Рет қаралды 15,917
വയലൂർ മഹാദേവ ക്ഷേത്രത്തിലെ കൊമ്പനാണ് വയലൂർ പരമേശ്വരൻ. 13 വയസ്സിൽ ആണ് ഈ ക്ഷേത്രത്തിൽ പരമേശ്വരനെ നട ഇരുത്തുന്നത്. ഇപ്പോൾ വഴിനടത്തുന്നത് മംഗലാംകുന്ന് കണ്ണനെന്ന നിരവധി വർഷത്തെ അനുഭവസമ്പത്തുള്ള ചട്ടക്കാരൻ ആണ്. കൂടുതൽ ആന വീഡിയോകൾക്കായി ചാനലിലെ വീഡിയോസ് കാണുമല്ലോ. ❤️👍