മുട്ടയിൽ കൂടോത്രം

  Рет қаралды 85,998

Tricks by Fazil Basheer

Tricks by Fazil Basheer

Күн бұрын

Пікірлер
@silentnaturekts5699
@silentnaturekts5699 Жыл бұрын
നിങ്ങളെ പോലുള്ളവർ ആണ് നാടിന് ആവിശ്യം അന്ധവിശ്വാസം ഇല്ലാതാവും fazil sir സൂപ്പർ
@kabeerphameed8550
@kabeerphameed8550 Жыл бұрын
ഈ പരിപാടി ഞാൻ 17 വർഷം മുമ്പ് ചെയ്തതാ അന്ന് ഒരു മുട്ടയ്ക്ക് ഒരു രൂപ 50 പൈസയാണ് വില അതിൻറെ പുറത്തും ഏതാണ്ട് എഴുതിയിട്ടുണ്ട് അങ്ങനെ മൂന്ന് മുട്ട ഉണ്ടായിരുന്നു കൂടെ മൂന്നു വറ്റൽ മുളക് വെള്ള മഞ്ഞ ചുവപ്പ് നിറങ്ങളിലുള്ള മൂന്ന് തുണി കഷ്ണങ്ങൾ അഞ്ചുരൂപ 25 പൈസ ഒരു ചെമ്പ് തകിട് ചുരുട്ടിയത് എല്ലാം കൂടെ എൻറെ വീട്ട് മുറ്റത്ത് ഉണ്ടായിരുന്നു മുട്ടയും അഞ്ചേകാൽ രൂപയും ഞാൻ എടുത്തു ബാക്കിയുള്ളത് റോഡിലേക്ക് വലിച്ചെറിഞ്ഞു മുട്ട ഓംലറ്റ് ഉണ്ടാക്കി കഴിച്ചു ഞാൻ ഇപ്പോഴും ജീവനോടെ ഉണ്ട്
@BLJ-iv5pg
@BLJ-iv5pg Жыл бұрын
😂😂
@farook28
@farook28 Жыл бұрын
ആത്മീയ ചികിത്സ എന്ന് പറഞ്ഞു മാനസിക രോഗം മാറ്റാം എന്ന് പറഞ് കരിക്കിൽ ഇങ്ങനെ എഴുതി കുപ്പിയിൽ കുഴിച്ചിട്ട് ചെറിയ അസുഖവുമായി വരുന്നവരെ മുഴുഭ്രാന്തന്മാരാക്കുന്ന ഉസ്താദ്മാരെ കൂടി വെളിച്ചത്ത് കൊണ്ട് വരണം. ഇങ്ങനെ ചൂഷണം ചെയ്യുന്നവർ ഒരുപാട് കാശുണ്ടാക്കുന്നു
@SabeenaNizam-un9di
@SabeenaNizam-un9di Жыл бұрын
ഉസ്താദ് മേളിൽ comment ഇട്ടിട്ടുണ്ട്
@Animaladdict7703
@Animaladdict7703 Жыл бұрын
Nigal perumpadapano poyadh 😂oru chukum marula bidhimut kude cheyulu
@SanumohanMv-jc2lm
@SanumohanMv-jc2lm Жыл бұрын
ഇത് ഫാസിൽ ബഷീറിനെ പരീക്ഷിച്ചതാണ്. സത്യത്തിൽ ഈ കാര്യങ്ങളൊക്കെ വിശ്വാസികൾക്കുള്ളതാണ്. ഇത്തരം അന്ധവിശ്വാസങ്ങൾ ഉള്ളവർക്ക് ഇതൊക്കെ വലിയ പ്രശ്നമാണ്. താങ്കളെപ്പോലുള്ളവരാണ് ഇതിനൊക്കെ മറുപടി കൊടുക്കേണ്ടത്. ബിഗ് സല്യൂട്ട്
@tomcrooz5072
@tomcrooz5072 Жыл бұрын
മിഥുനം സിനിമയിലെ ജഗതി, നെടുമുടി കോമഡി സീൻ ആണ് ഓർമ്മ വരുന്നത് 😂
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
പട്ടാളം സിനിമയിലും ജഗതിക്കെതിരെ മുട്ട കൂടോത്ര൦ ഉണ്ടായിരുന്നു
@dreamcatcher2609
@dreamcatcher2609 Жыл бұрын
Fazilka veetil cctv camera ille.ara vechennu kanalo
@mastersebinalexander4444
@mastersebinalexander4444 Жыл бұрын
ഒരു പുരോഹിതന്റ പ്രസംഗം കേട്ടത് ഓർമ്മ വന്നു.... നല്ല രസമാ രുന്നു.... ഇങ്ങനെ കിട്ടിയ ഒരു കൂടോത്ര മുട്ട അച്ചൻ ഓംലെറ്റ് അടിച്ച് കഴിച്ച കഥ ....😂😂.....
@jazajafarjazajafar6915
@jazajafarjazajafar6915 Жыл бұрын
ചുട്ട കോഴിയെ പറപ്പിക്കുക എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ നേരിട്ട് കണ്ടു നിങ്ങൾ മുത്താണ് ഫാസിലിക്ക
@shafeekkannur4659
@shafeekkannur4659 Жыл бұрын
മുട്ട എടുത്തപ്പോ ഉള്ള ചിരി 😍😍😍അതാണ് ഇതിന് ഉള്ള ഉത്തരം 😍😍😍😍😍😍😍❤️❤️❤️❤️🫰🫰🫰🫰🫰
@sojinsamgeorge7828
@sojinsamgeorge7828 Жыл бұрын
കൂടെ ഉള്ളവൻ താങ്കൾക്കൊരു പരാജയം മാണ്, താങ്കൾ ഇത്രയും പ്രവർത്തികൾ ഒക്കെ ചെയ്തിട്ടും കൂടെ ഉള്ളവർക്കു പോലും ഒരു മാറ്റവും ഇല്ലല്ലോ😢
@Hitman-055
@Hitman-055 Жыл бұрын
കവി ആരെയാണ് ഉദ്ദേശിച്ചത്?😂
@nas_kabir
@nas_kabir Жыл бұрын
അതിലൊന്നും കാര്യമില്ല ബ്രോ, താല്പരമുള്ളവർക്ക് പിൻതുടരാം എല്ലാർക്കും വ്യക്തിസ്വാതന്ത്രം ഉണ്ട്
@shan6566
@shan6566 Жыл бұрын
നീ ഏതാടാ 😂😂അയാൾ പിന്നെ പഞ്ചായത്ത് കിണർ ചുറ്റി നടക്കണോ 😂
@VIJAISANKAR.P
@VIJAISANKAR.P Жыл бұрын
അര മണിക്കൂർ നിങ്ങൾ ലേറ്റ് ആയിട്ട് ഇറക്കാനുള്ള കൂടോത്രം ആയിരിക്കും... അത് എന്തായാലും ഫലിച്ചു 😂😂😂
@thajudheen7363
@thajudheen7363 Жыл бұрын
അര മണിക്കൂർ ലേറ്റായാൽ എന്താ ഒരു ദിവസത്തെ കണ്ടന്റ് കിട്ടിയില്ലേ
@m.a.wadhood
@m.a.wadhood Жыл бұрын
😂😂😂
@charliethejoker007
@charliethejoker007 Жыл бұрын
​@@thajudheen7363with protein 🤣
@minijayaprakash5956
@minijayaprakash5956 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😅😊😊😅😊😊😊😅😊😅😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😊😊😊😊😅😊😊😊😊😊😊😊😅😊😅😊😊😊😊😊😊😊😊😅😊😊😊😊😅😅😅😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😅😊😅😊😊😊😊😊😊😊😊😊😅😅😊😊😊😅😊😊😅😊😊😊😊😊😊😅😊😅😅😅😅😊😅😊😊😊😊😊😊😊😊😊😊😅😊😊😊😅😅😅😅😅😊😅😅😅😅😊😊😊😅😊😊😊😅😅😅😅😊😊😊😊😅😊😅😅😊😊😅😊😊😊😊😊😅😅😊😊😊😊😊😅😅😊😊😊😅😊😊😊😊😊😊😅😊😊😊😊😊😊😊😊😊😅😊😅😊😊😊😊😊😅😅😊😊😅😅😅😅😅😅😅😅😊😊😊😊😊😊😊😊😊😅😅😅😅😅😊😅😊😊😊😊😊😊😅😊😅😅😅😊😅😊😅😅😊😅😊😊😊😅😅😅😅😊😅😊😊😊😅😊😊😅😅😊😅😅😅😊😊😊😅😅😅😊😅😅😅😊😊😅😊😅😅😊😅😊😊😊😊😊😅😊😅😅😊😅😊😊😅😅😅😊😅😊😅😊😅😅😅😅😅😊😊😊😊😅😊😅😅😅😅😊😅😅😊😊😅😅😅😅😅😅😊😊😅😅😅😅😅😅😊😊😊😅😊😅😊😅😅😅😅😅😅😊😊😊😅😅😅😅😅😅😅😅😅😊😊😅😅😅😅😅😊😅😅😅😅😅😅😅😅😊😅😅😅😅😊😅😅😅😅😊😅😅😊😅😅😅😅😅😅😅😅😅😅😅😅😊😅😊😅😅😅😅😅😅😅😅😊😊😅😅😅😅😅😅😅😅😊😅😅😅😅😅😊😊😅😅😅😅😅😊😅😅😅😅😅😅😅😅😅😊😅😅😅😅😊😅😅😅😅😅😅😅😅😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😅😅😅😅😊😅😅😅😅😅😅😅😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😅😅😅😅😅😅😅😅😊😅😊😅😅😊
@Sunishks-ho5eb
@Sunishks-ho5eb 2 ай бұрын
😂😂😂🙏🙏🙏
@benzy9061
@benzy9061 Жыл бұрын
ഫാസിൽ ഭായിയുടെ പോഷകഹാരക്കുറവ് നികത്താൻ മുട്ട കൂടോത്രം ചെയ്ത ആ വ്യക്തിക്ക്‌ എന്റെ ഹൃദയംഗംമമായ ബാഷ്‌പാഞ്ചലികൾ അർപ്പിക്കുന്നു😂
@SureshBabu-qu2vv
@SureshBabu-qu2vv Жыл бұрын
njan prayan vijarichathu ningal paranju...hihi
@saidumuhammed1313-b5c
@saidumuhammed1313-b5c Жыл бұрын
5 രൂപയുടെ മുട്ട കൊണ്ട് നീ ഇന്നത്തെ vlog ചെയ്യാൻ പറ്റുമോ ? എന്തഡെ "
@benzy9061
@benzy9061 Жыл бұрын
@@saidumuhammed1313-b5c കമെന്റ് മാറി പോയോ
@meenurajan1710
@meenurajan1710 Жыл бұрын
😂
@smvkripa2052
@smvkripa2052 Жыл бұрын
സഹോദര ഞാനായാലും ഇതു തന്നെ ചെയ്യുമായിരുന്നു ഇങ്ങനെയുള്ള ഒരുപാട് അനുഭങ്ങൾ എനിക്കുണ്ടായിട്ടുണ്ട് ചെറുപ്പത്തിൽ എന്റെ വീട്ടിൽ പോലും എന്നെ വിളിച്ചിരുന്നത് സാത്തന്റെ കുട്ടിയെന്നാണ്..
@Azlam123
@Azlam123 Жыл бұрын
Le മുട്ട വെച്ചവൻ: അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട്,,🤣🤣🤣
@Sooraj741
@Sooraj741 Жыл бұрын
മുട്ട കണ്ടിട്ട് കൊതി ആകുന്നു... ഒരുപാട് set ആകാത്ത ഈ ഒരു consistecy എനിക്ക് ഫയങ്കര ishtama...
@Sooraj741
@Sooraj741 Жыл бұрын
@user-ye1rl3cf3y induction cooker il 8 minute boil ചെയ്ത മതി... set ആണ്
@vivekmohan1462
@vivekmohan1462 2 ай бұрын
Very good episode by Fazil Basheer.
@sudhia4643
@sudhia4643 Жыл бұрын
ആ. മുട്ട. കുഴിച്ചിട്ടവനെ. വിളിക്കാൻ.ഒത്തിരി. പേരുകളുണ്ട്. വിളിക്കേണ്ടപേരാണെങ്കിലോ. ഈ. ചാനലിൽ. എഴുതാനും. കഴിയില്ല. കാരണം. അത്രയ്ക്ക്. നല്ല പേരാണ്. വായിൽവരുന്നത്..........ട്രിക്‌സിനൊപ്പം. നേരിനൊപ്പം. 👍👍🙏🙏Sudhi. Ernakulam.
@islandkinglp7146
@islandkinglp7146 Жыл бұрын
ഫാസിലിക്ക പൊളിച്ചു സൂപ്പർ😂
@Hitman-055
@Hitman-055 Жыл бұрын
സബ് ക്രെ ബേർസിന് ഒരു പീസ് പോലും തരാത്ത കൊതിയനാണ് ഇക്കാ....😂
@sereenakk9462
@sereenakk9462 Жыл бұрын
ഇതു കലക്കി ബ്രോ 😂😂. പിന്നേ മുട്ട ഈ വേവിൽ തിന്നാൻ നല്ല ടേസ്റ്റ് ആണ്. ഞാൻ ഉണ്ടായിരുന്നേൽ ഒരു കഷ്ണം തിന്നേനെ. 👍👍👍🙏🙏
@harispodi2286
@harispodi2286 Жыл бұрын
ഇക്ക ഇക്കാന്റെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് ❤️ കോഴിമുട്ട വെച്ചത് ഇക്കാന്റെ കൂടുകാർ ആണെങ്കിൽ അത് ഒരു പ്രാങ്ക് ആണെങ്കിൽ അൽഹംദുലില്ലാഹ് ❤️ അല്ല ശരിക്ക് കൂടോത്രം ആണെങ്കിൽ പണി ഉറപ്പ് ആണ് ഒരു സംശയം വേണ്ട ഇക്ക
@tricksbyfazilbasheer5622
@tricksbyfazilbasheer5622 Жыл бұрын
@sheebababu9261
@sheebababu9261 Жыл бұрын
മുട്ട എങ്ങനെ പുഴുങ്ങാം എന്ന് കാണിച്ച് തന്നതിന് നന്ദി ....😂😂😂❤❤
@manfevinp6804
@manfevinp6804 Жыл бұрын
ഇതാണ് പ്രതീക്ഷിച്ചത് . ok ഞാൻ വിജയിച്ചു
@vidyajohn1231
@vidyajohn1231 Жыл бұрын
Dear Brother, എന്റെ സഹോദരൻ ചെറുപ്പകാലത്ത് ഇങ്ങനെ പല കുരുത്തകേടും കാണിച്ചിട്ടുണ്ട് പുള്ളി കുപ്പിക്ക കത്ത് എന്തൊക്കെയോ എഴുതി ചെമ്പരത്തിപൂവ് ചെത്തിപ്പൂവ് കോഴി തൂവൽ എന്നിവയിട്ട് തോട്ടിൽ ഒഴുക്കിവിടുന്നത് ഒരു പതിവായിരുന്നു. ഇപ്പോഴോന്നും അല്ലാട്ടോ 25 വർഷം മുൻപത്തെ കാര്യമാ ഒരിക്കൽ കുളിക്കാൻ പോയപ്പോ അതിൽ ഒരു കുപ്പി അവന് തന്നെ കിട്ടി😂😂😂😂😂😂
@despatches5877
@despatches5877 Жыл бұрын
ഫാസിൽക്കായേപ്പോലെയുള്ള ഒരു ബുദ്ധിമാൻ കാർപോർച്ചിൽ ഒരു cctv സ്ഥാപിച്ചിട്ടില്ല എന്നു വിശ്വസിക്കാൻ പ്രയാസമാണ്‌. ഒരുപക്ഷേ വെച്ചയാൾ ഇനി അതുകൊണ്ടു പ്രശസ്തി നേടേണ്ടയെന്നു കരുതി പറയാഞ്ഞതാകാം...
@zalfa9028
@zalfa9028 Жыл бұрын
😂
@Eranhikkal
@Eranhikkal Жыл бұрын
സാർ പൊളിയാണ് അടുത്ത പ്രാവശ്യം എമുന്റെ മുട്ട നിങ്ങൾ വെക്കാൻ പറയുക കോഴിമുട്ട ചെറുതാണ് അതുകൊണ്ട് കഴിക്കാൻ കുറച്ചേ ഉണ്ടാവുകയുള്ളൂ എമുന്റെ വലുതാണ് കഴിക്കാൻ ഒരുപാടുണ്ടാവും
@remeshsathyadevan
@remeshsathyadevan Жыл бұрын
ഇക്ക, ഇനിയും ഇതുപോലെ 'കൂടോത്ര'മുട്ട കിട്ടിയാൽ, കഴിയ്ക്കല്ലേട്ടാ. ഇത്തവണ ഇക്ക അത് കഴിയ്ക്കുമെന്ന് കരുതിക്കാണില്ല. അതുകൊണ്ട് അതിൽ കൃത്രിമത്വം ഒന്നും ചെയ്തില്ല. ഇനി അവർ താങ്കളെ അപായപ്പെടുത്താൻ ശ്രമിയ്ക്കും. ശ്രദ്ധിയ്ക്കണം, താങ്കളെ ഈ സമൂഹത്തിന് ആവശ്യമുണ്ട് 🙏
@KS-1991
@KS-1991 Жыл бұрын
💯
@meghaananthan6060
@meghaananthan6060 Жыл бұрын
ശെരിയാണ്
@jafurudheenm0075
@jafurudheenm0075 Жыл бұрын
കോഴി മുട്ട വെച്ചവന്റെ അവസ്ഥ , തകർത്തു പോയി കാണും അവന്റെ മനസ്സ്. " ഒരു കൂടോത്രവും കേൾക്കാത്ത പന്നി " എന്നതാവും ചിന്തകൾ 😎😂😂😂😂
@latheefozr7463
@latheefozr7463 Жыл бұрын
ലച്ചണക്കേട് ഒരുപാട് ഉണ്ട്! indection Cockeril ചട്ടി ചൂടാവുന്നില്ല,മുട്ട പുഴുങ്ങി പ്രോഗ്രാം മിന് പോവാൻ ലേറ്റ് ആയി,മുട്ട ശെരിക്ക് വെന്തില്ല,ഫസ്റ്റ് ചാവി മറന്നു, സീറ്റ് ബെൽറ്റ് മറന്നു...😐
@tricksbyfazilbasheer5622
@tricksbyfazilbasheer5622 Жыл бұрын
😂
@cineenthusiast1234
@cineenthusiast1234 Жыл бұрын
Ithellam muttayude kalikal 😂
@ahadpazpot2288
@ahadpazpot2288 Жыл бұрын
😂
@DDsWorld1
@DDsWorld1 Жыл бұрын
Bayankaraaaaaaa
@latheefkv-cs7sv
@latheefkv-cs7sv Жыл бұрын
പ്രശ്നങ്ങൾ തുടങ്ങി മോനെ
@AmeerVibes
@AmeerVibes Жыл бұрын
മുട്ടയിൽ വല്ല poisanum inject ചെയ്താൽ.....? Danger 😳
@dennisonvincent1429
@dennisonvincent1429 2 ай бұрын
God bless you ❤
@HD-kh2cw
@HD-kh2cw 2 ай бұрын
Vari good
@RamyaRamya-xo1cd
@RamyaRamya-xo1cd Жыл бұрын
സൂപ്പർ എനിക്ക് ഇഷ്ട്ടപെട്ടു
@tech4sudhi837
@tech4sudhi837 Жыл бұрын
കൂടോത്രം ചെയ്ത മുട്ട.. പുഴുങ്ങി കഴിച്ച ഫാസിൽ ഇക്ക....🤪🤪🤣🤣🔥🔥🔥
@vvkc5687
@vvkc5687 Жыл бұрын
സൂപ്പർ ഇക്ക
@hkdrawings999
@hkdrawings999 Жыл бұрын
Dating surya enna channel onnumandittu athillne patti oru oru vedio cheyyane
@Paramban-u6p
@Paramban-u6p Жыл бұрын
ഇക്ക ദയവു ചെയ്തിട്ട് ഇങ്ങനെയുള്ള മുട്ട പോലുള്ള കഴിക്കലെ. അവർ എന്ത് ഉദ്ദേശത്തോടെയാണ് കൊണ്ട് ഇടുന്നത് എന്ന് അറിയാൻ പറ്റില്ല. അധവിശ്വങ്ങൾ വിറ്റു ജീവിക്കുന്നവർക്ക് വലിയൊരു എതിരാളിയാണ് ഇക്ക അത് മറക്കരുത്. നിങ്ങളെപോലുള്ളവരെ ഞങ്ങൾക്ക് ആവിശ്യമാണ്. Plz 🥰🥰
@uvishnu220
@uvishnu220 Жыл бұрын
Valla injectionum adichu keetindel pani kittule ikka😌
@theantagonistdiary1131
@theantagonistdiary1131 Жыл бұрын
അൽപ ദിവസം മുൻപ് കമ്പനിക്കരൻ്റെ കോഴിക്കടയിൽ നിന്ന് ലഭിച്ച മുട്ടയിൽ അവിടത്തെ പേനക്ക് എൻ്റെ അറിവിലെ അറബിയിൽ അവിടെ കൂടിയ എല്ലാവരുടെയും പേര് എഴുതി വച്ചു. പുള്ളിയുടെ പണിക്കാർ വരെ നല്ല സപ്പോർട്ട് ആയിരുന്നു. ഒടുക്കം പുള്ളി വന്ന് കണ്ടപ്പോൾ പണിക്കാരൻ പറഞ്ഞു "മുട്ട കിട്ടിയത് കടയുടെ മുന്നിലെ ചാക്കിൽ നിന്നാണെന്ന്. മുതലാളി അത് കണ്ട് നിന്ന് വിറച്ചു, നെഞ്ച് വേദന,തലകറക്കം . ,ക്ഷീണം തുടങ്ങി എല്ലാം പുള്ളിക്ക് അനുഭവപ്പെട്ടു.കുടുംബം സഭ ചേർന്ന് തീരുമാനം എടുത്ത് .ഏതോ മോയില്യരെ വിളിച്ചു. പുള്ളി പ്രതിവിധികൾ പറഞ്ഞു. അത് എടുത്ത്. ഏതാണ്ടൊക്കെ മന്ത്രം ചൊല്ലി ഊതി പുഴയിൽ എറിഞ്ഞു. ഇതെല്ലാം കണ്ടുകൊണ്ട്. അത് എഴുതാൻ കൂടിയവർ ഉള്ളിൽ ചിരിച്ചോണ്ട് മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഒടുക്കം ഞാൻ ഒരു ദൂതൻ മുഖേന പുള്ളിയുടെ അച്ഛനോട് കാര്യം പറഞ്ഞു. ഒടുക്കം എല്ലാവരും എന്നെ തല്ലാൻ നടക്കുവായിരുന്ന്.മൂന്നാല് ദിവസം ഞാൻ അങ്ങാടിയിൽ ഉറങ്ങിയില്ല. ഒടുക്കം ഞാൻ പറഞ്ഞു വിശ്വാസം ഉള്ളവർക്ക് മാത്രേ ഇതൊക്കെ ഫലിക്കു. അല്ലാത്തവർക്ക് ഇത് വെറും തമാശ മാത്രമാണെന്ന് .
@VijayKumar-to4gb
@VijayKumar-to4gb Жыл бұрын
സൂപ്പർ മറുപടി.... 👏👏👏👏
@media5322
@media5322 Жыл бұрын
ഇതിൽ കമന്റ്‌ ഇട്ട മുസ്സിലിയാർ ആണെന്ന് തോന്നുന്നു മുട്ട ഇട്ടത് കള്ള ബഡുവൻ ഫാസിൽകാ നിങ്ങൾ സൂപ്പർ വീണ്ടും അടുത്ത വീഡിയോ കാത്തിരിക്കുന്നു 🥰
@jayakrishnanjayakrishnan5104
@jayakrishnanjayakrishnan5104 Жыл бұрын
അടിപൊളി സൂപ്പർ
@Leoajjumalayalam
@Leoajjumalayalam Жыл бұрын
Enne arengilum koodoththram vekkaan para kadayyil poyi mutta vedikkandallo
@Finnlandmann
@Finnlandmann Жыл бұрын
Best cooking video in the world...
@asmrvibezz...5270
@asmrvibezz...5270 Жыл бұрын
Way of approach decides the complexity of everything
@juvlogz7963
@juvlogz7963 Жыл бұрын
Athukonduvacha maravaanamee .. iniyum pottakinattile thavalayaayi kaalamkazhikkalleee ..
@shakeelali2699
@shakeelali2699 Жыл бұрын
Great ika from mangalore
@mydreammyfamily1807
@mydreammyfamily1807 Жыл бұрын
Cctv canera illayirunno avide undel polichene
@Shajan1117
@Shajan1117 Жыл бұрын
അങ്ങനെ മുട്ടയും പൊളിച്ചടുക്കി 😂😂😂👍 സൂപ്പർ❤️❤️❤️
@prasadpk4429
@prasadpk4429 Жыл бұрын
❤കാറിനു 4 ടയർ ഉള്ളത് കൊണ്ട് 4 മുട്ട🙄 14 ടയർ ഉള്ള ലോറി ആണെങ്കിൽ 14മുട്ട കിട്ടും😄 എന്നും കൂടോത്രം വെച്ചെങ്കിൽ 😄
@XD123kkk
@XD123kkk Жыл бұрын
Nalla business... ... Arogyavum nannavum puzhungi thinnu...
@weapon-X007
@weapon-X007 Жыл бұрын
Le Indian railway: anthada anganoru 🦜 talk
@sijoantony7874
@sijoantony7874 Жыл бұрын
ലോകചരിത്രത്തിൽ തന്നെ രേഖപ്പെടുത്തേണ്ട കവിതയിൽ പൂത്തുലഞ്ഞ മുട്ടകച്ചവടക്കാരൻ താങ്കൾ ആകുമായിരുന്നു😆😆
@shaf5532
@shaf5532 Жыл бұрын
Ithine arum puchikaruthu karanam enikum pani kitiyathanu oru prblvum illathirunna ente family poyi njangal divorced ayi ente businesses thakarnu ellam poyi ithupole mutayil anu enikum pani kitiyathu please dayavayi e oru karyathine arum nisaramayi kanaruthu 😢😢😢🙏🙏
@npremium4966
@npremium4966 Жыл бұрын
Ith polich ekkaa...
@amaltk8448
@amaltk8448 Жыл бұрын
ഇന്നത്തെ റെസിപ്പി "കുടോത്ര മൂട്ട പുഴുങ്ങിയത് " 😂😂😂
@thamannathamus
@thamannathamus Жыл бұрын
😂
@manmadanp.g3604
@manmadanp.g3604 Жыл бұрын
ഇനി കൊണ്ട് വെക്ക്ന്ന്ണ്ട് ങ്കിൽ ശ്രദ്ധിക്കണം എന്തേ ങ്കി ലും കൃത്രിമം ചെയ്ത് കൊണ്ട് വെയ്കാൻ സാദ്ധ്യതയുണ്ട്
@asokanuttolly5846
@asokanuttolly5846 Жыл бұрын
മുട്ട കഴിച്ചത് വിഡ്ഢിത്തരം ആണ്. മുട്ടയിൽ പിൻഹോൾ ഇട്ട് സിറിഞ്ച് വെച്ച് കുറച്ചു വലിച്ചെടുത്ത് എന്തെങ്കിലും poison നിറച്ച് ഫെവിക്കോൾ കൊണ്ട് അടച്ചാൽ ആർക്കും മനസ്സിലാവുകയില്ല. അങ്ങനെ കഴിക്കരുത് കുട്ടി🙏 ഇനിയും ദൗത്യം കൂടുതൽ മുന്നോട്ടു പോകേണ്ടത് എല്ലാവരുടെയും ആവശ്യമാണ് അതുകൊണ്ട് ആത്മരക്ഷ നോക്കുക.
@knightrider8938
@knightrider8938 Жыл бұрын
correct
@jasminijad9946
@jasminijad9946 Жыл бұрын
Kazhikandayirunnu ikka enthenkilum kuthi vechitundenkil ath danger alle iniyum antha vishwasagal powlichadukanullath aanu apo ingane kittunnath oke valla eliyilo oke pareekshikuka nigalod virodham ulla kure aalukal und vallo poisonum kuthi vechitayirikum pani tharuka care cheyyuka
@zam0420
@zam0420 Жыл бұрын
എനിക്ക് ഇതിലൊന്നും വിശ്വാസമുണ്ടായിരുന്നില്ല അനുഭവത്തിന് പഠിച്ചതാണ് നല്ല രീതിയിൽ കൂടോത്രം ചെയ്യുന്ന ആൾക്കാർ ഇപ്പോൾ ഉണ്ട് നമ്മുടെ നാട്ടിൽ
@indiancitizen3412
@indiancitizen3412 Жыл бұрын
Pooor
@junaidhzackariya8121
@junaidhzackariya8121 Жыл бұрын
Sahodara koodotram satrudosham ennoke ullathu sathyamanto. Ningal chilapo avatharipikkunathinu vendi thayyaredukunnathavam thankal.
@joymarangattil4077
@joymarangattil4077 Жыл бұрын
പൊളിച്ചു മോനേ...!
@rajaniprasad4286
@rajaniprasad4286 Жыл бұрын
Fazil.suppar
@HDR-b8m
@HDR-b8m Жыл бұрын
ഇത് ഇവന്റെ ഒരു ക്രിയേറ്റിവ് ആണ്.. ഭയങ്കരം
@wayfarer.007
@wayfarer.007 Жыл бұрын
ഗ്ലാനിർ ഭവതി ഭാരതാ... 🤗😊
@santhoshc4818
@santhoshc4818 Жыл бұрын
ആ കൂടോത്ര മുട്ട പുഴുങ്ങി തിന്നിന്നുന്നതുകണ്ടപ്പോൾ തേൻ മിഠായി കഴിക്കുന്ന ഫീൽ 😄
@Eranhikkal
@Eranhikkal Жыл бұрын
"الذين لا يؤمنون بالله سيفعلون هذا وأكثر من هذا. لا يخافون من رؤية ذلك. ""الذين آمنوا بالبشر هم الله". لن يخافوا شيئا. لا يؤمنون إلا بالله."" الذين يخافون إبليس يمكن أن يفعل مثل هذه الأشياء. ما علمك الله، طبقه في حياتك، وآمن به إيمانًا راسخًا، لقد وعد من يؤمن بالله بالجنة، ولن ينالها إلا المسلمون الحقيقيون. ارفعوا أيدي الأمة الإسلامية عن السوء إلى دين الحق، واستمسكوا بالدين، ادعوا الله آمين آمين آمين
@civet1053
@civet1053 Жыл бұрын
Kanditt kothiyavunnuuu🤤🤤🤤🤤
@AbdulghafoorGhafoor-el1ji
@AbdulghafoorGhafoor-el1ji Жыл бұрын
ഞാനും ഇതിലൊന്നും വിശ്വസിക്കുന്നില്ല അതുകൊണ്ടുതന്നെ പലപ്പോഴും ഹീറോയുംസീറോയും ആയിട്ടുണ്ട്
@ibrahimkutty.m.k9582
@ibrahimkutty.m.k9582 Жыл бұрын
ഇനിയും ഇത് പോലത്തെ വല്ല തും ഉണ്ടെങ്കിൽ വരട്ടെ.
@hdr4376
@hdr4376 Жыл бұрын
Sir oralde allrubam undakki athill athehathinte name ezhuthi athil mullukond kuthi oru kalathill chuvanna pattu ittu kettivechit shavakkuzhiyill moodi vech alkare nashippikkunnavar und athumkude onnu ithupole polich adukkavo korach danger anu chila ambalangalill kanam
@ibrahimch9839
@ibrahimch9839 Жыл бұрын
ഇന്നസെന്റിന്റെ തല പൊട്ടി തെറിക്കാൻ ജഗതി കാത്ത് നിന്ന ആ രംഗം ഓർമ്മയിൽ വന്നു 😂😂😂
@AnieshKrishna-h6k
@AnieshKrishna-h6k Жыл бұрын
Fazil Bhaii-- eee place’ne kurich oru video cheyyaaammo ?? BegunKodar Horror Railway Station - Kore videos kandu youtube’ill ..Ithinte truth ninjal porath konduvaranam
@World_around_me
@World_around_me Жыл бұрын
E mutta vechavarude shredeyk vekkumbu oru 5 or 6 mutta vekkan shremikuga oru 25 to 30gm protein kittunna case aanu atha please
@fadhiyanizar7447
@fadhiyanizar7447 Жыл бұрын
😍അടിപൊളി fazil ഇക്ക 😃കൂടോത്രം പുഴുങ്ങി തിന്നു 😜😜
@aneeshassan7817
@aneeshassan7817 Жыл бұрын
Content shaman. Allathay enthu.
@easyvideos6706
@easyvideos6706 10 ай бұрын
Bro aa ink kazhikendi vannal safe allennu tonunnu
@livinvarghese1886
@livinvarghese1886 Жыл бұрын
Nigalu poliku ekkka koode kattaku support indaa❤❤❤❤❤❤
@renukat6
@renukat6 Жыл бұрын
സിറാമിക് പാത്രങ്ങളിൽ മഷി കൊണ്ട് അറബിയിലെഴുതി കഴുകിയ വെള്ളം കുടിപ്പിച്ച് അസുഖം മാറ്റുന്ന ഉസ്താതു മാർ എന്റെ നാട്ടിലുണ്ട്.
@sasikumarnarayanan2973
@sasikumarnarayanan2973 Жыл бұрын
കലക്കി
@reshmaanoop7526
@reshmaanoop7526 Жыл бұрын
Njangal shop nadathiyirunna time shop nte front il ninnum kittiyirunnu. Achanu aanu kittiyath . Vere oru chettan ath pottich kalanju. Ipo achan marichu 2 years aakunnu😢.
@AdarshspillaiAdarshspillai
@AdarshspillaiAdarshspillai Жыл бұрын
Cc tv ille avide
@melazhisri9647
@melazhisri9647 Жыл бұрын
പുഴുങ്ങുന്നതിന് മുമ്പ് ഏത് ജീവിയുടെ മുട്ടയാണെന്ന് ഉറപ്പു വരുത്തുന്നത് നല്ലതാണ്!
@nas_kabir
@nas_kabir Жыл бұрын
ഏതു ജീവിയാണെങ്കിലും കണ്ടൻറ് പ്രോട്ടീനായിരിക്കും😉😊
@kamalasanankamalasanan3373
@kamalasanankamalasanan3373 Жыл бұрын
Very good.
@VineethaVinu-l8j
@VineethaVinu-l8j Жыл бұрын
Chetta israel ne kurich oru video ido
@lenusjerone
@lenusjerone Жыл бұрын
Super. ❤❤❤ Hope the egg is Yummy. 👏👏👏
@NoushadNoushu-d8i
@NoushadNoushu-d8i Жыл бұрын
നിങ്ങളുടെ വീഡിയോ പൊളി ❤️❤️❤️👍
@shelvinc.i2669
@shelvinc.i2669 Жыл бұрын
അടിപൊളി🤗
@sahidmkl
@sahidmkl Жыл бұрын
ദിവസവും ഒരു കൂടോത്രം വെച്ച് കിട്ടിയാൽ മതിയായിരുന്നു😂😂
@akhilk4232
@akhilk4232 Жыл бұрын
😂😂
@Hitman-055
@Hitman-055 Жыл бұрын
ഒരു ശത്രു സംഹാര ഹോമം RS 5 - മാത്രം😂😂😂
@sinoysibi8061
@sinoysibi8061 Жыл бұрын
Enik 2ennam vech venam
@basherrk2072
@basherrk2072 Жыл бұрын
എല്ലാ ദിവസവും മുട്ട കിട്ടിയാൽ പുഴുങ്ങി തിന്നാം
@manojkumarev9714
@manojkumarev9714 Жыл бұрын
🤓
@malyalam
@malyalam Жыл бұрын
എൻറെ ചെറുപ്പകാലത്ത് എൻറെ വീടിൻറെ അടുത്ത് ഇതുപോലെ ഒരു ചികിത്സ ചെയ്യുന്ന ആൾ ഉണ്ടായിരുന്നു അയാളുടെ വീടിനു മുന്നിൽ ഒരു തോടുണ്ട് വെള്ളം ഒലിച്ചു പോകുന്ന അതിൽ ഇതുപോലെ എഴുതിയ കുറേ കരിക്കുകൾ ഉണ്ടാവാറുണ്ട് ഞാനും എൻറെ കൂട്ടുകാരും കുറെ കരിക്ക് അതിൽ നിന്ന് എടുത്തു കുടിച്ചിട്ടുണ്ട് നല്ല മധുരമുള്ള കരിക്കായിരുന്നു
@SAFANAS.
@SAFANAS. Жыл бұрын
Sihrine kurichu oru video cheyyaan saadhikko
@faisalkalathilfaisal604
@faisalkalathilfaisal604 Жыл бұрын
ഞാൻ കുറച്ച് എങ്ങാനും കോഴിമുട്ട സീല കെട്ടിയ ചെറിയ മൺകുടക്കയിൽ തോട്ടിൽ നിന്ന് കിട്ടും അത് തുറന്നു രണ്ടോ മൂന്നോ മുട്ടയും കിട്ടും ഞാനത് കഴുകി വീട്ടിൽ കൊണ്ടുപോയി ഓംലെറ്റ് അടിക്കും ഒപ്പം കട്ടൻ ചായയും എനിക്കിപ്പോൾ ഒരു കുഴപ്പവുമില്ല ഞാനിപ്പോൾ ജീവിച്ചിരിപ്പുണ്ട്
@Eranhikkal
@Eranhikkal Жыл бұрын
സർ നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുക അല്ലാഹുവാണ് പ്രപഞ്ചത്തെ മനുഷ്യരെയും സൃഷ്ടിച്ചത് അല്ലാഹുവിനാണ് എല്ലാം ചെയ്യാനുള്ള കഴിവ് അല്ലാഹുവിൽ ദൃഢമായി വിശ്വസിക്കുക മനുഷ്യരുടെ ഹൃദയത്തിൽ അല്ലാഹു മാത്രമേയുള്ളൂ എന്ന് വിശ്വസിക്കുക ഹൃദയത്തിൽ ഉറപ്പിക്കുക
@vishnudas5026
@vishnudas5026 Жыл бұрын
അല്ല കർത്താവാണ് എല്ലാം സൃഷ്ടിച്ചത്...😂😂😂
@Aadilhashi
@Aadilhashi Жыл бұрын
Ente ponn suhurthe 🤣🤣😅
@Andromeda_Bubble
@Andromeda_Bubble Жыл бұрын
*le paramporul : appol naan entha potena....🧐🧐🧐
@tsmlalmohanlal687
@tsmlalmohanlal687 Жыл бұрын
Congrats
@arttech.drawingpainting.ma8160
@arttech.drawingpainting.ma8160 Жыл бұрын
അടിപൊളി
@galiperol5108
@galiperol5108 Жыл бұрын
Sihr ullathan sredhikkanam....... Bismi engilum cholli edkkal kayikkal aanu nalle
@praveen.ap473
@praveen.ap473 Жыл бұрын
CCTV ഇല്ലെ അവിടെ? ആരാണെന്ന് ഒന്ന് കാണാമായിരുന്നു
@avmhospital548
@avmhospital548 Жыл бұрын
Fasil tanne ezhuthivechfasiltanneaduth kazhichatanelo
@rafeeqchachan9563
@rafeeqchachan9563 Жыл бұрын
വിളിച്ചിരുന്നെങ്കിൽ ഞാനും വരുമായിരുന്നു, അതിന് പ്രത്യേക രുചി ആയിരിക്കും
@ramarajanramaraj2849
@ramarajanramaraj2849 Жыл бұрын
പറഞ്ഞത് സത്യമാണ്
@devarajanss678
@devarajanss678 Жыл бұрын
💥💫💗❣️❤️♥️💫💫 ഏതു ദോഷത്തെയും വിഴുങ്ങിയാൽ മതി ദോഷം മാറും.💥slowpoison സൂക്ഷിക്കണം💥
@mersonkv3765
@mersonkv3765 Жыл бұрын
ഒരിക്കലും തിന്നുന്നത് ശരിയല്ല, അത് ഇനി ഒരിക്കലും ആവർത്തിക്കരുത്, കാരണം ഈ ജോലി ചെയ്തു പറ്റിച്ച് ജീവിക്കുന്ന ഒത്തിരി ജെൻ മ്മങ്ങൾ ഉണ്ട് .
@lijulibinabraham4618
@lijulibinabraham4618 Жыл бұрын
എല്ലാ ദിവസവും രാവിലെ ഏനിക്കും 2 മുട്ട വച്ച് കിട്ടാൻ എന്താ ചെയ്യുക
വൈദ്യൻ വ്യാജനോ ? | Tricks Episode : 276
12:40
Tricks by Fazil Basheer
Рет қаралды 240 М.
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН