വയസ്സ്കാലത്ത് ഈ കോപ്രായം ആവശ്യമാണോ കഷ്ടം തന്നെ | Kris venugopal vidhya sreedharan wedding comments

  Рет қаралды 13,675

Cine Scope

Cine Scope

Күн бұрын

Пікірлер: 37
@dr.shameebaanversadath437
@dr.shameebaanversadath437 Күн бұрын
Avar santhoshamayi jeevikkatte ❤❤❤
@shinithapshinithap3232
@shinithapshinithap3232 23 сағат бұрын
താടിയും മുടിയും നിരച്ചെന്നു കരുതി വയസ്സനാകണമെന്നില്ല
@thampitg
@thampitg Күн бұрын
കെട്ടിയാൽ എന്താ കുഴപ്പം, പരദൂഷണം നല്ലതല്ല 👍
@Z12360a
@Z12360a Күн бұрын
ആരെങ്കിലും ആരെയെങ്കിലും വിവാഹം കഴിച്ചോട്ടെ ഈ നാട്ടുകാർക്ക്‌ എന്തിന്റെ സൂക്കേടാ മനസ്സിലാവുന്നില്ല നമ്മുടെ നാട്ടിൽ മാത്രമേയുള്ളൂ ഈ അസുഖം
@jj.IND.007
@jj.IND.007 7 сағат бұрын
Vivaha vartha kandal wish cheytha povuga athre ullu . Ith avarde bootham baavi ellam vech kaliyakalum , cheethaviyum thanne ivanmar enthoke aano cheyth kootunnath.
@dcm903
@dcm903 Күн бұрын
60 വയസിൽ കല്യാണം കഴിച്ചാലെന്താ....? അവർ സന്തോഷമായി ജീവിക്കട്ടെ
@abhijithgopakumar1818
@abhijithgopakumar1818 55 минут бұрын
അയാൾക് 50 പോലും ആയില്ല
@jhancygeorge8075
@jhancygeorge8075 Күн бұрын
അവർക്ക് പ്രശ്നം ഇല്ലങ്കിൽ നാട്ടുകാർക്ക് അവരുടെ കരിയാം നോക്കു
@JessyAntony-c3o
@JessyAntony-c3o Күн бұрын
നല്ലതാണ്
@shinuthomas9922
@shinuthomas9922 23 сағат бұрын
മലയാളിക്ക് എന്താ പ്രശ്നം...? Fruatration anu... മറ്റുള്ളവർക് കിട്ടുന്നു എനിക്ക് കിട്ടുന്നില്ല എന്നുള്ളതാണ് വിഷയം. അവർ സന്തോഷമായി ജീവിക്കട്ടെ...
@pushpakl2200
@pushpakl2200 8 сағат бұрын
അടിപൊളി സുഖമായി സന്തോഷത്തോടെ . ജീവിക്കണ്ടേ. ആരെയും മൈൻഡ് ചെയ്യണ്ട. 👌❤️🙏🙏
@sindhuannes1926
@sindhuannes1926 19 сағат бұрын
He is only 49 years
@sreelekhasunil-q9z
@sreelekhasunil-q9z 2 сағат бұрын
Ivarkku itravaliya oru kuttiyundallo appol atra age diffrence illa
@thankarajanrt2099
@thankarajanrt2099 23 сағат бұрын
God bless you
@ShanibaRahamathali-vd9vx
@ShanibaRahamathali-vd9vx Күн бұрын
അവര് കല്യാണം കഴിക്കട്ടെ ദിലീപ് കാവ്യ എത്ര വയസ് വിത്യസം ഉണ്ട് അവര് സ് ചേർച്ചയുണ്ട്❤❤
@unkn0wn_77
@unkn0wn_77 15 сағат бұрын
അതിനു ക്രിസ് വേണുഗോപാലിനു 60 വയസ്സ് എന്ന് ആരാ പറഞ്ഞത്. പുള്ളി താടിയും മുടിയും ഡൈ ചെയ്തില്ല്ലെങ്കിൽ വയസ്സനാകുമോ. പുള്ളിക്ക് 49 വയസ്സേ age ഉള്ളൂ. അറിയില്ലെങ്കിൽ പുള്ളിയുടെ ബയോ പിക് ഗൂഗിൾ സേർച്ച്‌ ചെയ്യു. He is a genious. പിന്നെ ദിവ്യക്ക് ഇഷ്ടമായിട്ടാണ് ഇത് നടന്നതും. അവർക്കു എല്ലാ ആശംസകളും
@sreelekhasunil-q9z
@sreelekhasunil-q9z 2 сағат бұрын
Divyakku 45 kanille age itra valiya oru molu undallo
@unkn0wn_77
@unkn0wn_77 2 сағат бұрын
@sreelekhasunil-q9z 43 ഒക്കെ ഉണ്ടാകും
@Weekenddiaries23
@Weekenddiaries23 9 сағат бұрын
He is only 50
@globalsearchbysoorajsukuma7856
@globalsearchbysoorajsukuma7856 5 сағат бұрын
നീ ഇങ്ങനത്തെ ഉമ്പിയ ക്യാപ്ഷൻ ഇട്ട് വരുമാനം ഉണ്ടാക്കുന്നല്ലോ. അത് തന്നെ വല്ല്യ കാര്യം..... 👍🏻
@PraseethasS
@PraseethasS Күн бұрын
Athinu ninakkentha... Avaru kettiyathondu ninakku content kitti
@RashdhanRashdhan-rx4fu
@RashdhanRashdhan-rx4fu 19 сағат бұрын
😂😂😂അവർ അത് ചെയ്തോണ്ട് നിനക്ക് oru ന്യൂസ്‌ കിട്ടി. പിന്നേ ആര് വിമർശിക്കാൻ. 😄😄😄😄ഞാൻ നിങ്ങളുടെ ചാനനിൽ ആണ് ഈ വിമർശനം ഉള്ള ക്യാപ്ഷൻ തന്നെ കാണുന്നെ. പിന്നേ നിങ്ങൾ നിങ്ങളുടെ കാര്യം നോക്കു. അവർ അവര്ക് ഇഷ്ട്ടം ഉള്ള പോലെ ജീവിക്കട്ടെ 😂😂😂. അപ്പോ ഫഹദ് നസ്രിയ കല്ലിയാണം കഴിച്ചപ്പോ എത്ര വയസ് ആയിരുന്നു. Sooo 🤭🤭🤭😂
@lalyaby9307
@lalyaby9307 16 сағат бұрын
Aarkkum oru prasnavumilla.enthinanu social mediayilidunnathu.athukondalle negative comments varunnathu.mindathe poyi kalyanam kazhicho..ithellam publicity koduthal criticise cheithenmirikkum .ellarudeyum vaa adakkan pattillallo.😂
@rajujacob5316
@rajujacob5316 7 сағат бұрын
Pappu Mon is 56 and ROD DeCommissioned for Shindes
@beenababu7367
@beenababu7367 Күн бұрын
Aarenkil um thammil vivaham nadannal naattukaark aanu sahikkan ottum pattathathu.Thettu kuttangal yullavar aayirikkam mattullavare kuttappeduthuka.
@SoudhaminiVV
@SoudhaminiVV Күн бұрын
😊 ആരായിരുന്നു നമ്മൾക്ക് എന്തു വേണം എന്താ കാട്ടിക്കൊണ്ട് പോട്ടെ
@MiniR-z3o
@MiniR-z3o Күн бұрын
Mattullavarkku enthanu avarude jeevithathil kayari opinion parayanda avsyam ningal ku enthanu avarude jeevithathil ithra aksha .Avaru jeevikkabdayo
@ShivaMayi-n3x
@ShivaMayi-n3x 14 сағат бұрын
Poi joli cheythu jeevikkdo.paradooshnm kond nadakkunnu
@ramaniprakash3846
@ramaniprakash3846 22 сағат бұрын
😂😂😂
@swethasivakumar193
@swethasivakumar193 Күн бұрын
Eyal de third marriage aane
@sureshct1945
@sureshct1945 Күн бұрын
Kilava
@jz8053
@jz8053 6 сағат бұрын
Suresh anna pullik 49 ollu..
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 34 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 96 МЛН
Kannur=കളക്ടർ ചുരുണ്ടു കൂടി.
8:34
Malayalivartha Inside
Рет қаралды 11 М.
DIVYA SREEDHAR & KRISS VENUGOPAL | COUPLE INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
27:37
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 34 МЛН