No video

ശ്വസന സമയത്ത് ഈ

  Рет қаралды 100,010

Baiju's Vlogs

Baiju's Vlogs

4 жыл бұрын

Baiju's Vlogs Contact Number +917034800905 ശ്വാസം മുട്ടൽ അതവാ ശ്വാസംതടസ്സം കൊണ്ട് ബുദ്ധിമുട്ടുന്നവർ എങ്ങനെ ഇത് മറികടകാം.ശ്വാസംമുട്ടൽ വരാനുള്ള കാരണങ്ങളും എങ്ങനെ രോഗനിർണയം നടത്താമെന്നും എന്താണ് ഇതിന്റെ പ്രധിവിധി എന്നതിനെ കുറിച്ച് ബേബി മെമ്മോറിയൽ ആശുപത്രിയിലെ PULMONOLOGY വിഭാഗം മേധാവിയും സീനിയർ കൺസൽൽറ്റന്റുമായ Dr. പ്രവീണ് കുമാർ MD, DNB, MNAMS, FCP (USA) സംസാരിക്കുന്നു
ഡോക്ടറുടെ വാട്സ് അപ്പ് നമ്പര്‍ -7012907744
mukham velukkan,ഫേഷ്യൽ,mukathe padukal maran,mukathe padukal,mukhathe karutha kurukkal,mukham clean aakan,mukhathe pandu,mukhathe kurukkal,മുഖം,mukham velukkan malayalam,mukham velukkan tips,kavil thudukkan tips,ottiya mukham thudukkan,vannam vekkan,vannam kurayan,special facial with coffee powder for glowing face,facial with coffee powder malayalam,baijus vlogs,mukham velukkan boys.
cant fall asleep? these sleep tips are better than asmr,how to make yourself go to sleep fast,ഉറക്കം,asapscience,science,fun science,sleep,sleep music,sleep hacks,sleep asmr,asmr,relaxation,sleep video,sleep tips,sleep science,military sleep,military sleep technique,navy sleep technique,phone sleep,light exposure,rem sleep,dreams,deep sleep,nipin niravath,best sleeping technique,how to get sleep within 2 minutes,sleeping tricks,mind,2 minutes,how to.
recipe,tomatto,tomato,lillys,lillys tips,lillys natural tips,recipes,soya cunk with egg,side dish,quick recipe,how,easy side dish,kerala foods,tomato chudny,kerala treaditional foods making,lunch & dinner side dish,lunch side dish,tomatto recipe,dish,side dish recipe,easy cooking videos,easy breakfast,tomato curry,easy onion chutney,chammanthi,thanga chamanthi,chammanthi recipe,eggless onion rings,pottato curry,poori,masala,sidedish,hotel style poori

Пікірлер: 416
@usergj7.
@usergj7. 2 жыл бұрын
എനിക്ക് ചില ദിവസങ്ങളിൽ ശ്വാസമെടുക്കാൻ വല്ലാത്ത ബുദ്ധിമുട്ടാണ്. എപ്പോഴും long breath എടുക്കാൻ തോന്നും. ഒരു രണ്ടാഴ്ചയൊക്കെ നിൽക്കാറുണ്ട് .. എന്നിട്ടത് തനിയെ മാറും.പിന്നെ ഒരു രണ്ടാഴ്ച പ്രശ്നമില്ലായിരിക്കും. പിന്നെ വീണ്ടും വരും.കോവിഡ് വാക്സിൻ 1st dose എടുത്തതിന് ശേഷമാണ് ഇങ്ങനെ. heart beat ഉം ചില സമയത്ത് കൂടുതലാണ്.
@neethuratheesh2826
@neethuratheesh2826 2 жыл бұрын
ഈ ഒരു അവസ്ഥയുമായി 10 വർഷത്തിന് മുകളിൽ ആശുപത്രികൾ കയറുന്നു. ഇതുവരെ എന്താണെന്നു കണ്ടുപിടിച്ചിട്ടില്ല 😢😢😢
@usergj7.
@usergj7. 2 жыл бұрын
@@neethuratheesh2826 ഇൻഹേലർ ഉണ്ടോ?
@neethuratheesh2826
@neethuratheesh2826 2 жыл бұрын
@@usergj7. മുൻപ് use ചെയ്തിരുന്നു. ഗുണം തോന്നിയില്ല. ഇപ്പോൾ ഹോമിയോ. അതിലും മാറ്റം ഇല്ല 😢
@usergj7.
@usergj7. 2 жыл бұрын
@@neethuratheesh2826 Same... എനിക്കും ഇൻഹേലർ ഉപയോഗിച്ചാൽ ഒരു മാറ്റവും Feel ചെയ്യാറില്ല.
@neethuratheesh2826
@neethuratheesh2826 2 жыл бұрын
@@usergj7. ഇപ്പോൾ മരുന്ന് വല്ലതും കഴിക്കുന്നുണ്ടോ
@abdulgafoorpk7148
@abdulgafoorpk7148 Жыл бұрын
എനിക്ക് ശ്വസിക്കുമ്പോഴേക്കും ചുമച്ചു കൊണ്ടിരിക്കുന്നു. കാരണമെന്താണ് . വർഷങ്ങളോളമായിത്. ചില സമയത്ത് ഉണ്ടാകും ചില നേരം ചുമയുണ്ടാവില്ല. പൊടി , മഞ്ഞ് ഇവയുണ്ടാകുമ്പോൾ ബുദ്ധിമുട്ടേറുന്നു. മറുപടി പ്രതീക്ഷിക്കുന്നു.
@sajukasaju6248
@sajukasaju6248 2 жыл бұрын
ഇത് കേൾക്കുബോൾ എനിക്ക് ശ്വാസമുട്ടൽ അനുഭവപ്പെട്ടു....
@kichu850.
@kichu850. 2 жыл бұрын
അതൊക്കെ മാറും
@kichu850.
@kichu850. 2 жыл бұрын
അത് നമ്മൾ അതിൽ വിചാരിച്ചാ
@raniyapk5369
@raniyapk5369 2 жыл бұрын
Shosa thadassam und enn chindhikkunna divasangalil enikk kooduthal aayi thonnum enikkum thonnaarund ithingane chinthichittaano enn
@Amal-hl4he
@Amal-hl4he Жыл бұрын
@@raniyapk5369 Tension koodunnathinde ah
@akshayaj8525
@akshayaj8525 4 жыл бұрын
Yous ful video ariyatha kariyakal paranu thannathinu ente haste ammakk ud wising swasakosathil vellam nirayal aa really good video 👍👍👍👍👍👌👍👌👌
@drpraveenkumarmd7676
@drpraveenkumarmd7676 4 жыл бұрын
Thanks
@mubashiramubi9394
@mubashiramubi9394 4 жыл бұрын
Wery Thanks Dr. Ith elaarku ubhagharapedunna information aan👍👍 ✌...
@drpraveenkumarmd7676
@drpraveenkumarmd7676 4 жыл бұрын
Thanks
@swathidwaraka1314
@swathidwaraka1314 4 жыл бұрын
Ente ammammak asthma und. bronchitis um und.homeopathy treatment Anu cheyunath.this information is very useful for me.definitely I will share this vdo to all .thank to both of them
@sanajamshi8703
@sanajamshi8703 4 жыл бұрын
Good good ഇൻഫർമേഷൻ. Thx dr. അറിയാദെ പോകുന്ന കുറെ അധികം കാര്യങ്ങൾ ഇതിൽ adangiyittund.. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ എന്താ ചെയ്യാ എന്ന് പല ആളുകൾ ക്കും അറിയില്ല. വളരെ നന്നായി ഇതിൽ pic പോലെ കാണിച്ചു പറഞ്ഞു തന്നദ് 👍👍👍thx dr. നല്ല നല്ല വീഡിയോ. ഇനിയും പ്രദീക്ഷിക്കുന്നു ചേട്ടാ 👏👏👏 Share&like cheyyunnu
@drpraveenkumarmd7676
@drpraveenkumarmd7676 4 жыл бұрын
Thanks.
@_a.khi___
@_a.khi___ 3 жыл бұрын
എനിക്ക് കുറച്ച് ധൃതിയിൽ എന്തെങ്കിലും പണിയെടുത്താലോ വേഗത്തിൽ സംസാരിക്കുമ്പോഴും സ്റ്റെപ്പ് കയറുമ്പോഴും കിതപ്പ് അനുഭവപ്പെടുന്നു ശ്വാസം എടുക്കുന്ന ശബ്ദം അറിയാൻ പറ്റുന്നു ദീർഘശ്വാസം എടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കുറച്ച് ഭാരമുള്ള എന്തെങ്കിലും എടുക്കുമ്പോഴേക്ക് ഹാർട്ട് ബീറ്റ് വളരെ വേഗത്തിലാവുകയും തളർച്ച അനുഭവപ്പെടുന്നു
@thakkucreations8253
@thakkucreations8253 2 жыл бұрын
Chakarayi
@risniansaransar1675
@risniansaransar1675 2 жыл бұрын
Enikum ethupole und
@a___isha4550
@a___isha4550 2 жыл бұрын
@@thakkucreations8253 ഒരാളുടെ സങ്കടം പറയുമ്പോ ഇങ്ങനെയാണോ bro പറയേണ്ടത്.. നാളെ നിങ്ങൾക്കും ഇങ്ങനെ വരില്ലെന്ന് പറയാൻ കഴിയുമോ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്തിച്ചില്ലെങ്കിലും കുഴപ്പമില്ല ഇങ്ങനെയുള്ള വാക്കൊന്നും പറയരുത് 🙏🙏
@sainabavp8720
@sainabavp8720 2 жыл бұрын
@@thakkucreations8253 അനുഭവിക്കുമ്പോൾ പഠിച്ചോളും.
@harikrishnanp310
@harikrishnanp310 Жыл бұрын
@@thakkucreations8253 പോ myre
@haridasanharidasan375
@haridasanharidasan375 8 ай бұрын
ഡോക്ടർ എനിക്ക് ഉറക്കത്തിൽ ശ്വാസം കിട്ടാതെ ഉണരുന്നു. പിന്നെ നല്ല ചൂട് വെള്ളം കുടിച്ചാൽ കുഴപ്പമില്ല. ഇടക്ക് ഇടക്ക് ഇങ്ങനെ യുണ്ട് എന്ത് ചെയ്യണം. മറുവടി പ്രദീക്ഷിക്കുന്നു.
@achayanVlogs112
@achayanVlogs112 3 жыл бұрын
ശ്വാസം എടുക്കുമ്പോൾ ലെഫ്റ്റ് സൈഡിൽ കുറുങ്ങൾ സൗണ്ട് കേൾക്കുന്നു
@mohankayakkal9915
@mohankayakkal9915 2 жыл бұрын
I often get coughing nowadays, years ago I was suffering from esnopheliya, could you please tell me the reason...
@afeelaayoob4266
@afeelaayoob4266 3 жыл бұрын
enik corona undayirunnu ippo negative aanu athinte shesham thudangiyatha bakshanam kazhichondirikkumbo shosam kittathaval athinu parihaaramundo dr
@ammu78216
@ammu78216 7 ай бұрын
Enikkum undu
@jincydaniel9579
@jincydaniel9579 4 жыл бұрын
Nalla reethiyil manasilaki thannu. Thanku dr
@NaushadNushad
@NaushadNushad 2 ай бұрын
Good morning doctor... Swasham edukkumbol chestil inhale outhale noice kelkunnu...(Feel cheyyunnu) Cough and fever undayi ..Just relief aayi vannollu ... Enthanu ee situation sir ?
@user-hh4wk7xk8p
@user-hh4wk7xk8p 2 жыл бұрын
Dr. എനിക്ക് ചിലപ്പോഴൊക്കെ ശ്വാസം കിട്ടാതെ ആവുന്നു. വായിലൂടെ ദീർഘശ്വാസം വിടുമ്പോഴും കോട്ടുവായ ഇടുമ്പോഴും വായിലൂടെ ശ്വാസം തടസ്സപ്പെടുന്നു വല്ലാത്ത ബുദ്ധിമുട്ടാണ് എന്താവും കാരണം dr. Pls replay
@samitham.s6690
@samitham.s6690 2 жыл бұрын
Enilkum same avastha vallatha sswasthatha orupadu doctersine kandu but test onnum cheythitt oru kuzhappavumilla ennalum varshangalayi enikk ee avastha idaykku undavum
@josmibaby1912
@josmibaby1912 2 жыл бұрын
Enikum
@samitham.s6690
@samitham.s6690 2 жыл бұрын
@@josmibaby1912 josmi ippozhum njan ith face cheyyunnu
@habeebashihab5641
@habeebashihab5641 Жыл бұрын
Enikum ithe avastha enthanu problem iyalude maryo
@arjundp7553
@arjundp7553 Жыл бұрын
Dr. എനിക്ക് ഇടക്കിടക്ക് ശ്വാസം കിട്ടാതെ വരുന്നു. കുറെ നേരം കോട്ടു വായ ഇട്ടതിന് ശേഷം മാത്രേ വായിലൂടെ ശ്വാസം കിട്ടുന്നുള്ളൂ. രാത്രിയിൽ കിടക്കുമ്പോഴാണ് കൂടുതൽ. കുറെ നേരം എണീറ്റിരുന്നു നെഞ്ച് കുറെ തടവിയാൽ ഒരു സുഖം. ഇത് എന്തുകൊണ്ടാണ്. ഏത് ഡോ. ക്ടറെയാണ് കാണിക്കേണ്ടത്.
@sharafudheenm5042
@sharafudheenm5042 2 жыл бұрын
രണ്ട് ആഴ്ച കഫംക്കെട്ട്,ചുമ ഉണ്ടായിരുന്നു.ആന്റിബയോട്ടിക് 7 ദിവസം ഇൻജെക്ഷൻ ആയി എടുത്തു.കൂടെ ചുമ മാറാൻ ആയി ഒരു സിറപ്പും തന്നു.ഇപ്പോൾ ചുമയും പനിയും മാറി പക്ഷെ നെഞ്ചിന്റെ വലത് ഭാഗത്തു ശ്വാസം എടുക്കുമ്പോഴും കുനിയുമ്പോഴും ഒരു വേദന യാണ്.കൂടാതെ ഇടത് ചെവി 10 ദിവസമായി അടഞ്ഞ അവസ്ഥ യാണ്.കേൾവി ക്ക് ചെറിയ കുറവും അനുഭവപ്പെടുന്നു. പുകവലിക്കാരൻ അല്ല.ഒരു പരിഹാരം എന്താണ്
@shilpasuresh5862
@shilpasuresh5862 4 жыл бұрын
Orupad nanni ee videoku. Thank you baiju chetta and doctor❤
@safwannk908
@safwannk908 3 жыл бұрын
Dr. enik 4 divasamayi shwasa thadasam anubavapedunnu Cherieya kafakettum und ede oru rogamano Dr. sameebikkano
@avani3897
@avani3897 3 жыл бұрын
Thanks Doctor... 🙏
@nikulasnik1304
@nikulasnik1304 2 жыл бұрын
Doctor ചില സമയം മാത്രം wheezhing ശബ്ദം ഉണ്ടാകുകയും... ഉള്ളിൽ നിന്നും വളരെ പഴകിയ കഫത്തിൻ്റെ smell ഉണ്ടാകുകയും ചെയ്യുന്നത് എന്ത് കൊണ്ട്?
@Lamis_dream
@Lamis_dream Жыл бұрын
കഫം പഴുക്കുന്നതാണ്..വൈദ്യ ശാലയിൽ പറഞ്ഞാൽ മൂക്കിൽ ഉറ്റിക്കാൻ തുള്ളിമരുന്ന് തരും പെട്ടന്ന് മാറും
@ranjith4852
@ranjith4852 7 ай бұрын
എനിക്കും കഫത്തിന്റെ smell അതേപോലെ തന്നെയാണ്. ശ്വാസം മുട്ടലും ഉണ്ട്
@divya5650
@divya5650 3 жыл бұрын
സാർ പെട്ടെന്ന് ശ്വാസo കിട്ടാത്ത അവസ്ഥ അര മുക്കാൽ മണിക്കൂർ കഴിയുമ്പോൾ ശരിയാകും എന്നാ ചെയ്യേണ്ടത്
@immanueljoseph5403
@immanueljoseph5403 2 жыл бұрын
Gas problem aanu
@kuttuzanluttappi
@kuttuzanluttappi 4 жыл бұрын
Thanks for giving this information . I am very thankful to baiju chettan for uploading these videos . Also thankful for all the doctors in all the videos .
@ashasunil7333
@ashasunil7333 3 жыл бұрын
ഹായ്, ഡോക്ടർ,, ഞാൻ, ആഷസുനിൽ37 വയ്സ് ഉണ്ട്, ഞാൻ ഇപ്പോൾ താമസിക്കുന്നത് മുബൈയലാണ്,, എനിക്ക് രാവിലെ എഴുന്നേൽക്കുമ്പോൾഇടക്ക് ഇടക്ക് [എപ്പോഴും ഇല്ല]ശ്വാസംമുട്ടൽ, ചുമ വരുന്നു,,,,
@subairpaikkatt2260
@subairpaikkatt2260 Жыл бұрын
ശ്വാസ മുട്ടമം ചുമയും വലിവും ഉണ്ടായിരുന്നു D.r കാണിച്ച പ്പോൾ മാറി ഇപ്പോൾ കിതപ്പ് ഉണ്ട് ചില സമയം ശ്വാസം മുട്ട് ഉണ്ട് എന്തു കൊണ്ടാണ് ഇങ്ങനെ വരു ന്നത്
@minnucastledairiezzz4409
@minnucastledairiezzz4409 Жыл бұрын
ഹലോ സർ എനിക്ക് കിടക്കുമ്പോ മാത്രം ഒരു തിങ്ങലും സൗണ്ടും ഇതിനു വല്ല പരിഹാരവും പറഞ്ഞു തരുമോ. ആസ്മ ഒന്നും ഇല്ല. ബിപി. ഉണ്ട് ഷുഗർ ഉണ്ട് വയസ്സ് 37.
@vijayammarv7158
@vijayammarv7158 Жыл бұрын
സർ, ശ്വാസംമുട്ടൽ ഉള്ളപ്പൾ ആവിപിടിക്കാൻ പറ്റുമോ.ഞാൻ ഇൻഹേലർ ഉപയോഗിക്കുന്ന ആളാണ്.വിലപ്പെട്ട മറുപടിയ്ക് കാത്തിരിക്കുന്ന്.
@navinalbert8797
@navinalbert8797 3 жыл бұрын
ഡോക്ടർ എനിക്ക് ചില സമയത്തു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ശ്വാസം വലിച്ചു എടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു, രാത്രി food കഴിച്ചിട്ട് കിടക്കുമ്പോൾ ചിലപ്പോൾ ശ്വാസം വലിച്ചു എടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു കുറച്ചു കഴിഞ്ഞു ഇത് മാറുന്നു ഉണ്ട് ഇതെന്താണ് കാരണം
@febagrace037
@febagrace037 3 жыл бұрын
Enikkum
@navinalbert8797
@navinalbert8797 3 жыл бұрын
@@febagrace037 ഡോക്ടറെ കാണിച്ചോ
@febagrace037
@febagrace037 3 жыл бұрын
Illa
@worldofmiracle6507
@worldofmiracle6507 3 жыл бұрын
@@navinalbert8797 panic attack akum
@suharabhi9101
@suharabhi9101 2 жыл бұрын
Dr എന്റെ മകൻ 24 വയസ്സ് ഫുഡ്‌ കഴിച്ചു കിടക്കുമ്പോൾ ചില ദിവസങ്ങളിൽ മിക്കപ്പോഴും രാത്രി ശ്വാസം. എടുക്കാൻ ബുദ്ദിമുട്ട് എന്താ പ്രോബ്ലം
@itsmejk912
@itsmejk912 2 жыл бұрын
എനിക്കും age 25 ഇപ്പൊ ഇതേ അവസ്ഥയാണ്
@refaforyew8743
@refaforyew8743 4 жыл бұрын
Ithpolathe useful videos koodi upload cheyyunnathinu orupad tnz🙏
@sunu6469
@sunu6469 2 жыл бұрын
Dr. Anikk chila samyangalil swasam athathe varunnu. Step okke kayari varumbo. Ennal njan hard Excercise cheyumbozho, dance cheyumbozho ee anappu feel cheyunnilla..asthma onnum illa.Enthu kondanu Dr. Egane varunnathu.
@Saliha-qy7es
@Saliha-qy7es Жыл бұрын
എനിക്കും അങ്ങനെ ഉണ്ട് 😢സൈക്കിൾ ഒക്കെ കൊടുക്കുമ്പോൾ ഹാവി ഇട്ടാലെ ശ്വാസം കിട്ടുന്നുള്ളു 😔
@santhoshthankachan9244
@santhoshthankachan9244 3 жыл бұрын
ഗ്യാസ് കയറുമ്പോൾ ശ്വാസംമുട്ടൽ ഉണ്ടാകുന്നതിന് കാരണം
@muhammadmansoor5519
@muhammadmansoor5519 3 жыл бұрын
ഇതെനിക്കുണ്ട് , എന്താണ് പരിഹാരം
@artist_KochuZ
@artist_KochuZ 3 жыл бұрын
എനിക്ക് ഉറങ്ങുമ്പോഴും. ഒരിടത് നോർമൽ ആയി ഇരിക്കുമ്പോഴും. ശരീരത്തിൽ കയ്യും ഇല്ലാത്ത പോലെ തോന്നുന്നു ഡോക്ടർ പെട്ടന്ന് വായിലൂടെ ശ്വാസം എടുക്കാൻ തോന്നും അതെന്താ ഡോക്ടർ plz ഒന്ന് പറയുമോ
@ashiqashiq3727
@ashiqashiq3727 3 жыл бұрын
എനിക്കു ഇത് തന്നെ
@EbrahimMelethil
@EbrahimMelethil 12 күн бұрын
Un hi dr. Enikk tanuppuvarubbol kududal akunnu. Sasam muttu
@faisalfreestylervlog1972
@faisalfreestylervlog1972 2 жыл бұрын
ഡോക്ടർ ആസ്മയുടെ ലക്ഷണങ്ങൾ ഒന്നു പറഞ്ഞു തരുമോ വയറിന്റെ മുകൾ ഭാഗത്തെക്ക് ശ്വാസം വലിച്ചാൽ കിട്ടുന്നില്ല അത് എന്തായിരിക്കാം ഒരു വർഷമായി തുടങ്ങിയിട്ട്
@riyariya9119
@riyariya9119 2 жыл бұрын
അലർജി tst ചെയ്തു നോക്കു അപ്പൊ അറിയും
@user-pr4jl5rf6m
@user-pr4jl5rf6m 2 жыл бұрын
എനിക്ക് മഞ്ഞുകാലത്തു സ്ഥിരമായി ശ്വാസം മുട്ടൽ ഉണ്ടാകാറുണ്ട് രാത്രിയിൽ കൂടാറുണ്ട്
@Sk_sree
@Sk_sree 3 жыл бұрын
സാർ എനിക്ക് കുറച്ചുനേരം സംസാരിക്കുബോൾ ശ്വാസം മുട്ടൽ വരും നടക്കുബോൾ വീഴാൻ പോകും പോലെ തോന്നും വാൽവ് ചെറിയ പ്രോബ്ലം ഉണ്ട് മരുന്ന് കഴുകുന്നു ഉണ്ട്
@gayathriv2714
@gayathriv2714 2 ай бұрын
Marriyo
@RahulRahul-xf8hm
@RahulRahul-xf8hm 3 жыл бұрын
Enik mookinde oru Side koode tharollum showsikkan kayyanath Athendha Karanam plzz Ripley
@fousiyashamseershamseer6188
@fousiyashamseershamseer6188 Жыл бұрын
Enik chilapo nejinte avde oru thadasam pole thonnum aa samayath shosham edukkan budhimutta id enthu konda varunnad
@dhivya665
@dhivya665 Жыл бұрын
enikum ith tana😞
@greenkeralam122
@greenkeralam122 Жыл бұрын
ഇപ്പോൾ ഉണ്ടോ heart നിന്നുപോകുന്ന ഫീൽ സെക്കൻഡിൽ വന്നുപോകുന്നത് അങ്ങനെ ആണ് എനിക്ക്
@in8594
@in8594 4 жыл бұрын
Thank you....👍👍👍👍
@drpraveenkumarmd7676
@drpraveenkumarmd7676 4 жыл бұрын
Thanks
@Bipinkumar-vx7pk
@Bipinkumar-vx7pk 2 жыл бұрын
Sir നമസ്കാരം sir എനിക്ക്ശ്വാസം പൂർണ്ണമായും നിറയുന്നില്ല എന്തിട്ടാണെന്ന് പറയാമോ
@muhammadnazim5388
@muhammadnazim5388 2 жыл бұрын
Enikkum
@nidheeshpattuwath1386
@nidheeshpattuwath1386 4 жыл бұрын
Ente ammakk swasam muttal und.thank you for this video
@premshyju914
@premshyju914 9 ай бұрын
ഡോക്ടർ ഞാൻ പ്രവാസി ആണ് 40വയസ്സ് ഉണ്ട് ജീവിത ശൈലി രോഗങ്ങൾ ഉണ്ട് അതോടപ്പം അലർജി cervical spondylosis ഉണ്ട് ഇപ്പോൾ ഇടയ്ക്ക് ശ്വാസ തടസം ഉണ്ടാകുന്നു
@Geethusaffron
@Geethusaffron 7 ай бұрын
Enik cervical spondylosis annu ശ്വാസം മുട്ട് നല്ല und
@hajararahim236
@hajararahim236 4 жыл бұрын
Good information Thank you
@04abhinavvc93
@04abhinavvc93 2 жыл бұрын
Oral Uragubo breath edukkan samayam edukkugaym athivegathil tanne breath vidugaum cheunnund . ath ntha kuyappm
@manjujoby5795
@manjujoby5795 4 жыл бұрын
Thankuu 4 valuable information dr
@drpraveenkumarmd7676
@drpraveenkumarmd7676 4 жыл бұрын
Thanks
@arnelantony8936
@arnelantony8936 4 жыл бұрын
മുടികൊഴിച്ചിലിനു പരിഹാരമായി ഒരു ഹെയർ spray പരിചയപെടുത്തിയില്ലേ അത് എത്ര നാൾ യൂസ് ചെയ്‌താൽ മുടികൊഴിച്ചിൽ മാറും? Pls reply
@senishabai398
@senishabai398 4 жыл бұрын
Thank you doctor, super video echaya
@drpraveenkumarmd7676
@drpraveenkumarmd7676 4 жыл бұрын
Welcome
@kunjonachu68
@kunjonachu68 3 жыл бұрын
Sir enik 19 age anu enik shosam vidumbo pettennu kittathe pole und pls reply
@hasnasameer2916
@hasnasameer2916 3 жыл бұрын
Sukayo
@sree8984
@sree8984 11 ай бұрын
Sir... Ente kaallpadhathinte adhiyil blood clots kaanunnu.. aa timil enik swasammutt feel chaiyyunnu. Enik HB 11 aanu. Ingane varunnath blood kuranjath kondaano... kindly Please reply sirr
@nusaibanusi6664
@nusaibanusi6664 2 жыл бұрын
Sir 2masam aayi ദുബായിൽ എത്തിയിട്ട്. ഇവിടെ വന്നതിന് ശേഷം shosam muttal marunne ഇല്ല നെഞ്ചിൽ വേദന യും shosam എടുക്കുമ്പോൾ. അലർജി ഉള്ള ആളാണ്‌. കഫ കെട്ട് ഉണ്ടാർന്നു
@crxwillie4505
@crxwillie4505 3 ай бұрын
Bro eppo engene unde
@devika_8757
@devika_8757 4 жыл бұрын
Really useful information...Thanks for such videos of good content...
@salahudeenm8989
@salahudeenm8989 3 ай бұрын
pulmonologist Dr ആണ് dept :respiratory medicine പക്ഷെക്ഷേ സംസാരം slow ഒരു പാവം dr ആയതുകൊണ്ട് ആയിരിക്കും ഞാൻ spirometry ടെസ്റ്റ്‌ നടത്തി 50sec...... ശ്വാസം hold ചെയ്യാൻ പറ്റി നോർമൽ ആണോ Dr : വയസ്സ് 67male
@ArchanaArchana-oy9es
@ArchanaArchana-oy9es 2 жыл бұрын
Sir ഉറക്കത്തിൽ ശ്വാസം കിട്ടാതെ ആവുകയും ഉണർന്നു ശ്വാസം ആഞ്ഞുവലിയ്ക്കുമ്പോൾ മാത്രം ശ്വാസം കിട്ടുകയും ചെയ്യുന്നു. അതു ചില ദിവസങ്ങളിൽ മാത്രം ചിലപ്പോൾ ഈ അവസ്ഥ രണ്ടുമൂന്നു തവണ ഉണ്ടായി ഉറക്കം നഷ്‌ടപ്പെടുന്നു ഇത് എന്തുകൊണ്ടാണെന്നു പറഞ്ഞു തരുമോ
@Wst793
@Wst793 2 жыл бұрын
എനിക്കും
@jayamonjayamonthulaseedhar8590
@jayamonjayamonthulaseedhar8590 Жыл бұрын
എനിക്കും ഉണ്ടാവാറുണ്ട്, ഉറക്കത്തിൽ പെട്ടെന്ന് ശ്വാസം നിന്നുപോകുന്നു, പിന്നെ ഉറക്കം വരാറില്ല, കമിഴ്ന്നു കിടക്കുമ്പോളാണ് വരാറ്. എന്തായിരിക്കും.
@unaizzunzzz2830
@unaizzunzzz2830 Жыл бұрын
ലെൻ ങ്ങ് സിന്റെ കപ്പാസിറ്റി കുറഞ്ഞത് കൊണ്ടാണ് ശ്യാ സകോശ ഡോ: റെ കണ്ടാൽ മാറും
@beanhabeeb506
@beanhabeeb506 Жыл бұрын
1.kal vayassaya kuttikk shasam valikkumbol Nalla kuyianubavappedunnu uranguboyanu kooduthal Shasam valikkumbol buddhimuttan Enthayirikkum sir
@bincyjoseph5103
@bincyjoseph5103 Жыл бұрын
Eniku svasam valikanum puratheku vidanumpadannu nannayi valichedukuvem puratheku thalli viduvem cheyyunne avasthaya vayar niranjirikunna pole adupichadupichu kurese svasam vidunna avasthaya kure kalangalayi inganeya eniku valvinu leek undu aru masamayittu athukondanno ingane parayamo
@minibal2468
@minibal2468 4 ай бұрын
എനിക്ക് ചിലപ്പോൾ ശ്വാസം നിന്നു പോകുന്നു മുകളിലേക്ക് വലിച്ചാൽ താഴേക്ക് ഇല്ല 5 mnt ഉണ്ടാകും. മുന്നിൽ മരണം കാണുന്ന അവസ്ഥ. എന്താണ് ചെയ്യേണ്ടത്
@vaishakhek8895
@vaishakhek8895 9 ай бұрын
പ്രമോഷന് വേണ്ടി പല ഡോക്ടേഴസും ഇതെ പോലെ വീഡിയൊ പടച്ചു വിടും ഇതൊക്കെ കണ്ട് നേരിൽ പരിശോധനക്ക് പോയാൽ നേരാവണ്ണം പരിശോധിക്കാൻ മനസ് കാണിക്കില്ല.
@praveenkumarpraveen1937
@praveenkumarpraveen1937 Ай бұрын
ശ്വാസം വലിച്ചുവിടുമ്പോൾ പൂർണമായും കിട്ടുന്നില്ല.. ചിലപ്പോൾ
@dangergaming-bl9cj
@dangergaming-bl9cj 3 жыл бұрын
എനിക്ക് ഉണ്ട് കുറെ ആയി
@jaseenat4401
@jaseenat4401 Жыл бұрын
Sir enikk food kazhich kayinchal bayangara embakkavum shwassathadassavuman gyassinulla marunn kazich kazhinjal kurachu divassam kuravakum veendum athupoola thudangum arayan sir eerogatjinu kanikkendath please oru replay tharana
@shamilp7578
@shamilp7578 2 жыл бұрын
Chumayum. Shwasammuttalum. unde 2masamayithudagiyitt 2varshamayialargiyund Kalintathazha. neerund Age. 42 Thookam. 65
@thanseefbdk845
@thanseefbdk845 2 жыл бұрын
രാത്രി കിടക്കുമ്പോ ശ്വാസം വലിക്കാൻ ബുദ്ധിമുട്ട്. ഫുഡ്‌ കഴിച്ചു വയർ ഫുള്ളാണ് അത് കൊണ്ടായിരിക്കോ?
@boss3362
@boss3362 2 жыл бұрын
Bro enikum ind
@jinuantony882
@jinuantony882 3 жыл бұрын
ശ്വസമെടുകുമ്പോൾ പുറം വേദന വരുന്നത് എന്തുകൊണ്ട് ആയിരിക്കും?
@nishadmusthafa6925
@nishadmusthafa6925 3 жыл бұрын
Same avstha bro
@asnathbeevi1533
@asnathbeevi1533 3 жыл бұрын
Same
@jumanethabdulazis8997
@jumanethabdulazis8997 2 жыл бұрын
Eppozhum varunna pole allathe swasam mutt anubhavappedunnu, kurungalo, valivo illathe, swasathadassam thonnunnu,
@nisamnisamudheen1411
@nisamnisamudheen1411 2 жыл бұрын
Mariyo
@vanajakalathil3330
@vanajakalathil3330 4 жыл бұрын
ഡോക്ടർ.. എനിക്ക് ഏകദേശം 4 മാസത്തോളമായി ഇടക്കിടെ വരണ്ട ചുമയുണ്ട്.രാത്രി ഫാൻ ഇട്ട് കിടക്കുമ്പോൾ ചെറിയ ശ്വാസ തടസ്സം തോന്നുന്നു. നെഞ്ചിൽ എന്തോ ഭാരം എടുത്തു വച്ച മാതിരി ഒരു ഫീൽ. ചിലപ്പോൾഉറക്കത്തിൽ ശ്വസോച്ഛാസ സമയത്തു കുറുകൽ പോലെ വരാറുണ്ട്. എന്താണ് ഡോക്ടർ ഇങ്ങനെ?? പൊടി, ac യുടെ കാറ്റ് ഇവ അടിച്ചാൽ എനിക്ക് dry cough വരാറുണ്ട് ഇടയ്ക്കിടെ .. എന്താണ് ഡോക്ടർ എനിക്ക് അസുഖം??
@Joseash
@Joseash 4 жыл бұрын
ഇതുപോലെ എനിക്കുമുണ്ട് 😔
@drpraveenkumarmd7676
@drpraveenkumarmd7676 4 жыл бұрын
Asthma starting aayirikkum. Allergy meds and inhaler venam. Full marum.
@vanajakalathil3330
@vanajakalathil3330 4 жыл бұрын
Thank you doctor
@dangergaming-bl9cj
@dangergaming-bl9cj 3 жыл бұрын
എനിക്കും ഉണ്ട്
@nazeermoideenkunju6978
@nazeermoideenkunju6978 2 жыл бұрын
Hi
@ramshuraaz9074
@ramshuraaz9074 3 жыл бұрын
Sir urangaan kidanna peten shwasam kitathath pole thonum..kithapum und nanayitund sirnte cntct no pls
@mayamohan1527
@mayamohan1527 3 жыл бұрын
Same daa enikum..fan nte kattukonda swasam kitunila... oru varshm ayi
@indiankeralaasmr8114
@indiankeralaasmr8114 3 жыл бұрын
Sir..enik bakshanam kazhikumbol thanne swasathadasam aanu ..kottuvaya okke eduthaa laanu swasam edukkaan patuka.bakshanam kooduthal kazhikkunnath kond aanenn vjarichu..but ipol idakkidakk kottuvaaya eduthaalatrame breath yaan patunnullu..ithenthenkilum serious issue aano sir? Pls reply
@shamsheedashamsheeda8691
@shamsheedashamsheeda8691 3 жыл бұрын
Same problm aanu.. Enikkum oru paad kashtapedunnu .... Ningalk tention undo? Ippo enganund
@fdvlogs4078
@fdvlogs4078 3 жыл бұрын
Gasil pettathaan pinne tensionum aayirikkum treatment vayar ilakkuka 3days shesham rathriyum pakalum kanjikudikkuka vellam thilappiccha vellam 2 to 3ltr kudikkuka Pattumengil white shangupushpam root thilappichu verum vayattil kudich egg meat fish ozhivaki 3 or 4 days cheyyuka nerathe eneekkuka nerathe uranguka 100 per maarum
@raseethamr9440
@raseethamr9440 Жыл бұрын
സർ, 81വയസായ ഒരു അമ്മക്ക് വേണ്ടി യാണ് കിതപ്പ് ഉണ്ട് ചെറുപ്പത്തിലേ ശ്വാസമുട്ട് ഉണ്ട് അത്‌ പിന്നെ മറി യത് ആണ് കുഴപ്പമില്ല തേ വന്ന് താണ് ഇപ്പോൾ ഒരു വർഷമായി ശ്വാസം മുട്ടൽതുടങ്ങി ലങ്സിൽ എയർ കുടുങ്ങി ന്ന് പറയുന്നത് വേദന യുണ്ട് പുറം വാരി ഭാഗം വേദന യാണ് ഒരുമാസം മുൻപ് സ്കാൻ ചെയ്‌ത് ലങ്സിൽ ഒരു 1.5 mtr ൽ ഒരു എന്തോ കാണുന്നു എന്ന് കാൻസർ ആണോ എന്ന് ടെസ്റ്റ്‌ എങ്ങനെ ചെയ്യാം aged alle
@mysweethai
@mysweethai 3 жыл бұрын
AC roomil kidakkumbol enth kondanu swasa thadassam undavunnath
@akhilneduveli6016
@akhilneduveli6016 3 жыл бұрын
Thank you sir helpful video.
@rahithaammu7258
@rahithaammu7258 Жыл бұрын
Chest infection engane anu undakunnath.chest infection undayal endhekilum problem undo please explain doctor
@prabhuraj.a.thattayil4779
@prabhuraj.a.thattayil4779 3 жыл бұрын
Acid reflux disease ഉള്ള ആളാണ്. ശ്വാസം മുട്ടൽ ഉണ്ട് മിക്കപ്പോഴും. അതിന്റെ കാരണം. ട്രീറ്റ്മെന്റ് എങ്ങനെയാണ്.
@haneeshh313
@haneeshh313 3 жыл бұрын
എനിക്കും ഉണ്ട്..രണ്ട് ഏമ്പക്കം പോയാൽ മാറും..പക്ഷെ വീണ്ടും തുടങ്ങും..
@jmp8898
@jmp8898 3 жыл бұрын
ഡോക്ടർ. എനിക്ക് ദീർഘ ഷോസം എടുക്കുമ്പോൾ പുറകുവശത്ത് (പുറത്ത് വേദനയില്ല, എല്ലുകൾക്കുള്ളിൽ ആണ് വേദന) വേദന അനുഭവപ്പെടുന്നു. അത്‌എന്തുകൊണ്ടാണെന്ന് പറയാമോ😢?
@navaroseusman4256
@navaroseusman4256 2 жыл бұрын
നീർക്കെട്ട് ആണ് എനിക്കുമുണ്ട്.....
@Geethusaffron
@Geethusaffron 5 ай бұрын
എനിക്കും ഉണ്ട് നല്ല ബുദ്ധിമുട്ടു annu
@shinyshaju1274
@shinyshaju1274 3 жыл бұрын
നെഞ്ചില് ഒരു കെട്ട് പോലെ
@alluallwin3573
@alluallwin3573 4 жыл бұрын
Useful information, big thanks👌
@AmeerAmeer-mx3sp
@AmeerAmeer-mx3sp 2 жыл бұрын
Dr entea father in copd asukamanu ipoleanu kandupidichadh idhu poornamayi mattieadukan pattumo ipole hospital admitanu
@unniunni438
@unniunni438 4 жыл бұрын
Great information
@susmijojo8128
@susmijojo8128 4 жыл бұрын
Good information. Tanks doctor. Thanks baiju chetta.
@aishuaish115
@aishuaish115 10 ай бұрын
Enik oru mookinte sidil mathram shwasam kittunila epolum adanjirikuna avastha
@Abdulmajeedgoodclass
@Abdulmajeedgoodclass 3 жыл бұрын
ശ്വാസം പുറത്തേക്ക് വിടുമ്പോൾ ഒരു ശബ്ദം വരുന്നുണ്ടോ എന്തുകൊണ്ടാണ് plz rpl
@VinodVinod-km1nb
@VinodVinod-km1nb 3 жыл бұрын
S... എനിക്കും
@deepthisasi2993
@deepthisasi2993 3 жыл бұрын
Enikum shwasm purathek vidumbo nenjil Oru sound aanu... Enth kondanu ingne... Arelum ariyavunnavar parayamo..
@thasnirafeeque1099
@thasnirafeeque1099 2 жыл бұрын
Enthukondaanith enikum ind
@welcomwel3005
@welcomwel3005 10 ай бұрын
ബ്രോ ആ ശബ്ദം ഇപ്പോൾ മാറിയോ? എന്തായിരുന്നു അസുഖം?എനിക്കിപ്പോൾ ഉണ്ട്. എന്ത് ചെയ്യണം?
@neethumolsinu6384
@neethumolsinu6384 4 ай бұрын
​@@deepthisasi2993Enikum undu
@sandhyab198
@sandhyab198 4 жыл бұрын
Good information
@sukanyas9215
@sukanyas9215 4 жыл бұрын
Hi doctor Thank u
@drpraveenkumarmd7676
@drpraveenkumarmd7676 4 жыл бұрын
Thanks
@susheelatk7766
@susheelatk7766 4 жыл бұрын
Thanks your good vedio
@drpraveenkumarmd7676
@drpraveenkumarmd7676 4 жыл бұрын
Welcome
@kairunnishach5768
@kairunnishach5768 4 ай бұрын
Sir എനിക്ക് മിനിറ്റിന്ന് മിനിറ്റിന്ന് തീർഘ ശ്വാസം വിട്ടോണ്ടിരിക്കണം അത് വരാതെ ആവുമ്പോൾ വല്ലാത്ത ഒരു അവസ്ഥയാണ് ഉറക്കം വരുന്നില്ല അതിന്ന് ഇനി ഞാൻ എന്ത് ചൈയ്യണം sir 😢😢😢
@gayathriv2714
@gayathriv2714 2 ай бұрын
Ntha cheythe ithin
@aibintomy2827
@aibintomy2827 4 жыл бұрын
Good, informative video
@shamilp7578
@shamilp7578 2 жыл бұрын
Changil. Bayangarakurukalan
@seenapraveen4100
@seenapraveen4100 4 жыл бұрын
Valuable information.
@farooqpni5057
@farooqpni5057 3 жыл бұрын
Dr എനിക്ക് 50 വയസ്സായി നല്ല തടിയുള്ള ആളാണ് അത് കൊണ്ട് നടക്കാൻ പോകാറുണ്ട് ഈ അടുത്ത് ശ്വാസംഎടുക്കപോൾ തികയാത്തത് പോലെ ചങ്കിൽ എന്തോ കുടുങ്ങിയത് പോലെ തോന്നുന്നു എന്താണ് ഡോക്ടർ കാരണം
@sayyidaadil2614
@sayyidaadil2614 3 жыл бұрын
എനിക്കും ഉണ്ട്
@nashva4764
@nashva4764 3 жыл бұрын
Ente upakum ind.. Ella Dr neyum kaanicchu.. Kuravilla
@raniyapk5369
@raniyapk5369 2 жыл бұрын
Enikkum undarnu njan crm hospitalil kaanichu nalla maatam und
@shymaanilkumar6858
@shymaanilkumar6858 3 жыл бұрын
Dr. Enik ravile ezhunnettashesham randumanikkorinushesham shwasathadasam undayi. Neettivalikendi varunnu. Gasinte ano mattenthenkillumo. Onnumarupaditharumo plz
@keerthisreejith807
@keerthisreejith807 3 жыл бұрын
Enikum und
@safwanmk5239
@safwanmk5239 3 жыл бұрын
@@keerthisreejith807 ഇപ്പൊ എന്തായി
@keerthisreejith807
@keerthisreejith807 3 жыл бұрын
@@safwanmk5239 ok ayi
@shinasshinasos2936
@shinasshinasos2936 Жыл бұрын
Enikumind
@aibintomy4735
@aibintomy4735 4 жыл бұрын
Usefull informations
@haribabu9528
@haribabu9528 3 жыл бұрын
ഇടക്ക് ഇടക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ശ്വാസം വലിച്ച് വിടണം ഭക്ഷം കഴിച്ച് കുറച്ച് കഴിഞ്ഞാൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് പോലെ അതെന്താണ് കാരണം ഡോക്ടർ ചിലപ്പോ കുഴപ്പമില്ല എന്താണ് കാരണം ഡോക്ടർ
@homekitchen6.0
@homekitchen6.0 3 жыл бұрын
Enikkum ethe problem und
@homekitchen6.0
@homekitchen6.0 3 жыл бұрын
Niglkke ippol enganey und mattam undo enikke entey vayar vallathe veerthirikkugayum cheyyunnu
@zaidnaser3813
@zaidnaser3813 3 жыл бұрын
സെയിം പ്രശ്നം എനിക്കും ഉണ്ട്??
@dqaddicts121
@dqaddicts121 3 жыл бұрын
Same prblm ennikum ind awasam valichu eduknam vayarum valluthayi irrikikunnu gas problem ind
@novafashionboutique9001
@novafashionboutique9001 3 жыл бұрын
@@homekitchen6.0 enikum und da
@shinasshinasos2936
@shinasshinasos2936 2 жыл бұрын
Sir enic shosam ninupon shosam valikathirinal oru kurapavumila shosam valichu karinal oru maravipan nenju vethanayo shosamito kithapo onumila chomayo olumila pakshe shosam valikan maranupoya oru feel ann docter please reply 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏
@user-jg9yt5oj3n
@user-jg9yt5oj3n 3 ай бұрын
bro enikkum undu nigalkk maariyo
@hafsathpml3222
@hafsathpml3222 2 жыл бұрын
28 vayassulla sthreekku COPD varumo
@nejumamuhammed6846
@nejumamuhammed6846 4 жыл бұрын
Very good video👍
@anubaby3792
@anubaby3792 4 жыл бұрын
Thanks doctor
@drpraveenkumarmd7676
@drpraveenkumarmd7676 4 жыл бұрын
Thanks
@mishalmishal6145
@mishalmishal6145 4 жыл бұрын
Thank you so much.chetta.
@drpraveenkumarmd7676
@drpraveenkumarmd7676 4 жыл бұрын
Thanks
@shijunair730
@shijunair730 2 жыл бұрын
Sir enikke idaykkide shwasa thadasam undakunnu. Shwasa koshathil endho irikkumbole thonnunnu. Gasinte tabletokke kazhichu oru mattavum illa.chila divasangalil full time kanum.
@BASSREFLEX-p7j
@BASSREFLEX-p7j Жыл бұрын
Eppol engane und
@Amal-hl4he
@Amal-hl4he Жыл бұрын
Same avasthaa... Swasam full nirayaatha pole thonnunn 😢
@gayathriv2714
@gayathriv2714 2 ай бұрын
​@@Amal-hl4henth chythuu
@Amal-hl4he
@Amal-hl4he 2 ай бұрын
@@gayathriv2714 it was due to acidity arnnu... So ath ready aayittund 👍
@gayathriv2714
@gayathriv2714 2 ай бұрын
@@Amal-hl4he nthenkilum cheytho
@gowrijayachandradevsuja1117
@gowrijayachandradevsuja1117 4 жыл бұрын
Good information😊
@drpraveenkumarmd7676
@drpraveenkumarmd7676 4 жыл бұрын
Thanks
@dhanyathankappan2888
@dhanyathankappan2888 2 жыл бұрын
Ente aniyathik gasum foodaka thigatti pokunu nengil kabham ketit nengum puravim badhana und othiri doctorr kanichu mattamila xrayeduthal ariuan pattumo
@soujurashii3113
@soujurashii3113 Жыл бұрын
IPO maatamundo
@sajitha8326
@sajitha8326 3 жыл бұрын
എനിക്ക് ശ്വാസ ക്വാശത്തിൽ ഇടയ്ക്കിടയ്ക്ക് എന്തോ ഇരുന്ന് പിടക്കുന്ന പോലെ അസ്വസ്തത തോന്നുന്നു എന്താണത്
@shaaanuu
@shaaanuu 3 жыл бұрын
Enikum
@jmp8898
@jmp8898 3 жыл бұрын
എനിക്കും ഉണ്ടാകാറുണ്ട്
@althafs1043
@althafs1043 3 жыл бұрын
Enikkum
@rilasvlog8929
@rilasvlog8929 2 жыл бұрын
Enikkum
@sumansumesh1990
@sumansumesh1990 2 жыл бұрын
എനിക്കും ഒറക്കം ഇല്ല
@vijesh0002
@vijesh0002 2 жыл бұрын
മാറാന്‍ എന്താ വഴി
@harithahari3143
@harithahari3143 4 жыл бұрын
Useful video
Stay on your way 🛤️✨
00:34
A4
Рет қаралды 32 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 32 МЛН