്റൊരാൾക്ക് ദേഷ്യം തോന്നാൻ എന്തേലും മന്ത്രമുണ്ടോ
@arunakumartk49433 жыл бұрын
മനോദരിയല്ലേ? മനോരതിയല്ലല്ലോ... പിന്നെ വസൂരി മാല കണ്ണു കാണാത്തതിനാൽ നിരങ്ങിയും, മണം പിടിച്ചുമാണ് ഭദ്രകാളിയമ്മയുടെ കോപത്തിന് പാത്രീഭവിച്ചവരുടെ സമീപത്ത് എത്തുന്നത്. അതു കൊണ്ടാണ് വസൂരി ബാധിച്ചവരുടെ അടുത്ത് താമസിക്കുന്നവർ കടുക്, ഉള്ളി എന്നിവ കറികൾ ഉണ്ടാക്കുമ്പോൾ എണ്ണയിൽതാളിക്കരുതെന്നും പറയപ്പെടുന്നത്. ശരിയാണോ?
@Ayiravallimedia3 жыл бұрын
കഥ ശരിയാണ്.
@AASH.235 жыл бұрын
ഹരി ഞാൻ ഇതിനു മുൻപ് ഒരു വീഡിയോ ഇൽ ചില കാര്യങ്ങൾ ചോദിച്ചിരുന്നു reply കിട്ടീല്യ...
@Ayiravallimedia5 жыл бұрын
ക്ഷമിക്കണം ഒരുപാട് കമൻറുകൾ വരുന്നുണ്ട് പലതും വായിക്കാൻ കഴിയുന്നില്ല
@AASH.235 жыл бұрын
Ayiravalli media..... എനിക്ക് ചില കാര്യങ്ങൾ അറിയാനുണ്ട്.. അത് പെട്ടന്നു മറുപടി കിട്ടണം.. ഈ വീഡിയോ കമന്റിൽ വന്നാൽ മതിയോ.. മറ്റൊരാൾ അറിയരുതെന്ന് നിർബന്ധം ഉണ്ട്.
@santhoshvk99863 жыл бұрын
ആദ്യം കഥ ശരിക്കും മനസ്സിലാക്ക് എന്നിട്ട് കഥ പറയണം -ശിവൻ വിയർപ്പ് കണങ്ങൾ കൊടുത്തതിനു ശേഷം പറഞ്ഞതെന്ത്? മനോ ദരി കാളിയുടെ അടുത്ത് ചെയ്തതെന്ത്? മറുപടി പ്രതീക്ഷിക്കുന്നു
@Ayiravallimedia3 жыл бұрын
വാമൊഴിയായി പ്രചരിച്ച ഇത്തരം കഥകളിൽ പല പാഠഭേദങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. എന്റെ അറിവ് പങ്ക് വച്ചു. ഇനി അങ്ങയുടെ അറിവ് പങ്ക് വക്കുക !
@aneeshar2303 жыл бұрын
Hai chetta
@Ayiravallimedia3 жыл бұрын
Namaste 🙏
@anishs9946 жыл бұрын
Kada karnan mntram prangu tramo
@HariAyiravalli6 жыл бұрын
തീർച്ചയായും വീഡിയോ വരും
@nandhuunninandhuunni74573 жыл бұрын
Chettan te kadha parayunna rithi sariyalla sorry
@Ayiravallimedia3 жыл бұрын
ok നന്ദി😀😀 അങ്ങ് ഒരു കഥ പറഞ്ഞ് അയക്കു . നമുക്ക് ചാനലിൽ ചേർക്കാം☺️☺️🙏🙏
@devibhakthar6 жыл бұрын
Darukan ennanu ucharanam
@Ayiravallimedia6 жыл бұрын
yeട.... നന്ദി
@devibhakthar6 жыл бұрын
Darikan alla
@Ayiravallimedia6 жыл бұрын
ക്ഷമിക്കൂ
@vasantharajendran83112 жыл бұрын
🙏🙏🙏🙏🙏
@Ayiravallimedia2 жыл бұрын
വസന്ത ജി നന്ദി
@suchitrasudhakaran51233 жыл бұрын
🙏🙏🙏🙏
@Ayiravallimedia3 жыл бұрын
👍👍👍
@dijinlaldij43 жыл бұрын
ഖണ്ഡകർണൻ ശിവന്റെ കഴുത്തിൽ നിന്നാണ് ജനിച്ചത്.ഖണ്ടം എന്ന് പറയുന്നത് കഴുത്തു ആണ്. അതുകൊണ്ടാണ് ഖണ്ഡകർണൻ എന്ന് വിളിക്കുന്നത്.🙏
@pamaran9163 жыл бұрын
പിടച്ച് കെട്ടിയാലും ദൈവത്തിൻറ വക പുതിയ വൈറസ് എത്തിയല്ലോ