ഇന്ന് പലയിടത്തും അന്യം നിന്നുകൊണ്ടിരിയ്ക്കുന്ന ഈ സഹോദരസ്നേഹവും പരസ്പരം കൊടുക്കൽ വാങ്ങലുകളും ഒരു പോസിറ്റീവ് എനർജി തരുന്ന കാഴ്ചകൾ തന്നെ 👌👌. മീൻകറി സൂപ്പർ.
@ajusworld-thereallifelab35972 күн бұрын
സന്തോഷം 🥰🥰🥰
@shobanavarghese62332 күн бұрын
എന്റെ മാമൻ മാര് ഇത് പോലെ ആണ് 🥰🥰
@sujathaanil25452 күн бұрын
ഈ കാലഘട്ടത്തിൽ കാണാൻ കഴിയാത്ത മനോഹരമായ ഈ സ്നേഹത്തിന്റെ കാഴ്ചകൾ ഞങ്ങൾക്കായി ഒരുക്കിയ താമരശ്ശേരി കുടുംബത്തിന് ഒരുപാടൊരുപാട് നന്ദി. സത്യത്തിൽ ഞാൻ മീൻകറി ശ്രദ്ധിച്ചില്ല. എന്തൊക്കയോ ആലോചിച്ചു പോയി. ഇത്രയും മനോഹര മായ ഒരു ദിവസം തന്ന അജുവേട്ടനും സരിതയ്ക്കും 🙏❤️❤️❤️
@pushpalatharajan48522 күн бұрын
ആ അടുപ്പ് ചൂട്ടു അടുപ്പ് എന്നാണ് അതിനു പറയുക. പാലക്കാട്ടുകാർ ഈ അടുപ്പാണ് ഉപയോഗിക്കുന്നത്.
@AmminiKv-ik6cm2 күн бұрын
കാസർഗോഡ് കറി സൂപ്പറ്. ആണ് കാസർഗോഡ് വാ❤️❤️❤️❤️
@leenaradhakrishnan59052 күн бұрын
എന്തൊരു രസാ നിങ്ങൾ ഏട്ടനാനിയന്മാർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്തു ജീവിക്കുന്നത് കാണാൻ. ഇന്ന് എവിടെയും കാണാത്തതാണ് ഈ സ്നേഹം. വരുന്ന പെണ്ണുങ്ങളുടെ കയ്യിലാണ് അതിന്ടെ താക്കോൽ. എന്നും ഇങ്ങിനെ തന്നെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ. പരസ്പരം പോരിനിറങ്ങുന്നത് സമാധാനം ഇല്ലാതാക്കും. അത് മനസിലാക്കാതെ സന്തോഷവും സമാധാനവും തിരഞ്ഞു മനുഷ്യർ നടക്കും. ഈ കുടുംബം എല്ലാവരുടെയും കണ്ണ് തുറപ്പിച്ചിരുന്നെങ്കിൽ എന്ന് ആശിക്കുന്നു. വലിയൊരു പാഠമാണ് നിങ്ങൾ സമൂഹത്തിനു നൽകുന്നത്. നല്ലത് വരട്ടെ.
@sandhyabiju29513 сағат бұрын
ചേട്ടൻ കറിവേപ്പില കൊടുത്തത് കണ്ടപ്പോൾ ചിരിച്ച് പോയി അതുപോലെ സരിത പാടിയപ്പോൾ ചേട്ടൻ നോക്കി നിന്നത് കണ്ടപ്പോഴും ചിരിച്ചു... ആ നോട്ടം.... 🤭 എന്ത് രസം ആണ് ഇങ്ങനെ കറികൾ അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുന്നത് എന്റെ വീട്ടിൽ അമ്മയും കുഞ്ഞമ്മയും ഇങ്ങനെ ഇപ്പോഴും ചെയ്യും... ചേട്ടൻ പറഞ്ഞത് സത്യം ആണ് ചെറിയ വഴക്കും പിണക്കവും എല്ലാ ഭാര്യഭർത്താക്കൻ മാരുടെ ഇടയിലും ഉണ്ട് അത് ഇല്ലാത്ത ഇടത്തു സ്നേഹം അഭിനയം ആണ്. അത് നമ്മൾ അറിയുന്നില്ലന്ന് മാത്രം എല്ലാം ഒരു അഡ്ജസ്റ്റ്മെന്റിൽ അങ്ങ് പോകും.... നേരത്തെ സരിതയോട് എനിക്ക് ദേഷ്യം തോന്നിയിട്ടുണ്ട് ചേട്ടനെ കളി ആക്കുന്നതിന് പക്ഷേ ഇപ്പോൾ അറിയാം ഇതാണ് നാച്ചുറൽ എന്ന്....മിഥുൻ സൂപ്പർ ആണ്...
@Ashoksworld-q3h2 күн бұрын
എല്ലാവരോടും പെട്ടെന്ന് ഇടപഴുകുന്ന ഒരാളാണ്.. മിഥുൻ.. പുള്ളിയെ കാണുമ്പോഴറിയാം..നല്ല തമാശ കലർന്ന സ്നേഹമുള്ള സംസാരം.. ഞങ്ങൾക്കും.. ഇഷ്ട്ടം.. 😄😄💚💚💙💙💙😄👍
@Rcmachan8082 күн бұрын
❤
@Ashoksworld-q3h2 күн бұрын
ഓരോ ദിവസവും നേരം പുലരുമ്പോൾ നിങ്ങളുടെ രസകരമായ വീഡിയോ കാണുവാൻ ഞാൻ കൊതിയോടെ കാത്തിരിക്കുന്നു..😄😄💚💚💙💙💙💙😄👍
@sheelathadevoos97462 күн бұрын
സൂപ്പർ വീഡിയോ👍എത്ര സ ന്തോഷകരമായ കാഴ്ച സഹോദരങ്ങളായാൽ ഇങ്ങനെ വേണം കണ്ണിന് കുളിർമ്മയേകുന്ന കാഴ്ച👌👌👌👌👌👍❤️❤️❤️
@ajusworld-thereallifelab35972 күн бұрын
♥️♥️♥️♥️♥️
@ks-sz5rs2 күн бұрын
അജേട്ടൻ ഇവിടെ കൃഷി ഇറക്കിയത് ഞങ്ങൾക്ക് ഉപകരമായി... എന്നും അനിലേട്ടനെയും ചെറിയ യേട്ടനെയും കാണാം🤩💕💕
@anithakumaris77812 күн бұрын
സത്യം
@jayakumari69532 күн бұрын
ശെരിയ.@@anithakumaris7781
@Ashoksworld-q3h2 күн бұрын
സരിതചേച്ചിയും. മിഥുനും പാചകത്തിനിടയിൽ സംസാരിക്കുന്നിടത്തു ഒരു കൊച്ചുകുട്ടിയെ പോലെ കൈയിലൊരു ബക്കറ്റുമായി അങ്ങോട്ടുമിങ്ങോട്ടും ക്യാമറയിൽ മുഖം കാണിച്ചു ഓടിനടക്കുന്ന അജുചേട്ടനെ ഞങ്ങൾ കാണുന്നുണ്ട്...😄😄😄💚💚💙💙😄👍
@ushaayyappan54462 күн бұрын
കുളി കഴിഞ്ഞാൽ വിശപ്പ് കൂടും. അജു പറഞ്ഞത് ശരിയാണ്
@ShobyKAntony2 күн бұрын
വാഴക്കല്ലയും പയറും കറി സൂപ്പർ... വാഴക്കല്ല ഞങ്ങളുടെ നാട്ടിൽ ഒന്നും കിട്ടാനില്ല അതിലും സൂപ്പർ സരിത ചേച്ചിയുടെ പാട്ട്❤️
@sarvamsundaram2 күн бұрын
കാറ്റു കാലത്തു പറമ്പിൽ നടക്കാൻ തന്നെ നല്ല രസം ആണ് 🙏❤️
@ajusworld-thereallifelab35972 күн бұрын
അതെ ♥️♥️♥️
@Ashoksworld-q3h2 күн бұрын
ചില ഗ്രാമങ്ങളിൽ കാണുന്നപോലെയാണ് നിങ്ങൾ പാചകങ്ങൾ തയ്യാറാക്കുന്നത്.. വീടിനകത്തുനിന്ന് എല്ലാം പുറത്ത് ഒരു വ്യത്യസ്ഥത നിറഞ്ഞ മനോഹരമായ പാചകങ്ങൾ ഒരു രസം തന്നെയാണ്... 😄😄💚💚💙😄👍
@anilakumari82552 күн бұрын
പാചകം ചെയ്ത മാവിന്റെ സ്ഥലം സൂപ്പർ.എന്താഭംഗി.ഇന്നത്തെവീഡിയോ super,super, super.
@ajusworld-thereallifelab35972 күн бұрын
Thanks 🥰🥰🥰
@Heavensoultruepath2 күн бұрын
കറിവേപ്പില കൊടുക്കുന്ന രംഗം പിന്നെ ഊഞ്ഞാലാടി പാടുന്ന സരിതയെ നോക്കുന്ന അജുവിൻറ്റെ ഭാവം ഒരു രക്ഷയുമില്ല മീൻ കറി കൊതിപ്പിച്ചു അജു ഇന്നു സൂപ്പർ മൂടാണു പൊളിച്ചു മക്കളെ ക്യാമറാമാൻ കൊള്ളാം നല്ലൊരു ദിവസത്തിന്റെ സന്തോഷം പങ്കുവെച്ചതിന് നന്ദി 🎉❤❤മിനി തിരുവനന്തപുരം
@ajusworld-thereallifelab35972 күн бұрын
സന്തോഷം ❤️❤️❤️❤️
@teslamyhero85812 күн бұрын
വിദൂരതയിൽ നിന്നും അനിൽച്ചേട്ടൻ 🫶🫶🫶🫶
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️
@saimasathyapalandejesh26762 күн бұрын
Last Saritha chechi... Anilettanum Cheriyettanum meen cury koduthe kazhiyumbol ulla santhosham kanumbol nammude manase nirayum. athe pole randu chettan marude aniyanodum aniyathiyodum ulla aa sneham. 🧿🥰😍
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️❤️❤️
@MeenaSatish-q3x2 күн бұрын
ദിവസവും സ്ഥലം മാറ്റ കഥകൾ ആണല്ലോ അജു., എന്നിട്ട് ഒരു നിഷ്കളങ്കമായ ചിരിയും. അത് കണ്ടാൽ അജു ചെയ്യുന്നതൊക്കെ ക്ഷമിക്കാൻ സരിതക്കും കഴിയുന്നുണ്ട് 🥰🥰🥰♥️
@ShailajaViswaprasad2 күн бұрын
അജു സ്ഫാമിലി സൂപ്പർ സഹോദരങ്ങളോടുള്ള സ്നേഹം അടിപൊളി
@arjunvk93812 күн бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. കൃഷി സ്ഥലത്തിലെ സുന്ദരമായ കാഴ്ചകളെല്ലാം കാണുമ്പോൾ വലിയ സന്തോഷമാണ്. കോട്ടയം സ്റ്റൈൽ മീൻ കറിയുടെ റെസിപ്പി പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി, ഈ മീൻ കറി ചോറ് കൂട്ടി കഴിക്കുമ്പോൾ ഉഗ്രൻ രുചിയാണ്. ഇന്ന് സരിത ചേച്ചി പാടിയ പാട്ട് എപ്പോഴത്തെയും പോലെ വളരെ മനോഹരമായിരുന്നു. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
0:43-0:46എന്റെ പൊന്ന് അജുവേട്ടാ........... 😂😂😂😅🙏😂😂😂😂മാറ്റങ്ങൾ നല്ലതിനെയാണെന്ന് ആലോചിക്കുമ്പോൾ ഒരു സന്തോഷം... നടക്കട്ടെ... നടക്കട്ടെ... പിഴുത് മാറ്റി പകരം വേറെ വെക്കുന്നുണ്ടല്ലോ എന്നൊരു സമാധാനം ഉണ്ട്. ഈ മാറ്റങ്ങൾക്ക് ശേഷം full ഒരു ഗാർഡൻ ടൂർ ഇടണേ.... 🌱🌱🌱🌱💚💚💚🥰🥰💕
@Minn.aa72 күн бұрын
ലാസ്റ്റ് ഭാഗം എത്തിയപ്പോൾ മനസ്സ് നിറഞ്ഞു.. കൊടുക്കൽ വാങ്ങൽ കാണാൻ തന്നെ എന്താ ഒരു ഇത് ❤❤
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰സന്തോഷം 🙏
@anithakumaris77812 күн бұрын
ചെറിയേട്ടൻ പൊളിയല്ലേ. പാചക പരീക്ഷണങ്ങൾ കാണാൻ കാത്തിരിക്കുന്നു. അനിലേട്ടന്റെ കാര്യം പിന്നെ പറയേണ്ടല്ലോ ബാർട്ടർ സിസ്റ്റം നിങ്ങൾ തിരികെ കൊണ്ടുവരുന്ന ലക്ഷണമുണ്ട് 🙏എല്ലാം എല്ലാം ഞങ്ങൾക്ക് സന്തോഷം ❤തരുന്നു 🙏🙏🙏.
@sheebakrishnan96572 күн бұрын
സരിതെ ഈ അജുവുവിന് എന്തിന്റെ കുഴപ്പമാണ് സരിതയെ മാറ്റത്തിരുന്നാൽ കൊള്ളാം 🥰🥰🥰♥️♥️♥️
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ മക്കളെ. ഫിഷ് കറി 👌. ഉള്ളി കാച്ചി ഒഴിക്യായിരുന്നു.
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️
@ushavinod83272 күн бұрын
നിങ്ങൾ എല്ലാവരും ഓരോ കൂട്ടാൻ ഉണ്ടാക്കി എല്ലാവരും കൂടി ഒന്നിച്ചു പറമ്പിൽ ഇരുന്നു ണ്ണൂ നല്ല രസം ആണ്
@manjuk85222 күн бұрын
100%correct അത് super vloge ആയിരിക്കും uden pratheshekkunnu ❤❤❤
@jollymurali46612 күн бұрын
Kauvedana Ullapool ingane wait edukkallee Aju
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️❤️
@sarathcbbabu63452 күн бұрын
അജുവേട്ടൻ പറഞ്ഞത് ശെരിയാണ് പണിയൊക്കെ കഴിഞ്ഞു വരുമ്പോ ഭാര്യ നല്ല കൂട്ടാനോക്കെ ഉണ്ടാക്കി വെക്കും അത് ഒരുമിച്ചു ഇരുന്നു വർത്താനം പറഞ്ഞു കഴിക്കുബോ കിട്ടുന്ന ഫീലിംഗ്.. ❤️❤️❤️ പിന്നെ അജുവേട്ടൻ പറഞ്ഞത് ശെരിയാണ് എന്തേലും പണിയൊക്കെ കഴിഞ്ഞു ഒരു നല്ലൊരു കുളി കഴിഞ്ഞാ ഒടുക്കത്തെ വിശപ്പ് ആയിരിക്കും.. അപ്പൊ നല്ല മീൻ കൂട്ടാനും ചോറും കിട്ടിയാ ന്റെ പൊന്നെ ചോറ് പോണ വഴി കാണില്ല ഒരുപാട് സ്നേഹത്തോടെ ഇഷ്‌ടത്തോടെ ശരത്ത് ❤️❤️❤️
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@geminiachu-bz1hu2 күн бұрын
സരിത കുട്ടി.... എനിക്കു അനിലെൻ ചേട്ടനെ ഒത്തിരി ഇഷ്ട്ടവാ..... നല്ല പാവം ആണ്..... നല്ല സ്നേഹം, നല്ല കെയർ... സരിത കുട്ടിയുടെ ഭാഗ്യ o....
@PriyaJoshy-px7uu2 күн бұрын
സരിത :തരൂല്ല മോളെ.. എന്ത് പറഞ്ഞാലും റെയർ പീസ് ആണ് ഞങ്ങളുടെ സ്വന്തം anilanchetten &cheriyettan. പിന്നെ സീമചേച്ചി അനുവദിക്കയും ഇല്ല. Sorry🥰
@ajusworld-thereallifelab35972 күн бұрын
♥️♥️♥️♥️♥️
@mykitchen69252 күн бұрын
അജു സരിത ഇതുപോലെ പരസ്പര സ്നേഹത്തോടെ നീണാൾ വാഴട്ടെ സരിതെടെ പാട്ട് അടിപൊളി 👍👍👍👍🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
@RadhamaniEV2 күн бұрын
ജോസ് സരിതേ നിങ്ങള് വീഡിയോ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി അജു ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ സരിതയെ തലോടിക്കൊണ്ട് പറഞ്ഞ വാക്കുകൾ എനിക്ക് എന്തോ കണ്ണ് നിറഞ്ഞു പോയി പിന്നെ ഏട്ടൻ അനിയൻ മാരുടെ സ്നേഹം കാണുമ്പോൾ വളരെയേറെ സന്തോഷം ❤❤❤❤
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️❤️
@Ashoksworld-q3h2 күн бұрын
സരിതചേച്ചി നന്നായി ഗാനമാലപിക്കും ശ്രമിക്കാത്തത് കൊണ്ടാണ്...ഹായ്... ഇതെന്താ ചേച്ചി ഇങ്ങനെയൊരു രാഗം നല്ല ഭംഗിയാണല്ലോ.. ജനുവരി കുളിർ..കഴിഞ്ഞ്..ചന്ദ്രിക നുകരും.. ഞാൻ കേട്ടിട്ടില്ലാത്ത മനോഹരമായ രാഗം..ഈ രാഗവും നന്നായി ചേരുന്നുണ്ട്..ഒന്നു കൂടെ കേട്ടുനോക്കൂ....😄😄💙💙💚💚😄👍
@santhalayamchoorakode53852 күн бұрын
അനിലൻ ചേട്ടൻ കപ്പ പറിച്ചാലും അജു നടില്ല ആ കമ്പ് നട്ട് വിളവെടുത്തിട്ട് പിന്നീട് പിന്നീട് ഇഷ്ടം പോലെ കൊടുക്കാമല്ലോ
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️
@nandanavs17562 күн бұрын
അജുചേട്ടൻപറഞ്ഞത് 100%സത്യം. സൂപ്പർ വീഡിയോ
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰🥰
@cheerbai442 күн бұрын
Today"s episode is sooo...... NICE....Love it
@ajusworld-thereallifelab35972 күн бұрын
Thanks ❤️❤️❤️❤️
@SeenaSreenivasan-n1hКүн бұрын
സരിത യുടെ പാട്ട് സൂപ്പർ 👌👌. മിഥുന്റെ ഇടക്കിടെ യുള്ള ഡയലോഗ് നന്നായിരുന്നു... നിങ്ങളുടെ വീഡിയോ കാണാൻ വളരെ ഇഷ്ട്ടമാണ് ❤️❤️❤️
@rhythmofnature20762 күн бұрын
30:42 "അജൂസിന്റെ സ്വർഗ്ഗരാജ്യം" 😍😍😍
@ajusworld-thereallifelab35972 күн бұрын
♥️♥️♥️♥️♥️
@lathamohan77052 күн бұрын
ഹായ് അജു സരിത ഗുഡ് മോർണിംഗ് സൂപ്പർ ❤ബ്യൂട്ടിഫുൾ വീഡിയോ ❤❤❤❤❤
@RAHULUNNIKRISHNAN_2 күн бұрын
Ee maatti nadal kandu prandu pidichu Saritha nalla kanathil vallathum tharaan chance undu .. ithu vattu thanne 😊
@ajusworld-thereallifelab35972 күн бұрын
😂😂😂😂😂
@lalythomas56252 күн бұрын
സരിത .. വിറകു അടുപ്പിൽ വെക്കുമ്പോൾ ചുവടു വശം ആദ്ത്യം വെക്കണം അപ്പോൾ ഒതുങ്ങി ഇരിക്കും
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰🥰
@KrishnaKumar-dw5cy2 күн бұрын
Adutha janmathilum ajuvinu sarithaye bharyayi kittatte all the best
@Ashoksworld-q3h2 күн бұрын
ചെറിയേട്ടന്റെ ഇറാൻ ബീഫ് റോസ്റ്റ്..പാചകം ഞങ്ങൾ കാണുവാൻ പ്രതീക്ഷിക്കുന്നു... പെട്ടെന്ന് റെഡിയാകട്ടെ... 😄😄😄💙💙💚💚😄👍
@Ashoksworld-q3h2 күн бұрын
മിഥുന്റെ സംസാരം ഇഷ്ട്ടമാകുന്നുണ്ട്.. കൊള്ളാം മിഥുൻ.. ഇടയ്ക്ക് video closup ൽ കാണിക്കുവാൻ മറക്കരുതേ.... 😄😄😄😄💚💙💙💙💙😄👍
@jayashreesudhakaran78632 күн бұрын
Samsarikunna oru camera man, nannayi.meencurry super 👌👌❤️❤️❤️❤️
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️
@manjushapb26532 күн бұрын
സരിത.... Superb👏👏👏.. Love you da....
@swamynarayana2922 күн бұрын
ശരിയാ സരിത പറഞ്ഞത് ഗ്രോ ബാഗിൽ കൃഷി ചെയ്താൽ മതി! ♥️♥️
@ajusworld-thereallifelab35972 күн бұрын
😂😂😂😂
@geminiachu-bz1hu2 күн бұрын
അജു ബ്രോ.... ഞങ്ങളുടെ നാട്ടിൽ, മധുര കിഴങ്ങു നടുന്നത് പൊക്കത്തിൽ മണ്ണ് കൂട്ടി ഏരി പോലെ ആക്കിയിട്ടാണ്.... അപ്പോൾ ആ മണ്ണിൽ മുഴുവൻ ഉണ്ടാകും.... എന്റെ കണ്ണൂർ വീട്ടിൽ അമ്മ ധാരാളം നടും.... ഒത്തിരി വലിയ കിഴങ്ങു ഉണ്ടാകും... അങ്ങനെ ഒന്ന് നട്ടു നോക്കു ബ്രോ.. ... പിന്നെ കൃഷിക്ക് നനവ് കുറവ് പോലെ തോന്നുന്നു വീഡിയോയിൽ.... ഫിങ്കുലർ വെക്കു അജു ബ്രോ.... വെള്ളം ലാഭം, പണി ലാഭം, സമയം ലാഭം, ബുദ്ധിമുട്ടും ഇല്ല ♥️
@RenukaPradeep-s6x2 күн бұрын
Aju chettan vegitablesnu roots varanulla time kodukkuka. Natta plantsna veentum veentum Matti nadathirikkuka.itu kandu enikku chirichu chirichu vayya❤❤❤❤
@ajusworld-thereallifelab35972 күн бұрын
😂😂🥰🥰🥰🥰🥰
@rasilulu42952 күн бұрын
കൊടുക്കല് വാങ്ങലും സ്നേഹം ഇരട്ടിപികും എന്താ സഹോദരങ്ങൾ 👌🏻👌🏻👌🏻❤❤❤ ഹമുരാബിയുടെ നിയമം 🤣🤣👍🏻👍🏻🥰🥰❤ കറിക്കൂ കറി 🤣🥰🥰
@Anithapraveen1950achu2 күн бұрын
Chechikutty churidar supper beautiful ❤️
@SunithaSukumar-d7v2 күн бұрын
ഉള്ളിയില Thoran vakaam ഉള്ളിയും veluthulli pachamulaku enniva vazhatti cheruthaayi arinja ulliyilaiduka തുറന്നു vachu kurachu time vazhattuka athikam vevikkaruthu super aanu kadalapparippu ittum undaakaam
@roshinicantony18212 күн бұрын
എന്റെ പച്ചക്കറി ദൈവങ്ങളെ എന്താ രസം ഈ വീഡിയോ കാണാനും കേൾക്കാനും വളരെ നന്ദി അജു സരിത ❤❤🎉
@thahathaha35932 күн бұрын
Grobagahubol thalakumpattu vechondu kidakalo
@ajusworld-thereallifelab35972 күн бұрын
😂😂😂😂❤️❤️❤️❤️
@santhivijayan23482 күн бұрын
സൂപ്പർ സരിതാ 👌 ഇന്നത്തെ വീഡിയോ വളരെ നന്നായിട്ടുണ്ട്. കൊണ്ടും, കൊടുത്തും കഴിക്കുന്നതിൻ്റെ രുചി ഒന്നു വേറെ തന്നെയാണ്. അജു ഇന്ന് romantic mood ലാണല്ലോ.🤩 അജു , ചെടികൾ മാറ്റിയും മറിച്ചും വെയ്ക്കുന്നതിൽ ജാള്യത വേണ്ട. സന്ദർഭോജി ത മാറ്റങ്ങൾ നല്ലതാണ്. പരിപാടിയിൽ മാറ്റം വരുത്തുന്നതിന് കമ്മറ്റിക്ക് അധികാരമുണ്ടായിരിക്കും എന്നല്ലേ. തോട്ടം മനോഹരമാക്കാനല്ലേ . ഇന്ന് സരിതയ്ക്ക് ഐശ്വര്യം കൂടിയ പോലെ🤩🤩
@ajusworld-thereallifelab35972 күн бұрын
സന്തോഷം ❤️❤️❤️❤️
@Ashoksworld-q3h2 күн бұрын
ഹായ്..... സ്നേഹം നിറഞ്ഞ അജുചേട്ടൻ. അനിലേട്ടൻ. ചെറിയേട്ടൻ.ജഗനാഥൻ. സരിതചേച്ചി.. എല്ലാവർക്കും നമസ്കാരമുണ്ട്.. 🙏😄😄💚🙏😄💚💙😄🙏
അജു, മധുര kizhangil നല്ലപോലെ kizhzngu pitikkan അത് 4 ദിവസം kootumbol matti natan marakkalle. Paraspparam കറി kai marunnathu കാണുമ്പോള്‍ നല്ല സന്തോഷം ❤❤❤ geetha chechi ആലുവ
@ashidaj96462 күн бұрын
alhamthulillah masha allah ആയുസ്സും ആരോഗ്യവും തരട്ടെ…എന്നും ഇ സന്തോഷങ്ങൾ നില നിൽക്കട്ടെ
Aju Saritha,ningalkku ennum pic nic aanallo,good video, kolly vachu cutlet undakky adipoli mol snack ayi schoolil kondupoyi,watching from Italy.❤
@ajusworld-thereallifelab35972 күн бұрын
❤️❤️❤️
@snehalathanair15622 күн бұрын
Super curry, super video ...nice to see Aju enjoying food after hard work, Sarita does systematic cooking .......yetho oru pada irunnu kazhikkunna prethithi...so important the husband is happy always and Sarita is successful that way
@ajusworld-thereallifelab35972 күн бұрын
Thank you so much 🥰🥰🥰🥰
@SuharaKv-m1h2 күн бұрын
ഉള്ളിത്തട്ട് സുപ്പർ
@ajusworld-thereallifelab35972 күн бұрын
♥️♥️♥️♥️
@anithap90882 күн бұрын
Ayyo aju de soap idal sarithene...nice vlog....🎉
@ajusworld-thereallifelab35972 күн бұрын
😂❤️❤️❤️❤️
@MayaPankaj-t5yКүн бұрын
Ullithandu thoran vakkene super taste anu❤❤
@teslamyhero85812 күн бұрын
അജു.. തുവര പരിപ്പ് ന്റെ തൈ ഒന്ന് രണ്ടെണ്ണം വയ്ക്കു... ചെറിയ മരം പോലെ ആകും..രണ്ടുമൂന്നു കൊല്ലം വിളവെടുക്കാം 👍👍👍👍
@spicedup47262 күн бұрын
Saritha fish curry looks good 👍🏼👍🏼
@PriyaJoshy-px7uu2 күн бұрын
എന്റെ പൊന്നുകൊച്ചേ ഞാൻ പോലും ജനിക്കണെന് മുൻപുള്ള പാട്ട് മാത്രം അറിയുള്ളു.കുറച്ചു 80-മുതൽ എങ്കിലും ഉള്ള പാട്ടുകൾ വല്ലപ്പോഴും എങ്കിലും.., 😉
ഇന്നത്തെ vdo എന്തു രസമായിരുന്നു.😊 പച്ചകറി തോട്ടത്തിൻ്റെ നടുവിൽ മീൻ കറിഉം കൂട്ടി ഊണ് കഴിക്കുന്ന അജു. അനിലെട്ടനെയും സിമിയെയും ചെറിയേട്ടനെയും അവരുടെ കൃഷി തോട്ടവും കണ്ടു് അജുവിൻ്റെയും സരിതയുടെഉം തമാശകളും കണ്ടു് കാലത്തെ ഒരു പോസിറ്റീവ് എനർജി ആയിരുന്നു. ഈ ക്യാമറ മാൻ മതിയെട്ടോ സരിത. പുള്ളിയുടെ അശരീരിയും വാചകമടിം കേട്ട് vdo ഉം കാണാം.