laorgano.in/?ref=Paithrikakoot2233 Use this link☝️ Use this coupon code👇 Beauty123 ഒരു പ്രാവശ്യമെങ്കിലും നിങ്ങൾ മേടിച്ചു ഉപയോഗിച്ച് നോക്കൂ അപ്പോൾ മനസ്സിലാവും റിസൾട്ട്
@sindhupsasi6630 Жыл бұрын
❤
@Sathyabama-rv6vm Жыл бұрын
BT
@Jeevanbinoy Жыл бұрын
😊
@rubynoonu8265 Жыл бұрын
വളരെ വിസ്മയകരമായിട്ടുള്ള നല്ലൊരു വീഡിയോ തന്നെയാണ് തയ്യാറാക്കിയത് സത്യം പറഞ്ഞാൽ വസ്ത്രങ്ങൾ കഴുകുമ്പോൾ ഇത് ചേർത്ത് കഴിഞ്ഞാൽ ഇത്രയും എഫക്ട് കിട്ടുമെന്നുള്ളത് ജീവിതത്തിൽ പോലെ ഞാൻ വിചാരിച്ചിട്ടുള്ളതല്ല ഇനി സത്യം പറഞ്ഞാൽ കല്ലിൽ വെച്ച് കഴുകുമ്പോൾ ഇതു മാത്രം ഒന്ന് ശ്രദ്ധിച്ചാൽ മതി വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ തീർച്ചയായിട്ടും ഈ ടിപ്സ് കണ്ട് ഞാൻ ഞെട്ടിപ്പോയി ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ കൊണ്ടുവരണം
@Riyamehrin04 Жыл бұрын
വസ്ത്രങ്ങൾ ക്ലീൻ ആകാനുള്ള അടിപൊളി ടിപ്സ് ആണല്ലോ... അതും വളരെ സിംപിൾ ആയിട്ട്.. എല്ലാ ടിപ്സും കൊള്ളാം... ട്രൈ ചെയ്യുന്നുണ്ട്
@jasminegeorge2396 Жыл бұрын
Valare upakarapradamaya video asnu share cheytatu...Othiri karangal lariyan Sadhichu...
@ShamShaz-o1f Жыл бұрын
Nalla upayoghamulla kure karyanghal ee channelil ninn kittarund ee oru tipsum ishttay
തുണി കഴുകുമ്പോൾ ഇനി ഈ കാര്യങ്ങള് ശ്രദ്ധിക്കണം.സവാള നീറ്റൽ മാറാൻ ഞാനും ഇതുപോലെ ചെയ്യാറുണ്ട് എല്ലാം നല്ല useful tips ആയിരുന്നു.ഇനിയും ഇതുപോലെ അടുക്കള സൂത്രങ്ങൾ പറഞ്ഞു തരണേ
ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും ഈ ഒരു ടിപ്പ് ചെയ്തു നോക്കുന്നുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു
@jackandjill2839 Жыл бұрын
this tips looks so useful and effective..will surely try it
@shinav4589 Жыл бұрын
വളരെ ഉപകാരപ്രദമായ നല്ലൊരു ടിപ്സ് ആണ് കാണാൻ സാധിച്ചത് സത്യം പറഞ്ഞാൽ ഇത്രയും നല്ലൊരു ടിപ്സ് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. തുണി ഇനി കല്ലിലിട്ട് ഒരച്ച ബുദ്ധിമുട്ടേണ്ട ആവശ്യമില്ല ഉരച്ചു കഴിക്കേണ്ട ആവശ്യമില്ല ഇത്രയും ഈസി ആയിട്ട് ചെയ്തെടുക്കാൻ പറ്റുമെന്ന് ഈ വീഡിയോയിലൂടെ അറിയാൻ സാധിച്ചതിൽ വളരെയേറെ നന്ദിയുണ്ട് ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകളുമായി എത്തുക
Nice and useful information vedio..bohut acha laga... nicely explained daly life tips
@shubhamuhrtham Жыл бұрын
Thanks a lot
@yoonuskutty1901 Жыл бұрын
thanks😅
@shilpajose8690 Жыл бұрын
Sherikum useful aya video..household works ini kurache koodi easy ayi cheyyalo..ella tips um nan try cheyyunundatto..nice sharing Dear
@pubggyroking1200 Жыл бұрын
Really nice video usefull tips
@shubhamuhrtham Жыл бұрын
Thanks a lot
@Rafeek.pv786 Жыл бұрын
Thanksdear
@shubhamuhrtham Жыл бұрын
Thank you
@umaibanuparappurath5936 Жыл бұрын
കരിമ്പൻ മാറാനുള്ള ടിപ്സ് ഉണ്ടോ
@shubhamuhrtham Жыл бұрын
Ente channelil nerthe uploaded..... Kandu nokku very useful
@SureshKumar-pl5bv Жыл бұрын
Hii
@natureexplorer5802 Жыл бұрын
your homely tips are so useful and made my day so easier ..looking forward for more vedios like these
@shubhamuhrtham Жыл бұрын
Sure 😊
@vtube8208 Жыл бұрын
Super dear❤️❤️❤️❤️👍👍👍🥰🥰
@shubhamuhrtham Жыл бұрын
Thank you 😊
@johnmathews6723 Жыл бұрын
ന്യൂസ് പേപ്പറിലെ കറുത്തീയം വിഷമയമാണ് . അതിൻറെ അംശം കുപ്പിയുടെ അകത്തു ണ്ടാവും
@nanditatv Жыл бұрын
ഒരു തുണിയിൽ വേറെ കളറുകൾ പിടിച്ചാൽ അത് മാറ്റേണ്ട ടിപ്സ് please ഒന്ന് പറഞ്ഞു തരുമോ
@shubhamuhrtham Жыл бұрын
ഓർമ്മയുണ്ട് രണ്ടുമൂന്ന് ചെയ്തു നോക്കിയിട്ട് ശരിയായില്ല അതുകൊണ്ടാണ് വീഡിയോ എടുക്കാത്തത് തീർച്ചയായിട്ടും ശരിയാവുന്ന കാര്യം ഞാൻ വീഡിയോ എടുക്കുന്നതാണ്... ചെയ്തു നോക്കിയിട്ട് റിസൾട്ട് ഉള്ളത് വീഡിയോ ആയിട്ട് ഇടാം👍🏼
@bindupradeep3243 Жыл бұрын
Wash cheytha cloth kanikkathathu yenth
@shubhamuhrtham Жыл бұрын
വീഡിയോ കുറെ ടൈം ആകും അതുകൊണ്ടാണ് ആ ക്ലോത്ത് തന്നെയാണ് കഴുകി ഉണക്കി കാണിച്ചേക്കുന്നത് കഴുകുന്നത് കാണിക്കുമ്പോൾ ബോറടിക്കുന്നു എന്ന് പറയും കുറെ കമന്റ്സ് അങ്ങനെ ഞാൻ കണ്ടിട്ടുണ്ട്...... Ok dear
@sabeenac.i4077 Жыл бұрын
എന്തായാലും വസ്ത്രങ്ങൾ വൃത്തിയാക്കാൻ പുതിയ ഒരു അറിവാണ് കാണിച്ചുതന്നത്.. വസ്ത്രങ്ങൾ കല്ലിൽ വച്ച് അലക്കുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതിയല്ലോ
@rcabdulrahman5251 Жыл бұрын
Try to talk fast
@shubhamuhrtham Жыл бұрын
Sure
@lifeismykitchen4399 Жыл бұрын
ഈ വസ്ത്രങ്ങൾ കല്ലിൽ അലക്കുമ്പോൾ ഇതൊക്കെ ശ്രദ്ദിക്കാം