വയർ കുറയ്ക്കാം വെറും 10 ദിവസങ്ങൾ കൊണ്ട് || Loose Belly Fat in 10 Days || Lekshmi Nair

  Рет қаралды 528,146

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 956
@leelasdaughter
@leelasdaughter 2 жыл бұрын
Hai chechi.. This is very effective... Iam trying this for last two months... Very very effective iam getting a good result out of it.. My weight has reduced after trying this method... Thank you chechi for sharing this👍
@Nanz_phil
@Nanz_phil 2 жыл бұрын
How much weight did you loose?
@vishnukl9396
@vishnukl9396 2 жыл бұрын
how much weight did u loose within how many days.....
@MariaBVarghese
@MariaBVarghese 2 жыл бұрын
How much weight did u lose? If it really worked why don't u share?
@reenamb5164
@reenamb5164 2 жыл бұрын
How many weight did you loose?
@shyma5954
@shyma5954 2 жыл бұрын
No reply😀😀😀
@jebyvlogs3217
@jebyvlogs3217 2 жыл бұрын
Ma'am oru important doubt plz reply...overnight cheru chood vellathil kuthirthu vekumbol morning thanukille then adding lemon n honey will be to normal water right...athu pole if morning kuthiraan vechaal kurach kazhiyumbol Luke warm thanukille so engane aanu...confusion clear cheyane ma'am..I am planning to start tomorrow
@LekshmiNair
@LekshmiNair 2 жыл бұрын
Don't worry about the Luke warm part..cool ayalum kuzhapamilla dear
@athulyatheju3282
@athulyatheju3282 2 жыл бұрын
ലക്ഷ്മി മാം . ഞാൻ ജീരക വെള്ളത്തിൽ നാരങ്ങാക്കും തേനും ചേർത്ത് കഴിഞ്ഞ Feb വരി മുതൽ കടിച്ചു.കഴിഞ്ഞ ആഴ്ച വരെ '92 കിലോ 78 kg ആയി. നന്നായിbelly fat കുറഞ്ഞുwaist 40 ൽ നിന്ന് 36 ആയി. ഇത്രയും വിശദമായി എഴുതിയത് മറ്റുള്ളവർക്ക് കൂടി പ്രചോദനമാകട്ടെയെന്നു കരുതി ' thanks a lot mam.
@sadiqkoduvally
@sadiqkoduvally 2 жыл бұрын
without work out and diet plan its not possible ,
@shiblahassan7994
@shiblahassan7994 2 жыл бұрын
Kudikkumbol lukewarm aakanamo? Wait cheyyumbo vellam chood pokille? Athupole rathri ittu vekkuka aanenkil fridgil vekkamo? Rathri ittu vekkuka aanenkil ravile chood undakillallo?
@jasminsmagicaltaste3059
@jasminsmagicaltaste3059 2 жыл бұрын
Thanku മാം.🥰🥰♥️....ഇതേ ഡ്രിങ്ക് ഞാൻ കുടിക്കാറുണ്ട് .. തേൻ ചേർക്കാറില്ല..പക്ഷേ കുറച്ച് മഞ്ഞൾപ്പൊടി കൂടി ചേർക്കാറുണ്ട്...ഇതുമാത്രം കുടിച്ചത് കൊണ്ട് കാര്യമില്ല ഇതിൻറെ കൂടെ ചെറിയ രീതിയിൽ ഡയറ്റ് കൂടി ചെയ്താൽ ആണ് ഇഫക്ട് കിട്ടുക.. പ്രത്യേകിച്ച് രാത്രി കഴിക്കുന്ന ഫുഡ് ആറു മണിയോടുകൂടി നിർത്തി കഴിഞ്ഞാൽ തടി കുറയുന്നതോടൊപ്പം തന്നെ വയറും നന്നായി ഒതുങ്ങും എന്നതാണ് എൻറെ ഒരു അനുഭവം
@beenahar237
@beenahar237 2 жыл бұрын
U r correct
@HariKrishna-qm9kn
@HariKrishna-qm9kn 2 жыл бұрын
👌👌👌
@paavaykka6855
@paavaykka6855 2 жыл бұрын
സത്യം ആണ്.. ഞാൻ അങ്ങനെ ആണ് തടി കുറച്ചതു.. Food control ചെയ്യാതെ ഒരു ഭാഗം മാത്രം ആയിട്ട് കുറയില്ല
@lathasudhakaran2340
@lathasudhakaran2340 2 жыл бұрын
S
@snehasssss
@snehasssss 2 жыл бұрын
Drink kudichu kahzinj ano exercise Or Exercise kazhinj ano drink kudikende .?
@Bijirameshvlogs_
@Bijirameshvlogs_ 2 жыл бұрын
Mam ഞാൻ 10 ദിവസം കുടിച്ചപ്പോൾ 1.5kg കുറഞ്ഞു.... Superb.... കുടിച്ചു കൊണ്ടിരിക്കുന്നു... family membersnu share ചെയ്തോണ്ടിരിക്കുന്നു... Thank you dear♥️
@anaswarap6131
@anaswarap6131 2 жыл бұрын
Ith evideya kitua
@prajithaa12
@prajithaa12 Жыл бұрын
Biji Ramesh vlog sherikum ullathe ano ?????
@markhad3106
@markhad3106 2 жыл бұрын
Hello madam. Valare upakarapradhamaya video aan.. oru doubt und. Ilam chood vellathil chia seed itt vech 20min kazhiyumbozhekkum vellam chood aarille?. Appo lemon and honey ozhikkumbol vellathin chood undavillallo?. Kudikkumbol chood venam ennilla ennano? Pls do reply With lots of love 💞
@charlie7086
@charlie7086 2 жыл бұрын
ചേച്ചി വയസ്സ് വെറും നമ്പർ, എന്ന് ചേച്ചി തെളിയിച്ചിരിക്കുന്നു, സർവേശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ
@menathsreedharan3110
@menathsreedharan3110 Жыл бұрын
Sq
@cookncreatebysiniya1689
@cookncreatebysiniya1689 2 жыл бұрын
Ma'am...Acidity ullavarkku empty stomach l kazhikkamo? Lemon ullathu kondu acidity problems undaakumo? I love to watch your videos...epolum kaanaarundu ❤
@nithuandnami4707
@nithuandnami4707 2 жыл бұрын
Cheru choodu vellathil chia seed mix cheyth 15 minutes vekumbo water thanuth pokille.. pineed engane lemon and honey Luke warm water lu add cheyum
@ha___ri__tha__5769
@ha___ri__tha__5769 2 жыл бұрын
Mam oru doubt und...honey mix cheyyanm eann must aanooo, chila aalukalk honey kazhicha thadi vekkum eann kettitt und athu kondu chodhichatha...eniki eee drink try cheyyanm eann nalla Aagraham und...so please reply mam
@mridulaks7866
@mridulaks7866 2 жыл бұрын
Ma'm one doubt, ഇത് ചെറു ചൂടുവെള്ളത്തിൽ ആണോ തയ്യാർ ആക്കേണ്ടത്, അതോ കുടിക്കുമ്പോൾ ചെറു ചൂടോടെ വേണമോ? ഒന്ന് പറഞ്ഞു തരുമോ?
@sarithavs8617
@sarithavs8617 2 жыл бұрын
Mam first njan ente hridayam niranja nandiparayunnu😍. njan 10 may muthal kazhikan thudangi Enikippo 6 kg kuranju belly fat 2.5 inch kuranju Koodathe madhuram ozhivakeet 3 month aayi Ente doubt continuous chia seed kazhikano idayk break aakeet pinnem start cheyyano Pls eniku reply onnu vegam tharumo 😊
@shinushibu9060
@shinushibu9060 2 жыл бұрын
ചേച്ചി, എന്റെ വലതു കൈക്ക് നല്ല വണ്ണം ആണ്, അതുകൊണ്ട് സാരീ എടുക്കുമ്പോൾ വിഷമം വരും... അത് കുറയാൻ എന്തെങ്കിലും വഴിയുണ്ടോ... 😔😔😔
@Sreelakshmy...
@Sreelakshmy... Жыл бұрын
Chechi njn oru hosteler aahn appo lukewarm waterinu pakaram normal wateril itt honey lemon onnu constant aytt kittalla so just wateril mathram kudichalum result indavooo?
@rajeevk.r1895
@rajeevk.r1895 2 жыл бұрын
ഞാൻ എന്തായാലും ചെയ്തു നോക്കും...ചേച്ചി അന്ന് പറഞ്ഞ ജീരകവെള്ളത്തിൽ നാരങ്ങ നീര് ഒഴിച്ചുള്ള ഉപയോഗം ഗുണം ചെയ്തു...പക്ഷെ പുറത്തു നിന്നുള്ള ഫുഡ്‌ കാരണം വീണ്ടും കൂടി...ഇത് ചെയ്തു നോക്കിയിട്ട് അഭിപ്രായം അറിയിക്കാം..❤️❤️
@behappy5679
@behappy5679 2 жыл бұрын
Divasavum ravile aano kudikande
@rajeevk.r1895
@rajeevk.r1895 2 жыл бұрын
@@behappy5679 അതെ
@rajeevk.r1895
@rajeevk.r1895 2 жыл бұрын
@@behappy5679 നല്ല മാറ്റം ഉണ്ട്‌...ചേച്ചിടെ വിഡിയോയിൽ ഉണ്ട് നോക്കിയാൽ കിട്ടും.
@ajiththegrt
@ajiththegrt 2 жыл бұрын
Cheru choodu vellam ennu parayumpo, 10 mins / 30 mins chia seeds stir cheythu vekan paranjaal , aa choodu pokule mam? Apol adhu use cheyan patuo!?
@saranyas6226
@saranyas6226 2 жыл бұрын
Mam ente manasu kaanunnundaayirunnu ennu thonni e week start cheythappol muthal ennae kooduthal kuzhappathillaakiya karyam aanu ithu vayar ....after delivery enikku bellyfat koodi ..
@ranjiniratheesh.n7199
@ranjiniratheesh.n7199 2 жыл бұрын
Mam oru doubt chodichotte maam upayogicha honey yudeyum chia seedinteyum brand onnu parayamo budimuttillenkil especially honeyude
@karumbantekurumbi
@karumbantekurumbi 2 жыл бұрын
വയറു കുറക്കാൻ ചിയാ seed വാങ്ങാൻ പോയതാണ്. കടക്കാരൻ kasha kasha തന്നു. ചിയാ seed ഇട്ടവെള്ളം എന്ന് പറഞ്ഞു വയറു കുറയാൻ ദിവസം കുടിച്ച ഞാൻ ഇപ്പോൾ വയറു കൂടി കൊണ്ട് നടപ്പാണ്. കാരണം ഞാൻ ഗർഭിണി ആണ് 🤪🤪🤪🤪
@arishaanas6813
@arishaanas6813 2 жыл бұрын
😅
@shanujarani59
@shanujarani59 2 жыл бұрын
ഈ സീട് എവിടെ കിട്ടും
@LekshmiNair
@LekshmiNair 2 жыл бұрын
🤣
@karumbantekurumbi
@karumbantekurumbi 2 жыл бұрын
@@shanujarani59 എനിക്കെന്റെ കെട്ടിയോൻ തന്നതാ 😂
@veendumchilaveettukaryanga4167
@veendumchilaveettukaryanga4167 2 жыл бұрын
😂😂😂
@ammus9543
@ammus9543 2 жыл бұрын
Seeds ചെറു ചൂടുവെള്ളത്തിൽ കുതിർത്ത് 30 മിനിറ്റ് വക്കുമ്പോഴേക്കും തണുക്കില്ലെ... പിന്നെ എങ്ങനെ തേൻ ചേർക്കും(ചെറു ചൂടുവെള്ളത്തിൽ വേണ്ടെ ചേർക്കാം)
@sajad.m.a2390
@sajad.m.a2390 2 жыл бұрын
ഫസ്റ്റ് ഫുഡ്‌ കണ്ട്രോൾ ചെയ്യുക കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുക ധാരാളം വെള്ളം കുടിക്കുക എന്നിട്ട് നല്ലരീതിയിൽ വർക്ക്ഔട്ട് ചെയ്യുക. അല്ലാതെ ഈ രീതിയിലൊന്നും ശരീരത്തിന്റെ വണ്ണം കുറയില്ല......
@sanithapa6944
@sanithapa6944 2 жыл бұрын
ee method kurachu days kazhinju stop cheythal side effects vallathum undakumo athukoodathe ithu kazhikunathintekoode exercise koodi cheyamo plzz reply
@binsubalakrishnan4319
@binsubalakrishnan4319 2 жыл бұрын
എന്റെ chechiiiii njanoru kaaryam aadyee parayatte..... ഇന്നലെ SHIVARATHRI day thanne nightil checheede GOVINDAA GOPAALAAA paranjulla ശിവാലയ ottam kaanaanulla bhaagyam kittee tto, THANK YOU SO MUCH CHECHIII love you.... 🧡💕🧡
@shaiskr5175
@shaiskr5175 Жыл бұрын
ചെറു ചൂട് വെള്ളത്തിൽ ചിയ സീഡ് മിക്സ്‌ ചെയ്ത് അര മണിക്കൂർ വെച്ചാൽ തണുത്ത് പോകത്തില്ലേ പിന്നെ എങ്ങനെ തേൻ ചെറു ചൂട് വെള്ളത്തിൽ മിക്സ്‌ ചെയ്യും
@geethajayan5300
@geethajayan5300 2 жыл бұрын
ഞാൻ കഴിക്കാറുണ്ട്. നല്ല result ഉണ്ട്. ചേച്ചിയുടെ ഈ hair style എനിക്ക് വളരെ ഇഷ്ടമാണ്. നല്ല ഭംഗിയുണ്ട്. 👌🏻👌🏻👌🏻
@ammukrishnan1307
@ammukrishnan1307 2 жыл бұрын
Full bodyfat കുറയുവോ atho വയർ മാത്രേ kurayullo
@safeenaka2284
@safeenaka2284 2 жыл бұрын
@@ammukrishnan1307 q aqqqaqaqaaaqqq
@renjubhaskaran7576
@renjubhaskaran7576 2 жыл бұрын
ഒന്നര വയസുള്ള മകൾ ഉണ്ട് feed ചെയ്യുന്നുണ്ട് . അങ്ങനെ ഉള്ളവർക്കു കഴിക്കാൻ പറ്റുമോ. Pls rply
@meghanair2102
@meghanair2102 2 жыл бұрын
Thankyou mam for sharing such useful vdos...I do try ur recipes.ellam correct avarund and I feel so happy.
@sruthioudhi8969
@sruthioudhi8969 2 жыл бұрын
ചെറു ചൂട് വെള്ളത്തിൽ ചിയ സീഡ് ഇട്ടു അര മണിക്കൂർ കഴിഞ്ഞു നാരങ്ങ നീര് ചേർക്കുമ്പോഴേക്ക് വെള്ളം തണുക്കില്ലേ..?? അപ്പൊ എങ്ങനെയാണു ചെയ്യുന്നത്? രാത്രി ചിയാ സീഡ് ഇട്ടുവെച്ചു രാവിലെ ചെറുതായി ചൂടാക്കാൻ പറ്റുമോ? Expecting ur reply
@syamasasidharan7685
@syamasasidharan7685 2 жыл бұрын
I tried your recipies and it turned out very well. I hope this also works well. Thank you for sharing these informative video.
@parvathyrnair8695
@parvathyrnair8695 2 жыл бұрын
ഇത് എത്ര ദിവസം കഴിക്കണം..?തുടർച്ചയായി കഴിച്ചാൽ എന്തെങ്കിലും ഹെൽത്ത്‌ പ്രോബ്ലം ഉണ്ടാകുമോ? Tvm എവിടെ വാങ്ങാൻ കിട്ടും?
@beenas7581
@beenas7581 2 жыл бұрын
എവിടെ കിട്ടും seed
@fearstreetbvna
@fearstreetbvna 2 жыл бұрын
This really works! I tried this for reducing my post partum weight gain, and I have started seeing the results. Thanks a lot!!!
@divz7618
@divz7618 2 жыл бұрын
😱
@sreelakshminambiar4492
@sreelakshminambiar4492 2 жыл бұрын
Mam intermittent fasting cheyyunna timil fasting break cheyyan ee drink kazhikkn patto please reply mam
@ambilyrajesh606
@ambilyrajesh606 2 жыл бұрын
തീർച്ചയായും ചെയ്യും. ചെയ്തു നോക്കി യിട്ട് ഫീഡ് ബാക്ക് പറയും mam. ഈ അറിവ് പകർന്നു തന്നതിന് Thankyou mam ❣️
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@jinivarghese5726
@jinivarghese5726 2 жыл бұрын
Chechii chia seeds അമിതമായി കഴിച്ചാൽ cancer varum ennu parayunnu sathyamano, eniku ente chechikutti parayunnathaanu viswasam 🥰🥰🥰
@0krishnamohanunni13
@0krishnamohanunni13 2 жыл бұрын
വലിയതും പ്രാധാന്യം ഉള്ളതും ആയ എല്ലാകാര്യങ്ങളും എത്ര ലളിതവും മനോഹരവും ആയിട്ടാണ് അവതരിപ്പിക്കുന്നത്.. മിക്കതും കാണാറുണ്ട്. All the best
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much ❤️ 🙏
@najlanisha6378
@najlanisha6378 Жыл бұрын
ഒരു doubt, chia seed ചെറു ചൂടുവള്ളത്തിൽ ഇട്ട് കുതിർന്നതിൻ ശേഷം അല്ലേ തേനും നാരങ്ങാനീരും ചേർക്കുന്നത്? അപ്പോള് വെള്ളം തനുത്തിട്ടുണ്ടാവില്ലെ?
@arminmaryamand1781
@arminmaryamand1781 2 жыл бұрын
Itu feeding mominu use cheyyan patto. 3 month aayitollu
@deepikadeeepzz1681
@deepikadeeepzz1681 2 жыл бұрын
Mam...njan degree oru final year student aanu..But തീരെ തടി ഇല്ല😪 പുറത്തുള്ളവരൊക്കെ വീട്ടുകാരെ കാണുമ്പോൾ നിങ്ങൾ ഇവൾക്കൊന്നും കഴിക്കാൻ കൊടുക്കാറല്ലെ.. സൊമാലിയയിൽ നിന്നാണോ വരുന്നത്.. തുടങ്ങിയ ചോദ്യങ്ങൾ ആണ്.... എന്നെ പോലെ ഇങ്ങനെ ഒക്കെ കേൾക്കുന്ന ഒരുപാട് പേർ ഉണ്ടാവും☹️ വണ്ണം വെയ്ക്കാൻ എന്തെങ്കിലും പോംവഴി Paranju therumo mam..🤗
@archanapcv
@archanapcv Жыл бұрын
how long should we wait to have tea/coffee/breakfast after this drink?
@omanakuttantd6365
@omanakuttantd6365 2 жыл бұрын
ഞാൻ മായ എനിക്ക് diabetics ഒണ്ട് പിന്നെ മുട്ട് വേദനയും നാരങ്ങയും തേനും ഒഴിവാക്കി കഴിക്കാൻ പറ്റുമോ
@junaradhika9408
@junaradhika9408 2 жыл бұрын
Hello ma'am give a remedy for those who are having allergy to cold Cumin seeds and chia seeds both cause cooling effect I tried both of these methods Kindly suggest a alternative method for people like hoping a video next Wednesday thank you so much 🙏🙏🙏
@priyamini4747
@priyamini4747 2 жыл бұрын
ഹലോ മാഡം ബെല്ലി ഫാറ്റ് കുറയ്ക്കാനുള്ള പുതിയൊരു വഴി കാണിച്ചു തന്നതിന് ഒരായിരം നന്ദി ഒരു വിധം എല്ലാവരുടെയും ഒരു പ്രധാന പ്രശ്നമാണ് കുടവയർ അത് കുറയ്ക്കാൻ നല്ല പ്രയാസവുമാണ് മാഡം പറഞ്ഞു തന്ന ഡ്രിങ്ക് കുടിച്ചാൽ നല്ല മാറ്റം ഉണ്ടാകും എന്നറിഞ്ഞതിൽ സന്തോഷം തീർച്ചയായും പരീക്ഷിച്ചുനോക്കൂo
@sreejapallavur4080
@sreejapallavur4080 2 жыл бұрын
Diabetes ഉള്ളവർ തേൻ ചേർക്കാമോ, തേൻ ഇല്ലാതെ കുടിച്ചാൽ effect കിട്ടുമോ
@LekshmiNair
@LekshmiNair 2 жыл бұрын
Kuzhapamilla honey ozhivakkam
@reenanelson7744
@reenanelson7744 2 жыл бұрын
Mam ഞാൻ ഇതു try ചെയ്തതാണ്. But continue ചെയ്യാൻ പറ്റില്ല. ചൊറിച്ചിൽ വന്നു. വേറെ allergies ഒന്നും ഇല്ലാത്തതാണ്. ജീരകവെള്ളം lemon ഇപ്പോഴും continue ചെയ്യുന്നുണ്ട്. Good
@sidhusachu2541
@sidhusachu2541 2 жыл бұрын
🙏🏼നമസ്കാരം അമ്മ.... വളരെ ഉപകാരപ്രദമായ അറിവുകൾ നൽകുന്നതിന് ഒരുപാട് നന്ദി 🙏🏼😍👍😊
@LekshmiNair
@LekshmiNair 2 жыл бұрын
😍🙏
@Jasmin-zh6wu
@Jasmin-zh6wu 2 жыл бұрын
Ma'am intermittent fasting cheyumpol morning ee drink use cheyyan pattumo.... fasting break aakumo
@danip815
@danip815 2 жыл бұрын
Anythin that has calories will break ur fast…
@bindusasi9300
@bindusasi9300 2 жыл бұрын
I have an opinion that lemon is used daily that will badly affected the tooth. That is sensitive feeling in teeth. Careful about that.
@aryagnath2480
@aryagnath2480 2 жыл бұрын
Mam. A very important doubt mam... If we intake this drink in the early morning.. Will it hlp to reduce the whole body fat ?????????? 🙏🙏🙏🙏🙏🙏kindly do respond mam
@MariyaMariya-pf3qg
@MariyaMariya-pf3qg 2 жыл бұрын
Brest size kurakkan ulla റെമഡി parayo.........
@lathanair5078
@lathanair5078 2 жыл бұрын
Lekshmiedathy... Sugar ullavarkku honey cherkan pattumo?
@minnahsdreamland
@minnahsdreamland 2 жыл бұрын
Hi ma'am, can i take this as a mid day snack. After breakfast around 11am. So the food is digested and stomach is empty by then. Coz having it early in the morning is difficult for me.
@LekshmiNair
@LekshmiNair 2 жыл бұрын
Yes dear 🥰
@minnahsdreamland
@minnahsdreamland 2 жыл бұрын
@@LekshmiNair thanku very much for your swift reply ♥️
@amjuainu
@amjuainu 2 жыл бұрын
Chechii 10 thivasam kazhinjalum cahaithude continence ayiii jeeragha vellam kudikunnathupole please reply
@binsubalakrishnan4319
@binsubalakrishnan4319 2 жыл бұрын
Pandonnum swapnathil polum vichaarichittilla Lakshmi ma'am inod inganeyenkilum interact cheyyaan saadikkummennu, TV prgms kaanumbozhulla kaaryam paranjathaa tto 💜💚💜💚💜
@ranijohna6693
@ranijohna6693 2 жыл бұрын
Sathyam
@LekshmiNair
@LekshmiNair 2 жыл бұрын
That's very sweet of you dear 😍 orupadu sneham 🥰🤗🙏
@farishakanniyan3512
@farishakanniyan3512 2 жыл бұрын
Intemittent fasting cheyunnavar mrng ith kudikavo....eneekumpo water kudikan patille
@lavanvlenin7530
@lavanvlenin7530 2 жыл бұрын
മാഡത്തിന്റെ വീഡിയോസ് കാണുമ്പോൾ ഒരു പോസിറ്റീവ് energy കിട്ടാറുണ്ട്. Cooking tips ആയാൽ പോലും. Thanks maam
@rahmathp.h6165
@rahmathp.h6165 2 жыл бұрын
Sathym
@LekshmiNair
@LekshmiNair 2 жыл бұрын
Nalla vakkukalku orupadu nanni..sneham mathram 🥰🤗🙏
@lavanvlenin7530
@lavanvlenin7530 2 жыл бұрын
@@LekshmiNair Thanks for the reply
@archana..
@archana.. 2 жыл бұрын
@@LekshmiNair kasa kasa yum chiaseedsum engane thyricharam? Njan vagypoyad ethanenu arunila
@SaraHamza-wq9vq
@SaraHamza-wq9vq Жыл бұрын
Naan upayoghikkan thudagitt 16divassay orumattolla food kaykkal kurav morning 1rotti luch time onnulla vellam night kukuber Pooranjitt workout Ithra divasathil mattonnulla😔
@stabny
@stabny 2 жыл бұрын
Hi ലക്ഷ്മിജി, i will try this from tomorrow onwards and will update any changes it made in me. ജീരകവെള്ളം നാരങ്ങ നീര് കോമ്പിനേഷൻ കൊണ്ട് ഒരു changes ഉം വന്നില്ല. Thank u so much Lekshmiji for the new tip, happy to see u again ❤❤❤❤
@LekshmiNair
@LekshmiNair 2 жыл бұрын
😍🙏
@asifsalim1740
@asifsalim1740 2 жыл бұрын
Stanley bro please updtae your status
@asulasa3192
@asulasa3192 2 жыл бұрын
Result enthayiii pls update
@ambadifoodworld4578
@ambadifoodworld4578 2 жыл бұрын
Hi chechi faceil cvanna murivinte padukal maran endenkilum cream undo(roadil veenite chirakiya murivinte psdukal anu)
@shabes4956
@shabes4956 2 жыл бұрын
Nice and cute presentation and sweet talking style, addicted to your vlogs. 80's kid, addicted since magic oven🥰 Lots of love from UK
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words ❤️ lots of love 🥰
@rosemol8189
@rosemol8189 2 жыл бұрын
ഞാൻ already flaxseed powder ഇട്ട് ചെറു ചൂട് വെള്ളം കുടിക്കുന്നുണ്ട് ചേച്ചി.? So, ഇത്‌ കഴിക്കാമോ.?
@nahanachelakkal3565
@nahanachelakkal3565 2 жыл бұрын
Chiaseed online വാങ്ങാൻ പറ്റുമോ.? Link plz share
@ushasajive8888
@ushasajive8888 2 жыл бұрын
Diabetic patientsinu use cheyyan pattumo mam
@shyma5954
@shyma5954 2 жыл бұрын
Honeyum sugar aanu.honey use cheyyunundenkil daily carb intake adjust cheyyanam
@Achu8161-g2k
@Achu8161-g2k 2 жыл бұрын
morning timil mathramano verum vayattil kudikkendath. one day ethra time kudikkam chechi
@ammu9458
@ammu9458 2 жыл бұрын
Thank you ma'am 💕 for good information 🙏
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@thalika2877
@thalika2877 2 жыл бұрын
Beauty tips കൊള്ളാം.my problem എന്ന് പറയുന്നത് വയർ problem ആണ് Many tips try chaithu no result. ഇനി ഇത് try chaithu nokam Thank you for the information 👍
@thalika2877
@thalika2877 2 жыл бұрын
Channel visit chaiyu സന്തോഷകരമാവും
@rajeeshramesannair6743
@rajeeshramesannair6743 2 жыл бұрын
Thanks ma’am 🙏❤️thank you so much 🙏
@salusalu9828
@salusalu9828 2 жыл бұрын
Madam delivery k sesham ulla vayar kurayumo. Normal weight aane.. Pls reply
@jinobenny2424
@jinobenny2424 2 жыл бұрын
Thanks a lot fr ur super tips.very positive voice mam...Really superb🥰
@reenusvlogs4300
@reenusvlogs4300 2 жыл бұрын
Mam വയർ മാത്രമായി കുറയമോ body മൊത്തത്തിൽ കുറയുമോ? എനിക്ക് വണ്ണം കൊറയാതെ വയർ മാത്രം കുറഞ്ഞാൽ നന്നായിരുന്നു. 🙏
@shyma5954
@shyma5954 2 жыл бұрын
Enikum athani vendathu.pakshe vayar mathrayi kurayumennu thonunilla
@subijaspillai9807
@subijaspillai9807 2 жыл бұрын
എന്റേ മോനു 11വയസാണ് mam.... നന്നായി വയറു ഉണ്ട്. ഫുഡ്‌ നന്നായി കഴിക്കും.... വയറു കുറയാൻ ഈ drink കുടിക്കാമോ..... ഒന്ന് reply തരണം.... pls mam..... 🥰🤗❤️
@Naaazzz90
@Naaazzz90 2 жыл бұрын
Mam please suggest one remedy for facial hair 🙏🏼
@dhannyajacobs
@dhannyajacobs 2 жыл бұрын
Try facial raiser
@LekshmiNair
@LekshmiNair 2 жыл бұрын
Laser treatment is the best permanent remedy dear ❤️
@Naaazzz90
@Naaazzz90 2 жыл бұрын
@@LekshmiNair thanks for replying mam !!
@Naaazzz90
@Naaazzz90 2 жыл бұрын
@@dhannyajacobs Already using that 👍🏼
@lazarusworld-lejitha
@lazarusworld-lejitha 2 жыл бұрын
ചേച്ചികുട്ടി നല്ലൊരു ഉഗ്രൻ tip ആണല്ലോ എനിക്ക് വയറില്ല ട്ടൊ എന്നാലും ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും ❤❤❤❤
@mariyusali3641
@mariyusali3641 2 жыл бұрын
Maminte jeerkam water vallaray effective anu njan ellam masam two weeks kudikarunduu . Ethu ethayalum try cheyyam thanks a lot ❤️❤️❤️🥰🥰
@meghanameghu6082
@meghanameghu6082 2 жыл бұрын
Jeerakam tips nde video link share cheyamo plz
@LekshmiNair
@LekshmiNair 2 жыл бұрын
Very happy to hear your feedbacks dear ♥️ 🥰
@resmirathi1020
@resmirathi1020 2 жыл бұрын
Vayar mathram kuranjal mathi vannam ella eth kudichal vazyar kurayumo
@nimishaim3895
@nimishaim3895 2 жыл бұрын
Diabetics ullavarku honey add cheyyan patto maam?? Reply plssssssss
@bhavyarajesh9174
@bhavyarajesh9174 2 жыл бұрын
Thank you Ma’am..Will definitely try out😍
@LekshmiNair
@LekshmiNair 2 жыл бұрын
🥰🙏
@rajeevk.r1895
@rajeevk.r1895 2 жыл бұрын
ചേച്ചി ഞാൻ ഇപ്പോ ഇത് ഒരു 6 ദിവസം ആയി ഉപയോഗിക്കുന്നു നല്ല രീതിയിൽ തന്നെ മാറ്റം ഉണ്ട് കഴിച്ചു തുടങ്ങുന്നതിനു മുന്നേ 42 ആയിരുന്നു മെഷർമെന്റ് ഇപ്പൊ അത് 40 ആയി ചുരുങ്ങി...മൊത്തത്തിൽ തടി കുറഞ്ഞ ഒരു ഫീൽ എനിക്ക് ഉണ്ട്..Thank you ചേച്ചി....❤️🥰
@syamalamohan5177
@syamalamohan5177 2 жыл бұрын
Lime allergy aanu,substitute undo
@abinjoseph6514
@abinjoseph6514 2 жыл бұрын
Applesider vinagir use cheyu
@nithyamithun7922
@nithyamithun7922 2 жыл бұрын
Can you suggest me which brand chia seeds is good? It's available in different brands with different prices..so getting confussed....
@jyothika252
@jyothika252 2 жыл бұрын
Hai mam...chia seed mathram lukewarm water lu ittu kudikamo??effective ano?plss reply
@nidhijayan2705
@nidhijayan2705 2 жыл бұрын
You look so young and pretty. Thank you for the video 🥰🥰🥰
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@chitrabalakrishnan9600
@chitrabalakrishnan9600 2 жыл бұрын
തേൻ ഉപയോഗിക്കാതെ ഇത് കുടിക്കാൻ പറ്റുമോ (diabetic ഉള്ളവർ ). Reply തരണേ plz
@shakkeelasubair130
@shakkeelasubair130 2 жыл бұрын
Very easy.. I will try mam 🥰🥰
@divyapr1044
@divyapr1044 2 жыл бұрын
As much i respect you efforts and love your cooking. I want correct you. Metabolism and digestion randum vere vera aanu. Digestion gastrointestinal process aanu adhupole metabolism cells engane energy use cheiyuum ennadhanu
@mayagopunair7485
@mayagopunair7485 2 жыл бұрын
സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ ചേച്ചീ ❤️🥰🥰
@babithamohanan4672
@babithamohanan4672 2 жыл бұрын
Mam lemoninu pakaram applecider vinegar use cheyyamo
@prasannakumari3096
@prasannakumari3096 2 жыл бұрын
Thank you so much for this tip🥰😘
@LekshmiNair
@LekshmiNair 2 жыл бұрын
🥰
@jiajini5257
@jiajini5257 Жыл бұрын
@@LekshmiNair hi mam idh pregnancy kathirikunnavark cheyyamo
@akashbiju8223
@akashbiju8223 2 жыл бұрын
Ella sthreekaldayum oru valiya sankadathina chechi nalla oru solution thannath enthayalum njanum try cheyyum
@evamariya3084
@evamariya3084 2 жыл бұрын
Chiya seed evde kittum madam
@sophiyajose4181
@sophiyajose4181 2 жыл бұрын
super markets, online, ayurvedic shops
@soneyjoshy9630
@soneyjoshy9630 2 жыл бұрын
Lulu hypermarket il available aanu
@frammentidinatura
@frammentidinatura 2 жыл бұрын
@lekshminair can u suggest brand name of honey and chia seeds that you are using?
@binujob6724
@binujob6724 2 жыл бұрын
Useful tip for getting rid of belly fat. Will try for sure and let you know the results. 🙏
@ushaa5125
@ushaa5125 2 жыл бұрын
എനിക്ക് രാത്രി ഉറക്കം കുറവാണ്. രാത്രി പല സമയത്തും food കഴിക്കും. അതുകൊണ്ട് വയർ കൂടുതലാണ്. ഉറക്കം കിട്ടാൻ എന്താ ചെയ്യാ
@jumanahaseen9314
@jumanahaseen9314 2 жыл бұрын
Hi chechi...Thankuuu so much for this recipe...😘😘😘
@angelbenny9734
@angelbenny9734 Жыл бұрын
Thank you mam. ഞാൻ നോക്കി ഇരുന്ന വീഡിയോ ആണ്. Very useful video
@hafzaalsam6490
@hafzaalsam6490 2 жыл бұрын
Madathinte weight kuranjuuu🥰🥰🥰🥰. So cuteee
@avachallengers15
@avachallengers15 2 жыл бұрын
Breast feed cheyyunnavarku chia seeds kazhikkamo mam.please reply
@jayanair9402
@jayanair9402 2 жыл бұрын
Sugar undenkil honey upayogikkamo.
@harishmaharee6073
@harishmaharee6073 2 жыл бұрын
Chiya seeds endhanenne manasilaayilla...athinte malayalam word undo...arkengilum ariyaamengil pls commend..
@sobhanakumari.s7887
@sobhanakumari.s7887 2 жыл бұрын
A simple method easy to follow❤️❤️
@LekshmiNair
@LekshmiNair 2 жыл бұрын
😍🥰
@remyanair7981
@remyanair7981 2 жыл бұрын
Chechi, chia seed kuttikalkku use cheyyamo..? pls reply 🙏🏻
@uthararnair123
@uthararnair123 2 жыл бұрын
Definitely yes
@uthararnair123
@uthararnair123 2 жыл бұрын
i used to give it in oats porridge or just like that in water .. allengil in cake ..
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 210 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН