ഈഴവ സമുദായത്തെ പരിഹാസ കഥാപാത്രം ആക്കിയതിൽ ഇവർക്കെല്ലാം പങ്കുണ്ട്. വെള്ളാപ്പള്ളി മാറിയാലും മോനോ ഭാര്യയോ കൊണ്ടുപോകും...
@bonyk43563 жыл бұрын
ഇദേഹം നല്ല ഒരു മനുഷ്യൻ ആണെന്നറിയാം
@MegaChandrababu3 жыл бұрын
വെള്ളാപ്പള്ളിയെ ഇന്നേവരെ അടുപ്പിച്ചിട്ടില്ലാത്ത ശ്രീനാരായണ പ്രസ്ഥാനം - Sree Narayana Educational and Cultural Society, Hyderabad ഞാൻ മാന്നാനംകാരൻ 😍
@shamsudheen1213 жыл бұрын
കേരളം കണ്ടതിൽ എറ്റവും വലിയ കള്ളനാണ് വെള്ളാപ്പള്ളി
@iammalayalee2523 жыл бұрын
പൂഞ്ഞാറിലെ സംഭവത്തിന് ഞാൻ സാക്ഷിയാണ് 26:27 പുള്ളിയെ തടഞ്ഞ് വച്ചത് CPM കാരാണ്.
@babuneelakandan75143 жыл бұрын
ഈ പറഞ്ഞത് എല്ലാം സത്യമാകാനാണ് സാദ്ധ്യത കാരണം ഞാൻ ഒരു അവ ഭസ്ഥനാണ്
@bijubaskaran2103 жыл бұрын
SNDP രക്ഷിക്കാൻ എന്താണ് മാർഗം അതിനെ പറ്റി ആലോജിക്കണം
@omaraadrawings48733 жыл бұрын
എസ എൻ ഡി പി എന്ന ചന്ദന മരത്തിൽ ചുറ്റിയ പാമ്പാണ് വെള്ളാപ്പള്ളി ......സുകുമാർ അഴിക്കോട്
@arjunmohandas6413 жыл бұрын
വെറുതെ അല്ല, ഗുരുദേവൻ തന്നെ പറഞ്ഞത്.. മേലിൽ ഞാനും ഈ സംഘവും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന്. അദ്ദേഹം മുൻകൂട്ടി കണ്ടൂ എല്ലാം.. ശോ.. കഷ്ട്ടം..
@sanalkumarpn37233 жыл бұрын
ഇതുപോലെ കായങ്കുളത്ത് അടുത്ത് ഒരു ഇൻജിനീയറിങ്ങ് കോളേജ് തുടങ്ങിയിരുന്നു. വെള്ളാപ്പള്ളി നടേശൻ കോളേജ് ഓഫ് ഇൻ ജിനീയറിങ്ങ് (നാട്ടുകാർ മെമ്മോറിയൽ എന്നു കൂടി ചേർക്കുമായിരുന്നു ) ഇപ്പോൾ അത് മഹാ ഗുരു കോളേജ് ഓഫ് ഇൻ ജി യീനറിങ്ങ് എന്നാക്കി ആ സ്ഥാപനം നന്നായി നടക്കുന്നു ഗോകുലം ഗ്രൂപ്പുമായി ചേർന്ന്
@georgevarghese54483 жыл бұрын
അത് ഗോകുലം ഗോപാലന്റെ കയ്യിൽ അല്ലെ
@krishnaiyer50323 жыл бұрын
Sir santhosh kumar you are great
@prasadh57073 жыл бұрын
HA HA
@raveendrentheruvath55443 жыл бұрын
പഴയൊരു അഭിമുഖത്തില്‍ (ഇന്ത്യാവിഷന്‍ ) വെള്ളാപ്പള്ളി തന്നെ ഏറ്റു പറഞ്ഞതാണ് ഞാന്‍ ഒരുപാട് അഴിതി ചെയ്തിട്ടുണ്ട് എന്നത് അഡ്വ. സന്തോഷ് പറഞ്ഞതെല്ലാം 100% സത്യമാകാനാണ് സാധ്യത
@marykutty57283 жыл бұрын
കവല ചട്ടമ്പിയെക്കാൾ തറ = വെള്ളാപ്പള്ളി 😂😂😂
@joseantonys91403 жыл бұрын
Dear Mr.Shajan, മരണപ്പെട്ട ശ്രീ സുകേശൻ്റെ കത്തിൽ ഒരു ടോമിയെക്കുറിച്ച് പ്രതിപാതിക്കുന്നുണ്ട്. വെള്ളാപ്പിള്ളിയുടെ ബിനാമിയായിരുന്നു. വെള്ളാപ്പിള്ളയുടെ കയ്യിൽ നിന്നും വഴുതി മാറിയ ബുദ്ധിമാൻ. ഇയാൾക്കെതിരെ കൊട്ടേഷൻ ഉള്ളതുകൊണ്ട് ഒളിവിലാണ് താമസം എന്ന് കേൾക്കുന്നു. ഇയാളെ കണ്ടു പിടിച്ച് ഒരു ഇൻറർവ്യൂ എടുത്താൽ കേരളം ഞെട്ടുന്ന വിവരങ്ങൾ മറുനാ ട ന് ലഭിക്കും.
ഈ ചാനലിൽ തന്നെ വന്ന മുല്ലപെരിയാർ ഇന്റർവ്യൂ എന്ത് കൊണ്ട് ആരും ചർച്ച ആക്കുന്നില്ല...അത് കണ്ടവർ നിങ്ങൾക്ക് അറിയാവുന്ന പ്രമുഖ രാഷ്ട്രീയകാരുടെ ശ്രദ്ധയിൽ പെടുത്തുക....50 ലക്ഷം ജീവനുകൾക്ക് ഒരു വിലയുമില്ല?....എല്ലാവരും PM Interact വഴി ശ്രദ്ധയിൽ പെടുത്തുക
@HasnaAbubekar3 жыл бұрын
പത്തു കൊല്ലം മുൻപ് കൊല്ലരുതേ കൊല്ലരുതേ എന്ന് ഒരു എമ്പോക്കി ഓരിയട്ടത് ഓർക്കുന്നുവോ? എന്നിട്ട് ഡാം തകർന്നോ?
@ananthakrishnan78013 жыл бұрын
@@HasnaAbubekar അതുനുള്ള ഉത്തരം ആ വിഡിയോയിൽ പറയുന്നുണ്ട് കണ്ടിട്ട് കുറ്റം പറ..... ഇതൊക്കെ ആണ് ഇവിടുത്തെ ആളുകളുടെ വിവരം...സുഹൃത്തെ അമേരിക്കയിൽ 40-50 കൊല്ലം ആണ് ഡാമിന് ആയുസ്. അത് കഴിഞ് അവർ അത് ഡീസിമ്മിഷൻ ചെയ്യും ..ഇവിടെ 125 കൊല്ലം കഴിഞ്ഞു....ഇവിടുത്തെ നേതാക്കന്മാർ ഒന്നും മിണ്ടില്ല മിണ്ടയാൽ അവരുടെ അവിടെ ഉള്ള സ്വത്ത് വിവരം തമിഴ്നാട് പുറത്തു വിടും....ഇവിടെ ഉള്ളവന്മാർക്ക് കാശ് ഉണ്ടാക്കിയാൽ mathyalo...50 പേർക്ക് വേണ്ടി 50 ലക്ഷം പേർ എന്തിന് മരിക്കണം....???
@dileep28033 жыл бұрын
മൊത്തം പേര് എന്നാ എന്ന എടുത്തുള്ള ചോദ്യം. അടുത്തത് വി ജി വിനോദ് കുമാർ
@santhoshsreeguru56653 жыл бұрын
Scripted interview aane mashe
@jishnus15483 жыл бұрын
"ഈ പാവം മനുഷ്യനെ വേദനിപ്പിതിന് വെള്ളപള്ളി അനുഭവിക്കും🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨
@prasadh57073 жыл бұрын
HA HA E vellayitta chennayaye aano pavam enn parayunne... he is a fraud.. pavapetta pennungalude paisa pattikala pani... Atha iyale njangalude de kootathil il ninne maatiyathe
പൊതു സമൂഹത്തിനറിയാം' സമൂഹം ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട് വർഷങ്ങളായി.
@ramesbabu38423 жыл бұрын
ഇങ്ങിനെയുള്ള വിധേയന്മാരാണ്ഏതൊരു നേതാവിന്‍റെയും എല്ലാ തെമ്മാടിത്തരത്തിനും കാരണം ,ഈ കക്ഷി വെളളാപ്പിളളിയുമായി തെറ്റിയിട്ടില്ലായിരുന്നുവെങ്കില് നടേശന്‍റെ ഇവിടെ പറഞ്ഞ ചെറ്റത്തരവും പുറത്ത് വരുമായിരുന്നില്ല. ഇതൊക്കെ തന്നെയാണ് പണവും സ്വാധീനവും കയ്യില് ഒതുക്കിയാല് സകലമാന രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരും കളിക്കുന്നതിന് പുറകിലെ സത്യം
@rajithmm4453 жыл бұрын
ഉദ്ദേഹത്തിന് കാര്യങ്ങൾ കുറച്ച് വിശദമായി പറഞ്ഞു ടെ
@chackojr3 жыл бұрын
Mr Sajan , please note down SP, let him retire from duty.
@santhoshsreeguru56653 жыл бұрын
Onne podo!! Vellapallikum and SP sir num abhinandanangal!!
@vinodhinisasankan9743 жыл бұрын
SNDP യുടെ ഇപ്പോഴത്തെ ശാപം നടേശനാണ്.
@sikhiljohn21653 жыл бұрын
ഗുരുദേവൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ SNDP പണ്ടേ പിരിച്ചു വിട്ടേനെ
@antonyleon93423 жыл бұрын
SathyamevaJayathea 🙏
@antonyleon93423 жыл бұрын
Manishyanu Manushyatham Veanam 🙏❤️ Peace ✌️ And ❤️ Love
@sunitharajeev97773 жыл бұрын
ഗുരു പറഞ്ഞു mathiyam വിഷം ആണ് എന്ന് അത് ഉണ്ടാകരുത് കുടിക്കാരുത് കുടിപ്പിക്കരുത് എന്ന് വെള്ള പ്പള്ളിക് എന്തു യോഗിയതഉണ്ട് ഈ സ്ഥാനത്തു ഉടരാൻ
@azeezbm98733 жыл бұрын
സാറെ,,, സാറെ,,, സാറേ,,, 🙏🙏🙏🙏
@georgevarghese54483 жыл бұрын
എനിക്ക് നേരിട്ട് അറിയാം ഈ മനുഷ്യനെ പാവം മനുഷ്യൻ ആണ്
@പ്രവാസി-ഫ3ണ3 жыл бұрын
നടേശൻ യുഗം തീരാറായി...
@satheesankrishnan48313 жыл бұрын
തീരണം
@sunilthomas58873 жыл бұрын
adipolly interview
@satheesankrishnan48313 жыл бұрын
വലിയ മാഫിയ ഗാങ് ആണ് അച്ഛനും മകനും... ബിജെപി ഗവൺമെൻറിനേ കൊള്ളാത്തത് കൊണ്ടാണ്.. സ്റ്റേറ്റ് സപ്പോർട്ട് കിട്ടാത്തത് കൊണ്ടാണ് എന്നത് വേറെ കാര്യം.. അല്ലെങ്കിൽ അച്ഛനും മകനും ഒരിക്കലും പുറത്തു വരാത്ത രീതിയിൽ ഇരുമ്പഴിക്കുള്ളിൽ കിടക്കുന്നുണ്ടാവും ..
@SivaPrasad-zy1ci3 жыл бұрын
Do You Expect Justice, When a Criminal As Chief Minister?
@thambinelloore77953 жыл бұрын
No body has the courage in kerala to act against Vellappilli. Very sad. It is in Kerala...not UP.
@vpgnair74833 жыл бұрын
UP is far more better than Kerala.
@hussainhaji53493 жыл бұрын
സിനിമയിലാണെങ്കിൽ അവസാനം വില്ലൻ തോറ്റ് നായകൻ ജയിക്കുമായിരുന്നു യതാർഥ ജീവിതത്തിൽ വില്ലൻമാർ പിടിക്കപ്പെടുകയില്ല എതായാലും സിനിമ കണ്ട പ്രതീതി
@kl01p10843 жыл бұрын
അതും മാത്രമല്ല കോടാനുകോടി രൂപയാണ് കൊള്ളയടിച്ചത് . പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു...
@kl01p10843 жыл бұрын
സർ ഗ്രേറ്റ് വീഡിയോ sereis.... ഈ വീഡിയോ കണ്ടിട്ട് എനിക്ക് തോന്നി ഇതിൽ പരാമർശിച്ച മാന്യന്റെ കുറച്ചു പോസ്റ്റർ ഉണ്ടാക്കി ഒട്ടിച്ചിട് അതിൽ '"ഈ തെണ്ടിയെ SNDP യോഗം സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റണം " എന്ന് തോന്നീ കാരണം ആ സ്ഥാനത്തു ഇരുന്നിട്ട് എന്തെല്ലാം വിഢി തരങ്ങളായ നിലപാടുകൾ ആണ് സ്വീകരിച്ചിട്ടുള്ളത്.
@darkweb71483 жыл бұрын
കേരളം കണ്ട ഏറ്റവും വലിയ കള്ളന്‍ .വെള്ളാപ്പള്ളി നടേശന്‍.
@manojkk14983 жыл бұрын
👍👍👍
@hardcoresecularists36303 жыл бұрын
എല്ലാം കോടികളുടെ കണക്ക് ആണല്ലോ 🙄🙄
@samjeeyr17483 жыл бұрын
Gentleman
@krishakumar26023 жыл бұрын
Can inform roll of sreekumar in sabarimala.
@ranjithkrishnacovers61373 жыл бұрын
ഇയാൾ പറഞ്ഞതൊക്കെ ശരി ആണെങ്കിൽ രാജൻ പി ദേവ് നാടകത്തിക്കും തിലകൻ സിനിമയിലും നടിച്ച പ്രസിദ്ധ കഥാപാത്രത്തെ പോലെ ആണ് നടേശൻ. തെറി വിളി, തൊഴി etc😁
@KL-wp8cd3 жыл бұрын
23:31.ഇയാൾ. പറയുന്നപോലെ കവല ചട്ടമ്പി കൾ തറ എല്ലാ പിച്ചകാരനെ കൾ തറ
@prashanthraj94873 жыл бұрын
1.17 എന്നിട്ട് പറ അത് കലക്കി
@rahulkannan18083 жыл бұрын
SAVE SNDP##
@venugopalank85513 жыл бұрын
The interview was good and we also want to participate in the movement against Vellappalli under the leadership of Gokulam Gopalan. But in my logic it is not digesting one thing . One criminal advacate got beating from a goonda. Then also how he can approch other goonda normally?!!!
@A4Zchannelartist3 жыл бұрын
ഇയാള് നല്ല മനുഷ്യൻ ആണ് ഇയാളെപ്പോലെ സത്യം വിളിച്ചുപറയാൻ നട്ടെല്ല് എല്ലരും കാണിച്ചാൽ വെള്ളാപ്പള്ളി s n d p ക്കു purathu😆
@hardcoresecularists36303 жыл бұрын
ഷാജൻ ജി അക്ഷമൻ ആവല്ലേ 🤣🤣🤣
@jaleelk13313 жыл бұрын
God sees the Truth But Waits.
@rameshpanicker23223 жыл бұрын
ഇദ്ദേഹം കള്ളനല്ല!പക്ഷെ, കള്ളന് കഞ്ഞി വച്ചു കൊടുത്തു!!😃😃😃😃അപ്പൊ ഏതാണ് മുന്തിയത്!അപ്പൊ കൊതി കെറുവ്!!😃😃😃😃കഞ്ഞി വച്ചു, വച്ചു ഇപ്പൊ കഞ്ഞികുടി മുട്ടിച്ചു വെള്ളപ്പിള്ളി!!😃😃😃😃
എടാ ഷാജാനിനക്ക് അയാളു പറയുന്നത് കേൾക്കാൻ താത്പര്യം ഇല്ലെങ്കിൽ പിന്നെ നീ എന്തിനാ അയാളെ വിളിച്ചത് പറ അ പറ അയാളു പറയുകയല്ലെടാ
@sfssfs67383 жыл бұрын
Continued varate
@reshmabai74743 жыл бұрын
എല്ലാ കഴിഞ്ഞിട്ട് മോങ്ങിയിട്ട് എന്ത് കാര്യം
@sharafudeens45053 жыл бұрын
ഒരു അഡ്വക്കേറ്റ് ആയ ഇയാൾ ഷാജ൯ സ്കറിയയെ 'സ൪', വിളിച്ചു സംസാരിക്കുമ്പോൾ തന്നേ, നിലവാരത്തക൪ച്ച ബോധൃമാകുന്നു,. ഈ 'സാ൪' വിളിയിലൂടെ വെള്ളാപ്പള്ളിക്കൊപ്പ൦ പെട്ടി പിടിച്ചു നടക്കുന്നവരെയാണ് അയാൾക്ക് ആവശ്യം. ഇയാളു൦ അങ്ങനെ നടന്ന ഒരാളാകാ൦.
@josejames1859 Жыл бұрын
Gokulam Gopalan Zindabad
@nicevisionsathish1463 жыл бұрын
Guru നിർദേശിചിടിലലോ sndp ഈഴവർകു മാത്രമേ പാടുള്ളു എന്നു്
@sajis39853 жыл бұрын
ഷാജന്റെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു ,,,
@salimpn1038 Жыл бұрын
എസ് എൻ ഡി പി യെ തകർക്കാൻ എസ് എൻ ഡി പി യിൽ നിന്നും പുറത്താക്കിയവരുടെ കേട്ടേഷൻ ഷാജൻ എടുത്തിരിക്ക ക യാണോ
@harishvasudev21823 жыл бұрын
വേശ്യയുടെ ചാരിത്ര പ്രസംഗം പോലെ......
@sebinhardworker80343 жыл бұрын
ഈ പുള്ളി എന്റെ ഒരു കേസ് വാദിച്ചു... എനിക്കിട്ടു ഒരു പണി തന്നത് ആണ്. അന്ന് ഞാൻ കരഞ്ഞത്.. 😔😔😔😔എന്റെ കേസ് തിരുന്നതിന് ഇടയിൽ ആണ് പുള്ളിക്കാരൻ അകത്തു പോയത്
@chandrashekharnaircs30083 жыл бұрын
What happened to saswatikananda.
@naseembeegam76743 жыл бұрын
SIR FRODE VELLAPPLY YE KOLLAN ARUMILLE
@s200219713 жыл бұрын
Vellappalli kallappanniyanue addichu errakkanam.
@santhoshsreeguru56653 жыл бұрын
Oh pinne,,, :P
@KL-wp8cd3 жыл бұрын
നടേശന് ഇഷ്ട പെട്ട നമ്പർ 9
@4youreyes3 жыл бұрын
അണ്ണാ അണ്ണൻ ആണ്ണണ്ണ അണ്ണൻ.
@yejneswaramoni7883 жыл бұрын
ഇവനൊക്കെ വളം വച്ചുകൊടുത്താണ് വളർത്തിയാണ് വെള്ളാപ്പള്ളി ഇതൊക്കെ ചെയ്തു കൂട്ടുന്നത്
@schoolalpy72993 жыл бұрын
@Shajan : ഒരു ഇൻറർവ്യൂ ചെയ്യുന്ന ആൾ എങ്ങനെയായിരിക്കരുത് എന്നതിൻറെ ഉത്തമ ഉദാഹരണമാണ് താങ്കൾ. താങ്കൾ interrupt ചെയ്യുന്നത് പോലെ വേറെ ആരും ഇന്നേവരെ interrupt ചെയ്തു കണ്ടിട്ടില്ല. ഒരു Anchor എന്ന നിലയിൽ ഒരു interview ൽ എങ്ങിനെ behave ചെയ്യണം എന്ന് താങ്കൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. Adv K M Santosh Kumar താങ്കളുടെ ഓരോ ചോദ്യത്തിനും ഉത്തരം പറയുമ്പോൾ താങ്കൾ വേറെ എവിടെയൊക്കെയോ നോക്കിയിരിക്കുകയാണ് അല്ലെങ്കിൽ ഒട്ടും താല്പര്യം ഇല്ലാത്ത രീതിയിലാണ് ഇരിക്കുന്നത്. Mr ഷാജന് ഈ ഇൻറർവ്യൂ എടുക്കുന്നതിൽ താൽപര്യമില്ലെങ്കിൽ അത് അദ്ദേഹത്തോട് തുറന്നു പറയാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ അത് മാന്യത. ഈ ഇൻറർവ്യൂ കണ്ടിട്ട് താങ്കൾ ശ്രീ സന്തോഷിനെ അപമാനിക്കുന്ന പോലെയാണ് തോന്നിയത്.
@ajeesht88403 жыл бұрын
athe sir idakkokkey anganey thonnunnu. Sajan sir interested allath angu irikuvannu. Santosh sir each and every thing parayumbol.
@satheesankrishnan48313 жыл бұрын
ഷാജൻ എല്ലാം കേട്ട് അന്തം വിട്ടു കുന്തം വിഴുങ്ങി പോയതാണ് നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ ഒന്നുമല്ല.. ഇടയ്ക്കിടക്ക് interrupt ചെയ്യേണ്ടിവരുന്നത് ഔത്സുക്യം കൊണ്ടും.. അതിശയോക്തി തോന്നുന്ന കൊണ്ടുമാണ്.. പറയുന്നത് അങ്ങനെ കേട്ടുകൊണ്ടിരിക്കുക അല്ലല്ലോ ഇൻറർവ്യൂ ചെയ്യുന്നവരുടെ ജോലിയും രീതിയും... ജേണലിസം മുതൽ ആവശ്യമുള്ള എല്ലാ യോഗ്യതയും അദ്ദേഹത്തിനുണ്ട് കൂടാതെ ഒരു ലോയർ ഉം ( എൻട്രോൾ ചെയ്തില്ലെന്നു തോന്നുന്നു) കൂടെയാണെന്ന് എന്ന് കൂടെ മനസ്സിലാക്കുക...
@satheesankrishnan48313 жыл бұрын
എസ്എൻഡിപി നേതൃസ്ഥാനങ്ങളിൽ നിന്ന് ഈ ത്രിമൂർത്തികളെ അച്ഛനും അമ്മയും മകനും ചേർന്ന് ഈ കോക്കസ് നെ തൂത്ത് വെളിയിൽ കളയുന്ന ഒരു ദിനം സ്വപ്നം കണ്ടു കഴിയുകയാണ്
@francepappy55403 жыл бұрын
ഒരാളും വെള്ളാപ്പള്ളി നടേശാനെ സപ്പോർട്ട് ചെയ്യുന്നില്ല... So he is a ഫ്രോഡ് ആണു
@DataInsights20013 жыл бұрын
Corrupted police officers are the curse to the state??
@roymarkose72553 жыл бұрын
Woh. Vellappally appears to be performing much more worse than a goonda.