ചെറിയ ഉള്ളി ഒരു മണിക്കൂർ വെള്ളത്തിൽ ഇട്ട് വച്ച്, തലയും വാലും വെട്ടിയാൽ തോൽ കളയാൻ എളുപ്പം ആണ്.
@NALLEDATHEADUKKALA4 ай бұрын
നോക്കാം ട്ടൊ
@molusmolus75154 ай бұрын
ചേച്ചി വെജ് മാത്രം കഴിച്ചു വിറ്റാമിൻസ് ഒക്കെ എങ്ങനെ ആണ് നിലനിർത്തുന്നത്. എന്റെ ഫ്രണ്ട് വെജ് ആണ് ആവൾക് കൽസ്യം കുറഞ്ഞു പല്ല് പൊടിഞ്ഞു എല്ലു തേമാനം വന്നപ്പോ ഡോക്ടർ മീൻ തല കഴിക്കാനും അല്ലെങ്കിൽ മീൻ എണ്ണ ഗുളിക കഴിക്കാനും പറഞ്ഞു.. അയണും പലതരം വൈറ്റാമിൻസും പൂർണ്ണമായി ഉണ്ടാകാൻ നോൺവെജി കഴിക്കണം എന്നും പറയരുണ്ട്. അപ്പൊ നമ്പൂതിരി മാരും ബ്രമിൻസും ഒക്കെ നല്ല ആരോഗ്യത്തോടെ എങ്ങനെ ആണ് കഴിയുന്നെ .. ഇതിനായി നിങ്ങൾ ഏതൊക്കെ വെജ് ആണ് കഴിക്കുന്നത് അതിന് എങ്ങനെ വെജ് കഴിച്ചു പരിഹാരം ഉണ്ടാക്കാം
@NALLEDATHEADUKKALA4 ай бұрын
വെണ്ണ കാൽസ്യം , ഇലക്കറികൾ അയേൺ പയറുവർഗ്ഗങ്ങൾ പച്ചക്കറികൾ പാല് തൈര് മോര് ഒക്കെ കഴിക്കും പച്ചക്കറി മാറ്റിവെച്ച് കൂട്ടാന്റെ വെള്ളം കൂട്ടി ചോറുണ്ടിട്ട് കാര്യമില്ല പിന്നെ ഈ പറഞ്ഞ കാൽസ്യക്കുറവും വിറ്റാമിൻ കുറവും ഒക്കെ നോൺ കഴിക്കുന്നവർക്കും വരാം നോനാണെങ്കിലും പച്ചക്കറി ആണെങ്കിലും നല്ലത് കഴിക്കുക കൊഴുപ്പ് കൂടിയ സാധനങ്ങൾ കഴിക്കുന്നത് കുറക്കുക . കഴിക്കുന്ന ഭക്ഷണം എന്തായാലും ദഹിക്കാൻ അവസരം കൊടുക്കുക 🙏🙏