'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു,' പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ | Puli Gopalan

  Рет қаралды 309,954

Mathrubhumi

Mathrubhumi

Күн бұрын

Пікірлер: 213
@SanthoshKumar-nm8pk
@SanthoshKumar-nm8pk 2 жыл бұрын
ഇതാണ് പുലിമുരുകൻ
@srudhivasudevan3170
@srudhivasudevan3170 Жыл бұрын
ഇദ്ദേഹത്തെ ഒക്കെയാണ് അക്ഷരം തെറ്റാതെ ധീരൻ എന്ന് വിളിക്കേണ്ടത്... ❤️
@vmk4018
@vmk4018 Жыл бұрын
അതൊരു കടുവയോ സിംഹമോ ആയാൽ 😂😂😂
@prasith_p4114
@prasith_p4114 Жыл бұрын
പെണ്ണായിരുന്നെങ്കിൽ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തേനേ
@smoothpa5646
@smoothpa5646 Жыл бұрын
​@@vmk4018oo nee pattiye kanda odunna checkan alle😂
@vmk4018
@vmk4018 Жыл бұрын
@@smoothpa5646 ഏത് മൃഗം വന്നാലും ആരായാലും മണ്ടും കാരണം അത്‌ കടിച്ചു കീറും.. പിന്നെ വന്ന് കിസ്സ് അടിക്കാൻ അത്‌ കെട്ടിയ പെണ്ണൊന്നും അല്ല ഒക്കെ
@ikkrumon3258
@ikkrumon3258 Жыл бұрын
മനുഷ്യ ജീവനേക്കാൾ വില ആണ് നരഭോജി പുലിക്ക് കൊന്ന ചേട്ടൻ ആണ് 🔥
@mahelectronics
@mahelectronics 3 ай бұрын
വിദേശ വൈൽഡ് ലൈഫ് ഫണ്ട് തട്ടാൻ കുറെ പുലിയും എലിയും പന്നിയും ആനയും. വേറേ എന്ത് അതിന് കുറെ ലോബിയിങ്ങ് കളിക്കുന്നു അതിന്ന് ശമ്പളത്തിന് കുറെ ഫോറസ്റ്റ് ഓഫീസ മാരും ' ഇതെല്ലാം അരുടെ വീട്ടിലേക്ക് കയറ്റി വിട്ടാൽ അതോടെ കാട് വേറേ നാട് വേറേയും ആവും അല്ലെങ്കിൽ ആനയും പുലി പന്നിയും, കൃഷിയും മനുഷ്യന്നും കടലിൽ പോവേണ്ടി വരും. എല്ലാം മദ്യപാനികൾ ആയ കെട്ടവർ ഉണ്ടാക്കുന്ന നിയമം മനു ഷ്യന് ഗുണമില്ല.
@hari9144
@hari9144 Жыл бұрын
പാവം അ മനുഷ്യൻ്റെ കുടുമത്തെ ദൈവം കാത്തു ദൈവത്തിനു നന്ദി പറയുന്നു ❤❤❤
@nhtrollhub8242
@nhtrollhub8242 2 жыл бұрын
പുലി മുന്നിൽ വരുന്ന അവസ്ഥ ഓർക്കാൻ കൂടി വയ്യ 😔😔🤪🤪
@TheJoker-nk4zg
@TheJoker-nk4zg Жыл бұрын
Ente otta idikke oll😂
@ajeeshoyoor5016
@ajeeshoyoor5016 Жыл бұрын
@@TheJoker-nk4zg athode nee close
@ManojManoj-d2j
@ManojManoj-d2j Жыл бұрын
ഞാനും അതാണ്.. ആലോചിക്കുന്നത്...
@nhtrollhub8242
@nhtrollhub8242 Жыл бұрын
@@ManojManoj-d2j 😔
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 жыл бұрын
ധീരൻ.🙏🙏👌👌👌❤️❤️
@selinv.k.4356
@selinv.k.4356 2 жыл бұрын
നിഷ്കളങ്കൻ, ദൈവം കാത്തു. ആ കുഞ്ഞിനെ നോക്കിയേ.കുഞ്ഞോമനയുടെ ഭാഗ്യം
@ambruambru6824
@ambruambru6824 Жыл бұрын
അന്മദായിരിം കൈവിടാതെ ജീവന് വേണ്ടി പൊരുതി ആ ചേട്ടന്റെ പേരിൽ കേസില്ല പറഞ്ഞപ്പോൾ ആണ് ഒരു സമാധാനം ആയത് 🔥🔥🔥
@sooryakanthi757
@sooryakanthi757 2 жыл бұрын
മനോദ്യര്യം 👌👌. ഞാൻ ആണെങ്കിൽ കണ്ടപാടെ കാറ്റ്‌ പോയേനെ.
@ManjushaO-n4x
@ManjushaO-n4x Жыл бұрын
ഇതാണ് പുലിമുരുകൻ ചേട്ടൻ ഈ പാവത്തിനെ സർക്കാർ രക്ഷിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു
@faizalvp1860
@faizalvp1860 2 жыл бұрын
നിങ്ങൾ പുലിയാണ് കേട്ടാ
@amarukka
@amarukka Жыл бұрын
എന്റെ അപ്പൻ പുലിയെ വെട്ടി കൊന്നവൻ ആണ് എന്ന് ആ കൊച്ഛ് വലുതാവുമ്പോൾ പറയും 👍❤️😀
@niya143
@niya143 Жыл бұрын
പുലി മുരുകൻ
@mrrouts3918
@mrrouts3918 2 жыл бұрын
കേൾക്കുന്ന നമുക്ക് തോന്നും കഴുത്തിന് പിടിച്ചൂടെ ചാടി വെട്ടിക്കൂടെ എന്നൊക്കെ.....അതിന്റെ മുന്നിൽ പെട്ടാലെ അവസ്ഥ മനസ്സിലാവൂ
@SajeerRs
@SajeerRs Жыл бұрын
Njaan aanel chanakam ittene
@123JSI
@123JSI Жыл бұрын
​@@SajeerRs poda andham kammi
@Rahul-wi6rt
@Rahul-wi6rt Жыл бұрын
Pattivannle theernnu
@balakrishnankeeppalli4766
@balakrishnankeeppalli4766 Жыл бұрын
എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെ, .
@ajhjgs8186
@ajhjgs8186 Жыл бұрын
പുലി / കരടി /ആന യിറങ്ങുന്ന പ്രധേശങ്ങളിലുള്ളവർക്കെല്ലാം ഏതു റൗണ്ടു വെടിയുതിർക്കാവുന്ന കൈത്തോക്കുകൾ നൽകുക .....ജനങ്ങളുടെ സുരക്ഷയ്കാണ് മുൻഗണന നല്കേണ്ടത്...!!! കാട്ടിൽ നിന്നും മൃഗങ്ങൾ എറങ്ങിവന്നല്ല രാഷ്ട്രീയക്കാർക്കു വോട്ടു നല്കുന്നത്....
@Qatarkerala
@Qatarkerala Жыл бұрын
haiwwa അതിന്റെ പെരുമ്പറഞ്ഞു. ഒള്ള mrugangarle okkke കൊല്ലും അതാണ് scene. 😂
@abdulla4078FA
@abdulla4078FA Жыл бұрын
Correct
@RG-ez6ch
@RG-ez6ch Жыл бұрын
😂😂😂..correct
@abdulla4078FA
@abdulla4078FA Жыл бұрын
@@RG-ez6ch അല്ലേലും ഇവിടെ ചില രാഷ്ട്രീയക്കാരും ഗുണ്ടകളും കൊലപാതകം നടത്തി വിലസുന്നില്ലേ
@shanza2264
@shanza2264 Жыл бұрын
​@@Qatarkeralaathedo marikunnath ningalku vendappettavar onnumallallo , athu kond née ithalla ithinappuravum parayum🤨
@sajithmonu2445
@sajithmonu2445 2 жыл бұрын
Puli gopalan
@seemadhini5209
@seemadhini5209 Жыл бұрын
ജീവൻ കിട്ടിയത് തന്നെ ഭാഗ്യം അല്ലെങ്കിൽ ഇനിയും പലരുടെയും ജീവൻ പോയേനെ 😥😥😥
@sajisakivs5506
@sajisakivs5506 Жыл бұрын
പ്രിയ സുഹൃത്തേ താങ്കളുടെ ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു 👍👍. ആ നിമിഷം ഒന്ന് പതറി പോയിരുന്നെങ്കിൽ..
@lee-wl1dj
@lee-wl1dj Жыл бұрын
ഗോപാലനാണ് പുലി.. ❤
@faisucalicut2621
@faisucalicut2621 2 жыл бұрын
വെറും ഗോപാലനല്ല പുലി ഗോപാലൻ 😆😆
@soorajsooraj5882
@soorajsooraj5882 Жыл бұрын
പുള്ളിപുലി നിസാരനല്ല. Danger ഐറ്റം. ജീവൻ കിട്ടിയത് തന്നെ എന്തോ bhagyam
@nasarwayanad7052
@nasarwayanad7052 Жыл бұрын
ഇന്ത്യൻ ജനകളുടെ ലൈക് 👍👍👍
@girijamd6496
@girijamd6496 2 жыл бұрын
ചെല്ലുന്നവർ ഈ പാവങ്ങൾക്ക് എന്തെങ്കിലും കൊടുത്ത് സഹായിക്കണം കഷ്ടം.ഒരു പെട്രോ max. Vilekku കൊടുത്ത് സഹായിക്കൂ😲🥺🙄
@kidilantraveler
@kidilantraveler Жыл бұрын
പാവം ജീവൻ തിരിച്ചു കിട്ടിയല്ലോ ❤
@sabuvarghese5244
@sabuvarghese5244 Жыл бұрын
ഇതാണ് പുലി മുരുഗൻ.മോഹൻ ലാൽ.
@vtc311
@vtc311 2 жыл бұрын
ജീവൻ കിട്ടിയത് ഭാഗ്യം.
@naseersubair9199
@naseersubair9199 2 жыл бұрын
Popp0o0o ip0
@girijamd6496
@girijamd6496 2 жыл бұрын
Athe
@crtmedia6327
@crtmedia6327 Жыл бұрын
Real pulimurugan 😊
@saviojosephthreecovidssurv2434
@saviojosephthreecovidssurv2434 2 жыл бұрын
പാവം.,. ജീവൻ കിട്ടിയത് ഭാഗ്യം
@chandrans6941
@chandrans6941 2 жыл бұрын
സ്‌ക്വാഡ്,
@ameerkp1434
@ameerkp1434 Жыл бұрын
ഇങ്ങേര് വെട്ടിയല്ലേ ഉള്ളൂ ഞാനായിരുന്നു കാണായിരുന്നു കണ്ട ഉടനെ ബോധം പോയേനെ പിന്നെ കൊല്ലാൻ സുഖമാണല്ലോ പുലിക്കെ അമ്മേ
@SajeerRs
@SajeerRs Жыл бұрын
Bodham randaamathu aadhyam chaanakam ittene
@sudheeshss4851
@sudheeshss4851 2 жыл бұрын
👍👍👍👍മിടുക്കൻ
@krishnadasc3272
@krishnadasc3272 Жыл бұрын
നിങ്ങളെ ഞാൻ സമ്മതിചിരികുന്നു. ചെങ്കുട്ടമുള്ളവൻ
@techstricksarts290
@techstricksarts290 Жыл бұрын
സ്വന്തം ജീവൻ അപകടത്തിലാകാൻ പോവുകയാണെന്ന് തോന്നിയാൽ പിന്നെ ഭയപ്പെടരുത്. മനുഷ്യനാണെങ്കിലും മൃഗമാണെങ്കിലും തിരിച്ച് ആ ക്രമിക്കണം. സ്വയരക്ഷയ്ക്ക് വേണ്ടി ഏത് മൃഗത്തെ കൊന്നാലും നമ്മുടെ പേരിൽ കേസ് വന്നാലും പിന്നീട് നമ്മളെ വെറുതെ വിടും എന്നാണ് എന്റെ അറിവ് .
@sulaimankalarithodiyil3972
@sulaimankalarithodiyil3972 2 жыл бұрын
ഒരോ മൃഗത്തിന്റെയും മുമ്പിൽ മനുഷ്യൻ വളരെ നിസാരൻ തന്നെ എപ്പോഴും ഒരു വടിയങ്കിലും കരുതണം എന്നാണ് ഇതിൽ മനസിലാവുന്നത്
@mansoormansoor2829
@mansoormansoor2829 Жыл бұрын
Vadi kond angu Chennai madhi
@akbarikka5818
@akbarikka5818 2 жыл бұрын
പുനർജനമം
@catherineshirly5958
@catherineshirly5958 2 жыл бұрын
ഇപ്പൊ നാട്ടിൻ പുറങ്കല്ല് ഒകെ പുലിയും, കുറുനരി, മുള്ളൻ പന്നി, ആന, കുരങ്ങൻ ഒകെ വിഹരികുനുണ്ട ചിലതൊക്കെ അടച്ചു കിടക്കണം വീട്ടിൽ ഒകെ കറിയാണ് പ്രസവിക്കുന്നത് ടൗണിൽ പോലും ഇത് അവസ്ഥ നമ്മുടെ childhoodel ഒന്നും കേൾക്കാത്ത കാര്യം
@nithincnairnallachery2020
@nithincnairnallachery2020 2 жыл бұрын
Brave man...
@aswinshiva7675
@aswinshiva7675 Жыл бұрын
ധൈര്യം 👍ദൈവത്തിന്റെ അനുഗ്രഹം 🙏🏻🙏🏻🙏🏻.... ഞാൻ ആയിരുന്നെങ്കിൽ പുലിയെ കണ്ടപ്പോഴേ അറ്റാക് വന്നു ചത്തേനെ.... 🥺🥺
@sasidharanmd3563
@sasidharanmd3563 2 жыл бұрын
Brave puver man
@noushadnachu7183
@noushadnachu7183 11 ай бұрын
Real hero,,,, in Real life 👍
@johnylopus9773
@johnylopus9773 Жыл бұрын
Nee puppuliyada❤❤
@bestfriend396
@bestfriend396 2 жыл бұрын
പുലി മുരുകൻ
@knapz19
@knapz19 Жыл бұрын
Man with steel balls 💥
@bibilnv
@bibilnv Жыл бұрын
സത്യത്തിൽ അന്നേരം കിട്ടിയ dhayryam സമ്മതിക്കണം
@ajithas9617
@ajithas9617 Жыл бұрын
Sammthikkannamchaetta👍
@prasanthnair5945
@prasanthnair5945 13 күн бұрын
മോഹൻലാൽ എലിമുരുഗൻ 😄 ഇയാൾ പുലിമുരുഗൻ 👍
@jayanthjay8511
@jayanthjay8511 2 жыл бұрын
Ivide parayunnadu seriyano ennonnum nokunnilla... Cameraman sooper aa adipoli shoot👍👍
@nizamksnizam1115
@nizamksnizam1115 11 ай бұрын
Never give up 💪
@ebrahimmoosa7644
@ebrahimmoosa7644 2 жыл бұрын
ഇവനാണ് പൂപ്പൂപ്പുലി
@shibilshan9354
@shibilshan9354 Жыл бұрын
ചേട്ടന്റ ധൈര്യം 🔥
@mercyantony3322
@mercyantony3322 2 жыл бұрын
Thank God , Almighty God protected you
@nFLjNb
@nFLjNb Жыл бұрын
Thank God 🙏
@മുഹമ്മദ്കുണ്ടൻനബി5വയസ്സുകാരിയെ
@മുഹമ്മദ്കുണ്ടൻനബി5വയസ്സുകാരിയെ 2 жыл бұрын
പുലി ഗോപാലൻ 🔥🔥💪💪⚔️🔪🗡️
@hariprasad6208
@hariprasad6208 2 жыл бұрын
Oru neo wild style video presentation poli
@trendy_brooches
@trendy_brooches Жыл бұрын
ഇതേവിടെയാണ് place arkkelum ariyamenkil pls reply me
@prayaglal6527
@prayaglal6527 2 жыл бұрын
Real pulimurigan 🔥
@basheermp4759
@basheermp4759 2 жыл бұрын
Good
@6rare
@6rare 2 жыл бұрын
ഇനി വന്നാൽ ഒന്നും നോക്കേണ്ട കൊച്ചാട്ടാ കുത്തി മലർത്തിയേക്ക് ബാക്കി കാര്യം പിന്നെ നോക്കാം 👍🏼
@mayavijayan8101
@mayavijayan8101 2 жыл бұрын
മനുഷ്യ ജീവനേക്കാൾ വലുതല്ല ഒന്നും
@itsme2076
@itsme2076 2 жыл бұрын
അത് മനുഷ്യന്മാർ മാത്രം പറയുന്നതല്ലേ ..ഭൂമി ആരുടെയും തറവാടല്ലാലോ
@amalgeorge9991
@amalgeorge9991 2 жыл бұрын
@@itsme2076 manushyanayi jeevikkumbo manushya jeevan thanneya ettavum veluthu. Manshyajeevan rekshikkan enthum cheyyam.
@krishnavishnu8584
@krishnavishnu8584 2 жыл бұрын
@@amalgeorge9991 👍
@itsme2076
@itsme2076 2 жыл бұрын
@@amalgeorge9991 athupole bakki jeevajalangalkum swantham nilanilpaan bhaaii pradhanam
@amalgeorge9991
@amalgeorge9991 2 жыл бұрын
@@itsme2076 ayal ayalude nilanilppinu puliye konnu. Athinippa entha thettu
@abrahampappy1466
@abrahampappy1466 Жыл бұрын
വന്യ മൃഗങ്ങൾ ക് വനങ്ങളിൽ തീറ്റ കുറഞ്ഞു അതുകൊണ്ടാണ് ജനവാസ മേഖലയിൽ ഇറങ്ങുന്നത്
@karlosefernades3917
@karlosefernades3917 Жыл бұрын
Evan okke kattil Keri thamasichathu kondu
@basheerpu3211
@basheerpu3211 Жыл бұрын
Chettanannu.puli.
@aneeshkavanael8789
@aneeshkavanael8789 11 ай бұрын
😢🤦🙏🙏🥰🥰
@muhsincp3755
@muhsincp3755 Жыл бұрын
🐆മുരുഗൻ 🫣 annan🙊🔥🔥
@swanthamragesh
@swanthamragesh Жыл бұрын
പാവം 😌😌ഇപ്പോ സുഖായോ ആവോ 🙏🏻
@fasilfaisu1315
@fasilfaisu1315 2 жыл бұрын
നല്ല കാര്യം
@ushak3061
@ushak3061 2 жыл бұрын
Daivame...paavm..jeevan thirichu kittyallo..
@saideessaidees5774
@saideessaidees5774 Жыл бұрын
👍🏻👍🏻👍🏻👍🏻🔥
@sajujohn9918
@sajujohn9918 2 жыл бұрын
🙏👌👏
@presanthp4332
@presanthp4332 2 жыл бұрын
Peina pavam chatta good 👍👍🙏🙏
@anilkumarc.s1858
@anilkumarc.s1858 2 жыл бұрын
😥😥😥
@muhammedalic8163
@muhammedalic8163 Жыл бұрын
Chettante dhairiam sammadikkanam pedichu othungikoduthirunnenkil kadha kazhinjene aakochu molde Bhagat kondu rakchapettu
@aryadipin8945
@aryadipin8945 2 жыл бұрын
Pavam chettan
@sajiabraham1082
@sajiabraham1082 Жыл бұрын
God 's protection
@sujithc2094
@sujithc2094 10 ай бұрын
Iratta changan ⚠️
@bijuak9343
@bijuak9343 2 жыл бұрын
Puli Murugan
@RajeshRajesh-gg4dd
@RajeshRajesh-gg4dd Жыл бұрын
Hi👍🙏🙏
@Saifuppv
@Saifuppv Жыл бұрын
Jaguar bite force kooduthalaan
@KunhabdullaKc-q6b
@KunhabdullaKc-q6b Жыл бұрын
പുലിമുരുകൻഗോപാലൻ.
@Z12360a
@Z12360a 2 жыл бұрын
🔥🔥🔥
@ashokanpadmanabhan1840
@ashokanpadmanabhan1840 2 жыл бұрын
Forest department should be given compensation immediately.
@harikumarpv7024
@harikumarpv7024 Жыл бұрын
Pavapetta ante peril udan tanne rajavinte forest ippo varum case edukkan.kaduvaye kollanulla udeswatode vettiyatinu.jeevapariyandam urappu.
@muhdjalal638
@muhdjalal638 Жыл бұрын
👍..ഒത്തിരി..പേർ.. നിറഞ്ഞ്. നിക്കുന്നണ്ടല്ലോ..?.. ആരെങ്കിലും.. ഈ.. ധൈര്യ ശാലിക്ക്‌....ഒരവാർഡ്.. കൊടുക്കാൻ.. മുന്നോട്ട്.. വന്നോ .??..🤔.!!!
@rafeeqp1352
@rafeeqp1352 Жыл бұрын
ഇവർ ഒക്കെയാ റിയൽ ഹീറോ. ഇവരെ ഒന്നും സർക്കാർ കണ്ട ഭാവം നടിക്കൂല ചെറ്റകൾ 🤨
@Anu28899
@Anu28899 Жыл бұрын
എവിടെയാ ഇതു
@bilalidukkibilal7914
@bilalidukkibilal7914 Жыл бұрын
Mankulam Idukki dt.
@sudhicalicut3928
@sudhicalicut3928 2 жыл бұрын
Pavam
@underworld2770
@underworld2770 11 ай бұрын
ഒരു ആയുധം കയ്യിലുള്ളത് കൊണ്ട് തല്ക്കാലം രക്ഷപെട്ടുഎന്ന്പറയാം..
@muneerc721
@muneerc721 Жыл бұрын
ഹൊ എന്തൊരു ധൈര്യം😮 ഞാനൊക്കെ ആയിരുന്നെങ്കിൽ പേടിച്ചിട്ടെങ്കിലും മരിച്ചേനെ😂
@abdulhaditp4564
@abdulhaditp4564 Жыл бұрын
Changurappp samathichh
@jythoishkumar2197
@jythoishkumar2197 2 жыл бұрын
Puli.ppuli
@prabinprabin359
@prabinprabin359 Жыл бұрын
Evide anu ith
@bilalidukkibilal7914
@bilalidukkibilal7914 Жыл бұрын
Idukki dt mankulam
@bijinbenjamin1490
@bijinbenjamin1490 Жыл бұрын
മൃഗങ്ങൾക്ക് കിട്ടുന്ന വില പോലും മനുഷ്യന് കിട്ടുന്നില്ലല്ലോ..എന്തോ ഭാഗ്യം ഈ പാവത്തിനെ കേസ് ആക്കാതെ വിട്ടത്..
@mylifeismystyle937
@mylifeismystyle937 Жыл бұрын
അക്ഷരം തെറ്റാതെ വിളികാം പുലിമുരുഗൻ
@RamKumar-rg8wg
@RamKumar-rg8wg 11 ай бұрын
Sathyathil egane ullavarku alle dheerathaykulla award kodukandethu
@SHERRYBABU555
@SHERRYBABU555 2 жыл бұрын
Forest department officer ethiree case edukkeenam ...
@hijasalinv333
@hijasalinv333 2 жыл бұрын
പുലി പുള്ളിയുടെ സഹോദനാണെന്നു തോന്നുന്നു അതാണ്
@renikkuttan
@renikkuttan Жыл бұрын
ദീരാ......
@AlibhayAlibhay-vf8dw
@AlibhayAlibhay-vf8dw 5 ай бұрын
Therealstar
@abdullabappu4686
@abdullabappu4686 Жыл бұрын
ഹീറോ നമ്പർ ഒൺ
@cucventures7306
@cucventures7306 Жыл бұрын
കടുവ ആയിരുന്നേൽ വീട്ടിലേക്കു 10 ലക്ഷം രൂപയും , ഒരു govt ജോലിയും ..!
@hananpc4374
@hananpc4374 Жыл бұрын
Kaduva aayirunnel rakshappedilla broo
@stepitupwithkich1314
@stepitupwithkich1314 Жыл бұрын
ഇത് പോലെ പണ്ട് കേട്ടട്ടു ഉണ്ട് പുല്ലിന്റെ ഇടയിൽ നിന്ന് ഒരു സ്ത്രിയെ കടുവ ചാടി പിടിച്ചു മുടിയിൽ കടിച്ചു വലിച്ചു ഇഴച്ചു കൊണ്ട് പോയി അവർ കൈയിൽ ഇരുന്ന വാകത്തി കൊണ്ട് ഇത് പോലെ വെട്ടി കൊന്നു .... എവിടെയോ വയ്ച്ചട്ടുഉണ്ട്... ആ കടുവ പ്രായം ചെന്നത് മറ്റോ ആരുന്നു.. 🙄🙄
@vomanvoman9538
@vomanvoman9538 2 жыл бұрын
Almighty God blessed you my beloved brother don't worry almighty God Annihilate all these cruel animals from this world
@adithyaps769
@adithyaps769 Жыл бұрын
🤣🤣
@muhammedrafi5200
@muhammedrafi5200 2 жыл бұрын
പുലി ഇങ്ങോട്ട് ആണ് വന്നത് അപ്പോ പുലിയെ അല്ലെ അറസ്റ്റ് ചെയ്യണ്ടത്.
@krishnakrish2442
@krishnakrish2442 Жыл бұрын
ശെരി
@KGF-ge2tn
@KGF-ge2tn Жыл бұрын
ഇവരെ ഒക്കെ മാറ്റിപാർപ്പിക്യുക 😵‍💫
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Ingenious Construction Workers That Are at Another Level
30:29
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН