No video

Best exercise for easy breathing, പെട്ടെന്ന് ഉണ്ടാകുന്ന കിതപ്പ് മാറുന്നതിനുള്ള മാർഗങ്ങൾ.

  Рет қаралды 91,337

Dr Sajid Kadakkal

Dr Sajid Kadakkal

Күн бұрын

പെട്ടെന്നുണ്ടാവുന്ന കിതപ്പ് മാറുന്നതിന് വേണ്ടി വീട്ടിൽ തന്നെ സൗകര്യാർഥം ചെയ്യാൻ പറ്റുന്ന മാർഗ്ഗങ്ങളാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
Dr sajid kadakkal
#Cardiovascular system
#Best exercise for easy breathing
#Exercise for breathing
#Cardio exercise
#Breathing exercise

Пікірлер: 133
@sangeethsan609
@sangeethsan609 3 жыл бұрын
ഭയപ്പെടുത്തുന്ന രീതിയിൽ അല്ലാതെ simple ആയി പറഞ്ഞു തന്നു, good sir
@razakkarivellur6756
@razakkarivellur6756 4 жыл бұрын
Correct thank u sir, physically നല്ല അറിവുള്ള സാറാണ്, വളരെ ഉപകാര പ്രദമായ വീഡിയോ...ഞാൻ ഒരു ഫുട്ബോൾ പ്ലയെർ ആണ് എന്റെ അനുഭവം എന്നെ പഠിപ്പിച്ച കാര്യം സാർ പറഞ്ഞത് പോലെ തന്നെ.
@ramlashefeekramlashefeek8147
@ramlashefeekramlashefeek8147 2 жыл бұрын
La
@Abcdefgh11111ha
@Abcdefgh11111ha 3 жыл бұрын
Alhamdulillah🌹🌹!sir,പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉള്ള ഞാൻ!!ഒരുപാട് ശ്വാസം മുട്ടി ബുദ്ധിമുട്ട് അനുഭവിച്ചു വരുന്നു!!insha Allah നാളെ മുതൽ അങ്ങയുടെ വിലഏറിയ ഉപദേശനിർദേശങ്ങൾ പാലിക്കുന്നതായിരിക്കും!!
@radhakrishnantv4587
@radhakrishnantv4587 3 жыл бұрын
ഡോക്ടർ നല്ല ഉപദേശം. നന്ദി
@tipstricks3938
@tipstricks3938 4 жыл бұрын
കുറെ നാളായി ഞൻ ഇതിനെ കുറിച് അറിയാൻ കാത്തിരിക്കുന്നു. താങ്ക്സ് sir
@kunjalikp7650
@kunjalikp7650 8 ай бұрын
Thanks a lot.
@vasanthaprabhakaran1387
@vasanthaprabhakaran1387 4 жыл бұрын
Very good information. Thank you so much sir
@aad_aadidev
@aad_aadidev Жыл бұрын
സർ, ഒരുപാട് നന്ദി ഉണ്ട്. God bless you
@user-wb4lt4sg6l
@user-wb4lt4sg6l 8 ай бұрын
വളരെ ഫലപ്രതമായ ഒരു വീടിയോ 👍👍👍
@miniatureworld2174
@miniatureworld2174 4 жыл бұрын
Dr നടക്കുമ്പോൾ ഒക്കെ ഇടിപ്പ് കൂടുന്നു അതോടൊപ്പം കിതപ്പും വരുന്നത് പോലെ കൊറോണ സീസൺ ആയതുകൊണ്ട് വല്ലാതെ പേടിച്ചിരിക്കുകയാണ് ഞാൻ pls reply
@iamrashvnatgmailcom
@iamrashvnatgmailcom 8 ай бұрын
ഇപ്പൊ മാറിയോ
@allvideos7466
@allvideos7466 Жыл бұрын
Thangs dr allahu ningalkk aaarogya mulla deergayus nalkatte kanikkunna dr it honnum parayula marunn kurikkye cheyyu
@cricketcase3447
@cricketcase3447 3 жыл бұрын
Bgm... itiri simple akkiyal nannayrunnu
@misriyashameermisriyashame3135
@misriyashameermisriyashame3135 Жыл бұрын
എന്റെ ഉപ്പാക് head surgery കഴിഞ്ഞു.. ഒരു മാസമായി ഇപ്പോൾ കിതപ്പാണ്.. നല്ല ബുദ്ധിമുട്ടുണ്ട്...
@joyjoseph5888
@joyjoseph5888 Жыл бұрын
Thank-you very much ,that's very kind of you.
@afsapm7743
@afsapm7743 Жыл бұрын
Alhamdhulillah good information Thank-you ♥️
@chinjuchinju8994
@chinjuchinju8994 4 жыл бұрын
Thank u dr.
@AbdulJaleel-ey2es
@AbdulJaleel-ey2es 4 жыл бұрын
Excellent.
@safiyakm3381
@safiyakm3381 2 жыл бұрын
Very good information Thanks doctor
@thahirarasheed604
@thahirarasheed604 4 жыл бұрын
Thanks sir
@abdulsalamabdulsalam9447
@abdulsalamabdulsalam9447 2 жыл бұрын
വളരെ നല്ല അറിവ്
@babykrishnan7258
@babykrishnan7258 4 жыл бұрын
Dr cold varumbol Valivum kithappum undavunnu enthanu cheyyendathe
@akashvs2
@akashvs2 Ай бұрын
Thank you Doctor
@RajeshSharma-kd3yw
@RajeshSharma-kd3yw 4 жыл бұрын
thank you ji
@_spy_broco
@_spy_broco 2 жыл бұрын
Dr. Ennikum ee same problem thanneyanu Football Kalikumbol Bhayangara kethapanu ......Thanks for this Video 🙏🏻❤️
@Jeevankrishna149
@Jeevankrishna149 2 жыл бұрын
Same bro
@Shamima0-o7b
@Shamima0-o7b 2 жыл бұрын
Bro ipoo football kalikkumbol kethapp indo
@riya3776
@riya3776 3 жыл бұрын
JazakhAllah khire doctor
@sabineshmv
@sabineshmv 11 күн бұрын
👍👍👍
@mujeeb563
@mujeeb563 4 жыл бұрын
Dr bad breething habit engane matiedukkam (വായയിൽ കൂടിയുള്ള ശാസനം)
@muthusathasivan5804
@muthusathasivan5804 7 ай бұрын
Very good sir❤❤❤
@sanasona2152
@sanasona2152 4 жыл бұрын
Thanku sir
@sahad147
@sahad147 3 жыл бұрын
Dr enikk 19 vayassan, enikk pettenn kithapp vararund nadakkumbol step kayarumbol.... Ith rogamano..? Dr sne kanikkendathundo?
@thomman._5
@thomman._5 2 жыл бұрын
aliya ath block nta symtos aanu
@harshinakk8168
@harshinakk8168 2 жыл бұрын
എനിക്ക് 30 വയസുണ്ട്. ഇതേ അവസ്ഥയാണ്. ഇടക്ക് വല്ലാത്തൊരു ശ്വാസം തിങ്ങലും ഉണ്ട്.
@rajith.rsrajith6163
@rajith.rsrajith6163 2 жыл бұрын
@@harshinakk8168 ipo kuravundo
@srisri8322
@srisri8322 2 жыл бұрын
Eniku14
@muhammedhishamkk6446
@muhammedhishamkk6446 Жыл бұрын
​@@harshinakk8168 maario dctr kaanicho
@sukumaran1262
@sukumaran1262 Жыл бұрын
Thankyou DR
@sultandestiny814
@sultandestiny814 4 жыл бұрын
Good work
@chackosamuelchacko8079
@chackosamuelchacko8079 4 жыл бұрын
Left shoulder സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നു വിലപ്പെട്ട നിർദേശം നൽകി സഹായിക്കണം!!!!!
@lakshmidevikt7790
@lakshmidevikt7790 3 жыл бұрын
Thanks doctor
@dubaimalluspeaking
@dubaimalluspeaking Жыл бұрын
Thank you
@jamsheercitycars1650
@jamsheercitycars1650 3 жыл бұрын
VERY GOOD SIR👍
@gopalakrishnankuttan7664
@gopalakrishnankuttan7664 3 жыл бұрын
tanks
@harispp8843
@harispp8843 4 жыл бұрын
Thank you Dr
@dayasohan9955
@dayasohan9955 3 жыл бұрын
Thanks Dr
@kanjanaramachandran7610
@kanjanaramachandran7610 4 жыл бұрын
Thanks Doctor
@kbfcshorts8799
@kbfcshorts8799 Жыл бұрын
താങ്ക്യൂ സാർ
@rukkiyamp1526
@rukkiyamp1526 2 ай бұрын
Thankyou
@minijohnson3008
@minijohnson3008 4 жыл бұрын
Doctor ye ie stent ittathinu shesham ulla breathing exercises parayumo please
@devuscreations.....1390
@devuscreations.....1390 3 жыл бұрын
Sir, എനിക്ക് 29 yrs ayi, oru ജോലിയും ചെയ്യാൻ കഴിയുന്നില്ല ഉറക്കെ സംസാരിക്കാൻ കഴിയുന്നില്ല, ഇടക്കൊക്കെ നെഞ്ചിടിപ്പ് കൂടുന്നത് പോലെ തോന്നും ചെറിയ വേദനയുമുണ്ട്
@padmakumar4170
@padmakumar4170 3 жыл бұрын
വൈഫിനു engl മരുന്ന് മിക്കതും അല്ലെർജി ആണ് platelet cnt വളരെ കൂടുതലാണ്... മൂന്നാല് ദിവസമായി ക്ഷീണം കൂടുതലാണ്... കിതപ്പ് marunnilla
@hafsaharis2528
@hafsaharis2528 2 жыл бұрын
Ippol engane und
@adentertainment8256
@adentertainment8256 2 жыл бұрын
ഇപ്പോ എങ്ങനെ ഉണ്ട്
@ajmalcmamjith4120
@ajmalcmamjith4120 4 жыл бұрын
Thanx doctor
@VinodKumar-py9eo
@VinodKumar-py9eo 4 жыл бұрын
Thanks
@shahanashameer187
@shahanashameer187 3 жыл бұрын
Supper
@riyasvp9512
@riyasvp9512 3 жыл бұрын
എനിക്ക് ഈ പ്രശ്നമുണ്ട്. ഫാറ്റ് കൂടുതലുള്ള ഭക്ഷങ്ങൾ ഏതാണ്? ചോറിൽ ഫാറ്റ് കൂടുതലാണോ.please reply.
@sumayyaali331
@sumayyaali331 4 жыл бұрын
Dr Sir , എന്റെ ഹീലിന്റെ മുകളിലായി നല്ല pain ഉണ്ട് ( achilles tendinitis ) ആണെന്നാണ് കരുതുന്നത് ഇതിന് വല്ല പരിഹാരവും മുണ്ടോ ? 4 വർഷമായി തുടങ്ങിയിട്ട് വർഷത്തിൽ രണ്ട് പ്രാവശ്യം വരും, രാവിലെ എഴുന്നേറ്റാൽ നല്ല pain ഉണ്ട് എന്താണ് ഞാൻ ചെയ്യേണ്ടത്
@Tanush-bu3vk
@Tanush-bu3vk 4 жыл бұрын
Calf muscle release ചെയ്താൽ മതി
@safaalan1977
@safaalan1977 3 жыл бұрын
എനിക്കും ഉണ്ടായിരുന്നു സമെ,erikkinte ഇല ചൂടാക്കി അതിൽ ചവിട്ടിപിടിച്ച് ചൂടാക്കി ഉപ്പൂറ്റി എപ്പോൾ സുഖമായി
@lillylilly2702
@lillylilly2702 4 жыл бұрын
Thank you Dr.
@edassariledassarikannal4042
@edassariledassarikannal4042 4 жыл бұрын
താങ്ക്സ് സാർ
@narayanannair6563
@narayanannair6563 3 жыл бұрын
Dear doctor. Will the fatty liver will be a problem for the easy breathing
@nivaanmaria892
@nivaanmaria892 3 жыл бұрын
No
@travelwithnature4649
@travelwithnature4649 4 жыл бұрын
Fati yayavark kazikkavunna foods onn vishadeekarich oru vdo cheyyamo sir?
@SampathSampTh-rw3ej
@SampathSampTh-rw3ej 4 жыл бұрын
Doctor njan oru male anu doctor buttock size kurakan oru 5 exercise paranjaloo athu njan oru 3 week oru improvement illa result kittan enthu time edukum
@nithink8998
@nithink8998 4 жыл бұрын
Tnx doctor
@dummysubcribe8206
@dummysubcribe8206 4 жыл бұрын
Is it to drink in hot water or cold water
@geethaprasad8256
@geethaprasad8256 2 жыл бұрын
ശ്വാസംമുട്ട് മാറാൻ മോർണിംഗ് വോക്ക് ചെയ്യാമോ?
@Hy_6261
@Hy_6261 2 жыл бұрын
Good One 💫
@971551799263
@971551799263 4 жыл бұрын
ഉറങ്ങാൻ kidannal heart beat speed കൂടുന്നു ഒരാഴ്ചയായി തുടങ്ങീട്ട്.. ഇടക്ക് mookkadappum ഉണ്ട്..
@sultandestiny814
@sultandestiny814 4 жыл бұрын
Neenu Anu palpitation
@nasheedhank8145
@nasheedhank8145 4 жыл бұрын
Same inkm ndd
@ruksanalukman7958
@ruksanalukman7958 3 жыл бұрын
Sams problm
@fayizzibrahim8019
@fayizzibrahim8019 3 жыл бұрын
Same എനിക്കുണ്ട്
@bbqhousemallu9762
@bbqhousemallu9762 2 жыл бұрын
Breath excersize cheydhaal madhi Dont worry
@sumipn8748
@sumipn8748 2 жыл бұрын
First thanne 20+20 cheyyamo? Nammal yoga padikkbol gradually mathrame kuttavu ennanu, pls. Reply
@mythoughtsaswords
@mythoughtsaswords 7 ай бұрын
ഒരു comparison അനിവാര്യമായി തോന്നുന്നു- മിക്ക Ladies-ഉം കാര്യങ്ങൾ ഒന്നും കൃത്യമായി പറയാതെ മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുമ്പോൾ നിങ്ങളെ പോലുള്ള ചിലര്‍ കാര്യപ്രസക്തമായി സംസാരിച്ച് അഭിനന്ദനാർഹമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു!
@goodlovepachakam792
@goodlovepachakam792 2 жыл бұрын
docter enik.bayankara.kithappanu herthayathent.arragaleil.onnenu.kurachu.theknasu.kuduthalnnanu.docter.parnjathu.ethennu.anthanu.solution.enthu.tharme.tretment.anu.chayandathu.age.28.anu
@zaibanaazvlog7190
@zaibanaazvlog7190 2 жыл бұрын
ജോലിയൊന്നും ചെയ്യാതെ തന്നെ കിതപ്പ് ഉണ്ടാകുന്നു blood കുറവാണു അത് കൊണ്ടാണോ dr
@haseenamk6696
@haseenamk6696 Жыл бұрын
Blood kuravaanenkil kithappundaakum ketto.dates kazhichaal mathi Blood veklaan .vere ECG ഒന്നും പ്രശ്‌നമില്ലെന്ന്‌ ഉറപ്പ് varuthu
@user-xm5fb5pb7l
@user-xm5fb5pb7l 8 ай бұрын
Daily yoga cheithal ee pettenu ulla kithap marumo
@miniatureworld2174
@miniatureworld2174 4 жыл бұрын
കൊറോണ വന്നതുകൊണ്ട് അതാണോ ഇതാണോ എന്നറിയാത്ത അവസ്ഥ
@shinethekkinethu1176
@shinethekkinethu1176 4 жыл бұрын
എത്ര നാളായി കൊറോണ വന്നിട്ട്
@nambullyramachandran5411
@nambullyramachandran5411 4 жыл бұрын
Very good , loving society
@as_creations2182
@as_creations2182 3 жыл бұрын
👍👍
@CVN_CREATION
@CVN_CREATION Жыл бұрын
Lungs damage ayavarkk kithapp Vanna ee tips useful ano?
@nalinip9001
@nalinip9001 3 жыл бұрын
Is this anything connect with heart blockage
@appuzgaming707
@appuzgaming707 2 жыл бұрын
Anik kithapp karanam kooduthal nadakano samsarikano pattunila
@adentertainment8256
@adentertainment8256 2 жыл бұрын
ശെരി ആയോ
@ajikumarkumar5360
@ajikumarkumar5360 2 жыл бұрын
Inhaler ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
@anshaasshaas9434
@anshaasshaas9434 2 жыл бұрын
Sir ഞാൻ പണി ഒന്നും കൂടുതൽ എടുത്തില്ല എങ്കിലും എനിക് ശ്വാസം എടുത്ത് വിടാൻ ബുദ്ധിമുട്ട് ആണ് കിദപ് pole അത് എന്ത് ചെയ്യണം മാറാൻ
@iamrashvnatgmailcom
@iamrashvnatgmailcom 8 ай бұрын
Heart check-up ചെയ്യൂ
@minithomas5316
@minithomas5316 4 жыл бұрын
👌👌👌👌👌👌
@anfasabdulla7288
@anfasabdulla7288 Жыл бұрын
Kayattam kayarumbol ulla kithappu marumo
@geechugeechu3894
@geechugeechu3894 Жыл бұрын
🙏🙏🙏
@narayanannair6563
@narayanannair6563 3 жыл бұрын
Dear doctor.will the fatty liver cause breathless
@metoo36936
@metoo36936 2 жыл бұрын
May be
@sreejur8641
@sreejur8641 3 жыл бұрын
Sir fat kudiya food enthokka ann
@mcsnambiar7862
@mcsnambiar7862 4 жыл бұрын
Breathing excercise is wrong copying of Anuloma Viloma using the wrong hand. Whatever you learnt from Yoga, you are putting in a different way.
@fathimathsuhra9903
@fathimathsuhra9903 Жыл бұрын
😘
@Butterfly-of8vx
@Butterfly-of8vx 4 жыл бұрын
ഭക്ഷണം ഏതൊക്കെ ഒഴുവാകേണ്ടത് എന്ന് പറഞ്ഞില്ല
@farushafi9799
@farushafi9799 Жыл бұрын
എനിക്കും ഇടക്ക് veraarund😔
@gdhttxjgkh6052
@gdhttxjgkh6052 4 жыл бұрын
സൂപ്പ് കൂടിക്കാൻ പറ്റുമോ?ആട്ടിൻ സൂപ്പ്
@sakeenasaki4336
@sakeenasaki4336 3 жыл бұрын
Sir,Thank you Njan kithapp kaaranam orupaad budhimutt anubavikunnund. Sir nte ee vilayeriya upadesham njan sweekarikunnu.
@rajagopalpk4190
@rajagopalpk4190 4 жыл бұрын
Not upto the expectation
@SK-me2th
@SK-me2th 3 жыл бұрын
ഞാൻ ഒരു 10mint കിളക്കുമ്പോൾ തന്നെ കിതപ്പ് വരുന്നു (പുകവലിക്കാറുണ്ട്)
@zareenaessakutty6930
@zareenaessakutty6930 4 жыл бұрын
Doctar fat kurayeda bachanathinre menu paranu tharumo
@tipstricks3938
@tipstricks3938 4 жыл бұрын
മൂക് അടപ്പ് എപ്പോഴും ഉണ്ട് അത് വേറെ പ്റബ്ലം ആവോ. എന്താണ് അതിനു ഒരു margam
@alameen3864
@alameen3864 4 жыл бұрын
മുകിൽ
@haseenamk6696
@haseenamk6696 Жыл бұрын
Dasha ടെസ്റ്റ് cheyyu
@aktech8102
@aktech8102 3 жыл бұрын
Mastrubation kithapp koottumow
@vishnushanguvarmedu177
@vishnushanguvarmedu177 3 жыл бұрын
Mm
@premiumchat5943
@premiumchat5943 Жыл бұрын
താങ്ക്സ് സർ 🥰❤️
@anandhuhariharan9769
@anandhuhariharan9769 3 жыл бұрын
Thanks doctor
@hanaanrafeek4649
@hanaanrafeek4649 3 жыл бұрын
Thank you sir
@ArifaSafeer-lj8yg
@ArifaSafeer-lj8yg 5 ай бұрын
👍👍👍👍👍
@salman.ksalman4839
@salman.ksalman4839 4 жыл бұрын
👍👍👍
@muneercv8233
@muneercv8233 4 жыл бұрын
👍👍👍
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН