എന്റെ അമ്മയാണെന്റെ ശ്വാസം പോലും, അത്രമാത്രം എന്റെ ജീവിതവുമായി അമ്മ കൂടെയുണ്ട് 🙏🏻🙏🏻🙏🏻💓💓💓ഓം ശ്രീ മഹാദേവ്യെ നമഃ 🙏🏻🙏🏻🙏🏻
@aswathiratheesh1239 ай бұрын
എനിക് എന്റെ അമ്മ അനുഗ്രഹം തന്നിട്ടുണ്ട് ഒരുപാട് അനുഭവം പറയാൻ വാക്കുകൾ ഇല്ല എന്റെ അമ്മ ആണ് എല്ലാം 🙏🏻🙏🏻
@jayasreepm92479 ай бұрын
Amme ende kudumbathil ninnu durithangaltheerthu tharane, monde mochanam raksha nadathi njangale rakshikkane amme, part aa paadangalil kodi pranam, Devi saranam🙏🙏🙏
@aswathiratheesh1239 ай бұрын
@@jayasreepm9247 ദേവി നിങ്ങളുടെ പ്രാർത്ഥന തീർച്ചയായും കേൾക്കും 🙏🏻🙏🏻
@sailajasasimenon9 ай бұрын
അമ്മേ ദേവീ കൊടുങ്ങല്ലൂരമ്മേ ശരണം 🙏🏻❤️. എല്ലാ മഹത്തായ അറിവുകൾക്കും നന്ദി 🙏🏻.
ഇതൊന്നും അറിയില്ലായിരുന്നു തീരുമേനീ ,അങ്ങയേ ദേവി നിറഞ്ഞനുഗ്രഹിക്കും 🌹🌹🌹🌹
@shinajakr44209 ай бұрын
അമ്മേ ഭഗവതി കൊടുങ്ങല്ലൂർ അമ്മേ ശരണം. ഓം കൊടുങ്ങല്ലൂർ അമ്മേ ശ്രീ കുരു മ്പാമേ കാവിലമ്മേ ദേവിയേ ശരണം. 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️എന്റെ പൊന്നമ്മേ കാത്തുരക്ഷിക്കണേ.. ദോഷങ്ങൾ എല്ലാം മാറ്റിതരണേ അമ്മേ ഭഗവതി നാരായണി.,.
@geethuskarthu949514 күн бұрын
അമ്മേ ഭഗവതി കൊടുങ്ങല്ലൂരമ്മേ ഞങ്ങളെ കാത്തുരക്ഷിക്കണേ
@divyaani90689 ай бұрын
കൊടുങ്ങല്ലൂർ അമ്പലത്തിൽ പോയാൽ നല്ലൊരു ബാത്രൂം ഇല്ലാത്തതു ഭക്തർക്ക് വളരെ ബുദ്ധിമുട്ട് ആണ് ( ക്ഷമിക്കണം അനുഭവം പറയുന്നു ഇത് ആരുടെ എങ്കിലും ശ്രദ്ദയിൽ പെടുമെന്ന് കരുതുന്നു )അമ്മയിൽ നല്ല വിശ്വാസം
@saranyagopinathvc78397 ай бұрын
Seriyanu enikum thonniyitund
@SmithaVk-ek9oh7 ай бұрын
Amme adhiparashakdhi.ende jevidhathile dhuridhamggal marane ende kadangaloke mattitharane ende molude kallyanam avupolthekkum kadanggal vedan ene sahayikkane ende prarthana kelkkane amme mahamaye Sharanam nee ye.ellam ammayude kalkzhil vechitud ende sangadaggal mati njaggalku nalladhumatrm tharane.❤