പണം നൽകി യാത്ര ചെയ്യുന്നവരെ പെരുവഴിയിൽ ഇറക്കിവിട്ടതിന് ആരാണ് ഉത്തരവാദി? അവിടെ നിന്ന് ലാസ്റ്റ് സ്റ്റോപ് വരെയുള്ള ഓട്ടോ ചാർജ്ജ് കൊടുക്കുമോ? ഔദ്യോഗിക വാഹനമല്ലെങ്കിൽ ആര്യക്ക് ഓവർടേക്ക് ചെയ്യാൻ പ്രത്യേക പരിഗണന ആരും കൊടുക്കണ്ട ആവശ്യമില്ല. MLAക്കും അത് ബാധകമാണ്. കേരളത്തിലെ രാഷ്ട്രീയക്കാരെയെല്ലാം സാധാരണ ജനങ്ങൾ അറിയണമെന്നില്ല.
@bijudaniel39099 ай бұрын
Koothara....
@sudhanair60189 ай бұрын
👌👍
@BeenaJoby-f9k9 ай бұрын
യെദു ഇവളെ വെറുതെ വിടരുത്. Full സപ്പോർട്ട്
@karthikeyanpp40059 ай бұрын
ആര്യ രാജേന്ദ്രൻ ഉടൻ മേയർ സ്ഥാനം ഒഴിയണം,അതു പോലെ MLA ഇവരെ സപ്പോർട്ട് ചെയ്‌തു. ഈ പെരും കള്ളിയെ നഷ്ടം പരിഹാരം ചെയ്യിക്കണം..
@JayakumarJayakumar-ro7bl9 ай бұрын
M L A. Avanorukazhuta
@arjungameing86289 ай бұрын
അതെ .ഇവളൊക്കെ വീട്ടിൽ ഇരിക്കുനത്.ആണ് നാട്ടു കാർക്.നല്ലത്.അഹങ്കാരി
@BijuJoseph-tx2zp9 ай бұрын
ഷാജൻ സാർ , നേരിന് വേണ്ടി നിലകൊള്ളുന്നതിന് ഒരായിരം ബിഗ് സല്യൂട്ട്
@MidhunMathew57709 ай бұрын
കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയതുപോലെ ആയി തിരുവനന്തപുരം കോർപ്പറേഷൻ അവസ്ഥ 😢😢😢😢😢
@midhunvijayan73859 ай бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ സർക്കാർ ജോലിക്കാരുള്ള വിവരമുള്ളവരുടെ നാടല്ലേ കുത്തുമ്പോൾ ഓർക്കണം 😆
ഇതുപോലെ നുണ പറയുകയും വിവരക്കേട് കാണിക്കുകയും ചെയ്യുന്ന ആളുകളുടെ പേരാണ് കമ്മ്യൂണിസ്റ്റുകാർ
@lethasaji46149 ай бұрын
Correct
@Prabhakaran-ee6cd9 ай бұрын
1@@lethasaji4614
@krishnadasg99579 ай бұрын
ഇതിനെയൊക് MLA യും മേയറും ആക്കൻ വോട്ട് ചെയ്തജനങ്ങളെ സമ്മതിച്ചു കൊടുക്കണം
@janardhananv66789 ай бұрын
Thankal paranjathu 100percent sariyanu
@hariprasadc.r84019 ай бұрын
അച്ചിക്കോന്തൻ MLA
@sarathsarath81339 ай бұрын
@@hariprasadc.r8401😂😂😂😂😂😂😂
@arjungameing86289 ай бұрын
അ nattukaarude തലവര
@thomaskuttyps49789 ай бұрын
ഭാര്യയെ വിറ്റു കാശുണ്ടാക്കാനും മടിക്കാത്ത MLA.
@jisha54159 ай бұрын
ഒപ്പം ജീവനക്കാരനൊപ്പം നിന്ന ഗണേഷ് സാറിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു... ആ ഡ്രൈവറെ പറഞ്ഞുവിട്ടു മനുഷ്യനെ കൊല്ലുന്ന നാടാക്കി കേരളത്തെ മാറ്റരുതേ എന്ന് അധികാരി വർഗ്ഗത്തോട് അപേക്ഷിക്കുന്നു
@sasidharanv69569 ай бұрын
ആദ്യം മോഷ്ടിച്ചത് ആറ്റുകാലംമയുടെ പേരിൽ അനുഭവിച്ചോ ഇനിയും തീർന്നിട്ടില്ല കുറെ aathamidum
@karnnankannan90879 ай бұрын
ആ ബസ്സിൽ യാത്ര ചെയ്ത എല്ലാവരും നഷ്ടപരിഹാരത്തിന് കേസ് കൊടുക്കണം
@rejisheema9 ай бұрын
ഇവർ തുടക്കകാലം മുതൽ പ്രശ്നകാരിയാണ് പലനാൾ കള്ളം ഒരുനാൾ പിടിക്കപ്പെടും സപ്പോർട്ട് ഡ്രൈവർ
@SajeevSreenivas9 ай бұрын
കിട്ടും നല്ല അവസരം. മുതലും പലിശയും കൂട്ടി കൊടുക്കണം.
@pradeeppd93749 ай бұрын
ഏത് വിഷയത്തിലും ലൈഗികത പറഞ്ഞു ഓട്ടു മേടിക്കുന്ന പാർട്ടി
@natarajanv1529 ай бұрын
പഴയ കുമാരപ്പിള്ള സഖാവിൻ്റെ ആത്മാവ്.........
@raveendranp11869 ай бұрын
സഹവാ സം അങ്ങി നെയു ള്ളവ രോട ല്ലേ?😅
@rajannn84809 ай бұрын
PEPPER PODY BEST 😅😅😅😊😅😅%%
@SajeevSreenivas9 ай бұрын
യഥാർത്ഥ ബീജ ദാതാവിനെ അറിയില്ല.
@suseelaraj9559 ай бұрын
Correct
@EMANSGROUP9719 ай бұрын
ഡ്രൈവറെ പിൻതുണച്ച ഗണേശന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.. ജനങ്ങളും ഡ്രൈവർക്കു് ഒപ്പം
@gangankunhikannanmoovariku3239 ай бұрын
🙏
@BijoJoseph-yi8tk9 ай бұрын
അയാളോട് ജോലിക്ക് വരേണ്ട എന്നെ പറഞ്ഞു, പിന്നെ എന്ത് സംരക്ഷണം?
@roshinisatheesan5629 ай бұрын
സത്യം
@janakymk60189 ай бұрын
ഈ സമയത്ത് എം.എൽഎക്കും, മേയർക്കും മാസ്ക്ക് തന്നെയാണ് ഭംഗി.😂😂
@Sheikh37869 ай бұрын
സർക്കാർ വാഹനമായ യാത്രക്കാർ ഉള്ള ബസ് തടഞ്ഞ് ,പാതിരാത്രി ബസ് നടുറോഡിൽ ഇടാൻ കാരണമായി ,യാത്രക്കാരെ ഇറയി വിട്ട്, ഡ്രൈവറെ അന്യായമായി കസ്റ്റഡിയിൽ എടുത്ത്, കൊണ്ടുപോയ അവിടെ വന്ന പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കണം , KSRTC ക്കും യാത്രക്കാർകും വന്ന നഷ്ടവും, നഷ്ട പരിഹാരവും അയാളിൽ നിന്ന് ഈടാക്കി മേയറെ സന്തോഷിപ്പിക്കാൻ മറ്റ് പൊതു ജനങ്ങൾക്ക് ശല്യമാകുന രീതിയിൽ വണ്ടി അവിടെ ഇട്ട് ഡ്രൈവറെ കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥന് എതിരെ വകുപ്പ് തല നടപടി എടുക്കും.
@Kennyg624649 ай бұрын
കെഎസ്ആർടിസി ഡ്രൈവർക്ക് അഭിനന്ദനങ്ങൾ 💐💐🌹🌹💯💯❤ നാണമില്ലേ പോലീസെ, ആ മെയ്റെ അറസ്റ്റു ചെയ്യണം......
@jayavijayan79609 ай бұрын
മൊതം കേരളം ഡ്രൈവർ കുട്ടി ക്കൊപ്പം 👍🏻🙏അഹങ്കാരി കളെ വെറുതെ വിടരുത് 🙏
@Binu05059 ай бұрын
അഹങ്കാരത്തിന് അടുത്ത് തന്നെ കരയും....അർഹമായ ശിക്ഷ ദൈവം കൊടുക്കും
@krshaji51809 ай бұрын
കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അവസാനം ഇവളിലൂടെആയിരിക്കും
@harikrishnankm82599 ай бұрын
എന്നാ ഒന്ന് തീർത്ത് കാണിക്ക്.പോണം ഹേ പാർട്ടിയുടെ അന്ത്യം കാണാൻ നിക്കുന്നു
@@harikrishnankm8259ചിഹ്നം നഷ്ടപ്പെടാൻ പോകുന്ന പാർട്ടി പറയുന്നു ഇടതുണ്ടെങ്കിലെ ഇന്ത്യ ഉള്ളൂ എന്ന് ബോധമുള്ള ഏതൊരാൾക്കും അറിയാം ഈ പാർട്ടി കേരളത്തിൽ ഒതുങ്ങിപ്പോയെന്ന്🙄😅 ഒരുകാലത്ത് കമ്മ്യൂണിസം എന്ന് കേൾക്കുമ്പോൾ ഒരു ആവേശമായിരുന്നു എന്നാൽ ഇതെല്ലാം പിണറായി എന്നുപറഞ്ഞ് ഏകാധിപതി അതിന്റെ എല്ലാ ഗുണങ്ങളും നശിപ്പിച്ചു ഇത്ര ധൂർത്തും അഹങ്കാരി പേടിത്തൊണ്ടൻ ആയ മുഖ്യൻ പിണറായി ആയിരിക്കും ആദ്യത്തേതും അവസാനത്തേതും...!!
@joypu66849 ай бұрын
ബംഗാളിലെ ലോക്കൽ സെക്രട്ടറിമാർ, ഏരിയ സെക്രട്ടറിമാർ തുടങ്ങിയവർ കേരളത്തിൽ പൊറോട്ട അടിക്കുന്നു. ലോകത്തിൽ ഇവിടെ മാത്രമേ ഈ ചുവന്ന കോണകം കാണാനുള്ളു ഹേ. അത് അധികം വൈകാതെ തീരും.
@fightingfile92809 ай бұрын
@@harikrishnankm8259എന്തെ ഇവൾ തന്റെ വെപ്പാട്ടി ആണോ
@Kiran-l5y6v9 ай бұрын
ചുമ്മാതാണോ ഈ വർഗത്തെ ബംഗാളിലെയും ത്രിപുരയിലെയും ജനം പൊറുതികെട്ട് പച്ചമടലിനു അടിച്ചോടിച്ചത് 😢😢
@paulyjose49009 ай бұрын
Pappa😢😢😢😢😢😢😢😢😢
@paulyjose49009 ай бұрын
ARRmmn
@paulyjose49009 ай бұрын
ARRmmn
@paulyjose49009 ай бұрын
ARRmmn
@Neelakurinji1619 ай бұрын
ഇവടെയും അത് ചെയ്യണം 😄
@vishwanath229 ай бұрын
ഇവർക്കെതിരെ ബഹു. ഹൈ കോടതി സ്വമേധയാ കേസെടുക്കണം.
@bevatsunil48839 ай бұрын
ഭാര്യയും ഭർത്താവും കള്ളം പറഞ്ഞു ഒരാളെ കള്ളക്കേസിൽ കുടുക്കാൻ നോക്കിയതിനു കേസ് എടുക്കണം.
@sanalkumarvk39099 ай бұрын
അഹങ്കാരത്തിന്റെയും, കഴിവിലായ്മയുടെ യും, വിവരമില്ലായ്മ യുടെയും, നുണ പറയലിന്റെയും മുർത്തിമത് ഭാവം
@gopinathannairmk52229 ай бұрын
ഇവരാണ് തിരുവനന്തപുരം നഗരത്തിൻ്റെ മേയർ എന്ന് പറയുന്നത് നഗരവാസികൾക്ക് മഹാനാണക്കേടാണ്.
@sneakpeak69719 ай бұрын
സത്യം മാത്രം വിജയിക്കുകയുള്ളു എന്നുള്ളവർ ലൈക് അഡിക്ക്
@Ammini-p8q9 ай бұрын
ഓ. കെ
@lalumalayil48249 ай бұрын
ഡിലിറ്റ് ചെയ്ത വീഡിയോ യാത്രക്കാരൻ്റെ ട്രാഷ് ഹിസ്റ്ററിയിൽ നിന്ന് തിരിച്ചെടുക്കാം. ആ വിഡിയോ യാത്രക്കാരൻ യൂടൂബിൽ ഇട്ടാൽ വൈറലാകും.
@Sheikh37869 ай бұрын
സർക്കാർ വാഹനമായ യാത്രക്കാർ ഉള്ള ബസ് തടഞ്ഞ് ,പാതിരാത്രി ബസ് നടുറോഡിൽ ഇടാൻ കാരണമായി ,യാത്രക്കാരെ ഇറയി വിട്ട്, ഡ്രൈവറെ അന്യായമായി കസ്റ്റഡിയിൽ എടുത്ത്, കൊണ്ടുപോയ അവിടെ വന്ന പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കണം , KSRTC ക്കും യാത്രക്കാർകും വന്ന നഷ്ടവും, നഷ്ട പരിഹാരവും അയാളിൽ നിന്ന് ഈടാക്കി മേയറെ സന്തോഷിപ്പിക്കാൻ മറ്റ് പൊതു ജനങ്ങൾക്ക് ശല്യമാകുന രീതിയിൽ വണ്ടി അവിടെ ഇട്ട് ഡ്രൈവറെ കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥന് എതിരെ വകുപ്പ് തല നടപടി എടുക്കുക
@sreekutty24189 ай бұрын
സുഹൃത്തേ രാഷ്ട്രീയക്കാർ ക്കു എവിടെ സത്യം ചുമ്മാ വെറും ചുമ്മാ
@shajahanmpmelakathputhiyam67299 ай бұрын
അധികാരമുള്ളവൻ സമ്പത്തുള്ളവൻ കുതന്ത്രമുള്ളവൻ.... എന്നിവരൊക്കെയാണ് സാധാരണ വിജയിച്ചു കാണാറുള്ളത് 😜 സത്യമാണ് ജയിക്കേണ്ടത് എന്ന നമ്മുടെ ആഗ്രഹത്തിന് മേൽ വിലങ്ങ് വീഴാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം...😊
@ManulalOV9 ай бұрын
ഡ്രൈവർക്കു ഒപ്പം...... Support
@babutk66039 ай бұрын
ഇവിടെ പാവപെടവർക്കും ജീവിക്കണം ശക്തമായ നടപടി എടുക്കണം
@unnikrishnannair10519 ай бұрын
അവൾ ക്രോസ്സ് / സീബ്ര ലൈൻ നിർത്തിയതിന്റെ പേരിൽ അവൾക്കെയിരേ കേസ് എടുക്കണം.
@RafeeqM-y3n9 ай бұрын
അഹങ്കാരത്തിന് കയ്യും കാലും വെച്ചവളാണ് തിരുവനന്തപുരം മേയർ അര്ര്യാ രാജേന്ദ്രൻ
@lethasaji46149 ай бұрын
ആരൄ മാത്രമേ കേരളത്തിൽ സ്ത്രീയായിട്ടുള്ളു?
@brightrcc9 ай бұрын
മന്ത്രി ഗണേശിനു ഒരു ബിഗ് സല്യൂട് ഇങ്ങനെ ആയിരിക്കണം ഒരു ജനപ്രതിനിധി
@satheesannairec69659 ай бұрын
ഈ സാധനങ്ങളെ ആ പോസ്റ്റിൽ ഇരുത്തിയ പാർട്ടിക്കാർ എന്തു മന്ദ ബുദ്ധികള
@thulaseedharanpillai17569 ай бұрын
അൽപന് ഐശ്വര്യം കിട്ടിയാൽ......,, ഓർത്തുപോകുന്നു
@susanabraham5469 ай бұрын
പാവം പിടിച്ച ഒരുത്തൻ്റെ ജീവിതം നശിപ്പിക്കാൻ നോക്കിയിട്ട് . മേയർ ഇത്രയും തരം താഴരുത് .
@Adilmk19859 ай бұрын
കമ്മ്യൂണിസം പൂത്തുലയുന്നു 🌹🌹🌹🌹
@krishnankuttykrishnan98179 ай бұрын
ചീഞ്ഞു നാറുന്നു എന്നും പറയാം
@Sololiv9 ай бұрын
നാട് മൊത്തം നാറിയാലും കമ്മികൾക് വിപ്ലവം ഉണക്കമീൻ പോലെ ആണ്.
@mrsnair20259 ай бұрын
KSRTC ഡ്രൈവറെ ഉപദ്രവിക്കാതെ.. നിഷ്പക്ഷമായി ...പിന്തുണച്ച മന്ത്രി ഗണേഷ് കുമാർ ന്.... ഒരായിരം പൂച്ചെണ്ടുകൾ🎉🎉🎉. താങ്കൾ നീതിമാനാണ്..
@abhilash49159 ай бұрын
അടിമകൾ ആയ വോട്ടേഴ്‌സ്. അവരാണ് നാടിനു ആപത്ത്
@sobithasobitha39279 ай бұрын
Sathyam .athra kittiyalum padikatha Kerala samooham
@rathishmenon9 ай бұрын
പൊതു ഇടങ്ങളിൽ മാന്യമായി പെരുമാറാൻ കഴിയുന്നില്ലെങ്കിൽ, മേയർ എന്ന നിലയിലുള്ള തൻ്റെ തൊഴിലിനോട് എങ്ങനെ നീതി കാണിക്കും, ഇത്തരം ബുദ്ധിമാന്ദ്യമുള്ളവരെ ജോലിയിൽ നിന്ന് പുറത്താക്കണം
@bijubiju76359 ай бұрын
അഹങ്കാരത്തിന് കയ്യും കാലും വച്ച ഒരു സ്ത്രീ
@dineshanpp21509 ай бұрын
ഈ അഹങ്കാരിയായ സ്ത്രീ മറ്റുള്ള സ്ത്രീകൾക്കും കൂടി അപമാനമാണ്
@unniponnu26929 ай бұрын
അടിച്ചു പൂസായി മേയർ വണ്ടി തടഞ്ഞു.. അതിനു കേസ് ഒന്നുമില്ലേ.. മേയറെ വൈദ്യ പരിശോധനക്ക് എന്ത് കൊണ്ട് വിധേയമാക്കി യില്ല..
@sasidharanv69569 ай бұрын
അല്ല പോലീസ് മാമകാറിൽ ഉണ്ടായിരുന്നവർ വെള്ളമടിച്ചാൽ മെഡിക്കൽ ചെയ്യേണ്ടേ വെള്ളമടിച്ചു വണ്ടിയോടിച്ചത് കൊണ്ടാണ് ആർക്കും കാണാൻപാടില്ലാത്ത കാരിയങ്ങള് നമ്മുടെ മഹാനേതാക്കൾ കണ്ടത് എന്തായാലും പൊതുജനത്തിനുമില്ലേ സ്വാതന്ത്രം കോടതി തെളിയിക്കും പിന്നെ നട്ടകേസാക്കും
@k.s.ajayakumarnair91349 ай бұрын
Thanks ഗണേഷ് ജി
@ShajCk-s3m9 ай бұрын
അവസാനം സത്യo ജയിക്കുക തന്നെ ചെയ്യും ബഹുമാനപ്പെട്ട കോടതി ഈ മേയർക്കെതിരേ സ്വമേധയാ കേസെടുക്കണം
@georgekushy91019 ай бұрын
ബഹുമാനപ്പെട്ട കോടതി സ്വമേധയാ കേസെടുക്കണം ഈ മേയർക്കെതിരെ❤
@ARUNRAJ-fe6de9 ай бұрын
കോടതി നേരിട്ട് നടപടി എടുക്കണം. ഇങ്ങനെ ഒരു ജനപ്രതിനിധി യും ഇങ്ങനെ ആകരുത്.
@ലൂപ്പ9 ай бұрын
ആ വിവരംകെട്ട മേയർ ഗതി പിടിക്കാതെ പോകട്ടെ
@regimathew56999 ай бұрын
നമ്മുടെ ആനവണ്ടിയുടെ സാരഥി യഥു❤വിന് ആയിരങ്ങളുടെ ലക്ഷങ്ങളുടെ പൂർണ്ണ പിന്തുണ 👍👍👍👍
@sheelasajeev89999 ай бұрын
മന്ത്രി ഗണേഷിന് big salute
@raveendranathmeleparambil29429 ай бұрын
SUPPORTING TO KSRTC DRIVER.
@pillairc94289 ай бұрын
അഹങ്കാരത്തിനു കയ്യും കാലും വച്ചവളാണ് ഈ മേയർ.
@m.rjoseph76169 ай бұрын
Kurachu Potta Chinda English Paranju a paavam driveray viratty
നാട് നന്നാക്കൻ ഇറങ്ങുന്നവർ പാവങ്ങളുടെ കഞ്ഞി കൂടി മുട്ടിക്കുന്നു. ഇവരെല്ലാം രാജാക്കൻന്മാരാണല്ലോ? ഇതിനേക്കാൾ എത്രയോ ഭേദമാണ് രാജഭരണം😭😭😭
@prasannanvidyadharan42679 ай бұрын
ഇതുപോലുള്ള അഹങ്കാരികളെ അടിച്ചു പുറത്തു കളയണം
@652299 ай бұрын
പേടിക്കരുത് എല്ലാത്തിനും പിണറായി കൂടെയുണ്ട്
@kamalav.s65669 ай бұрын
അഹങ്കാരം പിടിച്ച ധിക്കാരി , അൽപ്പന് അർത്ഥം കിട്ടിയതല്ലേ , അതിനപ്പുറം പ്രതീക്ഷിക്കാം , ഛേ
@internationalcommentworker3649 ай бұрын
Aa paranaari keralm mudippichu. Kalanu polum venda.
@kishorollur17819 ай бұрын
Aa pennine thalli odikyanam kamminarikal
@ajithaab96279 ай бұрын
പണ്ടുമുതലേ അഹങ്കാരിയാണ്.
@mayamahadevan68269 ай бұрын
😂😂😂
@gokulanathanpt40819 ай бұрын
മേയറും എംഎൽഎയും ബംഗാളിലെയും ത്രിപുരയിലേയും സ്ഥിതി ഓർത്താൽ നന്ന്!
@ManeshManeshMv9 ай бұрын
അണയാൻ പോകുന്ന തീ ആളിക്കത്തും
@allindiaisone41049 ай бұрын
communist will be there in kerala only. it will not loose in kerala. congress and cpm alternative rule kerala. nothing matters. corruption or no devlopment is all secondary but keeping bjp away...happy kerala is not india...😂
@praveenparakkal24529 ай бұрын
അധികാരം ഉണ്ടേൽ എന്തും ചെയ്യാം എന്നുള്ള ധാഷ്ട്യം
@balamurugansankar51599 ай бұрын
ഇവരാണ് നാളെ ജനങ്ങളെ രക്ഷിക്കാൻ പോകുന്ന സഹാക്കൾ . മനുഷ്യത്വം ഇല്ലാത്ത രാഷ്ട്രീയ നേതാക്കൾ
@vishwanath229 ай бұрын
ഈ സ്ത്രീ പാർട്ടിക്കും അപമാനമാണ്. അഹങ്കാരിയെ പാർട്ടി നിലക്ക് നിർത്തണം.
@kalarikkalpadmanabhan10629 ай бұрын
മുളച്ച് തുടങ്ങുമ്പഴേ ഇതിനൊക്കെ എന്താ അഹങ്കാരം.
@VishnuMsd-M78789 ай бұрын
എത്ര വല്യ കള്ളി ആണ് ഈ കുരിപ്പ്
@vinodchakka9 ай бұрын
അവൾ മറ്റേത് ആണ്
@natarajanv1529 ай бұрын
കുരുപ്പ്😅😅😅😅😅😅😅😅😅
@Jinnie.979 ай бұрын
University college ground il football kaliykkan varunn oru satharana family le chettan aayitt ishtamarunn Arya. Mayor aaya udane aa chettane thechu. Vere aale marry cheyukem cheythu
@VishnuMsd-M78789 ай бұрын
@@Jinnie.97 സ്വഭവിക്കം
@Nimeshkoratur9 ай бұрын
@@vinodchakkaRX100
@mony.tmony.t48079 ай бұрын
സപ്പോർട്ട്... ഡ്രൈവർ 👍🏻👍🏻
@sajimons46799 ай бұрын
ഇനിയും ചിരിച്ച് കൈ കൂപ്പി വരും... എല്ലാവരും വോട്ട് ചെയ്യുക....😊😊
@arjungameing86289 ай бұрын
നാശം pidichaval. ചിരി ഒക്കെ വോട്ട് ചോദിക്കാന്‍ വരുമ്പോൾ മാത്രേ ഒള്ളു😡😡😡😡
@sreejithk14629 ай бұрын
മേയറും mla യാണെന്നൊന്നും നോക്കേണ്ട നിയമം എല്ലാവര്ക്കും ബാധകമാണ് ഇവർക്കെതിരെ കേസ് എടുക്കണം .
@sudheshbabu67269 ай бұрын
ഈ അഹങ്കാരി ഈ സ്ഥാനത്തിന് അർഹയല്ല രാജി വയ്ക്കണം ജനം അല്ലെങ്കിൽ ഇറക്കി വിടണം
@Gojosuniverse9 ай бұрын
ടീച്ചറമ്മയും, മേയറമ്മയും,, എല്ലാം പാർട്ടിക്ക് അപമാനകരമാണ്.
സമ്മതിച്ചിരിക്കുന്നുരാത്രിയിൽ KSRTC യിൽ ഇരുന്നു കൊണ്ട് ഡ്രൈവർ ആഗ്ഗിയം കാണിച്ചത് വ്യക്ത മായി കണ്ട മേയർമ്മക്ക് ബിഗ് സലൂട്ട്. അർഹത പെടാത്ത സ്ഥാനമാനങ്ങൾ കിട്ടിയാൽ ഉള്ള കുഴപ്പമാണ് ഇതു.
@prabhathkpz67469 ай бұрын
മൂങ്ങകൾക്ക് രാത്രിയിൽ കണ്ണു കാണാം
@shajika6059 ай бұрын
നൈറ്റ് വിഷൻ ക്യാമറ / ഗ്ലാസ് ഉണ്ടായിരുന്നു നിങ്ങൾ സൂക്ഷിച്ചു നോക്കിയാൽ അത് കാണാം
@yogithabija98859 ай бұрын
Valare sheri
@nimmyprasanth80219 ай бұрын
@@prabhathkpz6746😂😂
@sainudeenpk68619 ай бұрын
രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ എവിടെ ആണ്??? ഇതിനെയെല്ലാം തുറന്നു കാട്ടാൻ
@ponnappanks42549 ай бұрын
ഇത്രയും തരം താണ സ്വഭാവം മറ്റാർക്കും ഉണ്ടാകില്ല. പാർട്ടിക്കാർക്ക് വേണ്ടതും ഇങ്ങാനുള്ള തിനെയാണ് എംഎൽഎ കെട്ടിയത്തോടുകൂടി. കുറേക്കൂടി മൂത്ത്.
@joyaugustine26909 ай бұрын
മദ്യപിച്ച് പൂസായ ഒരു സ്ത്രീക്ക് ഇത്ര അഹങ്കാരമോ?😮
@vijayakrishnan88209 ай бұрын
Athukum mele😅
@rejithomas81669 ай бұрын
Carect sir
@ashikshabna439 ай бұрын
💯😅
@rajannn84809 ай бұрын
LECAL ITEM AYOROKKÙM..
@manjumaniyan15009 ай бұрын
അഭിനന്ദനങ്ങൾ ഡ്രൈവറിനു 🤝
@satheesanpk41919 ай бұрын
പ്രബുദ്ധരായ ജനങ്ങളെ നിയമപരമായുള്ള നടപടികളിലേക്ക് നീങ്ങുക നിയമപാലകർ നിയമം പാലിക്കപ്പെടണം
@SAVARITRAVELMEDIA9 ай бұрын
ഇനിയുള്ള കാലം ചവറ്റുകൊട്ടയിൽ ആണ് ഇതിന്റെ യും ഇതിനെ പോലെ ഉള്ളവരെ ഇറക്കി വിട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ആ പാർട്ടിയുടെയും സ്ഥാനം
@sunilkumarpulakkal61609 ай бұрын
ഹൈക്കോടതി ഇടപെട്ടു സ്വമേദയ കേസെടുക്കണം. നിയമം ചത്തിട്ടില്ലെന്നു പൊതുജനം അറിയട്ടെ
@ememmaajo29209 ай бұрын
ഗതിയില്ലാത്ത വീട്ടിൽ നിന്നും വന്ന മേയറമ്മ... കുറെ കാശ് അളവില്ലാതെ കൈയിൽ വന്നു കൂടുന്നുണ്ട്.... അഹങ്കാരി... പടുകുഴിയിൽ വീഴും ഉറപ്പാണ്
@rajimani95179 ай бұрын
Kanji kudikkan gadi illathaval
@knowsofhistoricaltravel9 ай бұрын
യാത്രകാരെ വഴിയിൽ ഇറക്കി വിട്ടതിനു എതിരെ കേസ് കൊടുക്കണം നഷ്ടപരിഹാരം കിട്ടാൻ സാധിത ഇല്ലേ
@തിരുവിതാംകൂർകോൺഗ്രസ്സ്9 ай бұрын
5 ലക്ഷം വരെ
@pananghatnandan91609 ай бұрын
ഇത് ഒരിക്കലും അംഗീകരിക്കാൻ ആവില്ല... നടപടി കൃത്യമായി എടുക്കണം... Mayor mla (എന്നെ അറിയില്ലേ എന്ന് ചോദിച്ചു പരിചയപെടുത്തിയതല്ലേ )എന്നൊന്നും നോക്കരുത്
@kifacoolrefrigeration48299 ай бұрын
ഈ പാർട്ടി യുടെ നിയമം അനുസരിച് ആ ക്യാഷ് ഉം ജനങ്ങൾ അടക്കണം
@sheelaantony16159 ай бұрын
എത്ര നല്ല പോലീസും, MVDയും. എത്ര മനോഹരമായ ഉദ്യോഗസ്ഥ, നീതിന്യായ വ്യവസ്ഥ അഭിനന്ദനങ്ങൾ 🙏
@gopakumar509 ай бұрын
ഇനിയെങ്കിലും ഇതുപോലെയുള്ളവരെ ജയിപ്പിച്ചു വിടരുത്
@RajalekshmiSreedevi9 ай бұрын
ആ സമയത്തു രണ്ടു ലാർജ് അടിച്ചു വന്ന mayor പെണ്ണുംപിള്ള എന്താണ് സംഭവിച്ചെന്നു ഓർമയില്ല പെണ്ണുമ്പിള്ളക്ക്.
@komalamcd15619 ай бұрын
😂😂😂😂😂
@STriCkeR7oo9 ай бұрын
👍👍
@nps77429 ай бұрын
Ivallu drugs adichannu ithu cheythathu
@ziyaminha91989 ай бұрын
ഈ ഡ്രൈവർക്ക് നീതി കിട്ടാൻ ബിജെപിക്കൊപ്പം ഞാനും ഉണ്ടാവും ജയ് മോദിജി
@svijayaprasad58409 ай бұрын
Police തെറ്റ് ചെയ്തു യാത്രക്കാരെ സ്റ്റാൻഡിൽ ഇറക്കിയിട്ട് പോരായിരുന്നോ
@sreedevis20109 ай бұрын
അതെ.. കാശ് കൊടുത്ത് ticket എടുത്ത യാത്രക്കാരെ വഴിയിൽ ഇറക്കിയവർക്കെതിരെ നിയമനടപടി എടുക്കണം
@Stranger-uh3nl9cb7w9 ай бұрын
പോലീസപിണറായിയുടേതല്ലെ അത്രയെ ബുദ്ധി ഉണ്ടാകും.
@zakariya.k99379 ай бұрын
പെട്ടു മോനെ മേയർ നാറിപ്പോയി
@nadarajanachari81609 ай бұрын
യാത്രക്കാരെ വഴിയിൽ ഇറക്കി വിടുക പണ്ടേക്ക് പണ്ടേ ksrtc യുടെ ഒരു പതിവാണ്!
@raghavenan54989 ай бұрын
ഞങ്ങൾ പൊതിച്ചോറ് കൊടുക്കുന്നവരാ...!!!
@satheesanrk69589 ай бұрын
ചിന്തയുടെ സഹോദരി ആര്യ 😄രണ്ടും കള്ളം പറയാൻ മുന്നിൽ
@Edu-i3q9 ай бұрын
ഇനിയും മേയർ കള്ളം പറയും സിസിടിവി ക്യാമറ തെറ്റാണെന്ന് പറഞ്ഞ വരും...😅😅😅
മൈക്കിനെതിരെ കേസെടുത്ത സർക്കാരിൽ നിന്നും ഇതല്ലാതെ എന്തു പ്രതീക്ഷിക്കാൻ.
@betheljose9 ай бұрын
മറ്റു രാജ്യങ്ങൾ നൽകുന്നതുപോലെ മേയർക്ക് ന്യായമായ ശിക്ഷ കൊടുക്കണം
@vijayalakshmivijayalakshmi75469 ай бұрын
ഗണേഷ്‌കുമാറിന്ഒരുഭിഗസല്യൂട്ട്, 👍🙏👌
@DeepaJayakumar-ck9vj9 ай бұрын
ഒരിക്കലും അധികാര മേഖലയിൽ ഇത് പോലെയുള്ള ഒരു വ്യക്തി വരാതിരിക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കണം. ഒരു സിറ്റി മേയർ ആകാനുള്ള യോഗ്യതയും ഇല്ല
@IrshadKylm-jt4fu9 ай бұрын
ഒരു ഒത്തുതീർപ്പിനും പോകാതെ നിയമപരമായി നേരിട്ട് തക്കതായ ശിക്ഷ തന്നെ മേയർക്കും M. L. A. ക്കും വാങ്ങി കൊടുക്കുക 👌👌👌
@നിഷ്പക്ഷൻ9 ай бұрын
ജന പ്രതിനിധിയാണ് പോലും ജനങ്ങളെ ഉപദ്രവിക്കുന്ന നേതാവ്
@sumodkurian76739 ай бұрын
അങ്ങനെ മേയറൂട്ടി വീണ്ടും എയർൽ തന്നെ 🤪🤪🤪
@praveendasgp17649 ай бұрын
ഇവരെ കോഴിക്കോട് മേയർ ബീനാ ഫിലിപ്പിന്റെ കീഴിൽ ട്രെയിനിങ് വിടണം. വിനയവും സ്നേഹവും ധാർമിക ബോധം ഉള്ള വ്യക്തിത്വങ്ങൾ മേയർ സ്ഥാനത്തേക്ക് വരണം. ഞാൻ കണ്ട നല്ല ഒരു വനിതാ മേയർ കോഴിക്കോട് ബീനാ ഫിലിപ്പ്.
@natarajanv1529 ай бұрын
ജനുസ്സിൻ്റെ ഗുണം .........ഇവൾ ഈ ജന്മത്തിൽ മാറ്റം വരാത്തവൾ
@joysymj46119 ай бұрын
സത്യം
@sunilsunilnath19849 ай бұрын
സത്യമാണ്... ഞാനൊരു കോഴിക്കോട്ടുകാരൻ.. 👍👍👍👍
@prasadpai28309 ай бұрын
മന്ത്രി ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ 👍
@VINODRAM-ym6nl9 ай бұрын
സാജന്റ വിശുദ്ധ വാർത്ത 👌 🔥🔥🔥 💪 ശ്രീ. ഗണേഷിന് അഭിനന്ദനങ്ങൾ 🎉
@vyshakhkpurakal89089 ай бұрын
ഇന്ത്യൻ പ്രസിഡന്റ് ന്റെ വാഹനവ്യൂഹത്തിലേക്ക് വണ്ടി ഓടിപ്പിച്ചു കേറ്റിയ ആളല്ലേ..