ഡോക്ടർ ഇത്ര നന്നായി വിവരിക്കുന്നതുകൊണ്ട് സാധാരണ ജനങ്ങൾക്ക് പോലും നന്നായി മനസ്സിലാകുന്നതാണ്.. വളരെ ഉപകാരപ്രദമായ ക്ലാസ്സ്... ഡോക്ടർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... --...
@rajan5799 Жыл бұрын
കടലയുംപയറുംകഴിക്കാമോ Doctor
@ayishak7196 Жыл бұрын
❤
@shibujohn3761 Жыл бұрын
Thankyou doctor ❤
@moidheenkuttych3897 Жыл бұрын
DR = വളരെ വിശദമായി. തന്നെ പറഞ്ഞു ഇത്ചിലDR: മാരെ പറയുന്നുള്ളൂ എന്നും പറയുന്നു...> പ്രമേഹം ഒരുജിവിതശൈലീ രോഗമാണ് പിന്നെ എന്തിനാണ് ഇവർ മരുന്ന് എന്തിനാണ് കഴിപ്പിക്കുന്നത് -- ? ജീവിത ശൈലീ രോഗങ്ങളായ,കൊളസ്ടൊൾ --> ഷുഗർ, പ്രഷർ, മറ്റും, ഭക്ഷണത്തി ലൂടെ രോഗപ്രതിരോധ ശക്തി സൃഷ്ടിച്ചെടുക്കാൻ കഴിയുമെന്ന അനുഭവത്തിലൂടെ ഞാൻ മനസ്സിലാക്കിയത് കൊണ്ടും ---> താങ്കളെ പോലെ യാഥാർത്ഥ്യങ്ങ ൾ ക്ലാസ് നൽകുന്നവരിൽ നിന്നും മറ്റ് വിവിധ വായനകളിലൂടെയും കഴിഞ്ഞ 13 വർഷമായി ഭക്ഷണത്തിലൂടെ സ്വയംപാചക ത്തിലൂടെ, കുടിവെള്ളത്തിലൂടെ --> നിരീക്ഷണ പരീക്ഷണങ്ങൾ നടത്തി കൊണ്ട് അമ്പതിലധികം പേജ് ഉള്ള പുസ്തകം എഴുതി പബ്ലിഷിംഗ് ചെയ്തിട്ടില്ല.🎉 DR: അവർകളുടെ പഠനാർഹമായ ക്ലാസ്സകൾ പ്രതിക്ഷിക്കുന്നു ----> സ്നേഹത്തോടെ..> CM, ALINCHU VAD
@hamzakutteeri4775 Жыл бұрын
ശരിക്കും മനസ്സിലാവുന്ന രീതിയിൽ ഡോക്ടർ വിശദീകരിച്ചു തന്നു, ഒരുപാട് നന്ദി സാർ
@bappupp77798 ай бұрын
ആദ്യമായി ഒരു ബിഗ് സലൂട്ട്. Dr. പറയുന്നത് വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ ആണ്. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@santhoshkumarkadampottupad6055 Жыл бұрын
വളരെ കൃത്യമായ വിവരണം, മനുഷ്യന് മനസ്സിലാകുന്ന വിധത്തിൽ, ❤️❤️❤️❤️💐💐💐💐💐💐
@sajeevbr669 Жыл бұрын
Sir ഞാൻ 28 വർഷമായി diabetic patient ആണ്. ഞാൻ ഇപ്പോൾ പൂർണമായും അതിൽനിന്നും മോചനം നേടി 1 മാസം ഞാൻ വളരെ control ചെയ്തു ഇപ്പോൾ ആഹാരത്തിൽ control ചേയ്യുക ആണ് പഞ്ചസാര പൂർണമായി ഒഴിവാക്കി പകരം ശർക്കര ഉപയോഗിക്കുന്നു ദിവസം 2 ചായ മധുരം ഇട്ട് കുടിക്കും.ചോറ് കഴിക്കുന്നില്ല പകരം ഗോതമ്പു ഗുപ്പൂസ് രാവിലെ 1 %ഉച്ചക്ക് 1 രാത്രിയിൽ 1 മുട്ട ദിവസവും 2 എണ്ണം കഴിക്കും തൈര് മിക്കവാറും ദിവസം കഴിക്കും പിന്നെ രാത്രിയിൽ froots ഏതെങ്കിലും ഒരെണ്ണം കഴിക്കും മത്തൻ ക്യാരറ്റ് കുക്കുമ്പർ ഇതെല്ലാം കഴിക്കും കപ്പലണ്ടി കഴിക്കും ദിവസവും നല്ലത് പോലെ വെള്ളം കുടിക്കും ജീരകം മല്ലി മഞ്ഞ പൊടി ഉലുവ പൊടി ഏലക്ക ഗ്രാമ്പു ഇതിൽ ഏതെങ്കിലും ഓരോ ദിവസവും മാറി മാറി ഇട്ട് തിളപ്പിച്ച് വെള്ളം കുടിക്കും HBA1C 9.8 ആയിരുന്നു അത് ഒരു ഗുളിക പോലും കഴിക്കാതെ 7 ആയി 242 fasting sugar 102 ആയി. ഇനി ടെസ്റ്റ് ചെയ്യുമ്പോൾ വീണ്ടും കുറയും HBAIC എനിക്ക് ബോഡിയിൽ അറിയുവാൻ കഴിയുന്നുണ്ട് THANKS DOCTOR VALUABLE YOUR ADVICE ❤
@noornaaz100 Жыл бұрын
👍🏻👍🏻😍
@pramodkrishnan76 Жыл бұрын
എനിക്ക് 8.1 ഇത് danger ആണോ?
@sunukkm Жыл бұрын
കൂടുതൽ ആണ് 6.5 വരെ ok
@jijodasantonydas Жыл бұрын
@@pramodkrishnan76athee
@pramodkrishnan76 Жыл бұрын
@@sunukkm 6.5 prediabetes അല്ലെ noramal എത്രയാ?
@gjacob1000 Жыл бұрын
I'm following same diet for past 3 years.. Amazing result. Also i use only coconut oil..
@PradeeshMK-on3dh6 ай бұрын
വളരെ നന്ദിയുണ്ട് ഡോക്ടർ. താങ്കൾ ഒരു നല്ല അധ്യാപകനും കൂടിയാണ്.
@RajeshKeerthana-o3g Жыл бұрын
സർ എന്റെ ഷുഗർ140 അയിരുന്നു ഡോക്ടർ പറഞ്ഞ ഭക്ഷണക്രമം 6 ദിവസം ഫോളേ ചെയ്ത് ഷുഗർ നോക്കിയപ്പോൾ 90 താങ്ക്യു സർ
@johnmathai5889 Жыл бұрын
Dr You are an exemption from Drs, you have a tremendous amount of knowledge in nutrition! Keep it up, thank you for sharing this knowledge.
@emilymathew5319 Жыл бұрын
താങ്ക്യൂ ഡോക്ടർ ഇത്ര വ്യക്തമായി ആരും പറഞ്ഞു തന്നിട്ടില്ല
@sreerajsree18776 ай бұрын
കാണാത്തത് കൊണ്ടായിരിക്കും. യൂട്യൂബിൽ ഇഷ്ടം പോലെ വീഡിയോസ് ഉണ്ട്
@malathyk5469 Жыл бұрын
Dr വളരെ ശരിയാണ് ഞാൻ 215 ൽ നിന്നും ഒരു ആഴ്ച കൊണ്ട് 168 ലേക്ക് എത്തി. എല്ലാവരുടെയും അറിവിലേക്ക് പങ്കു വെക്കുന്നു തെളിവ് കയ്യിൽ ഉണ്ട് ❤
@threekings6338 Жыл бұрын
Hai tablet edukkunnavarkk etu follow cheyyamo. Reply
@vanajasasidharan6521 Жыл бұрын
Your sugar level?
@mujeebrahman2774 Жыл бұрын
25 varshamayi oru asthama patient anu ipo kito diet+ intermittent fasting follow cheyyunnu.100%mari
@ratnam5824 Жыл бұрын
Doctor, your videos are very much full of good informtion, explained in a very simple and lucid style. Thanks a lot. May God bless you👌🙏
@A_azi.m Жыл бұрын
ഡോക്ടർ പറയുന്നത് വളരെ ശരിയാണ്, ഞാൻ ചെയ്തു നോക്കിയിട്ടുണ്ട്. എല്ലാം നോർമൽ ആകും. ഞാൻ 3കെജി കുറഞ്ഞു. എല്ലാം നോർമൽ ആയി ❤❤❤❤❤❤❤❤
@pradeepanpv8115 Жыл бұрын
you explant everything scientificaly like a good teacher love you Dr❤
@islamicsong45 Жыл бұрын
You are a blessed doctor from the almighty God 🎉🎉🎉
@beenajoseph4964 Жыл бұрын
വളരെ നല്ല രീതിയിൽ അറിവ് പകർന്ന് തന്നതിന് നന്ദി.
@sujaraymond431 Жыл бұрын
നല്ല ക്ലാസ്സ് 🙏🙏🙏thank u very much sir🙏🙏🙏
@minipappu2913 Жыл бұрын
Good morning sir, njan oru diabetic patient anu. Ee, diet plan cheyyan srammikkum, OK
@asumabeevis2401 Жыл бұрын
Dr. Thankalude diet jan arembichu kazhinju. Allahu anugrehikate. Insha allah.
@sarojinisambodaran10 ай бұрын
Hello Sir! I have read many advises from many experts regarding best dietary intake for diabetic people. But no one except yourself have explained it so well and in simple terms,with correct diagrams ,so far! Many thanks 🙏 May God Bless You🙏🙏🙏
@sarojinisambodaran10 ай бұрын
🙏🙏🙏
@santhoshkumarm44385 ай бұрын
നട്സ് എങ്ങനെ കഴിക്കണം, എത്ര കഴിക്കാം. എന്ന് ഒരു വിഡിയോ ദയവായി ചെയ്യണേ. ചിലർ പറയുന്നു badaam കശുവണ്ടി, വാൽനട്ട് എല്ലാം ചേർത്ത് 5എണ്ണമേ കഴിക്കാവൂ, കൂടുതൽ കഴിച്ചാൽ ഹൃദ് രോഗം വരും എന്ന്.
@NcmKunjutty15 күн бұрын
Sir you are greate study observation conversation very good salute your efforts
@abhaykrishnan9984 Жыл бұрын
Ithrayum nannayittu arum paranjuthannittilla thanks dr
@prathaplila4 ай бұрын
Well informed Doctor and thank you for best guidance to stop diabetes For Bharath people soon. Kudavayar ullavare adyam correct cheyyuka
@gigivarghese6715 Жыл бұрын
Thank you Dr ഈ ഒരു അറിവ് ആരും പറയില്ല. Visceral fat ആണ് insulin resistance നു കാരണം എന്ന് മനസ്സിലായിരുന്നില്ല. Dr പറഞ്ഞപോലെ ഞാൻ ഫുഡ് കഴിച്ചപ്പോൾ triglyceride dropped from 250 to 61. HDL value also showed good value 49 from 35. So now i firmly believe that i can reverse diabetics. Pls every one listen to this key point that is visceral fat which is the starting point of life style diseases. My wt reduced from 62 to 52
@scientifichealthtipsmalayalam Жыл бұрын
I'm so happy that you find my tips useful. I wish you all the health. Thank you for your valuable feedback
@iiiiiiiiiiiiiiiiiiiiiiiiiiiii. Жыл бұрын
@@scientifichealthtipsmalayalamcococnut fat diabetes kootum enn veroru dr parayunna oru lekhanam manoramayil vannirunnu.
@SathyabhamaC-od1pm Жыл бұрын
Very excellent explanation 👏 👌 👍
@moideenka8395 Жыл бұрын
സാറെ സൂപ്പർ, thank you Sir
@thomasjoseph37411 ай бұрын
Wonderful explanation. Thank you doctor
@bijugeorge4293 Жыл бұрын
Very good infermetion sr. God bless you
@Chem54 Жыл бұрын
Thank you so much for educating everyone🙏
@luciaaugustine9532 Жыл бұрын
Thank you Doctor for your valuable presentation. Really it is good and worthwhile.
@sheebasreelal5984 Жыл бұрын
Thank you doctor 🙏🙏 best presentation
@santhoshsujatha4927 Жыл бұрын
Sir thankal njangalku oru pretheekshayanu. God bless you
@prathaplila3 ай бұрын
Thank you Dr Praveen for your Right Guidance at right time To save Kerala people from Diabetis due to excess Carbohydrate taken.
@rajammakovilakath7063 Жыл бұрын
Pancreatitis ullavarkku pattiya food video cheyyanam
@sarahgeorge1592 Жыл бұрын
Thank you Dr. Very nicely explained
@premkumarkp465 Жыл бұрын
Sir, you are great, no one get bore your speech, think more peoples are anxiously waiting your instructions, with love ❤️❤️❤️❤️
@krishnank4965 Жыл бұрын
Great
@scientifichealthtipsmalayalam Жыл бұрын
Thank you so much 😀
@priyababu4727 Жыл бұрын
Good information Dr. Thank you so much 🙏
@sebastianmd7734 Жыл бұрын
Great info doctor Thank you
@sheenashajan12345 Жыл бұрын
Very informative thank you doctor
@mollymathew8757 Жыл бұрын
Thank u Doctor ver good advice for diabetic n insulin resistance
@Annz-g2f Жыл бұрын
Very helpful and useful topic thank you very much Dr
@kochumoljohnson7194 Жыл бұрын
ഡോക്ടർ vannum ഇല്ലാത്തവർ ഇങ്ങെനെ ഫൂഫ് കഴിച്ചാൽ ഷീണിക്കും. ഷുഗർ ഉണ്ട്. എന്നാൽ ഡോക്ടർ പറഞ്ഞതുപോലെ viseral fat undu.
@NarayanankNarayanank-s4m Жыл бұрын
Thanks sir goodclasse
@kcganand7168 Жыл бұрын
Nice presentation doctor, thank you.
@KanakanK-u2o7 ай бұрын
സർ വളരെ ഭംഗിയായി പറഞ്ഞു തന്നു 🙏🙏🙏
@riyasmajeed3344 Жыл бұрын
Very informative.. Great Doctor.. God bless you.. ❤
@sureshkumar-jz3dh Жыл бұрын
Dr. Thanks. Very simply described. Root cause of Dibetics understood.
@suseeladevis4265 Жыл бұрын
I understood the root cause of diabetes. Thank you so much doctor. ❤
@ushamenon27759 ай бұрын
Very informative, thank u
@rvarghese0210 Жыл бұрын
Well explained, thank you dr 🙏😍 Thumb nail കാണിച്ചു ചില ചാനൽ പറ്റിക്കുന്നത് പോലെ ചെയ്യാഞ്ഞതിന് സ്പെഷ്യൽ thanks One doubt, ഈ diet uric acid കൂടുതൽ ഉള്ളവർക്ക് പറ്റുമോ, ഹൈ protein അല്ലേ? My HbA1c is 7.5
@scientifichealthtipsmalayalam Жыл бұрын
യൂറിക്കാസിഡ് കൂടുതൽ ഉള്ളവർക്ക് കഴിക്കാൻ പറ്റുന്ന പ്രോട്ടീൻ ആണ് ലോ പ്യൂരിൻ പ്രോട്ടീൻസ്. ലോ പ്യൂരിൻ പ്രോട്ടീൻസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന വഴി യൂറിക്കാസിഡ് കൂടുതൽ ഉള്ളവർക്കും ഈ ഭക്ഷണരീതി പിന്തുടരാവുന്നതാണ്. Thanks for your valuable feedback
@rvarghese0210 Жыл бұрын
@@scientifichealthtipsmalayalam Thank you Doctor
@thankamanick8300 Жыл бұрын
Thanku Dr നല്ല അറിവ്
@banumt9191 Жыл бұрын
Sir videoill paraja polle marunn kyikkathe kurakkan pattumo yente age 30
പിസിഒഎസ് പേഷ്യൻസിനും ഈ ഡയറ്റ് ഫോളോ ചെയ്യാം. ഓർഗാനിക് പാൽ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല
@subaidamayan21408 ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ thank you doctor's ❤
@geethapillai6033 Жыл бұрын
Great , Doctor! 👍🙏
@scientifichealthtipsmalayalam Жыл бұрын
Many thanks
@ushak5879 Жыл бұрын
Very good presentation.thank u dr
@lucyjose9254 Жыл бұрын
Thanks for this great information.
@snehageorge9354 Жыл бұрын
Dr.good information
@satheeshkumar23086 ай бұрын
Dr. Paranju thanna coconut milk pazhavum cherthulla juice super aanu.
@scientifichealthtipsmalayalam6 ай бұрын
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
@prameelabinoy5520 Жыл бұрын
Great information doctor ❤️👌
@remiremishashiji Жыл бұрын
Thank you doctor good information for everybody
@isbellasimon2946 Жыл бұрын
Thank you Dr for the valuable information
@lucythomas70366 ай бұрын
Hi dr. Canned coconut milk is good for you or not. Please let me know
@wilsonk.v.691 Жыл бұрын
Dr ur explanation is great,a normal people can understand nicely👍👌
@noornaaz100 Жыл бұрын
KETO Diet. ,Low carb Diet😍
@rajagopalnair7897 Жыл бұрын
Very very informative video. Thank you doctor.
@asokanvl431823 күн бұрын
വിസറൽ ഫാറ്റ് ഉള്ളവർക്കു ഇൻസുലിൻ ഉള്ളിലേക്ക് കയറുന്നില്ല എന്ന് പറഞ്ഞു എന്നാൽ ഇൻസുലിൻ കുത്തിവയ്ക്കുമ്പോൾ ഷുഗർ കുറയുന്നു എന്തുകൊണ്ട്?
@salimak747 Жыл бұрын
Wonderful pressentation
@aleyammaavarachan35256 ай бұрын
Dr ,Thanku for sharing this vedio. Never seen in any health related vedio..
@scientifichealthtipsmalayalam6 ай бұрын
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
@shaheen.s1710 Жыл бұрын
നന്ദി ഡോക്ടർ 🙏🙏🙏
@bindhut8932 Жыл бұрын
Thanku dr🌹...
@TonyPaul-ux4dc6 ай бұрын
Good information ❤thanks Doctor
@sk-id7nm Жыл бұрын
sir enik fatty liver aane ige test results 4500 😮 nuts and eggs allergy unde ഞാൻ എന്ത് ചെയ്യും reply പ്രതീക്ഷിക്കുന്നു
@scientifichealthtipsmalayalam Жыл бұрын
Kindly drop your mail address
@anm13682 Жыл бұрын
Will try Dr
@jenettesfantansyworld.7361 Жыл бұрын
Dr. Enik sugar illa, pakshe ente fatherinu ond, njan oru 3 months aayitt ipol dr paranja diet aanu follow cheythath, 3months ee diet cheythu kazhinj, carb dietil etratholam include cheyyan kazhiyum... Njan dr munpulla videos kettittan ingane oru diet cheyyan nokkiyath. Ith oru life style aayi kondupokan pattumo,
@scientifichealthtipsmalayalam Жыл бұрын
ജീവിതകാലം മുഴുവനും പാലിക്കാൻ പറ്റുന്ന ആരോഗ്യപരമായ ഒരു ഭക്ഷണരീതി ആണിത്
@valsalakumarikv1411 Жыл бұрын
Very helpfull Dr.
@sheejajustin9768 Жыл бұрын
Thankyou very much Sir🙏
@chandranmdy5362 Жыл бұрын
very good class.👍👌🙏
@marykuttyabraham419 Жыл бұрын
അറുപതും എഴുപതും വയസുള്ളവർക്ക് ഇതിന്റെ പ്രയോജനം ഉണ്ടോ.
@raichelkurian68096 ай бұрын
Thanks dr very informative
@scientifichealthtipsmalayalam6 ай бұрын
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
യൂറിക്കാസിഡ് അധികമായുള്ളവർ ലോ പ്യൂരിൻ പ്രോട്ടീൻസ് എടുക്കുക
@JollyWilson-jx4et2 ай бұрын
Thank you so much
@banumt9191 Жыл бұрын
Plzzz reply sir yente sugarinte HBA1C 13.0% ann njan sugarinte marunn kayikkano
@scientifichealthtipsmalayalam Жыл бұрын
Taking medicine is advisable. With the help of diet plan, you can keep the sugar levels under control. Dosage you can alter after discussing with your doctor. Thank you
@banumt9191 Жыл бұрын
Ok thanks
@sujeenak3101 Жыл бұрын
U r correct...njan epo e diet annu...pcod kurajhu.... border line pcod ayi
@MarykuttySamuel-b3s Жыл бұрын
Thank you
@sherinvivek865 Жыл бұрын
Nice video..sir.. very well presented.. I ll defeniltely follow this ..
@anilkumar-jg8fq Жыл бұрын
For such people only one way to reduce weight is intermittant fasting.. I can bet to anyone..
@rajasreemohan10805 ай бұрын
Thank you. God bless you
@scientifichealthtipsmalayalam5 ай бұрын
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
@DhanyanairIAS Жыл бұрын
Doctor please do a video about cholesterol control measures
@scientifichealthtipsmalayalam Жыл бұрын
Sure. Will do an episode on cholesterol. Thank you
@vpsmtx Жыл бұрын
Time stamp കൂടി ഉള്‍പ്പെടുത്തി യിരുന്നു എങ്കില്‍ നന്നായേനെ
@sheejapious Жыл бұрын
Thank you doctor 🙏
@remyabimal816 Жыл бұрын
Thank you sir
@Jrs-ns1ey4 ай бұрын
സർ , തേങ്ങയും തേങ്ങാ പാലും gi rate വർധിപ്പിക്കുമെന്നു പറയുന്നു. ശരിയാണോ?
@hameedetk3128 Жыл бұрын
Good Information
@ShailajaK-w5p Жыл бұрын
Sugar, colostrol ethu randum ullavarkk ee diet cheyyamo
@scientifichealthtipsmalayalam Жыл бұрын
ചെയ്യാം
@sajiew Жыл бұрын
Thanks
@Master_OF_Informations Жыл бұрын
Fatty liver grade 1,2,3 ellamm Dassault Rafale fighter jet pole parannu pogumm, within 2-3 months.
@shailajasivaprasad5239 Жыл бұрын
Kindly do a video on how to decrease total cholesterol and LDL. Will this diet be beneficial to reduce cholesterol and LDL too? Also let me know how to increase weight and reduce cholesterol and LDL.
@shailajasivaprasad5239 Жыл бұрын
Sir, thank you very much for the informative videos you upload, all explained in a lucid way.
@scientifichealthtipsmalayalam Жыл бұрын
Cholesterol and fat is a complicated topic so can't be discussed in one single video. So I'm planning to start a series of video on fat and cholestrol to clarify the misconceptions about fat