വയറിളക്കം/ മാറാൻ ഈ പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കൂ/most important tip for child with loose stools

  Рет қаралды 4,994

DrBindu's Brain Vibes

DrBindu's Brain Vibes

Күн бұрын

Online consultation helpline /
WhatsApp:+91 90488 70723
Call : 7012030327/ 8594011117
Direct consultation , 04933297999, 04933298300
/ drbindushealthtips
. drbindushealthtips
Welcome all
Dr. Bindu A.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences.Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
All contents in this channel are subject to copyright

Пікірлер: 62
@Aiswaryadhruv
@Aiswaryadhruv 3 ай бұрын
Mam..എന്റെ മോന് 4 വയസ് ആണ്..സ്കൂളിൽ പോകുന്നുണ്ട് ....കാലിൽ വിരലിന്റെ ഭാഗത്തു കുരുക്കൾ കൈ വെള്ളയിലും കുരുക്കൾ ....കുഞ്ഞിന് ഭയങ്കര ചൊറിച്ചിൽ ഉണ്ട് .....കൈ വെള്ള പല്ലു കൊണ്ടൊക്കെ ചൊറിയുന്നു....കാലിൽ സോക്സ് ഇടുന്നുണ്ട് സ്കൂളിൽ പോകുന്നോണ്ട്....എന്ത് കൊണ്ട ഇങ്ങനെ ചൊറിച്ചിൽ....ഡോക്ടറെ കാണേണ്ടതുണ്ടോ......
@athiravijith7318
@athiravijith7318 3 ай бұрын
Mam എന്റെ 1year babikk urine infection vannu, doctor Scan cheyyan paranju Athil kidney yude 2sidilum vellam kaanunnu. MCU cheyyan paranju Ath cheythu athil vere problems onnum paranjilla 6month kazhiju onnu koodi scan cheyyan paranju Enthu kondanu vellam kaanunne Vere medicines onnum thanne thannittilla
@anjuvalakkamattam882
@anjuvalakkamattam882 28 күн бұрын
37 week delivery brith weight 2550 12day weight 2650 എപ്പോളാണ് തോട്ടില്‍ കിടതാവുന്നത്
@Anjanaratheesh-j5l
@Anjanaratheesh-j5l 3 ай бұрын
Thank u mam ente mon 1 yr 2 weeks before loose motion with blood kayirunnu.dr consult chyethu medicine aduth . Eppo normal ayi ragi kurukku kodukamo mam. Vetil ullavar paranju ragi koduthathu konda blood vannathu. But njan kurukku koduthu.athu continue chyeyamo mam.relpy plzz mam
@Marynichu
@Marynichu 3 ай бұрын
Dr. എന്റെ 6 വയസ്സ് ആവുന്ന മോനു frequent urination ആണ്.. മൂത്രം ഒഴിക്കുന്നിടത്തു ഒരു ചുവപ്പും ഉണ്ട്... വെള്ളത്തിൽ മിക്സ്‌ ചെയുന്ന മരുന്ന് കൊടുക്കുന്നുണ്ട് 5 ദിവസം കഴിഞ്ഞ് പിന്നെയും അങ്ങനെ ആണ്.. Urologist ഇനെ കാണിക്കേണ്ടത് ഉണ്ടോ??? Please replay mam
@എന്റെകുഞ്ഞുപൂക്കൾ
@എന്റെകുഞ്ഞുപൂക്കൾ 3 ай бұрын
കുട്ടികൾക്കു എന്ത് problem ഉണ്ടായാലും പേടിക്കാതെ ടെൻഷൻ അടിക്കാതെ ഉടൻ ഡോക്ടർ consult ചെയ്‌യുന്നതാണ് നല്ലത്
@athiravijith7318
@athiravijith7318 3 ай бұрын
Infection ഉണ്ടോ എന്ന് check cheyyu
@sarafunneesanbr2807
@sarafunneesanbr2807 3 ай бұрын
Hi mam ente milk 1vayassum 9masavum aayi Kunj 1divasam 5pravashyam okke motion povum.kunj shareeram ksheenichittumund.ith normal aano Loose motion alla
@AzrinWorld
@AzrinWorld 2 ай бұрын
Ente molkkum ithu polee ind.. Ningal endhaann chythee
@shahinanoushad771
@shahinanoushad771 3 ай бұрын
Dr.. Ente babyk 9 month aaayi.. Yennum loose motion aaanu.. Pala thavana doctre kaanichu but maarunilla.. Ini ntha cheyyaa
@IdealcloudNaseeraJaffer
@IdealcloudNaseeraJaffer 3 ай бұрын
Ente monum same 9 month idaikkide loosmotion
@ihsanmuhammed-vq1sx
@ihsanmuhammed-vq1sx 3 ай бұрын
Hi Mam നമ്മൾ കർക്കിടകത്തിൽ കഴിക്കുന്ന മരുന്ന് (lehyam)പോലെയുള്ളത് കുട്ടികൾക്കു കൊടുക്കാമോ എന്റെ മോൻ sep 28 ആയാലു 3വയസ്സ് ആവും മോൻ ഭയങ്കര ഇഷ്ടാണ് ആ മരുന്ന് കഴിക്കുന്നത് എവിടെയാ വെച്ചത് പിന്നെ കഴിക്കുന്നതും എല്ലാം നോക്കിവരും കരയും Avark കൊടുക്കാമോ എങ്ങനെ ആയാലും മോൻ കണ്ടുപിടിക്കും കാണാതെ കഴിക്കാൻ നോക്കും
@darsanad9604
@darsanad9604 3 ай бұрын
Tnq mam ☺️ എന്റെ ഏറ്റവും വലിയ ടെൻഷൻ ആയിരുന്നു. എന്റെ മോൾക്ക് 8 mnth ആയി. 2 weeks ആയി നല്ല loose motion ഉണ്ട്. നല്ല dark green color ലാണ് ഇപ്പോഴും പോകുന്നത്. Doctore കാണിച്ചു ദഹനക്കുറവാണെന്ന് പറഞ്ഞു.
@abdulnasarp6973
@abdulnasarp6973 3 ай бұрын
ഇപ്പോൾ എങ്ങനെ und മോൾക്. എന്റെ കുഞ്ഞിനും ഉണ്ട് ഇങ്ങനെ
@Shezusworld123
@Shezusworld123 21 күн бұрын
Same . Ente monik 1 month n mukalil aayi kurayunnilla 😢
@amrutharinsith5229
@amrutharinsith5229 2 ай бұрын
Mom. Stretch mark remove nne kurich onn vdo cheyyo
@suhanasinu
@suhanasinu 3 ай бұрын
Mamm❤,ente molkk 2 year aay,dubail settled aanu,avalkk njn ithuvare ayen drops koduthittilla 😢😮 ,endhengilm kuzhappamundo ,kodukkal nirbandhamaano
@harishafeez9945
@harishafeez9945 3 ай бұрын
Mam .. ante 4 month girl baby ദിവസത്തിൽ ഫോർമുല മിൽക്ക് രണ്ട് നേരം കൊടുക്കുന്നുണ്ട് ബാക്കി അമ്മയുടെ പാൽ ആണ് കൊടുക്കുന്നത് 2 ആഴ്ചയായി ബേബിക്ക് വയറ്റിൽ നിന്നും പോകുന്നത് ലൂസ് ആയിട്ട് പച്ചയും മഞ്ഞയും നിറം കലർന്നാണ് മഞ്ഞ തരി തരി പോലെയും പത കാണുന്നുണ്ട് ദിവസത്തിൽ അഞ്ചു തവണ പോകും ഇത് നോർമൽ ആണോ
@ashaabraham9990
@ashaabraham9990 3 ай бұрын
Hi maam! My 7 month old daughter keeps rolling and fidgeting in night sleep.. she sleeps 3-4 hrs during the day but at night, she sleeps very disturbed and needs to be fed often to be pacified.
@krishnapriyar6747
@krishnapriyar6747 3 ай бұрын
Hi mam... എന്റെ മകൾക്ക് 6 വയസായി അവൾ special School ൽ ആണ് പോകുന്നത്. school vanൽ പോകുമ്പോൾ ശർദിലാണ്. ശർദ്ദിലിന്റെ മരുന്ന് കൊടുക്കാമോ. School ൽ ചെന്നിട്ടും തിരിച്ചുവരുമ്പോഴും കുഴപ്പമില്ല. കുഞ്ഞിന് Global developmental delay ആണ്. W 12.6 kg ആണ് . 8 am ന് പോകും. 11.am ന് സ്നാക്ക് സ് ഉണ്ട്.
@MurshidaManu
@MurshidaManu 3 ай бұрын
Dr, yente makan 1 1/2 vayass aayi. Ottum thanne food kayikkunne illa. Yenth food undaaki koduthaalum chilappo taste polum cheyyilla. Yeth method koduthaalum vaaya thurakka polum illa. Nirbhandhich koduthaal ath appo thanne thuppi kalayum. Oru divasam avan aake kaykkarullath oru muttayude vellayum pinne oru Nenthrapayathinte pakuthiyolam maathramaan. Ari bhakshanathoodonnum ottum thanne thaalparyamilla. Ippo weight 9 kg aan. Yentha cheyyande yenn oru idea polum kittunnilla.
@vismayakrishna8932
@vismayakrishna8932 2 ай бұрын
Hi Mam, ente babykk ippo 16months aayi njn jobine pokaan thudanguvane.. bt baby pale kudikkathe pagale polum urangillaa.. njn totally confused aane engane ith mattanm enn orthitt.. plz help me
@meenumeenu212
@meenumeenu212 3 ай бұрын
Hi ma'am, എന്റെ മോൾക്ക്‌ 6 months ആയി ഇന്ന് അറിയാതെ മോൾ ഒരു കട്ടി കുറഞ്ഞ നൂൽ വിഴുങ്ങി, നാക്കിൽ ഇരിക്കുന്ന കണ്ട് എടുക്കാൻ നോക്കി പക്ഷെ പറ്റിയില്ല, കുഞ്ഞിന് ബുദ്ധിമുട്ട് ആയിട്ട് ഒന്നും കാണുന്നില്ല എന്തേലും problem ഉണ്ടാകുമോ?
@sangeethanazar5046
@sangeethanazar5046 3 ай бұрын
Hai ,doctor endanu IBS. Ithu marille. ithinte symptoms endellamanu. , ithinu medicine undo . Vavak endellam food kodukkam . Egg kodukkamo. Baby girl anu . 2 masam koodi kazhinjal 3 vayassakum. . Weight 10. 15 anu. Active anu.
@haripriyasajeevan5013
@haripriyasajeevan5013 3 ай бұрын
Mam, ente monu 2 vayas aayee. Kunjine daycare 4 days aayee vidan thudagi.. Avan vallatha sangadam aanuu.. Avde chennu kazhinjal ente kayyil ninnum chellillaa.. Thirich vilikkan chellumbolum vishamathode nikkunnathanu kanunnathu edak karayarundennum paranju.. Ippo thirike vittil vannal vallathe dheshyam kanikkunnuu.. Ella karyathilum dheshyavum vashiyum kanikkunnnu. Enthukond aayirikkum.ithu normal aanoo.. Please repy mam
@hasnahanees1230
@hasnahanees1230 3 ай бұрын
Correct time il aanu mamnte vedio kanunnath. Ente molk 8 mnth cmplte aayi.. 3 weeks aayi loose motion. Paalum kudikum 5 mnts kayiyumbo apo povum motion. Food enthelum koduthal athum appo povum. Enth kpnda angane ragi kodukamo, nurukk gothamb kurukk, pzham puyungiyr oke kodukavo.. Plzz rply mam
@darsanad9604
@darsanad9604 3 ай бұрын
Same situation എന്റെ മോൾക്കും ☹️☹️☹️
@sufiyaroufel2681
@sufiyaroufel2681 3 ай бұрын
7 month ആയ കൊച്ചിന് ഏതൊക്കെ food കൊടുക്കാം എത്ര നേരം കൊടുക്കണം ഒന്ന് paranj തരാമോ
@fasleenatm617
@fasleenatm617 3 ай бұрын
One year aaya mon Raisins kodthal ath pole thenne motion il pokunnu... Enthanu
@unniunni8556
@unniunni8556 3 ай бұрын
Hii...mam Entta molk 11masam aayi... Ennal avalk hight 58cm mathrame ullu..
@muhammadroshan3050
@muhammadroshan3050 3 ай бұрын
Dr ee msg nn nthyalum reply tharanam njn vallatha avasthelan molk one year ann.mol two days ayit paal ottum kudiknila. Aval chodich verunnund venm nn paranj vashi kaniknd but vayelek vechkodtha otta thirichilan ennit pokum. Theerem kudiknila night kurchonnu kudicha ayi . Paal piyinj glass il okke kodtha kudikum alland kudiknila
@chandramathit2783
@chandramathit2783 3 ай бұрын
Mam, എന്റെ മോൾക്ക് 8 വയസ്സാകുന്നു. വിറ്റാമിൻ D3 ജനിച്ച സമയത്ത് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആകുമ്പോൾ വാങ്ങിയ ഒരു ബോട്ടിൽ മാത്രേ കൊടുത്തിട്ടുള്ളൂ. ഒരാഴ്ച കഴിഞ്ഞ് മോൾക്ക് വയറു വേദന വന്നിട്ട് ഡോക്ടറെ കാണിക്കാൻ പോയി. പിന്നീട് ഡോക്ടറെ കാണിക്കാൻ പോയില്ല. അതുകൊണ്ട് വിറ്റാമിൻ D3 എത്ര നാൾ വരെ കൊടുക്കണമെന്ന് അറിഞ്ഞില്ല. മോൾക്ക് വിറ്റാമിൻ D3 കൊടുക്കാത്തത്കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ ഡോക്ടർ, ഇനി കൊടുക്കാമോ?
@amruthaarjun2463
@amruthaarjun2463 3 ай бұрын
Mam ente mon 3 vayas ayi.. Mon epozhum gas pokunnund..vaayilloodeyum ind.. bakery items um gas undakunna tharathilulla foods onnum kodukkarilla. Ennitum maarunnilla.. Idakk idaakk gas pokunnd.. Idak toilet il pokananmenn paranju pokum.. Pakshe motion pokilla.. ennett varum.. entha cheika..
@aiswaryak9581
@aiswaryak9581 3 ай бұрын
Hi ma'am..ente monu 3 yrs aayi...ella divasavum motion povum...pakshe chila divasam motion povumbo anus vedana parayarund...nerathe purathun food kazhikumbol aarunu ee prasnam..pakshe 3 days aayit veetinn food kazhichit polum vedana und...Dr kanichirunnu...Duphalac syrup kodukkan paranju...ath kodukkumbo sheriyavum...but nirthiyal veendum varum...can you help
@Butterfly-xu8eo
@Butterfly-xu8eo 3 ай бұрын
എന്റെ മോനു മൂന്നര വയസായി അവനെ ഞാൻ ചെറുതായി വഴക്ക് പറഞ്ഞാൽ പോലും അവൻ അമ്മ വേണ്ട അച്ഛമ്മ മതിയെന്ന് പറയുന്നു. ഇത് എനിക്ക് മാനസികമായി വല്ലാതെ വിഷമം ആകുന്നു. എന്താണ് പ്രതിവിധി
@mubeenasamseer6225
@mubeenasamseer6225 3 ай бұрын
Mam ente Mon 4 thil padikunnu ezhuthan bayankara madiyan Njan school maati Noki Ella’s teachersum parayunnu Mon ezhudhunnillaann veetil ninnum Njn adthiruthi ezhudhuchal maathre ezhudhu writing improve cheyyan endhelm margamundo mam pls replay
@MoosakannattiKannatti
@MoosakannattiKannatti 3 ай бұрын
Dr ഏത് ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നത്
@manafmanu3890
@manafmanu3890 3 ай бұрын
Hi mam.monk 1yr 6 mnth ayi.but ippalum paal items kodthal appo thanne shardhikkunnu. Endhaningane sambavikkunnad
@neenuthomas4581
@neenuthomas4581 3 ай бұрын
Mam ente monu 2.5 vayasayi avanu Kazhinja 3 masamayi Allergic anu enthinanennu Enikku Manasil akkan pattunnilla. Engane continuous allergic ayal enthenkilum Prblm undakumo ?evening Anu kooduthal body full chorinju Thadikum mon active anu .continuous Fever onnum ella .pls reply mam
@unniv7268
@unniv7268 3 ай бұрын
Hello doctor.. എന്റെ മോന് 16 months കഴിഞ്ഞു. അവന് ഗവണ്മെന്റിൽ നിന്നാണ് ഇത് വരെ vaccine എല്ലാം എടുത്തത്. ഇപ്പൊ MMR മാത്രം പ്രൈവറ്റ് ഹോസ്പിറ്റലിൽ നിന്ന് എടുത്തു. പക്ഷേ MMR എടുക്കാൻ പോയപ്പോൾ ഡോക്ടർ പറഞ്ഞു ഗവണ്മെന്റിൽ നിന്ന് എല്ലാ വാക്‌സിനും ലഭിക്കില്ല. കുട്ടിക്ക് പ്രാധാന്യം കൊടുക്കാത്ത ആൾക്കാരെ അവിടെ നിന്ന് എടുക്കൂ എന്ന്. ഇത് കേട്ടപ്പോ ഭയങ്കര ടെൻഷൻ. MMR ന്റെ കാര്യം മാത്രേ കേട്ടിട്ടുള്ളു govt ൽ ഇല്ലാത്തത്.. ഇതിന്റെ സത്യാവസ്ഥ ഒന്ന് പറഞ്ഞു തരുമോ ഡോക്ടർ?
@anjalikoodiyedath581
@anjalikoodiyedath581 3 ай бұрын
MMR govt il undallo... Typhoid okke aanu illathath...evde edukkanam ennullath nammude choice aanu... Govt il illathath mathram venamnenil private edukkam... Updated vaccine chart il oru vidham imp vaccines govt tharunnund... Private kark cash aanallo main... Nammal govt il edukkumbo avark kittilla... Tension onnum aavanda
@unniv7268
@unniv7268 3 ай бұрын
Thank you for your valuable reply..🙏 Govt ൽ MR ആണ് കൊടുക്കുന്നത്. Mumps vaccine ഇല്ല. Measles and rubella മാത്രേ ഒള്ളൂ..
@AswathiP-h4q
@AswathiP-h4q 3 ай бұрын
Mam ente monu next month 2vayasu aakum weight 9kg aanu ullathu hight 84cm und birth weight 3.025 undayirunu ethu normal aano mam food kazhikkan madiyanu breast feeding cheyunundu
@sreeshmapk6002
@sreeshmapk6002 3 ай бұрын
Hi mam, എൻെറ മോന് 2 yrs 4 months ആണ്. Last month, അവന് fever, കാലിനും കയിലും നീരും , ദേഹത്ത് rashesum imdayrnnu. Hospitalil 5 dYs admit aayi injection edthu. Bloodil infection indayrnnu. Infectious urticaria enna doctor paranje. Foodil vanna allergy annenn paranju. Discharge aayi kurach divasam kazhinj veendum same situation veendum admit aayi injection edthu. Blood count okke test cheythu, urine blood culture ellam nokki ellam nokki. Athokke notmal ayrnnu. Ippo 2 days ayitt same situation. Fever rashes, swelling. Doctore kandu . Etjilann allergy enn manasilavnilla. Kodkknna fds note cheythittt ethelm kodkumbo infection vernnindengil avoid cheyyan paranju. Pani verumbol indakunna rashes annonn dout paranju also panide marnn kodkumbol ano vernnath ellam dout ind. Avan vayatinn pokathe illa . Athin marnn kodknnind ( muout powder) atjinte anonnm ariyila. Paal mikka divasavum kodkkarind. Ethila prashnann manasilavnilla. First time vannapol nuts okke kodthirnnu. Ippo athokke stop chehthu. Purathinn onnum kodkarilla. Ethila issunnamsilavnilla. ee conditione kurich onn parayamo
@uuffcfv
@uuffcfv 3 ай бұрын
Dr എവിടെ treet ment ചെയ്യുന്നേ 🤔
@rajankarthika-o5l
@rajankarthika-o5l 3 ай бұрын
Kujinu 6 months aai molk ippol kurach days aai loose morion aanu. Food onnum kodukunilla Dr ne kaanichu medicine eduthitum kuravilla.
@aswathytajith8489
@aswathytajith8489 3 ай бұрын
Hi mam Ente peru Aswathy Thank you so much for your all videos. Mam ente mol preterm birth weight 1.6kg ayirinnu eppo 19 months 10.3 kg ithu okay ano? Pinnae mol motion pass cheyyumbo vallatha smell varunnae,stool pakshe normal ayitta pokunnae.please oru reply tharumo
@binshidham.v6192
@binshidham.v6192 3 ай бұрын
School students thakali pani padarunu docter
@AslaAslaansil
@AslaAslaansil 3 ай бұрын
11 month aaya kuttik chocolate kodukkamoo
@jamshisalim3744
@jamshisalim3744 3 ай бұрын
Hi Dr,,ente monk 2 yr 2 month aayi...night time il vashi pidich karayunnu after 1'o clock,oru urakkam kayinjitt .ith Apasmara thinte symptoms aano
@anjalikoodiyedath581
@anjalikoodiyedath581 3 ай бұрын
Ente monum undayirunnu... Petten eneettu karayum... Karanam onnum undavilla...colic aid and paracetamol okke koduthu nokkum...chilappo nirthum...mikkavarum karanjonde irikkum like 20 mins 30mins okke...kure karannittund njanum pedichit...Eduthond nadakkanam... Ippo 6 yrs aayi.... Oru 3.5 age thot angane undayittilla...next time pediatrician e kanan pokumbo just paranju nokku ee karyam
@jojumol5413
@jojumol5413 2 ай бұрын
Ente monum oru 4 years vare undarnnu , daily night 2am kazhiyumbo ezhunnett karayum pinne kurach kazhinju kidannurangum.. ipo 8 years avunnu.. 4 years muthal oru prblvum illa...
@thesleenathesli9329
@thesleenathesli9329 3 ай бұрын
Dpr ente mon enth kayichtum wt koodunnilla 1yr ayi 6kg ullu pidich nadakunnunnd plz rply mam ini ntha wt koodan cheyya
@alwayshappy3852
@alwayshappy3852 3 ай бұрын
Egg & milk കൊടുത്താൽ മതി, എന്റെ മോൾക്കും ഇങ്ങനെ ആയിരുന്നു, ഇത് കൊടുത്തു തുടങ്ങിയപ്പോൾ നല്ല change ഉണ്ട്
@thesleenathesli9329
@thesleenathesli9329 3 ай бұрын
@@alwayshappy3852 egg kodkunnd milk ith vare koduthtilla milk 2 vayas kayinjitalle kodukka
@alwayshappy3852
@alwayshappy3852 3 ай бұрын
@@thesleenathesli9329 1yr കഴിയുമ്പോൾ കൊടുക്കാം
@alwayshappy3852
@alwayshappy3852 3 ай бұрын
@@thesleenathesli9329 egg എല്ലാ ദിവസവും കൊടുക്കും
@ihsanmuhammed-vq1sx
@ihsanmuhammed-vq1sx 3 ай бұрын
എന്റെ മോൻ sep ആയാൽ 3 yr ആവും ഇപ്പോഴും wt, 10.5
@nandananandakumar6667
@nandananandakumar6667 3 ай бұрын
Hi ma'am please reply My baby have vitamin d deficiency probelm.Please suggest food items to improve vitamin. Age 1.5yr Weight.10.25
@nasiyap6562
@nasiyap6562 3 ай бұрын
മോൻ ഇപ്പൊ 11 month ആയി... രണ്ട് മൂന്നു ദിവസം ആയി എന്ത് കഴിച്ചാലും വയറ്റിൽ നിന്നും പോവുന്നു ഒന്നും വയറ്റിൽ പിടിക്കുന്നില്ല....😢😢ഇനിയാത്തവ പെട്ടന്ന് പോയില്ലെങ്കിലും പാൽ കുടിച്ചതിന് ശേഷം വയറ്റിൽ നിന്ന് പോവുന്നു... അതിന് എന്ത് ചെയ്യണം 😢😢😢😢ഒന്ന് പറയുമോ
@haripriyajr9454
@haripriyajr9454 3 ай бұрын
Hello ma'am Chiladivasangalil kunjinte stoolinu valatha smell unde. Dried blue berries kodukuna divasangalil stoolinu oru black colourum unde. Is there any issue to worried about
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 57 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН