ചരിത്ര വിദ്യാർത്ഥികൾക്ക് ഒരു പാട് പഠിക്കാൻ ഉണ്ട് ഡോ: അബ്രഹാം ബെൻ ഹർ സാറിന്റെ വശം❤🙏👍
@sulu1 Жыл бұрын
അറിവ് അതാണ് ധനം അതാണ് പങ്ക് വെക്കണ്ടത്
@mwm4060 Жыл бұрын
ഇനിയും അറിയപ്പെടാത്ത കുറെ. ചരിത്രങ്ങൾ ഇനിയും വായനാട്ടിൽ ഉണ്ടെന്നു തോന്നുന്നു .... ❤
@sulu1 Жыл бұрын
തീർച്ചയായും ചിലതൊക്കെ കൊണ്ട് വരാം
@kunjumuhammedtt8910 Жыл бұрын
അസ്സലായിട്ടുണ്ട് വയനാട്ടിൽ ഇത്തരം ഇടങ്ങളുണ്ടെന്ന നല്ല അറിവു പങ്കുവെച്ചതിനു അഭിനന്ദനങ്ങൾ❤
@sulu1 Жыл бұрын
നന്ദി ഒരുപാട് ചരിത്ര സത്യങ്ങൾനമ്മുടെ കൺമുന്നിൽ ഉണ്ട് അതി ൽ.കണ്ണ് കൊണ്ട് കാണുന്ന താ പലതും നാം അറിയുന്നില്ല കാര്യങ്ങൾ ആഴങ്ങളിൽ..... ആരും
@yachum1541 Жыл бұрын
Very informative ! I want to watch this when I come to wayanad
@sulu1 Жыл бұрын
Welcome to kerala in wayanad dear🙏
@georgejoseph86182 ай бұрын
നല്ല ചരിത്ര അറിവുകൾ പകർന്നു തന്നതിന് ഒത്തിരി നന്ദിയുണ്ട് സർ ❤❤❤
@sulu12 ай бұрын
Thanks....
@suniltcthykandy5242 Жыл бұрын
നല്ല അറിവുകൾ.. 🥰
@sulu1 Жыл бұрын
Thanks ❤
@janardhananpallikkathodi6478 Жыл бұрын
Super..... 🥰🥰🥰
@sulu1 Жыл бұрын
Thank you so much🔥❤
@sindhuvs163622 күн бұрын
ഇതൊന്നും ആരും പറയാത്ത കാരണം എന്താണെന്ന് പരിശോധന നടത്തിയാൽ ആര്യന്മാർ ഇന്ത്യയിൽ വന്നതെന്നാണെന്നും ഇവിടെ നേരത്തെ തന്നെ ഉണ്ടായിരുന്നവർ ആരൊക്കെ ആണെന്നും പറയേണ്ടി വരും. അവരെയൊക്കെ അടിമകളാക്കിയ കഥകൾ പറയാൻ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ് എന്നു പറയുന്നവർക്ക് താത്പര്യം ഇല്ല. ഇതൊക്കെ പുറത്ത് കൊണ്ടു വരാൻ ഗവേഷണം നടത്തിയതായ അങ്ങയുടെ പരിശ്രമങ്ങൾക്ക് തീർച്ചയായും അംഗീകാരം നൽകേണ്ടതാണ്. ഇനിയും ഇതൊക്കെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ തെറ്റായ കഥകൾ നമ്മുടെ കുട്ടികൾ പഠിക്കുന്നത് തുടരും 🎉🎉🎉🎉🎉🎉🎉 ദൈവത്തിനും നന്ദി പറയുന്നു.
@joseph12572 ай бұрын
You are a great historian! ✌👍✔️✅
@sulu12 ай бұрын
താങ്ക്സ്
@malumaluu3868 Жыл бұрын
👍
@sulu1 Жыл бұрын
🔥🙏
@ansiyabasheer2834 Жыл бұрын
👍👍
@sulu1 Жыл бұрын
🔥🙏
@miniuthup3927 Жыл бұрын
❤❤❤
@THOMASTHOMAS-ug4ec4 ай бұрын
Sir. Thettupoyi..mattancherry joothenmaar ad 72 il .alla...
@Ziyashanu143 Жыл бұрын
Good
@sulu1 Жыл бұрын
Thanks 💞
@joseph12572 ай бұрын
29:27 വലിയ ചരിത്രകാരന്മാർ എന്ന് വിശ്വസിക്കുന്നവർ പൊതുവേ മഹാശില സംസ്കാരം എന്ന് പറഞ്ഞ് അതിനെ അങ്ങ് തമനമസ്കരിക്കും... ഇല്ലേൽ അവർ വളച്ചൊടിച്ചു വച്ചിരിക്കുന്ന സത്യങ്ങൾ ഇതുപോലെ പുറത്തുവരും... ഇവിടുത്തെ ഭൂരിപക്ഷ ചരിത്രകാരന്മാരും സത്യം മറച്ചുവെക്കാൻ ആഗ്രഹിക്കുന്നവരാണ്... താങ്കൾ മുമ്പേ പറഞ്ഞ ചില ചരിത്രകാരന്മാരുടെ പേരുകൾ അതിനുദാഹരണമാണ്... എങ്കിലും താങ്കളെപ്പോലെ ഒരാൾ എൺപതുകൾ മുതൽ ഇതിന് പിന്നിലുണ്ട് എന്നറിഞ്ഞത് അങ്ങേയറ്റം വലിയ കാര്യമാണ്... സത്യം എത്ര മറച്ചു വയ്ക്കാൻ ശ്രമിച്ചാലും അത് ഒരു ദിവസം മറനീക്കി പുറത്തുവരും... താങ്കളെ ഏതോ ശക്തി അതിനായി നിയോഗിക്കപെട്ടിട്ടുണ്ട്... ഇപ്പോൾ അവഗണിക്കപെട്ടാലും കാലം അങ്ങയെ വാഴ്ത്തും... ✌
@sulu12 ай бұрын
താങ്ക്സ്
@josephthyparampil2858Ай бұрын
There is a mention in Old Testament "Esther" that a ruler ruled from India to Ethiopia 125 pdovinces, sometime between BC500:300, ie during exile of Jews (probably 10 lost tribes) to Babylon, the time according to Mr Abrah Benhar the 10 lost tribes migrated to Asia, in India particular, and elsewhere in the world, but there is no mention of it in the Indian history. I urge Mr Benhar to yake up the issues with various Church heads and more particularly Catholic Churches. I am strongly a follower of Br Benhar.
@sulu1Ай бұрын
Thanks you sir this information 🙏
@SuprabhaVinod-y5i Жыл бұрын
സാർ ഞാൻ നേരിട്ട് കാണാൻ വരുന്നുണ്ട്
@sulu1 Жыл бұрын
😀🔥
@sulu1 Жыл бұрын
വരണം കാണണം ...
@Arshmon-c3g2 ай бұрын
Njanum varunnund
@THOMASTHOMAS-ug4ec4 ай бұрын
Fort kochi dweep.undayathu thanne 900 varsham mumbu mathram.aaanu
@ajithkumark6084Ай бұрын
Please dont misguide history. Tbere is no scientific evidence to connect his claim..