@@jayakumarkp3132 Seeds are gud Allam mulachu valiya chedikal ayi Second time also I purchased but mulapikan tudangittila Gud quality soil also needed
@soumyamohanan50024 жыл бұрын
I purchased it online from their site
@jayakumarkp31324 жыл бұрын
@@soumyamohanan5002 ok, thankyou
@valiyoliparambilsubramania55906 ай бұрын
Respected Teacher.. Super. നല്ല അറിവ്.
@harisay79414 жыл бұрын
always using salad cucumber, it's a good habit , please follow , very good teacher, thank you very much
@ashishtjose30104 жыл бұрын
ചേച്ചിയുടെ ഈ മികച്ച അവതരണ ശൈലിയാണ് ഒരു വീഡിയോ കണ്ടപ്പോൾ തന്നെ *Subscribe* ചെയ്യാൻ തോന്നിയത് 💞💞💞💞💞
@anitthomas81474 жыл бұрын
വളരെ സന്തോഷം.തുടർന്നും വീഡിയോകൾ കാണുക, കൃഷി ചെയ്യുക.
@shailantm73754 жыл бұрын
Good..valare krithyamaya vivaranam...
@xavierpulukottil35954 жыл бұрын
Adi poli kirshiyanu, yenikium kirshi cheiyan thonni thodangi sistar so thanx
@anitthomas81474 жыл бұрын
വളരെ സന്തോഷം കൃഷി ചെയ്യുക, കൃഷി അറിവുകൾ കമൻറുവഴി എല്ലാവർക്കും ഷെയർ ചെയ്യുക.
@ckasari30382 жыл бұрын
Very useful video. Thank you. എന്റെ കക്കും ബറിൽ നന്നായി പൂക്കൾ വരുന്നത് മുഴുവനും ആൺപൂകളാണ്. എന്ത് ചെയ്യണം
@simianees93842 жыл бұрын
ഫിഷ് അമിനോ അല്ലെങ്കിൽ കായം വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്തു
@ckasari30382 жыл бұрын
@@simianees9384 thank you
@rajupn66702 жыл бұрын
പ്രൂണിങ് ചെയ്യുക,പെൺ പൂക്കൾ ധാരാളം ഉണ്ടാകും
@ckasari30382 жыл бұрын
Tnx
@sunandaunnikrishnan9440 Жыл бұрын
കൈപ്പ് വരുന്നു ബാക്കി എല്ലാം വിവരിച്ചു താങ്ക്യൂ ❤️❤️
@lolithamukundan532 Жыл бұрын
Hi mole kumkumbarente poove vedarnne varunnella entha Karanam parayamo 🎉🎉❤
@lasithakk8684 жыл бұрын
l like u aneeta. ella vedeosum ishtamanu. nalla arivukalau tharunnath.
@anitthomas81474 жыл бұрын
Thank you so much
@vasum.c.30594 жыл бұрын
എന്റെ വെള്ളരിയിലും ഈ ആമവണ്ടിന്റെ ഉപദ്രവം ഉണ്ടായി.ഒരുവെള്ളരിയുടെ ഇല മുഴുവൻ വലപോലെ യാക്കി.അതു ഉണങ്ങി പോയി.ഞാൻ വേപ്പെണ്ണയും വെളുത്തുള്ളിയും സ്‌പ്രേ ചെയ്തു.അപ്പോൾ കുറഞ്ഞു.ഈ അമവണ്ടാണ് ഇലകൾ തിന്നു തീർക്കുന്നതെന്നു ഇപ്പോഴാണറിയുന്നത്. അറിവിന് നന്ദി.
@anitthomas81474 жыл бұрын
തുടർന്നും വീഡിയോകൾ കാണുക. കൃഷി അറിവുകൾ പങ്ക് വയ്ക്കുക.
@anish.t.h38564 жыл бұрын
Ente chedoyudeyum ini veppanna mishritham ozhikanam
@anitthomas81474 жыл бұрын
@@anish.t.h3856 വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്.
ഞാൻ ചെയ്യുന്നുണ്ട്. നല്ല വിളവും ഉണ്ട് . എങ്കിലും ടീച്ചർ പറഞ്ഞ കാര്യങ്ങൾ ഇനി ശ്രദ്ധിക്കാം. മത്തൻ വണ്ടിന്റെ ആക്രമണം രൂക്ഷം ആണ്. വലിയ ഉപകാരം . കായ ഉണ്ടായി കഴിയുമ്പോൾ കായീച്ച ശല്യം കൂടുന്നു. തുളസി കെണി വെച്ചിട്ടുണ്ട്. എന്തെങ്കിലും മരുന്ന് സ്പ്രൈ ചെയ്യാൻ ഉള്ളത് പറഞ്ഞു തരാമോ
@anitthomas81474 жыл бұрын
ബന്ദിച്ചെടിെവെച്ച് പിടിപ്പിക്കുന്നത് വളരെ നല്ലതാണ്. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കുക.
@ranimol59232 жыл бұрын
Hai aneeta love you
@nishantipsandtricksnishant46384 жыл бұрын
Cucumber seed evideya kittuka
@bessyronyrony43962 жыл бұрын
Why it taste bitter
@simianees93842 жыл бұрын
Due to stress in plant(scarity of water)it produce a hormone called curcubitacin in veins, cut that vein which produce bitter cucumber
@nandhanan.k66214 жыл бұрын
Hai chechi de videos ellam kanarund. Ente kanthaari mulak niraye pookal und but mulak undavunnilya entha cheyya?
Chechii urgent plss help...😥😥 വഴുതന ചെടിയുടെ ഇലയിൽ മഞ്ഞ നിറം വരുന്നുണ്ട്
@anitthomas81474 жыл бұрын
സ്യൂഡോമോണസ് അടിച്ച് കൊടുക്കുക.
@snjri2 жыл бұрын
ചേച്ചി കുറച്ചു കുക്കുമ്പർ വിത്ത് തന്നു സഹായിക്കാമോ 🙏
@Livekerala2 жыл бұрын
visit agriearth.com
@sreedevive49453 жыл бұрын
വൈറ്റ കുക്കുമ്പറിൻ്റെ വിത്ത് എങ്ങനെയാണ് ലഭിക്കുക
@sijothomas63173 жыл бұрын
എന്റെ പടർന്നു അഞ്ച് പത്ത് കായുണ്ടായി കഴിഞ്ഞ ദിവസം കുറച്ച് പായൽ വാരിവെച്ചു തണ്ട് ചീഞ്ഞു പോയി മുഴുവൻ വാടി പോയി പെട്ടെന്ന് തന്നെ പായൽ വാരി മാറ്റി മണ്ണുവാരി തണ്ടിൽ പൊതിഞ്ഞു വെച്ചു വേരു പിടിച്ച് വരുമോ ഇനി plz reply
@koythot4 жыл бұрын
എല്ലാ സാധനങ്ങളും കാശ് കൊടുത്തു വാങ്ങാം പക്ഷേ ഈ ഗോമൂത്രം കാശു കൊടുത്തു വാങ്ങാൻ പറ്റുമോ
@haris76614 жыл бұрын
പറ്റും
@Smr4334 жыл бұрын
കക്കരി വള്ളിയിൽ പൂക്കൾ വരുന്നുണ്ട്. അത് പിറ്റേ ദിവസമാകുമ്പോൾ പൂക്കൾ കൊഴിഞ്ഞു പോകുന്നു.എന്താണ് പ്രതിവിധി
@mujeebpulkoor59094 жыл бұрын
സ്യൂഡോമോണസ് പൌഡർ ആണ് ഉള്ളത്. 5 ml കണക്കാക്കുന്നത് വിവരികമോ
@anitthomas81474 жыл бұрын
സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തുക.
@mariammajolly2144 Жыл бұрын
ഇലയിൽ കറുത്ത ചെറിയ ഡോട് പോലെ വരുന്നു. ഇല തിന്നുകയാണ്.എന്ത് ചെയ്യണം??
സ്യൂഡോമോണസ് ലായനി ചുവട്ടിൽ ഒഴിച്ച് കൊടുത്ത് നോക്കുക.
@rahmathnihala83414 жыл бұрын
Hi
@rahmathnihala83414 жыл бұрын
Chechi ee ekalux jaiva keedanashiniyaanoo
@anitthomas81474 жыл бұрын
@@rahmathnihala8341 അല്ല.
@ckpadmanabhan91634 жыл бұрын
Haai ...ANU.. thirakkaayirunno ? Reply kandilla.
@anitthomas81474 жыл бұрын
കഴിഞ്ഞ വീഡിയോക്ക് അല്ലെ?അതിന് reply വിട്ടായിരുന്നു. 5, 6 ദിവസം ചെയ്തത് വന്നില്ല. എന്റെ നobile വന്നു എന്നാണ് കാണിക്കുന്നത്. അടുത്ത ദിവസം ഒന്നു കൂടി ചെയ്തു കൊള്ളാം. പിന്നെ സ്കൂളിൽ ഓൺലൈൻ ക്ലാസ്സിന്റെ ഒക്കെ ഒരു ആരംഭം. സുഖമായിരിക്കുന്നുവോ?
@ckpadmanabhan91634 жыл бұрын
@@anitthomas8147 sughamaayirikkunnu.oruvidam. chest bypass surgery cheididathu stitch portion valichil veedana. 16 .7.18 at AIMS. EDAPALLY.
@anitthomas81474 жыл бұрын
@@ckpadmanabhan9163 പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@ckpadmanabhan91634 жыл бұрын
@@anitthomas8147 OHM Namassivaaya. Thanks.
@abdulnazer46594 жыл бұрын
Sudomones engane spray cheyyanam ( dialute with water ? )
@anitthomas81474 жыл бұрын
kzbin.info/www/bejne/q2WQn5uHoLRll80
@neethuliju76014 жыл бұрын
Cucumber കായ്കളിൽ പുഴു കുത്തുന്നു . എന്തെങ്കിലും പരിഹാരം പറയാമോ ?
@anitthomas81474 жыл бұрын
ബന്ദിച്ചെടി നട്ടുപിടിപ്പിക്കുക. കായ്തുരപ്പൻ പുഴുവിന്റെ ശല്യം കുറയും.അതോടൊപ്പം വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കുക.
@dileepkumarkcdileep68434 жыл бұрын
പൂത്തു കായി ആകുന്നുന്നില്ല
@manikandant55474 жыл бұрын
കുക്കുമ്പർ വിത്ത് എവിടെ നിന്ന് ലഭിക്കും വീഡിയോ നന്നായിട്ടുണ്ട്
@anitthomas81474 жыл бұрын
Thanks for watching video. Please visit agriearth.com
@sureshkumarpallath47764 жыл бұрын
വീട്ടിലെ കടപ്ലാവിലെ ചക്ക കൊഴിഞ്ഞു പോകുന്നു, എന്തെങ്കിലും പ്രതിവിധി ഉണ്ടോ?😪😪
@anitthomas81474 жыл бұрын
ചൂട് കൂടിയത് കൊണ്ടാവാം നനച്ച് കൊടുക്കുക.
@sureshkumarpallath47764 жыл бұрын
@@anitthomas8147 മാഡം, നനക്കുന്നുണ്ട് പക്ഷേ ഒരു രക്ഷയും ഇല്ല 😪😪
@panjarakunju24102 жыл бұрын
കുക്കുംബറിൽ ഉണ്ടാകുന്ന കായ ചെറുതിലേതന്നെ പഴുത്ത്പോകുന്നു എന്താണ് കാര്യം പ്രതിവിധി എന്താണ്
@simianees93842 жыл бұрын
1.ഒന്നേ പരാഗണം നടക്കുന്നില്ല,2. കായ്ച്ച കുത്തുന്നു 3. പൊട്ടാസ്യം അതിന്റെ കുറവ് ( താഴത്തെ ഇലകളുടെ അരിവുകൾ മഞ്ഞ് ക്കുന്നു, കരിയുന്നു ),3.സൂക്ഷ്മ മൂലകങ്ങളുടെ അഭാവം
@simianees93842 жыл бұрын
ഇതിൽ ഏതെങ്കിലുമൊരു കാരണം ആയിരിക്കും സസൂക്ഷ്മം നിരീക്ഷിക്കുക
പറ്റും. നമ്മുടെ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള സമയങ്ങളിൽ കൃഷി ചെയ്യുക.
@sreedevisreekutty50784 жыл бұрын
Mm
@samjeenarasheed96444 жыл бұрын
Hai chechi Cucumberinte valli net ketti padarthan pattuo Pls Rpl tharane
@anitthomas81474 жыл бұрын
പറ്റും, നെറ്റ് കെട്ടി പടർത്തി കയറ്റുന്നതാണ് നല്ലത്.Vertical രീതിയിൽ
@samjeenarasheed96444 жыл бұрын
@@anitthomas8147 thank you
@anitthomas81474 жыл бұрын
@@samjeenarasheed9644 welcome
@vijayant72134 жыл бұрын
സ്യൂഡൊമോണസ് expiry date കഴിഞ്ഞ് പഴയതായാൽ ഉപയോഗിക്കാമൊ?
@anitthomas81474 жыл бұрын
ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല.പക്ഷെ ഗുണം കുറയും. Expiry date കഴിയുന്നതിന് മുമ്പായി ഉപയോഗിച്ച് തീർക്കുവാൻ ശ്രദ്ധിക്കണം.
@vijayant72134 жыл бұрын
@@anitthomas8147 Thank you. I was wondering if it cab be multiplied by mixing with jaggery?
@fathimasubuhan75604 жыл бұрын
എന്റെ വെള്ളരിയിലെ പൂ വരുന്നുണ്ട്. ഇതുവരെയും കായ്ക്കുന്നില്ല എന്താ ചെയ്യേണ്ടത്
@anitthomas81474 жыл бұрын
സ്യൂഡോമോണസ്സ് സ്പ്രേ ചെയ്ത് കൊടുക്കുക.
@fathimasubuhan75604 жыл бұрын
@@anitthomas8147 തക്കാളിയും ഇതുപോലെയാണ് അതിലും സുഡോമോണസ് തളിച്ചാൽ ച്ചാൽ മതിയോ
@anitthomas81474 жыл бұрын
@@fathimasubuhan7560 മതി.
@fathimasubuhan75604 жыл бұрын
@@anitthomas8147 താങ്ക്യൂ😊
@suneethanandakumar90114 жыл бұрын
😍
@anitthomas81474 жыл бұрын
Thanks for watching video.
@aboi28304 жыл бұрын
മഴയിൽ ഉണ്ടാകുമോ
@anitthomas81474 жыл бұрын
ഉണ്ടാകും
@aboi28304 жыл бұрын
@@anitthomas8147 ok
@akbara56574 жыл бұрын
❤👍😄
@anitthomas81474 жыл бұрын
Thanks for watching video.
@sajinanavas25154 жыл бұрын
Puukkunnund but kaykunnilla Endukondanenn parayamo
@anitthomas81474 жыл бұрын
സ്യൂഡോമോണസ്സ് സ്പ്രേ ചെയ്യുക.
@sathyanas94463 жыл бұрын
H Ko yu
@nufinas1234 жыл бұрын
Cucumber ഉണ്ടായി പക്ഷെ കൈക്കുന്നു . എന്ത് ചെയ്യും , ഞാൻ ജൈവ സ്ലറി ഒഴിച്ച് കൊടുത്തിരുന്നു അത് കൊണ്ടാവുമോ . ഇപ്പോഴും പൂക്കുന്നുണ്ട് , ഇനീ എന്തെങ്കിലും ചെയ്യാൻ പറ്റുമോ.
@ratheeshkumar58404 жыл бұрын
ചീവിടിന്റെ ശബ്ദം കാതു തുളച്ചു പോകുന്നു...
@anitthomas81474 жыл бұрын
ക്ഷമിക്കണം. ചില സമയങ്ങളിൽ പറമ്പിൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ട്. ഇനി ശ്രദ്ധിച്ചു കൊള്ളാം
@Botanicheaven4 жыл бұрын
👏👏👏
@sreedevisreekutty50784 жыл бұрын
@@Botanicheaven hi
@sreedevisreekutty50784 жыл бұрын
@@anitthomas8147 .
@abeljoby38974 жыл бұрын
Hi
@abeljoby38974 жыл бұрын
Hi madam video nannayi tundu.vittukal evidunnu kittum.kothamangalamthano veedu
@sajinanavas25154 жыл бұрын
Puukkunnund but kaykunnilla Endukondanenn parayamo
@anitthomas81474 жыл бұрын
വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം. സ്യൂഡോമോണസ് സ്പ്രേ ചെയ്യുക.