ഈ വസ്തു ശരീരത്തിൽ ഉയർന്നു നിൽക്കുന്നതുകൊണ്ടാണ് പ്രമേഹ രോഗികളുടെ കിഡ്‌നി തകരാറിലാകുന്നത്

  Рет қаралды 70,961

Scientific Health Tips In Malayalam

Scientific Health Tips In Malayalam

Күн бұрын

Welcome to 'Scientific Health Tips in Malayalam', where you can find the evidence-based health contents backed by Clair Veda Ayur Clinic, Mangalore.Through our deep research we provide the practical solutions for Gut, Skin, Hormone and Auto immune disorders. Subscribe and press the bell button for the latest updates and empower yourself with knowledge.
For consultation and inquiries :
Clair Veda Ayur Clinic
First Floor, Davedel (Opposite Colaco Hospital)
Bendoorwell Main Road,
Bendoor, Mangaluru - 575 002
Phone: 96639 08577
------------------------------------------------------------------------------
Our top 10 videos :
1. VFC Diet for weight loss | The secret diet plan | Dr. Praveen Jacob
• VFC Diet for weight lo...
2. അലോവേരയും ഹണിയും ഇങ്ങനെ ഉപയോഗിച്ചു നോക്കു വായ്നാറ്റവും മലബന്ധവും പൈൽസും മാറും | Dr. Praveen Jacob
• അലോവേരയും ഹണിയും ഇങ്ങന...
3. ആയിരങ്ങളുടെ ഷുഗറും അമിത വണ്ണവും കുറച്ച ഡയറ്റ് പ്ലാൻ ഇതാ | Dr. Praveen Jacob
• ആയിരങ്ങളുടെ ഷുഗറും അമി...
.4 Permanent solution for Depression | The 10 most effective foods by Dr. Praveen Jacob
• Permanent solution for...
5. കുടവയർ കുറക്കാൻ ഈ 5 കാര്യങ്ങൾ ചെയ്‌താൽ മതി | Dr. Praveen Jacob
• കുടവയർ കുറക്കാൻ ഈ 5 കാ...
6. How to overcome FATIGUE through your food | Dr. Vishnu Satheesh
• How to overcome FATIGU...
7. ഗർഭപാത്രം നീക്കം ചെയ്‌താൽ പിന്നീട് ഉണ്ടാകുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങൾ / കഴിക്കേണ്ട ഭക്ഷണങ്ങൾ | Dr. Vishnu Satheesh
• ഗർഭപാത്രം നീക്കം ചെയ്‌...
8. ഈ 3 വസ്തുക്കൾ ഒഴിവാക്കിയാൽ കൊഴുപ്പും കൊളസ്ട്രോളും നിങ്ങൾക്ക് കഴിക്കാം | Dr. Praveen Jacob
• ഈ 3 വസ്തുക്കൾ ഒഴിവാക്ക...
9. ഒരുപാട് പ്രശസ്തരെ കൊന്നുകളഞ്ഞ കരൾ രോഗം 10 ദിവസത്തിനുള്ളിൽ എങ്ങനെ നിയന്ത്രിക്കാം | Dr. Praveen Jacob
• ഒരുപാട് പ്രശസ്തരെ കൊന്...
10. നിങ്ങൾക്ക് അസുഖങ്ങൾ വരാതെ തടയുന്ന , ഒരു ഫാർമസികളിലും ലഭിക്കാത്ത 10 മരുന്നുകൾ ഇതാ | Dr. Praveen Jacob
• നിങ്ങൾക്ക് അസുഖങ്ങൾ വ...
------------------------------------------------------------------------------
Reach us on social media :
Instagram ➤ / scientific_health_tips__
Facebook ➤ / scientific.health.tips...

Пікірлер: 201
@beenagopakumar1274
@beenagopakumar1274 Жыл бұрын
ഒരു അദ്ധ്യാപകൻ ക്ലാസ് എടുത്തത് പോലെ മനസിലായി താങ്ക്സ് sir❤
@sadasivanpillail6120
@sadasivanpillail6120 Жыл бұрын
Thank You Doctor For Your Valuable Advice.
@aslahapp6394
@aslahapp6394 Жыл бұрын
സാറിന്റെ ഈ ആത്മർ ത്ഥത യ്ക്ക് ബിഗ് സല്യൂട്ട് എത്ര വ്യക്തമായാണ് കാര്യങ്ങൾ പറയുന്നത് എല്ലാം നന്നായി മനസ്സിലായി ഒപ്പം എന്നെ പോലെ ഉള്ള സാധാരണക്കാർക്ക് വേണ്ടി 3 നേരത്തെ food ന്റെ ഏകദേശ രൂപം പറഞ്ഞ് തന്നാൽ നന്നായിരുന്നു 40 വയസാകുമ്പോൾ vitamins minerals deficiency ഇന്ന് പ്രധാന പ്രശ്നമാണല്ലോ Sir
@sreedharanmandian519
@sreedharanmandian519 2 ай бұрын
തവിട് കളയാത്ത അരി ഗുണമാ ണോ
@reghunathreghu7474
@reghunathreghu7474 9 ай бұрын
ഈ രീതിയിൽ കേരളത്തിലെ ഡോക്ടേഴ്സ് ചിന്തിക്കാനുള്ള കാരണം 2016 ൽ ഹബീബ് റഹ്മാൻ സാറിന്റെ LCHF ഡയറ്റിനെ കുറിച്ചുള്ള വീഡിയോയ്ക്ക് ശേഷമാണെന്ന് തോന്നുന്നു. എങ്കിലും വളരെ സന്തോഷമുണ്ട് കുറച്ചെങ്കിലും നല്ല ഡോക്ടേഴ്സ് കൃത്യമായ നല്ല അറിവുകൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നത്👍👍
@balamuralivs1863
@balamuralivs1863 Жыл бұрын
സാർ വളരെ നന്നായി മനസിലാക്കാൻ സാധിച്ചു. സാധാരണക്കാർക്കും ഉപകാരപ്രദമായി. തുടരട്ടെ സാറിന്റെ kind service. Thanks a lot🙏
@RajeshM-fz1ep
@RajeshM-fz1ep Жыл бұрын
സാറിൻ്റെ വീഡിയോ വളരെ ഉപകാരപ്രദമാണ് ഷൂ ഗർ രോഗമുള്ള എനിക്ക് ഭക്ഷണമാണ് നിയന്ത്രിക്കേണ്ടത് എന്ന് മനസ്സിലായി Than K you Doctor
@jinanthankappan8689
@jinanthankappan8689 Жыл бұрын
💥💥💥🎈🎈 ആയുരാരോഗ്യ സൗഖ്യം നേടുവാൻ എല്ലാവരും അറിഞ്ഞിരിക്കേണ്ട വിവരണം..! Dr പ്രവീണിന് അഭിനന്ദനങ്ങൾ!
@princejoseph9488
@princejoseph9488 Жыл бұрын
വളരെ വളരെ പ്രധാനപെട്ട ഈ ആരോഗ്യ നിർദ്ദേശത്തിന് വളരെ നന്ദി Dr .Praveen
@ShajimShaji-ub3dl
@ShajimShaji-ub3dl 3 ай бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട ഡോക്ടറുടെ വീഡിയോ ഇതാണ് എത്ര കൃത്യമായിട്ടാണ് പറഞ്ഞു തരുന്നത് amazing ഡോക്ടറിനു ഒരു big സല്യൂട്ട് 👍👍👍👍👍👍
@sindhudilip174
@sindhudilip174 Жыл бұрын
ഇങ്ങനെയാവണം ഒരു ഡോക്ടർ 🥰🥰🙏
@geethapc8956
@geethapc8956 Жыл бұрын
ഉപകാരപ്രദമായ information. താങ്ക് you ഡോക്ടർ
@clementkarott2430
@clementkarott2430 2 ай бұрын
വളരെ ഉപകാരപ്രദമാണ് സാറിന്റെ ക്ലാസുകൾ
@ambikakv5128
@ambikakv5128 Жыл бұрын
🙏May God Bless you Doctor..U r giving us very good informations...Thank u so much 🙏
@tessybinoy9416
@tessybinoy9416 11 ай бұрын
Sir എത്ര നല്ല രീതിയില്‍ ആണ് കാര്യങ്ങള്‍ പറഞ്ഞു തരുന്നത്.എന്റെ വീടും തിരുവമ്പാടി ആണ്‌.
@jacobthomas1970
@jacobthomas1970 3 ай бұрын
Dr..all your classes are wonderful..thank you so much
@michaelj4706
@michaelj4706 Жыл бұрын
REAL DOCTOR..... GREAT DOCTOR of the people Facts and Solutions More beneficial to people seeking healthy lifestyle Thank you doctor 🎉
@sushilmathew7592
@sushilmathew7592 Жыл бұрын
Sir,i have lived in bellary and mudigere, now i live in newyork, the food habits of karnataka people you told i can relate to, plus about the White's i have seen, more of meats and salads and less carbohydrate. Regards.
@MohammedAshraf-dx2kc
@MohammedAshraf-dx2kc Жыл бұрын
Thank you Sir for giving awareness to the people
@jayat5569
@jayat5569 Жыл бұрын
നന്നായി മനസ്സിലായി സർ. തങ്ക് യൂ ലോട്ട് ഓഫ് സർ
@mridulanair9462
@mridulanair9462 Сағат бұрын
Thank you 🙏
@jolsamathew6629
@jolsamathew6629 2 ай бұрын
Well explained doctor 👍💐
@Dr.BhagyaLathaRtdProfessorguid
@Dr.BhagyaLathaRtdProfessorguid 5 ай бұрын
❤ good explanation, pls give on use of MSG, used liberally used in japan and Thailand
@ranjeemk376
@ranjeemk376 Жыл бұрын
I cannot thank you enough for the knowledge you provide, thank you, thank you
@bibinthomas7805
@bibinthomas7805 Жыл бұрын
Doctor....... ഞാൻ എല്ലാ ദിവസവും.... നവര അരിയും മുതിരയും mix ചെയ്തു കഞ്ഞി ആക്കിയാണ് കുടിക്കുന്നത്....
@harekrisna8771
@harekrisna8771 Ай бұрын
Respected Sir, thank you.
@bobbyjames7054
@bobbyjames7054 3 ай бұрын
Thankyou doctor for a valuable information 🙏
@mohamedshihab2872
@mohamedshihab2872 Жыл бұрын
Very very informative knowledge you shared.and your presenation style so unique and cristal clear simply understand and commiuniate with audience. I got this knowledge first time about AGE. All information an deetails are presented according to analysis and studies in the world worldwide Awaiting for more episodes about new subject. Thank you for your study /effort sharing your konwledge with us.
@shereef6749
@shereef6749 Жыл бұрын
Sir Can you make a video about glycemic index of fruits
@remabalachandran1203
@remabalachandran1203 2 ай бұрын
Please give a class of IgA Nephropathy
@bindubenny1213
@bindubenny1213 Жыл бұрын
വളരെ നന്നായി മന സ്സിലാക്കി തന്നു. നന്ദി...
@aneyvarkey1167
@aneyvarkey1167 Жыл бұрын
Thank you sir,God bless you
@ciniclicks4593
@ciniclicks4593 5 ай бұрын
എത്രയോ വ്യത്യസ്തമായ രീതിയിൽ പ്രയോജനം പ്രദമായ കാര്യങ്ങൾ പറഞ്ഞുതന്നതിനു വളരെ നന്ദി ❤❤❤❤❤❤😅😅😅😅😅
@scientifichealthtipsmalayalam
@scientifichealthtipsmalayalam 4 ай бұрын
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
@Mary-iy7uu
@Mary-iy7uu Жыл бұрын
Thank you very much doctor 🙏
@moiduttykc6993
@moiduttykc6993 2 ай бұрын
വളരെ അധികം ഇഷ്ടപ്പെട്ടു
@smileys6840
@smileys6840 Жыл бұрын
asthma treatment nnay കുറിച്ച് വീഡിയോ ചെയ്യാമോ..30 കൊല്ലമായി അസ്ഥലിൻ use ചെയ്യുന്നു..
@antonyjoseph6210
@antonyjoseph6210 4 ай бұрын
Thanks Dr, God bless you
@gopinathankizhakkeveetil6415
@gopinathankizhakkeveetil6415 Жыл бұрын
Good speech with relevant examples how to eat and what to eat based on glycemic index.
@sreedevir6768
@sreedevir6768 Жыл бұрын
Good information....Thank you 🙏🌹
@sallymathew6826
@sallymathew6826 Жыл бұрын
Thank you doctor for this new information.
@abyabraham143
@abyabraham143 Жыл бұрын
Some modern foods contain relatively high amounts of AGEs. This is mostly due to popular methods of cooking that expose food to dry heat. These include barbecuing, grilling, roasting, baking, frying, sautéing, broiling, searing, and toasting. These cooking methods may make food taste, smell, and look good, but they may raise your intake of AGEs to potentially harmful levels. In fact, dry heat may increase the amount of AGEs by 10-100 times the levels of uncooked foods. Certain foods, such as animal foods that are high in fat and protein, are more susceptible to AGE formation during cooking. Foods highest in AGEs include meat (especially red meat), certain cheeses, fried eggs, butter, cream cheese, margarine, mayonnaise, oils, and nuts. Fried foods and highly processed products also contain high levels. Thus, even if your diet appears to be reasonably healthy, you may consume an unhealthy amount of harmful AGEs just because of the way your food is cooked.
@Heyhihellooo
@Heyhihellooo 2 ай бұрын
God bless you Sir 🙏🏻✨️
@kairali2758
@kairali2758 4 ай бұрын
സൂപ്പർ 🙏🙏🙏🙏
@scientifichealthtipsmalayalam
@scientifichealthtipsmalayalam 4 ай бұрын
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
@padmajavaliyavalappil5358
@padmajavaliyavalappil5358 Жыл бұрын
വളരെ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു
@shamlamajeed7151
@shamlamajeed7151 Жыл бұрын
Super Sir, very well said and highly committed approach.Thank you. Stay blessed
@HakkimS-ft8su
@HakkimS-ft8su Ай бұрын
Hai bro thanks
@abdulkhaderpp8883
@abdulkhaderpp8883 Жыл бұрын
very informative thanks Dr
@satheeshkumar2308
@satheeshkumar2308 6 ай бұрын
Athum ithum kazhikaruth ennu paranj pedipikkunnathum doctors thanneya. Ee dr nte class ketta sesham jeevitham thirike kittiyapole. ❤❤❤thank you dr.
@scientifichealthtipsmalayalam
@scientifichealthtipsmalayalam 5 ай бұрын
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
@sheejameethal2633
@sheejameethal2633 Жыл бұрын
Thank you sir
@AhmedSiyar
@AhmedSiyar Жыл бұрын
Beutiful explanation....
@somakumargopalan4320
@somakumargopalan4320 2 ай бұрын
Very nice
@philipns7923
@philipns7923 24 күн бұрын
Early one video you advised ghee, butter egg very good for health and not increased cholesterol how we trust your words
@jafnajaleel92
@jafnajaleel92 Жыл бұрын
Good class l like very much
@prpkurup2599
@prpkurup2599 Жыл бұрын
നമസ്കാരം dr 🙏
@DineshKumar-hg9gb
@DineshKumar-hg9gb Жыл бұрын
Sir can you make video about Vanadium and chromium and how good it's for control diebetes
@User-l1x5h
@User-l1x5h 2 ай бұрын
Veryusefullw0anttohear
@theoderatfrancis
@theoderatfrancis Жыл бұрын
Thank you so much Dr.
@mathaithankachan
@mathaithankachan 7 ай бұрын
ഡോക്ടർ സുചി ഗോതമ്പ് എന്താണ്. ഗ്ളൈസിമിക് ഇൻഡക്സ് എത്ര ആണ്.
@meenavarghese9246
@meenavarghese9246 5 ай бұрын
Sir, കോവിഡ് വാക്‌സിൻ എടുത്തവർക്ക്, പാർ ശഫലങ്ങൾ കൂടുതൽ ഉണ്ടാകും എന്ന് കേൾക്കുന്നു. ഇതേ പറ്റി ഒന്ന് പറയാമോ
@greeshmacherian9616
@greeshmacherian9616 Жыл бұрын
കർണാടകയിൽ എവിടെയാണ് ഡോക്ടറിൻ്റെ clinic.
@anniesherly2220
@anniesherly2220 Жыл бұрын
Thank you docter
@KumarikumariKumari-u7x
@KumarikumariKumari-u7x 2 ай бұрын
👍🏾👍🏾👍🏾❤️❤️❤️❤️👏🏾👏🏾👏🏾👏🏾thanku"dr
@AbdulMalik-qt5zy
@AbdulMalik-qt5zy Жыл бұрын
Thank you Dr.
@Girishcsr
@Girishcsr Жыл бұрын
Really appreciate it sir. Wishes 🙏
@thomasjoseph374
@thomasjoseph374 Жыл бұрын
Beaitiful explanation
@positive.935
@positive.935 Жыл бұрын
ഡോക്ടർ, അലർജിയെക്കുറിച്ച് വിശദമായി പറയാമോ, വര്ഷങ്ങളായി dust, രാവിലത്തെ മഞ്ഞ്, തണുത്ത കാലാവസ്ഥ എല്ലാം കുഴപ്പമാണ്, മൂക്കൊലിപ്പും, തുമ്മലും പിന്നെ കണ്ണിൽ നിന്നും വെള്ളം വരുന്നതുമാണ് പ്രോബ്ലം, ദയവായി ഒരു വീഡിയോ ചെയ്യണം
@scientifichealthtipsmalayalam
@scientifichealthtipsmalayalam Жыл бұрын
തീർച്ചയായിട്ടും.
@indian2bharath634
@indian2bharath634 7 ай бұрын
Doctor, Philippines ,Nepalese evarkkokke age ariyilla ,young aayittanu thonnuka ..athu aahaarathinteyano atho paarambaryam aano ennariyilla....Rajanikanthum ,kamalhaasanum ore climate ,ore food style okkeyanu jeevikkunnathu...randu perudeyum skin orupole yallallo...randu perum super stars aanu paarambaryam aayirikkum niravum, structure okke kodukkuka...
@Varada-dp1pe
@Varada-dp1pe Жыл бұрын
Thank you so much 💖
@sunilnp5127
@sunilnp5127 Жыл бұрын
Best class teacher
@prameelac4585
@prameelac4585 Жыл бұрын
Nala. വീഡിയോ 14:41
@meenavarghese9246
@meenavarghese9246 5 ай бұрын
Thanks
@scientifichealthtipsmalayalam
@scientifichealthtipsmalayalam 5 ай бұрын
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
@sujathaci7582
@sujathaci7582 Жыл бұрын
Thankyou Sir.
@rahmannani3445
@rahmannani3445 Жыл бұрын
Thanks
@MuralidharanTM-lg7jz
@MuralidharanTM-lg7jz Жыл бұрын
New information sir
@Uncle65065
@Uncle65065 Жыл бұрын
Dear sir , every diabetic patient should eat sugar, Bcos with direct sugar only can stimulate insulin from pancreas , it’s a proven fact In this world only sugar can stimulate insulin from pancreas But before starting sugar First stop insulin Second stop 100% carbohydrates for few months , 4 to 8 months ( this is to get rid off inflammation from the body) Sugar should be taken just before the food also before exercise, it’s a treatment , it has a dose like medicine, I m a diabetic patient for the last 21 years with insulin, but now I can eat any food with any amount of sugar Same time as per your teaching about having fatty foods, i m following the same pattern I m having four eggs every day with 3 spoons of butter cheese n ghee My age is 58 , now i m very healthy with no diabetic complications Sir your teaching has helped me a lot for how to manage a food plate It’s a big blessing, A big Thanks 🙏
@Phoenix-oj8ul
@Phoenix-oj8ul Жыл бұрын
Sir need to know more about your experience...
@sajidavidson4651
@sajidavidson4651 9 ай бұрын
Your number pls
@idiculajacob7882
@idiculajacob7882 Жыл бұрын
You have to consider one more factor in grains. That is carbohydrate - Fibre ratio of the grain. If we take all these into considerstion, Positive Millets are the best ones because these millets do not create glucose flood in the blood.
@abhilashbhaskar3717
@abhilashbhaskar3717 Жыл бұрын
Thaks,sir
@muthurabeeh5842
@muthurabeeh5842 Жыл бұрын
Tank you
@sanilsunnym
@sanilsunnym Жыл бұрын
Hi dr. Super
@wilsonk.v.691
@wilsonk.v.691 Жыл бұрын
Very simple theory
@kgsadasivan1062
@kgsadasivan1062 Жыл бұрын
❤❤❤ Thanks Doctor
@prameelac4585
@prameelac4585 Жыл бұрын
Nala. വീഡിയോ. ആണ്
@sujithamadhavanvlog9617
@sujithamadhavanvlog9617 Жыл бұрын
Good information 👍
@pillaipurushothaman7810
@pillaipurushothaman7810 Жыл бұрын
Please say what are healthy fats
@scientifichealthtipsmalayalam
@scientifichealthtipsmalayalam Жыл бұрын
Nuts, ghee, coconut, butter etc
@josek.a.7629
@josek.a.7629 Жыл бұрын
New educational explanation
@sukeshsukesh9864
@sukeshsukesh9864 Жыл бұрын
നമസ്കാരം
@jijupj2561
@jijupj2561 10 ай бұрын
God bless you ❤
@lissysaju6935
@lissysaju6935 9 ай бұрын
Thanku👍👍👍🙏🙏🙏
@padmanabhanpv4140
@padmanabhanpv4140 Жыл бұрын
Sir പഴോഞ്ചോറ് വീണ്ടും തിളപ്പിച്ച്‌ ഊറ്റിയാൽ അതിലെ കാർബൊ ഹൈഡ്രറ്റ്, ഗ്ളൂക്കോസ് കുറഞ്ഞു കിട്ടുമോ.. Please replay
@scientifichealthtipsmalayalam
@scientifichealthtipsmalayalam Жыл бұрын
ഗ്ലൂക്കോസ് കുറയുന്നുണ്ട് പക്ഷേ അതുകൊണ്ട് പ്രമേഹ രോഗികൾക്ക് പ്രത്യേകിച്ച് ഗുണം ഒന്നുമില്ല.
@riyanidhin3112
@riyanidhin3112 Жыл бұрын
Dental issuesum foodum thammil endelum bandhamundo?? Pls rply dr
@sayedalin9974
@sayedalin9974 Жыл бұрын
Hi doctor how can i contact you. Please reply. Is online consultation available.
@scientifichealthtipsmalayalam
@scientifichealthtipsmalayalam Жыл бұрын
Kindly drop your mail address
@rajamanirukmini8825
@rajamanirukmini8825 Жыл бұрын
Dr.please high bp എ കുറിച്ച് ഒരു video ചെയ്യാമോ? 70 വയസ്സായി. പട്ടിണി വരെ ഇരുന്നു നോക്കി. Ht. 155. Wt.45 വരെ ആക്കി നോക്കി.രക്ഷ ഇല്ല. Bp ക്ക് മരുന്ന് കഴിക്കുന്നു.
@philipphilip6964
@philipphilip6964 Жыл бұрын
Do intermittent fasting
@harshanpadmanabhan8854
@harshanpadmanabhan8854 Жыл бұрын
❤ thank you sir ❤
@sajithapa4226
@sajithapa4226 24 күн бұрын
Sir ithvare evideayirunnu.late aayipoyi
@HannaRose-vr4ps
@HannaRose-vr4ps Жыл бұрын
God bless u
@ushakumar3536
@ushakumar3536 Жыл бұрын
Thank u sir... 🙏🙏🙏
@moideenka8395
@moideenka8395 Жыл бұрын
സാറിന്റെ മിക്കവാറും എല്ലാ വീഡിയോകളും കാണാറുണ്ട്. ഒരു വിഡിയോയിൽ സാർ പറഞ്ഞു മുട്ട, വെണ്ണ, നെയ് ഇവയൊന്നും കൊളെസ്ട്രോൾ, ഉണ്ടാക്കില്ല എന്നും ഹാർട്ടിന് ഇവയെല്ലാം നല്ലതാണെന്നു പറഞ്ഞു. ഈ വിഡിയോയിൽ മുട്ടയും വെണ്ണയും നെയ്യും ഹാനികരമായ ആഹാരത്തിന്റെ ലിസ്റ്റിൽ ഉൾപെടുത്തിയിരിക്കുന്നു
@shajishakeeb2036
@shajishakeeb2036 4 ай бұрын
Sathyam,njanum kettu.ella doctorsum ingane thanne.parayunnavar marakkum.kelkunnavar marakkillallo.
@minijaims1971
@minijaims1971 Жыл бұрын
Yennuthanu kazhikandathu vayar narayende?
@sreeramvt2749
@sreeramvt2749 Жыл бұрын
Age is so important for all
@abdulazeezibnujamal1277
@abdulazeezibnujamal1277 3 ай бұрын
പഴുക്കാത്ത ചക്ക യിലെ ഗൈസമിക് ഇന്റസ് എത്രയാണ്, ഗ്ളൂക്കോസ് രക്തത്തിൽ കയറാൻ എത്ര സമമെടുക്കും? പ്രമേഹം ശരീരം മെലിഞ്ഞു തോളിയെല്ലാം ചുളിഞ്ഞു ശരീര ഭാരം വളരെ കുറഞ്ഞിരിക്കുന്നു 57 വയസ്സുണ്ട് പഴയ അവസ്ഥയിലാവാൻ എന്തങ്കിലും മരുന്നുണ്ടോ? ഡോക്ടറുടെ നിർദേശപ്രകരം വിറ്റാമിൻ B12 കുളിക കഴിച്ചാൽ ശരിയാകുമോ? സാറിന്റെ വീഡിയോ കൂടുതൽ കാണുന്ന ആളാണ് മറുപടി പ്രതീക്ഷിക്കുന്നു.
@taxtech1180
@taxtech1180 Жыл бұрын
Jackfruit is available in kerala. So kindly advise iur listeners to include it regularly. Upto 80s keralites eat jackfruit everyday. That time diabetics was not common in kerala
@AbubackerAbubacker-pv9ig
@AbubackerAbubacker-pv9ig 9 ай бұрын
Tnx
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26