1തവണ ചെയ്യുമ്പോഴേക്കും ഫലം തരുന്ന താന്ത്രികം,വരാഹിഅമ്മയെ വിശ്വസിച്ച് ചെയ്യുക.ആഗ്രഹിച്ചത് എന്തുംനേടാം

  Рет қаралды 77,420

Athmeekam

Athmeekam

11 ай бұрын

#varahimantram #ashadanavarathri #lawofattraction #varahipooja #varahipariharam #karyasiddhi #panchami #fridaypooja #lakshmidevi #sivamanthiram

Пікірлер: 278
@rajanimk631
@rajanimk631 10 ай бұрын
അമ്മേ മനസ്സറിഞ്ഞ് പ്രാർത്തിച്ചാൽ അമ്മ കൂടെ ഉണ്ടാവുമെന്ന് എനിക്കുറപ്പായി കാരണം വാടകക്ക് താമസിക്കുന്ന എനിക്ക് അമ്മയുടെ മന്ത്രം ജപിച്ച് രണ്ടാഴ്ചക്കുള്ളിൽ എനിക്ക് ഒരത്ഭുതമെന്ന് തന്നെ പറയാo പ്രതീക്ഷിക്കാതെ ഇരിക്കെ ഒരാള് വീട് വച്ച് തരാമെന്ന് പറഞ്ഞ് എന്ന് തേടി വന്നു അമ്മേ ദേവീ ശരണം
@dweepikarajeev9670
@dweepikarajeev9670 10 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sumeshsivansc8937
@sumeshsivansc8937 9 ай бұрын
sathym aano
@rajanimk631
@rajanimk631 9 ай бұрын
സത്യമാണ് എൻ്റെ അനുഭവത്തിൽ വന്ന കാര്യമാണ്
@rajimanilal1023
@rajimanilal1023 9 ай бұрын
🙏🙏🙏
@seenaknr4324
@seenaknr4324 9 ай бұрын
Nanum e ideyanu varahi ammaye kurich arinjath. Appol thanne nan ammaye vilichu prarthichu. anukoolamayi oru adayalam kanichu thannu. Enikku ammaye viswasamanu.
@deepabiju2254
@deepabiju2254 10 ай бұрын
ഞങ്ങളുടെയും അത് പോലെ വിഷമിക്കുന്ന എല്ലാവരുടെയും കടങ്ങൾ തീർക്കാൻ സഹായിക്കണേ
@user-lk8kf2vf6f
@user-lk8kf2vf6f 10 ай бұрын
ഞാൻ വിചാരിച്ച കാര്യം ഒന്നും എനിക്ക് നടന്നിട്ടില്ല പക്ഷെ ഞാൻ ഇനിയും അമ്മയെ ഞാൻ പ്രാർഥിക്കും ക്കും.... ... എന്നെകിലും ന്റെ പ്രാർത്ഥന അമ്മ കേൾക്കും 🙏🙏🙏
@chilanka22
@chilanka22 10 ай бұрын
പ്രാർത്ഥന കേൾകുമെട 🥺🥺🥺🥺🙏🙏🙏🙏അതുപോലെ മനസറിഞ്ഞു വിളിച്ചു നോക്ക് കൈവിടില്ല ഉറപ്പാ..... വലിയ ഉത്തരം ഞാനാണ്..... എപ്പോ വിളിച്ചാലും കേൾക്കും അമ്മാ 🙏🙏🙏🙏🙏... അമ്മേ വരാഹി അമ്മേ നീയേ ശരണം 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
@mahadevh2076
@mahadevh2076 10 ай бұрын
Trivandrum pettayil oru temple undu avide poyi ishtasidhi pooja cheyyu nadakkum teerchayayum
@storygamer8002
@storygamer8002 10 ай бұрын
​@@chilanka22o
@sahaaravs1852
@sahaaravs1852 9 ай бұрын
​@@mahadevh2076ishtasiddhi pooja ethra roopayakum. Ambalathil chennu ishtasiddhi pooja ennu paranju raseethu ezhuthiyal mathiyo. Pls reply
@skilltechfabrications1089
@skilltechfabrications1089 9 ай бұрын
മനസ്സുരുകി പ്രാത്ഥിച്ചോളു നടക്കും ഞാൻ സാക്ഷി ✨
@user-oj5in8hn8h
@user-oj5in8hn8h 10 ай бұрын
അമ്മേ എന്റെ ആഗ്രഹം സാധിച്ചു തന്നതിന് അമ്മയോട് ഞാൻ നന്ദി പറയുന്നു അമ്മേ.. ശരണം 🙏
@sheebaramesh1
@sheebaramesh1 11 ай бұрын
ദൃഷ്ടി ദോഷം പറഞ്ഞത് വളരെ സത്യം. അനുഭവം ഉണ്ട്. ഇപ്പോഴാണ് ശരിക്കും മനസിലായത്
@indubala8637
@indubala8637 10 ай бұрын
Anubhavam amme
@sujathamvsujathamv9078
@sujathamvsujathamv9078 10 ай бұрын
ഞാൻ അമ്മയെ പ്രാർത്ഥിച്ചു. എനിക്ക് അതു സാധിച്ചു തന്നു. അമ്മേ വരാഹി ദേവി ശരണം.
@beenaraju3729
@beenaraju3729 11 ай бұрын
നമസ്കാരം ഞാൻ ആഗ്രഹിച്ചു പ്രാർത്ഥിച്ച കാര്യം നടന്നില്ല എങ്കിലും ഒരിക്കലും പ്രതീക്ഷിക്കാത്ത കുറേ അനുഗ്രഹങ്ങൾ ദേവി തന്നു കോടാനുകോടി നന്ദി ദേവി
@lakshmikb1
@lakshmikb1 11 ай бұрын
Negative ezhuthumbol thanne nadakkilla
@sreedeviajayakumar4048
@sreedeviajayakumar4048 3 ай бұрын
എൻെറ അച്ഛനും അമ്മയും അടങ്ങിയ ഭൂമി വാങ്ങാൻ എനിക്ക് അമ്മയുടെ സഹായം ഉണ്ടാകണേ.... സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, രോഗ ദുരിതങ്ങളിൽ കഷ്ടത അനുഭവിക്കുന്ന രണ്ടു കുടുംബങ്ങളെ സഹായിക്കാൻ ഒരു വഴി കാട്ടി തരണേ അമ്മേ.. സഹായം എന്നോട് ആവശ്യപ്പെടുമ്പോൾ ഞാൻ നിസ്സഹായതയിൽ ആണ്. മക്കളുടെ പഠന തടസ്സങ്ങൾ മാറിക്കിട്ടുവാൻ... അവർക്ക് നല്ല തൊഴിൽ ലഭിക്കുന്നതിനും അമ്മേ പ്രാർത്ഥിക്കുന്നു..
@gkvlogs6909
@gkvlogs6909 10 ай бұрын
ഓം വരാഹി ദേവി നമഃ എന്റെ കുടുംബത്തിന്റെ കഷ്ടപ്പാടും തീർത്തു തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏
@rejanikv5665
@rejanikv5665 9 ай бұрын
വരാഹി അമ്മ യുടെ അനുഗ്രഹത്താൽ എന്റെ പണയം വച്ച സ്വർണം എടുക്കാൻ ചിട്ടി കിട്ടി അമ്മേ കോടി കോടി നന്ദി 🙏🙏🙏🙏🙏
@binuputhen3958
@binuputhen3958 9 ай бұрын
വരാഹി അമ്മ ഞങ്ങളെ ഒരു പാട് രക്ഷിച്ചിട്ടുണ്ട് അമ്മക്ക് കോടി നന്ദി.അമ്മേ ഞങ്ങൾക്കു ഒരു വലിയ കട ബാത്യ ത ഉണ്ട്. അത് എത്ര യും പെട്ടന്ന് തീർക്കുവാൻഞങ്ങൾക്കു സാധിക്കണേ. അമ്മയുടെ അനുഗ്രഹവും സഹായവും ഞങ്ങൾക്കു ണ്ടാകണേ. ശ്രീ സമശ്വരി വരാഹി യെ നമഃ 🙏🙏🙏
@aswathyviji6284
@aswathyviji6284 11 ай бұрын
അമ്മേ നാരായണ വരാഹി ദേവീ നാരായണ. ഞാൻ ഒരു മാസമായി അമ്മയെ പ്രാർഥിക്കുന്നു . അമ്മ എന്റെ ആഗ്രഹങ്ങൾ ഓരോന്നായി നടത്തിതരുന്നുണ്ട്. അമ്മക്ക് കോടി നന്ദിയും, നമസ്കാരവും. അമ്മ വിളിച്ചാൽ കൂടെ വരുന്ന ദേവിയാണ്. അമ്മേ ശരണം , ദേവീ ശരണം.
@rathnachandran134
@rathnachandran134 10 ай бұрын
അമ്മേ ഇനിക്കവേണ്ടിപ്രാർത്തിക്കനെ❤
@jayakumarkr2625
@jayakumarkr2625 10 ай бұрын
Urappayum falam undavum Athmarthamayi araadhikkuka
@GopinathanMk-py3vq
@GopinathanMk-py3vq 11 ай бұрын
Namaskaram Medam Om varahi devoye namaha Medam patanjathu pole chuttum karimkannikalum karinakkathikalum aneantha ethinu pariharam annu chinthikukayayirunnu appozhan medathinte vidio kandathe orupad thanksnjangalku vendi prarthikane medam
@sulochanasaji570
@sulochanasaji570 10 ай бұрын
ഞാൻ പ്രാർത്ഥിച്ച കാര്യം സാധിച്ചു വാരാഹിമ്മേ ദേവീ
@AnjuAnju-ny2jd
@AnjuAnju-ny2jd 10 ай бұрын
സത്യം അമ്മ നമ്മുടെ കൂടെ ഉണ്ട് 🙏🙏🙏അമ്മേ വരാഹി അമ്മേ കാത്തോളണേ
@subramanianvishwanathan5330
@subramanianvishwanathan5330 11 ай бұрын
Varahi Amme Saranam. Om Vajra Kosham. Om Panchami Deviyee Namaha
@sheelasuseelan6885
@sheelasuseelan6885 10 ай бұрын
അമ്മയുടെ പല മന്ത്രങ്ങൾ ഞാൻ മനസുരുകി കരഞ്ഞു പ്രാർത്ഥിക്കുന്നു. ഒന്നും നടന്നിട്ടില്ല. എന്നാലും പൂർണ വിശ്വാസത്തോടെ ഞാൻ എന്നും പ്രാർത്ഥിക്കും 🙏🙏🙏 അമ്മ അനുഗ്രഹിക്കും 🙏🙏🙏
@anooppk8173
@anooppk8173 10 ай бұрын
എന്റെയും സ്ഥിതി ഇത് തന്നെ ആണ് എങ്കിലും എനിക്കു വരാഹി അമ്മ യെ പൂർണ്ണ വിശ്വാസം ഉണ്ട് എന്നെങ്കിലും എന്റെ പ്രാർത്ഥന വരാഹി അമ്മ കേൾക്കും എന്ന് 🙏🙏🙏🙏
@midhunadinesh8544
@midhunadinesh8544 10 ай бұрын
​@@anooppk8173me too
@RashmiNandakumar-tc3pb
@RashmiNandakumar-tc3pb 9 ай бұрын
എന്റെ കാര്യങ്ങൾ ഒന്നും നടന്നിട്ടില്ല പക്ഷെ പ്രതീക്ഷ കൈ വെടിഞ്ഞിട്ടില്ല എന്നും എപ്പോഹും പ്രാർത്ഥിക്കുന്നുണ്ട് എല്ലാ നാമങ്ങളും ദിവസവും ചൊല്ലുന്നുണ്ട് എല്ലാം വരാഹി അമ്മ നടത്തും ന്ന് വിശ്വാസത്തിൽ
@midhunadinesh8544
@midhunadinesh8544 9 ай бұрын
@@RashmiNandakumar-tc3pb ഞാനും പ്രതീക്ഷിക്കുന്നു
@omanaachari1030
@omanaachari1030 10 ай бұрын
വാരാഹി ദേവി ശരണം. ❤🌹🌹🙏🙏🙏
@thankam5610
@thankam5610 10 ай бұрын
എന്റെ സാ മ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റണേ thankam -കാർത്തിക
@jayalakshmikunjamma8149
@jayalakshmikunjamma8149 11 ай бұрын
ഓം വരാഹിയേ നമഃ ഓം ഭക്ത വരാഹിയേ നമഃ 🙏🙏
@sebastianv.d8860
@sebastianv.d8860 10 ай бұрын
Thank you for help
@sheebas2647
@sheebas2647 10 ай бұрын
അമ്മേ ദേവി ഞാൻ വിചാരിക്കുന്ന നടക്കണേ🙏🏽🙏🏽🙏🏽🙏🏽🙏🏽
@MalavikasreekumarMalavikasreek
@MalavikasreekumarMalavikasreek 8 ай бұрын
അമ്മേ എന്റെ പാർത്ഥ നാ കേൾക്കണേ എന്റെ കണ്ണീര് കാണാതെ പോകല്ലേ 🙏🙏🙏🙏
@geethanjaliva7951
@geethanjaliva7951 10 ай бұрын
Ente prarthanagal ellam amma kettu thudagii.orupad santhosham devi....amme devii....
@reethacp4195
@reethacp4195 10 ай бұрын
അമ്മേ വരാഹി ദേവി കാത്തുകൊള്ളണേ 🙏🙏
@rohithsurendran6088
@rohithsurendran6088 9 ай бұрын
അമ്മേ എന്റെ കുടുംബത്തെയും രക്ഷിക്കണേ 🙏🙏🙏🙏🙏🙏
@user-ws3hm7ce4c
@user-ws3hm7ce4c 7 ай бұрын
വരാഹി അമ്മ സത്യമാണ് എനിക്കും ദേവിയുടെ അനുഗ്രഹം കിട്ടി...ഓം വജ്ര ഘോഷം... 🙏
@shailajav2625
@shailajav2625 6 ай бұрын
🙏🙏🙏
@AjithaAji-eo4jv
@AjithaAji-eo4jv 6 күн бұрын
അമ്മേ എൻ്റെ കടം തീർത്തു തരണം അമ്മേ 5 ലക്ഷം രൂപകടം ഉണ്ട് സഹിക്കണം അമ്മേ വരാഹി ദേവി
@AnishKumar-cw7bs
@AnishKumar-cw7bs 10 ай бұрын
🙏എന്റെ പ്രാർത്ഥന ദേവി കേട്ടു 🙏🙏
@shymachalen4110
@shymachalen4110 11 ай бұрын
അമ്മേ എന്റെ പ്രാത്ഥന കേൾക്കണേ 🙏🙏🙏
@minipadmanabhan5330
@minipadmanabhan5330 10 ай бұрын
അമ്മേ വരാഹി ദേവിയെ നമഃ 🙏🙏🙏🙏
@ambikamadhu7625
@ambikamadhu7625 11 ай бұрын
വരാഹി ദേവി നമഃ
@chandrantchandranthuruthyi5375
@chandrantchandranthuruthyi5375 11 ай бұрын
നമസ്കാരം താങ്ക്സ്
@Sai-Mutt
@Sai-Mutt 10 ай бұрын
അമ്മേ ശരണം 🙏🙏🙏അമ്മയുടെ കൃപാകടക്ഷം എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നു 🌹🌹🌹
@subisanu4266
@subisanu4266 11 ай бұрын
അമ്മേ എന്റെ പ്രാർഥന കേൾക്കേനെ അമ്മേ 🙏🙏🙏😥
@binduvinu9469
@binduvinu9469 10 ай бұрын
അമ്മേ ശരണം 🙏
@prameelasasikumar3551
@prameelasasikumar3551 11 ай бұрын
Namaskaram mam
@gopalakrishnan8114
@gopalakrishnan8114 11 ай бұрын
Amme varahi devi sharanam Panchami devi sharanam Varthali devi sharanam Vajra kosham vajra kosham vajra kosham
@ShyminSanthosh-ww4im
@ShyminSanthosh-ww4im 4 ай бұрын
എന്റെ മോന് നെബോഷ് എക്സാം പാസാകേണം അമ്മേ നല്ല ശമ്പളത്തിൽ സേഫ്റ്റി യിലേക്ക് കിട്ടേണമേ അമ്മേ 🙏അനുഗ്രഹിക്കേണമേ
@sumeshsum9817
@sumeshsum9817 9 ай бұрын
Om Vagrahosham🙏🙏🙏 Ame kadngal Varathe Kakaname Devi🙏Om Samayesari Nama🙏 🙏🙏
@bindulaxman2947
@bindulaxman2947 10 ай бұрын
ഓം വരാഹി ദേവിയെ നമഹ 🙏
@indiramma.k7141
@indiramma.k7141 5 ай бұрын
അമ്മയുടെ കൃപാകടാക്ഷ o എന്നിൻ ഉണ്ടാകേണമേ എൻ്റെ വീട് ജെപ്തി ആയി തീരുകയാണ് എൻ്റെ കടങ്ങൾ തീർത്തുതരുമാറാകേണമേ അമ്മേ ഭഗവതി കടാക്ഷിയ്ക്കണേ
@ajithchandran1001
@ajithchandran1001 10 ай бұрын
Vajrahosham🙏🙏🙏🙏
@lalithamp934
@lalithamp934 11 ай бұрын
ഓം വരാഹി ദേവിയേ നമ:
@SHAILASANTU
@SHAILASANTU 4 ай бұрын
ഓം വരാഹിദേവിയെന്മ കാത്തുകൊള്ളണമേ 🙏
@geethata1944
@geethata1944 11 ай бұрын
enik orupad viswasamanu devi elayidathum ethum
@nimmimothilal9034
@nimmimothilal9034 11 ай бұрын
എല്ലാം ശരിയാണ്. പുതിയ വീട് വാങ്ങി താമസം തുടങ്ങി. പക്ഷേ അന്ന് തൊട്ട് മോൻ എന്തെങ്കിലും പറഞ്ഞു വഴക്ക് തുടങ്ങും. വിഷു തൊട്ട് തുടങ്ങിയതാണ് അമ്മേ
@suneeshvadakkayil8537
@suneeshvadakkayil8537 11 ай бұрын
അമ്മേ വരാഹി ദേവി ശരണം
@manjushaks9907
@manjushaks9907 10 ай бұрын
Ammai Varahi Devi🙏🙏🙏🌹
@sreevalsam1043
@sreevalsam1043 11 ай бұрын
Varahiyahiyamme....saranam.
@gsgaming725
@gsgaming725 4 ай бұрын
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ🙏🙏🙏 അമ്മേ ദേവി
@abhimanueb7075
@abhimanueb7075 7 ай бұрын
Amme ante oru agraham nadathi thannathinu thanks devi enoyum ante koode annum undakane
@MiniSundaran-ix7oz
@MiniSundaran-ix7oz 11 ай бұрын
.cheriya kurachu kadangal veedan amma sahaayichu nanniyundu amme valiya lon kittan prarthikkunnu om varahi nama:
@sreedevinair6537
@sreedevinair6537 9 ай бұрын
Amme Sharanam varahi deviye namaha🙏
@SreeKumar-nt3dq
@SreeKumar-nt3dq 9 ай бұрын
അമ്മേ മഹാമായേ ശരണം🕉️🕉️🕉️🙏
@binduu.b4397
@binduu.b4397 6 ай бұрын
Om jai varahi mahavarahi ദേവിയെ...നമഃ
@rajamavk2352
@rajamavk2352 11 ай бұрын
Vajragoshaya namah amme varahi katholane
@kalaranji3601
@kalaranji3601 9 ай бұрын
വരാഹി ദേവി ശരണം 🙏🙏🙏
@molivarghesemolivarghese8790
@molivarghesemolivarghese8790 10 ай бұрын
Amme Rogapeedakalil Ninnum Amme Viduthall Tharane Mattullavarkum koodi Prayochanam Cheyuthu Jeevikam 🙏🙏🙏🙏🙏🙏🙏
@bindhuaneesh1029
@bindhuaneesh1029 10 ай бұрын
Varahiamme sharanam 🕉🙏🙏🙏🙏🙏🕉🌺🌺🌺🌺🌺❤❤❤❤❤🌹🌹🌹🌹🌹
@vineethpv7785
@vineethpv7785 11 ай бұрын
Varahi amme saranam
@aryapr4849
@aryapr4849 10 ай бұрын
Ente prarthana nadannu amme varahi devi 🙏🏻🙏🏻🙏🏻
@sumeshsum9817
@sumeshsum9817 10 ай бұрын
Om Varahiye Nama, 🙏 Kashtapadakul Akatamene Devi🙏🙏🙏 Vagrakosam Vagrakosam Vagrakosam Varali Name Sameyasari Nama.Devi Anugraihane Drishti Dosham Akataneme Ame, 🙏🙏🙏
@kumarykumary9844
@kumarykumary9844 10 ай бұрын
Amme saranam🙏🏼🙏🏼🙏🏼🙏🏼🙏🏼
@chandrikaps729
@chandrikaps729 10 ай бұрын
AMME Maha Varahi Deviye Namah🙏
@user-ug4ug2qu9m
@user-ug4ug2qu9m 24 күн бұрын
Ohm vajarakhosham
@vishnushyju8268
@vishnushyju8268 5 ай бұрын
അമ്മേ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ. കടങ്ങൾ, കടയിൽ നല്ല കച്ചവടം. സ്ഥലകച്ചവടം, വീട് എല്ലാം ഇപ്പോഴത്തെ എന്റെ ആഗ്രഹങ്ങൾ ആണ് ഏതെങ്കിലും ഒന്നെങ്കിലും സാധിച്ചു തരണേ 🙏🙏🙏🙏എന്റെ വരാഹി അമ്മേ 🙏🙏🙏🙏അതുപോലെ വിഷമിക്കുന്നുണ്ട് 🙏🙏🙏
@radhikarnair4380
@radhikarnair4380 10 ай бұрын
Amme varahi anugrahikkane.... Devi Amme...
@vijayababu4634
@vijayababu4634 10 ай бұрын
Amme varahi devi namaha 🙏🙏🙏
@rajanibabu5326
@rajanibabu5326 10 ай бұрын
🙏🙏
@jyothilekshmi5628
@jyothilekshmi5628 11 ай бұрын
Vaaraahii varaahi..varthali varthali...amme namo nama
@sulochanasaji570
@sulochanasaji570 10 ай бұрын
Oomvarahi Ammesaranam
@user-qu1of9mr6o
@user-qu1of9mr6o 5 ай бұрын
Amme saranam
@user-tu1ph9jt4d
@user-tu1ph9jt4d 10 ай бұрын
Ante sambathikamuttu ante nashttapedan sadhyatha ulla ante jeevitham thirichu tarane ammeee
@indirak8897
@indirak8897 10 ай бұрын
ധനം വേണം ദേവി❤
@lalithas796
@lalithas796 10 ай бұрын
Om jai varahi Mahavarahi Deviye namah ..7.21 dayas cholluka.
@skilltechfabrications1089
@skilltechfabrications1089 9 ай бұрын
ഒരു ദിവസത്തെ മനസുരുകി പ്രാത്ഥിച്ചപ്പോൾ എന്റെ പ്രശ്‌നങ്ങൾ ഒരു മുക്കാൽ ഭാഗവും തീരുന്നു അമ്മേ വരാഹി അമ്മേ ഒരായിരം നന്ദി 🙏🙏🙏
@SHAILASANTU
@SHAILASANTU 4 ай бұрын
Omvaraahideviyenamaha🙏
@rajanimr4354
@rajanimr4354 11 ай бұрын
🙏🙏🙏
@indubala8637
@indubala8637 10 ай бұрын
അമ്മേ വരാഹി അമ്മേ
@ShyminSanthosh-ww4im
@ShyminSanthosh-ww4im 4 ай бұрын
അമ്മേ അനുഗ്രഹിക്കേണമേ 🙏
@sindhuk2685
@sindhuk2685 11 ай бұрын
❤അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏❤❤❤
@RejithR-nf1os
@RejithR-nf1os 10 ай бұрын
അമ്മേ എന്റെ മനസിലെ ഒരുപാട് കാലത്തെ ആ ആഗ്രഹം നടത്തി തരണേ അമ്മേ 🙏🙏🙏🙏
@SajanaMani-gx1di
@SajanaMani-gx1di 11 ай бұрын
Amme kathu kollane ente problems theerthu tharane ....vajrakosham
@user-xc8zk1mt8f
@user-xc8zk1mt8f 6 ай бұрын
🙏🙏അമ്മേ വരാഹീ ദേവിയെ നമഃ 🙏🙏
@manjubhattathiri
@manjubhattathiri 11 ай бұрын
🙏🙏❤️ഓം ശ്രീ സമയേശ്വരി വാരാഹി നമഃ
@balakrishnanpp2562
@balakrishnanpp2562 5 ай бұрын
Oh jai Varahi Maha Varahi Deviya nama. Balakrishnan Atham
@anupamakarthikeyananupama1137
@anupamakarthikeyananupama1137 6 ай бұрын
ശ്രീ സമേയെശേരി വരാഹി നമ🙏
@saljithc8549
@saljithc8549 5 ай бұрын
❤❤❤
@minik6237
@minik6237 10 ай бұрын
@rajik6245
@rajik6245 9 ай бұрын
Sathyam
@mamatakumari4364
@mamatakumari4364 9 ай бұрын
Amma varahi namaha ❤
@bindudasan1908
@bindudasan1908 10 ай бұрын
Ammey entey avasyangal arinju enik sarva Vida ayswaryavum tharaney Om Varahi Deveye Nama❤❤❤❤❤🙏🙏🙏🙏🙏
@ambikaajayakumar4644
@ambikaajayakumar4644 5 ай бұрын
ഓം ജയ് വരാഹി🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 മഹാവരാ ഹി ദേവിയേ നമ:🙏🏼🙏🏼🙏🏼
@mallikap5951
@mallikap5951 7 ай бұрын
വരാഹി ദേവി എന്റെ കൂടുംബത്തെ കാത്തുരക്ഷിച്ചു
@sreejakumarir9537
@sreejakumarir9537 11 ай бұрын
Ammee ente varahidevi ammee rakshikkanee🙏🙏🙏🙏
@premalathak9256
@premalathak9256 11 ай бұрын
Oom varahi Devi namaha🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏
@sanjayrajesh9521
@sanjayrajesh9521 2 ай бұрын
Lotrry adichu 10000 ammeda anugraham
@leelamonin.c7561
@leelamonin.c7561 11 ай бұрын
അമ്മേ കാത്തോളണേ എന്റെ മോനേ 🙏🏻🙏🏻🌹🌹🌹🌹
@geethg319
@geethg319 11 ай бұрын
അമ്മേ ദേവി വരാഹിനമ
@user-ie7hx8dr6k
@user-ie7hx8dr6k 10 ай бұрын
Amme ... Maha maye . ❤🌹🌹🌹🌹🌹🔥🔥🔥🌹🌹🌹🌹🌹❤❤🙏
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 49 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 56 МЛН