ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam ചാനൽ SUBSCRIBE ചെയ്യുക.. join Arogyam Instagram : instagram.com/arogyajeevitham/
@rajeshvattathur2867 Жыл бұрын
Aligalama
@shivshankar_gopalan Жыл бұрын
Excellent show good luck
@richusscgmadan9683 Жыл бұрын
Shsmemanoj
@ishapeyad5168 Жыл бұрын
🤨
@meharmehar4731 Жыл бұрын
Ripply plieas
@yesodharakp2988 Жыл бұрын
ഞാൻ ന്യൂ സബ്സ്ക്രൈബ്ർ ആണ്. ഇന്നാണ് first time വീഡിയോ കാണുന്നത്. ബെൽ icorn ക്ലിക്ക് ചെയ്തു എന്നു മാത്രം അല്ല കൂടെ ചെയ്യുകയും ചെയ്തു. അടിപൊളി ആണ് ട്ടോ. Thank u
@TEACHFROMHEART Жыл бұрын
ഞാനും ഇന്നുമുതൽ തുടങ്ങുന്നു 🙏🏻
@rajanaraji9892 Жыл бұрын
Super video.... ഞാൻ ഒരാഴ്ചയായി ചെയ്യാൻ തുടങ്ങിയിട്ട് നല്ല മാറ്റം ഉണ്ട്. വയർ കുറെ കുറഞ്ഞു Diet എല്ലാം flow ചെയ്യുണ്ട്...... കുറെ ആയി വയർ കുറക്കാൻ ശ്രമിക്കുന്നു ഇപ്പോൾ നടന്നു Thanku Dr 💖💖💖💖
വെയിറ്റ് കുറയാനുള്ള നല്ല diet പ്ലാൻ വിഡിയോ ചെയ്യാമോ
@shameemtiptop6374 Жыл бұрын
Dr. വളരെ ഉപകാര പ്രതം ഇ വീഡിയോ. 😀👌👌👌
@anooprknair1987 Жыл бұрын
പന്മന ആശ്രമത്തിൽ യോഗ ക്ലാസ് ഉണ്ട്.. ചട്ടമ്പി സ്വാമികൾ സമാധിയായത് അവിടെയാണ്. അദ്ദേഹം സ്ഥാപിച്ച യോഗാശ്രമം.. വളരെ മികച്ച ശിക്ഷണമാണ്.. ഡോക്ടറും അപ്രകാരം വളരെ നന്നായിട്ട് ലളിതമായി പറഞ്ഞു കൊടുക്കുന്നു.. This is indeed a good service to the society. Hats off to you doctor. 😊👏🏼
സൂപ്പർ ❤️❤️❤️ ഞാൻ ഇന്നാണ് ഈ ചാനലിൽ എത്തുന്നത്... ഇന്നുമുതൽ ഞാനും ഉണ്ട്.. Tnks Mam ❤️❤️❤️
@jinusvlog8470 Жыл бұрын
ഞാനും കണ്ടില്ല
@remyagopidas3361 Жыл бұрын
🙏👍👍
@Sudhakar.kannadi11 ай бұрын
ഇത് സൂര്യനമസ്കാരത്തിലെ ഒരു ആസനമാണ്.
@radhikaravindran2363 Жыл бұрын
Good explanation..very useful..🙏 കാല് വേദന പ്രത്യേകിച്ചു മുട്ട് വേദന...ഇതിനുള്ള exercise പറഞ്ഞു തരാമോ...🙏
@nandhu.a7196 Жыл бұрын
Ý
@sujithsumi-rl5uz Жыл бұрын
കാൽ വേദന കൈ കൈ വേദന എല്ലാം മാറ്റിയെടുക്കാം ഇതൊരു മെഡിസിൻ അല്ല ഇതൊരു ഫുഡ് സപ്ലിമെന്റ് ആണ് വേണമെങ്കിൽ കമന്റ് ചെയ്യുക
@divyaaneesh6170 Жыл бұрын
Dr, What is the desirable time interval between food intake and doing this asanas? I am taking eltroxin tablet (thyroid) for empty stomach once I wake up. Pls advise me.
@hibarayyurizu9835 Жыл бұрын
ഫസ്റ്റ് സ്റ്റെപ് പറ്റുന്നില്ല. എന്നാലും ശ്രമിച്ചു കൊണ്ടേയിരിക്കും . ഇന്ന് മുതൽ വയർ കുറക്കാൻ ഞാൻ തീരുമാനിച്ചു. 😊 എന്നിട്ട് വേണം hus ന്റെയും മക്കൾസിന്റെയും മുന്നിൽ നിന്ന് ഒന്ന് ഷെയിൻ ചെയ്യാൻ 😊 ഡെലിവറിക്ക് ശേഷം വന്ന വയറാ പിന്നെ അത് പോകുന്നില്ല 😔
@sayisworld7029 Жыл бұрын
എനിക്കും അദാ പ്രശ്നം എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല
@neethurajesh4093 Жыл бұрын
ഞാനും ഇങ്ങനെ പറഞ്ഞതാ പക്ഷെ പറ്റുന്നില്ല ഇനിയും ശ്രമിക്കാം
@eminmehnoor9289 Жыл бұрын
എനിക്കും.. അത് കുറയുന്നില്ല
@ashaot5719 Жыл бұрын
@@sayisworld7029 p
@sulfathsulfath3905 Жыл бұрын
Enikkumund
@sbbyinna3427 Жыл бұрын
സത്യം but ഈ diet ആണ് എല്ലാവർക്കുംഒരു ബുദ്ധിമുട്ട്. ഇനി എടുത്താൽ തന്നെ അൽപ്പം ദിവസം. 👌🏻👌🏻👌🏻👌🏻
@neethuneethutsy6741 Жыл бұрын
മാഡം സൂപ്പർ യോഗ ക്ലാസ് ഞാൻ നാളെ മുതൽ ചെയ്യട്ടെ എന്നിട് റിസൾട് പറയാം ട്ടോ
@rajeevSreenivasan11 ай бұрын
ഹലോ റിസൾട്ട് കിട്ടികാണുമെന്ന് കരുതുന്നു?
@SAEEDSMSAUDI7 ай бұрын
Enthayii cheydu nokiyo
@sudhakaranmc2129 Жыл бұрын
ഡോക്ടർ, വളരെ നന്ദി. ശാസ്ത്രീയമായ ഒരു രീതിയാണ്. വളരെ ഫലപ്രദമാകുമെന്ന് തോന്നുന്നു.
@shynit8614 Жыл бұрын
I have disc problem.Like this 1)Disc bulge at L5-S1 level indenting anterior thecal sac and narrowing left neural recess. 2)Disc protrusion at L4-L5 level intenting anterior thecal sac encroaching in to bilateral neural recess.Can i do some exercise from this.
@gopika_029 Жыл бұрын
Exercise start at 3:45
@ayshashameer3786 Жыл бұрын
Thankyou
@rukhiyaap6328 Жыл бұрын
Thank you soo munch
@safiyak20027 ай бұрын
Utres removal ന് ശേഷം ചെയ്യാൻ പറ്റുന്ന ഒന്ന് പറഞ്ഞു തരാമോ
@muralidharanmurali4153 Жыл бұрын
Thank you madam. ഞാൻ 4 വർഷത്തോളം Yoga ചെയ്യുന്നുണ്ട്. പക്ഷേ belly fat തീരെ കുറഞ്ഞിട്ടില്ല. ഈ വീഡിയോയിലൂടെ പുതിയ exercise & dieting അറിയാൻ കഴിഞ്ഞതിൽ വളരെ നന്ദി.
@vvmcooking3111 Жыл бұрын
Sir, i സ്ലിം എന്നൊരു പ്രോഡക്റ്റ് ഉണ്ട്.. നല്ല റിസൾട് ഉണ്ട്... അതിന്റെ കൂടെ യോഗ ചെയ്താൽ.. അമേസിങ് റിസൾട് കിട്ടും.. Age കുറഞ്ഞപോലെ തോന്നുകയും ചയ്യും... 👍🏻
@nandininair8561 Жыл бұрын
@@vvmcooking3111 price etra
@mekhabijum945 Жыл бұрын
@@vvmcooking3111 side effect undvum
@naginanagi1101 Жыл бұрын
❤
@murshidasiraj7586 Жыл бұрын
@@mekhabijum945 സൈഡ് എഫെക്ട് onum ഇല്ലാത്ത prodect ആണ്
@krishnapriyaappu3086 Жыл бұрын
Hii ma'am... Feed cheyyunna ammamarkk pattunna diet and exercises parayamo
@yosafyosaf9814 Жыл бұрын
ഇംഗ്ലീഷ് വാക്കുകൾ ഒഴിവാക്കി ശുദ്ധ മലയാളത്തിൽ പറഞ്ഞാൽ സാധാരണക്കാർക്ക് എളുപ്പം മനസിലാകുമായിരുന്നു -
@sudhirarimpur13684 ай бұрын
Please explain about breathing
@satheeshchandran1614 Жыл бұрын
Hello Ma'am, നമസ്തേ.. ഇതിനോടൊപ്പം ആരോഗ്യപരമായ രീതിയിലുള്ള ഒരു ഭക്ഷണ രീതികൂടി നിർദേശിച്ചാൽ നന്നായിരുന്നു?
@DrAkhilaVinod Жыл бұрын
Less carbs ne patti parayunnundu
@satheeshchandran1614 Жыл бұрын
@@DrAkhilaVinod Hi Ma'am Namasthe, പ്രതികരിച്ചതിന് വളരെ നന്ദി, ഹെൽത്തി ആയ ഒരു ഭക്ഷണ രീതി വ്യത്യസ്തമായ ഇനങ്ങൾ ഉൾപ്പെടുത്തി ഒരു മൂന്ന് നേരം എന്നുള്ള തരത്തിൽ നൽകിയാൽ വളരെ നന്നായിരുന്നു. അതെനിക്കും ഈ ടോപ്പിക്ക് കാണുന്ന പലർക്കും ഉപകാരപ്പെടും.
@farhaar Жыл бұрын
Dr, I've seen you in Kuwait but never got a chance to interact. Must say your explanation and postures are excellent!
@sobhanasuran3658 Жыл бұрын
എന്നും വിചാരിക്കും ഇതു പോലെ ഒക്കെ ചെയതു വയറു കുറയ്ക്കാനും healthy ആയി ഇരിക്കാനും. പറ്റുന്നില്ല. രാവിലെ എഴുന്നേറ്റു കഴിഞ്ഞാല്‍ കുളി അടുക്കള, cleaning ellam കഴിയുമ്പോള്‍ സമയം കിട്ടാറില്ല. പിന്നെ വിചാരിക്കും നാളെ ആകട്ടെ. അങ്ങനെ നീണ്ടു പോകുന്നു. വയസ്സ് 60 കഴിഞ്ഞു. ഇപ്പോളും കുടുംബം കടമ 😢
@Magnessa-zr1qq Жыл бұрын
Slim tea use cheyyuga,100%organic No side effects👍
@NISHACHIRAYIL Жыл бұрын
Daily ഒരു അരമണിക്കൂർ നേരത്തെ എഴുന്നേൽക്കൂ ആ സമയം യോഗ ചെയ്യാൻ ശ്രമിക്കു. ഞാൻ ഇപ്പോൾ അതാണ് ചെയ്യുന്നത്
@hafsathshanu5768 Жыл бұрын
Maam, class nalla upakaramayi thonni njan cheyyan thudangi ❤
@jobfin5923 Жыл бұрын
Yes, pls educate us and thanks for educating.
@pradeepliaks670311 ай бұрын
Good program mam ,, well explained 😊😊 one doubt Disc slip problem ullavarkku advisable aano Ee exercises
@kalasathyan33082 ай бұрын
ഞാനും ഈ യോഗ ചെയ്യാൻ തീരുമാനിച്ചു നല്ലോണം വയർ ചാടുന്നു
@amruthaamarnath5040 Жыл бұрын
Thanku madam, so it's very helpful, at firstly this medicate is so powerful at mng.and earliest under the tutor studied well. one and only bellyfat can be reduced it.100% thanku👍👍
@bibinpaul8817 Жыл бұрын
Can you please suggest what all food we can have while doing 15 hours fasting along with yoga??
@jesmary11 Жыл бұрын
kzbin.info/www/bejne/d5nHd6ONd8p9ibM
@sujithmathewjose462 Жыл бұрын
Good. But add English subtitles so that this will get more reception 😊
@febinashameer4518 Жыл бұрын
Doc. എനിക്ക് നല്ല വണ്ണം ഉണ്ടായിരുന്നു. Yoga ചെയ്താണ് എന്റെ വണ്ണം കുറഞ്ഞത്. 👍👍
@DrAkhilaVinod Жыл бұрын
💗
@yamunasworld913 Жыл бұрын
Ethra period kondanu weight loss aayathu
@DrAkhilaVinod Жыл бұрын
Super
@febinashameer4518 Жыл бұрын
@@yamunasworld913 7 month
@rahilazaak7642 Жыл бұрын
എത്ര വെയിറ്റ് ഉണ്ടായിരുന്നു. എത്ര കുറഞ്ഞു.
@ebbijacobi172 Жыл бұрын
Thanks madam good information about the belly stomach. I use to try hard for reducing belly stomach.
@meenasubash22947 ай бұрын
Thank you mam❤
@deepaboban2924 Жыл бұрын
ഞാൻ കണ്ടതിൽ വെച്ച് വയർ കുറയാൻ ഏറ്റവും നല്ല എക്സർസൈസ് ഇതായിട്ടാണ് എനിക്ക് തോന്നിയത്
@DrAkhilaVinod Жыл бұрын
💗
@happynafia9226 Жыл бұрын
Cheytho?change undo?please reply
@aryamol.r2161 Жыл бұрын
ചെയ്തു നോക്കിയോ
@dhanyamohan9717 Жыл бұрын
Kandaenne allae parajathe chaeithunne allello 😄
@esathannickal6830 Жыл бұрын
@@aryamol.r2161 u Arya chaithit engina und
@ajithapp3515 Жыл бұрын
നടു വേദന ഉള്ളവർക്കു ഇത് ചെയ്യാൻ പറ്റുമോ
@lubishurffu1516 Жыл бұрын
Ithinupattiya oru diet plan video koodi cheyyo
@51envi38 Жыл бұрын
എന്ത് കഴിച്ചാലും പ്രശ്നം പറയുന്നവർ എന്താണ് ഭക്ഷണം കഴിക്കാൻ പറ്റുന്നത് കൂടെ പറയുന്നത് നല്ലതാണ്. വൈകുന്നേരം നാലുമണിക്ക് healthy snackഎന്ന് പറയുമ്പോൾ ഒന്നെങ്കിൽ ഷുഗർ ഉള്ളത് അല്ലെങ്കിൽ എണ്ണ ഉള്ളത് ഇത് രണ്ടുമല്ലാത്ത snack എങ്ങനെ ഉണ്ടാവും..daily same food കഴിക്കാൻ പറ്റില്ലല്ലോ..
@MelvinMathewsAbraham Жыл бұрын
നാല് മണിക്ക് എന്തിനാണ് snacks കഴിക്കുന്നതു?? Oru tea or coffee കുടിച്ചാൽ പോരെ.. diet എടുക്കുന്നവരുഡേ കാര്യം ആണ് പറഞ്ഞത്
@sheelam.k5540 Жыл бұрын
Please suggest some exercises for starting stage hernia patients. My belly fat is increasing. Please help
@beenaa8671 Жыл бұрын
Utras remove ചെയ്തവർക്കുള്ള യോഗ കാണിക്കാമോ വല്ലാതെ തടി കൂടുന്നു
@akhilaradhakrishnan323310 ай бұрын
What if you can’t bend your knee? How to do exercise for those people?
@KirloskarInstitutionsInf-bz9wn Жыл бұрын
Can you put a video on pediatric belly fat (7-9years)? It will be usefull to many
@teenageorge7898 Жыл бұрын
Give physical activities
@MrsDhanyaPrem Жыл бұрын
Avoid sugar or high carb snacks
@sanufahmida5954 Жыл бұрын
Hi mam your video is very usful Yogakk shesham enikk digestive problem undakunnu ithinulla solution?
@shanavascvchenathhouse5206 Жыл бұрын
സൂപ്പർ മേഡം 🙏🙏🙏 ശ്വാസം വ്യായാമക്കൽ തെറ്റിയാൽ കുഴപ്പമുണ്ടോ
@satheeshvbhat5865 Жыл бұрын
Excercise ന്റെകൂടെ food diet ചെയ്യണോ maam
@MaliniDevi-rd6py Жыл бұрын
Thank u Dr. Very useful video
@revathyabhilash52508 ай бұрын
Nadu vedhana ullavarck cheyyamo
@ramlavarikkodan6435 Жыл бұрын
Dr. എനിക്ക് 59 വയസുണ്ട്. ഏത് പ്രായക്കാർക്കും ഈ വ്യായാമം ചെയ്യാൻ പറ്റുമോ ?
@mekhak-tn4uo2 ай бұрын
Hallo hai ... ഇതിന്റ റിസൾട്ട് ഉറപ്പായും പറയാം ഡോക്ടർ 👍🏼
കാർബോ ഹൈട്രേറ്റ് അല്ലാത്ത ഭക്ഷണം ഏതാണ് എന്ന് പറഞ്ഞില്ല Dr. അതൊന്നു പറയാമോ?
@vanajathekkat5173 Жыл бұрын
Thank you, Doctor. Can diabetic patients practise intermittent fasting?
@sappusafvan8842 Жыл бұрын
Enikkum ❤
@girishkochuveettil327611 ай бұрын
മേഡം...നടുവേദന ഉള്ളവർക്ക് ഈ എക്സർസൈസ് ചെയ്താൽ വേദന കൂടുമോ....കറക്ടായ ഒരു അഡ്വൈസ് തരണേ
@hayy1900 Жыл бұрын
5നേരത്തെ നമസ്കാരം സുന്നത്... നമസ്കരിക്കാൻ മടി യും തീരെ നമസ്കരിക്കാത്തവർ ക് കൂടി ആണ് പറഞ്ഞത് അപ്പോ നമസ്കാരം കൃത്യ മായി ചെയ്തോളും... കുത്തി മറിഞ്ഞു നമസ്കാരം അല്ല നന്നായി മനസിൽ . പ്രാർ ത്ഥിച്ചു പടച്ചോന്റെ മുന്നിൽ ആണ് ഓർമ്മ വെച്ച് നമസ്കരിക്കണം കൂടെ നന്നായി തടി അനങ്ങി പണി എടുക്കുക. പണ്ട് ഉള്ള ആളുകൾ പണി എടുത്തപോലെ പണി എടുക്കുക.... കുമ്പിട്ടു അടിച്ചു വാരുകഇരുന്ന് നിലം തുടക്കുക... വിറക് ഉണ്ടാകുക കല്ലിൽ തുണികൾ അലക്കുക.. . നെല്ല് അരി ഗോതമ്പ് അങ്ങനെ ഉള്ള എല്ലാം ഉരലിൽ ഇടിക്കുക അമ്മിയിൽ തെങ മഞ്ഞൾ മുളക് മല്ലി ചെമ്മന്ദി ഒക്കെ അരകുക....... വെള്ളം കിണറ്റിൽ നിന്ന് കോരുക എല്ലാം തടി ഇളകി പണി എടുത്താൽ ഒരു രോഗം ഉണ്ടാവില്ല ആയുസ് കൂടും ആരോഗ്യം കൂടും ഡോക്ടർ മാർ നമ്മൾ തന്നെ . നടക്കുക തടി അനങി അദ്വ നി ക്കുക എല്ലാ മിഷീൻ കൾ ഒഴിവാക്കുക.. ഇല ക്കറി പച്ചക്കറി കൂടെ നാടൻ മുട്ട കഴിക്കുക വീട്ടിൽ വളർത്തുന്ന പശു പാൽ വാങ്ങി കുടിക്കുക തയ്ര് മോര് കുടിക്കുക വെള്ളം നന്നായി കുടിക്കുക പുറത്തു നിന്ന് ഉള്ള ഭക്ഷണം ഒഴിവാക്കുക.. ഗ്യാസ് ഒഴിവാക്കി അടുപ്പിൽ വിറക് വെച്ച് പാകം ചെയ്യുക.. നിലത്തു ഇരുന്ന് ഭക്ഷണം കഴിക്കുക മീൻ ഇറച്ചി പച്ചക്കറി ഒക്കെ ശെരിയാക്കുന്നത് നിലത്തു ഇരുന്ന് കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്ത ൽ വയർ ചാടില്ല നമസ്കാരം.4മണിക്ക് പുലർച്ചെ എണീറ്റ് തഹജ്ജുദ് നമസ്കാരം ഒക്കെ ചെയ്യുക എന്നാൽ ഇത് പോലെ എക്സ് സെയ്‌സ് ആവും കയും ചെയ്യും
@Amina-z8h9v10 ай бұрын
നിസ്കാരത്തിനു ഒരു ഉദ്ദേശം ഉണ്ട്.. അല്ലാതെ അതൊരു യോഗ ആയി കാണരുത്
ഏതെങ്കിലും ഒരു എക്സർസൈസ് ദിവസവും ചെയ്താൽ മതിയോ അതോ എല്ലാം ചെയ്യണോ
@stefythomas4868 Жыл бұрын
എനിക്ക് pcod ഉണ്ട് എനിക്കും വണ്ണം ഇല്ല bt stomach ഉണ്ട് അത് കാരണം വളരെ വണ്ണം ഉള്ളതായി തോന്നും, so ഈ exircise ചെയ്താൽ വയറ് ഒരു മാസം കൊണ്ട് കുറയുമോ plz answer me😊
@leenaparavur5092 Жыл бұрын
Njan ennu mughal cheyyu thudangi.valare nallath anu.ethu polathe oru video njan kathirikkuka aayirunnu.Thank u mam.
@selviaero18668 ай бұрын
Changes undo
@margaretseby884 Жыл бұрын
എനിക്ക് ഹെർണിയ ഉണ്ട് അപ്പോൾ ഇത് എല്ലാം ചെയ്യാൻ പറ്റുമോ
@goosvibes1983 Жыл бұрын
Mam 👌 👍🙏 ഇന്ന് മുതൽ ഞാനും ശ്രനികും insha aallah
@harshahaneesh3088 Жыл бұрын
Arthritis nu pattiya yoga paranju tharamo
@ajithasharma2480 Жыл бұрын
Hipertension nu tablets edukkunnavrkkum e exercise cheyyamo?
@MalavikaSyam247 Жыл бұрын
ഡോക്ടർ സൂപ്പർ 😊😊😊😊
@sufairamibrahim6275 Жыл бұрын
Evening എന്താ food കഴിക്കണ്ടേ parayuo
@jishac7182 Жыл бұрын
Dr എനിക്ക് 29 വയസുണ്ട് ഡെലിവറി കഴിഞ്ഞതിനു ശേഷം വയറു നല്ലതു പോല്ലെ ചാടി എന്താണ് കുറയാനുള്ള വഴി
@Magnessa800 Жыл бұрын
kzbin.infoMb0R_1FWWgM?feature=share
@essps1640 Жыл бұрын
ഞാൻ മെലിഞ്ഞ ശരീരം പ്രഹൃതമാണ്.but നല്ല പോലെ ബെല്ലി fat വയറു ഉണ്ട്.അത് മാറാൻ എന്തേലും ടിപ്സ് പറഞ്ഞു തരുമോ.workout chynund.
@naseemacherukode2545 Жыл бұрын
Same
@RsheejaRatnammaАй бұрын
Lumbar ഡിസ്ക് പ്രോലപ്സ് ഉള്ളവർക്ക് ചെയ്യാമോ dr
@thachilathkarunakarankisho8035 Жыл бұрын
Appreciate the very nice narration as well as demonstration of the various postures. No doubt Mam, so valuable these tips are and thank you so much for sharing such precious tips🙏
Most of these poses are covered in Sooryanamskaram..
@sheejamadhuvakkayil5138 Жыл бұрын
S
@RajanJoseph-f9j Жыл бұрын
I am from US, staying in Renai, Cochin Palarivattom. Are u Yoga Center near this Hotel. Would like to visit you. Do we need an appointment? I will be there for a month.
@kashinath8962 Жыл бұрын
Disc problem ullavarku cheyyamo
@deepthijayaprakash13906 ай бұрын
Cervical spine disc bulge and knee pain ullavarkku e excercise cheyyan pattumo
@basheerudeenpv5053 Жыл бұрын
സഹോദരീ നന്ദി നന്ദി നന്ദി.
@ashrafka6068 Жыл бұрын
Thankyou ഡോക്ടർ... ഡോക്ടർ നമ്മളീ എക്സർസൈസ് വൈകീട്ട് 6നും 8നും ഇടക്കാണ് ചെയുന്നതെങ്കിൽ ഡിന്നർ എപ്പോഴാ കഴിക്കുക....?